ഉസ്താദ് മാപ്പ് പറയേണ്ടി വന്ന ഓണം...! | Arif Hussain Theruvath

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1.1K

  • @ChabuSabu
    @ChabuSabu ปีที่แล้ว +859

    ചെറുപ്പത്തിൽ കുറേ ഓണ സദ്യ കഴിച്ചിരുന്നു .....
    പിന്നീട്
    വഹാബിസം തലയിൽ കയറിയ സമയം .... കുറേ വർഷം ഓണ സദ്യ കഴിക്കാതെ നടന്നിട്ടുണ്ട് .....
    ഇപ്പോൾ
    മതം മണ്ടൻ കഥയാണെന്ന് മനസ്സിലാക്കി Ex muslim ആയപ്പോൾ ..... ഓണ സദ്യയടക്കം നഷ്ടപ്പെട്ട പലതിനെയും കുറിച്ചോർത്ത് ഖേദിക്കുന്നു ....😫
    ...... ഓണ സദ്യ കഴിക്കാൻ പൂതിയായി .....😋
    🌻എല്ലാവർക്കും 🌺ഓണാശംസകൾ🌻
    🌻ഹാപ്പി🌺 ഓണം🌻
    .............👍❤️

    • @ArifHussainTheruvath
      @ArifHussainTheruvath  ปีที่แล้ว +79

      ❤️❤️❤️❤️😘 Happy Onam

    • @jayakrishnanck7758
      @jayakrishnanck7758 ปีที่แล้ว +66

      ഓണം നമ്മുടെ പോന്നോണം. വിഭവസമൃദ്ധമായ ഓണസദ്യ ഇനി മിസ്സ്‌ ചെയ്യരുതേ. ഓണാശംസകൾ ❤

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว +54

      ക്രിസ്ത്യൻ / മുസ്‌ലിം മതമൗലികവാദികൾ തമ്മിലുള്ള വ്യത്യാസം ???(ലോകപ്രസിദ്ധഇറാനിയൻ ഇസ്ലാമിക ചിന്തകൻ സരോഷ്(SOUROUSH) ന്റെ വാക്കുകൾ) യേശുവിന്റെ വാക്കും&പ്രവൃത്തിയും അനുസരിക്കാത്ത തിന്റെ പേരിൽ ലോകം ക്രിസ്ത്യൻ മൗലികവാദികളെ വിമർശിക്കുന്നു. എന്നാൽമുഹമ്മദിന്റെ വാക്കും&പ്രവൃത്തിയും അക്ഷരം പ്രതി അനുസരി ക്കുന്നതിന്റെ പേരിൽ ലോകംമുസ്‌ലിം മതമൗലികവാദികളെ വിമർശിക്കുന്നു.HAPPY ONAM!! HAPPY ONAM!! HAPPY ONAM !!

    • @sheelaantony1615
      @sheelaantony1615 ปีที่แล้ว +20

      ​@@ArifHussainTheruvathHappy Onam

    • @cs73013
      @cs73013 ปีที่แล้ว +5

      ❤❤❤❤❤❤❤❤❤❤

  • @nirmalkumar1839
    @nirmalkumar1839 ปีที่แล้ว +277

    ഞങ്ങൾ മലപ്പുറത്തുള്ളവരാണ്. ഒരു കാലത്ത് എന്റെ വീട്ടിൽ 10-15 മുസ്ലീങ്ങൾ ഓണസാധ്യക്ക് ഉണ്ടാകുമായിരുന്നു. ഞങ്ങൾക്ക് നോമ്പ് തുടങ്ങിയാൽ എന്നും നോമ്പുതുറ കളുമുണ്ടായിരുന്നു. എന്നാൽ കളക്രമേണ പല മുസ്‌ങ്ങളും ഓണത്തിന് ക്ഷണിക്കുമ്പോൾ ചില ഒഴിവാകഴിവുകൾ പറയാൻ തുടങ്ങി. ഞങ്ങളെ നോമ്പ് തുറക്ക് വിളിക്കാതെയുമായി. ഉസ്താദുമാർ കളം കയ്യടക്കി റോഡിലെല്ലാം മൈക്ക് കെട്ടി അലറാൻ തുടങ്ങിയതിനു ശേഷം നല്ല കുറെ മുസ്ലീങ്ങളെ ഇതിൽ നിന്നെല്ലാം അകറ്റി. താങ്കളെ പോലുള്ളവരുടെ ശ്രമം എന്നെങ്കിലും ഫലം കാണുമെന്നു കരുതുന്നു

    • @deepash4853
      @deepash4853 ปีที่แล้ว

      ഇപ്പോൾ കമ്മ്യൂണിസ്റ് മുസ്ലിം പോലും ഓണം ആഘോഷിക്കുന്നില്ല കാരണം സ്വർഗത്തിൽ പോയി വെടി വഴിപാട് നടത്താൻ

  • @abdulrahmanap1873
    @abdulrahmanap1873 ปีที่แล้ว +753

    മാറ്റം വന്നു തുടങ്ങി പണ്ടെങ്ങും കാണാത വിധം മുസ്ലീം പെൺകുട്ടികൾ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നു.❤

    • @adanoyiadanoyi6519
      @adanoyiadanoyi6519 ปีที่แล้ว +11

      Who cares?ഓണം ഹിന്ദുവിന്റേതാണ് എന്ന് ഹിന്ദു നേതാക്കൾ തന്നെ പറയുന്നു

    • @abdulrahmanap1873
      @abdulrahmanap1873 ปีที่แล้ว +106

      @@adanoyiadanoyi6519 ആയിക്കോട്ടെ അതിൽ ഇതര സമുദായങ്ങൾ കൂടി ആ ലോഷിക്കെരുതെന്ന് അവർ ശാഠ്യം പിടിക്കുന്നില്ലല്ലോ?

    • @sa25077
      @sa25077 ปีที่แล้ว +1

      ​@@adanoyiadanoyi6519 ഓണം മലയാളികളുടെ ആഘോഷം ആണ്. അതിൽ മതം ചേർക്കാത്തെടോ...
      ഞാൻ ഒരു ക്രിസ്ത്യനിയാണ്. എന്റെയും നിന്റെയും ഒക്കെ പൂർവികർ നീ ഇപ്പോ വെറുപ്പോടെ കാണുന്ന ഈ ഹിന്ദുക്കൾ ആയിരുന്നു.
      നീ ഒരിക്കൽ മനസ്സിലാക്കും നീയിപ്പോൾ കൊണ്ട് നടക്കുന്ന മതഭ്രാന്ത്‌ കുറെ തീവ്രവാദികൾ നിന്റെ തലയിൽ കുത്തിനിറച്ച വെറുമൊരു മിഥ്യധാരണ ആയിരുന്നു എന്ന്...
      HAPPY ONAM❤️

    • @asukesh4209
      @asukesh4209 ปีที่แล้ว

      ​@@adanoyiadanoyi6519അതിന് ഞമ്മക്കെന്തു ചേതം?

