Ore Oru Raja | Bahubali Songs | Vijay Yesudas | Shweta Mohan | M M Keeravani | Super Hit Film Songs

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Thank you so much, Please share this video and subscribe this channel for more videos...
    / @malayalammoviesongs
    കൂടുതൽ വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ:
    / @malayalammoviesongs
    #OreOruRaja #Bahubali #vijayyesudas
    Lyrics : Mankombu Gopalakrishnan
    Music : M.M.Keeravani
    Singer : Vijay Yesudas | Swetha Mohan
    Album : Bahubali 2
    Content Owner : Manorama Music
    Website : www.manoramamus...
    TH-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...

ความคิดเห็น • 802

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 หลายเดือนก่อน +272

    2024 ൽ ഈ പാട്ട് കാണാൻ വന്നവര് ഉണ്ടോ ഇവിടെ..😉💖

  • @harisbeach9067
    @harisbeach9067 ปีที่แล้ว +278

    ഈ പാട്ടിൽ അഭിനയിക്കുന്ന പ്രഭാസ് അടക്കമുള്ള മറ്റുള്ള ആരെയും നോക്കാതെ അനുഷ്‌ക്കയുടെ സൗന്ദര്യം നോക്കി ഇരുന്ന ഞാൻ😍...ഇതെന്താ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങിയതാണോ..😍💖

  • @Soofi_-ld7jv
    @Soofi_-ld7jv ปีที่แล้ว +95

    ഒരു ഓസ്കാറിനുള്ള മൊതല് കീരവാണി ഇതിൽ തന്നെ ചെയ്തു വെച്ചിട്ടുണ്ട്🎉

  • @Athuljoseph-c7e
    @Athuljoseph-c7e 4 ปีที่แล้ว +610

    ഇജ്ജാതി തിയേറ്റർ experience ⚡️

    • @kozhikkodebeach5084
      @kozhikkodebeach5084 3 ปีที่แล้ว +23

      കേരളത്തിൽ ബാഹുബലി മലയാളം ഡബ്ബിങ്ങിൽ ആയിരുന്നോ റിലീസ് ചെയ്തത്... ഞാൻ അപ്പോൾ ഗൾഫിൽ ആയിരുന്നു. അറിയാൻ വേണ്ടി ചോദിച്ചതാണ്.

    • @Athuljoseph-c7e
      @Athuljoseph-c7e 3 ปีที่แล้ว +9

      @@kozhikkodebeach5084 yes, മലയാളം dub ആയിരുന്നു

    • @arunmanoharan7917
      @arunmanoharan7917 3 ปีที่แล้ว +10

      @@kozhikkodebeach5084 തമിഴ്, മലയാളം, ഹിന്ദി എന്നിവ കേരളത്തിൽ റിലീസ് ഉണ്ടായിരുന്നു..

    • @harisbeach9067
      @harisbeach9067 3 ปีที่แล้ว +3

      ENIKKU TAMIL DOUBING AANU ISHTTAM

  • @Shim-kp9cp
    @Shim-kp9cp 2 หลายเดือนก่อน +16

    Everyone is talking about Anushka's BEAUTY and not one noticed Shwetha's angelic voice!!!!!OMG her voice in Bahubali is incredible!!!

  • @S_a_n_s_
    @S_a_n_s_ 3 ปีที่แล้ว +746

    ദേവസേന....💖💖💖
    അനുഷ്കയും പ്രഭാസും , രണ്ട് പേരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു.❣️💞❣️ ശരിക്കും രാജകീയം. 🔥

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +1050

    അനുഷ്ക സ്വർഗത്തിൽ നിന്നുവന്ന ദേവകന്യക തന്നെ... എന്തൊരു ഐശ്വര്യം...

