ഈ വീടിൻറെ ഉള്ളിലാണ് സ്വിമ്മിങ്പൂൾ ലിഫ്റ്റും കാണേണ്ട കാഴ്ച.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 294

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 29 วันที่ผ่านมา +114

    ഏത് കൊട്ടാരക്കാരും ചൂരൽമല മുണ്ടക്കൈ വീഡിയോകളൊക്ക ഒരു വട്ടം കാണാൻ ശ്രമിക്കൂ

  • @thanseehaahamed5904
    @thanseehaahamed5904 18 วันที่ผ่านมา +14

    ഇവിടെ കിടന്ന് "ആറടി മണ്ണ് "എന്നും പറഞ്ഞു മോങ്ങുന്നവരോട്. അയാളും ഒരു കാലത്ത് പാവപെട്ടവൻ ആയിരുന്നു. ഒരു മീൻകാരന്റെ മകൻ. അയാൾ അദ്ധ്യാനിച്ചു ഉണ്ടാക്കിയതാണ് ഇതെല്ലാം. ഒരുപാട് പാവപെട്ടവർക്ക് ഇയാൾ വീട് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, charity പ്രവർത്തനവും ചെയ്യുന്നു. ഇത്‌ അയാൾ ഒരു interviewl പറയുന്നുണ്ട്. പിന്നെ ഇവിടെ കിടന്ന് പാവപെട്ടവരെ സഹായിച്ചൂടെ എന്ന് പറഞ്ഞു കരയുന്നവരോട്:" മറ്റുള്ളവരുടെ അടുത്തിന്ന് ഇങ്ങനെ beg ചെയ്ത് വാങ്ങിക്കാതെ അദ്ധ്യാനിക്കാൻ നോക്ക് നിങ്ങൾക്ക് ഇത്പോലെ ജീവിക്കാം. അതിന് മടിയുള്ളവർ ഇങ്ങനെ ദാരിദ്ര്യം പറഞ്ഞു നടക്കത്തെ ഒള്ളു...

    • @abduljaleelvmabduljaleelvm5590
      @abduljaleelvmabduljaleelvm5590 17 วันที่ผ่านมา +2

      ധർമ്മിഷ്ടനാണെന്നറിഞ്ഞതിൽ സന്തോഷം. വന്ന വഴി മറക്കാതിരിക്കുക. ഒന്നും ശാസ്വദമല്ല.👍

    • @ummarvengasseri2313
      @ummarvengasseri2313 14 วันที่ผ่านมา

      🎉

  • @ramlathmannarkkad2016
    @ramlathmannarkkad2016 27 วันที่ผ่านมา +43

    മാഷാ അള്ളാ നല്ല വീട് കണ്ടപ്പോൾ വല്ലാത്ത സന്തോഷം ❤ ഭൂമിയിലെ സ്വർഗ്ഗം പാവപ്പെട്ടവരെ സഹായിക്കുക എന്നാൽ നാളെ മഹ്ഷറയിൽ അള്ളാഹു ഇതിലും വലിയ കെട്ടാരം പണി തു തരും നമ്മുടെ നാട്ടിൽ ഒരു പാട് ആളുകൾ വീടെന്ന സ്വപ്നവും മായി നടക്കുന്നുണ്ട് അതിൽ പെട്ട ഒരാളാണ് ഞാൻ അള്ളാഹു പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് അവർക്ക് നൽകട്ടെ🤲

  • @Anasanas-cd8vc
    @Anasanas-cd8vc 29 วันที่ผ่านมา +162

    പാവപെട്ട നമ്മളൊക്കെ വീട് ഉണ്ടാക്കാൻ പെടുന്ന കഷ്ട്ടപ്പാട്. കടം തരാൻ വരെ ആരും ഇല്ല.😢വീട് ഇല്ലാത്ത എല്ലാർക്കും പടച്ചോൻ അതിനുള്ള ഭാഗ്യം തരട്ടെ

    • @Faseelafarha4065
      @Faseelafarha4065 29 วันที่ผ่านมา +2

      ആമീൻ 🤲

    • @QUEENCOLLECTIONJP
      @QUEENCOLLECTIONJP 29 วันที่ผ่านมา +3

      Aameen

    • @abcczvvb7068
      @abcczvvb7068 29 วันที่ผ่านมา +1

      🤲😥Allahuve Ameen.Ameen.Ameen

    • @ShahinaManningal-jl5oo
      @ShahinaManningal-jl5oo 29 วันที่ผ่านมา +1

      Ameen

    • @BanuSiyad
      @BanuSiyad 29 วันที่ผ่านมา +5

      നാളെ അല്ലഹു നിങ്ങൾക് സ്വാർഗത്തിൽ നല്ല വിട് തരട്ടെ കൂടെ എനിക്കും 🤲🤲ഇൻശാ അല്ലഹ് 🤲🤲🤲

