കുടുംബത്തിനെതിരെ ആഭിചാരങ്ങൾ I Nov 12 I CARMEL MEDIA © Fr. Bosco Official CARMEL MEDIA

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 274

  • @omanaskaria5113
    @omanaskaria5113 13 วันที่ผ่านมา +2

    ഈശോയെ മക്കളെ സമർപ്പിക്കുന്നു പരിശുദ്ധാന്മാവിനാൽ അവരെ നിറക്കണമജ്ഞാനം നൽകി മക്കളെ അനുഗ്രഹിക്കണമെ

  • @merlinroy8712
    @merlinroy8712 13 วันที่ผ่านมา +7

    കർത്താവെ അവിടുന്ന് ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തലമുറ ശാപത്തിൽ നിന്നും വിടുതൽ നൽകി അപ്പാ അവിടുത്തെ ആത്മാവിന്റെ അഭിഷേകം കൊണ്ട് ഞങ്ങളെ പൊതിഞ്ഞു അനുഗ്രഹിച്ചതിനു നന്ദി അപ്പാ നന്ദി സ്തുതി ആരാധന മഹത്വം അപ്പച്ചന്റെ ആത്നാവിനു മോക്ഷം കൊടുത്തു അനുഗ്രഹിച്ചതിനു നന്ദി പറയുന്നു ആമേൻ ❤🙏🏻🙏🏻🙏🏻

  • @minijoy1012
    @minijoy1012 13 วันที่ผ่านมา +1

    ഈശോയെ വിദേശത്ത് ആയിരിക്കുന്ന മകളെയും എല്ലാ മക്കളെയും സമർപ്പിക്കുന്നു എല്ലാവിധ പൈശാചിക ശക്തികളിൽ നിന്നും വിടുതലും സംരക്ഷണവും നൽകി അനുഗ്രഹിക്കണമേ❤❤❤

  • @susansanty7167
    @susansanty7167 13 วันที่ผ่านมา +5

    എൻ്റെ ഈശോയ എൻ്റെ കൂടു ത്തിലുള്ള എല്ലാവരെയം എല്ലാമേഖലകളിലും ബാധിച്ചിരിക്കുന്ന എല്ലാ ദുഷുശക്തികളെയും നിർവീര്യമാക്കി ഞങ്ങളെ രക്ഷിക്കണമേ

  • @Helnabenny-s8f
    @Helnabenny-s8f 13 วันที่ผ่านมา +3

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏

  • @felcyelizabath6694
    @felcyelizabath6694 13 วันที่ผ่านมา +17

    എൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറച്ച് എല്ലാ പൈശാചിക ബന്ധങ്ങളിൽ നിന്നും മോചിക്കേണമേ ആമേൻ.

  • @maryshelly434
    @maryshelly434 13 วันที่ผ่านมา +3

    ഈശോയെ ഞങ്ങളുടെ കുടംബത്തെ എല്ലാ ബന്ധനങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും വിടുതൽ നൽകണമേ🙏🙏

    • @Betty-ve5po
      @Betty-ve5po 13 วันที่ผ่านมา

      AMEN 🙏

  • @jancythomas3661
    @jancythomas3661 13 วันที่ผ่านมา +6

    ഈശോയെ നന്ദി സ്തുതി സ്തോത്രം.അനുഗ്രഹിക്കണമേ.മക്കളെ സമർപ്പിക്കുന്നു നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ

  • @shyla3209
    @shyla3209 13 วันที่ผ่านมา +3

    ഈശോയേ നന്ദി ഞങ്ങളെ അങ്ങയുടെ സ്വന്തമാക്കണമേ. ഹോസ്റ്റലിൽ ആയിരിക്കുന്ന മക്കളെ സ്വർഗീയ സേനകളുടെ കാവലിൽ ആക്കണമേ. ശത്രുക്കളുടെ കരങ്ങളിൽ നിന്നും രക്ഷിക്കണമേ. ആമേൻ

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 13 วันที่ผ่านมา +5

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്നും എല്ലാ പിശാശിന്റെ എല്ലാ ശക്തികളെയും ഓടിച്ചു വിടണേ

