ഇങ്ങനൊരു വിധി ഒട്ടും പ്രതീക്ഷിചില്ല.... സ്നേഹം നടിച്ചു കൊലപെടുത്തുന്ന എല്ലാർക്കും ഇതൊരു പാഠമാകട്ടെ.... നീതി പീഠമേ ഒരുപാട് നന്ദി 🙏🙏🙏... പ്രായത്തിന്റെ പേരിൽ ഇളവ് കാണിക്കാത്ത ജഡ്ജി അദ്ദേഹത്തിന് ഒരുപാട് നന്ദി 🙏. ഷാരോണിന് നീതി കിട്ടി!
Bombay yil 300 paerae konna THEEVRAVAADHIKAL ku siksha kodutthappol edhirtha LDF UDF SDPI PFI MUSLIM LEAGUE OWASI kal I.N.D.I.A MAHAKEDUBANDHAN ANTINATIONALS OPPOSITIONS GROUP mottham mungi....!!!
നല്ല റിപ്പോർട്ടിങ്. വ്യക്തമായി അത് പറഞ്ഞുതന്നു എന്തായിരുന്നു എന്നുള്ളത്. ഒരു പേടിയും ഇല്ലാതെ വളരെ ലാഘവത്തോടെ കൂടിയായിരുന്നു ആ പെൺകുട്ടി അന്ന് പോയിരുന്നത് ഇന്ന് അവൾ ഒരിക്കലും വിചാരിച്ച് കാണില്ല ഇവൾക്ക് ഇതുപോലൊരു വിധി ആയിരിക്കുമെന്ന്. ആണാണെങ്കിൽ. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തെറ്റ് ചെയ്തു കഴിഞ്ഞാൽ അത് തെറ്റ് തന്നെയാണ് എന്ന് മനസ്സിലാക്കി അതിന് വേണ്ടിയുള്ള നല്ലൊരു വിധിയെ അവതരിപ്പിച്ച ആ ജഡ്ജിക്ക് ഒരായിരം നന്ദി 🙏
ആദ്യമായി ഒര് പുരുഷന് നീതി കിട്ടി... ഇതുപോലുള്ള സ്ത്രീകൾക്ക് ഇതൊരു പാഠമാകട്ടെ 🙏🙏🙏നീതിന്യായ കോടതി പല കുറ്റവാളികൾക്കും അർഹതപ്പെട്ട ശിക്ഷ നൽകിയില്ലെങ്കിലും ഷാരോൺ എന്ന ആ ചെറുപ്പക്കാരന് നീതി കിട്ടിയതിൽ ആ എല്ലാം കണ്ടുകൊണ്ട് കാണാമറയത്ത് നിന്ന ആ ശക്തിക്ക് ഒരായിരം നന്ദി.. ഭഗവാനെ എല്ലാം അങ്ങയുടെ തീരുമാനം 🙏🙏🙏ഇനിയും മേൽക്കോടതിയിൽ പോയി ഈ വിധി ജീവപര്യന്തം ആവാതിരിക്കട്ടെ,, കാരണം നമ്മുടെ മുന്നിൽ നിരവധി തെളിവുകൾ ഉള്ളത് കൊണ്ട് ഇതും അതുപോലെ ആവാതിരിക്കട്ടെ,,ആ അച്ഛനും അമ്മയ്ക്കും സഹോദരനും ഇത്തിരി ആശ്വാസം ഇവൾക്ക് കിട്ടുന്ന ശിക്ഷയിൽ കൂടെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏 അവൾക്ക് ഇതിനകം ജയിലിലും പുറത്തും എത്ര ഫാൻസ് ഉണ്ടാവും,, അവരൊക്കെ ചത്തു കിടന്ന് പരിശ്രമിക്കില്ലേ?
👏👏👏👏👏👏👏 ഇതു തന്നെയാണ് വേണ്ടത്.പ്രായപൂർത്തിയാകാത്ത മക്കളെ പീഢിപ്പിക്കുന്നവർക്കും ഈ ശിക്ഷ തന്നെ നൽകണം. വേഗം തന്നെ ശിക്ഷ നടപ്പിലാകട്ടെ .. ഇനി അപ്പീലിന് പോകാൻ പറ്റരുത് അതിന് അവസരം കൊടുക്കരുത് .വേഗം ശിക്ഷ നടപ്പിലാക്കുക.
വളരെ സങ്കടകരം . ഒപ്പം നീതിപീഠത്തോട് .. ഈ ഉത്സാഹവും , നീതിബോധവും , ഏറ്റവും ക്രിമിനൽ പശ്ചാത്തലവും ദുഷ്ട മനസും പീഡിപ്പിക്കുകയും വളരെ ദ്രോഹം ചെയ്യുന്നവരെയും ഒക്കെ ഇതുപോലെ ഒറ്റയടിക്ക് തീരുമാനം എടുത്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കോടതി പക്ഷഭേദം പുലർത്തുന്നില്ല എന്ന് കരുതാം . ജോളി എന്ന സ്ത്രീ സൗമ്യ വധക്കേസിലെ പ്രതി , അഭയ കേസ് .. എല്ലാ പ്രതികളും ഇപ്പഴും സന്തോഷത്തോടെ കഴിയുന്നു.. അവരുടെ ഒക്കെ കാര്യത്തിലും ഇത്ര തന്നെ നീതിയുടെയും ഉത്സാഹത്തോടെയും ഇടപ്പര്ടെങ്കിൽ എന്നെ ഈ സമൂഹം നന്നായേനെ .. സങ്കടകരം എന്നത് .. ഈ ചെറുപ്രായത്തിൽ അതും ഒരു പെൺകുട്ടിക്കു ഈ അവസ്ഥ വന്നതിൽ , സ്വന്തം സൃഷ്ടിച്ചതാണെങ്കിൽ കൂടെ .. ഒരു തൂക്കുകയർ കിട്ടിയതിൽ സങ്കടകരം എന്നതാണ്..