    • @AshrafKunjimuhamed
      @AshrafKunjimuhamed ปีที่แล้ว

      ​@@adanoyiadanoyi6519ഓണം മലയാളികളുടെ

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +169

    നിങ്ങളെ പോലെ നല്ല മാധ്യമ പ്രവർത്തകൻ ആണ് രാജ്യത്തിന് ആവശ്യം ❤❤

  • @MADHURAM...
    @MADHURAM... ปีที่แล้ว +296

    ഉസ്താദുമാർ എത്ര ഉച്ചത്തിൽ ഓണാഘോഷം എതിർക്കുന്നോ, അതിന്റെ നൂറ് മടങ്ങു ശക്തിയിൽ ഓണം ആഘോഷിക്കുന്ന മുസ്ലിങ്ങളുടെ എണ്ണം കൂടികൊണ്ടിരിക്കുന്നു

  • @chandrababu7048
    @chandrababu7048 ปีที่แล้ว +203

    കുട്ടികൾക്കു മനസിലായി ആഘോഷിക്കാൻ പറ്റുന്ന സമയത്തെ ആഘോഷിക്കാൻ പറ്റു എന്ന് എല്ലാവർക്കും എന്റെ സ്‌നേഹം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 ปีที่แล้ว +160

    ഓണാഘോഷങ്ങളിൽ മുസ്ലീം സമൂഹം ഇപ്പോൾ ആഘോഷങ്ങളിൽ വളരെ സജീവമാണ്

  • @anithanair697
    @anithanair697 ปีที่แล้ว +104

    മതത്തിന് പുറത്ത് ഓണം, Christmas, പെരുന്നാൾ, വിഷു, ഈസ്റ്റർ ഒക്കെ ഗ്രാൻഡ് ആയി ആഘോഷിക്കുന്നവർ ആണ് ഞങൾ. Food അടിക്കുക. സന്തോഷിക്കുക, 🎉🎉

  • @moideenvallooran2535
    @moideenvallooran2535 ปีที่แล้ว +29

    വേറെ ഏത് മതക്കാർ ആണ് ദിവസത്തിൽ ഇത്രയും പ്രാർത്ഥന നടത്തുന്നത് അതും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ടു

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu ปีที่แล้ว +268

    സാർ അഭിനന്ദനം. എല്ലാ ജനങ്ങളെയും ഒരേ കാഴ്ച പാടോടെ കാണുന്ന സംഭാഷണം. എല്ലാവരും സൗഹൃദവും സന്തോഷവും കൂടി ജീവിക്കാൻ പറ്റിയ സാഹചര്യം ഉണ്ടാകാൻ പറ്റിയ പ്രഭാഷണം .അനീതിക്കു വേണ്ടി പോരാടു

  • @adiyodikunhikrishnan6370
    @adiyodikunhikrishnan6370 ปีที่แล้ว +126

    എല്ലാവരും മനഷ്യരാണെന്നും ദൈവം ആരെയും ശിക്ഷിക്കാൻ ഉള്ളതല്ലെന്നും മനസ്സിലാക്കാൻ എല്ലാവർക്കും സാധിക്കട്ടെ .

    • @asukesh4209
      @asukesh4209 ปีที่แล้ว

      ഇപ്പോഴുള്ള 3 ദൈവങ്ങളും ശിക്ഷിക്കുന്നവരാണ്.

    • @surendranmk5306
      @surendranmk5306 ปีที่แล้ว +2

      ദൈവം ശിക്ഷിക്കാനും രക്ഷിക്കാനും മിനക്കെടാറില്ല എന്നു പറയൂ.

    • @gopik7544
      @gopik7544 ปีที่แล้ว +2

      Epozhulla. Moonnu. Daivam. Ennu. Parayunnathu. Thaangal. Endhineyaanu. Odeshi kunnathu. Manasilaakunnilla

  • @premachandran5391
    @premachandran5391 หลายเดือนก่อน +28

    ജാമിത ടീച്ചർ, ഫക്രുദ്ദീൻ അലി, ആരിഫ് ഹുസൈൻ തുടങ്ങി കുറച്ച് ആളുകൾ തിരുത്തൽ ശക്തിയായി നിന്ന്, യുവജനതയെ വഴി തെറ്റിക്കുന്ന വർഗ്ഗീയ മതപഠനത്തെ ശരിയായ രീതിയിൽ കൊണ്ടു വരണം! അങ്ങനെ നമ്മുടെ രാജ്യത്തെ ഒറ്റ മനസ്സാണ് എന്ന് ചിന്തിക്കുന്ന ഒരു ജനത വളർന്നു വരട്ടെ ❤❤❤❤❤

  • @shivajikrishna2628
    @shivajikrishna2628 ปีที่แล้ว +75

    ജാതിഭേദം, മതദ്വേഷം ഏ തുമില്ലാതെസർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്..... ഈ ഗുരുദേവ വചനം അന്വർഥ മായിരുന്നെങ്കിൽ..... 🙏🏻❤️

    • @Choodan
      @Choodan ปีที่แล้ว +2

      ഗുരുദേവൻ പറഞ്ഞത്, നമ്പൂതിരി, നായര്, ഈഴവൻ, പറയൻ, പുലയൻ... Etc ഇങ്ങനെയുള്ള വ്യത്യസങ്ങളാണ്. അതു ഇപ്പോഴും തുടരുന്നു...

    • @Hitman-055
      @Hitman-055 ปีที่แล้ว +2

      ഈ ഗുരുദേവൻ സ്വന്തം ശിഷ്യനെ കാറിൽ സീറ്റിനിടയിൽ ഇരുത്തിയ ആളാണ് ! സീറ്റിൽ ഗുരുദേവനിരിക്കുമ്പോൾ😂😂😂😂

    • @AmrutPrakash
      @AmrutPrakash 3 หลายเดือนก่อน +1

      eh? Aar? Sreenarayana Guruvo? Car seat o?

    • @starblitz9577
      @starblitz9577 2 หลายเดือนก่อน

      അത് നടക്കില്ല, അവൻമാരുമായി അടിക്ക് അടി ഇസ്രായേൽ സാക്ഷി

    • @UshaDevi-sb7cx
      @UshaDevi-sb7cx 2 หลายเดือนก่อน

      Arada sreenarayanagurudevanekkurich ee anavasyam parayunnth angane orukariam undayittukoodiyilla chunayundenkil theliyikk

  • @maniekmaniek9346
    @maniekmaniek9346 ปีที่แล้ว +168

    ഓണശംസകൾ നിങ്ങങ്ങളെപ്പോലുള്ള ആൾക്കാർ ശക്തമായി പ്രതികരിക്കുന്നത് കൊണ്ട് ഉണ്ടാകുന്നത് ശക്തമായ മാത്രമാണ് പലരും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. എല്ലാ ആഘോഷങ്ങളും എല്ലാ മതക്കാരും പരസ്പരം ആഘോഷിച്ചിരുന്നെങ്കിൽ.

    • @spkneera369
      @spkneera369 2 หลายเดือนก่อน

      പറ്റില്ല. ഖുറാൻ ലോകാവസാന० വരെ മാറ്റമില്ലാതെ ആചരുക്കേണ്ടതാണ്.

  • @octamagus1095
    @octamagus1095 ปีที่แล้ว +77

    ഉസ്താദിനെ മാപ്പ് parayippicha അവർക്ക് ഇരിക്കട്ടെ 🎉🎉🎉🎉❤❤❤❤.. ഇങ്ങനെ ഇനിയും ഒരുപാട് മാപ്പ് പറയാൻ ഉസ്താദ് മാർക്ക് സാധിക്കട്ടെ..

