സുപ്രധാനവിധി 3 മാസത്തെ വിചാരണയ്ക്ക് ശേഷം, ക്രൂരകുറ്റത്തിന് വധശിക്ഷ തന്നെ; ഗ്രീഷ്മയെ ജയിലിൽ എത്തിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 340

  • @abuzayan1247
    @abuzayan1247 12 วันที่ผ่านมา +202

    കേരള പോലീസിനും ബഹുമാനപ്പെട്ട കോടതിക്കും അഭിനന്ദനങ്ങൾ❤❤❤❤

    • @hajaramoosa2275
      @hajaramoosa2275 11 วันที่ผ่านมา +3

      വധശിക്ഷനടപ്പിലാക്കിയിട്ട് പോരേഅഭിനന്ദനങ്ങൾ

    • @abuzayan1247
      @abuzayan1247 11 วันที่ผ่านมา +2

      @hajaramoosa2275 - നടന്നാലും ഇല്ലെങ്കിലും വിധിച്ചല്ലോ ??

    • @jinujoseph47
      @jinujoseph47 5 วันที่ผ่านมา

      Parassala aano?

    • @jessypoulose5179
      @jessypoulose5179 5 วันที่ผ่านมา

      കോടതിക്ക് അഭിനന്ദനങ്ങൾ

  • @ayshaaysha8o203
    @ayshaaysha8o203 12 วันที่ผ่านมา +224

    സന്തോഷകരമായ ഒരു വാർത്ത കേട്ടതിൽ അൽഹംദുലില്ലാഹ്

    • @kuzhimanthi1727
      @kuzhimanthi1727 11 วันที่ผ่านมา +4

      കുറച്ച് മാങ്കോ ജൂസ് എടുക്കട്ടെ 😂😂😂😂

    • @ayshaaysha8o203
      @ayshaaysha8o203 11 วันที่ผ่านมา +1

      @kuzhimanthi1727 🙆‍♂️🙆‍♂️🙆‍♂️

    • @meradil-y6s
      @meradil-y6s 11 วันที่ผ่านมา

      ഇദ് പോലെ വലിയ കൊലപാതങ്ങൾ ഉണ്ടാകുമ്പോൾ okk തൂക്കി തന്നെ കൊല്ലണം അത് ആരായാലും 👍🏻

    • @mahmoodpcmattul8176
      @mahmoodpcmattul8176 11 วันที่ผ่านมา

      ​​@@kuzhimanthi1727 മാങ്കോ ജൂസ് നിയ്യും നിന്നെ പോലുള്ളവരും കുടിക്കുക മനസ്സിന് സമാധാനം കിട്ടും

    • @shjibava938
      @shjibava938 11 วันที่ผ่านมา +3

      അൽഹംദ് പറയേണ്ടത് എവിടെയൊക്കെയാണെന്ന് പോലും അറിയില്ലെ ഹിമാറെ

  • @santhoshg5804
    @santhoshg5804 12 วันที่ผ่านมา +127

    പെണ്ണുന് എന്തും ചെയ്യാമെന്ന കാലമായി... പുരുഷന് പുല്ലു വില ....ഇതേ പോലെ പുരുഷന്മാർക്കും നീതി കിട്ടണം.. കോടതിക്ക് നന്ദി...

  • @aswinjayaramr
    @aswinjayaramr 11 วันที่ผ่านมา +83

    04:00 രണ്ടു പേരും ഒരേ പ്രായത്തിൽ ഒള്ള ആളുകൾ ആണ്, അതുകൊണ്ട് ഒരാളെ കൊന്ന ശേഷം തനിക്ക് പ്രായത്തിൻ്റെ ഇളവ് വേണം എന്ന് പറയുന്നത് ഈ കോടതിക്ക് അംഗീകരിക്കാൻ കഴിയില്ല..💥💥

  • @entertainment2.417
    @entertainment2.417 12 วันที่ผ่านมา +323

    വധശിക്ഷ കിട്ടി പറഞ്ഞിട്ട് കാര്യമില്ല
    അത് നടപ്പിലായാൽ മാത്രമേ സമാദാനിക്കാൻ കഴിയുള്ളു
    ആ ദിവസത്തിനായി കാത്തിരിക്കാം 🙌

    • @JollyKavya
      @JollyKavya 11 วันที่ผ่านมา +12

      Egane vadha shikha ennu parayum but nadappilakkathilla athanu Nammude Nadinte problem.

    • @anuvishnu1577
      @anuvishnu1577 11 วันที่ผ่านมา +5

      Athe, namuk prarthikkam ethrayum pettannu vadha shiksha nadappilaakkaan

    • @sujithcherian7972
      @sujithcherian7972 11 วันที่ผ่านมา

      ​@@anuvishnu1577cruel

    • @anusannan3557
      @anusannan3557 11 วันที่ผ่านมา +1

      Yes

    • @SuperXtremeboys
      @SuperXtremeboys 11 วันที่ผ่านมา +3

      Adutha kodathiyil chellumpol ithu jeeva paryantham aakum

  • @Nissasheheen
    @Nissasheheen 11 วันที่ผ่านมา +23

    വധശിക്ഷ നടപ്പിലാക്കുമെങ്കിൽ മാത്രം Big salute 👍

  • @sandhyaanilkumar9852
    @sandhyaanilkumar9852 11 วันที่ผ่านมา +18

    പ്രാർത്ഥന ഫലിച്ചു .. ഒരു പാട് നന്ദി .... എല്ലാവരോടും .... ഞാനും ഒരു പെൺകുട്ടിയുടെ അമ്മയാണ് .... ഒരു പെൺകുട്ടികളും ഇതുപോലെ ആവരുത് ... അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടി🙏

  • @sidrathulmunthaha2705
    @sidrathulmunthaha2705 12 วันที่ผ่านมา +124

    കേസ് വാദിച്ച വകീലിൻ എന്റെ ആശംസകൾ 🤗😍😍😍

    • @soumyarajesh9857
      @soumyarajesh9857 11 วันที่ผ่านมา +2

      ആളൂർ കേസ് വാദിക്കാൻ വന്നാൽ ഗ്രിഷ്മ മാലാഖയാകും

    • @mastermind-accademy
      @mastermind-accademy 11 วันที่ผ่านมา

      ​​@@soumyarajesh9857true🔥
      Money mukkiyam....?