പ്രായത്തിന്റെ ഇളവ് കൊടുക്കാത്ത ജഡ്ജിക്ക് നന്ദി.. കാരണം കഷായം മോൾ മുൻപൊരു പ്രസ്താവന ഇറക്കിയിരിന്ന് തടവ് കഴിഞ്ഞിറങ്ങിയാലും എനിക്ക് ജീവിക്കാൻ സമയം ഉണ്ടെന്ന്...അതങ്ങ് പൊളിച്ചടുക്കി
ഇല്ല... ഈ വിധി മാറും എന്നാണ് എനിക്ക് തോന്നുന്നത്.. പതിനഞ്ച് വർഷം കഴിഞ്ഞേ വിധി നടപ്പാക്കൂ.. എന്ന്.. അപ്പോൾ പിന്നെ കാര്യങ്ങൾ മാറിമറിയാൻ സാധ്യത ഉണ്ട്... സുപ്രീം കോടതി വിധി വരണം എന്നൊക്കെ പറയുന്നു.. പിന്നെ ഇവർക്ക് അപ്പീൽ പോകാൻ പറ്റുമോ... എന്തോ അറിയില്ല.. ഇത്രേം കാലതാമസം വന്നതിനാൽ ഒരു സംശയം
ശെരിയാണ് പക്ഷെ ആണുങ്ങളെ എന്തുകൊണ്ട് ഇതുപോലെ ശിക്ഷിക്കുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഗോവിന്ദ ചാമി പോലെ ഉള്ള റേപ്പിസ്റ്റുകൾ ജയിലിൽ നിന്ന് തിന്നു കൊഴുക്കില്ലായിരുന്നു
ഗ്രീഷ്മക്ക് വിധിച്ച വിധിയിൽ സന്തോഷമുണ്ട്, ഇതുപോലെ നമ്മുടെ കുഞ്ഞുമക്കൾക്കും സ്ത്രീകൾക്കും എതിരെ പീഡനം നടത്തുന്ന റേപ്പിസ്റ്റുകൾക്കും ഇതുപോലെ വധശിക്ഷ വിധിക്കാൻ നമ്മുടെ കോടതികൾക്ക് ശുഷ്‌കാന്തി ഉണ്ടായിരുന്നെങ്കിൽ, ഇനിയും നടക്കാനിരിക്കുന്ന പീഡങ്ങളും കൊലപാതകങ്ങളും തടയാമായിരുന്നു🙏🏻🙏🏻🥺
ഞാനും കേരളത്തിലാണ്. പക്ഷേ സന്തോഷിക്കില്ല. നല്ല ഒരമ്മ ജന്മം നൽകിയിരുന്നെങ്കിൽ അവൾ ഇങ്ങനെ ചെയ്യില്ലായിരുന്നു. അവൾ തെറ്റാണ് ചെയ്തത്. എങ്കിലും എനിക്ക് സഹതാപം തോന്നുന്നു. എന്നാൽ അവൾ വിവാഹിതയും മക്കളുള്ള സ്ത്രീയുമായിരുന്നെങ്കിൽ ക്ഷമിക്കാൻ കഴിയുമായിരുന്നില്ല. കാരണം ഒരു മുപ്പത് വയസ്സ് കഴിയുമ്പോഴാണ് അധികം സ്ത്രീകളും പക്വതയിലേക്ക് വരുന്നതും സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതും. അതിനു മുൻപ് മറ്റുള്ളവരുടെ പ്രേരണയിൽ ചെയ്യുന്നത് സ്വന്തം ജീവിതത്തിൽ അത് നല്ലതായിരിക്കും എന്ന് കരുതിയായിരിക്കും. ഇപ്പോൾ കോടികൾ മുടക്കി കേസ് നടത്താൻ അവൾക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ വിധി വരുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്തായാലും അവൻ ആത്മാർത്ഥമായി സ്നേഹിച്ചതല്ലേ.. , ഇപ്പോൾ അവൾ അത് തിരിച്ചറിയുന്നുണ്ടെങ്കിൽ ആത്മാക്കളുടെ ലോകത്ത് അവർ പരസ്പരം പൊരുത്തപ്പെടട്ടെ എന്നാണ് എനിക്ക് പ്രാർത്ഥിക്കാൻ തോന്നുന്നത്. ❤
ഇതൊന്നും നടക്കില്ല ഇത് മാധ്യമങ്ങളുടെയും ജനങളുടെയും കണ്ണിൽ പൊടി ഇടാൻ വേണ്ടി... ഇത് അപ്പീൽ സ്റ്റെ പോയി ശിക്ഷ ഇളവ് ചെയ്ത് ഇരട്ട ജീവപര്യന്തം അല്ലെങ്കിൽ 20 വർഷം കഠിന തടവ് ആക്കും നോക്കിക്കോ
സത്യത്തിൻ്റെ മുഖം എത്ര നോക്കിയാലും മറച്ചുവെക്കാൻ കഴിയില്ല. നിയമം അതു നടപ്പാക്കാൻ തന്നെ ഉള്ളതാണ്. യാതൊന്നും ചിന്തിക്കാൻ തന്നെ ശിക്ഷ വിധിച്ച നീതിപീഠത്തിന് ഒരായിരം നന്ദി..🙏
ഇത്രയും കാലമായിട്ട് കോടതിയുടെ ഒരു വിധിയെയും ഞാൻ പൂർണ്ണമായിട്ടും അംഗീകരിച്ചിട്ടില്ല കാരണങ്ങൾ പലതാണ്. പക്ഷേ ഈ രീതി 100% സന്തോഷത്തോടെ ഞങ്ങൾ സ്വീകരിക്കുന്നു കോടതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു ♥️♥️🙏🏻
ഒരുപാട് കാലത്തിനു ശേഷം ഒരു കൊലപാതക കുറ്റത്തിന് അർഹമായ വിധി വന്നിരിക്കുന്നു , വിധിയിൽ സംതൃപ്തിയും സന്തോഷവും തോന്നുന്നു ഒപ്പം ബഹുമാനപെട്ട നീതിപീഠത്തോട് ആദരവ് പ്രകടിപ്പിക്കുന്നു ... എന്നെ പോലെ എല്ലാവരും ഈ വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ..
