നമസ്കാരം തിരുമേനി 🙏 അങ്ങു പറയുന്നപോലെ എല്ലാം ചെയ്യാറുണ്ട്.. നല്ലതാണ്.. ഗോപാലകൃഷ്ണൻ... ഉത്രിട്ടാതി, സരസ്വതി... ചതയം നാളെ സന്ധ്യക്കു നടത്തുന്ന ഉമാമഹേശ്വര പൂജയിൽ എനിക്ക് ദീർഘ സുമംഗലി യോഗത്തിന് വേണ്ടി പ്രാർത്ഥിക്കണേ.. 🙏🙏
എന്റെ ഭർത്താവ് തിരുവാതിര ആണ്, ആള് മരണത്തിൽനിന്ന് നൂലിഴക്ക് രക്ഷപെട്ട് വന്നേക്കുവാന്, ഇപ്പൊ ട്രീറ്റ്മെന്റ് ആണ് കരൾ രോഗം ആണ്, improvement ഉണ്ട്, എന്റെ കുടുംബത്തെ പ്രാർത്ഥന യിൽ ചേർക്കണേ തിരുമേനി
തിരുമേനിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. തിരുമേനി പറയുന്നതു പോലെ തന്നെ ഞങ്ങൾ ചെയ്യാറുണ്ട്. ഞങ്ങളെയും അങ്ങയുടെ പൂജയിൽ ചേർക്കണമേ മധു ചതയം സിന്ധു ചോതി അമൽ -തൃക്കേട്ട മനീഷ ഉത്രാടം അഖിൽ ഉതൃട്ടാതി ധ്രുവ നാഥ് - വിശാഖം ആർജവ് - വിശാഖം
ആതിര - തിരുവാതിര, വിനോദ് കുമാർ - ഉത്രാടം, വേദിക -ചതയം, വിവേക് - ചതയം, ഞങ്ങളുടെ കടങ്ങൾ തീരാനും, മക്കൾക്ക് നന്നായി പഠിക്കാനും അങ്ങയുടെ പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തി, ഞങ്ങൾക്ക് ആയി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി എന്റെ കുടുംബത്തിൽഒരുപാട് പ്രശ്നങ്ങൾ ആണ് ഈയിടെ. എന്റെ ഭർത്താവിന്റെ ജോലിക്ക് നഷ്ടമായി.പുതിയൊരു ജോലിക്ക് എത്രയും പെട്ടന്ന് കിട്ടാൻ നാളത്തെ പ്രാർത്ഥനയിൽ ഉണ്ടാകണേ. സുനിൽ അത്തം, ആരതി അവിട്ടം, ശ്രേയ ഉത്രം ശ്രീഹരി വിശാഖം എല്ലാവരെയും പൂജയും ഉൾപെടുത്തണെ.
നമസ്കാരം തിരുമേനി എന്റെ അമ്മയുടെ പിറന്നാൾ ആണ് അങ്ങ് അങ്ങയുടെ പൂജായിൽ ഉൾപ്പെടുത്തണം സർവ്വഐശ്വര്യ ത്തിനും വേണ്ടി പ്രാർത്ഥിക്കണം ശങ്കരനാരായണൻ ആയില്ലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🤝🤝🤝🙏🏻🙏🏻
Thirumeni njangale pujayil ulppeduthane. അനന്ത് ശ്രീ പുറം, അക്ഷയ് ശ്രീ ചോദി, രാധാമണി പുണർതം ചേട്ടൻ ഞങ്ങളെവിട്ടുപോയിട്ട് രണ്ട് മാസം കഴിഞ്ഞു. നാള് തിരുവോണം. 🙏🙏🙏🙏🙏🙏
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ കുടുംബ ഐശ്വര്യ ത്തിനു വേണ്ടി പ്രാർത്ഥിക്കണേ ഉണ്ണികൃഷ്ണൻ ഉത്രാടം, ബിന്ദു bharani, ജിഷ്ണു തൃക്കേട്ട, ഐശ്വര്യ പുണർതം 🙏🌹
നമസ്കാരം തിരുമേനി 🙏 യുട്യൂബിൽ ഒരുപാട് പേര് വീഡിയോ ഇടുന്നുണ്ട്. പക്ഷെ ഇൻഫിനിന്റെ വീഡിയോസ് ഓരോ ദിവസവും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. ഓരോ ദിവസവും വേണ്ട കാര്യങ്ങൾ വിട്ടുപോകാതെ ഞങ്ങളെ അറിയിച്ചു തരുന്നതിനു സർവേശ്വരൻ അങ്ങേക്ക് ദീർഘായുസ് നൽകുമാറാകട്ടെ 🙏 ഓം നമശിവായ 🙏🙏🙏🙏
നമസ്കാരം തിരുമേനി അങ്ങയുടെ തിരുവാതിര പ്രാർത്ഥനയിൽ എന്നെ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ദേവദാസൻ മകയിരം റീത്താം ഭരണി അശ്വിൻദേവ് പൂരാടം അഭിരാമി വിശാഖം മിഥുൻ പൂരം എല്ലാവർക്കും നല്ലത് വരാൻ ആരോഗ്യത്തോടെ ഐശ്വര്യത്തോടെ ഇരിക്കാൻ
