എല്ലാം ജ്യോതിഷം വീഡിയോ ൽ എല്ലാവരും മോശം അനുഭവം ആണ് പറയുന്നത്, എന്റെ പൂയം നക്ഷത്രം ആണ് 4 വർഷം ആയി നല്ല അനുഭവങ്ങൾ ആണ്. ഉണ്ടായതു.. മകൾ പൂയം ആണ് ഇംഗ്ലണ്ടിൽ ജോലി കിട്ടി പോയി എന്നാലും മാനസിക ദുഃഖങ്ങൾ കൂടെ ഉണ്ട്. അതും പൂയം നാളുകൾക്കു മോചനം കിട്ടിയാൽ മതിയാരുന്നു ദൈവമേ 🙏🏽
ഇതിൽ ആരാണ് കറക്റ്റ് എന്നു സ്വന്തം ജാതകം ജോൽസിയൻറ് അടുത്ത് പോയി നോക്കിയാലെ മനസ്സിലാവൂ എല്ലാവരും പലതരത്തിൽ ആണ് പറയുന്നത് ആരാണ് ശെരി ആരാണ് തെറ്റുപറയുന്നത് എന്നു യൂട്യൂബ് നോക്കിയിട്ട് കാര്യം ഇല്ല
5 വർഷം ഓർക്കാൻ വയ്യ...... അത്രക്ക് കഷ്ടമായിരുന്നു.. ഇനി എങ്കിലും എല്ലാം ശരിയായിരുന്നാൽ മതിയായിരുന്നു 🙏🏻🙏🏻🙏🏻🙏🏻
Same
Thank you🙏🌹
Good presentation ❤
Very very correct
Thanks
നമസ്തേ
Ellam verutheya 2024 ithoke thanneya paranje. Kadam koodi kashttam bhagavan theerumanikatte ingane paranju pattikkalle. Plz 🙏🙏🙏🙏
ഇനിയും അനുഭവിക്കാൻ ഒന്നും ഇല്ല അതിനു മാത്രം അനുഭവിച്ചു
❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
സത്യം
🙏
Ipol manikanteswaram ambalathil vararille..
Jose John Punardham Aluva
Madam എന്റെ മോൻ ആയില്യം ആണ് merchant നേവി try ചെയ്യുന്നു ഒന്നും ശരിയായില്ല
കോച്ചിംഗ് ചേർന്നു ഓഗസ്റ്റ് ബാച്ചിൽ കയറാൻ സാധിക്കുമോ
പൂയ്യം നാളാണ് എന്റെത്
കഷ്ടം എന്ന് പറഞാൽ
നല്ല കാര്യം ചെയ്താൽ
കുറ്റം തന്നെ
ഇനിയെങ്കിലും രക്ഷ.ഉണ്ടാവുമോ?
വടി കൊടുത്തു അടി മേടിക്കുക എന്ന് പറയുന്നത് ആവും ശരി
@@sreejapradeep2102സത്യം... ഒരുപാട് മനോവേദന
കുറ്റപ്പെടുത്തലും ഒറ്റ പ്പെടുത്തലും കൊണ്ട് മടുത്തു ജീവിതം
എല്ലാം ജ്യോതിഷം വീഡിയോ ൽ എല്ലാവരും മോശം അനുഭവം ആണ് പറയുന്നത്, എന്റെ പൂയം നക്ഷത്രം ആണ് 4 വർഷം ആയി നല്ല അനുഭവങ്ങൾ ആണ്. ഉണ്ടായതു.. മകൾ പൂയം ആണ് ഇംഗ്ലണ്ടിൽ ജോലി കിട്ടി പോയി എന്നാലും മാനസിക ദുഃഖങ്ങൾ കൂടെ ഉണ്ട്. അതും പൂയം നാളുകൾക്കു മോചനം കിട്ടിയാൽ മതിയാരുന്നു ദൈവമേ 🙏🏽
2:27 🎉
ഇതിൽ ആരാണ് കറക്റ്റ് എന്നു സ്വന്തം ജാതകം ജോൽസിയൻറ് അടുത്ത് പോയി നോക്കിയാലെ മനസ്സിലാവൂ എല്ലാവരും പലതരത്തിൽ ആണ് പറയുന്നത് ആരാണ് ശെരി ആരാണ് തെറ്റുപറയുന്നത് എന്നു യൂട്യൂബ് നോക്കിയിട്ട് കാര്യം ഇല്ല
May വരുംബോൾ വ്യാഴം 11 ൽ നിന്ന് 12 ലേക്ക് പോകും.പിന്നെയും കഷ്ടം.
😰😰
😢
കർക്കിട കുറിൻ്റെ കാര്യത്തിൽ 2025 വ്യാഴം രാഘു കേതു ഇവയുടെ സഞ്ചാരം വളരെ ദോഷമല്ലെ മാഡം.
ആശ്വസിച്ചു വന്നതാണ്. ഇപ്പോൾ ഇങ്ങനെയൊന്നും പറയല്ലേ.
😂@@narendrakumars6189
@@narendrakumars6189പൂയം ആണോ 😂😂😂... ഇനി എന്ത് മാറിയാലും രക്ഷ പെടില്ല 😂.. 8 nte അല്ല 18 nte പണി യാ കിട്ടി കൊണ്ടിരിക്കുന്നത് 😂🙏
Thanku 🙏
🙏
Very correct mam
🙏🙏🙏
🙏
🙏
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