Still there is is room for further researches. Unless there is hypothesis how new findings evolve. Hypothesis makes the way to thesis. From the thesis the theory orginates. The bishop opens a new path of research to the Indian church history.
I remember a few years ago Indian express had carried a series of articles on Jewish history in kerala....kindly check on the research study carried out by Dr Mini kariyappa...a few Christian families DNA have been found a match with that of Jewish...prominent families being pakalomattam family. Shankar puri family and Thottunkal families....😂😂😂those of you have any doubt on this can verify this facts with Google....yes there is connection....Dr Alexander Jacob belongs to pakalomattam family ( I heard however I am not sure about it)
ഓർമ്മ നഷ്ടപ്പെട്ട ഒരാളെ പോലെയാണ്. താൻ എവിടെ നിന്ന് വന്നു എന്ന് തിരിച്ചറിവ് ഇല്ലാത്തവർ . ഈശോ ജനിച്ചത് ഏഷ്യൻ ഭൂഖണ്ഡത്തിൻ്റെ ഭാഗമായ ഇസ്രായേലിലാണ്. സോളമൻരാജാവിൻ്റെ കാലത്തും യഹുദർ ഇന്ത്യയിൽ ഉണ്ടായിരുന്നു. കച്ചവടബന്ധം ഉണ്ടായിരുന്നു. സുറിയാനി ഒരു കച്ചവട ഭാഷയായിരുന്നു ഇന്ത്യയിൽ. യഹൂദരുടെ പ്രത്യേകതകൾ വൈദ്യം, ആയോധനകല, കച്ചവടം, കൃഷി (പ്രത്യേകിച്ച് സുഗന്ധവ്യഞ്ചനങ്ങൾ) ഈ നാല് പ്രത്യേകതകൾ പഴയ നസ്രാണി കുടുംബങ്ങ ളിൽ കാണാം. നമ്മൾ ഇന്നലെ എന്താണ് ഇന്ന് എന്താണ് ഭാവിയിൽ എന്താണ് ഇതു പോലെ സഭാചരിത്രം പഠിച്ചവർ ധാരാളം ഉണ്ടായിവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കൊച്ചിയിൽ യഹൂദർ ഒരു പാട് പേരെ കണ്ട പ്രായമുള്ളവർ ഉണ്ട്. അവർ ആരും കപ്പ കൃഷിക്കാർ ആയിരുന്നില്ല. കോഴി കച്ചവടക്കാർ കുറെ ഉണ്ടായിരുന്നു പിന്നെ എറണാകുളം മാർക്കറ്റിൽ ഇന്നുള്ള ചന്തകുളത്തിന്റെ കരയിൽ അവരും അവരുടെ പെണ്ണുങ്ങളും കായക്കുല കച്ചവടം നടത്തിയിരുന്നു. ഇവിടെ ഉണ്ടായിരുന്ന മലബാർ യഹൂദന്മാർ ആയ കോച്ചാ എന്ന് വിളിക്കപ്പെട്ടിരുന്ന ഇവർ കൊച്ചിയിലെ സാധാരണ ക്രിസ്തിയാനികളുടെ അതെ ശരീര പ്രകൃതിയും കളർ ഉം ഉള്ളവർ ആയിരുന്നു. എന്നാൽ 15 ആം നൂറ്റാണ്ടിൽ മട്ടാഞ്ചേരിയിൽ സ്പെയിൻ, ഹോലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടിയേറി വന്ന പരദേശി യഹൂദർ വെള്ളക്കാരെ പോലെ ഉള്ളവർ ആയിരുന്നു. അതിൽ പെട്ടവരായിരുന്നു കോഡർ, ഹാലേഗോ തുടങ്ങിയ കുടുംബങ്ങൾ. അവർ സമ്പന്ന കച്ചവടക്കാർ ആയിരുന്നു. മലബാർ യഹൂദരുടെ ചരിത്രം എല്ലാം മറച്ചു പിടിച്ചു അവരുടെ പള്ളികൾ എല്ലാം നശിക്കാൻ വിടാൻ ഒക്കെ ഈ ന്യൂനപക്ഷ പരദേശി യഹൂദർക്ക് അവരുടെ സ്വാധീനം കൊണ്ട് കഴിഞ്ഞു. വീടുകളിൽ കോഴിയെ വാങ്ങാൻ നടന്ന ഒരു പാട് മലബാർ യഹൂദരെ കണ്ടവർ ഇന്നും കൊച്ചിയിൽ ഉണ്ട്. കൊച്ചിയിലെ ലത്തീൻ മാപ്പിളമാർ ഒരു പാട് പേര് പണ്ട് കൃഷി കൊണ്ട് ജീവിച്ചിരുന്നു ഏങ്കിലും ഈ മലബാർ യഹൂദർ അവിടെ കൃഷി ഉപജീവനം ആക്കിയിരുന്നില്ല ഏതാണ്ട് മുസ്ലിംങ്ങളെ പോലെ തന്നെ.