    • @dreamer4617
      @dreamer4617 ปีที่แล้ว +2

      What that religious person said is true.. Its haram according to there book and Onam is an Hindu Festival we should accept that also... then whether its onam eid Christmas just enjoy it🎉🎉

    • @octamagus1095
      @octamagus1095 ปีที่แล้ว +2

      @@dreamer4617 onam is not hindhu festival.. it's only celebrated in kerala and it's only part of kerala culture..
      It's not like pongal, Diwali and so on..
      Yeah Christmas is part of Christianity.. but in kerala all the festivals were celebrated as keralite festival...i hope you understand that

    • @dreamer4617
      @dreamer4617 ปีที่แล้ว +2

      @@octamagus1095 this is just a semitic or left mentality talk to make a Hindu festival into kerala festival... And kerala is always good in insulting Hindus..
      Do u have any idea about Onam?
      Or u gonna tell me Mahabali and vamanan are muslim? Christian ? Or communist??

    • @octamagus1095
      @octamagus1095 ปีที่แล้ว +2

      @@dreamer4617 നമ്മൾക്ക് എന്തിന് മതം.. മതം എന്ത് നന്മ ആണ് മനുഷ്യന് ചെയ്തത്.. ഒരുപാട് പേര് കൊല്ലപ്പെട്ടു എന്നല്ലാതെ വേറെ ഒന്നും മതം ചെയ്തിട്ടില്ല..

  • @raveendranpk8658
    @raveendranpk8658 ปีที่แล้ว +62

    ഒരു മുസ്ലിം സുഹൃത്തിന് ചക്ക വളരെ ഇഷ്ടം - ചക്കച്ചുളയും ചായയും കഴിച്ചിരിയ്ക്കുമ്പോൾ മരുമകൾ എന്റെ ചെവിയിലൊരു രഹസ്യം പറഞ്ഞു. "എന്തേ " എന്ന് സുഹൃത്ത് - അമ്പലത്തിലെ പായസ ണ്ട് 'കഴിക്ക്യോ ആവോ എന്ന് ചോദിച്ചതാണെന്ന് ഞാൻ .. അതിനെന്താ, നി ങ്ങള് കൊണ്ടു വരു എന്ന് മറുപടി. വിശ്വാസo വേണം , നിയ്ക്കിണ്ട്- പക്ഷെ അന്ധവിശ്വാസം വേണ്ട എന്നും കൂട്ടിച്ചേർത്തു -

  • @farzanahameed476
    @farzanahameed476 ปีที่แล้ว +114

    കുട്ടികളെ കൊണ്ട് പോലും ആടിനെ കൊല്ലിക്കുന്ന ബലിപെരുന്നാൾ ചോരക്കളിയേക്കാൾ എത്രയോ നല്ല ആഘോഷം ആണ്. ഓണം

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว +3

      💯💯

    • @kannanpozhikkara
      @kannanpozhikkara ปีที่แล้ว +3

      💯💯💯💯

    • @abdullatheef251
      @abdullatheef251 หลายเดือนก่อน +3

      ഒരു വെള്ള പൊക്കം മതി അഹങ്കാരം തീരന്‍ മുമ്പ് തുള്ളിയ പലരും ഇന്നെവിടെ

    • @saijuek6318
      @saijuek6318 หลายเดือนก่อน +1

      👍

    • @jjj9507
      @jjj9507 หลายเดือนก่อน

      കുട്ടികളെ തന്നെ ദേവിക്ക് ബലിയർപ്പിക്കുന്നവരാണ് ഈ പറയുന്നത് .

  • @jithinjosevj385
    @jithinjosevj385 ปีที่แล้ว +115

    എൻറെ ഹൃദയം നിറഞ്ഞ
    തിരുവോണാശംസകൾ HAPPY ONAM ❤

    • @gopalakrishnankn3888
      @gopalakrishnankn3888 ปีที่แล้ว +3

      ആരിഫ് ഭായ് ഓണാശംസകൾ 2023

  • @bsn39
    @bsn39 ปีที่แล้ว +96

    മത സൗഹാർദ്ദം പുലരട്ടെ. എല്ലാവർക്കും ഓണാശംസകൾ.

  • @sujithsujith155
    @sujithsujith155 ปีที่แล้ว +98

    +2 പഠിക്കുമ്പോൾ ഞാൻ ശബരി മലയിൽ നിന്നും കൊണ്ടവന്ന അരവണ പായസം കൊടുത്തപ്പോൾ കുടിക്കാത്ത രണ്ടു മുസ്ലിം friends എനിക്കുണ്ടായിരുന്നു.ഇപ്പോള് ആണ് മനസ്സിലായത്

    • @Shah_Rah_th19
      @Shah_Rah_th19 ปีที่แล้ว +11

      എന്നാൽ ഹിന്ദുക്കളെക്കാൾ ആർത്തിയോടെ അരവണക്ക് അടി കൂടുമായിരുന്നു എന്റെ മുസ്‌ലിം സുഹൃത്തുക്കൾ ഹൈസ്കൂൾ കാലത്തു 🔥

    • @deepash4853
      @deepash4853 ปีที่แล้ว

      72വെടികൾ പോകും അതാ

    • @JacksparroW73612
      @JacksparroW73612 2 หลายเดือนก่อน +6

      Bro really? ?
      ഞാൻ മുസ്ലിം ആണ് ഞാൻ ഒക്കെ പഠിക്കുമ്പോൾ ആരെങ്കിലും അരവണ കൊണ്ട് വരുമ്പോൾ ആർത്തി കൊണ്ട് കൈ മുറിഞ്ഞിട്ടുണ്ട് എന്റെ. .ആ കാനിന്റെ തുറക്കുന്ന ഭാഗം ചെറിയ മൂർച്ച ഉള്ളത് കൊണ്ട് 😂

    • @HarishmaRamesh-zx1cj
      @HarishmaRamesh-zx1cj หลายเดือนก่อน +3

      എൻ്റെ മുസ്ലീം സുഹൃത്തുക്കളും അരവണയ്ക്ക് അടിക്കൂടിയിട്ടുണ്ട്. അവസാനം എനിക്ക് ഒരെണ്ണം കൂടി പിറ്റേ ദിവസം കൊണ്ടുവരേണ്ടി വന്നു.

    • @pralalinav1
      @pralalinav1 หลายเดือนก่อน +1

      എന്നാൽ സംസും ഹിന്ദുക്കൾ കുടിക്കും, ഇവന്മാർ എന്തും ചെയ്യും

  • @johnytn13
    @johnytn13 ปีที่แล้ว +86

    നിങ്ങളുടെ ഒക്കെ പ്രഭാഷണങ്ങൾ വൃദ്ധാവിലയില്ല... Big salute... Arif ❤

    • @bijlikumar123
      @bijlikumar123 ปีที่แล้ว +3

      വൃഥാവിലാവില്ല ?