    • @makkumak4955
      @makkumak4955 3 ปีที่แล้ว +40

      എല്ലാം മേക്കപ്പ് അല്ലേ ചേട്ടാ... നമ്മുടെ സഹോദരിമാരെയും മേക്കപ്പ് ചെയ്‌താൽ ഇത് പോലെയാകില്ലേ.... 😉

    • @princya7471
      @princya7471 3 ปีที่แล้ว +21

      ശെരിയാ പറഞ്ഞത് 😊

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +14

      @@makkumak4955 😆😆അറിയാമടെ

    • @jacobcd5381
      @jacobcd5381 3 ปีที่แล้ว

      @@princya7471 li
      L

    • @makkumak4955
      @makkumak4955 3 ปีที่แล้ว +29

      @@nisharajesh9576 അങ്ങനെ പറഞ്ഞതല്ല. മുകളിലെ കമന്റിൽ സ്വർഗത്തിൽ നിന്ന് വന്ന ദേവകന്യക എന്ന് അദ്ദേഹം പറഞ്ഞത് അനുഷ്കയുടെ സിനിമയിലെ blue color സാരിയും ബ്യൂട്ടിയും കണ്ടിട്ടാണ്. അതിലെ costume മികച്ചതായിരുന്നു. അത് പോലെ നമ്മുടെ സഹോദരിമാരെയും costume ചെയ്താൽ വളരെ ഭംഗിയുണ്ടാവുമല്ലോ.... അത്രേ ഉദ്ദേശിച്ചുള്ളൂ... അനുഷ്ക സുന്ദരിയാണെന്ന് എല്ലാവർക്കുമറിയാം....

  • @muhammedadhil631
    @muhammedadhil631 3 ปีที่แล้ว +837

    Anushkaye aa blue sareeil kanan enth bhangiya😍😍Really a queen👸🏻Anushka bahubaliyil ettavum sundhari ayath ee blue dressil aairnu....

  • @sujithv2521
    @sujithv2521 3 ปีที่แล้ว +832

    2021 ലും ഈ സൂപ്പർ സൊങ്ങ് കേൾക്കാൻ വന്നവർ ഇവിടെ ലൈക്‌ 😍😍😍👍

  • @anjanar2601
    @anjanar2601 3 ปีที่แล้ว +273

    ലേഡി സൂപ്പർസ്റ്റാർ അനുഷ്ക..
    Anushka ❤prabhas

    • @_VINAY_63
      @_VINAY_63 3 ปีที่แล้ว +1

      Ye tamil language mein likhi ho kya aur ye kya likhaya hai ji? 🙂

    • @moluzz890
      @moluzz890 3 ปีที่แล้ว +5

      Ath ningal anu fan ayathukondu parayuva
      The real lady superstar is nayantara 👺👺👺

    • @_VINAY_63
      @_VINAY_63 3 ปีที่แล้ว

      @@moluzz890 ooohhhh

    • @moluzz890
      @moluzz890 3 ปีที่แล้ว +3

      Why anushka fans only called anu is the lady superstar?
      The real lady superstar in india is nayantara
      Not anu

    • @richajibu6870
      @richajibu6870 3 ปีที่แล้ว +17

      @@moluzz890 The real lady super star only anushka
      She is the right person who deserves that

  • @shanamshanavas7531
    @shanamshanavas7531 3 ปีที่แล้ว +310

    ഈ സിനിമ കൊറോണ ടൈമിൽ റിലീസ് ആകാഞ്ഞത് നന്നായി. UFFFF ഇജ്ജാതി തിയേറ്റർ എക്സ്പീരിയൻസ് ayirunnu😍😍

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว +26

    Anushkade soundryam kand flat aya njan😍റാണി വേഷത്തിൽ പൊളിയാണിവർ ❤️... Theataril ehh song തന്ന feeling ufff🔥

  • @chemistry7256
    @chemistry7256 2 ปีที่แล้ว +95

    ഇത്ര ഐശ്വര്യം നിറഞ്ഞ ഒരു നടി ഇല്ല southil

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +56

    ഇന്ത്യൻ സിനിമയിൽ ഇതിഹാസം സൃഷ്‌ടിച്ച സിനിമ ബാഹുബലി. എത്ര കണ്ടാലും മതി വരില്ല. രാജകീയം..

  • @jyothilakshmim7014
    @jyothilakshmim7014 2 ปีที่แล้ว +42

    Rajakeeya vesham anushkaykku cherunnathu poole mattoru nadikkum cherilla. Arundathi, Devasena ntha oru bangi🥰💖.