  • @anniegeorge1845
    @anniegeorge1845 13 วันที่ผ่านมา +5

    എൻറെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാൻ കൃപയുണ്ടാകണമേ, ഞങ്ങളോട് കരുണ thonnaname

  • @bindulekha.p5980
    @bindulekha.p5980 13 วันที่ผ่านมา +3

    ഈശോയേ എല്ലാ പെെശാചിക ബന്ധനങ്ങളി ൽ നിന്നും എൻെറ കുടുംബത്തെയു० വിടുവിച്ച് രക്ഷിക്കേണമേ. 🙏🙏🙏

  • @mariaangel4172
    @mariaangel4172 13 วันที่ผ่านมา +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ ദോഷങ്ങൾ മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @b4tip865
    @b4tip865 13 วันที่ผ่านมา +9

    എന്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു. ഈശോയെ പിശാചിന്റെ കണ്ണിൽ പ്പെടാതെ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @samaria0122
    @samaria0122 13 วันที่ผ่านมา +13

    പിതാവായ ദൈവമേ പുത്രനായ യേശു ക്രിസ്തുവിൻ്റെ നാമത്തിൽ എന്നെയും എൻ്റെ കുടുംബവൃഷത്തിൻ്റെയും എല്ലാ ബന്ധങ്ങളും തടസ്സങ്ങളും മാറി പോകട്ടെ....ആമേൻ

    • @Royal-y4d
      @Royal-y4d 13 วันที่ผ่านมา

      തടസങ്ങൾ മാറ്റിതരനെ

  • @UshaKrishnan-c1f
    @UshaKrishnan-c1f 13 วันที่ผ่านมา +2

    എന്റെ മകന്റെ ബുദ്ധിയെ ബന്തിച്ചിരിക്കുന്ന എല്ലാ കെട്ടുകളെയും തകർത്തു കർത്താവെ എന്റെ കുഞ്ഞിന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ
    🙏🙏🙏

  • @MollyM-nv5bc
    @MollyM-nv5bc 13 วันที่ผ่านมา +9

    അമ്മേ ഞങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ സാമ്പത്തിക മേഖലെയെ അനുഗ്രഹിക്കണമേ . അതിനെ തടസമായ നിൽക്കുന്ന എല്ലാ ബന്ധന അ വസ്ഥകളെയും കർത്താവ് കുരിശിൽ ചുവട്ടിൽ സമർപ്പിക്കുന്നു. കർത്താവേ ഞങ്ങളുടെ കടം വീട്ടുവാൻ അനുഗ്രഹിക്കണമേ . ഈശോ നന്ദി🙏🙏🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 13 วันที่ผ่านมา +3

    എല്ലാ മരിച്ച വരുടെ മേൽ കരുണയായിരിക്കണേ

  • @jancyvarghese2757
    @jancyvarghese2757 13 วันที่ผ่านมา +4

    ഈശോയെ എന്റെ മകന്റെ ഇന്നലത്തെ പരീക്ഷ പാസായി ഈശോയ്ക്ക് ഒരായിരം നന്ദി🙏🏼 ഈശോയെ ഇനി മൂന്ന് ദിവസം കൂടി ഉണ്ട് പാസാക്കി തരണേ ആമേൻ🙏🏼🙏🏼🙏🏼🔥🔥🔥

  • @MercyJose-b4b
    @MercyJose-b4b 13 วันที่ผ่านมา +2

    കർത്താവേ,എൻ്റെ,മോൾ,തെറ്റായ,ജീവിതത്തിൽ.വീണുപോയി.തിരിച്ചുതരണമേ

  • @anusam7006
    @anusam7006 13 วันที่ผ่านมา +6

    ഈശോയെ എന്റെ മക്കളെ ഇങ്ങനെയുള്ള ശക്തികളിൽ നിന്നും മോചിപ്പിച്ചു പഠിക്കാൻ ഉള്ള അനുഗ്രഹം നൽകേണമേ