നമസ്കാരം തിരുമേനി 🙏അങ്ങയുടെ തിരുവാതിരപൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തുകയും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചയ്യേണമേ 🙏തിരുമേനി എന്റെ പേര് ലീന നക്ഷത്രം ഉത്രം ഞാൻ ഇപ്പോൾ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏ആർഷവിജയൻ അവിട്ടം വിനോദ് ഉത്രിട്ടാതി അയാൻ അനിഴം ആദിത്യ വിജയ് മൂലം ജിതേഷ് ചിത്തിര ഇവർ മക്കൾ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്ത ണെ ദേവദാസൻ മകയിരം റീത്ത ഭരണി aswindev പൂരാടം അഭിരാമി വിശാഖം മിഥുൻ പൂരം ആരോഗ്യവും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി അദ്ദേഹത്തിന് സാമ്പത്തിക ഭദ്രതയും ആരോഗ്യവും മക്കൾക്ക് നല്ല ജോലിയും കല്യാണവും നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
ശനി ദോഷം, സർവ്വ ദോഷ ദുരിതങ്ങൾ, തടസങ്ങൾ, മാനസിക വിഷമങ്ങൾ പൂർണമായി മാറാനും, സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും നല്ല ഒരു ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
നമസ്കാരം തിരുമേനി 🙏 സുരേഷ് ഭരണി രാജി ചോദി സുരഭി ചിത്തിര സുധീബ് രോഹിണി സൂരജ് ചിത്തിര ചിഞ്ചു പുണർതം രാജൻ തിരുവോണം ഞങ്ങൾക്കും കുടുംബത്തിനും സർവ ഐശ്വര്യവും ആയുസും ആരോഗ്യവും സാമ്പത്തികവും രോഗശ്യന്തിക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്യും തിരുമേനി 🙏🙏🙏എന്റെ നാളും ധനു മാസത്തിലെ തിരുവാതിര ആണ് 💖വീടിന്റെ അടുത്ത് തന്നെ ശിവ ക്ഷേത്രം ഉണ്ട്🙏 പോകും 🙏
തിരുമേനി അങ്ങയുടെ തിരുവാതിര പൂജയിൽ എന്നെയും കുടുബത്തെയി ചേർക്കണേ ജോലി കിട്ടാൻ പ്രതേകം പ്രാർത്ഥിക്കണേ രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാൻ പാർവതി തിരുവാതിര രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര 🙏പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി 🙏
തിരുമേനി എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ എല്ലാം കടങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ മോനു നന്നായി പഠിക്കാൻ വേണ്ടിയും പ്രാർത്ഥിക്കണേ
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഞാൻ പോലും അറിയാതെ ഇല്ലാത്ത കാര്യത്തിന് ഒരു സ്റ്റാഫ് എന്നെ കുറ്റപ്പെടുത്തി അത് ഓണർ അറിഞ്ഞു (ഫാമിലി ആയിട്ടാണ് ഓണർ നിൽക്കുന്നത് )ഓണാറുടെ വൈഫ് ഞാനും ഫ്രണ്ട്‌സ് ആണ് അത് അറിഞ്ഞ ശേഷം ആണ് അയാൾ എന്നോട് ദേഷ്യം അത് ഓണാറുടെ വൈഫും പറഞ്ഞു, ഇപ്പോൾ ഡിസംബർ മുതൽ ഞാൻ ചെയ്യുന്ന ബില്ല് ഞാൻ പോലും അറിയാതെ തെറ്റുന്നു, ഓണാറും വൈഫും എന്നെ ഒരുപാട് മെന്റലി ഹെൽപ് ചെയ്യുന്നുണ്ട് എന്നാലും എത്ര ശ്രെമിച്ചിട്ടും മിറക്കിൾ പോലെ എനിക്ക് അറിയില്ല ഈ ജോലി പോയാൽ എന്റെ അവസ്ഥ തിരുമേനി രക്ഷിക്കണേ എന്നെ രജനി പൂരുരുട്ടാതി,
അനീഷ് - ഉത്രം, റാണി - വിശാഖo, ഗിരിജ - അവിട്ടം. ഞാനും റാണിയും പെട്ടെന്ന് ഒരുമിച്ച് ജീവിക്കാൻ പ്രാർത്ഥിക്കണം സ്വാമി. ജീവിതത്തിലെ എല്ലാം തടസ്സങ്ങളും, സാമ്പത്തിക തടസ്സങ്ങളും പൂർണമായി മാറി നല്ലത് വരാൻ പ്രാർത്ഥിക്കണം സ്വാമി.