  • @raihanathhaneef9170
    @raihanathhaneef9170 29 วันที่ผ่านมา +76

    വീടെന്നാണോ ഇതിന് പേര് വീടെന്ന സ്വപ്നം കാണുന്ന വർ എത്ര പേരുണ്ട് കണ്ടപ്പോൾ കണ്ണ് തള്ളി വയനാട്ടിൽ പോലെ യുള്ള വല്ലതും സംഭവിച്ചാൽ എല്ലാം പോയി മക്കളെ നമുക് അസൂയ കൊണ്ടാണെന്ന് പറയും പൈസ കൂടിയാൽ പലതും ചെയ്യും എന്നാലും ഖബർ ഓർകുക 🙏🙏🙏ആരായാലും നാളെ മരിച്ചു പോയാൽ ഇതിലും വലിയ സ്വർഗത്തിൽ ആക്കാൻ ദുആ ചെയ്യാം അള്ളാഹു ആകുടുബത്തിന് ദീർഘായുസ് നൽകട്ടെ ആമീൻ 🤲

    • @FathimaM-bb5ye
      @FathimaM-bb5ye 23 วันที่ผ่านมา +1

      ആമീൻ 🕋

    • @soorpilfishing
      @soorpilfishing 19 วันที่ผ่านมา

      എന്നു കരുതി ജീവിക്കണ്ടേ
      കഠിനാധ്യാനത്തിൻ്റെ ഫലമല്ലേ അങ്ങേര് വെച്ച വീട്‌....
      ജീവിക്കണം എല്ലാം ആസ്വദിച്ച്

    • @shezashazilvlog2477
      @shezashazilvlog2477 19 วันที่ผ่านมา

      🙄​@@soorpilfishing

  • @siddiqusidfue3410
    @siddiqusidfue3410 20 วันที่ผ่านมา +7

    പാവപെട്ടവനും പണക്കാരനും ഒരേ കബർ. അള്ളാ നീ എത്ര വലിയവൻ.

    • @SajithaThaikkadan-hx5yy
      @SajithaThaikkadan-hx5yy 12 วันที่ผ่านมา

      അതെ ഈ വീട്ടിൽ ഉള്ളവർ കിടക്കാൻ അവസാനം കബർ തന്നെ അതിൽ ആർക്കും മാറ്റം ഇല്ല 😢

  • @sainabasamad2261
    @sainabasamad2261 26 วันที่ผ่านมา +66

    ഏത് വീട് ഉണ്ടായാലും മൂന്നു കഷ്ണം തുണി മാത്രം കൊണ്ടേ എല്ലാവരും പോകും ദുനിയാവ് സ്വാർഗ മാക്കിയിട്ട് ഒരു കാര്യവും ഇല്ല ഇവിടെ നമ്മൾ ഒരു വഴി പോക്കർ മാത്രം

    • @FathimaM-bb5ye
      @FathimaM-bb5ye 23 วันที่ผ่านมา +2

      അതെ 👍

    • @thanseehaahamed5904
      @thanseehaahamed5904 18 วันที่ผ่านมา

      മൂന്നു കഷ്ണം തുണികൊണ്ടേ പോകു എന്നുള്ളത് അയാൾക്കും അറിയാം. എന്ന് വിചാരിച് പിച്ചക്കാരെ പോലെ ജീവിക്കാൻ പറ്റോ!?. ഒന്നുമില്ലായ്മയിൽ നിന്ന് വന്നതാണ് അയാളും. അയാൾ അധ്യാനിച്ച പൈസ എങ്ങനെ ചിലവാക്കണം എന്നുള്ളത് അയാൾ തീരുമാനിക്കും അല്ലാതെ ജനങ്ങൾ അല്ല.

    • @Kadeejakachu-ci4jv
      @Kadeejakachu-ci4jv 15 วันที่ผ่านมา +1

      Yes, അള്ളാഹുവിനെ മറന്നുജീവിച്ചിട്ട് കാര്യം ഇല്ല.

  • @user-kv4zo9rf4j
    @user-kv4zo9rf4j 29 วันที่ผ่านมา +41

    ഈ ദുനിയാവിൽ ഇനിയിപ്പോ എന്തുണ്ടായിട്ടെന്താ 😊 ഒക്കെ കണക്കാ

  • @MaimoonaTd
    @MaimoonaTd 13 วันที่ผ่านมา +3

    നിങ്ങളുടെ വീഡിയോ ഞാൻ കാണാറില്ല. ഇദ് ഞാൻ കണ്ടു. അടിപൊളി.

  • @hafzamahafzz.
    @hafzamahafzz. 23 วันที่ผ่านมา +7

    ഈ ജനങ്ങളുടെ വീടുണ്ടാക്കൽ കണ്ടാൽ ഭൂമിയിൽ തന്നെ എന്നും താമസിക്കും എന്നാണ് എല്ലാ നേരത്തും വയനാട്ടിലെ വേദനകൾ അവിടുത്തെ അനുഭവങ്ങൾ ഒന്നോർത്താൽ ഇനി നാളെ നമ്മളും അതുപോലെ എന്ന് ചിന്തിച്ചു പോയാൽ പിന്നെ കൊട്ടാരം ഒന്നും പണിയില്ല