ബഹുമാനപെട്ട നീതി പീഡമേ നിങ്ങൾക്ക് ഒരായിരം നന്ദി. എന്നും ഇതേപോലെ ദുഷ്ട്ട പ്രവർത്തികൾക്ക് ന്യമായ അർഹിക്കുന്ന ശിക്ഷ കൊടുക്കണം എന്ന ഒരു അപേക്ഷ മാത്രമേ ഒള്ളു. എങ്കിലേ ഇനിയെങ്കിലും ഇതേപോലെ ക്രൂരതകൾക്ക് ഒരു അറുതി വരുകാ ഒള്ളു
സന്തോഷവാർത്ത ഷാരോണിനെ ആത്മാവിനും ശാന്തി കിട്ടട്ടെ അവൻറെ അച്ഛനും അമ്മയ്ക്കും അങ്ങനെയെങ്കിൽ ആ കണ്ണീരിൽ ഒരു ശമനം ഉണ്ടാവട്ടെ ഇനി ഒരാൾക്ക് ഇങ്ങനെ ഒരു സ്നേഹ വഞ്ചന തോന്നരുത് നീതിപീഠത്തിന് ഒരായിരം നന്ദി
പലപ്പോഴും സിനിമാ കളിൽ മാ(തമാണ് ഇതുപോലെയുള്ള വിധി പലപ്പോഴു൦ കാണുകയും, കേൾക്കയും ചെയ്തിട്ടുള്ളത്. ഇന്ന് ഈ വിധി വന്നപ്പോ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷ൦. (പിയപ്പെട്ട ഷാരോണിനു൦, കുടുംബത്തിനു൦ നീതി ലഭിച്ചു. ബഹുമാനപ്പെട്ട നീതി പീഠംമേ നിനക്ക് നന്ദി🥺🙏
ന്യായമായ വിധി പ്രസ്താവന. ഒരു പാട് നന്ദി.. സത്യസന്ധമായ ആത്മാർത്ഥ പ്രണയത്തിന്റെ ഇരയായ ഷാരോണിന് നീതി ലഭിച്ചു.. ഇത് ഒരു പാം പാഠ മാണ് വിശ്വാസ വഞ്ചനക്ക് നീതി പീഠo ലോകത്തിന് നൽകിയ ശിക്ഷാവിധി .🙏🏻
ഈ വിധി ഇത് പോലെ ഉള്ള ക്രൂരകൃത്യങ്ങൾക്ക് കിട്ടുന്ന ശിക്ഷയ്ക്ക് തുടക്കം ആവട്ടെ. ..നീതി ന്യായ വ്യവസ്ഥയിൽ അഭിമാനം തോന്നുന്ന നിമിഷം. ഷാരോൺന്റെ മാതാപിതാക്കൾക്ക് ഒരൽപ്പം ആശ്വാസം കിട്ടട്ടെ. ....🙏🙏🙏🙏🙏🙏
ആണ്പിള്ളേര് എപ്പോളും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് : നിങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടി നിങ്ങളെ എപ്പോളെലും ഒഴിവാക്കുന്നു എന്ന് തോന്നി തുടങ്ങുമ്പോൾ അപ്പോൾ തന്നെ നിങ്ങൾ ആ ബന്ധത്തിൽ നിന്നും പിന്മാറിയെക്കണം! ആത്മാർത്ഥ സ്നേഹം പറഞ്ഞു പുറകെ നടന്നു പണി വാങ്ങി കിട്ടരുത്! ചില പിഴച്ച പെണ്ണുങ്ങൾ എന്തും ചെയ്യാൻ മടിക്കില്ല. സ്വന്തം ജീവൻ ആണ് ഏറ്റവും വലുത് എന്ന് ഓർക്കുക!
ഇനി സിദ്ധാർത്ഥൻ കേസും നല്ല വിയി പ്രതീക്ഷിക്കുന്നു. ഈ വിധി എല്ലാവർക്കും ഒരു പാഠമാകണം. കുറ്റകൃത്യം ചെയ്യുന്നവർ ഒരു നിമിഷം ചിന്തിക്കണം. ബഹു.കോടതി: യ്ക്ക് നന്ദി.
തൂക്കുകയർ വിധിച്ച ഉദ്യോഗസ്ഥനെ ഒരായിരം നന്ദി
Super🥰
❤❤❤
Public ആയിട്ട് തൂക്കണം, എന്നിട്ട് social media വഴി ഇതെല്ലാം live telecast ചെയ്യണം. എന്നാലെ ഇവിടെ ഉള്ളവർ പടിക്കു
അതെ
Judge ബഷീർ ആണ് ഈ വിധി പുറപ്പെടുവിച്ചത്
നീതിപീഠമേ നിനക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
Yes
தமிழ்நாடு ல Police department court judges ippadi செய்தால் குற்றங்கள் குறையும்..பட் chance illa
Onnum nadakkilla appeal nu pokum vidhi kurayum
അപ്പീൽ തള്ളും @@deejachandran-x1d
ഒരാൾക്ക് തൂക്കുകയർ കിട്ടിയതിനു ഞാൻ ഇത്രയേറെ സന്തോഷിച്ചിട്ടില്ല.. അഭിമാനം.. നീതിപീഠത്തോട്
ഞാനും
സത്യം
Veruthe aanu.
Nadapaakilla.
സത്യം
True💯
ഏറ്റവും സന്തോഷം തോന്നിയ വിധിപറച്ചിൽ 👏👏👏
ഇങ്ങനൊരു വിധി ഒട്ടും പ്രതീക്ഷിചില്ല.... സ്നേഹം നടിച്ചു കൊലപെടുത്തുന്ന എല്ലാർക്കും ഇതൊരു പാഠമാകട്ടെ.... നീതി പീഠമേ ഒരുപാട് നന്ദി 🙏🙏🙏... പ്രായത്തിന്റെ പേരിൽ ഇളവ് കാണിക്കാത്ത ജഡ്ജി അദ്ദേഹത്തിന് ഒരുപാട് നന്ദി 🙏. ഷാരോണിന് നീതി കിട്ടി!
Ithrem prayam ulla sthree kku enthu parigadana? 16 allallo prayam
ബഹുമാനപ്പെട്ട നീതിപീഠമേ 🤲🏽 എല്ലാ criminal case കളിലും ഇതുപോലെ ന്യായമായ വിധി പ്രസ്താവിച്ചെങ്കിൽ ??
Ate ororutark oro vidhi evide ent neethi anullat
Yes... കൊടി സുനിക്ക് ഒരു നീതി... ഗ്രീഷ്മക് ഒരു നീതി
Ente pedi athalla.ival ini appealnu pokumo
Ipol nyayayamayalo
Correct 💯
100% സത്യസന്ധമായ വിധി🙏 ഇത് എത്രയും പെട്ടെന്ന് നടപ്പാക്കണം.
Kodathikku nanni....sharoninu neethikitty
Eth enni enn nadappaakkum minium 10 years avum
@@Naseefasabuvox7 10 years kondu onnum nadakkan pokunilla
Araachar ipoo illaaa...Government has to appointment one soon....
High court ഉണ്ട് Supreme Court ഉണ്ട്😃😃
ഈ വാർത്ത ഒട്ടും പ്രതീക്ഷിച്ചതല്ല... ദൈവമേ ഒരായിരം നന്ദി ❤️❤️❤️
Bombay yil 300 paerae konna THEEVRAVAADHIKAL ku siksha kodutthappol edhirtha LDF UDF SDPI PFI MUSLIM LEAGUE OWASI kal I.N.D.I.A MAHAKEDUBANDHAN ANTINATIONALS OPPOSITIONS GROUP mottham mungi....!!!