  • @tersammaantony534
    @tersammaantony534 13 วันที่ผ่านมา

    ഈശോയേ ഞങ്ങളുടെ മേലും ലോകംമുഴുവൻ്റെമേലും കരുണയായിരിക്കണമേ

  • @mercydominic6431
    @mercydominic6431 13 วันที่ผ่านมา +4

    എന്റെ ഈശോയെ എന്റെ അപ്പൻ ഒന്നാം പ്രമാണലെങ്കിച്ചു ചെയ്ത പ്രവർത്തികൾ ക്ഷമിക്കണമേ എന്റെ അപ്പന്റെ മേലും ഞങ്ങളുടെ കുടുമ്പത്തിന്റ മേലും കരുണയായിരിക്കണേ എന്റെ അപ്പന് മനസാന്തരം നൽകണേ

  • @reenababu9152
    @reenababu9152 13 วันที่ผ่านมา +9

    എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @pailoa.p8118
    @pailoa.p8118 13 วันที่ผ่านมา +3

    ഈശോയെ എല്ലാ ബന്ദനങ്ങളിലും നിന്ന് ഞങ്ങളുടെ കുടുംബത്തെ മോചിപ്പിക്കണമേ

  • @JoshyGeorge-o2s
    @JoshyGeorge-o2s 13 วันที่ผ่านมา +1

    ഈശോയെമോളുടെ മെഡിക്കൽ നല്ല രീതിയിലാകുവാനും . സൗദിയക്കു പോകാനുള്ള തടസ മാറ്റി തരണമെ മോന് ജോലി ശരിയാക്കി തരണമെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @laisammajoseph9493
    @laisammajoseph9493 13 วันที่ผ่านมา +5

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ.ആബിജാരങ്ങളും എടുത്തുമാറ്റി. തരേണമേ

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 13 วันที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ സകല പാപ ങ്ങളിൽ നിന്നുംആപത്തു അപകടം എല്ലാ ത്തിൽ നിന്നും കാത്തുകൊള്ളണമേ

  • @simmyfrancis7547
    @simmyfrancis7547 13 วันที่ผ่านมา

    ഈശോയെ മക്കളെ എല്ലാ പൈശാചികമായ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏🏻🙏🏻🙏🏻

  • @gishachackochen2150
    @gishachackochen2150 13 วันที่ผ่านมา

    കർത്താവേ ഞങ്ങളുടെ പൂർവീകർ ചെയ്തുപോയ എല്ലാ വിധ കടങ്ങളും പാവങ്ങളും പൊറുക്കേണമേ ഞങ്ങളെ ശിക്ഷികരുതേ അവർ ചെയ്തു പോയ എല്ലാ വിധ കടങ്ങളും പാവങ്ങളും അങ്ങേയുടെ തിരു ബലിയുടെ യോഗിയതാലെ പൊറുക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mithunseethal4672
    @mithunseethal4672 13 วันที่ผ่านมา +3

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയോട് യാചിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ തോന്നണമേ നാഥാ ഈശോയെ അങ്ങേ തിരു രക്തത്താൽ ഞങ്ങളെ ഓരോരുത്തരെയും കഴുകണമേയേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

    • @rubykurian744
      @rubykurian744 13 วันที่ผ่านมา

      Kindly pray for me and my family s financial problems

  • @josephkxroy3637
    @josephkxroy3637 13 วันที่ผ่านมา +3

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവന്നിരിക്കുന്ന ആഭിചാരങ്ങളെ ഈശോയുടെ തിരു രക്തമുണ്ട് കഴിക്കണം

  • @daisyjoseph7906
    @daisyjoseph7906 13 วันที่ผ่านมา +1

    എന്റെ മകെൻറ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും പിൻതിരിയുന്നതിനും മകനിൽ പരിശ്ദ്ധാത്മാവ് നിറയുന്നതിനും വേണ്ടി പ്രാർത്ഥിക്കണമെ

  • @tersammaantony534
    @tersammaantony534 13 วันที่ผ่านมา

    ഈശോയേ ഞങ്ങളുടെ മേലുള്ള എല്ലാ തടസ്സങ്ങളും മാറ്റി അനുഗ്രഹം നൽകണമെന്ന് അപേക്ഷിക്കുന്നു

  • @jollyvarghese1097
    @jollyvarghese1097 13 วันที่ผ่านมา +2

    Eeshoye ente kudumbathintemelulla Ella thin maude shakthikaleyum,anthakarashakthikaleyum akatti vishudheekarikkaname.