  • @me65914829
    @me65914829 29 วันที่ผ่านมา +7

    Masha allah... വീട് അപ്പോപീ ആണ്, allahu ബറകത് ചൊരിയട്ടെ താങ്കൾക് ഇനിയും,

  • @user-ri1yr2ob2j
    @user-ri1yr2ob2j 16 วันที่ผ่านมา +2

    ഇതെല്ലാം ഇവർക്ക് അല്ലാഹു കൊടുത്തത് ആണ് എ ല്ലാവരെയും ഒരുപോലെ കൊടുക്കൂല അല്ലാഹുവിനോട് ദുഹാ ചെയ്യണം കബർ വിശാലമാക്കാൻ എനിക്ക് ഒന്നും തോന്നുന്നില്ല എനിക്ക് വീട് ഇല്ല പക്ഷെ അള്ളാഹു എനിക്ക് മരിക്കോളും ജീവിക്കാൻ ഒരു ചെറിയ വീ ട് തന്നാൽ മതി 😢

  • @hajara808
    @hajara808 13 วันที่ผ่านมา +1

    എന്റേത് ചെറിയ ഒരു വീടാണ് അതും പൊളിഞ്ഞു വീഴാറായിട്ടുണ്ട് മഴയും കാറ്റും വരുമ്പോൾ നെഞ്ചിനാത്തൊരു പിടപ്പാണ് സമാദാനത്തോടെ ഉറങ്ങാൻ പോലും പറ്റുന്നില്ല എന്റെ വീടൊന്നു പുതുക്കിപണിയാൻ സഹായിക്കാൻ പറ്റുന്നവർ ഉണ്ടങ്കിൽ ഒന്ന് സഹായിക്കുമോ അപേക്ഷയാണ് 🙏🙏🤲🤲🤲😢😢😢

  • @akdakd1805
    @akdakd1805 29 วันที่ผ่านมา +28

    കുഞ്ഞാനെ വീട് അടിപൊളി
    സന്തോഷം
    ഇതിന്റെ പുറത്തുള്ള കിച്ചൻ പോലെയുള്ള ഒരു വീടെങ്കിലും എനിക്കുണ്ടായിരുന്നെങ്കിൽ
    എന്നാഷിച്ചുപോയി

    • @fathimamuhammed9055
      @fathimamuhammed9055 23 วันที่ผ่านมา +1

      ഈ വീട്ടുകാരിയെയും മക്കളെയും ഒന്ന് കാണിച്ചൂടായിരുന്നോ നമ്മളെ ഫ്രണ്ടാണ് ഇപ്പോൾ കല്യാണം കഴിഞ മോൾ ഗൾഫിൽ മോളെ കൂടെ പഠിച്ചതാണ് മോൾ കല്യാണത്തിന് പോയിരുന്നു റംലത്തയെ കാണാൻ നല്ല ആഗ്രഹമുണ്ട്

    • @user-zd3hs6js3t
      @user-zd3hs6js3t 22 วันที่ผ่านมา

      അള്ളാഹു വീട് തരട്ടെ ആമീൻ

    • @akdakd1805
      @akdakd1805 22 วันที่ผ่านมา

      @@user-zd3hs6js3t ആമീൻ 🤲

    • @NishaNisha-ji7ch
      @NishaNisha-ji7ch 20 วันที่ผ่านมา

      .​@@fathimamuhammed9055

  • @monuasdmonuasd2275
    @monuasdmonuasd2275 25 วันที่ผ่านมา +5

    ഇത്ര veed ഒന്നും വേണ്ടായിരുന്നു എന്റപ് veed 2നില വീടാണ് എന്റെ ആഗള സുഖമില്ലാത്ത ഗൾഫിൽ നിന്ന് വന്നു ഇപ്പോൾ ചിലവിന് പോലും ഇല്ല 3ചെറിയ മക്കൾ അവന്റെ അവസ്ഥ പറയുമ്പോൾ സങ്കടം പണിയെടുക്കുന്ന ആൾ ക്ക് എന്തങ്കിലും സംഭവിച്ചാൽ 🙂🙂ആല്ല പാവങ്ങളെ സഹായിക്കാറുണ്ടോ ഞൻ ഒറ്റ റൂമില സാരമില്ല വാടകവീണ്ട എനിക്ക് കൊട്ടാരം അത് 🤲🤲🤲🤲

  • @Rubi_Shejir.
    @Rubi_Shejir. 23 วันที่ผ่านมา +2

    മാഷാ അള്ളാഹ് ഇത്രയും വലിയൊരു വീട് ഞങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ സമർപ്പിച്ച നിങ്ങൾക്ക് വലിയൊരു താങ്ക്സ്❤

  • @me65914829
    @me65914829 29 วันที่ผ่านมา +7

    കുഞ്ഞനെ അദ്ദ്യം തന്നെ വീട് കാണിക്കുമ്പോൾ, ആ വീടിന്റെ ഉടമസ്താനെ ഒന്ന് പരിചയപ്പെടുത്തു്, സ്റ്റാർട്ടിങ്ങും എൻഡിങ്ങും ഒക്കെ ഒന്ന് ഉഷാറാക്