    • @arunviswanath8987
      @arunviswanath8987 ปีที่แล้ว

      ​@@bijlikumar123വ്യാകാരണ മലയാളി തെറ്റല്ല ശെരിയാണ് തിരുത്തേണ്ടവ തിരുത്തണം

  • @josephpt7286
    @josephpt7286 ปีที่แล้ว +68

    ഏതെങ്കിലും മതത്തിൽ വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ചെയ്തുകൊള്ളട്ടെ; എന്നാൽ ഏവരും ആദ്യമേ മനുഷ്യനാണെന്ന സത്യം തിരിച്ചറിയാൻ കഴിയട്ടെ 👍

    • @octamagus1095
      @octamagus1095 ปีที่แล้ว +9

      മതം വേർതിരിവ് ഉണ്ടാക്കുക ആണ് ചെയ്യുന്നത്..ആരെയും ഒരു മതവും ഇന്നേ വരെ ഒന്നിപ്പിച്ചിട്ടില്ല..

  • @thomaspc59
    @thomaspc59 ปีที่แล้ว +50

    ദൈവം എല്ലാവരേയും ഒരുപോലെസ്നേഹിക്കുന്നു അവിടെ യാതൊരു പക്ഷപാതവുമില്ല അതാണുയഥാര്ത്ഥദൈവം❤

    • @RejiAbraham-bs3sv
      @RejiAbraham-bs3sv ปีที่แล้ว +1

      എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്നത് ക്രിസ്തു മാത്രം . ഹിന്ദു ഗോഡ് ഒരു നോൺ ഹിന്ദു അമ്പലത്തിൽ കയറിയാൽ കാറ്റ് പോയി. . അല്ലാഹ് ഉണ് അത് പോലെ. പന്നി ഇറച്ചി തിന്നൽ തല്ലാഹു SIM cut അക്കും ബാക്കി എല്ലാ. ഗോഡ് ഉണ് ഇത് പോലെ ഒക്ക് . അമേരിക്കയിൽ ഉള്ള അമ്പലത്തിൽ സായിപ്പിന് കയറി ബീർ അടിക്കാം കുഴപ്പം. ഇല്ല or peg അടിച്ചു കയറാം

  • @SurendranPk-fk4rx
    @SurendranPk-fk4rx หลายเดือนก่อน +11

    നിങ്ങളെ പോലുള്ളവരുടെ പരിശ്രമത്തിന് ഫലം കണ്ടു തുടങ്ങിയതിൽ വളരെ സന്തോഷം തോന്നുന്നു ആരിഫേ

  • @sreenathkv1991
    @sreenathkv1991 2 หลายเดือนก่อน +18

    എല്ലാവരും താങ്കളെ പോലെ ചിന്തിച്ചാൽ ഈ രാജ്യം എന്നെ നന്നായേനെ നന്മ വിജയിക്കട്ടെ

  • @vivekmp2053
    @vivekmp2053 2 หลายเดือนก่อน +15

    ആരിഫ് പറഞ്ഞത് കേട്ടു കേട്ടു എനിക്കും മതത്തിൽ വല്ല്യ കാര്യം ഒന്നും ഇല്ല എന്ന് തോന്നുന്നു ❤️❤️❤️❤️❤️

  • @davismenachery2239
    @davismenachery2239 ปีที่แล้ว +59

    ആരുഫിന്റെയും, ലിയകത്തിന്റെയും, മാഷിന്റെ പേര് പെട്ടെന്ന് മറന്നുപോയി ക്ഷെമിക്കണം. ഈ മാറ്റത്തിന് പിന്നിൽ നിങ്ങളുടെ അതുപോലെ മറ്റു പലരുടെയും പ്രവർത്തനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ. 👏👏👏👏👏👌🌹👍

    • @leenamannarkkad3765
      @leenamannarkkad3765 ปีที่แล้ว +8

      ജബ്ബാർ മാഷ്

    • @davismenachery2239
      @davismenachery2239 ปีที่แล้ว

      @@leenamannarkkad3765 നന്ദി. പിന്നീട് എനിക്ക് ഓർമ കിട്ടി. 🌹

  • @Rajeevpillai-q9x
    @Rajeevpillai-q9x 2 หลายเดือนก่อน +18

    അങ്ങ് ആണ്‌ യാഥാര്‍ത്ഥ മലയാളി ❤❤❤❤

  • @muraliuaq256
    @muraliuaq256 ปีที่แล้ว +34

    ഇന്ന് പ്രശസ്ത നാടൻ ശ്രീ അബു സലീം ന്റെ തറവാട്ടിലെ ഓണാഘോഷം,
    ചാനലുകളിൽ കണ്ടു...
    വർഷങ്ങൾക്കു മുന്നെ എന്റെ തറവാട്ടിലെയാ ആഘോഷങ്ങളിലൊട്ടു,
    ഈ മണലാരണ്യത്തിൽ ഇരുന്നു കൊണ്ടും മനസ്സിനെ അറിയാതെ കൊണ്ടുപോയി...!

  • @padmanabhana7173
    @padmanabhana7173 ปีที่แล้ว +105

    ഹിന്ദുമതം മറ്റു മതങ്ങളെ ഒരിക്കലും തള്ളിപറയുന്നില്ല. പറയുകയുമില്ല.ലോകാ സമസ്താ സുഖിനോ ഭവന്തു.

    • @haneefalsaalem2604
      @haneefalsaalem2604 ปีที่แล้ว +1

      ഇസ്ലാമിൽ രണ്ട് ആഘോഷം മാത്രമേ ഉള്ളൂ .
      അതാണ് പറയുന്നത്

    • @jeevan1955
      @jeevan1955 ปีที่แล้ว +2

      yes you are right

    • @shajigk1720
      @shajigk1720 ปีที่แล้ว +7

      പണ്ട് കാലത്ത് ഭാരതത്തിൽ ഹിന്ദുക്കൾ ആയതുകൊണ്ട് നന്നായി ഇല്ലെങ്കിൽ മരുന്നിനു പോലും ഒരു മുസ്ലിമിനെ ഇവിടെ കാണാൻ പറ്റില്ലായിരുന്നു,😂

    • @georgevj-vq8uj
      @georgevj-vq8uj หลายเดือนก่อน +2

      ബ്രാമ ണരും , പശുവും, സുഖമാ യിരിക്കട്ടെ ',എന്താ സഹോദര, നീ പറയുന്നത്.

    • @padmankalloorkkad5125
      @padmankalloorkkad5125 หลายเดือนก่อน +3

      ബ്രാഹ്മണർക്കും പശുക്കൾക്കും സുഖം ലഭിച്ചാൽ മാത്രം, ലോകാ സമസ്താ.... ന്നാണ്.😢

  • @shanmukhanharmonium8643
    @shanmukhanharmonium8643 ปีที่แล้ว +34

    ആരിഫ് സാറിന് അഭിനന്ദനങ്ങൾ

  • @sethumadhavans1538
    @sethumadhavans1538 ปีที่แล้ว +57

    എല്ലാ മുസ്ളീം സുഹ്റുത്തുകൾക്കും ഓണ ആശംസകൾ......എന്ന് ഒര്കാഫിറ്...പുടിച്ചീലങ്കീ ബുട്ടാളീ....ബിവരംകെട്ട ഒര്കാഫിറ്.....🙏

  • @jayanm1163
    @jayanm1163 ปีที่แล้ว +37

    താങ്കളെപ്പോലെ തിരിച്ചറിവുള്ള മുസ്ലിങ്ങളാണ് ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ഹാപ്പി ഓണം എല്ലാം മുസ്ലിങ്ങൾക്കും

  • @psnambisan4907
    @psnambisan4907 ปีที่แล้ว +28

    പെരുന്നാൾ ആഘോഷത്തിൽ
    ഭക്ഷണത്തിന്ക്ഷണിക്കുകയും ഓണത്തിന്സദ്യവിഭവങ്ങൾഎത്തിച്ചുസന്തോഷിക്കുകയുംചെയ്യുന്ന ഒരു സമീപനമുള്ളവരാണ്
    യഥാർത്ഥ പൗരന്മാർ.