ഇപ്പോഴാണ് ഇവിടുത്തെ നിയമത്തിന് ഒരു power വന്നത് 🔥നീതിപീഠത്തിന് big salute 🫡
നല്ല റിപ്പോർട്ടിങ്. വ്യക്തമായി അത് പറഞ്ഞുതന്നു എന്തായിരുന്നു എന്നുള്ളത്. ഒരു പേടിയും ഇല്ലാതെ വളരെ ലാഘവത്തോടെ കൂടിയായിരുന്നു ആ പെൺകുട്ടി അന്ന് പോയിരുന്നത് ഇന്ന് അവൾ ഒരിക്കലും വിചാരിച്ച് കാണില്ല ഇവൾക്ക് ഇതുപോലൊരു വിധി ആയിരിക്കുമെന്ന്. ആണാണെങ്കിൽ. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തെറ്റ് ചെയ്തു കഴിഞ്ഞാൽ അത് തെറ്റ് തന്നെയാണ് എന്ന് മനസ്സിലാക്കി അതിന് വേണ്ടിയുള്ള നല്ലൊരു വിധിയെ അവതരിപ്പിച്ച ആ ജഡ്ജിക്ക് ഒരായിരം നന്ദി 🙏
ആദ്യമായി ഒര് പുരുഷന് നീതി കിട്ടി... ഇതുപോലുള്ള സ്ത്രീകൾക്ക് ഇതൊരു പാഠമാകട്ടെ 🙏🙏🙏നീതിന്യായ കോടതി പല കുറ്റവാളികൾക്കും അർഹതപ്പെട്ട ശിക്ഷ നൽകിയില്ലെങ്കിലും ഷാരോൺ എന്ന ആ ചെറുപ്പക്കാരന് നീതി കിട്ടിയതിൽ ആ എല്ലാം കണ്ടുകൊണ്ട് കാണാമറയത്ത് നിന്ന ആ ശക്തിക്ക് ഒരായിരം നന്ദി.. ഭഗവാനെ എല്ലാം അങ്ങയുടെ തീരുമാനം 🙏🙏🙏ഇനിയും മേൽക്കോടതിയിൽ പോയി ഈ വിധി ജീവപര്യന്തം ആവാതിരിക്കട്ടെ,, കാരണം നമ്മുടെ മുന്നിൽ നിരവധി തെളിവുകൾ ഉള്ളത് കൊണ്ട് ഇതും അതുപോലെ ആവാതിരിക്കട്ടെ,,ആ അച്ഛനും അമ്മയ്ക്കും സഹോദരനും ഇത്തിരി ആശ്വാസം ഇവൾക്ക് കിട്ടുന്ന ശിക്ഷയിൽ കൂടെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏
അവൾക്ക് ഇതിനകം ജയിലിലും പുറത്തും എത്ര ഫാൻസ് ഉണ്ടാവും,, അവരൊക്കെ ചത്തു കിടന്ന് പരിശ്രമിക്കില്ലേ?
നീതി കിട്ടി, സന്തോഷം. പക്ഷെ താൻ പറഞ്ഞ പൊലെ എത്ര സ്ത്രീകൾക്ക് ഇവിടെ നീതി കിട്ടി എന്ന് വിചാരിക്കുന്നു ? സൗമ്യ കേസ് പോലെ എത്ര ആത്മാക്കൾ😢
Kerala police and prosicution big salute ❤
Etrayo streekal kollapedunnille ..neethikitunnundo....etrayo penkuttykale kamukanmar kollunnu...athinonnum itrak news value ilallllo
അപ്പോൾ എത്ര കേസ് ന് കിട്ടാതെ കേസ്ന് കിട്ടാതെ നീതി ആണല്ലോ ഇവർക്ക് കിട്ടിയത്
ക്രൈം ചെയ്താൽ സ്ത്രീ ആയാലും പുരുഷൻ ആയാലും കുറ്റം കുറ്റം തന്നെ ആദ്യമായിട്ടല്ല പുരുഷന് നീതി കിട്ടുന്നത് കൂടത്തായി കേസ് ഓർമയില്ലേ
👏👏👏👏👏👏👏 ഇതു തന്നെയാണ് വേണ്ടത്.പ്രായപൂർത്തിയാകാത്ത മക്കളെ പീഢിപ്പിക്കുന്നവർക്കും ഈ ശിക്ഷ തന്നെ നൽകണം. വേഗം തന്നെ ശിക്ഷ നടപ്പിലാകട്ടെ .. ഇനി അപ്പീലിന് പോകാൻ പറ്റരുത് അതിന് അവസരം കൊടുക്കരുത് .വേഗം ശിക്ഷ നടപ്പിലാക്കുക.
ഞാൻ പറയാൻ വന്നത് 🙏🏻🙏🏻🙏🏻
ശരിയാ
Avar supreme court poyalo?..
Ee vadhasiksha nadappilaakkumennu yenikku viswasamilla😢
Govindachami ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
എന്തോ ഒരു ആശ്വാസം ഇത് കേട്ടപ്പോള്‍ 😇👏👏
ഇത് മേൽക്കോടതിയിൽ ചെല്ലുമ്പോൾ ജീവപര്യന്തം ആയി മാറും.
Sathyam
@@vishakca5050അതാണ് പ്രശ്‌നം.
സത്യം
ശരിയാണ്@@tma735
ചിരിച്ച അവൾ ഇന്ന് കരഞ്ഞു... നീതിപീഠമേ നന്ദി
വളരെ സങ്കടകരം .
ഒപ്പം നീതിപീഠത്തോട് ..
ഈ ഉത്സാഹവും , നീതിബോധവും , ഏറ്റവും ക്രിമിനൽ പശ്ചാത്തലവും ദുഷ്ട മനസും പീഡിപ്പിക്കുകയും വളരെ ദ്രോഹം ചെയ്യുന്നവരെയും ഒക്കെ ഇതുപോലെ ഒറ്റയടിക്ക് തീരുമാനം എടുത്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കോടതി പക്ഷഭേദം പുലർത്തുന്നില്ല എന്ന് കരുതാം .
ജോളി എന്ന സ്ത്രീ
സൗമ്യ വധക്കേസിലെ പ്രതി ,
അഭയ കേസ് ..
എല്ലാ പ്രതികളും ഇപ്പഴും സന്തോഷത്തോടെ കഴിയുന്നു..
അവരുടെ ഒക്കെ കാര്യത്തിലും ഇത്ര തന്നെ നീതിയുടെയും ഉത്സാഹത്തോടെയും ഇടപ്പര്ടെങ്കിൽ എന്നെ ഈ സമൂഹം നന്നായേനെ ..
സങ്കടകരം എന്നത് ..
ഈ ചെറുപ്രായത്തിൽ അതും ഒരു പെൺകുട്ടിക്കു ഈ അവസ്ഥ വന്നതിൽ , സ്വന്തം സൃഷ്ടിച്ചതാണെങ്കിൽ കൂടെ ..
ഒരു തൂക്കുകയർ കിട്ടിയതിൽ സങ്കടകരം എന്നതാണ്..
വിധിയിൽ സങ്കടമില്ല പക്ഷെ നിങ്ങൾ പറഞ്ഞ ബാക്കി കാര്യങ്ങൾ ശരിയാണ്
True
Exactly
True
Exactly
പ്രായത്തിന്റെ ഇളവ് കൊടുക്കാത്ത ജഡ്ജിക്ക് നന്ദി..
കാരണം കഷായം മോൾ മുൻപൊരു പ്രസ്താവന ഇറക്കിയിരിന്ന് തടവ് കഴിഞ്ഞിറങ്ങിയാലും എനിക്ക് ജീവിക്കാൻ സമയം ഉണ്ടെന്ന്...അതങ്ങ് പൊളിച്ചടുക്കി
Sathyam ....nanaum aloichin
താനടക്കം എല്ലാ സ്ത്രീകൾക്കും ഉള്ള പാഠം ആണിത്....ജാഗ്രതൈ
ഇല്ല... ഈ വിധി മാറും എന്നാണ് എനിക്ക് തോന്നുന്നത്.. പതിനഞ്ച് വർഷം കഴിഞ്ഞേ വിധി നടപ്പാക്കൂ.. എന്ന്.. അപ്പോൾ പിന്നെ കാര്യങ്ങൾ മാറിമറിയാൻ സാധ്യത ഉണ്ട്... സുപ്രീം കോടതി വിധി വരണം എന്നൊക്കെ പറയുന്നു.. പിന്നെ ഇവർക്ക് അപ്പീൽ പോകാൻ പറ്റുമോ... എന്തോ അറിയില്ല..
