കഴുത്തില്‍ കയര്‍ കുടുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം | Thiruvalla Bike accident

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 37

  • @SajuSasidharan-tc6zg
    @SajuSasidharan-tc6zg วันที่ผ่านมา +35

    രാവിലേ കയർ കേട്ടിയപ്പോൾ ഇതുപോലെ വന്ന് കയർ കെട്ടിയവരോട് പറയാൻ ഇവർക്കൊന്നും നാക്ക്‌ പൊങ്ങിയില്ല.. ഒരു ജീവൻ നഷ്ടപെട്ടപ്പോൾ വന്ന് സംസാരിക്കുന്ന നല്ല നാട്ടുകാർ... കയർ കയർ കെട്ടിയവൻമാർക്ക് എതിരെ കേസ് എടുക്കണം 😢

    • @narasimha808
      @narasimha808 วันที่ผ่านมา

      ആരെന്കിലും തെറ്റു ചൂണ്ടിക്കാണിച്ചാൽ അവർക്കെതിരെ ഗുണ്ടായിസം കാണിക്കും..

  • @Bluemoon-y9v
    @Bluemoon-y9v วันที่ผ่านมา +24

    ആ കയർ കെട്ടിയവന്റ എതിരെ കൊലകുറ്റം ചുമത്തണം 🤔

  • @sabeethahamsa7015
    @sabeethahamsa7015 วันที่ผ่านมา +22

    ആരെങ്കിലും. നിന്ന്. അറിയിപ്പ് കൊടുത്തിരുന്ന്. എങ്കിൽ. പാവം മനുഷ്യൻ ആകുടുംബത്തിന്. എന്നേക്കുമുള്ള നഷ്ടം. 😢😢😢😢😢

  • @Malayaleesouhridam
    @Malayaleesouhridam วันที่ผ่านมา +16

    തീരെ വകതിരിവില്ലാത്ത പ്രവർത്തി കാരണം ഒരു കുടുംബത്തെ അനാഥമാക്കി. വർക്കെടുത്തവർക്കെതിരെ നരഹത്യക്ക് കേസെടുക്കണം.

  • @user-kx7cq9dr4n
    @user-kx7cq9dr4n วันที่ผ่านมา +4

    നാട്ടുകാരും കൊള്ളാം, കെട്ടിയവരും കൊള്ളാം, ഒരുത്തനും ചോദിക്കാനും പറയാനും ഇല്ല.

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 วันที่ผ่านมา +13

    ഇനി എന്ത് നടപടി, മരിച്ചവരുടെ കുടുമ്പത്തിന് പോയി.

  • @MuhammadShareef-cp4js
    @MuhammadShareef-cp4js วันที่ผ่านมา +20

    സമ്പൂർണ സാക്ഷരത വകതിരിവ് തീരെ ഇല്ല പ്രബുദ്ധ മലയാളി

    • @sreesanths4718
      @sreesanths4718 วันที่ผ่านมา

      ഇങ്ങനെ അല്ലല്ലോ നേരത്തെ പറഞ്ഞോണ്ടിരുന്നത്. കേരളം ഉള്ളവന്മാരെ പോലെ ലോകത് ഇല്ലാന്നാണല്ലോ പറഞ്ഞോണ്ട് നടന്നത്. വലിയ യൂറോപ്പ്യൻ എന്നാണാലോ പൊക്കി പിടിച്ചോണ്ടു നടന്നിരുന്നത്

  • @Almohd-o1p
    @Almohd-o1p วันที่ผ่านมา +12

    തെമ്മാടിത്തരം!!!!

  • @tvmhf8415
    @tvmhf8415 วันที่ผ่านมา +8

    നല്ല നാട്ടുകാർ ആദ്യം ചെയ്യേണ്ടത് അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനം അവിടെ നിന്ന് മാറ്റുക എന്നതാണ്

  • @jobinjoseph5204
    @jobinjoseph5204 14 ชั่วโมงที่ผ่านมา +1

    എല്ലാം കണ്ട് കൊണ്ട് നിന്നു. നിങ്ങളും അയാളെ പോലെ കുറ്റക്കാർ തന്നെ

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 วันที่ผ่านมา +2

    ഒരുത്തൻ വന്ന് പറയുകയാണ് അതൊരു ചരട് മാത്രമാണെന്ന് എങ്ങിനെയുണ്ട് 😢😢😢ഒരു പാവത്തിന്റെ ജീവന് നഷ്ടപ്പെട്ടിട്ട് ഇനി എന്ത് 😢😢ഒരു ജീവന് പോയതിന് ശേഷം കെട്ടിയ കയറ് അഴിച്ച് കൊണ്ടപ്പോകാൻ സമ്മതിക്കരുതായിരുന്നു 😢😢😢