  • @salygeorge8225
    @salygeorge8225 13 วันที่ผ่านมา +2

    Kudumbathile ella thadasanjslum vilpana veedupani kadam makkalude vivaham joli makkalillatha avastha anugrahikkane edoye

  • @rintuvinodrintu6859
    @rintuvinodrintu6859 13 วันที่ผ่านมา

    പിതാവേ, കരുണ ആയിരിക്കണമേ ആമ്മേൻ ഹല്ലേലുയ 🙏🏻🙏🏻

  • @daisyjoseph7906
    @daisyjoseph7906 13 วันที่ผ่านมา +4

    എൻ്റെ മകൻ്റ തെറ്റായ സ്നേഹ ബന്ധത്തിൽ നിന്നും പിൻതിരിയുന്നതിനും മക്കളെ പരിശുദ്

  • @josekurian3095
    @josekurian3095 13 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ 17 വർഷമായി വില്പന തടസ്സമായിരിക്കുന്ന വില്പന ഉടനെ നടക്കാനായി അനുഗ്രഹിക്കണമേ. ആമേൻ

  • @minijoy1012
    @minijoy1012 13 วันที่ผ่านมา +4

    പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ മക്കളെയും എൻറെ മകളെയും തിരുസന്നിധിയിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാവിധ പൈശാചിക ശക്തികളിൽ നിന്നും വിടുതലും പഠിക്കാനുള്ള അനുഗ്രഹവും കൊടുത്ത് അങ്ങയുടെ ശക്തിയാൽ കാത്തു സംരക്ഷിക്കേണമേ🎉🎉🎉

  • @jessydas6426
    @jessydas6426 13 วันที่ผ่านมา

    കർത്താവെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ 🙏🏻

  • @leenasebastian5875
    @leenasebastian5875 13 วันที่ผ่านมา

    ഈശോ യേ എന്റ കുടുബ തിന്റെ മേൽ കൃപ യാ യി രി ക്ക ണ മേ അമ്മേ മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക ണ മേ അമ്മേ

  • @ReenaSebastian-xc6db
    @ReenaSebastian-xc6db 13 วันที่ผ่านมา +6

    എന്റെ ഈശേയെ എന്റെ കുടുംബത്തിലെ എല്ലാ പൈശാചിക പീംകളെയും എടുത്തു മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമെ🙏

  • @shailyjacob6621
    @shailyjacob6621 13 วันที่ผ่านมา

    🙏 Yeshoye 🙏 njangalude 🙏 kudumbangaleyum 🙏 makkale 🙏 yum 🙏 thalamurayayum 🙏 samerppikkunnu 🙏 yeshoye 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SINDHU-d8i
    @SINDHU-d8i 13 วันที่ผ่านมา

    ഈശോയെ എൻറെ കുടുംബത്തിലുള്ള ആഭിചാരവും ക്ഷുദ്ര പ്രയോഗങ്ങളും മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏

  • @SheelaBijuGeorge
    @SheelaBijuGeorge 13 วันที่ผ่านมา

    ഈശോയെ കുടുംബത്തെ എല്ലാ പിശാചിന്റെ ബന്ധത്തിൽ നിന്ന് മാറ്റി ഞങ്ങളെ ഞങ്ങളുടെ മക്കളെ കാത്തുകൊള്ളണമേ 🙏

  • @SINDHU-d8i
    @SINDHU-d8i 13 วันที่ผ่านมา

    ഈശോയെ എല്ലാ കുടുംബാംഗങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏🙏🙏

  • @rosebellpeter2240
    @rosebellpeter2240 13 วันที่ผ่านมา +1

    എന്റെ ഈശോയെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്ന് എന്നെയും, നോർബർട്ടിനെയും, ഹാരി നോർബർട്ടിനെയും, കെവിൻ
    നോർബർട്ടിനെയും, കുടുംബം വൃക്ഷത്തെയും മോചിപ്പിക്കണമേ