  • @bijlikumar123
    @bijlikumar123 ปีที่แล้ว +70

    കിത്താബ് വായിച്ചാൽ ഒരു കാര്യം വളരെ വ്യക്തമാണ് , ഇത് എഴുതി വച്ചവൻ ഒരു മനോരോഗിയായിരുന്നു .

    • @shinekalpetta3362
      @shinekalpetta3362 ปีที่แล้ว

      നീയാണ് പേപ്പട്ടി സാക്ഷാൽ

    • @mithunmithun1847
      @mithunmithun1847 ปีที่แล้ว +2

      സത്യം

  • @05201-m
    @05201-m หลายเดือนก่อน +6

    അത് ചെയ്ത മനുഷ്യർക്ക് ഒരു ബിഗ് സല്യൂട്ട്.. ❤

  • @aneesanu1459
    @aneesanu1459 ปีที่แล้ว +14

    നിങ്ങൾ ഒരു പുലിയാണ് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ മുഖം നോക്കാതെ ധൈര്യപൂർവ്വം പറയുകയും നിങ്ങൾക്ക് ഡിങ്കൻ ദീർഘായുസ്സ് നൽകട്ടെ ഡിങ്കൻ തൗഫീഖ് നൽകട്ടെ

  • @naseermm9104
    @naseermm9104 ปีที่แล้ว +54

    എല്ലാ മലയാളികൾക്കും ഓണാശംസകൾ ഞങ്ങളും ഓണം ആഘോഷിക്കുന്നു

    • @padmanabhan2969
      @padmanabhan2969 ปีที่แล้ว +3

      ബലേഭേഷ്😅

    • @padmanabhan2969
      @padmanabhan2969 ปีที่แล้ว +7

      തെരുവിൽകിടന്ന് അവശനാകുമ്പോൾ ഒരു കവിൾ വെള്ളം കാഫിർ തന്നാലും വാങ്ങിക്കുടിയ്ക്കാം

    • @swaraj4108
      @swaraj4108 ปีที่แล้ว +2

      Venda njagal hindukal agoshicholam

    • @preethasreenivasan9681
      @preethasreenivasan9681 ปีที่แล้ว +2

      Congrats🎉

    • @georgevj-vq8uj
      @georgevj-vq8uj หลายเดือนก่อน +1

      മുസ്ലീം ഓണം ആഘോഷിച്ചാൽ നരകത്തിൽ പോകും. '

  • @sadanandanvs6857
    @sadanandanvs6857 ปีที่แล้ว +38

    Dr ആരിഫ് ഹുസൈൻ സാർ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏

  • @ramachandrannair4193
    @ramachandrannair4193 ปีที่แล้ว +50

    സാറിന് എന്റെ ഓണാശംസകൾ🇮🇳❤️🇮🇳

  • @promatepor6175
    @promatepor6175 ปีที่แล้ว +24

    മത ചട്ടക്കൂടിൽ നിന്നും അവർ പതുക്കേ മറ്റുള്ളവരുടെ ആഘോഷത്തിലും പങ്കുടുക്കന്നത് കാണുമ്പോൾ സന്തോഷമുണ്ട് .

    • @anijikumar9843
      @anijikumar9843 หลายเดือนก่อน

      Sir ur super malayali. Sir 100000000000 like u. Ur news reporting is super super ❤❤❤❤❤❤❤❤❤❤❤❤❤

  • @User7918-x8l
    @User7918-x8l ปีที่แล้ว +12

    മെയിൻപ്രശ്നം മുസ്ലിം സ്ത്രീകളുടെ സന്തോഷം ആണ്.അത് സഹിക്കാൻ വയ്യാ 😜

  • @lekharavindran3068
    @lekharavindran3068 ปีที่แล้ว +33

    ഓണത്തിന്റെ പലവ്യഞ്ജനങ്ങളിൽ നിന്നും കിട്ടുന്ന കാശു കൊള്ളാം... അതു വേണ്ടെന്നു വയ്ക്കുന്നില്ല..

  • @joselidhias
    @joselidhias 2 หลายเดือนก่อน +8

    ഒരു അദ്ധ്വാനവും വൃദാവിലാകുന്നില്ല അഭിനന്ദനങ്ങൾ. സമൂഹം നല്ല മാറ്റങ്ങൾക്ക് വിധേയമാകട്ടെ.

  • @garudavishnu1445
    @garudavishnu1445 ปีที่แล้ว +12

    "പൊറോട്ടക്കെട്ടോ"😂😂😂😂😂......sir അങ്ങേക്ക് നല്ല humor sense ആണ് ട്ടോ....

  • @murali2374
    @murali2374 ปีที่แล้ว +12

    ശ്രീ Arif Husain സാറിന് ഓണം ആശംസകൾ.

  • @vin88888-v
    @vin88888-v ปีที่แล้ว +78

    ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ മുസൽമീൻ സഹോദരീസഹോദരങ്ങൾക്കും ഞമ്മള ആശംസകൾ

    • @Rammathodi
      @Rammathodi ปีที่แล้ว +6

      കേരളീയരായ എല്ലാ ജനങ്ങളും ചേർന്ന് തന്നെ ആഘോഷിക്കണം.

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn 2 หลายเดือนก่อน +8

    സാർ... പറയുന്നത്..100% സത്യം..💪💪💪💪

  • @thankammaraju9868
    @thankammaraju9868 2 หลายเดือนก่อน +6

    ഇനിയും ഡിങ്കൻ സഹായിക്കട്ടെ ഒരാപതും വരാതിരിക്കട്ടെ ആരിഫ്

  • @SandhyaEdamana
    @SandhyaEdamana ปีที่แล้ว +26

    സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനങ്ങൾ ഉണ്ടാകട്ടെ എല്ലാർക്കും.. ഓണാശംസകൾ 🙏😍

  • @surendranm3319
    @surendranm3319 ปีที่แล้ว +64

    ജീവിതം ഒന്ന്ഉളു എല്ലാ ആഘോഷം ആഘോഷിക്കുക മനുഷ്യ സ്നേഹം നിലനിർത്തുക

  • @RealValueHomes
    @RealValueHomes หลายเดือนก่อน +3

    ആരിഫ് നിങ്ങൾ പറയുന്ന കാര്യങ്ങൾ ഞാൻ മനസ്സിൽ പലവട്ടം ചിന്തിച്ചിട്ടുള്ള കാര്യം ആണ്

  • @sebinantony6983
    @sebinantony6983 ปีที่แล้ว +65

    ഹിന്ദു വർഗ്ഗീയത വളരുവാൻ കാരണം ഇത്തരം പ്രസ്താവനകൾ ആണ്. എന്തായാലും സാധാരണ‌ മുസ്ലിം കൾ പ്രതികരിച്ചത് നന്നായി. പ്രസ്താവനക്കാർ സ്വയം നിറുത്തിക്കാള്ളും. ഭൂരിപക്ഷ‌ വർഗ്ഗീയത തളരുകയും ചെയ്യും.