  • @Shahulhameed.1
    @Shahulhameed.1 2 ปีที่แล้ว +377

    ബാഹുബലി ഇന്ത്യൻ സിനിമയുടെ തന്നെ അത്ഭുതം ആണ്.. പൃഥ്വിരാജ് പറഞ്ഞത് പോലെ bahubali taught us to dream.. Kgf taught us to believe in dream... ഇപ്പോൾ വന്ന kgf, rrr ആയാലും ഇവരെല്ലാം ബാഹുബലി എന്ന സിനിമയുടെ വഴി പിന്തുടർന്നവർ ആണ്.. ഇന്ത്യൻ സിനിമയെ സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമ ബാഹുബലി ♥️ പ്രഭാസ് ♥️

    • @harikrishnacr816
      @harikrishnacr816 ปีที่แล้ว +8

      Indian cinema maarikondirikkuva Baahubali 1,2 Bigbudget Movie vannu Blockbusteraayi Boxoffice record ittathinu sheshamaa Indian Movie indstryil pala Industrykkum Valiya bigbudget movies edukkan dairyam undayathu. Athinu munpe ethrem valiya movie eduthal athe successfull akumoo mudakk muthal kittumoo ennu pediyayirunnu. Baahubali 1,2 Sheshamaanu Robot 2.0,Padmavat, Bajirao mastani, Saaho, Kgf 1,Kgf2, RRR, Brahmastra, Vikrant Rona, Marakkar, Shamshera,Prithviraj chauhan,Vikram, Ponniyan 1,2 Pushpa1,2, Kabzaa, eni vaaran kidakkunnu, Salaar, KGF3, Mahabharatha by SS Rajamouli, Agent, Adipurush, Barrooz, Empuran, Kaaliyan, Suriya42, Fighter,Pathan,Krrish4, etc. Jr ntr prashanth Neel Movie,....... etc

    • @udaysingdeshmukh9223
      @udaysingdeshmukh9223 ปีที่แล้ว

      LOVE ET

    • @EdwinGeorge133
      @EdwinGeorge133 ปีที่แล้ว +1

      Rajamwoli 😍

    • @Noushad-vu3yl
      @Noushad-vu3yl ปีที่แล้ว

      Hdf

    • @hdgdgdgvegehggdgsgs7397
      @hdgdgdgvegehggdgsgs7397 ปีที่แล้ว

      Myr aane

  • @babujose9806
    @babujose9806 ปีที่แล้ว +20

    ഈ song headsets വെച്ചു കേൾക്കണം മോനെ.. മരതക മണിയുടെ കഴിവ് ഹോ....

  • @bijukjosephbijukjoseph2782
    @bijukjosephbijukjoseph2782 3 ปีที่แล้ว +63

    Anushka, a real queen in this film. ❤️❤️😘😘💖 സൂപ്പർ ഡാൻസ്സും പാടും അടിപൊളി. 🙂🙂🙂🙂

  • @rashdhanmk2821
    @rashdhanmk2821 ปีที่แล้ว +87

    ചില സിനിമകളിൽ സോങ് വരുമ്പോ വെറുപ്പ് ആണ് പക്ഷെ ബാഹുബലി ഓരോ സോങ്ങു കാണുമ്പോഴും അലിഞ്ഞു പോവും ഈ സോങ് 2023 ലും ഒറ്റ ഇരിപ്പിൽ 10 പ്രാവശ്യം 😇😇😇❤❤

  • @shivik2054
    @shivik2054 4 ปีที่แล้ว +168

    prabhas and anushka super jody i also love mirchi

  • @sayoojsayu9853
    @sayoojsayu9853 3 ปีที่แล้ว +285

    💞പ്രണയം തുടിക്കുന്ന ഗാനം 💞

    • @georgevarughese4886
      @georgevarughese4886 ปีที่แล้ว +2

      Beautiful 🎵 song. Great movie 🎬 🎞 😊

    • @faihasworld1338
      @faihasworld1338 10 หลายเดือนก่อน

      ​@@georgevarughese4886❤G

  • @vinodkumar-df1ck
    @vinodkumar-df1ck ปีที่แล้ว +12

    അനുഷ്‍ക.. യുടെ മേക്കപ് ആര്ടിസ്റ്.. 👌👌👌

  • @Василина-б8ж
    @Василина-б8ж 2 ปีที่แล้ว +39

    КАК ПРЕКРАСНО ЭТО ТВОРЕНИЕ И ШЕДЕВР НАСТОЯЩИЙ! ХВАЛА СОЗДАТЕЛЯМ , ИХ ТВОРЧЕСТВУ И ТАЛАНТУ!!!😃💗💗💗

  • @TechTechy07
    @TechTechy07 2 ปีที่แล้ว +64

    ഈ ഗാനം അതിശയിപ്പിക്കുന്ന അനുഭവം നൽകുന്നു❤️പ്രനുഷ്‌ക 😘ഈ Film 4 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങി, പക്ഷേ Filminte ഹാംഗ് ഓവർ ഇപ്പോഴും തുടരുന്നു🌈Lot of Thnks To Rajamouli sir For such a great movie😍