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം ലാലു പൂരുരുട്ടതി ഹർഷ രേവതി ഷിൽന പൂരുരുട്ടതി. തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ 🙏🙏🙏
നമസ്കാരം 🙏🙏🙏 വത്സല ചിത്തിര കൃഷ്ണൻകുട്ടി കാർത്തിക സാമ്പത്തികഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ, ബാങ്കിൽ നിന്ന് ഗോൾഡ് തിരിച്ചു എടുക്കാനും, സന്തോഷം, സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണേ🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ നാളെ അങ്ങു പറഞ്ഞത് പോലെ ചെയ്യും.. ഞാൻ ദിവസവും വിളക്ക് കത്തിക്കുമ്പോൾ എന്നും ഈ ശിവ മന്ത്രം പറയാറുണ്ട്.. അങ്ങയുടെ പൂജയിൽ കൂടി ഉൾപ്പെടുത്തണേ ഞങ്ങളെ കൂടി സന്ധ്യ - തിരുവോണം, ബിജു - മൂലം ദേവ നന്ദ -പൂരം 🙏🏻🙏🏻🙏🏻
ഷൈബു മദ്യപനം നിർത്താനും ആയുരാരോഗ്യത്തിനും അമൽ ദേവ് , തിരുവാതിര sslc നല്ല മാർക്ക് കിട്ടാനും , ആയുരാരോഗ്യത്തിനും അനന്യ കാർത്തിക മിടുക്കിയായി പഠിക്കാൻ ആയുരാരോഗ്യത്തിനും നീതു രേവതി ആയുരാരോഗ്യ ത്തിനും തിരുമേനി നാളത്തെ പൂജ യിൽ ഉൾപെടുത്തി പ്രാർത്ഥിക്ക ണെ 🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ തിരുമേനി എന്റെ കടം തീരാൻ തിരുമേനിയുടെ പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ആയുരാരോഗ്യ സൗഖ്യവും കടബാധ്യതയും തീരാൻ പ്രാർത്ഥിക്കണേ തിരുമേനി സിന്ധു ആയില്യം രമേഷ് മൂലം നന്ദന പുരാടം padmavathi മൂലം പ്രാർത്ഥിക്കണേ തിരുമേനി ഓം നമഃ ശിവായ
നമസ്കാരം തിരുമേനി 🙏🏾🙏🏾അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടവും ഭാഗ്യവും പ്രമോഷൻ ലഭിക്കാനും പ്രാർത്ഥിക്കണേ🙏🏾🙏🏾 ശില്പ പൂയം
Shilpa madam നമസ്കാരം 🙏🏻 നാളെ സന്ധ്യക്ക് എന്റെ തിരുവാതിര പ്രത്യേക ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തി ഈ കാര്യം പ്രാർത്ഥിക്കാം, ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
നമസ്കാരം തിരുമേനി എൻ്റെ മകൻ ൻ്റെ നാൾധാനുമാസം തിരുവാതിരയാണ് അവൻ നല്ലതു പൊലെ പഠിക്കാൻ പ്രാർത്ഥി ക്കണേ'അഭി ദേവ് തിരുവാതിരയാണ്
സരസ്വതി അശ്വതി സുകുമാരൻ പുരുട്ടാതി ദേവകൃഷ്ണ അത്തം മോഹിനി അവിട്ടം രാജേഷ് തിരുവോണം ബാബു 🙏
Old😮rukh lhhbhyb
Sobana ചതയം അശോകൻ രേവതിപൂജയിലുള്ള്പെടുത്തണേ thirumeni
തിരുമേനി പറയും പോലെ ഞാൻ അഞ്ചു തിരിയിട്ട് വയ്ക്കാറുണ്ട് വിളക്ക് അതിൽ എനിക്ക് കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട് വളരെ നന്ദി 🙏
നമസ്കാരം തിരുമേനി. 🙏🏻
എല്ലാവിശേഷ ദിവസങ്ങളിലും
ഒരുപാട് നല്ല അറിവു കൾ പറഞ്ഞു തരുന്ന തിരുമേനിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
നമസ്ക്കാരം തിരുമേനീ വിളക്ക് തെളിയിക്കേണ സമയവും ജപി ക്കേണ്ട നാമവും പറഞ്ഞ് തന്ന തിനു വളരെ നന്ദിയുണ്ട് നമസ്ക്കാരം🙏🙏🙏
നമസ്കാരം തിരുമേനി 🙏 അങ്ങു പറയുന്നപോലെ എല്ലാം ചെയ്യാറുണ്ട്.. നല്ലതാണ്.. ഗോപാലകൃഷ്ണൻ... ഉത്രിട്ടാതി, സരസ്വതി... ചതയം നാളെ സന്ധ്യക്കു നടത്തുന്ന ഉമാമഹേശ്വര പൂജയിൽ എനിക്ക് ദീർഘ സുമംഗലി യോഗത്തിന് വേണ്ടി പ്രാർത്ഥിക്കണേ.. 🙏🙏
തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുതനെ ഞങ്ങളുടെ കടം തീരൻ വേണ്ടി പ്രാർത്ഥിക്കണമേ അജി_അനിഴം
അമൃത_രോഹിണി
ആധവ് _കാർത്തിക
ഗൗരവ്_ചതയം 🙏🙏🙏
Thank you Thirumeni 🙏
നമസ്കാരം തിരുമേനി. എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തനെ തിരുമേനി .പ്രസീജ ഉത്രാടം രാജീവ് അനിഴം സ്നേഹ ചിത്തിര ചിത്തിര ശ്രേയ രോഹിണി .എല്ലാവരെയും പൂജയിൽ ഉൾപെടുത്തി അനുഗ്രഹികനെ തിരുമേനി🙏🙏🙏🙏🙏🙏🙏
Namaskaram thirumeni eniku sampathika um, bhagyavum undakan prarthikane. Poojail ulpeduthane. Sudha,Thiruvonam.