  • @amanshaheer6536
    @amanshaheer6536 11 วันที่ผ่านมา +13

    വിധിയിൽ ഞാൻ വളരെ സന്തോഷിക്കുന്നു 🌹വിധി എത്രയും പെട്ടന്ന് നടപ്പാക്കണം 🌹

  • @jubinaalifshan7627
    @jubinaalifshan7627 12 วันที่ผ่านมา +27

    ബഹുമാനപ്പെട്ട കോടതിക്ക് നന്ദി
    And Iam vibing 😎😎😎😎😎😄😄😄😄😄😆😆😆

  • @raizameharin3213
    @raizameharin3213 11 วันที่ผ่านมา +52

    എത്രയും പെട്ടന്ന് വിധി നടപ്പിലാക്കുക 👍👍👍👍

  • @kuzhimanthi1727
    @kuzhimanthi1727 12 วันที่ผ่านมา +79

    മേൽക്കോടതിയിൽ പോകാനുള്ള അനുമതി നിഷേധിക്കണം ഒരു കാരണവശാലും അതിന് അനുമതി കൊടുക്കരുത്

  • @ummerkhan786
    @ummerkhan786 11 วันที่ผ่านมา +15

    അർഹതപ്പെട്ട വിധി ഇനിയും ഇങ്ങനെ വെച്ച് നീട്ടാതെ ഉടനെ ശിക്ഷ നടപ്പാക്കണം ഇത്‌ പോലെ നിയമപരമായി എല്ലാ കെസുകളും നടപ്പാകാൻ കോടതിക്ക് സാധിക്കട്ടെ

  • @vibhasatheesh7399
    @vibhasatheesh7399 12 วันที่ผ่านมา +27

    ജഡ്ജി സർ, കെ ജെ ജോൺസൺ സർ, ഷാരോണിന്റെ വക്കീൽ എല്ലാവരും ദൈവത്തിനു തുല്യം 💯💯ഇല്ലെങ്കിൽ ഈ കേസ് എങ്ങും എത്താതെ പോയേനെ....

  • @bindhubindhu4147
    @bindhubindhu4147 11 วันที่ผ่านมา +19

    ,, ,അതെ ആ കൊച്ചിൻ്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ പക്ഷെ ഈ വിധി എതയും പെട്ടെന്ന് നടപ്പിലാകണം എന്നാൽ മാത്രമെ സത്യം ജയിച്ചു എന്ന് പറയാൻ പറ്റു

  • @malabaree7210
    @malabaree7210 12 วันที่ผ่านมา +46

    കൈക് കൈ
    കാലിന് കാൽ
    തലക്ക് തല
    വാഞ്ചി daaa
    Thamil ഒരു സ്വന്നിറുക്ക്
    വാഞ്ചിനാഥൻ
    Like Salute Kerala Police and Recpected Judge
    🙋‍♂️🙋‍♂️🙋‍♂️

    • @PoochaSaar
      @PoochaSaar 11 วันที่ผ่านมา

      അത് ഒന്നാം ഭാഗം കഴിഞ്ഞു രണ്ടാം ഭാഗം ഇനി തുടർ കോടതിയിലാണ് മൂന്നാം ഭാഗം സുപ്രീംകോടതിയിലും നാലാമത്തെ ഒടുക്കത്തെ ഭാഗം പ്രസിഡന്റിന്റെയും

  • @FirozFiroz-v9h
    @FirozFiroz-v9h 11 วันที่ผ่านมา +9

    അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു.. ബിഗ് സലൂട്ട് പോലിസ്

  • @Harilalsadhinav
    @Harilalsadhinav 11 วันที่ผ่านมา +2

    ഇതുപോലുള്ള നല്ല നല്ല നിയമങ്ങൾ വരട്ടെ ❤❤

  • @sudheeshts2079
    @sudheeshts2079 11 วันที่ผ่านมา +10

    ഗോവിന്ദ ചാമി ഇപ്പോഴും സുഖമായി കഴിയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @NoorMohammed-u2q3b
    @NoorMohammed-u2q3b 11 วันที่ผ่านมา +12

    ബഹുമാനപ്പെട്ട കോടതിക്ക് അഭിനന്ദനങ്ങൾ

  • @girisuni8157
    @girisuni8157 12 วันที่ผ่านมา +34

    കോടതി പൊളിച്ചു 🙏🙏🙏🙏🙏🙏🙏

  • @MariamFathi-y4e
    @MariamFathi-y4e 12 วันที่ผ่านมา +22

    സ്നേഹത്തിന്റെ വില അറിയാത്തവൾ അവൾ മരിക്കുന്നത് തന്നെയാ നല്ലത് കാരണം അവൾക്ക് ഇനി ഒരാളെയും സ്നേഹിക്കാൻ കഴിയില്ല: ഷരോണിന് കഷായതിൽ കൊടുത്ത പോലെ ഇവൾക്കും കൊടുക്കണം അവൻ അനുഭവിച്ച വേദന ഇവളും അറിയണം.

  • @MujeebRahaman-g7g
    @MujeebRahaman-g7g 12 วันที่ผ่านมา +25

    👍👍👍👍👍കോടതി 👍👍👍👍👏👏👏

  • @shameerkmshemi8444
    @shameerkmshemi8444 11 วันที่ผ่านมา +9

    നീതി എല്ലാവർക്കും കിട്ടണം👍👍 ആണായാലും പെണ്ണായാലും

  • @ashrafkudallur3229
    @ashrafkudallur3229 11 วันที่ผ่านมา +5

    കാസർകോട് പള്ളിയിൽ കിടന്നുറങ്ങുകയായിരുന്ന ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണി ആയിരുന്ന ഒരു സാധു മനുഷ്യനെ വെട്ടിക്കൊന്നു അവരെ ബഹുമാനപ്പെട്ട കോടതി വെറുതെ വിട്ടു എല്ലാ പൗരന്മാർക്കും നീതി ലഭിക്കട്ടെ🙏🏽

  • @nasiya_siya
    @nasiya_siya 11 วันที่ผ่านมา +7

    സന്തോഷകരമായ വാർത്ത👏🏻

  • @yoosafyoosafkm8275
    @yoosafyoosafkm8275 12 วันที่ผ่านมา +19

    കേരള പോലീസിനും ജഡ്ജിക്കും അഭിനന്തനങ്ങൾ

  • @sajeevm6364
    @sajeevm6364 11 วันที่ผ่านมา +2

    ഇത് തന്നെയാണ് വിധി. ഇത് തന്നെയാണ് തുടരേണ്ടതും. ആരെയും ജയിലിൽ സുഖിക്കാൻ അനുവദിക്കരുത്. 👋👋👍👍👍

  • @Syamajose
    @Syamajose 12 วันที่ผ่านมา +18

    ആകാംഷകൊണ്ടു ചോദിക്കുവാ... തൂക്കിലേറ്റുന്നത് എപ്പോഴായിരിക്കും??? തൂക്കുകയർ വിധിച്ച 30 ഓളം പേര് ഇപ്പോഴും ജയിലിലുണ്ടെന്നു ഒരു ന്യൂസിൽ പറയുന്നത് കേട്ടു. അവരിൽ ഒരാൾ ആകുമോ ഇവളും. പെട്ടന്ന് നടപ്പിലാക്കിയാൽ മാതൃകപരമായിരുന്നു.