  • @amrita1221
    @amrita1221 2 ปีที่แล้ว +78

    Anushka
    The best actress for queen roles ❤️
    Devasena and AmarendraBahubali best perfect couple . Anushka and Prabhas best fit for these roles .❤️❤️❤️❤️

    • @mammud137
      @mammud137 ปีที่แล้ว

      Onthe6

    • @hijasmin3107
      @hijasmin3107 ปีที่แล้ว +1

      Aksentaseai❤❤❤Tomarbarikothai

  • @vijayanp5532
    @vijayanp5532 4 ปีที่แล้ว +172

    ദേവസേന സൂപ്പർ

    • @vijayanp5532
      @vijayanp5532 4 ปีที่แล้ว +7

      ദേവസേന സൂപ്പർ

  • @abhishekr6173
    @abhishekr6173 6 หลายเดือนก่อน +7

    Royality at its peak 🤩🤩
    Baahubali 2 was a crown of Indian cinema❤❤❤👑

  • @shibinshijo1255
    @shibinshijo1255 2 ปีที่แล้ว +454

    റാണിവേഷത്തിൽ അനുഷ്ക തന്നെ മുന്നിൽ

  • @suhasarangat8696
    @suhasarangat8696 3 ปีที่แล้ว +30

    Aaadhyamaayittaa. Malayaalathil ezhuthi kulamaakkaatha orupidi anyabhasha songs keelkunnath. Great

    • @sarathsuresh4577
      @sarathsuresh4577 3 ปีที่แล้ว

      തെലുഗു മാത്രമേ മലയാളത്തിൽ മൊഴിമാറ്റുമ്പോൾ അതേ പോലെ തന്നെയാണ് ഇരിക്കുന്നത്, തമിഴും കന്നടയും ഒട്ടും പോരാ

  • @base8913
    @base8913 3 ปีที่แล้ว +151

    സ്വർഗ്ഗത്തിലെ ദേവസേന🥰❤

  • @aiswaryavm8646
    @aiswaryavm8646 4 ปีที่แล้ว +586

    Anushka's blue saree look 😍

    • @devrupa494
      @devrupa494 3 ปีที่แล้ว +11

      Best in the history💖

    • @Dittoks12
      @Dittoks12 3 ปีที่แล้ว +14

      Anushka cinemayil etavum look ithanne🥰

    • @64veet
      @64veet 3 ปีที่แล้ว +2

      Your look is also 😍

    • @pvv7367
      @pvv7367 3 ปีที่แล้ว +3

      Super

    • @mskarthik81
      @mskarthik81 3 ปีที่แล้ว +2

      Anushka as slave Infront on ballaladevan is totally different 😂

  • @amjadk8513
    @amjadk8513 3 ปีที่แล้ว +57

    തിയേറ്റർ എക്സ്പീരിയൻസ്.. Ufff ❤

  • @yadhulaminsted3086
    @yadhulaminsted3086 2 ปีที่แล้ว +233

    ഒരൊറ്റ കറക്കം കൊണ്ട് ആകാശത്തിലേക്ക് കപ്പല് പറപ്പിച്ച ഒരേ ഒരു രാജാവ്... അമേരേന്ദ്ര ബാഹുബലി.....

