എങ്കി അങ്ങേരോട് വന്നു മൂപ്പിക്കാൻ പറ | Mohanlal , Meena , Revathy , Mamukoya - Comedy Scene

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 109

  • @aswathyashokan4081
    @aswathyashokan4081 3 ปีที่แล้ว +57

    മീനമ്മ അഭിനയിക്കുകയാണോ അതോ ജീവിക്കു ആണോ എന്താ ആക്ടിംഗ് എന്താ ഒറിജിനാലിറ്റി ...👌👌👏👏

  • @shilpapradeep2105
    @shilpapradeep2105 3 ปีที่แล้ว +25

    എല്ലാ വേഷവും ചെയ്യാൻ പറ്റുന്ന ഒരു അമ്മ. മീന.. മേലേപറമ്പിൽ ആൺവീട്. 👌👌👌👌

  • @foodtrickbyibru
    @foodtrickbyibru 4 ปีที่แล้ว +224

    മീനയെ പോലെ ഇത്ര സ്വാഭാവികമായി abhinayikkunna നടി ഇനി മലയാള സിനിമക്ക് കിട്ടില്ല...

    • @shemnadm6468
      @shemnadm6468 4 ปีที่แล้ว +3

      100% correct

    • @shemnadm6468
      @shemnadm6468 4 ปีที่แล้ว

      @Shahina shahi ella

    • @sarathas1539
      @sarathas1539 4 ปีที่แล้ว +2

      💯% correct...

    • @bennypaulose7458
      @bennypaulose7458 4 ปีที่แล้ว +7

      മീനാമ്മ ( മേരി നൈനാൻ ) ഹരിപ്പാട്ക്കാരി

    • @shibubabu05
      @shibubabu05 3 ปีที่แล้ว +7

      @salt and pepper foody shahina munas NO , died on 1997 Sep 17 , 23 years back , She was truly legend , Hail from Haripad ( Karuvatta ) , Alleppey

  • @shibubabu05
    @shibubabu05 3 ปีที่แล้ว +7

    മീന അമ്മയുടെ dialogue pollichu , അത് ആ ഗ്ലൂകോസും പാറേക്കാടനും വിഴുങ്ങി 😂😀😀😁 (11.23 ) , 1989 ലെ ചിത്രമാണ് ഇത് ,New generation dialogue 32 വർഷം മുൻപ് പറഞ്ഞ മഹാ നടി , 17 Sep 1997 ൽ തന്റെ 56 വയസിൽ ഈ പ്രതിഭ വിട വാങ്ങി , Miss your acting skill and legacy , you gone too early 😭❤️ , പ്രണാമം !

  • @creatingbetterlifecbl9636
    @creatingbetterlifecbl9636 4 ปีที่แล้ว +15

    മാമുക്കോയയുടെ കാർ ഇറങ്ങിയുള്ള ചിരി... ന്റെ പൊന്നൂൂ

  • @nimmyjohn1558
    @nimmyjohn1558 4 ปีที่แล้ว +22

    Meenayude dialouge delivery kiduvanu👌👌👌😍😍😍comedyum....serious...😀😀

  • @sari1484
    @sari1484 3 ปีที่แล้ว +20

    Meena is such a legend! So many great movies , one of my favs was 'meleparambil aanveedu'

  • @pramodchandradas7072
    @pramodchandradas7072 3 ปีที่แล้ว +7

    മീനയുടെ മറ്റൊരു ഗംഭീര performance

  • @AnilKumar-qu1wb
    @AnilKumar-qu1wb 3 ปีที่แล้ว +69

    ദൈവത്തെ നേരിൽ കാണുകയാണെങ്കിൽ ആ ഒടുവിലാനെയും, മീനച്ചേച്ചിയെയും തിരിച്ചയക്കാമോ എന്ന് ചോദിക്കാമായിരുന്ന🙏

  • @shibubabu05
    @shibubabu05 3 ปีที่แล้ว +10

    "എങ്കി അങ്ങേരോട് വന്നു മൂപ്പിക്കാൻ പറ " , Malayali really missing Legendry Actress MEENA AMMA , she hails from Haripad (Alappuzha ) , died on 17-Sep- 2021 , Due to massive heart attack.