  • @muneerkavvayi9473
    @muneerkavvayi9473 29 วันที่ผ่านมา +9

    കോട്ടേസിൽ നിന്ന് കാണുന്ന ഞാൻ 😊😊

  • @basheernajma4137
    @basheernajma4137 29 วันที่ผ่านมา +26

    ഇത് എന്റെ വീടിന്റെ അടുത്ത് ആണ് പാറപ്പുറം

    • @user-rx5xh9pd2k
      @user-rx5xh9pd2k 26 วันที่ผ่านมา

      @@basheernajma4137 ആ വീടിന്റെ അടുത്ത് ഒരു ഉരുൾ പൊട്ടൽ അല്ലങ്കിൽ ഭൂമി ഒന്ന് കുലുങ്ങിയാൽ കഴിഞ്ഞില്ലേ

    • @ayishasulthan709
      @ayishasulthan709 24 วันที่ผ่านมา

      എവിടെ ഇത് വീട്

  • @me65914829
    @me65914829 29 วันที่ผ่านมา +13

    കാശുള്ളവർ വല്ല്യ വീടൊക്കെ വെക്കും, അതിനു ഇങ്ങനെ bad കമെന്റ് ഇട്ടിട്ടില്ല ഇവരെ വിലയിരുത്തേണ്ടത്, ഇങ്ങനെയുള്ള ആളുകൾ ദാനം ചെയ്യുന്നുന്നതൊക്കെ ലോകത്തുള്ള ജനങ്ങളെ അറിയിച്ചു കൊണ്ടാവില്ല, ആരും ഇതൊക്കെ കണ്ട് നിരാശപ്പെടേണ്ടണ്ട, വീടില്ലാത്തതും കാശില്ലാത്തതുമൊക്കെ ഓരോരോ പരീക്ഷണമാണ്, അത് അവനവൻ സഹിക്കണം കാശുള്ളവരെ കുറ്റപ്പെടുത്തുകയാണ് വേണ്ടത്,

    • @me65914829
      @me65914829 29 วันที่ผ่านมา +2

      കുറ്റപ്പെടുത്തുകയല്ല വേണ്ടത്

    • @dhanishpro927
      @dhanishpro927 25 วันที่ผ่านมา

      ശരിയാ എന്തിനാ അവരെ കുറ്റപ്പെടുത്തുന്നത്

    • @ask4noushad
      @ask4noushad 23 วันที่ผ่านมา

      ഇങ്ങനെയുള്ള വീടൊക്കെ എന്തിനാ റബ്ബേ ഈ ദുനിയാവിൽ. അള്ളാഹു ഇniyum ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏼🤲🏼

    • @thanseehaahamed5904
      @thanseehaahamed5904 18 วันที่ผ่านมา

      ഉള്ളവൻ ഇത്പോലെ വീട് വെക്കും ഇല്ലാത്തവൻ ഇത്പോലെ ദാരിദ്ര്യം പറഞ്ഞു കരയും.😂

  • @SabiraSabirack
    @SabiraSabirack 29 วันที่ผ่านมา +9

    അള്ളാ ഒരു വിട് ഇല്ലാത്ത ഞാൻ

  • @shemyrafeek3917
    @shemyrafeek3917 25 วันที่ผ่านมา +5

    എന്റെ വീടാണ് എന്റെ സ്വർഗം

  • @asif2044
    @asif2044 28 วันที่ผ่านมา +7

    കുഞ്ഞനെ ashi എവിടെ വീഡിയോ കാണുന്നില്ലല്ലോ ആഷിക് എന്തോ ഒരു വിഷമമുണ്ട്. ആശിയെ നല്ലവണ്ണം കെയർ ചെയ്യണം കേട്ടോ. പാവമാണ് ആഷി. ഉമ്മ പോയത് ആശിയെ യാണ് തളർത്തിയിരിക്കുന്നത്.കുഞ്ഞൻ നന്നായി അഷിടെ കാര്യം ശ്രദ്ധിക്കണം.ആശിയെ കാണാത്തത്തിൽ വിഷമം തോന്നുന്നു

  • @rahmathpp9746
    @rahmathpp9746 23 วันที่ผ่านมา +5

    എല്ലാം ദുനിയാവിൽ മാത്രം നാളെ കിടക്കുന്നത് പാവപ്പെട്ടവരും ഉള്ളവരും ഒരേ അളവിലുള്ള റൂമിൽ ഒരു വെള്ളപ്പൊക്കം വന്നാൽ എല്ലാം പോകുന്ന ദുനിയാവ് ഇവിടെ ഇല്ലെങ്കിലും നാളെ സ്വർഗ്ഗത്തിൽ അള്ളാഹു എല്ലാവരെയും എത്തിക്കട്ടെ ഒരു ചെറിയ കൂര ഉണ്ടാക്കാൻ എത്രയോ ജനങ്ങൾ കഷ്ടപ്പെടുന്നു അല്ലാഹു നമുക്ക് പണം തരുന്നുണ്ടെങ്കിൽ പാവപ്പെട്ടവരെ സഹായിക്കാൻ കൂടിയാണ് തന്നത് മുഴുവൻ നമ്മൾ ഈ ദുനിയാവിൽ അഹങ്കരിച്ച് തീർക്കരുത് ഇന്നല്ലെങ്കിൽ നാളെ നമ്മൾ ആ ചെറിയ അറയിലേക്ക് പോകാനുള്ളതാണ് അല്ലാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ

  • @askarpennu842
    @askarpennu842 18 วันที่ผ่านมา +2

    അഞ്ച് വർഷം കൊണ്ട് പഞ്ചായത്തിലെ ഒരു വീടിനു വേണ്ടി കാത്തിരിക്കുന്ന ഞാനും എന്റെ കുടുംബവും.. 🤥🤥...,......😂

  • @Ziya-l1y
    @Ziya-l1y 17 วันที่ผ่านมา

    പടച്ചവൻ ഈ അനുഗ്രഹം എന്നും എവിടെയും തരട്ടെ

  • @MuhammedSubaitha
    @MuhammedSubaitha 10 วันที่ผ่านมา

    എന്തിനാ മക്കളേ ഇത്ര കൊട്ടാരം പാവപ്പെട്ടവർക്ക് സഹായിച്ചു കൂടെ. നാളെ കണക്ക് പറയണം മറന്ന് വോകരുത്.

  • @haseenathamarath5464
    @haseenathamarath5464 16 วันที่ผ่านมา +1

    എത്ര വലിയ വീടായാലും മരിച്ചുപോയാൽ ആറടി മണ്ണാണ് അഭയം

  • @Khadeejam808
    @Khadeejam808 18 วันที่ผ่านมา +2

    Jesinte makkana poyo ippol rol cheyyoole mudi kattikkn enthan

  • @moideenkutty9589
    @moideenkutty9589 29 วันที่ผ่านมา +36

    എത് വീടായാലും എവിടെ യാണ് പോയികിടക്കാനുള്ളദ്

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 29 วันที่ผ่านมา +20

    ഇ വീട്ടിൽ ഉള്ളവർക്ക് ഒന്നും ടൂർ പോകേണ്ട ആവശ്യം ഇല്ല 😮
    ഇവർക്ക് ഒക്കെ എന്തെല്ലാം തിന്നാൻ ഉണ്ടാകും ലെ

    • @SleepyMp3Player-fz1wb
      @SleepyMp3Player-fz1wb 22 วันที่ผ่านมา +1

      അവർ ഈ വീടിന്റെ ഫുള്ള് കണ്ടിട്ടുണ്ടാവില്ല ടൂർ പോയതാ വും

  • @moosamoosa3702
    @moosamoosa3702 17 วันที่ผ่านมา +1

    മോനേ പാവപെട്ട മനുഷ്യൻ മാർ തല ചായ്ക്കാൻ സഹയം ചെയ്യാൻ പറയു കാരണം കബറിൽ കിടക്കണം പിന്നെ പരലോകത്ത് എക്കഉണ്ടിൽ വല്ലതും വേണമെങ്കിൽ

  • @zainulabid415
    @zainulabid415 14 วันที่ผ่านมา

    പണമുള്ളവർ വലിയ വീടുണ്ടാക്കട്ടെ അത് കൊണ്ട് ഒരു പാട് പേർക്ക് ജോലി കിട്ടും ഒരു പാട് കച്ചവടക്കാർക്ക് കച്ചവടം ലഭിക്കും അങ്ങനെ ഈ വീട് കൊണ്ട് കുറേ പേർക്ക് ജീത മാർഗം ലഭിച്ചു

  • @ansilaanil8262
    @ansilaanil8262 29 วันที่ผ่านมา +3

    ക്യാഷ് ഉള്ളവർ ചെയ്യട്ടെ ജെസി ആരും കണ്ണ് കടിച്ചിട്ട് കാര്യം ഇല്ല 😌😌

  • @maaz--mdk8818
    @maaz--mdk8818 27 วันที่ผ่านมา +2

    ഞങ്ങൾ ഒരു വിടില്ലാദേ കഷ്ട്ടപെടുന്ന 🤲🏻🤲🏻🤲🏻allha😢😢

  • @sajikunchimonk7565
    @sajikunchimonk7565 29 วันที่ผ่านมา +2

    Ente padachone changale oru veedu vechukknu kunchalkka enikk athinu normal oru door vechukittiyal enikk athil onnu Keri thamasamakkeni ennittu ee veedunte dornokku😢😢😢😢 sheriyavum

  • @SahaduAp
    @SahaduAp 29 วันที่ผ่านมา +3

    Enikk aaveettil purathoru adukkala kandille athra ponna oru veedmadhi

  • @SK-wf8cn
    @SK-wf8cn 29 วันที่ผ่านมา +2

    Negative comments kuray kandu..marichu povanday..pavapettavark kodthuday enokay but kayyil cash indayal ellavarum iganay okay thanny avum indava ..

  • @FRQ.lovebeal
    @FRQ.lovebeal 29 วันที่ผ่านมา +7

    *ഹാപ്പി നട്ടുച്ച ആശംസകൾ 😌😌😌😌😌😌🤒🤒🤒🤒🤒🤒🤒*

    • @Ruhansha073
      @Ruhansha073 29 วันที่ผ่านมา

      പനി 😅😅😊

    • @Ruhansha073
      @Ruhansha073 29 วันที่ผ่านมา

      ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തോ?