  • @utharathumbayil4912
    @utharathumbayil4912 3 ปีที่แล้ว +157

    Ufff🔥his smile at 2:29 was heart melting ❤️❤️❤️❤️

    • @ameyathumbayil8391
      @ameyathumbayil8391 3 ปีที่แล้ว +7

      😍😍

    • @anilm797
      @anilm797 3 ปีที่แล้ว +3

      👍❤😄🥰

    • @anilm797
      @anilm797 3 ปีที่แล้ว +2

      ❣️😄

    • @anilm797
      @anilm797 3 ปีที่แล้ว +2

      ❣️👍🏦🇦🇸

    • @MdIqbal-yl5fx
      @MdIqbal-yl5fx 3 ปีที่แล้ว +1

      Chcnckxgxzx nxmdvx
      fnjxjv

  • @abhiramimol7796
    @abhiramimol7796 2 ปีที่แล้ว +17

    Beautiful queen...❤️😍Anushkaaaa🥰🥰🥰🥰🥰😘😘😘

  • @Lechu_vava
    @Lechu_vava ปีที่แล้ว +18

    1:39❤️🎶സ്വർഗത്തിലെ ദേവസേന🙈

  • @JobinJolly-gu3vq
    @JobinJolly-gu3vq ปีที่แล้ว +6

    എനിക്ക് ഈ പാട്ട് കാണുമ്പോൾ ഓർമ്മ വരുന്നത് എന്റെ 10ആം ക്ലാസ്സിലെ തിരുവോണ നാളിൽ രാവിലെ ഏഷ്യാനെറ്റിൽ ബാഹുബലി 2ഇട്ടു പിന്നീഡ് 3വർഷങ്ങൾക്കിപ്പുറം 2021-ൽ ഇത് കണ്ടപ്പോൾ പത്താം ക്ലാസ്സിന് ശേഷമുള്ള +1കാലവും എല്ലാം ഓർമ വന്നു പോയ്‌

  • @harisbeach9067
    @harisbeach9067 ปีที่แล้ว +10

    ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് സിനിമകൾ
    Dangal & ബാഹുബലി 2...ഈ രണ്ട് സിനിമയും എനിക്ക് തിയേറ്ററിൽ പോയി കാണാൻ പറ്റി അതിൽ ഞാൻ അഭിമാനിക്കുന്നു..❤️

  • @freedomthinker1684
    @freedomthinker1684 ปีที่แล้ว +11

    Last day I visited Ramojirav filmcity... Happened to witness the set of Bahubali....Only one comment about this marvellous work.....It's called Director Brilliance ....Just think about his imagination...The director of this movie thought many ideas.....It is written there the shooting took around 600 days at Ramoji.....and I saw this ship there ...... Nostalgic feeling ...i wished I could be there to witness this miraculous shooting along with Rajamouli sir ....Hatts off you dear sir....You are our pride

  • @msd7555
    @msd7555 2 ปีที่แล้ว +12

    Ya mone Anushka 🔥😍😍

  • @anugrahohmz512
    @anugrahohmz512 4 ปีที่แล้ว +307

    What a cute chemistry..😍😘

  • @amrithakv5264
    @amrithakv5264 2 ปีที่แล้ว +10

    പത്തൊൻപതാം നൂറ്റാണ്ടിലെ കണ്ണാ സോങ് കണ്ടിട്ട് ഇവിടെ വന്നവർ ഉണ്ടോ. 🙋‍♀️ രണ്ടു സോങ്‌സ് ഉം എവിടെയൊക്കെയോ സാമ്യം ഉള്ളതുപോലെ

  • @binuvarghese490
    @binuvarghese490 6 หลายเดือนก่อน +10

    ഫസ്റ്റ് part തീയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആയെങ്കിലും 2 nd part തിയേറ്ററിൽ ആണ് കണ്ടത്.

    • @sumodbdaniel
      @sumodbdaniel 6 หลายเดือนก่อน +2

      First part ithu varae kanathe second part oru puthiya padam pole theater experience kittiya eka padam ithaanu❤

  • @bluewhalemedia1621
    @bluewhalemedia1621 ปีที่แล้ว +22

    ഈ പാട്ടിന്റെ തിയറ്റർ എക്സ്പീരിയൻസ് ശരിക്കും സ്വർഗത്തിലേക്ക് പോകുന്ന ഫീൽ ആയിരുന്നു 🥰🥰🥰🥰

  • @niasusanmathew3348
    @niasusanmathew3348 ปีที่แล้ว +8

    My favorite song of Anushka & Prabhas 🎵🎶 😍

  • @nikhilaravind8871
    @nikhilaravind8871 4 ปีที่แล้ว +111

    Theatre IL ee song kelkumbol super feel thanneyaaaa
    Thanks to rajamouli sir
    Hat's off you sir

  • @amruthar9815
    @amruthar9815 ปีที่แล้ว +8

    Anushka in the first costume❤just out of world

  • @ziyanziyan1838
    @ziyanziyan1838 4 ปีที่แล้ว +108

    Amazing voice swetha your awesome

  • @MalaReddy-n2d
    @MalaReddy-n2d 9 หลายเดือนก่อน +2

    ❤ the song. Liked in all languages Ore Oru Raja. Nice Lyrics. Nice scenes. Seen the movie. Wonderful.