    • @bennypaulose7458
      @bennypaulose7458 3 ปีที่แล้ว

      ഞാനും ഒത്തിരി ഇഷ്ടപ്പെടുന്നു മീനാമ്മ ( മേരി നൈനാൻ ) എന്റെ അയൽക്കാരി, ഹരിപ്പാട് ഫ്രം മാവേലിക്കര

    • @heidism8882
      @heidism8882 3 ปีที่แล้ว +1

      17 September 2021 ?

  • @omanaclassicalvv4033
    @omanaclassicalvv4033 3 ปีที่แล้ว +11

    മീനാമ്മ സൂപ്പർ അല്ലെ.. ഇതുപോലെ ഒരു നടി ഉണ്ടായിട്ടില്ല..

  • @binoyp8705
    @binoyp8705 4 ปีที่แล้ว +30

    Meena acting super

  • @_vinayak_vinod_
    @_vinayak_vinod_ 3 ปีที่แล้ว +25

    @2:47 അമ്മായി from ബഡായ് bungalow😂😂

  • @rehanveryromanticsongkhan5864
    @rehanveryromanticsongkhan5864 5 ปีที่แล้ว +52

    A great film. ...meena a great actress

  • @voiceofsangeet4411
    @voiceofsangeet4411 3 ปีที่แล้ว +6

    അവന്മാരോട് മുറ്റത്ത്‌ പോയിരുന്ന് പുകവലിക്കാൻ പറ അശ്രീകരങ്ങള് 😄😄

  • @bonprittzzvlog1288
    @bonprittzzvlog1288 3 ปีที่แล้ว

    മാമുക്കോയ Entry പൊളിച്ചു 😁😁💪

  • @saikrishnakrishna2499
    @saikrishnakrishna2499 4 ปีที่แล้ว +11

    Hoo.... എന്താ സിനിമ എന്താ മ്മടെ ലാലേട്ടൻ

  • @rizanathoufeek9559
    @rizanathoufeek9559 3 ปีที่แล้ว +18

    സണ്ണി ലൂക്കോസും ജോണി പാറേക്കാടനും 😁😁😁

    • @johnsonjohnson4667
      @johnsonjohnson4667 ปีที่แล้ว

      🤣🤣😂😂😂😂🙄🙄🙄😀😃😂🤣😆

  • @paulsong5845
    @paulsong5845 3 ปีที่แล้ว +8

    പരിപ്പ് മുത്തോട്ടെ. മുത്തോട്ടെ.. മുത്തോട്ടെ

  • @kshanthiiamhappiness4038
    @kshanthiiamhappiness4038 4 ปีที่แล้ว +55

    ഇതെന്തു പറ്റി മോനെ. നീ പ്ലെയ്നിന്ന് നേരെ തെങ്ങിലോട്ടാണോ ചാടിയത്.. മീന റോക്ക്സ്

  • @richurichu871
    @richurichu871 3 ปีที่แล้ว

    മോഹൻലാൽ സൂപ്പർ ഹിറ്റ് സിനിമ

  • @abhiramiabhirami8267
    @abhiramiabhirami8267 3 ปีที่แล้ว

    Kidu Anne 😁😁😁😆😆😆😍😍😍😍😍

  • @preethis3779
    @preethis3779 5 ปีที่แล้ว +19

    Mamookoya ,very natural actor.

    • @weone5861
      @weone5861 4 ปีที่แล้ว +4

      ആ ചിരി കണ്ടാൽ മതി

  • @ledwinson
    @ledwinson 3 ปีที่แล้ว +7

    Pachayaya jeevitham pachakku parayunna padam .....

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 ปีที่แล้ว +13

    കോയമ്പത്തൂർ to കൊച്ചി ഒരു ദിവസം കൊണ്ടു പോയി വന്നെന്നോ 😆😆

    • @Abin-g3s
      @Abin-g3s 3 ปีที่แล้ว +3

      Entha poyi varalo

    • @ranics8884
      @ranics8884 3 ปีที่แล้ว +2

      Takes only 4 hrs for one way

  • @mathewpanicker5943
    @mathewpanicker5943 5 ปีที่แล้ว +14

    Mamookoyayude ootamm😂😂😂

  • @sreeayshu7854
    @sreeayshu7854 3 ปีที่แล้ว +3

    Glookkossum paarekkaadanum🙈😁😁😁😁😁😁😁😁

  • @jishajagadeesh
    @jishajagadeesh 5 ปีที่แล้ว +16

    ദേ , അമ്മായി കുട്ടി

  • @safna4884
    @safna4884 4 ปีที่แล้ว +11

    Ammayi...Badayi banglavile ammayi

  • @hijasalihassan
    @hijasalihassan 4 ปีที่แล้ว +65

    വരവേൽപ്പ് 2020 ൽ കാണുന്നവർ Like അടി

    • @pravisvlog78
      @pravisvlog78 3 ปีที่แล้ว

      2021-ൽ കണ്ടാൽ like അടിക്കാമോ?