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
Rahesh - അശ്വതി
Sandhya- പൂയം
Namaskaram thirumeni valiya arivu nalkiyathinu നന്ദി
നമസ്തേ തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി അനോദ് ചതയം ആദിത്യാ ഉത്രാടം 🙏🙏
രണ്ട് പേർക്കും വേണ്ടി നാളെ പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട് 🙏
@infinitestories3221 🙏🙏
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാത്ഥനയിൽ എന്റെ കുടുബംബത്തെ ഉൾ പ്പെടുത്തണേ
തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏
എന്റെ ഭർത്താവ് തിരുവാതിര ആണ്, ആള് മരണത്തിൽനിന്ന് നൂലിഴക്ക് രക്ഷപെട്ട് വന്നേക്കുവാന്, ഇപ്പൊ ട്രീറ്റ്മെന്റ് ആണ് കരൾ രോഗം ആണ്, improvement ഉണ്ട്, എന്റെ കുടുംബത്തെ പ്രാർത്ഥന യിൽ ചേർക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏
പ്രാർത്ഥന യിലും പൂജ യിലും ഉൾപ്പെടുത്തണെ തിരുമേനി
നന്നായി പഠിക്കാനും പരീക്ഷയിൽ നല്ല വിജയം ഉണ്ടാകാനും
ലക്ഷ്മി മകയിരം
ഗൗരി അവിട്ടം
ഞാൻ തീർച്ചയായും പ്രാർത്ഥിക്കാം
നമസ്കാരം തിരുമേനി 🙏🙏🙏രാജു. അത്തം, ഗംഗ. കാർത്തിക, അഭിനവ്. ചോതി. പ്രാർഥനയിൽ ഉൾപ്പെടുത്തണം
Thirumeni Agaude pugail Enneum kudumbatheum ulpeduthenname❤❤Shynu Thiruvathira Devarajan Bharani Megha puam Arnav Bharani Njagalleum pugail ulpeduthenname❤❤❤❤
തിരുമേനി ഞാൻ തിരുവാതിര യാണ് പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്താണമേ 🙏🙏🙏🙏🙏
നമസ്കാരം thirumeni🙏 നാളത്തെ ഉമാ മഹേശ്വര പൂജയിൽ ഞങ്ങളെയും ulpeduthane ഷണ്മുഖൻ uthrattathi സുമ ആയില്യം kannan pooyam രാധ visakam sivasankaran visakam അസുഖങ്ങൾ മാറാനും അയൂരാരോഗ്യ സൗഖ്യത്തിനും സൗഖ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ
തിരുമേനി എന്നെയും ചേർക്കണേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നം മാറാറില്ല സാമ്പത്തികം കയ്യിൽ നിക്കില്ല പ്രാർത്ഥിക്കണം തിരുമേനി 🙏🏼
നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം തിരുമേനിക്ക് എല്ലാവിധ ആശംസകളും നേരുന്നു ഉണ്ണികൃഷ്ണൻ അത്തം വിജി തിരുവാതിര വിശാഖ് രേവതി
തിരുമേനിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്. തിരുമേനി പറയുന്നതു പോലെ തന്നെ ഞങ്ങൾ ചെയ്യാറുണ്ട്. ഞങ്ങളെയും അങ്ങയുടെ പൂജയിൽ ചേർക്കണമേ
മധു ചതയം
സിന്ധു ചോതി
അമൽ -തൃക്കേട്ട
മനീഷ ഉത്രാടം
അഖിൽ ഉതൃട്ടാതി
ധ്രുവ നാഥ് - വിശാഖം
ആർജവ് - വിശാഖം
വൈഭവ്, ഉത്രട്ടാതി, ആരോഗ്യം, വിദ്യ വിജയം, ജോലി കിട്ടാനും
മോളി പൂരം, അഅനിഴം ഒന്നാവാൻ പ്രാർത്ഥിക്കണെ🙏🙏
ആതിര - തിരുവാതിര, വിനോദ് കുമാർ - ഉത്രാടം, വേദിക -ചതയം, വിവേക് - ചതയം, ഞങ്ങളുടെ കടങ്ങൾ തീരാനും, മക്കൾക്ക് നന്നായി പഠിക്കാനും അങ്ങയുടെ പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തി, ഞങ്ങൾക്ക് ആയി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി
എന്റെ കുടുംബത്തിൽഒരുപാട് പ്രശ്നങ്ങൾ ആണ് ഈയിടെ. എന്റെ ഭർത്താവിന്റെ ജോലിക്ക് നഷ്ടമായി.പുതിയൊരു ജോലിക്ക് എത്രയും പെട്ടന്ന് കിട്ടാൻ നാളത്തെ പ്രാർത്ഥനയിൽ ഉണ്ടാകണേ. സുനിൽ അത്തം, ആരതി അവിട്ടം, ശ്രേയ ഉത്രം ശ്രീഹരി വിശാഖം എല്ലാവരെയും പൂജയും ഉൾപെടുത്തണെ.
Namaskaram tirumeni
Prartanail ulpeduthane
Roshini - chothi
Selvakumar- karthika
Neetu - poorurutathi
നമസ്കാരം തിരുമേനി എന്റെ അമ്മയുടെ പിറന്നാൾ ആണ് അങ്ങ് അങ്ങയുടെ പൂജായിൽ ഉൾപ്പെടുത്തണം സർവ്വഐശ്വര്യ ത്തിനും വേണ്ടി പ്രാർത്ഥിക്കണം ശങ്കരനാരായണൻ ആയില്ലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🤝🤝🤝🙏🏻🙏🏻
നമസ്കാരം തിരുമേനി അങ്ങ് അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം.സന്തോഷ് കുമാർ : രോഹിണി, ഷാജിനി : മകം, അജൽ : പൂയം, അജന്യ : തിരുവോണം
Thirumeni ente nale uthram
Name Babu Mathew.enik vendi prathikanam .