    • @vhareendran9150
      @vhareendran9150 ปีที่แล้ว

      ഇതൊക്കെ കേട്ടിട്ടും മിണ്ടാതിരിക്കാനോ.... ഇതൊക്കെ ഇഷ്ടപെടാത്തവൻ അല്ലാഹുവിന്റെ കൂടെ പോകട്ടെ... ഇവിടം വിട്ടു പോകുക... കുറച്ചു തെണ്ടി വിവരംകെട്ട കാകൾ പറയുന്നത് കേട്ട് നിൽക്കണോ

  • @josenpparackalnjarlely
    @josenpparackalnjarlely ปีที่แล้ว +20

    ഹാപ്പി ഓണം

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 28 วันที่ผ่านมา +1

    മനസ്സുകളിലൊരുമന്ദമാ രുതമൃദുസ്പർശമായ് സ്പർശിക്കട്ടെ താങ്കളുടെവാക്കുകൾ. മൂഢ മനസ്സുകളിൽ സ്നേഹത്തിൻ നാമ്പുകൾ വിരിയുമാറാകട്ടെ. അന്ധവിശ്വാസങ്ങൾ അപ്രത്യക്ഷമാകട്ടെ... ലോകാ സമസ്താഃ സുഖിനോ ഭവന്തു
    ..... ♥️

  • @IvyJohn-v4t
    @IvyJohn-v4t หลายเดือนก่อน +4

    വർഗീയതയ്ക്ക് എതിരെ തങ്ങളുടെ പോരാട്ടം തുടരുക. Full support

  • @dreams4734
    @dreams4734 2 หลายเดือนก่อน +4

    ഞാൻ ഒരു ഹിന്ദുവാണ് എന്റെ നാട്ടിൽ എല്ലാ മതങ്ങളുടെയും ആഘോഷം ഞങ്ങൾ ആഘോഷിക്കാറുണ്ട്. ഓണം, ക്രിസ്മസ്, ഈസ്റ്റർ, ബക്രീദ് അങ്ങനെ എല്ലാം. ഒന്നും ആരെയും കാണിക്കാനല്ല നമുക്ക് ചുറ്റുമുള്ളവർ ആഘോഷിക്കുമ്പോൾ നമ്മളും മനസ്സുകൊണ്ട് അവരോടൊപ്പം ചേരുകയാണ്. അതാണ് നമ്മുടെ മതേതരത്വം അല്ലാതെ അത് വേറെ മതത്തിന്റെ ആഘോഷമാണ് അത് ആഘോഷിക്കാൻ പാടില്ല എന്ന് പറഞ്ഞു മാറി നിൽക്കാൻ പാടില്ല..

  • @Jhnjffrjnrdhn
    @Jhnjffrjnrdhn ปีที่แล้ว +4

    കേരളത്തിൽ, കോളേജിൽ സ്കൂളിൽ ജനങ്ങൾ ഇത്രെയും ആഘോഷിക്കുന്നതു ഓണം ആണ്.. കളർഫുൾ ആണ്, എത്രെയോ രസകരമായ കളികൾ മത്സരങ്ങൾ ഉണ്ട്..

  • @vhareendran9150
    @vhareendran9150 ปีที่แล้ว +17

    ആരിഫ് ഖാൻ... നിങ്ങളെ പടച്ചോൻ കാത്തു രക്ഷിക്കട്ടെ.... Happy onam... മനുഷ്യനായി ജീവിക്കാം.... സന്തോഷമായി...

    • @alenkanton
      @alenkanton ปีที่แล้ว +1

      No god, lovable & trustable humans help each other...
      He's a free thinker like me, but better than me

  • @BijuVp-oe1bj
    @BijuVp-oe1bj หลายเดือนก่อน +1

    അരീഫ് ഹുസൻ. സാർ അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @SureshKumar-bf1dz
    @SureshKumar-bf1dz ปีที่แล้ว +9

    പണ്ട് എന്റെ സുഹൃത്തുക്കൾ എന്നെ പെരുന്നാളിനെ വിളിച്ചിരുന്നു, ഞാൻ ഓണത്തിനും വിളിച്ചിരുന്നു, അങ്ങോട്ടും ഇങ്ങോട്ടും പോവുകയും വരുകയും ചെയ്യുമായിരുന്നു. ഇ പ്പോൾ ഓണത്തിന് വലിച്ചാൽ വരില്ല അയൽവാസികൾ പോലും വരാറില്ല. ഞങ്ങളെ വിളിക്കാറുമില്ല. നാട്ടിലുള്ള ഒരു മുജാഹിദ് നേതാവ് പള്ളിയിൽ ഖുതുബ നടത്തിയതിനു ശേഷമാണു ഇങ്ങനെയൊക്കെ സംഭവിക്കാൻ തുടങ്ങിയത്.

  • @chikku0078
    @chikku0078 ปีที่แล้ว +11

    ലാസ്റ്റ് കാണിച്ച ആ ഡാൻസ് പിള്ളേര് തകർത്തു ഇന്ന് പഴുത്ത കുരു മാത്രം ആയിരിക്കില്ല പച്ച കുരുവരെ പൊട്ടിയൊലിക്കും മനുഷ്യരുടെ സന്തോഷം ആണ് ഓരോ ആഘോഷവും മിത്ത് ആയാലും മത്ത് ആയാലും ഓണം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ മാനവീകമാണ് മനുഷ്യൻ വലപ്പവും ചെറുപ്പവും ഇല്ലാതെ എല്ലാവരും ഒരുപോലെ ഹാപ്പി ഓണം

  • @georgevj-vq8uj
    @georgevj-vq8uj หลายเดือนก่อน +7

    മുസ്ലീം സഹോദരങ്ങ ളെ നിങ്ങൾ ഈ ഗ്രന്ഥം പിൻപറ്റിയാൻ കല്ലി ന്മേൽ , കല്ല് ശേഷിക്കാതെ , ഇസ്ലാം തകർന്നടിയും '❤

  • @lalithasreekumartdpa
    @lalithasreekumartdpa ปีที่แล้ว +7

    അങ്ങേയ്ക്കു നന്ദി❤
    ഭഗവാൻ നമ്മളെ
    സംരക്ഷിക്കുന്നു.
    എപ്പോഴും
    എന്നേയ്ക്കും.