ഇത്രേം കാലതാമസം വന്നതിനാൽ ഒരു സംശയം
@amruthaarun2755 athe. Nadappakkiyaal mathiyaarunnu. Endaayaalum innathe divasam 🙏🙏🙏🙏
@amruthaarun2755 Aval jail l kidannu urukanam. Oro appeal pokumbolum. Avalk samadanam kitaruth.
മകളുടെ ഇനിയുള്ള ജീവിതം തന്നെയാണ് അവളുടെ അമ്മക്കുള്ള ഏറ്റവും വലിയ ശിക്ഷ 👍
Amma enthu cheythitta
@zarasara8677 അമ്മയാണ് ഇതിന് കൂട്ട് നിന്നതും, idea പറഞ്ഞുകൊടുത്തതും.
തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നു....അല്ലാതെ ഐഡിയ കൊടുത്തിട്ടില്ല...@@zarasara8677
2nd culprit amma aanu @@zarasara8677
Aano
Ammamaar makkale thiruthendathinu pakaram
Good judgment 👍.... ആണായാലും പെണ്ണായാലും തെറ്റ് ചെയ്താൽ ശിഷിക്കണം.
Bski kure case kudi undu vidikathe.. Athum onnu vegam ithu pole vidichal mathi
ശെരിയാണ് പക്ഷെ ആണുങ്ങളെ എന്തുകൊണ്ട് ഇതുപോലെ ശിക്ഷിക്കുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഗോവിന്ദ ചാമി പോലെ ഉള്ള റേപ്പിസ്റ്റുകൾ ജയിലിൽ നിന്ന് തിന്നു കൊഴുക്കില്ലായിരുന്നു
@dandelion7525 avareum ithu pole ശിഷിക്കണം...
നീതി ദേവത കൺ തുറന്നു.. വിധി പറഞ്ഞ നീതി പീഠമേ.. ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
വഞ്ചിക്കപ്പെടുന്നതും ആക്രമിക്കപെടുന്നതുംകൊലചെയ്യപ്പെടുന്നതുമായ എല്ലാകേസുകളിലും ഇതുപോലെ കോടതി കൾ പ്രവർത്തിക്കണം നന്ദി കോടതിക്ക്
ഇതൊക്കെ സെൻസഷനൽ ന്യൂസ് ആയത് കൊണ്ട് അങ്ങനെ വിധിക്കുന്നത്.
സന്തോഷം കൊണ്ട് ശരിക്കും കണ്ണുനിറഞ്ഞ നിമിഷം, കോടതി ക്ക് ഒരുപാട് നന്ദി, വെറുതെ വിട്ടാൽ ഒരുപാട് ഷാരോൺ ഇനിയും ഉണ്ടാകും തീർച്ച 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗ്രീഷ്മക്ക് വിധിച്ച വിധിയിൽ സന്തോഷമുണ്ട്, ഇതുപോലെ നമ്മുടെ കുഞ്ഞുമക്കൾക്കും സ്ത്രീകൾക്കും എതിരെ പീഡനം നടത്തുന്ന റേപ്പിസ്റ്റുകൾക്കും ഇതുപോലെ വധശിക്ഷ വിധിക്കാൻ നമ്മുടെ കോടതികൾക്ക് ശുഷ്‌കാന്തി ഉണ്ടായിരുന്നെങ്കിൽ, ഇനിയും നടക്കാനിരിക്കുന്ന പീഡങ്ങളും കൊലപാതകങ്ങളും തടയാമായിരുന്നു🙏🏻🙏🏻🥺
Ys
കോടതി തീരുമാനത്തിന് ഒരുപാട് നന്ദി, ബഹുമാനം 🙏🙏🙏🙏. ഇങ്ങനെ ഓരോ കൊലപാതകത്തിനും തൂക്കുകയർ തന്നെ നൽകണം എന്ന് അഭ്യർത്ഥിക്കുന്നു, അപേക്ഷിക്കുന്നു
നന്ദി ആ പയ്യൻ നീതി കിട്ടി 💞
വിധി നടപ്പിലാവില്ല എന്നറിയാം എങ്കിലും കേട്ടപ്പോൾ ഒരുപാട് സന്തോഷം
@@priyankajithesh3681 അതെന്താ അങ്ങനെ പറഞ്ഞത്
😅
അതു സത്യം...
സത്യം
True
കേരളം ജനത ഒന്നടങ്കം ഇന്ന് സന്തോഷിക്കും
Stym
👏🏼👏🏼👏🏼👏🏼
But വല്ലതും നടക്കുമോ എന്തോ?
🥰🥰🥰🥰
ഞാനും കേരളത്തിലാണ്. പക്ഷേ സന്തോഷിക്കില്ല. നല്ല ഒരമ്മ ജന്മം നൽകിയിരുന്നെങ്കിൽ അവൾ ഇങ്ങനെ ചെയ്യില്ലായിരുന്നു. അവൾ തെറ്റാണ് ചെയ്തത്. എങ്കിലും എനിക്ക് സഹതാപം തോന്നുന്നു. എന്നാൽ അവൾ വിവാഹിതയും മക്കളുള്ള സ്ത്രീയുമായിരുന്നെങ്കിൽ ക്ഷമിക്കാൻ കഴിയുമായിരുന്നില്ല. കാരണം ഒരു മുപ്പത് വയസ്സ് കഴിയുമ്പോഴാണ് അധികം സ്ത്രീകളും പക്വതയിലേക്ക് വരുന്നതും സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതും. അതിനു മുൻപ് മറ്റുള്ളവരുടെ പ്രേരണയിൽ ചെയ്യുന്നത് സ്വന്തം ജീവിതത്തിൽ അത് നല്ലതായിരിക്കും എന്ന് കരുതിയായിരിക്കും. ഇപ്പോൾ കോടികൾ മുടക്കി കേസ് നടത്താൻ അവൾക്ക് കഴിഞ്ഞിരുന്നെങ്കിൽ ഈ വിധി വരുമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്തായാലും അവൻ ആത്മാർത്ഥമായി സ്നേഹിച്ചതല്ലേ.. , ഇപ്പോൾ അവൾ അത് തിരിച്ചറിയുന്നുണ്ടെങ്കിൽ ആത്മാക്കളുടെ ലോകത്ത് അവർ പരസ്പരം പൊരുത്തപ്പെടട്ടെ എന്നാണ് എനിക്ക് പ്രാർത്ഥിക്കാൻ തോന്നുന്നത്. ❤
ഒരായിരം നന്ദി നീതിപീഠമേ 🙏🙏🙏👍കാത്തിരുന്ന വിധി 🙏ആ ചെറുപ്പക്കാരന് നീതി കിട്ടി 🙏
എന്തിന് എന്തുകൊണ്ട് കൊടുത്ത ജോലിക്ക് ശിക്ഷ കൊടുത്തില്ല
Pakshe high court pokan kazhiyum
ഇതൊന്നും നടക്കില്ല ഇത് മാധ്യമങ്ങളുടെയും ജനങളുടെയും കണ്ണിൽ പൊടി ഇടാൻ വേണ്ടി... ഇത് അപ്പീൽ സ്റ്റെ പോയി ശിക്ഷ ഇളവ് ചെയ്ത് ഇരട്ട ജീവപര്യന്തം അല്ലെങ്കിൽ 20 വർഷം കഠിന തടവ് ആക്കും നോക്കിക്കോ
@JOHNRAMBO654 yes
ബഹുമാനപ്പെട്ട നീതി പീഠത്തിന് ഒരായിരം നന്ദി 🙏🙏🙏. കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലാതാക്കുന്ന എല്ലാവര്‍ക്കും ഇതൊരു പാഠം ആകട്ടെ
ഇത് പോലെയുള്ള ശിക്ഷ കൊടുത്തതിൽ വളരെയധികം സന്തോഷം തോന്നുന്നു❤
ബഹുമാനപ്പെട്ട കോടതി മനസ്സിന് ഒരുപാട് സന്തോഷം നൽകുന്ന വിധി 😊.... 👍
Adipoli 100% satisfaction........ ആദ്യമായിട്ടാണ് ഒരു വിധി കേട്ട് ഇത്രയും സന്തോഷം ...