തോമാശ്ലീഹ കേരളത്തിൽ ഒരിടത്തും വന്നിട്ടില്ല. വത്തിക്കാൻ ഇതു പണ്ടു വെളിപ്പെടുത്തി യപ്പോൾ വർക്കി പിതാവ് മാർപ്പാപ്പ യുടെ കാലു പിടിച്ച് വായ അടപ്പിക്കുകയായി രുന്നു.
തോമാശ്ലീഹാ ആദ്യം വന്നത് ചങ്ങനാശ്ശേരി പൗവത്തിൽ കുടുംബത്തിൽ ആണ് അന്ന് അവർ 😊യഹൂദ ബ്രാഹ്മണരായിരുന്നു പിന്നെ അദ്ദേഹം പോയത് കല്ലറങ്ങാട്ട് യഹൂദ ബ്രാഹ്മണ കുടുംബത്തിൽ ആയിരുന്നു രണ്ടിടത്തും അദ്ദേഹത്തിന് സംബന്ധം ഉണ്ടായിരുന്നു
Syro Malabar Church is following Addai Mari Anaphora for Qurbana developed by the disciple of St Thomas - East Syraic liturgy, unlike you following Antiochean liturgy. Syro malabar got latinised, it is a fact. and you guys got antiocheanised. Randum ee bhoomiyil thanne ulla tradition alle, extraterrestrial onnum allalo.
തോമാശ്ലീഹ യെനേപ്പാളിൽ
കൊണ്ടുപോയത്ബ്റോക്കർമാരായകൽദായരാകും
തോമസ് സ്ലീഹ മീനച്ചാൽ ആറ്റിൽ മീൻ പിടച്ചതിനു തെളിവ് ഉണ്ട്. കല്ലറങ്ങട്ട് ഇതിന്റെ അന്ന് എടുത്ത ഫോട്ടോ ഉണ്ട്
😄😄😄😄😄
Kodungallur angamali aria aanu sabayude eettillam
പറവൂരുവിട്ടൊരുഈറ്റില്ലമില്ലമാടനേ
Kallarangadan has become a butt of ridicule by his new findings,very deplorable!
He is thani mandan and thinks He is the most intelligent in kerala
കല്ലറ ങ്ങാടൻപ്റകാരംനസ്റാനികൾഭൂട്ടാൻകാരാണു.ആണോകാട്ടാംപാക്കേ?ആണോ?
Thomas shleeha barathathil vannathu yehoodhare anweshichanu vannathu pinne namboothirikaleyonnum baptisam cheyyichittilla theere thazhnna jathikkareyanu baptisam cheyyichathu
ശ്ലീഹാ.. മീനച്ചിലാർ വഴി കോഡൂരാറ്റിൽ കഞ്ഞിക്കുഴി കടവിൽ ഇറങ്ങി, ദേവലോകത്ത് (പറയൻ കുന്നിൽ) ഇറങ്ങി കഞ്ഞിക്കുഴി ഓർത്തോ സഭ ഉണ്ടാക്കി 😂😂
Dear Kallarangattu Pithav please don't propagate these theories. They are not supported by mainstream historians or archaeologists.