  • @jayarajan.c.k.6316
    @jayarajan.c.k.6316 ปีที่แล้ว +5

    താങ്കൾ കൂടുതൽ പ്രഭാഷണം നടത്താതെ, മറ്റൊരു നിലവിളികൾ മാത്രം കാണിച്ചാൽ മാത്രം മതി, താങ്കളുടെ ഉദ്യമം 100%വിജയം? പാടില്ല എന്ന് ഉസ്താതുകൾ പറയുന്നകാര്യങ്ങൾ ചെയ്യുന്ന മുസ്ലിം സമൂഹത്തെ തുറന്നുകാണിക്കുന്നതായിരിക്കും താങ്കളുടെ ഏറ്റവും. വലിയ വിജയം, ഉദ്യമം തുടവരുക, അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️

  • @rajucdrajudomanic4465
    @rajucdrajudomanic4465 หลายเดือนก่อน +1

    എല്ലാവരും സഹോദരങ്ങളാണ് എന്നു കരുതിയാൽ മാത്രം മതി അപ്പോൾ നാം ദൈവത്തിനു പ്രീയപെട്ടവരവും

  • @PradeepKumar-jx5qb
    @PradeepKumar-jx5qb ปีที่แล้ว +26

    മാറ്റം ചെറുതല്ല. വല്ല താണു. ഒരാൾ പുരോഗമനമായി ചിന്തിച്ചാൽ പോലും മഹത്തരമാണ്.

  • @kgfalien8463
    @kgfalien8463 ปีที่แล้ว +13

    കുട്ട്യോൾസ് കസറി 👍🏼 ഈ ഓണം തൊട്ട് മേലെയുള്ള ആള് നിയമം amend ചെയ്തിട്ടുണ്ട്... കളിച്ചവരൊക്കെ സ്വർഗത്തിൽ

  • @varghesejose1054
    @varghesejose1054 ปีที่แล้ว +54

    ഇന്ത്യ ഒരു ഹിന്ദു രാജ്യം ആക്കിയാൽ ഇവരുടെ വിവരമില്ലായ്മ തീർന്നു കിട്ടും,ഈ ആധുനിക സമൂഹത്തിൽ മനുഷ്യന് സ്നേഹത്തോടെ ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കലാണ് എധൊരു മത പുസ്തകവും ചെയ്യേണ്ടത്, ഇദ് ഒരുമാതിരി.

    • @muhammedrikasrikas3638
      @muhammedrikasrikas3638 ปีที่แล้ว

      India hindu raajyamakiyal enganeyane adhe nilkuka vekthamaku

    • @prasannanmattammal3089
      @prasannanmattammal3089 ปีที่แล้ว

      ഇല്ല സുഹൃത്തേ .. ഇന്ത്യ ഒരിക്കലും ഹിന്ദു രാഷ്ടമായി മാറില്ല. ഇനി BJP 50 വർഷം ഭരിച്ചാലും ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാൻ അവർ ശ്രമിക്കില്ല. വേണമെങ്കിൽ BJPക്ക് അത് ചെയ്യാം. എന്നാൽ RSS അങ്ങനെ ചെയ്യാൻ സമ്മതിക്കില്ല. ഈ രാജ്യം സുന്ദര രാജ്യമായ് മുന്നോട്ട് പോകണം എന്നാണ് അവർ കരുതുന്നത്.
      മുസ്ലിങ്ങളും, ഇടതുപക്ഷ പാർട്ടികളും പ്രവർത്തിക്കുന്നതു പോലെ Rss, BJP പ്രവർത്തിക്കില്ല. അവർ രാജ്യത്തിന്റെ നന്മയാണ് ആ പ്രഗിക്കുന്നത്.?

    • @alenkanton
      @alenkanton ปีที่แล้ว

      @varghesehose1054
      ഇത്‌ ഹിന്ദു 🔥 രാജ്യമാണ്
      ഹിന്ദുസ്ഥാൻ ❤
      Not 🐷ന്നിസ്ഥാൻ 🤮

  • @leenamannarkkad3765
    @leenamannarkkad3765 ปีที่แล้ว +7

    ആരിഫ് ബ്രോ പറഞ്ഞത് വളരെ പ്രസക്തമായ കാര്യമാണ്.
    ചില കാര്യങ്ങൾ പരസ്പര പൂരകമാണ്. ഇസ്ലാം ഇന്ന് ചെയ്യുന്നത് നാളെ മറ്റു മതക്കാരും ഏറ്റെടുക്കും. അങ്ങനെ
    പരസ്പരം വെറുപ്പും വിദ്വേഷവും ആയി എന്തൊരു സമൂഹമാവും ഇത്😢

  • @ansab5860
    @ansab5860 ปีที่แล้ว +5

    കേവലം ഒരു നല്ലൊരു മനുഷ്യനാകാൻ എങ്കിലും കഴിയണം എല്ലാ മതത്തിനും അതിന്റേതായ ആചാരങ്ങളും കർമ്മങ്ങളും ഉണ്ട്

  • @User7918-x8l
    @User7918-x8l ปีที่แล้ว +21

    ഓണം മലയാളത്തിന്റെ ആഘോഷമാണ്. എല്ലാവരും ആഘോഷിക്കട്ടെ. മതവുമായി ബന്ധിപ്പിക്കുന്നവർ അങ്ങനെ ആഘോഷിക്കട്ടെ. അല്ലാത്തവർ അവരവരുടെ ഇഷ്ടംപോലെ ആഘോഷിക്കട്ടെ. 👍

    • @swaraj4108
      @swaraj4108 ปีที่แล้ว

      Onnu poda onam hindu nta aaanu kurachu credit hindu kalkku kodukku allathe hindukalda asthitham illathakkalle.

    • @Sab.sab8760
      @Sab.sab8760 หลายเดือนก่อน +1

      മതവുമായി ബന്ധിപ്പിക്കുന്നതല്ല.. അതാ മതത്തിന്റെ ആഘോഷം തന്നെയാണ്... മറ്റു മതക്കാരും ഹിന്ദുവിനോടൊപ്പം അത് ആഘോഷിക്കുന്നു അത്രതന്നെ

    • @User7918-x8l
      @User7918-x8l หลายเดือนก่อน

      @@Sab.sab8760 ലോകത്ത് കേരളത്തിൽ മാത്രമേ ഹിന്ദുക്കൾ ഉള്ളല്ലേ

  • @MoosAak-v3b
    @MoosAak-v3b 2 หลายเดือนก่อน +4

    വരും തലമുറയെ
    ഭയപ്പെടുത്താൻ
    പറ്റില്ല അവരെ
    ഭയപ്പെട്ടേണ്ടിവരും
    വന്നു അതാണ്
    ഇത് നമ്മുടെ
    ചെറുപ്പകാലങ്ങളിലുള്ള ശീലമാണ്
    എല്ലാ ആഘോഷങ്ങളിലും
    പങ്കെടുക്കുക എന്നത്
    അത് അങ്ങിനെ തുടരും

  • @ഷൂനക്കി_സിൻവർ_തുരപ്പൻ

    വിഭാഗീയത, ദ്രുവീകരണം ഇതൊക്കെ ഞമ്മൾ ഒളളം വേറെ ആർക്കും പറ്റില്ല പുള്ളേ...

  • @harisree.computersharisree112
    @harisree.computersharisree112 2 หลายเดือนก่อน +4

    ഒരുപാട് ഇഷ്ടം ❤❤❤

  • @starah3340
    @starah3340 ปีที่แล้ว +29

    എല്ലാ സഹോദരന്മാർക്കും ഓണാശംസകൾ......

  • @ushakumari9832
    @ushakumari9832 ปีที่แล้ว +5

    Sir, താങ്കൾ നടത്തുന്ന സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഫലം ഉണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം.👏👏👏👏👏👏👏👍👍👍👍👍

  • @chank1789
    @chank1789 ปีที่แล้ว +7

    സന്തോഷവും സമാധാനവും സമ്പദ്സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ ആശംസിക്കുന്നു.