വളരെ ശെരി
അതെ
പ്രായഭേദമെന്യേ ഓരോ മലയാളിയും ആഗ്രഹിച്ചിരുന്നു ഈ വിധി.
ഇത്തരം നീച കൃത്യം ചെയ്യാൻ ഇനി പലരും മടിയ്ക്കും,എല്ലാവർക്കും ഒരു ഓർമപ്പെടുത്തൽ കൂടിയാണ്
Eni oru kreeshmamarum undavathirikanulla Sakthamaya thakkeed.Needpeedeme Angek orayiram Nanni😍
Ys❤️
സത്യത്തിൻ്റെ മുഖം എത്ര നോക്കിയാലും മറച്ചുവെക്കാൻ കഴിയില്ല. നിയമം അതു നടപ്പാക്കാൻ തന്നെ ഉള്ളതാണ്. യാതൊന്നും ചിന്തിക്കാൻ തന്നെ ശിക്ഷ വിധിച്ച നീതിപീഠത്തിന് ഒരായിരം നന്ദി..🙏
നീതി പീഡത്തിന് ബിഗ് സല്യൂട് 👏🏻👏🏻👏🏻
മനസ്സിന് ഒരു സന്തോഷം ഒരായിരം നന്ദി നീതി പീഠത്തിനു 🙏🙏🙏
നീതി പീഠത്തിന് ഒരായിരം നന്ദി 💯💯💯💯💯
നന്ദി അമ്മക്ക് നീതി കൊടുത്തതിനു 🙏🏻🙏🏻🙏🏻🙏🏻🙏🏻
നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നിലനിർത്തിയതിനു നന്ദി 🙏🏻🙏🏻🙏🏻🙏🏻
നീതി പീഠത്തിന് ഒരായിരം നന്ദി
പുരുഷന് വേണ്ടി വാതിക്കാൻ ഒരു കമ്മീഷനോ മാധ്യമാമോ ഇല്ലാതിരുന്നിട്ടും സ്ത്രിയാൽ വഞ്ചിക്കപെട്ട ഒരാൾക്കു നീതി നൽകിയ നീതിപീഠംമേ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹👌
ഇത്രയും കാലമായിട്ട് കോടതിയുടെ ഒരു വിധിയെയും ഞാൻ പൂർണ്ണമായിട്ടും അംഗീകരിച്ചിട്ടില്ല കാരണങ്ങൾ പലതാണ്. പക്ഷേ ഈ രീതി 100% സന്തോഷത്തോടെ ഞങ്ങൾ സ്വീകരിക്കുന്നു കോടതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു ♥️♥️🙏🏻
കപട ലോകത്തിൽ ആത്മാർഥമായ പ്രണയമുണ്ടായതാണെൻ പരാജയം😢❤
Changambuzha
Mandan , premam ennonn illedey ithokke verm ee kavikalm movie industry um undakkunathan
@@neyyattinkaragopan3042സത്യം.. ഇമ്മാതിരി തൊലിഞ്ഞ സിനിമ കാണൽ നിർത്തിയാൽ തീരാവുന്ന പ്രശ്നമാണ് ഇതൊക്കെ.. വേറെമുണ്ട് ഇപ്പളത്തെ കൊറേ couple reels..
വധശിക്ഷ വിധിച്ചാൽ പോരാ. അതു നടപ്പിലാക്കുകയും വേണം. അല്ലാതെ ഗോവിന്ദച്ചാമിയെ ഊട്ടിവളർത്തുന്നതു പോലെയാകരുത്
ഇത് മിക്കവാറും ഗോവിന്ദചാമി No. 2
അത് അത്രേ ഉണ്ടാകൂ
അതെ, അതിനാണ് ചാൻസ് 😢@@tma735
Nadappakkilla
അതെ അതാണ് കുഴപ്പം. ഇനി ഇതൊക്കെ തിന്നു കൊഴുത്തു സുഗിച്ച് അവിടെ കഴിയും
ഒരുപാട് കാലത്തിനു ശേഷം ഒരു കൊലപാതക കുറ്റത്തിന് അർഹമായ വിധി വന്നിരിക്കുന്നു , വിധിയിൽ സംതൃപ്തിയും സന്തോഷവും തോന്നുന്നു ഒപ്പം ബഹുമാനപെട്ട നീതിപീഠത്തോട് ആദരവ് പ്രകടിപ്പിക്കുന്നു ... എന്നെ പോലെ എല്ലാവരും ഈ വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ..
വധശിക്ഷ നടന്നില്ലെങ്കിൽ വന്ദീകരണം നടത്തിയെങ്കിലും വിടണം. ഇവൾ പ്രസവിച്ചാൽ ഇവളുടെ കുട്ടികൾവരെ സമൂഹത്തിന് ഭീഷണി ആയിരിക്കും
ഈ വിധിയിൽ സന്തോഷം ❤️❤️❤️ എത്രയും പെട്ടന്ന് നടപ്പാക്കണം
അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു..... നീതി പീoമേ....ബിഗ് സല്യൂട്ട് ❤❤❤
2025 ൽ കേട്ട ഏറ്റവും സന്തോഷം നൽകിയ വാർത്തി ഏറെ സങ്കടവും ഷാരോണിന് നീതി കിട്ടി😢😢
നീതിപീഠത്തിന് നന്ദി.