  • @latinkitchencooking3046
    @latinkitchencooking3046 13 วันที่ผ่านมา

    എന്റെ മോൾക്ക് ഉണ്ടായ അന്തരികമായ മുറിവുകൾ സുഹപ്പെടുത്താണമേ, മനസിന്‌ ശക്തി യും, വിവേകവും കൊടുക്കണമേ എശുവേ 🙏🏻🙏🏻🙏🏻

  • @francisxavier9433
    @francisxavier9433 13 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ കുടുമ്പത്തെയും മകന്റെ പഠനമേഖലയെയും കുടുപ്പിറപ്പുകളെയും പൈശാജിക ശക്തികളുടെ ആക്രമണത്തിൽ ബുദ്ധിമുട്ടുന്നവരെയും അങ്ങയുടെ കരവലയത്തിൽ കാത്തു പരിപാലിച്ചു കൊളേണമേ 🙏🏻🙏🏻🙏🏻ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻

  • @tessybinoy9416
    @tessybinoy9416 2 วันที่ผ่านมา

    Ente ഈശോയേ ente മക്കളുടെ മേലെ pathichrikkunna പൈശാചിക ബന്ധങ്ങള്‍ അവിടുന്ന് എടുത്ത് മാറ്റി അവരെ anugrahikkane.

  • @gracybabu5779
    @gracybabu5779 13 วันที่ผ่านมา

    കർത്താവായ ദൈവമേ ഞങ്ങളുടെ കുടു൦ബവൃക്ഷത്തിൻറെ കടങ്ങളുടെ പൊറുതിക്കു൦ പാപങ്ങളുടെ മോചനത്തിനായി സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു കരുണ തോന്നേണമേ തിരുരക്തത്താൽ കഴുകി ശുദ്ധീകരീച്ച് വിടുതൽ നൽകി അനുഗ്രഹിക്കണമേ

  • @vimalajose4701
    @vimalajose4701 13 วันที่ผ่านมา

    കർത്താവെ അമ്മ നഷ്ട്ട പെട്ട മക്കളെ കാത്തുകൊള്ളണമേ 😢

  • @ambilybenny737
    @ambilybenny737 13 วันที่ผ่านมา

    എന്റെ മകളുടെ ജീവിതം നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നുനഴ്സിംഗ് പഠിക്കാൻ അനുഗ്രഹം ചെയ്യണംമേ മകന്റെ മൊബൈൽ അഡിഷൻ എടുത്തു മാറ്റാണമേ ആമേൻ 😭😭😭🙏🏻🙏🏻🙏🏻

  • @elsyavarachan3573
    @elsyavarachan3573 13 วันที่ผ่านมา

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @tessythomas8418
    @tessythomas8418 13 วันที่ผ่านมา

    ഈശോയേ എന്റെ അയൽപക്കത്തെ സ്ത്രീയേയും അവരുടെ കുടുംബാംഗങ്ങളും ഞങ്ങളുടെ സ്ഥലത്ത് ചെയ്യുന്ന എല്ലാ വിധ ക്കൂഠോത്രങ്ങളിൽ നിന്നും പിശാചിന്റെ പൈശാചിക ശക്തികളിൽ നിന്നും മോചനം നൽകി അനുഗൃഹിക്കണമേ

  • @rejanibiju5922
    @rejanibiju5922 13 วันที่ผ่านมา

    Eashoye എന്റെ makkalkku daivasneham nirakkaname 🙏🙏കുടുംബത്തിന്റെ shapangal maattaname 🙏🙏