    • @rahimmarakkar686
      @rahimmarakkar686 11 วันที่ผ่านมา

      സൗദി അറേബ്യ എമെൻ ഇറാൻ എന്നിവിടങ്ങളിലെ പോലെ മോങ്ങി യുടെ ഭാരതത്തിലും വധ ശിക്ഷ നടപ്പാക്കണം എന്നോ🤭😂

    • @MuhammedAli-y7u
      @MuhammedAli-y7u 11 วันที่ผ่านมา

      1991 ൽ ആണ് കേരളത്തിൽ അവസാനമായി വധ ശിക്ഷ നടപ്പിൽ ആക്കിയത് 😒

  • @sa.t.a4213
    @sa.t.a4213 12 วันที่ผ่านมา +13

    പുരുഷ കമ്മീഷൻ വേണം ഏന്നുള്ളവർ ആരൊക്കെ....ഇവിടെ ???

    • @MalluMediaMovieprovider
      @MalluMediaMovieprovider 11 วันที่ผ่านมา

      Correct വേണം ഇതൊരു പെണ്ണ് പീഡിപ്പിച്ചെന്ന് പറഞ്ഞ തെളിവ് ഒന്നും വേണ്ട police അറസ്റ്റ് ആക്കും news ൽ വരും നാണം കെടും എന്നിട്ട് കുറ്റക്കാരൻ അല്ലെന്ന് തെളിയുന്നത് വരെ ജയിലിൽ എന്ദ് തേങ്ങയാണിത്

  • @goodthoughts9292
    @goodthoughts9292 12 วันที่ผ่านมา +40

    എപ്പോൾ തൂക്കും എന്നറിഞ്ഞാൽ കൊള്ളാം😂

    • @AjjuDxbAjjudxb-p1d
      @AjjuDxbAjjudxb-p1d 12 วันที่ผ่านมา +2

      Athe😂

    • @infinitysoul425
      @infinitysoul425 12 วันที่ผ่านมา

      ഹൈ കോടതിയിൽ അപ്പീൽ കൊടുക്കും.. തൂക്കു കയറിൽ നിന്നും രക്ഷപെടും ശിക്ഷ ഇളവ് കൊടുക്കും. ഇവിടെ ഗോവിന്ദ ചാമിക്ക് ജീവ പര്ര്യന്തം ആക്കി കുറച്ച ടീം ആണ്

  • @Rihab-m5j
    @Rihab-m5j 11 วันที่ผ่านมา +1

    ദയവ് ചെയ്ത് ഇനി ശിക്ഷ ഇളവ് ചെയ്ത് കൊടുത്തു മറ്റുള്ളവർക്ക് പ്രചോദനമാക്കരുത് ഇനി ഇങ്ങനത്തെ ഒരു കുറ്റകൃത്യം ആരും ചെയ്യാത്ത വിധത്തിൽ ഇ ശിക്ഷ നടപ്പാക്കേണ്ടതാണ് മേൽ കോടതിക്ക് എന്റെ അപേക്ഷ 🙏🙏

  • @avss2101
    @avss2101 11 วันที่ผ่านมา +3

    കോടതിയോട്. 🙏ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരേ നിയമം കൊണ്ടുവരണം. നിയമങ്ങൾ നടപ്പിലാക്കണം

  • @FellaP-k2g
    @FellaP-k2g 11 วันที่ผ่านมา +6

    പ്രായം കണക്കാക്കി പോലും.. ഷാരോണിന് പിന്നെ 90 വയസ്സായിരുന്നു ലേ 😢

  • @ShoukkathaliChempan
    @ShoukkathaliChempan 11 วันที่ผ่านมา

    👍🏿👍🏿👍🏿👍🏿 കോടതിക്ക് നന്ദി

  • @RajalekshmiR-u6i
    @RajalekshmiR-u6i 11 วันที่ผ่านมา

    വിധി കേട്ടു ഒരുപാട് സന്തോഷമായി ആ പയ്യന് നീതി കിട്ടിയല്ലോ ആ അമ്മയ്ക്കും അച്ഛനും സന്തോഷമായികാണും 🙏

  • @nomatter0000
    @nomatter0000 11 วันที่ผ่านมา +1

    ഗോവിന്ദ ചാമിയുടെ സെല്ലിൽ ഇട്ടാൽ മതി രണ്ടും കൂടെ തീർത്തോളും 😂😂

  • @SeyyadaliAli-c5r
    @SeyyadaliAli-c5r 11 วันที่ผ่านมา +3

    ഇവളെ എത്രയും പെട്ടന്ന് സിക്ഷ നടപ്പാക്കി ശാരോണിന്റെ മാതാ പിദാക്കൾക്ക് നീതി കിട്ടാൻ അവന്റെ ആത്മാവിനു ശാന്തി കിട്ടാൻ

  • @VeenaKripa
    @VeenaKripa 11 วันที่ผ่านมา

    വളരെ നന്ദി 🙏🙏

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 11 วันที่ผ่านมา +5

    കേരളാ പോലീസിനു ഒരായിരം അഭിനന്ദനങ്ങൾ❤🎉

  • @minuma6705
    @minuma6705 12 วันที่ผ่านมา +6

    ആദ്യമായി നിയമ വ്യവസ്തയോടെ ബഹുമാനം ഇതുപോലെ ഉള്ള നിയമങ്ങൾ ഇനിയുള്ള ക്രിമിനലുകൾക്ക് പാഠം ആകട്ടെ അവൾ ഇന്നലെ അഹങ്കാരത്തോടെ പറഞ്ഞത് 38 വയസ് കഴിഞ്ഞു ജീവിച്ചോളാം എന്നാണ്

  • @revathyrevu830
    @revathyrevu830 11 วันที่ผ่านมา +4

    🫰🏾ഇതാവണം വിധി. സൂപ്പർ 👏🏾

  • @mariyammaliyakkal9719
    @mariyammaliyakkal9719 11 วันที่ผ่านมา +5

    നാലു പതിറ്റാണ്ട് വധ ശിക്ഷ കാത്തു നിൽക്കുന്ന കൊടുംകുറ്റവാളികളെ ജനങ്ങളുടെ നികുതിക്കാശുകൊണ്ട് തീറ്റിപ്പോറ്റുന്ന വ്യവസ്ഥിതി മാറണം

    • @Shanava786
      @Shanava786 10 วันที่ผ่านมา

      വധശിക്ഷ കിട്ടിയാലും നടപ്പിലാക്കില്ല എന്നും, ജയിൽവാസത്തിനിടെ തങ്ങൾക്ക് ഗോവിന്ദച്ചാമിയെ പോലെ സുന്ദരനായി തീരാമെന്നും / ഒട്ടും അധ്വാനിക്കാതെ തന്നെ ചിക്കനും മട്ടനുംകിട്ടും എന്നതും കുറ്റവാസന കൂട്ടുന്നു. ഇന്ത്യൻ നിയമം രൂപപ്പെടുത്തിയിരിക്കുന്നത് ക്രിമിനലുകളുടെ ക്ഷേമത്തിന് വേണ്ടിയാണ്. നിയമത്തെ മാനിച്ച് ജീവിക്കുന്നവർ രണ്ടറ്റവും മുട്ടിക്കാൻ പെടാപാടുപെടുന്നു. ചില ദരിദ്ര സ്ത്രീകൾ കുട്ടികളുമായി യാചിക്കുന്നു. കൊലപാതകം/ സ്ത്രീകളെയും കുട്ടികളെയും ലൈഗിക പീഡനം/ പ്രകൃതി വിരുദ്ധ പീഢനം ഉപദ്രവിക്കുന്നവർ പോലും (ഉദാ: ഗോവിന്ദ ചാമി )യെ പോലുള്ളവർക്ക്) മട്ടൻ ഉൾപ്പെടെയുള്ള ഭക്ഷണം മരുന്ന് പാർപ്പിടം വൈദ്യുതി എന്നിവയ്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ) സുഖജീവിതം നയിക്കുന്നു. ജീവിതം ബുദ്ധിമുട്ടിലാവുമ്പോൾ ഏതെങ്കിലും കുട്ടിയെ റേപ്പ് ചെയ്യാൻ / കിഡ്നിക്ക് വേണ്ടി കിഡ്നാപ്പ് ചെയ്യാൻ / കൊല്ലാൻ ഇറങ്ങിയാൽ, പോലീസ് പിടിച്ചാലും ഇല്ലേലും ജീവിതം കുശാൽ എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാൻ പറ്റുമോ? ഗോവിന്ദചാമിയെ ക്രിമിനൽ ആയി പ്രഖ്യാപിച്ച് ജയിലിലിടാതെ നാട്ടിൽ വിട്ടിരുന്നെങ്കിൽ ജോലിയും കൂലിയുമില്ലാതെ വിശപ്പിൻ്റെ വിലയെങ്കിലും അറിഞ്ഞേനെ. നാട്ടുകാരുടെ തുറിച്ചു നോട്ടം കൊണ്ടെങ്കിലും അയാൾ നന്നായേനെ. ക്രമിനലായി പ്രഖ്യാപിക്കപ്പെടുന്നവന് സാധനങ്ങൾ ഒന്നും വിൽക്കരുതെന്നും അഭയം നൽകുന്ന വർ ശിക്ഷിക്കപ്പെടുമെന്നും ഒരു ചെറിയ നിയമം മതിയായിരുന്നു. അല്ലെങ്കിൽ ഇവരെ ജയിലിൽ പാർപ്പിക്കുന്നതിനുള്ള ചെലവ് കുടുംബക്കാരിൽ നിന്നും ഈടാക്കണം. രാജ്യപുരോഗതിയ്ക്ക് ഉപയോഗിക്കേണ്ട പണം ക്രമിനലുകളുടെ പുരോഗതിയ്ക്ക് വിനിയോഗിയ്ക്കുന്നത് ശരിയാണോ? 30% ആളുകൾ പട്ടിണി കിടക്കുന്ന നാട്ടിൽ. ആധുനിക ജനാധിപത്യത്തിന് നിരാക്കാത്തതെന്നും പറഞ്ഞ് ചില ബുജികൾ വരും. ഈ രാജ്യത്തെ സകല ബുജികളും പട്ടിണി എന്തെന്ന് അറിയാത്തവരാണ്. അവർ കഠിനാധ്വാനം ചെയ്തിട്ടില്ല. അംഗീകരിച്ചിട്ടില്ല . അത് കൊണ്ടാണ് രാജ്യത്ത് 30% ദരിദ്രർ പട്ടിണി കിടക്കുമ്പോൾ കൊച്ചു കുഞ്ഞുങ്ങളെപ്പോലും പിച്ചിച്ചീന്തിയൻ മാർക്ക് മട്ടനും ചിക്കനും നൽകണമെന്നും വധിക്കരുതെന്നും പറയുന്നത്. ❤കൊലപാതകിയ്ക്ക് ചിക്കനും മട്ടണും Ready to eat at a secured shelteri പട്ടിണി പാവങ്ങൾക്ക് റേഷനരി ready to buy @ Rs ഇങ്ങനെയൊരു സന്ദർഭത്തിൽ അവർക്ക് എങ്ങനെ ക്രമിനലുകളെ ന്യായീകരിക്കാൻ കഴിയുന്നു. വധശിക്ഷ ആധുനിക ജനതയ്ക്ക് ചേർന്നതല്ല എന്ന് പറയുന്നവരോട് . നിങ്ങളുടെ വീട്ടിലെപത്തു വയസ്സുള്ള മകളെ ഒരുത്തൻ വന്ന് ..... അല്ലെങ്കിൽ അതുപോട്ടെ. നിങ്ങളുടെ ഭാര്യയെ നിങ്ങളുടെ മുന്നിൽ വച്ച് കരണക്കുറ്റിക്ക് അടിക്കുന്നു. തുള്ളൽ എന്താണ് ചെയ്യുക. തിരിച്ചറിവ് അടിക്കുന്നത് ആധുനിക മനുഷ്യന് ചേർന്നതാണോ? നിങ്ങൾ അവനെ തോളോട് ചേർത്ത് നിർത്തണം എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ട് അല്ല ജീവിക്കുന്നത്. അധ്വാനിച്ച് ജീവിക്കുന്ന ഒരുത്തനും അങ്ങനെ വിശാല ഹൃദയം ആവാൻ പറ്റില്ല. ഇവിടുത്തെ അത്താഴ പട്ടിണി കാരൻറെയും മരം ഉപയോഗിച്ചാണ് ഈ ക്രിമിനലുകളെ തീറ്റി പോറ്റേണ്ടത്. മറ്റു ചില ബുദ്ധിജീവികളുടെ വാദമാണ് തക്ക ശിക്ഷ നൽകുന്ന അറബിരാജ്യങ്ങളിൽ കുറ്റങ്ങൾക്ക് കുറവ് ഇല്ല എന്ന് ' . ഏത് സ്റ്റാറ്റിസ്റ്റിക് അടിസ്ഥാനത്തിലാണ് അവരത് പറയുന്നത്. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടു 14 വർഷം ജയിലിൽ കഴിഞ്ഞ ശേഷം ഇറങ്ങി രണ്ടുമാസത്തിനകം വീണ്ടും കൊന്നു. അവനെ അന്നേ ജയിലിൽ ഇട്ടിരുന്നെങ്കിൽ രണ്ടാമത്തെ കൊല നടക്കുമായിരുന്നോ? 500000 അടിച്ചു മാറ്റിയാൽ അഞ്ചുദിവസത്തെ ജയിൽവാസം എന്ന ചെറിയ ശിക്ഷയേ ഉള്ളു എങ്കിൽ, എത്രയാളുകൾ 5 ലക്ഷം അടിച്ചുമാറ്റും. 50 വർഷം തടവ് ആണെങ്കിലോ? ഒരു കൊലയാളിയെ സമൂഹമാണ് കൊലയാളി ആക്കി മാറ്റുന്നതെന്ന വാദക്കാരോട് കൊന്നയാൾക്ക് ജയിലിൽ കിടക്കുന്നിടത്തോളം മെനു അനുസരിച്ച് ആഹാരവും ചികിത്സയും നൽകുന്ന ആധുനിക ജനതാ എന്തുകൊണ്ട് കൊല്ലപ്പെട്ട ആളിനെ ആശ്രയിച്ചു ജീവിച്ചവരുടെ പിന്നീടുള്ള ജീവിതത്തെ ക്കുറിച്ച് വേവലാതിപ്പെടുന്നില്ല. ഈ കൊന്നവന് എത്രകാലം നിങ്ങൾ ആഹാരം നൽകുന്നുവോ അത്രയും കാലം കൊല്ലപ്പെട്ടവൻ്റെ കുഞ്ഞുങ്ങൾക്ക് അതിലും മികച്ച ആഹാരം നൽകുവാൻ ബാധ്യത ഇല്ലേ? ജയിലിൽ പാർപ്പിക്കാനുള്ള ചെലവ് പ്രതികളിൽനിന്ന് ഉണ്ടാക്കണം. അയാൾ കൊലപ്പെടുത്തിയ ആളിൻ്റെ മക്കൾക്കുള്ള ജീവിത ചെലവും അയാളിൽനിന്നും വഹിക്കുന്ന നിയമമുണ്ടാക്കണം.