Still there is is room for further researches. Unless there is hypothesis how new findings evolve. Hypothesis makes the way to thesis. From the thesis the theory orginates. The bishop opens a new path of research to the Indian church history.
@@josekollamula487 Sure. There is a lot that we don't know about Indian history. A lot more archaeological studies need to be done.
I remember a few years ago Indian express had carried a series of articles on Jewish history in kerala....kindly check on the research study carried out by Dr Mini kariyappa...a few Christian families DNA have been found a match with that of Jewish...prominent families being pakalomattam family. Shankar puri family and Thottunkal families....😂😂😂those of you have any doubt on this can verify this facts with Google....yes there is connection....Dr Alexander Jacob belongs to pakalomattam family ( I heard however I am not sure about it)
Dna test നടത്തിയാൽ മതിയില്ലേ?
Very mixed.
The faith can't be proved by DNA test.
Casteist fascist philosolhy.
Bramhins to kerala only in6th centuary All animals are equal
some animals are more equal
Most unchristian contension
ഇവനൊന്നുംഏശുവഴിയിലല്ല.തനിവംശവെറിയൻ.കല്ലറകളിൽകുഴിച്ചുമൂടിയവംശവെറിഅന്വേഷിച്ചന്വേഷിച്ചാണീഭ്റാന്തൻകല്ലറങ്ങാടനായത്.അന്തിക്റിസ്തുഇവനാകുമോ?
❤❤❤❤
ഓർമ്മ നഷ്ടപ്പെട്ട ഒരാളെ പോലെയാണ്. താൻ എവിടെ നിന്ന് വന്നു എന്ന് തിരിച്ചറിവ് ഇല്ലാത്തവർ . ഈശോ ജനിച്ചത് ഏഷ്യൻ ഭൂഖണ്ഡത്തിൻ്റെ ഭാഗമായ ഇസ്രായേലിലാണ്. സോളമൻരാജാവിൻ്റെ കാലത്തും യഹുദർ ഇന്ത്യയിൽ ഉണ്ടായിരുന്നു. കച്ചവടബന്ധം ഉണ്ടായിരുന്നു. സുറിയാനി ഒരു കച്ചവട ഭാഷയായിരുന്നു ഇന്ത്യയിൽ. യഹൂദരുടെ പ്രത്യേകതകൾ വൈദ്യം, ആയോധനകല, കച്ചവടം, കൃഷി (പ്രത്യേകിച്ച് സുഗന്ധവ്യഞ്ചനങ്ങൾ) ഈ നാല് പ്രത്യേകതകൾ പഴയ നസ്രാണി കുടുംബങ്ങ ളിൽ കാണാം. നമ്മൾ ഇന്നലെ എന്താണ് ഇന്ന് എന്താണ് ഭാവിയിൽ എന്താണ് ഇതു പോലെ സഭാചരിത്രം പഠിച്ചവർ ധാരാളം ഉണ്ടായിവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കൊച്ചിയിൽ യഹൂദർ ഒരു പാട് പേരെ കണ്ട പ്രായമുള്ളവർ ഉണ്ട്. അവർ ആരും കപ്പ കൃഷിക്കാർ ആയിരുന്നില്ല. കോഴി കച്ചവടക്കാർ കുറെ ഉണ്ടായിരുന്നു പിന്നെ എറണാകുളം മാർക്കറ്റിൽ ഇന്നുള്ള ചന്തകുളത്തിന്റെ കരയിൽ അവരും അവരുടെ പെണ്ണുങ്ങളും കായക്കുല കച്ചവടം നടത്തിയിരുന്നു. ഇവിടെ ഉണ്ടായിരുന്ന മലബാർ യഹൂദന്മാർ ആയ കോച്ചാ എന്ന് വിളിക്കപ്പെട്ടിരുന്ന ഇവർ കൊച്ചിയിലെ സാധാരണ ക്രിസ്തിയാനികളുടെ അതെ ശരീര പ്രകൃതിയും കളർ ഉം ഉള്ളവർ ആയിരുന്നു. എന്നാൽ 15 ആം നൂറ്റാണ്ടിൽ മട്ടാഞ്ചേരിയിൽ സ്പെയിൻ, ഹോലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടിയേറി വന്ന പരദേശി യഹൂദർ വെള്ളക്കാരെ പോലെ ഉള്ളവർ ആയിരുന്നു. അതിൽ പെട്ടവരായിരുന്നു കോഡർ, ഹാലേഗോ തുടങ്ങിയ കുടുംബങ്ങൾ. അവർ സമ്പന്ന കച്ചവടക്കാർ ആയിരുന്നു. മലബാർ യഹൂദരുടെ ചരിത്രം എല്ലാം മറച്ചു പിടിച്ചു അവരുടെ പള്ളികൾ എല്ലാം നശിക്കാൻ വിടാൻ ഒക്കെ ഈ ന്യൂനപക്ഷ പരദേശി യഹൂദർക്ക് അവരുടെ സ്വാധീനം കൊണ്ട് കഴിഞ്ഞു. വീടുകളിൽ കോഴിയെ വാങ്ങാൻ നടന്ന ഒരു പാട് മലബാർ യഹൂദരെ കണ്ടവർ ഇന്നും കൊച്ചിയിൽ ഉണ്ട്. കൊച്ചിയിലെ ലത്തീൻ മാപ്പിളമാർ ഒരു പാട് പേര് പണ്ട് കൃഷി കൊണ്ട് ജീവിച്ചിരുന്നു ഏങ്കിലും ഈ മലബാർ യഹൂദർ അവിടെ കൃഷി ഉപജീവനം ആക്കിയിരുന്നില്ല ഏതാണ്ട് മുസ്ലിംങ്ങളെ പോലെ തന്നെ.
തോമാശ്ലീഹ കേരളത്തിൽ ഒരിടത്തും വന്നിട്ടില്ല. വത്തിക്കാൻ ഇതു പണ്ടു വെളിപ്പെടുത്തി യപ്പോൾ വർക്കി
പിതാവ് മാർപ്പാപ്പ യുടെ കാലു
പിടിച്ച് വായ അടപ്പിക്കുകയായി
രുന്നു.
👍🙏
തോമാശ്ലീഹാ ആദ്യം വന്നത് ചങ്ങനാശ്ശേരി പൗവത്തിൽ കുടുംബത്തിൽ ആണ് അന്ന് അവർ 😊യഹൂദ ബ്രാഹ്മണരായിരുന്നു പിന്നെ അദ്ദേഹം പോയത് കല്ലറങ്ങാട്ട് യഹൂദ ബ്രാഹ്മണ കുടുംബത്തിൽ ആയിരുന്നു രണ്ടിടത്തും അദ്ദേഹത്തിന് സംബന്ധം ഉണ്ടായിരുന്നു
ഒരുപാട് വേണ്ട ചേട്ടാ
@kuriankuri ഡോക്ടറേറ്റ് നേടിയ തീസീസ് ആണ് അനിയാ 👍
👌👌👌👌👌👍👍👍👍😄😄😄😄
മീനച്ചിലാറിൽകൽദായർമുക്കിപിടിച്ചതൊമ്മൻപിന്നേപൊങ്ങിയതുമൈലാപൂരിലാണ്.കല്ലറകളിൽകറങ്ങിനടക്കുന്നതുകൊണ്ടാണോഇയാളേകല്ലറങ്ങാടശെന്നുപറയുന്നത്?ഇയാളുടേമനോനില ഉടൻപരിശോധിക്കണം.അത്റക്കുകൽദായഭ്റാന്താണിവന്.ഇത്റനാളുംഇവൻറേതന്തനമ്പുരിമാരായിരുന്നു,ഇപ്പോൾപട്ടരാണെന്നാണുശൊല്ല്.
പ്റാന്തുപിടിച്ചാൽഇങ്ങനേപിടിക്കുമോ?ഇവനേപുഞ്ഞാ
റ്റിലൊന്നുമുക്കിപിടിച്ചാലോ?