നമസ്കാരം തിരുമേനി
ശ്രീജ ചിത്ര
മുരളീധരൻ വിശാഖം
ജിഷ്ണു അവിട്ടം
ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തണേ
എന്റെ മോന് ജോലി സ്ഥിരനിയമനം വേഗം കിട്ടാൻ പ്രാർത്ഥീയ്കേണ
Thirumeni njangale pujayil ulppeduthane. അനന്ത് ശ്രീ പുറം, അക്ഷയ് ശ്രീ ചോദി, രാധാമണി പുണർതം ചേട്ടൻ ഞങ്ങളെവിട്ടുപോയിട്ട് രണ്ട് മാസം കഴിഞ്ഞു. നാള് തിരുവോണം. 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
ഹരിദാസ് ആയില്യം
ഷൈല മകം
അനന്തു പൂയം
ആർദ്ര തിരുവോണം
പ്രജിത പുണർതം
പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Gowri Uthrattathi Thirumeni Prarthikkename 🙏🙏🙏
രാജശ്രീ ഉത്രട്ടാതി ഐശ്വര്യ ചതയം ഷാജി ചോതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
തിരുമേനി എന്റെ പേര് പുജയിൽ ഉൾപെടുത്തുക 🙏🙏🙏ആരോഗ്യകുറവും സാമ്പത്തിക ബുദ്ധിമുട്ടും മാറാൻവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🌹🌹🌹🙏🙏🙏
Ente makaleyum bharthavineyum angayude prardhanayil ulpeduthane makal Bharani husband Karthika
തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ കുടുംബ ഐശ്വര്യ ത്തിനു വേണ്ടി പ്രാർത്ഥിക്കണേ ഉണ്ണികൃഷ്ണൻ ഉത്രാടം, ബിന്ദു bharani, ജിഷ്ണു തൃക്കേട്ട, ഐശ്വര്യ പുണർതം 🙏🌹
നമസ്കാരം തിരുമേനി 🙏
യുട്യൂബിൽ ഒരുപാട് പേര് വീഡിയോ ഇടുന്നുണ്ട്. പക്ഷെ
ഇൻഫിനിന്റെ വീഡിയോസ് ഓരോ ദിവസവും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നു. ഓരോ ദിവസവും വേണ്ട കാര്യങ്ങൾ വിട്ടുപോകാതെ ഞങ്ങളെ അറിയിച്ചു തരുന്നതിനു സർവേശ്വരൻ അങ്ങേക്ക് ദീർഘായുസ് നൽകുമാറാകട്ടെ 🙏
ഓം നമശിവായ 🙏🙏🙏🙏
ഈ വാക്കുകൾക്ക് ഒരായിരം നന്ദി 🙏 അമ്മ മഹാലക്ഷ്മി അനുഗ്രഹിക്കട്ടെ 🌺
അതേ സത്യm
സ്വാമി സൗണ്ട് മാത്രമല്ല നേരിട്ട് ഒന്ന് വന്നൂടെ വിഡിയോയിൽ @@infinitestories3221
അങ്ങയുടെ പൂജ പൂജയിൽ ഉൾപ്പെടുത്തണേ🙏🙏🙏റീത രോഹിണി വിജയൻ ഉത്രാടം
Nalla motivation video thirumeni tq so much Mrs Ram
നമസ്കാരം തിരുമേനി അങ്ങയുടെ തിരുവാതിര പ്രാർത്ഥനയിൽ എന്നെ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ദേവദാസൻ മകയിരം റീത്താം ഭരണി അശ്വിൻദേവ് പൂരാടം അഭിരാമി വിശാഖം മിഥുൻ പൂരം എല്ലാവർക്കും നല്ലത് വരാൻ ആരോഗ്യത്തോടെ ഐശ്വര്യത്തോടെ ഇരിക്കാൻ
നമസ്ക്കാരം തിരുമേനി, കുറെയേറെ വിഷമങ്ങൾ ഉണ്ട്. കടം, മോനൊരു ജോലി, വിവാഹം മുതലായവ ഇതിനൊക്കെ ഒരു പരിഹാരത്തിനു വേണ്ടി തിരുമേനിയുടെ പ്രാത്ഥന യിൽ ഉൾപെടുത്തണേ
നമസ്കാരം തിരുമേനി 🙏അങ്ങയുടെ തിരുവാതിരപൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തുകയും ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചയ്യേണമേ 🙏തിരുമേനി എന്റെ പേര് ലീന നക്ഷത്രം ഉത്രം ഞാൻ ഇപ്പോൾ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏ആർഷവിജയൻ അവിട്ടം വിനോദ് ഉത്രിട്ടാതി അയാൻ അനിഴം ആദിത്യ വിജയ് മൂലം ജിതേഷ് ചിത്തിര ഇവർ മക്കൾ എല്ലാവർക്കും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏🙏
നമസ്കാരം തിരുമേനി എന്റെ മോളുടെ പിറന്നാൾ ആണ് ധനു മാസത്തിലെ തിരുവാതിര അങ്ങ് പ്രാർത്ഥിക്കണേ അക്ഷയ തിരുവാതിര 🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി അങ്ങയുടെ പ്രാത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്ത ണെ ദേവദാസൻ മകയിരം റീത്ത ഭരണി aswindev പൂരാടം അഭിരാമി വിശാഖം മിഥുൻ പൂരം ആരോഗ്യവും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി അദ്ദേഹത്തിന് സാമ്പത്തിക ഭദ്രതയും ആരോഗ്യവും മക്കൾക്ക് നല്ല ജോലിയും കല്യാണവും നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി
ശനി ദോഷം, സർവ്വ ദോഷ ദുരിതങ്ങൾ, തടസങ്ങൾ, മാനസിക വിഷമങ്ങൾ പൂർണമായി മാറാനും, സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും നല്ല ഒരു ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏
ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും
@infinitestories3221 🙏🙏🙏
അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ അമ്പിളി പൂയം, സജേഷ് തിരുവോണം, ധനുർവേത് അനിഴം, ധ്വനി പൂരം, വിലാസിനി പൂരുരുട്ടത്തി, വിജേഷ് ആയില്യം, പ്രിയ പുണർതം , അഹൻ അവിട്ടം.
