Perfume Business തുടങ്ങി മാസം ലക്ഷങ്ങൾ വരുമാനം നേടാൻ അവസരം - ആർക്കും ആരംഭിക്കാം ✨ Best Business ✨
ฝัง
- เผยแพร่เมื่อ 23 ม.ค. 2025
- #businessideas #business #businessideas2024 #perfume #perfumebrand #keralabusinessideas
IBOX Ventures,
Kozhikode
Call or WhatsApp:- 7736851117, 8129741117, 7736751117
ഇപ്പൊ നാട്ടിൽ മാസം ലക്ഷങ്ങൾ സാമ്പാദിക്കുന്നവരെക്കൊണ്ട് തട്ടി മുട്ടി നടക്കാൻ വയ്യ..ഇവരോട് ഒരു 500 രൂപ കടം ചോദിച്ചാൽ അപ്പൊ തുടങ്ങും അവരുടെ കഷ്ടപ്പാടും ദാരിദ്ര്യംപറച്ചിലും..ഈ കിട്ടുന്ന ലക്ഷങ്ങളൊക്കെ ഇവർ എന്തു ചെയ്യുന്നു?
😂😂😂
കിട്ടുന്ന കാശ് കടം കൊടുക്കാന്‍ എടുത്ത് വെക്കുന്നതായിരിക്കും
Athe athe
For example 😅😅
Good super ❤
Maasha allah Maasha allah
Good❤
Samad Alle
തൃശൂർ എവിടെയാണുള്ളത്? ഒന്ന് പറയാമോ?
നമുക്ക് ഉടനെ തുടങ്ങണം
Good
it is chemical same effect like smoking
എവിടെ ആണ് സ്ഥലം
Number tharu Sirinte?
Nhan avide pooyirunnu avar tarilla ennu parannu . Bad behaviour
എന്തൊക്കെ ലൈസൻസ് വേണം റീട്ടെയിൽ ആയി ചെറിയ ഷോപ്പ് തുറക്കാൻ
Normal Shop License mathram mathy - പഞ്ചായത്ത്/മുനിസിപ്പാലിറ്റി ലൈസൻസ്
@@TravelBizBySumithഎനിക്ക് body Spray ഉണ്ടാക്കാൻ മെറ്റീരിയൽസ് വേണം
Ibox or almas? 🤔
ചെറിയ മുതൽമുടക്ക് എന്നാൽ എത്രയാണ്
നമ്പർ
Chennal oru maintum illa
Nhanum pooyi. Nhan perfume make cheyyarund. Enthe mobile shope attar counter und avide sale cheyyarund. Online anu materials edukkunne . Ee video kanddu . Ibox pooyathanu. Avarude aduth illa ennu parannu nigal paranna pole tanne oru mind illa.😢
ശരിയാണ്
ഒരു 5000 ന് ഒക്കെ ചെറുതായിട്ട് തുടങ്ങാൻ സപ്പോർട്ട് ചെയ്യുമോ
Sthalam avidaa
20 enkilum venam. Starting. Ippol 80k above
ഞാൻ സോപ്പ് നിർമിച്ചു നൽകുന്നുണ്ട് ഇതിലേക്കുള്ള fragrance നിർമിച്ചുതരുമോ ആയുർവേദ സോപ്പാണ്