എത്രയും വേഗം വധശിക്ഷ നടപ്പാക്കിയിരുന്നു എങ്കിൽ 🙏
ബഹുമാനപെട്ട നീതി പീഡമേ നിങ്ങൾക്ക് ഒരായിരം നന്ദി. എന്നും ഇതേപോലെ ദുഷ്ട്ട പ്രവർത്തികൾക്ക് ന്യമായ അർഹിക്കുന്ന ശിക്ഷ കൊടുക്കണം എന്ന ഒരു അപേക്ഷ മാത്രമേ ഒള്ളു. എങ്കിലേ ഇനിയെങ്കിലും ഇതേപോലെ ക്രൂരതകൾക്ക് ഒരു അറുതി വരുകാ ഒള്ളു
വധ ശിക്ഷ നീട്ടി വക്കുകയോ, പിന്നീട് വേണ്ടെന്ന് വാക്കുകയോ ചെയ്തേക്കാം, പക്ഷേ ഇന്ന് ഈ വിധി ഒരു തീയാണ്.... പലരും നേരെ നയിക്കാൻ കഴിയുന്ന വിധി
👍 but ഓൾ ആ നാട്ടിൽ കാൽ കുത്തില്ല തല്ലി കൊല്ലും
@@sangeetharahul8052 അതെ.
സത്യംജയിച്ചു...
എവിടെ ഓളെ കൊന്നാൽ മാത്രമേ അങ്ങനെ പറയാൻ പറ്റു ഒരു ഉറപ്പും ഇല്ല സുഗമായി അവിടെ കഴിയും
@@pradeepPApradeepPA-i2b aval chaavattey enitt parayam
അത്യധികം ആഗ്രഹിച്ച വിധി.
നീതി പീഠമേ നന്ദി🙏🏻
ഗ്രീഷ്മ 😂😂ഇപ്പൊ ചിരി വരുന്നില്ലേ? ഇനി ഞങ്ങൾ ഒന്ന് ചിരിക്കട്ടെ 😂😂😂😂😂😂
എന്തോ ഒരു ആശ്വാസം ഇത് കേട്ടപ്പോൾ super 👏👏❤
ആ ചെറുപ്പക്കാരന് നീതി കിട്ടി 👍ഇത് കേൾക്കാൻ വേണ്ടി ആഗ്രഹിച്ചിരുന്നു
സന്തോഷവാർത്ത ഷാരോണിനെ ആത്മാവിനും ശാന്തി കിട്ടട്ടെ അവൻറെ അച്ഛനും അമ്മയ്ക്കും അങ്ങനെയെങ്കിൽ ആ കണ്ണീരിൽ ഒരു ശമനം ഉണ്ടാവട്ടെ
ഇനി ഒരാൾക്ക് ഇങ്ങനെ ഒരു സ്നേഹ വഞ്ചന തോന്നരുത്
നീതിപീഠത്തിന് ഒരായിരം നന്ദി
വിധി എത്രയും പെട്ടന്ന് നടപ്പാക്കുക കൂടി വേണം.. 👍
പതിനഞ്ച് വർഷം ജയിൽ ശിക്ഷ കഴിഞ്ഞേ ഉണ്ടാകൂ...
അത് തന്നെ സുപ്രീം കോടതി വരെ വിധിച്ചാലേ നടക്കൂ
ഇനി സുപ്രീം കോടതിയിൽ പോകും.. അത്ര തന്നെ
അത് ഇവിടെ നടക്കുമോ
അതിന് കേരളത്തിൽ വധശിക്ഷ നടപ്പാക്കിയ ചരിത്രമുണ്ടോ ഈയടുത്ത് എങ്ങാനും?
🤔🤔അങ്ങിനെയുണ്ടോ
നീതി കിട്ടി സന്തോഷം ❤️❤️❤️
ദൈവത്തിന് ഒരായിരം നന്ദി 🙏🏼🙏🏻🙏🏻🙏🏻
ബഹു മാന പെട്ട നീതി പീഡ മേ നിനക്ക് നന്ദി 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ പുതുവർഷത്തിൽ ഏറ്റവും സന്തോഷം ഉളള വാർത്ത ഒരായിരം നന്ദി നീതി പീഠം ഒരു പാവം ചെറുപ്പക്കാരന് നീതി ലഭിച്ചു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Indian നീതി ന്യായ വ്യവസ്ഥയോട് ബഹുമാനം തോന്നിയ നിമിഷം 🙌🏻🩷
എന്തുകൊണ്ട് കൂടത്തായി ജോലിക്ക് ശിക്ഷ കൊടുത്തില്ല
കൃത്യമായ കേസന്വേഷണം. യുക്തമായ ശിക്ഷാവിധി. പോലീസും കോടതിയും നൂറ് ശതമാനവും അഭിനന്ദനാർഹർ👍👍👍👍👍👍🙏🙏🙏👏👏👏
ഇതുപോലുള്ള നീതി കാത്തിരിക്കുന്നു ഇനിയും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ വർഷത്തെ ആദ്യത്തെ നല്ല ഒരു വാർത്ത... ശിക്ഷ വിധിച്ച നീതിപീഠത്തിന് നന്ദി....