  • @AnuKrishnan-ol2qi
    @AnuKrishnan-ol2qi 11 วันที่ผ่านมา +1

    Ente 35 vayasinidayil njan ketta sathyasandhamaya vidhi❤❤❤❤❤❤samathanam aayi

  • @anithanair7741
    @anithanair7741 9 วันที่ผ่านมา

    Excellent judgement , proud of bhasheer sir & naiyatinkara court

  • @santhammav3567
    @santhammav3567 11 วันที่ผ่านมา

    ഇങ്ങനെയുള്ള ഓരോ കേസുകൾക്കും വധശിക്ഷ നല്ല നൽകണം കോടതിയെ പൂർവാധികം ശക്തിയോടെ അഭിനന്ദിക്കുന്നു വാദിച്ച വക്കീലമാരെയും അഭിനന്ദിക്കുന്നു

  • @dhiyacreations5866
    @dhiyacreations5866 11 วันที่ผ่านมา +3

    അധികം തീറ്റിപ്പോറ്റണ്ട പെട്ടന്ന് നടപ്പാക്ക്

  • @mouseenatp7041
    @mouseenatp7041 12 วันที่ผ่านมา +7

    Adipoli

  • @Just-fo4-a-Fun
    @Just-fo4-a-Fun 11 วันที่ผ่านมา +3

    അർഹതയ്ക്കുള്ള അംഗീകാരം 🥳🥳

  • @ManjuThomas-y9p
    @ManjuThomas-y9p 12 วันที่ผ่านมา +15

    അർഹമായ ശിക്ഷ 🥰

  • @santhammav3567
    @santhammav3567 11 วันที่ผ่านมา

    ഇങ്ങനെയുള്ള കേസുകൾ വെറുതെ വിടാതെ അതിന് നിയമം രീതിയിൽ കൊണ്ടുവന്ന കോടതിക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു👍🏻👍🏻👍🏻👍🏻🙄🙄

  • @cinicini6000
    @cinicini6000 12 วันที่ผ่านมา +2

    Sooprrr🎉🎉🎉🎉avalk angane thanne venam....vadashiksha vegam nadappilavatte.....

  • @SureshSuresh-cm6vn
    @SureshSuresh-cm6vn 11 วันที่ผ่านมา

    ഒന്നും നടക്കാൻ പോകുന്നില്ല..പൊന്നു ചങ്ങാതിമാരെ നിങ്ങൾക്ക് അറിയില്ലേ നമ്മുടെ കോടതി വിധികൾ...😊

  • @FousiyaJithu
    @FousiyaJithu 11 วันที่ผ่านมา +1

    വിധി എത്രയും പെട്ടന്ന് നടപ്പാക്കണം

  • @shjibava938
    @shjibava938 11 วันที่ผ่านมา +1

    വളരെ നല്ല വിധി ഈ വിധി ചരിത്രത്തിൽ ഇടം പിടിക്കും കാരണം ഒരേ കുറ്റം ചെയ്ത ആണിന് വധശിക്ഷ നൽകുമ്ഫോൾ സ്ത്രീ എന്ന പരിഗണന നൽകി അതിനേക്കാൾ ക്രൂരമായ കൊലക്ക് പോലു. ഇളവ് നൽകുന്നതിണ് ഇന്ത്യയിലെ ശിക്ഷ സമ്പ്രദായം അത് മാറണം സമത്വം ആണെങ്കിൽ എല്ലാകാര്യങ്ങളിലും സമത്വം വേണം .