    • @drraghumenon
      @drraghumenon 3 ปีที่แล้ว

      like alla, cheppakadikkanam- ithra nal ithu kanathathil

  • @nknv-h3z
    @nknv-h3z 3 ปีที่แล้ว +7

    Meena🥰

  • @susmithareekkatt7812
    @susmithareekkatt7812 4 ปีที่แล้ว +9

    Shooting location palakkad_thruppaloor

  • @fathimazoura1681
    @fathimazoura1681 3 ปีที่แล้ว

    Meena ipol evide

  • @sreejithv.r855
    @sreejithv.r855 3 ปีที่แล้ว +1

    Pavamm Pravasiiii😃😃

  • @sreeragssu
    @sreeragssu 3 ปีที่แล้ว

    പ്രസീത മേനോന്‍ ( അമ്മായി - ബഡായി ബംഗ്ളാവ് )

  • @sreesvlogs866
    @sreesvlogs866 3 ปีที่แล้ว

    meena amma.a great actress

  • @kingofking5809
    @kingofking5809 4 ปีที่แล้ว +32

    Badai banglavile ammayi alle aa moothakutty🤔

  • @praveenpraveen7467
    @praveenpraveen7467 2 ปีที่แล้ว

    E range simhavum karadiyum onnomallallo meena kalaki

  • @stellajose8430
    @stellajose8430 4 ปีที่แล้ว +5

    Atra kandalm mathi varilla

  • @angeljohrai8613
    @angeljohrai8613 4 ปีที่แล้ว +10

    pala pravaasikaludaeyum avastha ethu thannaeya
    aellvarkkum panam mathy

  • @vedsukumar1489
    @vedsukumar1489 3 ปีที่แล้ว +2

    Eda jimmi come go🤣

  • @musthafamusthafa3006
    @musthafamusthafa3006 3 ปีที่แล้ว +1

    പരിപ്പ് നല്ലോണo മൂത്തോട്ടെ

  • @anoopatk4885
    @anoopatk4885 5 ปีที่แล้ว +3

    Nice

  • @parvathyramesh2125
    @parvathyramesh2125 5 ปีที่แล้ว +5

    Good movie

  • @nishathomas3565
    @nishathomas3565 5 ปีที่แล้ว +5

    Which film

  • @armyuyirr8052
    @armyuyirr8052 4 ปีที่แล้ว +8

    Meena evde

    • @bibinbabu882
      @bibinbabu882 4 ปีที่แล้ว +4

      Thankal vicharicha meena alla.eth vere

    • @angeljohrai8613
      @angeljohrai8613 4 ปีที่แล้ว +11

      red blouse etta ammachi
      marichu poyi
      super abhinayam aarunnu

    • @bennypaulose7458
      @bennypaulose7458 4 ปีที่แล้ว +2

      മീനാമ്മ ( മേരി നൈനാൻ )

    • @mymedia9013
      @mymedia9013 3 ปีที่แล้ว

      @@bennypaulose7458 no meena joseph

  • @soumyaac4543
    @soumyaac4543 4 ปีที่แล้ว +8

    Varavelpu

  • @nasnasubair6706
    @nasnasubair6706 3 ปีที่แล้ว

    ഏതാ പടം

    • @NeethuSanu846
      @NeethuSanu846 3 ปีที่แล้ว

      വരവേൽപ്പ്

  • @mubimubickmubimubick6525
    @mubimubickmubimubick6525 5 ปีที่แล้ว +3

    💖💖💖

  • @naufalmhd4773
    @naufalmhd4773 5 ปีที่แล้ว +3

    Which movie?

  • @indiaismycountry6162
    @indiaismycountry6162 4 ปีที่แล้ว +1

    ഏത് മൂവി

    • @fousiamal2232
      @fousiamal2232 4 ปีที่แล้ว +3

      വരവേൽപ്പ്

  • @ammuajith4646
    @ammuajith4646 4 ปีที่แล้ว +1

    Etha cinema

    • @NeethuSanu846
      @NeethuSanu846 3 ปีที่แล้ว

      വരവേൽപ്പ്

  • @musthafamusthafa3006
    @musthafamusthafa3006 3 ปีที่แล้ว

    എന്താ യി

  • @athirar.s7284
    @athirar.s7284 4 ปีที่แล้ว +1

    😷😷😷😷😷😷