  • @imsree9701
    @imsree9701 2 ปีที่แล้ว +40

    Made for each other♥️✨♥️😍

  • @aswan2030
    @aswan2030 2 ปีที่แล้ว +38

    Super song , real king & queen....

  • @sibijoseph5848
    @sibijoseph5848 3 ปีที่แล้ว +167

    Prabhas fan like adi🌹

  • @anjalimehta6264
    @anjalimehta6264 ปีที่แล้ว +8

    Still after 6 months every one see this song repeatedly.Ever green pair.Rajamouli sir vision works always

  • @MalaReddy-n2d
    @MalaReddy-n2d 9 หลายเดือนก่อน +1

    ORE ORU RAJA VEERA VEERADHI VEERA Nice song ❤ it.

  • @adarshadarsh5531
    @adarshadarsh5531 3 ปีที่แล้ว +620

    അനുഷ്ക ശരിക്കും ഏതെങ്കിലും റാണിമാരുടെ പിന്തുടർച്ചക്കാരിയാണോ എന്തോ?🤔

    • @shivani.harith1230
      @shivani.harith1230 2 ปีที่แล้ว +8

      Mm

    • @jijoanu170
      @jijoanu170 2 ปีที่แล้ว +31

      @@shivani.harith1230 ശരിക്കും രാജകുമാരിയെ പോലെ

    • @sarikaj.s8758
      @sarikaj.s8758 2 ปีที่แล้ว +11

      Karna fan aanalle😄

    • @shivani.harith1230
      @shivani.harith1230 2 ปีที่แล้ว +9

      @@sarikaj.s8758 enikkum thonni

    • @sarikaj.s8758
      @sarikaj.s8758 2 ปีที่แล้ว +5

      @@shivani.harith1230 aa mahabharatham kaanumenn thonnunnu athakum aham sharmayude pic ittath

  • @archanachandra603
    @archanachandra603 4 ปีที่แล้ว +93

    Look at this pair so sweet 😍😍😍😍😍😍😍😍😍

  • @akhilaakhila6424
    @akhilaakhila6424 3 ปีที่แล้ว +79

    Anushka super alle
    Ennal like adi👍

  • @sterinzmass6980
    @sterinzmass6980 3 ปีที่แล้ว +10

    Anushka prabhs songs in bahubali moveie are very romantic and super

  • @rooparajesh4243
    @rooparajesh4243 11 หลายเดือนก่อน +3

    Ee movie 2017 theatreil erangiyappol njan poyatha

  • @ameyathumbayil8391
    @ameyathumbayil8391 3 ปีที่แล้ว +242

    In 1:13 darling is the only man who can smile with his eyes😍😍😍

  • @よしかわみきお
    @よしかわみきお 2 ปีที่แล้ว +4

    将来的にマヒシマティーの女王様ディバーセナ様高貴な振る舞いバーフ様も人間橋にされても薄笑いするほどの美貌と貫禄あるお姿にデバーセナ様にメロメロ😌💓♥️❤️になってますねえ‼️アンシカシュテイさんは美しい美人女優さんですね🎵ご夫婦での競演は凄いですね🎵美男美女凄すぎますねえ‼️

    • @teju1245
      @teju1245 2 ปีที่แล้ว

      Hi where are you from

  • @PramodKumar-dm2xf
    @PramodKumar-dm2xf 4 ปีที่แล้ว +87

    Wonderful song i ലൈക്‌ you

    • @shaheenkhan8151
      @shaheenkhan8151 4 ปีที่แล้ว +1

      Can you tell me which language is this ???