ഇതാണ് വിധി ഇങ്ങനെയാവണം നമ്മുടെ നിയമം🔥❤️
നീതിപീഠത്തിനോട് ആദ്യമായി ബഹുമാനം തോന്നിയ നിമിഷം🙏🏻 ചരിത്രത്തിൽ ആദ്യമായി പുരുഷ വർഗ്ഗത്തിന് കിട്ടിയ നീതി 🙏🏻
പലപ്പോഴും സിനിമാ കളിൽ മാ(തമാണ് ഇതുപോലെയുള്ള വിധി പലപ്പോഴു൦ കാണുകയും, കേൾക്കയും ചെയ്തിട്ടുള്ളത്. ഇന്ന് ഈ വിധി വന്നപ്പോ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷ൦. (പിയപ്പെട്ട
ഷാരോണിനു൦, കുടുംബത്തിനു൦ നീതി ലഭിച്ചു. ബഹുമാനപ്പെട്ട നീതി പീഠംമേ നിനക്ക് നന്ദി🥺🙏
നീതി പീഠമേ നിനക്ക് ഒരായിരം നന്ദി 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഒരായിരം നന്ദി കോടതിക്ക് ,, ഇതു പോലെ അമ്മയെ കൊന്നവന്നു കഴിഞ്ഞ ദിവസം 3 പേരെ കൊന്നവനും ഇത് തന്നെ കിട്ടണം
പുതുതലമുറക്ക് ഇതൊരു പാഠമാവട്ടെ 🤲🤲
51 വെട്ട് വെട്ടി കൊന്നവൻ പരോളിലിറങ്ങി സുഖമായി നടക്കുന്നു.നീതി എല്ലാവർക്കും തുലൃമായിരിക്കണം
സത്യം 💯
സത്തിയം. ഇതു മാത്രം എന്ത്യ വിധി ഇങ്ങനെ വന്നത് 🤔
സ്നേഹിച്ചു ക്രൂരമായി കൊന്നതിന്റെ വിധി ഇതാണ് 🙏
Athe ayallem thukki kollanam
51 വെട്ടു കേസും ഇതുപോലെ നീതി നടത്തണം
ന്യായമായ വിധി പ്രസ്താവന. ഒരു പാട് നന്ദി.. സത്യസന്ധമായ ആത്മാർത്ഥ പ്രണയത്തിന്റെ ഇരയായ ഷാരോണിന് നീതി ലഭിച്ചു.. ഇത് ഒരു പാം പാഠ മാണ് വിശ്വാസ വഞ്ചനക്ക് നീതി പീഠo ലോകത്തിന് നൽകിയ ശിക്ഷാവിധി .🙏🏻
നീതിപീഠത്തിന് ഒരായിരം നന്ദി
ഈ വിധി ഇത് പോലെ ഉള്ള ക്രൂരകൃത്യങ്ങൾക്ക് കിട്ടുന്ന ശിക്ഷയ്ക്ക് തുടക്കം ആവട്ടെ. ..നീതി ന്യായ വ്യവസ്ഥയിൽ അഭിമാനം തോന്നുന്ന നിമിഷം. ഷാരോൺന്റെ മാതാപിതാക്കൾക്ക് ഒരൽപ്പം ആശ്വാസം കിട്ടട്ടെ. ....🙏🙏🙏🙏🙏🙏
ജനങ്ങൾ ആഗ്രഹിച്ചു കാത്തിരുന്ന വിധി.. നീതിപീഠമേ നന്ദി 🙏🙏
വളരെ സന്തോഷം ഇതിൽ കുറഞ്ഞ ഒരു ശിക്ഷ യും ഇവൾ അർഹിക്കുന്നില്ല നീതി പീഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ 💪💪💪💪💪💪
ഗ്രീഷ്മ: കൂടിപ്പോയാൽ 38 വയസ്സ് വരെ അതു കഴിഞ്ഞു ഞാൻ jeevicholaam ..
കോടതി: നീ ജീവിക്കണ്ട..ചാവുന്നതാ നല്ലത്
😅😅😅
ഓൾ ജീവിക്കും തീറ്റി പോറ്റും
ദൈവത്തിനു നന്ദി... ആ മോൻ്റെ കുടുംബത്തിന് കിട്ടിയ ആശ്വാസത്തിൽ എൻ്റെ കുടുംബവും പങ്കു ചേരുന്നു ട്ടോ❤
ശെരിക്കും ഇത്തവണ ഞാൻ കോടതി വിധി കേട്ട് സതോഷിക്കുന്നു,, ഷാരോൺ ന്റെ അൽമാവിന് നീതി ലഭിച്ചു,,, 👏👏👏
അൽഹംദുലില്ലാഹ് ഇനി ഇതൊന്ന് നടന്ന് കിട്ടിയാൽ മതിയായിരുന്നു അള്ളാഹ് ജീവന്റെ വില ആണിനും പെണ്ണിനും ഒരുപോലെയാണ്
തള്ളാഹു 🤣🤣🤣🤣
Keshuu@@christothomas8473
@@christothomas8473manufacturing defect not your problem 😅
കഷ്ടം😠@@christothomas8473
ഈ വിധി പ്രസ്ഥാപിച്ച കോടതിക്കും ജഡ്ജിക്കും അഭിനന്ദനങ്ങൾ 🔥🔥🔥🔥🔥.
ആണ്പിള്ളേര് എപ്പോളും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് : നിങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടി നിങ്ങളെ എപ്പോളെലും ഒഴിവാക്കുന്നു എന്ന് തോന്നി തുടങ്ങുമ്പോൾ അപ്പോൾ തന്നെ നിങ്ങൾ ആ ബന്ധത്തിൽ നിന്നും പിന്മാറിയെക്കണം! ആത്മാർത്ഥ സ്നേഹം പറഞ്ഞു പുറകെ നടന്നു പണി വാങ്ങി കിട്ടരുത്! ചില പിഴച്ച പെണ്ണുങ്ങൾ എന്തും ചെയ്യാൻ മടിക്കില്ല. സ്വന്തം ജീവൻ ആണ് ഏറ്റവും വലുത് എന്ന് ഓർക്കുക!
Sneham thanne udayip aanu bro angane onn illa nammalde thonnal aanu
💯
ഏറ്റവും സന്തോഷം തോന്നിയ വിധി പറച്ചിൽ 🙏
👏👏👏👏 വധ ശിഷാനടത്താതെ ഇരുന്നാൽ ഇനി കോടതി പോലീസ് അവരോടുള്ള വിശ്വാസം പോവും
സന്തോഷമായി. കോടതിക്ക് നന്ദി 🙏🙏🙏
കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു 😂😂😂😂😂
😂😂😂😂😂😂 അതെ
സന്തോഷം ഒരുപാട്. ജഡ്ജിക്ക് നന്ദി. കോടതിയോട് ബഹുമാനം
ഒരുപാട് ഒരുപാട് നന്ദി നീതി പീഠമേ 🙏🙏🙏🙏🙏🙏🙏 ബിഗ് സല്യൂട്ട്
നീതി ദേവതയെ നമിയ്ക്കുന്നു🙏🙏🙏🙏🙏
ഈ വിധി കേട്ടപ്പോ ജഡ്ജി യോട് ഒത്തിരി സ്നേഹവും ബഹുമാനവും 🥰🥰🥰🥰
നീതി പീഠത്തിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻...
ഇനി സിദ്ധാർത്ഥൻ കേസും നല്ല വിയി പ്രതീക്ഷിക്കുന്നു. ഈ വിധി എല്ലാവർക്കും ഒരു പാഠമാകണം. കുറ്റകൃത്യം ചെയ്യുന്നവർ ഒരു നിമിഷം ചിന്തിക്കണം. ബഹു.കോടതി: യ്ക്ക് നന്ദി.
നമ്മുടെ നാടും മാറട്ടെ ......അങ്ങനെതന്നെ വേണം.വളരെ സന്തോഷം
ഇത് ഒരു താകീത് ആണ് ഇനി ഒരാളു ഇങ്ങനെ ചെയാൻ പാടില്ല big salute കോടതി ❤️❤️
അപൂർവങ്ങളിൽ അപൂർവമായ കേസ്. അതുപോലെ തന്നെ വിധിയും. 🙏🙏🙏
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു 🥺🙏.....Big salute for giving him justice...
പ്രിയപ്പെട്ട കോടതിക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️
Satisfaction level📈📈📈
വേദ അറിഞ്ഞ് ചാവണം അവൾ ഇപോ എല്ലാവർക്കും നല്ല ധെരുമാ കൊല്ലാൻ ഇനിയാർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് ഈ വിധി വിധിച്ച ജഡ്ജിക്ക് ഒരായിരം നന്ദി👍🙏