  • @Febinsp
    @Febinsp 11 วันที่ผ่านมา +2

    Supreme കോടതി ശിക്ഷ കുറയ്ക്കത്തിരുന്നാൽ മതി

  • @alameenzahib4592
    @alameenzahib4592 12 วันที่ผ่านมา +5

    നമ്മുടെ നീതി വ്യവസ്ഥ എത്ര പേർക്ക് ഇതുപോലെ വധശിക്ഷ വിധിച്ചിട്ടുണ്ട് എത്ര എണ്ണം നടപ്പിലാക്കി ഗോവിന്ദ ചാമി ചത്ത് ഭിത്തിയിൽ ഇരിക്കുന്നത് കൊണ്ട് നമുക്ക് ഇതും വിശ്വസിക്കാം

    • @s....n5725
      @s....n5725 12 วันที่ผ่านมา

      അതെപ്പോ

    • @Shanava786
      @Shanava786 10 วันที่ผ่านมา

      വധശിക്ഷ കിട്ടിയാലും നടപ്പിലാക്കില്ല എന്നും, ജയിൽവാസത്തിനിടെ തങ്ങൾക്ക് ഗോവിന്ദച്ചാമിയെ പോലെ സുന്ദരനായി തീരാമെന്നും / ഒട്ടും അധ്വാനിക്കാതെ തന്നെ ചിക്കനും മട്ടനുംകിട്ടും എന്നതും കുറ്റവാസന കൂട്ടുന്നു. ഇന്ത്യൻ നിയമം രൂപപ്പെടുത്തിയിരിക്കുന്നത് ക്രിമിനലുകളുടെ ക്ഷേമത്തിന് വേണ്ടിയാണ്. നിയമത്തെ മാനിച്ച് ജീവിക്കുന്നവർ രണ്ടറ്റവും മുട്ടിക്കാൻ പെടാപാടുപെടുന്നു. ചില ദരിദ്ര സ്ത്രീകൾ കുട്ടികളുമായി യാചിക്കുന്നു. കൊലപാതകം/ സ്ത്രീകളെയും കുട്ടികളെയും ലൈഗിക പീഡനം/ പ്രകൃതി വിരുദ്ധ പീഢനം ഉപദ്രവിക്കുന്നവർ പോലും (ഉദാ: ഗോവിന്ദ ചാമി )യെ പോലുള്ളവർക്ക്) മട്ടൻ ഉൾപ്പെടെയുള്ള ഭക്ഷണം മരുന്ന് പാർപ്പിടം വൈദ്യുതി എന്നിവയ്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ) സുഖജീവിതം നയിക്കുന്നു. ജീവിതം ബുദ്ധിമുട്ടിലാവുമ്പോൾ ഏതെങ്കിലും കുട്ടിയെ റേപ്പ് ചെയ്യാൻ / കിഡ്നിക്ക് വേണ്ടി കിഡ്നാപ്പ് ചെയ്യാൻ / കൊല്ലാൻ ഇറങ്ങിയാൽ, പോലീസ് പിടിച്ചാലും ഇല്ലേലും ജീവിതം കുശാൽ എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാൻ പറ്റുമോ? ഗോവിന്ദചാമിയെ ക്രിമിനൽ ആയി പ്രഖ്യാപിച്ച് ജയിലിലിടാതെ നാട്ടിൽ വിട്ടിരുന്നെങ്കിൽ ജോലിയും കൂലിയുമില്ലാതെ വിശപ്പിൻ്റെ വിലയെങ്കിലും അറിഞ്ഞേനെ. നാട്ടുകാരുടെ തുറിച്ചു നോട്ടം കൊണ്ടെങ്കിലും അയാൾ നന്നായേനെ. ക്രമിനലായി പ്രഖ്യാപിക്കപ്പെടുന്നവന് സാധനങ്ങൾ ഒന്നും വിൽക്കരുതെന്നും അഭയം നൽകുന്ന വർ ശിക്ഷിക്കപ്പെടുമെന്നും ഒരു ചെറിയ നിയമം മതിയായിരുന്നു. അല്ലെങ്കിൽ ഇവരെ ജയിലിൽ പാർപ്പിക്കുന്നതിനുള്ള ചെലവ് കുടുംബക്കാരിൽ നിന്നും ഈടാക്കണം. രാജ്യപുരോഗതിയ്ക്ക് ഉപയോഗിക്കേണ്ട പണം ക്രമിനലുകളുടെ പുരോഗതിയ്ക്ക് വിനിയോഗിയ്ക്കുന്നത് ശരിയാണോ? 30% ആളുകൾ പട്ടിണി കിടക്കുന്ന നാട്ടിൽ. ആധുനിക ജനാധിപത്യത്തിന് നിരാക്കാത്തതെന്നും പറഞ്ഞ് ചില ബുജികൾ വരും. ഈ രാജ്യത്തെ സകല ബുജികളും പട്ടിണി എന്തെന്ന് അറിയാത്തവരാണ്. അവർ കഠിനാധ്വാനം ചെയ്തിട്ടില്ല. അംഗീകരിച്ചിട്ടില്ല . അത് കൊണ്ടാണ് രാജ്യത്ത് 30% ദരിദ്രർ പട്ടിണി കിടക്കുമ്പോൾ കൊച്ചു കുഞ്ഞുങ്ങളെപ്പോലും പിച്ചിച്ചീന്തിയൻ മാർക്ക് മട്ടനും ചിക്കനും നൽകണമെന്നും വധിക്കരുതെന്നും പറയുന്നത്. ❤കൊലപാതകിയ്ക്ക് ചിക്കനും മട്ടണും Ready to eat at a secured shelteri പട്ടിണി പാവങ്ങൾക്ക് റേഷനരി ready to buy @ Rs ഇങ്ങനെയൊരു സന്ദർഭത്തിൽ അവർക്ക് എങ്ങനെ ക്രമിനലുകളെ ന്യായീകരിക്കാൻ കഴിയുന്നു. വധശിക്ഷ ആധുനിക ജനതയ്ക്ക് ചേർന്നതല്ല എന്ന് പറയുന്നവരോട് . നിങ്ങളുടെ വീട്ടിലെപത്തു വയസ്സുള്ള മകളെ ഒരുത്തൻ വന്ന് ..... അല്ലെങ്കിൽ അതുപോട്ടെ. നിങ്ങളുടെ ഭാര്യയെ നിങ്ങളുടെ മുന്നിൽ വച്ച് കരണക്കുറ്റിക്ക് അടിക്കുന്നു. തുള്ളൽ എന്താണ് ചെയ്യുക. തിരിച്ചറിവ് അടിക്കുന്നത് ആധുനിക മനുഷ്യന് ചേർന്നതാണോ? നിങ്ങൾ അവനെ തോളോട് ചേർത്ത് നിർത്തണം എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ നിങ്ങൾ കഷ്ടപ്പെട്ട് അല്ല ജീവിക്കുന്നത്. അധ്വാനിച്ച് ജീവിക്കുന്ന ഒരുത്തനും അങ്ങനെ വിശാല ഹൃദയം ആവാൻ പറ്റില്ല. ഇവിടുത്തെ അത്താഴ പട്ടിണി കാരൻറെയും മരം ഉപയോഗിച്ചാണ് ഈ ക്രിമിനലുകളെ തീറ്റി പോറ്റേണ്ടത്. മറ്റു ചില ബുദ്ധിജീവികളുടെ വാദമാണ് തക്ക ശിക്ഷ നൽകുന്ന അറബിരാജ്യങ്ങളിൽ കുറ്റങ്ങൾക്ക് കുറവ് ഇല്ല എന്ന് ' . ഏത് സ്റ്റാറ്റിസ്റ്റിക് അടിസ്ഥാനത്തിലാണ് അവരത് പറയുന്നത്. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടു 14 വർഷം ജയിലിൽ കഴിഞ്ഞ ശേഷം ഇറങ്ങി രണ്ടുമാസത്തിനകം വീണ്ടും കൊന്നു. അവനെ അന്നേ ജയിലിൽ ഇട്ടിരുന്നെങ്കിൽ രണ്ടാമത്തെ കൊല നടക്കുമായിരുന്നോ? 500000 അടിച്ചു മാറ്റിയാൽ അഞ്ചുദിവസത്തെ ജയിൽവാസം എന്ന ചെറിയ ശിക്ഷയേ ഉള്ളു എങ്കിൽ, എത്രയാളുകൾ 5 ലക്ഷം അടിച്ചുമാറ്റും. 50 വർഷം തടവ് ആണെങ്കിലോ? ഒരു കൊലയാളിയെ സമൂഹമാണ് കൊലയാളി ആക്കി മാറ്റുന്നതെന്ന വാദക്കാരോട് കൊന്നയാൾക്ക് ജയിലിൽ കിടക്കുന്നിടത്തോളം മെനു അനുസരിച്ച് ആഹാരവും ചികിത്സയും നൽകുന്ന ആധുനിക ജനതാ എന്തുകൊണ്ട് കൊല്ലപ്പെട്ട ആളിനെ ആശ്രയിച്ചു ജീവിച്ചവരുടെ പിന്നീടുള്ള ജീവിതത്തെ ക്കുറിച്ച് വേവലാതിപ്പെടുന്നില്ല. ഈ കൊന്നവന് എത്രകാലം നിങ്ങൾ ആഹാരം നൽകുന്നുവോ അത്രയും കാലം കൊല്ലപ്പെട്ടവൻ്റെ കുഞ്ഞുങ്ങൾക്ക് അതിലും മികച്ച ആഹാരം നൽകുവാൻ ബാധ്യത ഇല്ലേ? ജയിലിൽ പാർപ്പിക്കാനുള്ള ചെലവ് പ്രതികളിൽനിന്ന് ഉണ്ടാക്കണം. അയാൾ കൊലപ്പെടുത്തിയ ആളിൻ്റെ മക്കൾക്കുള്ള ജീവിത ചെലവും അയാളിൽനിന്നും വഹിക്കുന്ന നിയമമുണ്ടാക്കണം.