  • @bineshm7626
    @bineshm7626 16 ชั่วโมงที่ผ่านมา +1

    ഒരാറുമാസം തിരുവനന്തപുരത്ത് ഒരു റോഡിൽ രാത്രയിൽ ഇതേ സംഭവം ഉണ്ടായത് ഓർക്കുന്നു. വീണ്ടും ഇതാവർത്തിക്കുന്നു😮

  • @sherin.s.
    @sherin.s. วันที่ผ่านมา +2

    കേസ് എടുത്താലും കുറച്ചു കഴിയുമ്പോൾ കേസ് ഒന്നുമല്ലാതാകും. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ അങ്ങനെയാണ്

  • @jikkukurien3004
    @jikkukurien3004 วันที่ผ่านมา +3

    വകതിരിവോ, പൊതുബോധമോ, മാന്യതയോ, വൃത്തിയോ ഇല്ലാത്ത ജനസമൂഹം . മധ്യവർഗ്ഗത്തെയും ഉപ മധ്യവർഗ്ഗത്തെയും എത്രയും വേഗം വല്ല വിധേനയും ഇതൊക്കെ പഠിപ്പിക്കുക അല്ലങ്കിൽ പൊതു ജീവിതം ദുഷ്കരമാകും

  • @AbrahamBaby-n2q
    @AbrahamBaby-n2q วันที่ผ่านมา +3

    കൊലക്കുറ്റത്തിന് കേസെടുക്കണം.😂

  • @ajmalshaji252
    @ajmalshaji252 วันที่ผ่านมา +2

    Road പണിക്കാരുടെ അനാസ്ഥ മൂലം എത്ര ജീവനാണ് പൊലിഞ്ഞ് പോയിട്ടുള്ള.

  • @OfficialPalkiisharma
    @OfficialPalkiisharma วันที่ผ่านมา +2

    Sad news 😢

  • @shanirajan7293
    @shanirajan7293 วันที่ผ่านมา +1

    Kolakuttathinu case edukanm

  • @Sre-z6t
    @Sre-z6t วันที่ผ่านมา +2

    സാക്ഷര കേരളം പ്രബുദ്ധ കേരളം

  • @renjuchandran1250
    @renjuchandran1250 วันที่ผ่านมา

    😭😭😭

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 วันที่ผ่านมา

    യൂസഫലിക്കാ ഒന്ന് കണ്ടിരുന്നെങ്കിൽ 😢😢😢

  • @Mk.Trades
    @Mk.Trades วันที่ผ่านมา +1

    Alasamanibaavam oru kudumbathe irayaakki

  • @Mk.Trades
    @Mk.Trades วันที่ผ่านมา

    Alasamanobaavam

  • @varghesemangadan627
    @varghesemangadan627 วันที่ผ่านมา

    വൈറല്ല കയറ്

  • @salam4043
    @salam4043 วันที่ผ่านมา

    Eppol parayunnad
    Ningale annakilenda mumb

  • @Mk.Trades
    @Mk.Trades วันที่ผ่านมา

    Kolakkuttam

  • @abdulmajeed5447
    @abdulmajeed5447 วันที่ผ่านมา

    Indiayil janasamgia kooduthal maranam annu kettal ivarkku pullu vila. Arab lokam aanenkil kaanamayirunnu. Anthanu i ivide nadakunnathu. Kodathi kurach nal sikshikkum. Kilayali purathu varum. Niyamam strong akanam. Jeevan poyi

  • @Mk.Trades
    @Mk.Trades วันที่ผ่านมา

    Uthaaseenatha

  • @raheeee77
    @raheeee77 22 ชั่วโมงที่ผ่านมา

    Zero safety

  • @Mk.Trades
    @Mk.Trades วันที่ผ่านมา +3

    Kolakkuttam

  • @Mk.Trades
    @Mk.Trades วันที่ผ่านมา +3

    Kolakkuttam