  • @HathibSavad
    @HathibSavad 18 วันที่ผ่านมา +1

    കുക്ക് ചെയ്യുന്ന അത് എങ്കിലും കിട്ടിയാൽ സന്ദോഷം

  • @ShameerMk-mh3zt
    @ShameerMk-mh3zt 18 วันที่ผ่านมา

    പട്ടാമ്പി ആണോ ആ വീട് ഉള്ളത് അത് എവിടെയാണ് സ്ഥലം ഞാൻ പട്ടാമ്പിയിലാണ് പട്ടാമ്പി കൊപ്പം

  • @user-ym7zm8kq8h
    @user-ym7zm8kq8h 29 วันที่ผ่านมา +30

    മക്കളെ മരിച്ചു പോകണ്ടേ ഈ വീട് മതിയോ

    • @soldierboyone
      @soldierboyone 29 วันที่ผ่านมา +1

      Entho karighu manakunund

    • @dhanishpro927
      @dhanishpro927 25 วันที่ผ่านมา +1

      ഉള്ളവർ ഉണ്ടാക്കട്ടെ

    • @BlackCat809l
      @BlackCat809l 22 วันที่ผ่านมา +1

      അസൂയ പെട്ടിട്ട് കാര്യമില്ല

  • @AfnuPonnu
    @AfnuPonnu 29 วันที่ผ่านมา +29

    എത്ര വലിയ വീട് ഉണ്ടായിട്ടെന്താ ചെന്ന് കിടക്കേണ്ടത് മണ്ണിലല്ലേ

    • @AyshaRahman-yj5uj
      @AyshaRahman-yj5uj 29 วันที่ผ่านมา +2

      ഉളളവനും ഇല്ലാത്തവനും എല്ലാം

    • @dhanishpro927
      @dhanishpro927 25 วันที่ผ่านมา

      തീരെ അസൂയ ഇല്ല അല്ലെ

    • @AyshaRahman-yj5uj
      @AyshaRahman-yj5uj 25 วันที่ผ่านมา +1

      @@dhanishpro927 എൻദിനാ അസൂയ മരിച്ചുപോകേടത് എല്ലെ

    • @AfnuPonnu
      @AfnuPonnu 25 วันที่ผ่านมา

      @@dhanishpro927 ആർക്ക് അസൂയ . ആർക്ക് വേണം ഇത്ര ആഡംബരം. ഇതൊക്കെ കുറച്ചു ഓവർ ആണ്

  • @shereefpp689
    @shereefpp689 16 วันที่ผ่านมา +1

    മൂന്ന് കഷ്ണം തുണിയും ഇല്ല ആറടി മണ്ണും ഇല്ല നൂറിലധികം മനുഷ്യൻ മാറുംകാണാമാറായത്....

  • @user-rn7pd7iy2t
    @user-rn7pd7iy2t 24 วันที่ผ่านมา +1

    ഒരു 🏠വേണ്ടി എത്രയോ കൊതിക്കുന്നു 😢

  • @SAFWANPy
    @SAFWANPy 25 วันที่ผ่านมา

    Njagedeyoke സ്വപ്നമാണ് ഒരു veed വാടക കൊടുത്ത് മടുത്തു ഇതൊക്കെ കാണുമ്പോൾ സന്തോഷം.

  • @zubaidaomr1830
    @zubaidaomr1830 17 วันที่ผ่านมา

    Masha allah 🥰
    അള്ളാഹു ബർകത് ചെയ്യട്ടെ 🤲🥰🥰🥰

  • @azeezpt387
    @azeezpt387 13 วันที่ผ่านมา

    പാവപ്പെട്ട സഹായിക്ക് കുറച്ച് എടുത്തിട്ട്

  • @RubeenaJabir-se9rv
    @RubeenaJabir-se9rv 29 วันที่ผ่านมา +12

    പാവപ്പെട്ട വരെ ന്ന് ചിന്തിക്ക

  • @rahmath9409
    @rahmath9409 29 วันที่ผ่านมา +1

    Yevideya sthalam

  • @uvaismuhammed3301
    @uvaismuhammed3301 29 วันที่ผ่านมา +5

    Mashallah ❤️

  • @muhammadaliali9803
    @muhammadaliali9803 9 วันที่ผ่านมา

    Mashallah oru veeedu paniyan vazhi thurrakkammnee. Allha

  • @rashidrashi6120
    @rashidrashi6120 17 วันที่ผ่านมา

    പാവങ്ങൾക്ക് കൊടുക്കാറുണ്ടോ ഇ തിന്റെ ഉടമ 🌹🌹🌹🌹🌹🌹

  • @rishadrishad2867
    @rishadrishad2867 29 วันที่ผ่านมา +3

    ഈ ദുനിയാവിലെ സ്വർഗം തന്നെ ഈ വീട് എന്റെ റബ്ബേ 😳😳😳എന്താ ഭംഗി

  • @sma8889
    @sma8889 26 วันที่ผ่านมา +1

    Kurachu over aanu 2 kitchen akathundayittu , athupayogikkathe vere kitchen purath