    • @tiyaanne1909
      @tiyaanne1909 4 ปีที่แล้ว +1

      @@shaheenkhan8151 malayalam~Kerela

    • @ismamsultanaemu6612
      @ismamsultanaemu6612 4 ปีที่แล้ว

      @@shaheenkhan8151 😜😜😜😆😆

  • @sunilbangari5420
    @sunilbangari5420 4 ปีที่แล้ว +12

    Prabhas sir and Anushka Madam super jodi agree then like

  • @preethycherry490
    @preethycherry490 2 ปีที่แล้ว +5

    4,5 thavana theyatharil poyi Kanda movie 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @ji_thu_joy_1911
      @ji_thu_joy_1911 2 ปีที่แล้ว

      🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @nikhatparveen4020
    @nikhatparveen4020 4 ปีที่แล้ว +48

    Beautiful song, one like plz

  • @editaperlavalmorida6829
    @editaperlavalmorida6829 2 ปีที่แล้ว +21

    Fantastic scene like wonderful world music dedicated to the most awaiting moment Devasena and Baahubali l love

  • @NelsonPeña-u4k
    @NelsonPeña-u4k 7 หลายเดือนก่อน +2

    ehque hermoso esto es como la pelicula

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +5

    ബാഹുബലി 2, (2017) ❤️

  • @zainudeenrawther3607
    @zainudeenrawther3607 15 วันที่ผ่านมา

    ❤Visuals❤Choreography❤Actors❤💫

  • @MDJEWEL-vr9rw
    @MDJEWEL-vr9rw 12 วันที่ผ่านมา +1

    গান টা অনেক সুন্দর ❤❤❤❤

  • @santhiarun3348
    @santhiarun3348 ปีที่แล้ว +6

    ...ആനന്ദ ഹംസ തോണിയേറി
    നിൻ ചാരു ഗന്ധമേറ്റ വേള....
    "സ്വർഗ്ഗത്തിലെ ദേവസേന".... ❤
    .
    . still hearing 2023❤🎉

  • @harithak5116
    @harithak5116 4 ปีที่แล้ว +112

    കോസ്റ്റും സൂപ്പർ

  • @aavafashionworldstyleofyou3685
    @aavafashionworldstyleofyou3685 3 ปีที่แล้ว +22

    Bahubali ഈ സിനിമ ചെയ്തവർക്ക് ഒരായിരം 👏👏

  • @appusvlog8312
    @appusvlog8312 4 ปีที่แล้ว +27

    Super dress combination and super pair💑👨‍❤️‍👨❤❤❤💓💓💓💓

  • @sureshsari2311
    @sureshsari2311 3 ปีที่แล้ว +10

    അനുഷ ചേച്ചി സൂപ്പർ 👌👌👌❤❤❤👄 പ്രേമിക്ക് നിങ്ങൾ രണ്ടാളും

  • @ajalkjayan3111
    @ajalkjayan3111 3 ปีที่แล้ว +198

    കട്ടപ്പ ഫാൻസ്‌ ലൈക്‌ 💪💪💪🔥🔥🔥

    • @tejal1709
      @tejal1709 3 ปีที่แล้ว +20

      ഈ ബാഹുബലി ജനിച്ചപ്പോൾ തന്നെ കട്ടപ്പ വയസായിട്ട് ഉണ്ട് പിന്നെ ഇവൻ വലുതായി മരിച്ചു ഇവന്റെ മകൻ വളർന്നു ഇവന്റെ അത്രെ ആയപ്പോളും കട്ടപ്പ അത് പോലെ ഉണ്ട് അതാണ് കട്ടപ്പയുട പവർ 💪💪💪💪👴👴👴👴👴👴👴💪💪💪

    • @geetinsageetinsa3734
      @geetinsageetinsa3734 3 ปีที่แล้ว

      Red

  • @arunkb5672
    @arunkb5672 8 หลายเดือนก่อน +1

    Super song...mind blowing❤❤

  • @messi8668
    @messi8668 15 วันที่ผ่านมา +1

    ii song ishtamullavar arokke und❤
    👇💔

  • @jinibijoy2876
    @jinibijoy2876 4 ปีที่แล้ว +129

    So nice dress combination

  • @anandhusanthosh9928
    @anandhusanthosh9928 4 ปีที่แล้ว +418

    ഈ പാട്ട് ഒത്തിരി ഇഷ്ടമായി. ഇത് ഒത്തിരി തവണ കേട്ടിട്ടു ഇഷ്ടമായി. അവർ ലൈക്കടി

  • @8108604294
    @8108604294 4 ปีที่แล้ว +12

    I. Love. this. song

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +7

    പ്രഭാസ് അനുഷ്ക ഷെട്ടി ❤️

  • @sidharthsuresh333
    @sidharthsuresh333 11 หลายเดือนก่อน +6

    3:26 my fav scene ❤❤❤

  • @mahimajain4688
    @mahimajain4688 4 ปีที่แล้ว +71

    I love this song ..I don't understand anything but I always try to sing this song..