  • @royantony7013
    @royantony7013 13 วันที่ผ่านมา

    Praise the Lord Amen

  • @pailoa.p8118
    @pailoa.p8118 13 วันที่ผ่านมา

    ഈശോയെ മക്കളെ അനുഗ്രഹിക്കേണമേ

  • @sisteralphonasa2735
    @sisteralphonasa2735 13 วันที่ผ่านมา

    ഞങ്ങളെ കുടുംബങ്ങൾക്ക് എതിരായി നിൽക്കുന്ന എല്ലാ പൈശാചിക ശക്തികളെയും പൂർണമായി എടുത്തു മാറ്റണമേ കൊടുമംഗളൂർ സ്നേഹവും കടന്നു വരുവാൻ ഇടയാകണം🙏🏽🙏🏽🙏🏽

  • @tessythomas8418
    @tessythomas8418 13 วันที่ผ่านมา

    ഈശോയേ എന്റെ മകനും മകൾക്കും ജോലിക്ക് തടസമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും അഴിച്ചു മാറ്റി അവരുടെ പഠിപ്പിന് അനുയോജൃമായ ഒരു നല്ല ജോലി നൽകി അനുഗൃഹിക്കണമേ ആമ്മേൻ

  • @prasadjose1113
    @prasadjose1113 13 วันที่ผ่านมา

    ഈശോയെ എല്ലാ വിധത്തിലുള്ള ആഭിചാരങ്ങളിൽ നിന്നും പൈശാചീക ശക്തികളുടെ പ്രവർത്തനം എന്നെയോ കുടുംബത്തെയോ ബാധിക്കാതിരിപ്പാണ് കരുണ തോന്നി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @shaijujoseph3953
    @shaijujoseph3953 13 วันที่ผ่านมา

    ഈശോയെ എന്റെ കുടുംബ വൃക്ഷത്തിൽ ഇങ്ങനെ എന്തെങ്കിലും ഉണ്ടായ ണ്ടുണ്ടെങ്കിൽ എടുത്തു മാറ്റാണമെ🙏🙏🙏

  • @anusam7006
    @anusam7006 13 วันที่ผ่านมา +1

    ഈശോയെ എന്റെ മക്കളുടെ പഠനത്തിൽ കൂടെയുണ്ടായിരിക്കേണമേ

  • @sheebaxavierc2581
    @sheebaxavierc2581 13 วันที่ผ่านมา

    കർത്താവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാ പാപങ്ങളും പുറത്ത് എന്റെ കുടുംബത്തിലെ എന്റെ ഭർത്താവിന്റെ കുടുംബത്തിലുള്ള പതിനാല് തലമുറയിലുള്ള കുറവുള്ള പാപങ്ങളെല്ലാം പുറത്ത് ആത്മാക്കൾക്ക് നിത്യശാന്തി നൽകണമെന്നും

  • @joicyshirin9458
    @joicyshirin9458 13 วันที่ผ่านมา

    Yesuve njaghalude kudumbhaghale anugrahikaname....vannupoya thettukhal porukkaname....🙏🙏🙏🙏

  • @Betty-ve5po
    @Betty-ve5po 13 วันที่ผ่านมา

    Eshoye stotrem Eshoye nanni Eshoye aradhana hallelujah hallelujah hallelujah hallelujah hallelujah 🙏🙏

  • @b4tip865
    @b4tip865 13 วันที่ผ่านมา

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelajose280
    @leelajose280 13 วันที่ผ่านมา

    Esoye ngangalil kaneyaname bhavanathil varaname edapedsname veduthal nalkaname sumraskhekkename therurakathsthrnte somrakshanam nalkaname amen 🙏🙏🙏🙏🙏🙏

  • @BetsyJoseph-nm4qj
    @BetsyJoseph-nm4qj 13 วันที่ผ่านมา +1

    ഈ ശോയെ എൻ്റെ മകൻ ലാവോസിന് ദുബായിൽ എത്രയും വേഗം ജോലി ലഭിക്കാൻ സഹായിക്കണമെ

  • @sijijose7806
    @sijijose7806 13 วันที่ผ่านมา

    ഈശോയേ എൻ്റെ മകന് ബി ടെക്ക് ൻ്റെ പരീക്ഷ നാളെ തുടങ്ങുകയാണ് മകനും മകൻ്റെ കൂടെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. അവർക്കു പരിശുദ്ധാത്മാവിൻ്റെ വരദാധന ഫലങ്ങൾ നല്കി അനുഗ്രഹിക്കണമേ ആമ്മേൻ
    മകനെ എല്ലാ വിഷയത്തിനും പാസാക്കി തരണമേ ഈശോയേ