  • @Dghhkmkmknnjj
    @Dghhkmkmknnjj 12 วันที่ผ่านมา +1

    Super ❤

  • @shemeerahaneefa-o8x
    @shemeerahaneefa-o8x 11 วันที่ผ่านมา +1

    ഇതുപോലെ വധശിക്ഷ ചേന്നമംഗലം കൂട്ട കൊല കേസ് പ്രതി ഋതുവിനും കൊടുക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു

  • @ZiyadZiyad-op1ng
    @ZiyadZiyad-op1ng 11 วันที่ผ่านมา

    അവളെ വെറുതെ വിട്ടാൽ ഇനി ഇതിനും അപ്പറം ആയിരിക്കും എല്ലാരും ചെയ്യുക അത് കൊണ്ട്.. ആ പാവം അനുഭവിച്ച വേദന അവൾക്കും കിട്ടണം.. 🙏🙏🙏🙏🙏🙏🙏🙏

  • @mimi123-x3s
    @mimi123-x3s 11 วันที่ผ่านมา

    Weldone 👏 👏

  • @shajikp1977
    @shajikp1977 11 วันที่ผ่านมา +1

    Core point is the finding of the court that victim was also young . Hence no benefit of age factor to the accused. Clear message.

  • @Ajay_na_rayan
    @Ajay_na_rayan 12 วันที่ผ่านมา +2

    Live ayit kanan Pattuvo

  • @fidafarbin1876
    @fidafarbin1876 11 วันที่ผ่านมา

    Nalla vidhi 👍

  • @Rekha-vv5ce
    @Rekha-vv5ce 11 วันที่ผ่านมา +3

    കേരള പോലീസിനു൦ ജഡ്ജി ക്കും അഭിനന്ദനം 👍👍👍👍🍄🍄🍄

  • @swalihsalu6447
    @swalihsalu6447 11 วันที่ผ่านมา

    കേരളാ പോലീ സിനും.കോടതിക്കും. അഭി നന്തനങ്ങൾ

  • @mixchannel486
    @mixchannel486 11 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @gatha2015
    @gatha2015 11 วันที่ผ่านมา

    അങ്ങനെ ആ മോന് നീതി കിട്ടി... 👏👏

  • @babuchaladan3564
    @babuchaladan3564 11 วันที่ผ่านมา

    👌 super ഇതുതന്നെ വേണം

  • @irinoommen8130
    @irinoommen8130 12 วันที่ผ่านมา +4

    Super aa judgeikku etra thanks paranjalum matiyavilla😊😊

  • @MuhammedShafi-k6r
    @MuhammedShafi-k6r 11 วันที่ผ่านมา

    ഒരിക്കലും വധശിക്ഷ നടപ്പാക്കില്ല ജയിലിൽ കൊണ്ട് പോയി വയറ് നിറയെ മട്ടൻ ബീഫ് ബിരിയാണി കിട്ടിയില്ലെങ്കിൽ സമരം ചെയ്യും CPM പാർട്ടികാരി ആണെങ്കിൽ ജോലി ചെയ്യാതെ ശബളം 2 മാസം കഴിഞ്ഞാൽ MLA യുടെ സഹായത്തോടെ പരോൾ 10 വർഷം കഴിഞ്ഞാൽ നല്ല നടപ്പുകാരി എന്ന് പറഞ്ഞ് ശിക്ഷയിൽ ഇളവ് ചെയ്യും

  • @sujithcherian7972
    @sujithcherian7972 11 วันที่ผ่านมา +2

    Seems the judgement as cruel😮since so many people who had even done worse things than this are free.

