കൊടുംക്രൂരതയ്ക്ക് ശിക്ഷയെന്ത്? ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്ന് | Sharon | Greeshma

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 16

  • @davdjoseph5500
    @davdjoseph5500 3 ชั่วโมงที่ผ่านมา +4

    10 വർഷം തടവ് പിന്നെ രണ്ടു ലക്ഷം രൂപ ശാരോണിന്റെ കുടുംബത്തിനും കൊടുക്കാൻ മാത്രം ഉള്ള വിധിയെ കോടതിയിൽ നിന്ന് ഉണ്ടാവു ഇതിൽ അപ്പുറം ഒന്നും ഉണ്ടാകില്ല

  • @kasimmarottickal9890
    @kasimmarottickal9890 4 ชั่วโมงที่ผ่านมา +4

    പ്രായം കുറഞ്ഞ സ്ത്രീ ആയത്കൊണ്ട് ജീവപര്യന്തം ആവനാണ് സാധ്യത

    • @SB-mp5jb
      @SB-mp5jb 3 ชั่วโมงที่ผ่านมา +1

      അവളുടെ മനസിന്‌ പ്രായം കുറവില്ലായിരുന്നല്ലോ......😮

    • @Sreethu-ew1is
      @Sreethu-ew1is 3 ชั่วโมงที่ผ่านมา

      Unda,athum kitula😅😅

    • @Sreethu-ew1is
      @Sreethu-ew1is 3 ชั่วโมงที่ผ่านมา

      @SB-mp5jb thelivu undo?undel kond vaa,apo nokam.criminal back ground undo??onnine koode kollate, anneram aalojikam..😏😏😏

  • @SruthiSuresh-q9b
    @SruthiSuresh-q9b 3 ชั่วโมงที่ผ่านมา +1

    ഇവൾക്കൊക്കെ ആരാ മാസ്ക് kodukkunne😡

  • @AloneMusk20
    @AloneMusk20 3 ชั่วโมงที่ผ่านมา +1

    ജീവപര്യന്തം മാത്രം മതി 😊. അതിനുള്ളതേ അവൾ ചെയ്തിട്ടുള്ളു

  • @SruthiSuresh-q9b
    @SruthiSuresh-q9b 3 ชั่วโมงที่ผ่านมา

    ആർക്കും ആരേലും കോലം 😏അതാ ഇവിടത്തെയോയ്ക്കെ നേമങ്ങൾ 😡😡😡😡

  • @subinvp3056
    @subinvp3056 4 ชั่วโมงที่ผ่านมา +3

    മാക്സിമം ജീവപര്യന്തം അത്രയേ ഉണ്ടാവു

  • @Sreethu-ew1is
    @Sreethu-ew1is 3 ชั่วโมงที่ผ่านมา +1

    Ipo manasilayallo,aark venelum aare venelum kollam,sakshikal ilathe irunna mathrm mathi😊😊😂😂😡😡😡😡😡😡😡😡e rajyathe niyamathinu naduviral namaskaram

  • @Sreethu-ew1is
    @Sreethu-ew1is 3 ชั่วโมงที่ผ่านมา

    I hate Indian judiciary

  • @janathagarage19
    @janathagarage19 4 ชั่วโมงที่ผ่านมา +1

    ശിക്ഷ ഇരട്ട ജീവപര്യന്തo 1 lakh രൂപ നഷ്ടപരിഹാരം.. ഒരുമിച്ചു അനുഭവിച്ചാൽ 20 വർഷം കിടക്കണം.. 🙌

  • @thomaskuttianil
    @thomaskuttianil 3 ชั่วโมงที่ผ่านมา +1

    thooku kayar is the best option