  • @rjk922
    @rjk922 13 วันที่ผ่านมา

    മക്കളുടെ സന്ധ്യാ പ്രാർത്ഥന ചൊല്ലാനുള്ള മടി മാറ്റിത്തരണമേ

  • @salomysalomyjames4232
    @salomysalomyjames4232 13 วันที่ผ่านมา

    കരുണ തോന്നണേ യേശുവേ 🙏🙏

  • @binduthomas1993
    @binduthomas1993 13 วันที่ผ่านมา

    Eashoye ella Sapa papa bandhanangal ninnum vadakkedath kudumbathe rakshikkename viduthal nalkename Amen 🙏 ❤

  • @rosyJoy-t4c
    @rosyJoy-t4c 13 วันที่ผ่านมา

    Ammea mathaeva ente kudubathe samrpikunne anugarhikame amen

  • @bindhuraphel7389
    @bindhuraphel7389 13 วันที่ผ่านมา

    എന്റെ കു ആഭിചാര പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ തമ്പുരാനെ എടുത്തു മാറ്റണമേ ടുംബത്തിൽ നിന്ന് ഈശോയെ ആരെങ്കിലും

  • @sheenathomas7416
    @sheenathomas7416 13 วันที่ผ่านมา

    ഈശോയെ എന്റെ മോനെ ഡാമാർപ്പിക്കുന്നു

  • @rubygeorge5930
    @rubygeorge5930 13 วันที่ผ่านมา

    Eshoya NjAnum Barthavum Thameill Ulla Beneeptta Arubee Veettupoguvanum Neeyogam Samrpeeku

  • @rubygeorge5930
    @rubygeorge5930 13 วันที่ผ่านมา

    Eshoya Barthaveenum Makalkum Subothavum Thereechuareevum Koduthu Order Lifelaku Eshoya eelaku Thereechuvaruvanum Neeyogam Samrpeeku

  • @rubygeorge5930
    @rubygeorge5930 13 วันที่ผ่านมา

    Eshoya Njagalku Nanmmathenmmagala Veevageechuareeuvan Njanavum Areevum Veemoganam Thanu Anugragheekan Neeyogam Samrpeeku

  • @thomasanthony2877
    @thomasanthony2877 13 วันที่ผ่านมา +2

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @mercygeorge2763
    @mercygeorge2763 13 วันที่ผ่านมา

    Yesuve kathukollaname makkale kudumbanghle naubours desam yellam krubayal nirakkaname Amen ❤❤❤❤❤❤❤

  • @LeslieLesliemorris
    @LeslieLesliemorris 13 วันที่ผ่านมา +1

    എന്റെ കുടുംബം 26വർഷമായി ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ഞങ്ങൾ നശിച്ചു കാണാൻ അനുഗ്രഹിക്കുന്ന എല്ലാശക്തികളിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കട്ടെ മക്കൾക്കു ഒരു നല്ല ജോലി ലഭിക്കുന്നില്ല വരുമാന മാർഗം തടസ്സം സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എല്ലാത്തിൽ നിന്നും വലിയ വിടുതൽ ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കാം എന്റെ മക്കൾ കുടുംബം അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @heavenofhome3439
    @heavenofhome3439 13 วันที่ผ่านมา

    എന്റെ യിശോ അപ്പായെ എയിഞ്ചൽ മോളും കൂട്ടുകാരും പോയിരിക്കുന്നു സ്ഥലത്ത് അവിടുത്തെ തിരുരക്തം കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കണമേ... അമ്മേ മാതാവേമോളെയും കൂട്ടുകാരെയും അമ്മയുടെ നീല പുറംകുപ്പായത്താൽ പൊതിഞ്ഞു സൂക്ഷിക്കണമേ