Rajesh Atham Prayer 🙏🙏🙏
നമസ്കാരം തിരുമേനി 🙏 സുരേഷ് ഭരണി രാജി ചോദി സുരഭി ചിത്തിര സുധീബ് രോഹിണി സൂരജ് ചിത്തിര ചിഞ്ചു പുണർതം രാജൻ തിരുവോണം ഞങ്ങൾക്കും കുടുംബത്തിനും സർവ ഐശ്വര്യവും ആയുസും ആരോഗ്യവും സാമ്പത്തികവും രോഗശ്യന്തിക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
എല്ലാം വിശദമായി പറഞ്ഞു തന്നെ അങ്ങേക്ക് കോടി പ്രണാമം 🙏🙏🙏🙏🙏
നന്ദി
Thirumeni 🙏🏻🙏🏻🙏🏻
Angayude prathanayil Ulpeduthane 🙏🏻🙏🏻🙏🏻
Manikandan Poororuttathi
Shylaja Bharani
Maneesh Avittam
Manya utradam
Pettamma utraytathi
Prathanayil Ulpeduthane 🙏🏻🙏🏻🙏🏻🌹
നമസ്കാരം തിരുമേനി 🙏🏻അങ്ങയുടെ പൂജയിൽ ഞങളെയും ഉൾപെടുത്തണേ. Rahul- മൂലം, വർഷ - , ഋത്വിക - വിശാഖം, റിതിൻ- മകം,
നമസ്കാരം തിരുമേനി 🙏🙏🙏🙏അങ്ങ് പറഞ്ഞത് പോലെ എല്ലാം ചെയ്യും തിരുമേനി 🙏🙏🙏എന്റെ നാളും ധനു മാസത്തിലെ തിരുവാതിര ആണ് 💖വീടിന്റെ അടുത്ത് തന്നെ ശിവ ക്ഷേത്രം ഉണ്ട്🙏 പോകും 🙏
Ohàm nama shivaya ohàm nama shivaya ohàm nama shivaya ohàm nama shivaya ohàm nama shivaya 🙏🙏🙏🙏🙏🙏🙏🙏🌹🙏🌹🙏🙏🌹🌹🙏🌹🙏🌹
Ambily uthrttathi anilkumar pooradam anurag thiraktta abhijith reavathy poojyel ullupeduthne thirumeani
Namaskaram thirumeni.poojayilum prarthanayilum ulpeduthane🙏🙏🙏Risha thiruvathira.oru joli kittan vendi prarthikane
Namaste sir Om namo Namashivaya Amme devi saranam ❤❤❤🙏🙏🙏Nalla arivukal Ushakumari Uthram Sreeraj R Nair pooram. Manjusha Punartham Divya Makam Ratheesh makayiram Babu moolam Thanks.
Thirumeni ente makal deerkha sumangaliyakan prardhikkane Devika Atham Nandu Makam
Namaskaram ❤Thank you
തിരുമേനി അങ്ങയുടെ തിരുവാതിര പൂജയിൽ എന്നെയും കുടുബത്തെയി ചേർക്കണേ ജോലി കിട്ടാൻ പ്രതേകം പ്രാർത്ഥിക്കണേ രേവതി അത്തം സാമ്പത്തിക ബുന്ധിമുണ്ട് മാറാൻ പാർവതി തിരുവാതിര രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര 🙏പ്രാർത്ഥനയിൽ ചേർക്കണേ തിരുമേനി 🙏
അനൂപ് -മകയിരം
പ്രസീത -തൃക്കേട്ട
സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🥹😢
നമസ്കാരം തിരുമേനി❤ എനികുവേണ്ടികുടി പ്രർത്തികനെ ശ്യാമള പൂരം.
തിരുമേനി എനിക്ക് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ എല്ലാം കടങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളുടെ മോനു നന്നായി പഠിക്കാൻ വേണ്ടിയും പ്രാർത്ഥിക്കണേ
മകീര്യം - അമൃത തൃക്കേട്ട ശ്രീനാഥ് പ്രാർഥനയിൽ ഉൾകപ്പെടുത്തണേ, തിരുമേനി.
നമസ്കാരം തിരുമേനി കിടപ്പിലാണ് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ എത്രയും പെട്ടെന്ന് എഴുന്നേൽക്കാൻ ലത പൂയം
Namaskaram thirumeni. Poojayil njangaleyumkoodi ulppeduthane thirumeni. Anandavally moolam, suresh nadarajan anizham, gopika suresh pooradam, devika suresh thiruvonam, bindhu suresh chathayam.