  • @remeshanabhi5573
    @remeshanabhi5573 ปีที่แล้ว +8

    ബഹുബലി സിനിമ തുടങ്ങിട്ട് 10 പ്രവിശ മേങ്കിലും കണ്ടു

  • @sudhakaranng8525
    @sudhakaranng8525 4 ปีที่แล้ว +9

    Good songsang

  • @sailajam9281
    @sailajam9281 2 ปีที่แล้ว +2

    Super jodi

  • @odiaoldalbumstatus1272
    @odiaoldalbumstatus1272 3 ปีที่แล้ว +1

    ବାହୁବଳୀ ଚଳଚ୍ଚିତ୍ର ଏକ ନମ୍ବର ଚଳଚ୍ଚିତ୍ର❤️❤️❤️❤️🙏🙏

  • @dreamcatcher3723
    @dreamcatcher3723 4 ปีที่แล้ว +217

    Swrgatthile devasena🥰❤️🔥

    • @devuanil1505
      @devuanil1505 4 ปีที่แล้ว +2

      Yes

    • @asiaticlioness5338
      @asiaticlioness5338 4 ปีที่แล้ว +2

      What is the meaning of that word can you tell me

    • @dona6471
      @dona6471 4 ปีที่แล้ว +4

      @@asiaticlioness5338 Devasena in heaven

    • @firozalice6351
      @firozalice6351 4 ปีที่แล้ว

      Axsbumbiasubi

    • @hemam289
      @hemam289 3 ปีที่แล้ว

      Ii2i2891

  • @ummehabiba1004
    @ummehabiba1004 3 ปีที่แล้ว +3

    Amezing song

  • @ishasgallery2534
    @ishasgallery2534 2 ปีที่แล้ว +4

    My favorite actress everrrr🥰🥰🥰🥰

  • @SidhuSithu
    @SidhuSithu 6 หลายเดือนก่อน +4

    2024 arenkilum kanunavar unnod

  • @nesiyathpk4812
    @nesiyathpk4812 4 ปีที่แล้ว +33

    എനിക് ഇപ്പാട്ട് എനിക് ഒത്തിരി ഇഷ്ട്ടം ആണ് എനിക്കും അഭിനയിക്കണ മ്

  • @noufalmon718
    @noufalmon718 2 ปีที่แล้ว +6

    2022 കേൾക്കുന്നവർ ഉണ്ടോ ⚡️

  • @thedeviloctopus5687
    @thedeviloctopus5687 3 ปีที่แล้ว +13

    1:18 yaaa mone anushkaa look,,,,,,, pakka raaajaaakiyam

  • @piyasa.tanyamukherjee5112
    @piyasa.tanyamukherjee5112 4 ปีที่แล้ว +13

    This song is amazing and heart touching song 😘😘😘😘😘😘😘

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +8

    Pranayam kavijozhukunnaganam.... 👍👍❣️😍

  • @bijiaji1355
    @bijiaji1355 4 ปีที่แล้ว +40

    Ente ponnooo odukkthe feel ☺️☺️☺️☺️☺️☺️☺️☺️☺️☺️

    • @Chandanamk-lx4ur
      @Chandanamk-lx4ur 4 ปีที่แล้ว +2

      ☺️☺️🔥☺️💯☺️💯☺️💯☺️☺️🤗🤗☺️🤗💚💚💚💚💚💚💯🔥

  • @sasikumarv.k5136
    @sasikumarv.k5136 ปีที่แล้ว +5

    The love story of Bahubali and Devasena is marvellously portrayed by Prabha and Anushka.

  • @jimmymittal8201
    @jimmymittal8201 4 ปีที่แล้ว +17

    What a melody and so pleasing to ears. I am thinking of learning a SOUTH INDIAN LANGUAGE.