ഫരിസേയരേനിങ്ങൾക്കുദുരിതമെന്നുഏശുപറഞ്ഞതുഇവനെയൊക്കേമുൻകണ്ടിട്ടാകണം.സകലകലാപങ്ങൾക്കുതിരികൊളുത്തിയിട്ട്അവൻറേഒരുആശംസ.ഇവൻറേഉടുപ്പുംതൊപ്പിയുംമാലയുംകോപ്പുംഎല്ലാംപുതിയബന്ധുക്കൾഅണിയിച്ചതാകണം
ആബന്ധത്തിലേമക്കളാണോകൽദായർ?
Pope eppozum accept cheythitt undo mar thoma yude malakara yatrye😊
മലങ്കര മാർത്തോമാ ക്രിസ്ത്യൻസിന്റെ വിശ്വാസവും പാരമ്പര്യവും പറങ്കികളിലൂടെ ലത്തീൻ അടിയുരവുവെച്ചർ ഇപ്പോൾ ചരിത്രം അന്വഷണം നടത്തിയിട്ട് എന്ത് ഫലം.
Syro Malabar Church is following Addai Mari Anaphora for Qurbana developed by the disciple of St Thomas - East Syraic liturgy, unlike you following Antiochean liturgy. Syro malabar got latinised, it is a fact. and you guys got antiocheanised. Randum ee bhoomiyil thanne ulla tradition alle, extraterrestrial onnum allalo.
വാതുറന്നാൽതെറിപറങ്കിക്കു.അതുവേരപിടുക്കിൽകൊണകംകെട്ടിനടന്നകപികളേ(കുരങ്ങ് കൂട്ടത്തേ)തുണിയുടു
പ്പിച്ചതവരാണ്.എന്തിനാണു
പറങ്കിപാപ്പയുടേപിടുക്കുംതാങ്ങികൽദായർനടക്കുന്നതു
റെയിൻഡിയർകൽദായാ?റോമിൽചെന്നാൽപിടിപറങ്കിപിടുക്കിൽഇവിടേദവലോകപിടുക്കിൽ
Thoma sleeha meenachilarilude israelil ninnu vannu...aha
@@josychirackal2869 കൊതുമ്പു
വള്ളത്തിൽ 👍👍
എന്താമീനച്ചിലാറിൽകപ്പൽകയറില്ലേ
Urappayittum...pala bishops housinte aduthu kappal nankooramittu ....haha@@sebastiankt2421
ചരിത്രം വളച്ചൊടിക്കാതെ പിതാവേ ചുമ്മാ കള്ള കഥ പറയാതെ
നമ്മൾ മാർത്തോമാ നസ്രാണികൾ ആണോ യഹൂദ പാരമ്പര്യം ഉള്ള dna ഉണ്ടോ എന്ന് നോക്കിയാണല്ലോ സ്വർഗത്തിൽ ദൈവം പ്രവേശിപ്പിക്കുന്നത്.!!! പുതിയ അറിവ് 😅
@@threedstar കർത്താവു ഒരുപാടു മാറി
ന്യൂജൻ ബൈബിൾ വായിക്കൂ 🙏🙏👍👍🙏🙏
😂😂
അഡ്രസില്ലാത്തവൻ ആണ് എന്ന് തോന്നുന്നു 😅😅😅
@@JoseMV-fw6wfഉണ്ടല്ലോ.MVJosephs/o/യൂദാസ്.ജൂതതെരുവ്മട്ടാൻചേരി.p.o
Lost tribes ended up as RSS. Not a great idea.
കല്ലറ ങ്ങാടൻതോപ്പിRSSകൊടുത്തപോലുണ്ട് അല്ലേ?
❤
ശ്ലീഹാ.. മീനച്ചിലാർ വഴി കോഡൂരാറ്റിൽ കഞ്ഞിക്കുഴി കടവിൽ ഇറങ്ങി, ദേവലോകത്ത് (പറയൻ കുന്നിൽ) ഇറങ്ങി കഞ്ഞിക്കുഴി ഓർത്തോ സഭ ഉണ്ടാക്കി 😂😂
😂😂😂😂
😂😢😮
😊😅😊@@socialbabu3624
😮😢🎉😮😅😊