  • @Ramees7647
    @Ramees7647 11 วันที่ผ่านมา

    ചുമ്മാ പറയുകയാ ഒരു ചുക്കും നടക്കില്ല 🤦🏻‍♀️ഇന്ത്യ അല്ലെ ഇത്

  • @Fathima-ej8dc
    @Fathima-ej8dc 11 วันที่ผ่านมา

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @TravisCott-hw6ok
    @TravisCott-hw6ok 11 วันที่ผ่านมา +2

    ഒരു കാര്യം കൂടി ഇതിനൊക്കെ കാരണക്കാരൻ ആയ
    ആ ജ്യോൽസ്യൻ അയ്യാൾക്കെതിരെ പ്രേരണ കുറ്റത്തിന് കേസ് എടുക്കണം ആയിരുന്നു...

  • @beeyem7093
    @beeyem7093 11 วันที่ผ่านมา

    super judgment

  • @SreemaRose
    @SreemaRose 11 วันที่ผ่านมา

    👌👌👌

  • @ArafaShahul
    @ArafaShahul 11 วันที่ผ่านมา +1

    Neyyattinkara kodathikku nanni❤

  • @stalinxrd
    @stalinxrd 11 วันที่ผ่านมา +1

    Congratulations kerala police 🎉🎉

  • @shafeerahamed1754
    @shafeerahamed1754 11 วันที่ผ่านมา

    🎉🎉🎉🎉🎉🎉❤❤❤❤ congratulations

  • @Balan.N.K
    @Balan.N.K 11 วันที่ผ่านมา +2

    അർഹിച്ച വിധി അനുഭവിക്കട്ടെ

  • @AnieGracy
    @AnieGracy 11 วันที่ผ่านมา +2

    Kerala police Big salute ❤

  • @HasnasalamHasnasalam-kq2xq
    @HasnasalamHasnasalam-kq2xq 11 วันที่ผ่านมา

    ഇങ്ങനെ എല്ലാ കുറ്റങ്ങൾക്കും കൃത്യമായ ശിക്ഷ നടപ്പാക്കിയാൽ നമ്മുടെ നാട്ടിൽ കൂര കൃത്യങ്ങളും കുറയും

  • @favaspp5051
    @favaspp5051 11 วันที่ผ่านมา

    പോലീസിനും കേസ് വാദിച്ച വക്കീലിനും വിധി തീരുമാനിച്ച കോടതി ജഡ്ജിനും ഒരായിരം അഭിനന്ദനങ്ങൾ നന്ദി അറിയിക്കുന്നു

  • @BILAL_X93
    @BILAL_X93 11 วันที่ผ่านมา

    ഇങ്ങനെ ഉള്ള ശിക്ഷ നടപ്പിലാക്കിയാൽ മാത്രമേ ഇങ്ങനെ ഉള്ള ക്രൂരകൃത്യങ്ങൾ ഇല്ലാതെ ആകു

  • @SUFIFAMER
    @SUFIFAMER 11 วันที่ผ่านมา

    Ee ശിക്ഷ ശാരോണിന് ഇഷ്ട്ട പെട്ട് കാണില്ല കാരണം അവൻ അവളെ ഒരു പാട് സ്നേഹിച്ചിരുന്നു. 🥹

  • @ShahanaAziz-oc2zt
    @ShahanaAziz-oc2zt 11 วันที่ผ่านมา

    👏🏻👏🏻👏🏻

  • @molammababy3415
    @molammababy3415 11 วันที่ผ่านมา

    Judge. Super❤❤❤❤❤❤❤

  • @abdurahimancv59
    @abdurahimancv59 11 วันที่ผ่านมา

    Very good

  • @muneerthirunavaya2764
    @muneerthirunavaya2764 11 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഇനി തൂകുന്ന ദിവസം പറയു

  • @dream7124
    @dream7124 11 วันที่ผ่านมา

    അവൻ ഇല്ലാത്ത ലോകത്ത് ഇനി അവൾക്കും സ്ഥാനമില്ല മികച്ച നീതി

  • @PrathibhaRaj-b7i
    @PrathibhaRaj-b7i 12 วันที่ผ่านมา

    വളരെ സന്തോഷം

  • @irshadismail4554
    @irshadismail4554 12 วันที่ผ่านมา +2

    Court 🔥🙏🤝👏👏👏

  • @Rihab-m5j
    @Rihab-m5j 11 วันที่ผ่านมา

    എങ്ങനത്തെ കൊലപാതകങ്ങൾക്കും ശിക്ഷ കൊടുക്കുന്നത് മറ്റൊരാൾ ഇനി അങ്ങനെ ചിന്തിക്കാത്ത രീതിയിൽ ആയിരിക്കണം കൊടുക്കേണ്ടത്

  • @ZiyadZiyad-op1ng
    @ZiyadZiyad-op1ng 11 วันที่ผ่านมา

    ഇനി. കുറ്റം ചെയുന്ന എല്ലാർക്കും. ഇതേ അവസ്ഥ തന്നെ ആവണം....

  • @godwinantonymv
    @godwinantonymv 11 วันที่ผ่านมา

    This is a hope❤❤❤ enthu pati e Varsham courtine .. Nala vidhikal Nala theerumanagal 🎉🎉🎉

  • @NiyadK-n8u
    @NiyadK-n8u 11 วันที่ผ่านมา

    ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എത്തുമ്പോൾ വിധി മാറാതിരിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @TruthTruth-f8s
    @TruthTruth-f8s 11 วันที่ผ่านมา

    സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കരുത് .....✍️✍️✍️✍️✍️✍️

  • @nishafeby4774
    @nishafeby4774 12 วันที่ผ่านมา

    It's so sad 😭😢

  • @ManjuThomas-y9p
    @ManjuThomas-y9p 12 วันที่ผ่านมา +1

    👍👍👍