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഞാൻ പോലും അറിയാതെ ഇല്ലാത്ത കാര്യത്തിന് ഒരു സ്റ്റാഫ് എന്നെ കുറ്റപ്പെടുത്തി അത് ഓണർ അറിഞ്ഞു (ഫാമിലി ആയിട്ടാണ് ഓണർ നിൽക്കുന്നത് )ഓണാറുടെ വൈഫ് ഞാനും ഫ്രണ്ട്‌സ് ആണ് അത് അറിഞ്ഞ ശേഷം ആണ് അയാൾ എന്നോട് ദേഷ്യം അത് ഓണാറുടെ വൈഫും പറഞ്ഞു, ഇപ്പോൾ ഡിസംബർ മുതൽ ഞാൻ ചെയ്യുന്ന ബില്ല് ഞാൻ പോലും അറിയാതെ തെറ്റുന്നു, ഓണാറും വൈഫും എന്നെ ഒരുപാട് മെന്റലി ഹെൽപ് ചെയ്യുന്നുണ്ട് എന്നാലും എത്ര ശ്രെമിച്ചിട്ടും മിറക്കിൾ പോലെ എനിക്ക് അറിയില്ല ഈ ജോലി പോയാൽ എന്റെ അവസ്ഥ തിരുമേനി രക്ഷിക്കണേ എന്നെ രജനി പൂരുരുട്ടാതി,
വിഷമിക്കേണ്ട രജനി madam -തിങ്കളാഴ്ച വൈകിട്ട് ആകട്ടെ ഞാൻ വേണ്ടത് ചെയ്യാം. വിഷമിക്കേണ്ട
@infinitestories3221 ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇപ്പോൾ സമാധാനം ആയി തിരുമേനി പറഞ്ഞപ്പോൾ ,,,,,
🙏🙏
🙏🏻തിരുമേനി
നല്ലതിപൂജയിലെന്നെയും
ഫാമിലിയെയുമുള്പെടുത്തണേ
ശ്രീജ. ഭരണി
Abhishan. അശ്വതി
VidyathadassamMaran🙏🏻
🙏🏻🙏🏻🙏🏻🙏🏻
ഷൈല തിരുവാതിര, അഗസ്ത്യ തിരുവാതിര പൂജയിൽ ചേർക്കണേ തിരുമേനി 🙏🙏🙏🙏🙏
Shubhan makam,reshmi chithira,rahul uthrittathi,bhagyasree anizham poojayil ulpeduthi prarth8kane thirumeni🙏🙏🙏
അനീഷ് - ഉത്രം, റാണി - വിശാഖo, ഗിരിജ - അവിട്ടം. ഞാനും റാണിയും പെട്ടെന്ന് ഒരുമിച്ച് ജീവിക്കാൻ പ്രാർത്ഥിക്കണം സ്വാമി. ജീവിതത്തിലെ എല്ലാം തടസ്സങ്ങളും, സാമ്പത്തിക തടസ്സങ്ങളും പൂർണമായി മാറി നല്ലത് വരാൻ പ്രാർത്ഥിക്കണം സ്വാമി.
നമസ്കാരം തിരുമേനി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം സൗമിനി കാർത്തിക, അമ്പുസെൽവൻ രേവതി
Om namashivaya parthepathayee.... 🙏🙏🙏🙏🙏🙏
ദിവ്യ തിരുവാതിര...🙏🙏🙏🙏 എല്ലാ കാര്യങ്ങൾക്കും തടസ്സം ആണ് തിരുമേനി. പ്രാർത്ഥിക്കണമേ
Ashok Kumar തിരുവാതിര പ്രാര്‍ത്ഥനയിൽ ഉള്‍പ്പെടുത്തണേ തിരുമേനി 🙏🙏🙏
Namaskaram thirumeni🙏🙏🙏 bijesh uthram poojayil ulpeduthanea🙏🙏🙏
നമസ്കാരം തിരുമേനി നാളത്തെ പൂജയിൽ ഉൾപെടുത്തണേ. രമ്യ മകം. മേഘ പുരാടം. വിശാലാക്ഷി രോഹിണി.
Anandavalli moolam🙏 Abhishek thiruvathira🙏 Abhilash punarutthan🙏❤
നമസ്കാരം തിരുമേനി... 🙏🏻🙏🏻
രാജേഷ് ആയില്യം.. ഗീത ചിത്തിര
അഖിൽ ചോതി.. ഐശ്വര്യ അവിട്ടം.. തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം 🙏 നാളെ സന്ധ്യക്ക് പൂജാവേളയിൽ ചൊല്ലി പറയാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
🙏 Namaskaaram Thirumeni
Rajesh - Punartham
Smitha - Uthradam
Malavika - Makam
Avanthika - Thrikketta
Thirumeniyude Poojayil njangale kudi ullpeduthane 🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം ലാലു പൂരുരുട്ടതി ഹർഷ രേവതി ഷിൽന പൂരുരുട്ടതി. തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ 🙏🙏🙏
സൗമ്യ ഭരണി
സന്ധ്യ ഉത്രട്ടാതി
കടങ്ങൾ തീരാൻ പ്രാർത്ഥിക്കണേ 🙏🙏
തിരുമേനി ഇന്നലെ വെളള പരുന്ത് വന്ന് വീട്ടുമുറ്റത്തുളള വൃക്ഷത്തിൽ ഇരുന്നിട്ട് അല്പം സമയം കഴിഞ്ഞപ്പോൾ പറന്നു പോയി
Thank you തിരുമേനി ,🙏🙏🙏🙏
തിരുമേനി ഞങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏
ദിനേശ് =ചതയം
സോഫിയ =അവിട്ടം (സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
🙏🏻ശ്രീജ തൃകേട്ടാ, വീട് പണി തുടഗ്ൺ ആഗ്രഹിക്കുന്നു. മകൾ ആദിത്യ മൂലം ജോലിയും, വിവാഹവും നടക്കാൻ തിരുമേനിയുടെ പൂജയിൽ പ്രാത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
രേഷ്മ - തിരുവാതിര
തിരുമേനി പ്രാർത്ഥനയിൽ ഉൾപെടാത്തണേ നാളെ പിറന്നാൾ ദിവസമാ ഉൾപെടാത്തണേ. 🙏
തിരുമേനി പറഞ്ഞ ഒരു പാട് കാര്യങ്ങൾ ഏകാദശിയ്ക്ക് ചെയ്യാൻ കഴിഞ്ഞു. തിരുവാതിരയ്ക്കും ചെയ്യും അങ്ങയ്ക്ക്🙏🙏🙏
നമസ്കാരം 🙏🙏🙏
വത്സല ചിത്തിര
കൃഷ്ണൻകുട്ടി കാർത്തിക
സാമ്പത്തികഉയർച്ച ഉണ്ടാവാൻ പ്രാർത്ഥിക്കണേ, ബാങ്കിൽ നിന്ന് ഗോൾഡ് തിരിച്ചു എടുക്കാനും, സന്തോഷം, സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണേ🙏🙏🙏
നമസ്കാരം തിരുമേനി രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം അമ്മു മകം അങ്ങയുടെ സന്ധ്യാ പ്രാർത്ഥനയിൽ ഞഞളെയും ഉൾപ്പെടു ത്തണേ❤️🙏🙏🙏
നമസ്കാരം 🙏 ഞാനുൾപ്പെടുത്തി പ്രത്യേകം പ്രാര്ഥിക്കുന്നതാണ്
Namaskaram,Thirumeni,
മുരുകൻ. ചോതി
അശ്വതി. അശ്വതി
ആരാധ്യ. മകയിരം
ആദ്യ. തൃക്കട്ടെ
പ്രാർത്ഥിക്കനേനേതിരുമേനി. ഒരുപാട് കടബാധ്യത ഉണ്ട്
എല്ലാം മാറാൻ പ്രാർത്ഥിക്കനേ
നമസ്കാരം തിരുമേനി ഞാൻ നാളെ അങ്ങു പറഞ്ഞത് പോലെ ചെയ്യും.. ഞാൻ ദിവസവും വിളക്ക് കത്തിക്കുമ്പോൾ എന്നും ഈ ശിവ മന്ത്രം പറയാറുണ്ട്.. അങ്ങയുടെ പൂജയിൽ കൂടി ഉൾപ്പെടുത്തണേ ഞങ്ങളെ കൂടി സന്ധ്യ - തിരുവോണം, ബിജു - മൂലം ദേവ നന്ദ -പൂരം 🙏🏻🙏🏻🙏🏻
ഒരുപാട് സന്തോഷം madam ഞാനും പ്രാര്ഥിക്കുന്നതായിരിക്കും അങ്ങേയ്ക്കായി നാളെ സന്ധ്യക്ക്
Namaskaram thirumeni poojayil ulpeduthy prarthikene Subhash chothy sreelatha chithira anju thiruvonam vineeth makayiram yuvan bharani....
Thirumeni Entea farthavine joli seri aakanam 🙏🙏🙏
Sreejith moolam 🙏🙏🙏🙏🙏🙏🙏🙏
ഷൈബു മദ്യപനം നിർത്താനും ആയുരാരോഗ്യത്തിനും
അമൽ ദേവ് , തിരുവാതിര sslc നല്ല മാർക്ക് കിട്ടാനും , ആയുരാരോഗ്യത്തിനും
അനന്യ കാർത്തിക മിടുക്കിയായി പഠിക്കാൻ ആയുരാരോഗ്യത്തിനും
നീതു രേവതി ആയുരാരോഗ്യ ത്തിനും തിരുമേനി നാളത്തെ പൂജ യിൽ ഉൾപെടുത്തി പ്രാർത്ഥിക്ക ണെ 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി
ഓം നമശിവായ 🙏🏻🙏🏻🙏🏻
Dhanesh pooradommayaardrashyamatham pray to solve all problems
Varun - Thiruvathira, Varsha- Uthram, Sharavanan- thiruvona m, Diya -pooradam, Dwitha - Uthrattathi, Shylaja - Ayyilliyam. Thirumeni pray for us.🙏🏻🙏🏻🙏🏻
ഓം നമഃ ശിവായ തിരുമേനി എന്റെ കടം തീരാൻ തിരുമേനിയുടെ പൂജയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ ആയുരാരോഗ്യ സൗഖ്യവും കടബാധ്യതയും തീരാൻ പ്രാർത്ഥിക്കണേ തിരുമേനി സിന്ധു ആയില്യം രമേഷ് മൂലം നന്ദന പുരാടം padmavathi മൂലം പ്രാർത്ഥിക്കണേ തിരുമേനി ഓം നമഃ ശിവായ
Namaskaram thirumeni🙏.kunji nte pirannalanu dhanumasathile thiruvathira.shivansh thiruvathira.kunjinu vendi prarthikane thirumeni.🙏
ഓം നമ:ശിവായ🪔☘️ 🙏🏻ഓം ഉമാമഹേശ്വരായ നമ:🙏🏻ഓം ഹ്രീം നമഃശിവായ🙏🏻☘️☘️☘️