  • @MuhammedShuhib
    @MuhammedShuhib 29 วันที่ผ่านมา +1

    Va alavarkumusalam Masha Allah richum linum aevide alavarkum sugalla jasi thatha veed kand kuyagiyo kunjan Kaku jasi thatha nigala vedio karanam. Nagal kanatha sthalagal nagalk Kanan pati Masha Allah athin oruppad nanni ok. Nigal idupoole ziyarathe poogunundangil athinte video chayoondiy namukum alavarkum vandi Dua chayoondiy inshallah assalamualaikum❤❤❤❤❤

  • @myshasvlog9734
    @myshasvlog9734 15 วันที่ผ่านมา +1

    ലോയിസ്വവർഅല്ല റോൾസ് റോയിസ്

  • @ansilaanil8262
    @ansilaanil8262 29 วันที่ผ่านมา +1

    ഇത് എവിടെ ആണ്

  • @sadiquekp140
    @sadiquekp140 13 วันที่ผ่านมา

    തലശ്ശേരിയിൽ ഇതിനെക്കാളും.. വലിയ കൊട്ടാരം... ഉണ്ട്... കേരളത്തിൽ 2 മത്തെ വീട്... Ente അമ്മആയിടെ അനുജത്തിടെ veed

  • @muhammedsinan6258
    @muhammedsinan6258 29 วันที่ผ่านมา +2

    ഇവറ്റേ ൾ ക്ക് ഇപ്പഴും നേരം വെളുതിട്ടില്ലേ😮

  • @user-vc2qs5er9y
    @user-vc2qs5er9y 16 วันที่ผ่านมา +1

    Nammalk, athonnum kana da vayanad orth nokoo

  • @safnamusthafa8283
    @safnamusthafa8283 29 วันที่ผ่านมา +3

    Nammade nattile veed... Parappuram😍😍😍

  • @pathusvlog-f4e
    @pathusvlog-f4e 29 วันที่ผ่านมา +1

    എത്രവല്ത്കെറ്റ്ട്ട് എന്താ കരികിട് ക്ണ് ത് മണില് ഏല്ല് പാവപെട്ടാര് കുറച്ച കട് തട

  • @user-fb1rl7yt5t
    @user-fb1rl7yt5t 17 วันที่ผ่านมา

    Athrayu valiya veedundakkeet avide velichamille kunjanee❤

  • @moosamoosa3702
    @moosamoosa3702 17 วันที่ผ่านมา

    നമ്മളേ ഉള്ളിൽ എന്തൊക്കയുണ്ട് അറിയുമോ അതിന്റെ പ്രവർത്തനം അറിയുമോ ഇല്ലാ അതാണ് പറയുന്നത് ഏമനുഷ്യാ നീ ചിന്തിക്കുന്നില്ലേ എന്ന് ചോദിക്കുന്നത്

  • @RafeeqRafee-w6g
    @RafeeqRafee-w6g 29 วันที่ผ่านมา +2

    നമ്മളൊക്കെ നാലുവർഷമായി തറ പണി കഴിഞ്ഞു പിന്നെ ഇതുവരെ ഒരു പണിയും നടന്നില്ല

  • @AkbarAli-rk9xp
    @AkbarAli-rk9xp 21 วันที่ผ่านมา

    Assalamualaikum...
    .. excellent 👌👍
    Super....

  • @honer8x18
    @honer8x18 18 วันที่ผ่านมา

    ആ വീട് എവിടെയാ....