  • @kochumarythomas8479
    @kochumarythomas8479 13 วันที่ผ่านมา

    Yesuve ente makalude rogham poornamayi mattitharanme amen 🙏♥️

  • @kochumarythomas8479
    @kochumarythomas8479 13 วันที่ผ่านมา

    Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏♥️

  • @lijajohn7871
    @lijajohn7871 13 วันที่ผ่านมา

    Eeshoye ente jeevitha pangaliyeyum makkaleyum ente kudumbatheyum bandhichirikkunna ella dushtarupiyil ninnum bandhanathil ninnum viduthal nalki njangale anugrahikkaname 🙏🙏🙏

  • @jensymg3064
    @jensymg3064 13 วันที่ผ่านมา

    Ammme mathave nivine anugrahikane samadhanam kodukane nalla Joly kodukane

  • @LeslieLesliemorris
    @LeslieLesliemorris 13 วันที่ผ่านมา

    എന്റെ ദൈവമേ എന്റെ കുടുംബവൃഷം വഴി വന്നു പോയിട്ടുള്ള എല്ലാം കടങ്ങൾ നിലനിൽക്കുന്നു ഒരു രീതിയിൽ രക്ഷപെടുനില്ല മക്കൾക്കു ഒരു ജീവിതമാർഗം കിട്ടുന്നില്ല എന്റെ ജീവിതം 26വർഷമായി എല്ലാം തടസ്സം സാമ്പത്തിക ബുദ്ധിമുട്ട് രോഗം മാറി കിട്ടുന്നില്ല എല്ലാം മാറി കിട്ടി ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @binduthomas1993
    @binduthomas1993 13 วันที่ผ่านมา

    Ente kudumbathe samarpikkunnu vadakkedath kudumbathe samarpikkunnu❤

  • @marysheenajohnson2918
    @marysheenajohnson2918 13 วันที่ผ่านมา

    മരിച്ചു പോയ എല്ലാ അത്മകൾക്കും നിത്യ ശാന്തി നൽകേണം

  • @GeorgeMg-b2x
    @GeorgeMg-b2x 13 วันที่ผ่านมา

    We love you Jesus we Trust you Hallelujah Hallelujah Amen Hallelujah Amen Hallelujah Amen Hallelujah Amen

  • @Betty-ve5po
    @Betty-ve5po 13 วันที่ผ่านมา

    Eshoye njangalude melum lokam muzhuvante melum karuna ayirikename 🙏

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 13 วันที่ผ่านมา

    Karthave Innu makalude exam aanu avale anugrahikkane amen 🙏🏼🙏🏼🙏🏼kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽njangalude kudumpathil dhayva kripayal nirakkane amen 🙏🏼🙏🏼🙏🏼

  • @reenababu6113
    @reenababu6113 13 วันที่ผ่านมา

    Eshoye ente kudumbathile papakadangal porukkannume ente kudumbathe anugrahikannume

  • @Betty-ve5po
    @Betty-ve5po 13 วันที่ผ่านมา

    Eshoye njangalude papangalum apaeadhangalum njangalodu shemikename Ange parishudhanmavinal njangale ellavareyum nirakename Daiveeka njanam nalki anugrehikename

  • @shijumani6409
    @shijumani6409 13 วันที่ผ่านมา

    Enthe amma mathave naggalludde eellaa thadassanggallum matti thannu anugrahikkena me amen

  • @binduthomas1993
    @binduthomas1993 13 วันที่ผ่านมา

    Eshoye nhangalude kudumbathe ellaabhichariam manthravadham kudothram enni thinmayude shakhiyil niuunum viduthal nalki anugrahikkename Amen 🙏 ♥️

  • @Gems_onstreets
    @Gems_onstreets 13 วันที่ผ่านมา

    Ende eshoye ende makkalkku Nannayi a Krupa nalkename,tadassagal mattitarename

  • @princyvinod6507
    @princyvinod6507 13 วันที่ผ่านมา

    Karthave Ajeeshine thirurakthathal kazhukane. Jeevitha pankaliye upekshichathinte manasthapam kodukane🙏 athmmave parisudhathmave nirayane jnanam kodukane🙏