  • @sumeshps2128
    @sumeshps2128 3 หลายเดือนก่อน +3

    🔥👆നിങ്ങൾ വലിയവനാണ് 🔥

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +8

    അമിതമാക്കാത്ത വിധം എല്ലാ ആഘോഷങ്ങളും എല്ലാവരും അഘോഷിക്കട്ടെ സന്തോഷിക്കട്ടെ ജീവിതം സ്നേഹത്തോടെയും സൗഹാർദത്തോട് മുന്നോട്ട് പോകട്ടെ ....❤...

  • @pbrprasad4430
    @pbrprasad4430 ปีที่แล้ว +7

    കോടി കോടി അഭിനന്ദനങ്ങൾ യുവാക്കകൾക്ക്

  • @davismenachery2239
    @davismenachery2239 2 หลายเดือนก่อน +7

    തകർക്കപ്പെടേണ്ട ഒന്ന് തന്നെയാണ് ഇസ്ലാം.

  • @RAVAN_2030
    @RAVAN_2030 ปีที่แล้ว +5

    ആ സഹോദരങ്ങൾക്ക് ഹൃദയത്തിൽ നിന്നും ആശംസകൾ

  • @SuperBluedart
    @SuperBluedart ปีที่แล้ว +18

    The changes which as happened in Muslim comunity , is due to you people have taken a brave move , thank u for the left brain thinking people for trying to bring peace in our society, thank u from my heart

  • @muraliuaq256
    @muraliuaq256 ปีที่แล้ว +30

    ഇന്നലെ ഒരു മുസ്ലിം യുട്യൂബർ ടെ ഒരു ബ്ലോഗ് ശ്രദ്ധയിൽ പ്പെട്ടു..
    അദ്ദേഹം ഏറെ രോഷത്തോടെ,അതിലേറെ വിഷമത്തോടെ പരിതപിക്കുന്നു കേട്ടു --മുസ്ലിം പെൺകുട്ടികൾ ഓണം ഏറ്റെടുത്തു,
    അത് തെരുവിൽ അഴിഞ്ഞാട്ടത്തിനുള്ള ലൈസെൻസ് ആയി കാണുന്നുന്നു എന്ന്.. 😂
    കൗമരത്തിന്റെ, യുവത്വത്തിന്റെ ആ ആഹ്ലാദ ത്തിമർപ്പിനെ തടഞ്ഞു നിർത്തുവാൻ,
    ഒരു മതഅധ്യക്ഷന്മാർക്കും ഇനി കഴിയില്ല..!

    • @lonewarrior70
      @lonewarrior70 ปีที่แล้ว +2

      അറേബ്യൻ മലയാളി വ്ലോഗ് ആണോ?

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว

      അറേബ്യൻ മലയാളി വ്ലോഗ്
      മത ചാനൽ

  • @baburaj3985
    @baburaj3985 ปีที่แล้ว +6

    🙏ഓണാശംസകൾഗംഭീരമായി,,,,,,, ഓണാശംസകൾ,, നേരുന്നു,,,,,, 👍🌹🌹🌹

  • @alinajai7142
    @alinajai7142 ปีที่แล้ว +8

    വളരെ നല്ല നിരീക്ഷണം ആരിഫ് സാറേ. ബഹുദൈവ വിശ്വാസം തന്നെ അടിസ്ഥാനപരമായി ഒരു ജനാധിപത്യ സംവിധാനവും, ഏകദൈവ വിശ്വാസം ഏകാധിപത്യ സംവിധാനവും ആണ് എന്ന നിരീക്ഷണം.

  • @ManojSivadasan-ho3cc
    @ManojSivadasan-ho3cc หลายเดือนก่อน

    സൂപ്പർ അവതരണം, സൂപ്പർ വോയ്‌സ്, സൂപ്പർ ചങ്കുറപ്പ് 🙏🙏🙏

  • @jineeshjinu6492
    @jineeshjinu6492 2 หลายเดือนก่อน +3

    എല്ലാ മതവും പൊട്ടത്തരമാണ് എന്നാണ് എന്റെ ഒരു ഇത് 😊

  • @josemathew3866
    @josemathew3866 หลายเดือนก่อน +1

    Thanks

  • @phalgunanmk9191
    @phalgunanmk9191 ปีที่แล้ว +5

    🙏🇮🇳❤🎁Dr ആരിഫ് ഹുസൈൻ സാർ ധൈര്യം ഉണ്ടെങ്കിൽ സഹായം പടച്ചോന്റെത്. താങ്കൾ ഒരു മാസ്റ്റർ സർവ്വ ശക്തി 14:03 വാൻ തന്നെ ❤ജാതിക്കും മതത്തിനും അപ്പുറത്ത് ചിന്തിക്കുന്നു Dr ജി. നമുക്ക് നാമേ പണിവത് നാകം നരകവു മത് പോലെ.😊

  • @APM866
    @APM866 ปีที่แล้ว +6

    Very Nice Description 🙏🏿🙏🏿

  • @ratheeshvt1043
    @ratheeshvt1043 ปีที่แล้ว +10

    ഓണാഘോഷത്തിൽ അറബികൾ പോലും പങ്കെടുക്കുന്ന കാഴ്ചകാണുന്ന സമയം ആണ് അപ്പൊ ആണ് ഇവിടെ ചില ഉസ്താദ്മാർ ആഘോഷിക്കാൻ പാടില്ലെന്ന് പറയുന്നത് ആ സമയം മദ്രസയിൽ പീഡനം നടത്തുന്ന ഉസ്താദ്മാർക്ക് നല്ല ബുന്ധി പറഞ്ഞു കൊടുത്തു ഇരുന്നെകിൽ ഒരുപാട് ഉസ്താദ്മാർ നല്ലവനായ ഉണ്ണി ആയി മാറിയേനെ

  • @surendranp7652
    @surendranp7652 ปีที่แล้ว +5

    നമ്മൾ ജാതി മതം നോക്കാതെ എല്ലാ ആഘോഷങ്ങളും നമ്മൾ പങ്കെടുക്കണം
    . അപ്പോഴാണ് നമ്മളുടെ മനസ്സിൽ സ്നേഹം ഉൾക്കൊള്ളുന്നു. നമ്മുടെ രാജ്യത്തിന് സമാധാനം ഉണ്ടാകും.

  • @neosokretes
    @neosokretes ปีที่แล้ว +5

    Onam for everyone movement just started! Thanks for your efforts 😊

  • @Anjali.431
    @Anjali.431 ปีที่แล้ว +8

    Waiting....Saho 👋

  • @RaviVelpar
    @RaviVelpar ปีที่แล้ว +5

    തിരുവോണാശംസകൾ 🎉🎉🎉❤❤❤

  • @susheelaedivanna5811
    @susheelaedivanna5811 หลายเดือนก่อน +1

    എത്ര ഭംഗിയായ അവതരണം

  • @muraleedharan9611
    @muraleedharan9611 2 หลายเดือนก่อน +3

    Salute sir ❤❤❤

  • @krishnankumar6559
    @krishnankumar6559 หลายเดือนก่อน

    ആരിഫ് താങ്കളുടെ വീഡിയോ കാണ് ❤❤❤