  • @user-pi4gx5bf2r
    @user-pi4gx5bf2r 29 วันที่ผ่านมา +3

    നല്ല മഴ

  • @mohdafsal5333
    @mohdafsal5333 29 วันที่ผ่านมา +2

    ഇത് എങ്ങനയാ വൃത്തി ആക്കൽ

  • @ramlathsalam9559
    @ramlathsalam9559 25 วันที่ผ่านมา +1

    പടച്ചോൻ കാണട്ടെ

  • @Zuhriyas
    @Zuhriyas 21 วันที่ผ่านมา

    Nigelude samsaram kelkaan nalla rasandu 😊😊😊

  • @Khadeejam808
    @Khadeejam808 18 วันที่ผ่านมา +1

    Mudi alkar kanum jesy

  • @user-rh3tr6gy3b
    @user-rh3tr6gy3b 14 วันที่ผ่านมา

    Ulakalamenkelum..... Santhoshathode..... Jeevekatte

  • @rabeehRidu
    @rabeehRidu 19 วันที่ผ่านมา

    വീടുണ്ടാക്കാൻ കുറച്ചു പൈസ കടം തരുമോ

  • @shibilim
    @shibilim 29 วันที่ผ่านมา +12

    പാവപെട്ട വർക്. കുറച്ചു. വീട്. വെച്ച്. കൊടുക്കണം

    • @user-sb6zo5yp1c
      @user-sb6zo5yp1c 29 วันที่ผ่านมา

      Ok sir

    • @AliK-e7g
      @AliK-e7g 29 วันที่ผ่านมา

      Ippo kittum nokki irunno

  • @SelmaMuneer-sx7zw
    @SelmaMuneer-sx7zw 29 วันที่ผ่านมา +4

    ഉംറ കഴിഞ്ഞ് വന്നതല്ലേ ഇനിയെങ്കിലും നിർത്തിക്കൂടെ 😏

  • @sabeelahamza5807
    @sabeelahamza5807 29 วันที่ผ่านมา +2

    Kàrakkad ❤

  • @haneefav-ly5zd
    @haneefav-ly5zd 20 วันที่ผ่านมา +1

    Jhangaleonnsahayikumo

  • @jameelaek9071
    @jameelaek9071 29 วันที่ผ่านมา +6

    ദുനിയാവ് അവസാനിക്കാൻ പോകുന്നു മുണ്ടാക്കയ്

  • @RishaanRiza
    @RishaanRiza 29 วันที่ผ่านมา +2

    Masha Allah is eede stalam😮

    • @AliK-e7g
      @AliK-e7g 29 วันที่ผ่านมา

      Pattambiyile karakkad parappuram

  • @user-sw6bh2bx5m
    @user-sw6bh2bx5m 29 วันที่ผ่านมา +2

    Etu yevideya

    • @AFNANsworld811
      @AFNANsworld811 29 วันที่ผ่านมา

      പട്ടാമ്പി, ഓങ്ങല്ലൂർ

  • @NoufalNoufal-e8h
    @NoufalNoufal-e8h 29 วันที่ผ่านมา

    കുഞ്ഞൻ എനിക്ക് ചെറിയൊരു വീടുണ്ട് പക്ഷേ അതിൽ ഒരു അടുക്കളയില്ലാത്ത താമസിക്കുന്ന ഞാൻ ഇത് കാണുന്നു

  • @farsanashafeeq3723
    @farsanashafeeq3723 29 วันที่ผ่านมา +1

    Mashaallah 🤗🤗🥰🥰❤️❤️❤️👌

  • @FathimaThabasum
    @FathimaThabasum 21 วันที่ผ่านมา

    Veed clean cheyyunnath aalochikkumpo 🙁

  • @MohammedAli-yf8mw
    @MohammedAli-yf8mw 22 วันที่ผ่านมา

    പാവപ്പെട്ടവർക് 100 വീട് വെച്ചു കൊടുക്കുക കാശു ഉണ്ടങ്കിൽ 'വലിയ വീട് വെക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ സാമ്പത്തികവും ഉണ്ടെങ്കിൽ ആഗ്രഹമല്ലെ തെറ്റില്ല. നന്നായി സക്കാത് കൊടുക്കുക

  • @latheef969
    @latheef969 4 วันที่ผ่านมา

    കബറു ഓർക്കുന്നതും നല്ലത

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 25 วันที่ผ่านมา +1

    തിരിച്ചുപോകുമ്പോൾ.ശൂന്യത മാത്രം.ഒന്നും തിരികെ കൊണ്ടുപോകാൻ കഴിയില്ല കുഞ്ഞാനെ

  • @Anu5677-w5t
    @Anu5677-w5t 16 วันที่ผ่านมา

    എന്തിനാണ് എപ്പോഴും എപ്പോഴും ഈ കാര്യങ്ങൾ ന്ന് പറയുന്നത് 😂😂😂

  • @me65914829
    @me65914829 29 วันที่ผ่านมา +2

    Jesy... ഒരു ഓട്ടോ വിളിച്ചൂടായിരുന്നോ, പാവം നടന്നു തളർന്നു

  • @SaleelK-ec1jr
    @SaleelK-ec1jr 24 วันที่ผ่านมา

    നെച്ചികാട്ടിൽ വീട് ആണോ ഇത് ഇതുപോലെ തോന്നും അവരെ വീട്

  • @soudhasoudha3589
    @soudhasoudha3589 24 วันที่ผ่านมา

    Njan avide poyirunnu pakshe oru sahaayavum undayillaa naanam kettu madangi ethra undayaalum aaradi manne

  • @sulusulaigha8942
    @sulusulaigha8942 29 วันที่ผ่านมา +1

    Super

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 17 วันที่ผ่านมา

    Aa adukkala mathram enikk thannenkil samadhanathil kidann urangamayirunnu

  • @mubinoushad987
    @mubinoushad987 29 วันที่ผ่านมา

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് - ഒൻമ്പത് , അഞ്ച, നാല്, നാല്, മൂന്ന്, മൂന്ന്, പൂജ്യം, ഏഴ്, ഏഴ്, രണ്ട്

  • @hanasworld4645
    @hanasworld4645 29 วันที่ผ่านมา +1

    Ithu ente veedinte aduthanu parappuram maasha allah

  • @shahaleberahim2281
    @shahaleberahim2281 14 วันที่ผ่านมา

    Asuyapettitu karayamilla padachavan kodutha anughahamanu mashaalla vidillathavar anthu cheyum

  • @sulaikharafeeq5316
    @sulaikharafeeq5316 23 วันที่ผ่านมา

    മാഷാ അല്ലഹ് 👌🏻👌🏻സ്വർഗ്ഗം

  • @muhammedbasith-c2v
    @muhammedbasith-c2v 29 วันที่ผ่านมา +1

    അടിപൊളി 👌🏼👌🏼

  • @jihinh7245
    @jihinh7245 18 วันที่ผ่านมา

    Aameen ya Allah 🤲🏻