മാൾട്ടയിലെ വീടുകളും വാടകയും എങ്ങനെയുണ്ടെന്ന് കണ്ടാലോ||Flats & Rents Malta||Malayalam Vlog

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 183

  • @divyabiju2005
    @divyabiju2005 4 ปีที่แล้ว +34

    ഡിന്റോ ചേട്ടനൊക്കെ വരുന്നതിന് മുൻപ് വന്ന ഒരുപാട് മലയാളികൾ ഇവിടെയുണ്ട്.അവരൊക്കെ ഇങ്ങനെ ഒരു information പങ്കു വെച്ചിരുന്നെങ്കിൽ പുറകെ വന്നവർക്ക് ഉപകാരമായേനെ.Thanks ഡിന്റോ ചേട്ടാ.......

  • @techandall4u51
    @techandall4u51 3 ปีที่แล้ว +3

    Bro എത്ര മനോഹരമായ അവതരണം....നല്ല ഇൻഫെർമറ്റീവ് വീഡിയോ

  • @akilwilson7842
    @akilwilson7842 4 ปีที่แล้ว +2

    Valuable information....thanks cheta👍👍👍

  • @Scooby_land
    @Scooby_land 3 ปีที่แล้ว +2

    Your videos very informative ❤️

  • @setzspotz8199
    @setzspotz8199 4 ปีที่แล้ว +3

    👍👍👍👍👍valuable information

  • @manjusteephan3787
    @manjusteephan3787 4 ปีที่แล้ว +1

    Good information chetta

  • @sabeenafootwearsabeenafoot5144
    @sabeenafootwearsabeenafoot5144 4 ปีที่แล้ว +2

    നന്ദി. വിഡിയോ നന്നായിട്ടുണ്ട്. മകനെ കണ്ടു. Nice.
    അവിടെ ദൈവാനുഗ്രഹം കൊണ്ട് ജോലി കിട്ടിയാൽ share room Share bed space കിട്ടുമോ? അതിന്റെ വിഡിയോ ചെയ്യുമോ?👌✌👍

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Thanks ... ഇവിടെ ഷെയെർഡ് ആയിട്ട് താമസിക്കുന്ന സൗകര്യങ്ങളുണ്ട് ഗ്രൂപ്പ് ആയിട്ട് വരുന്നവർക്ക് 3;4 ബെഡ്റൂം വീടുകൾ കിട്ടും

    • @sabeenafootwearsabeenafoot5144
      @sabeenafootwearsabeenafoot5144 4 ปีที่แล้ว +1

      Bachelor room കിട്ടുമോ? share ആയിട്ട്

    • @sabeenafootwearsabeenafoot5144
      @sabeenafootwearsabeenafoot5144 4 ปีที่แล้ว +1

      bachelor room കിട്ടുമോ? share room

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Yes bro..sure

  • @gradient6654
    @gradient6654 4 ปีที่แล้ว +2

    Humble.. real down to earth..

  • @shijumajeedstalks4477
    @shijumajeedstalks4477 ปีที่แล้ว +1

    എനിക്ക് Malta yil pathu ദിവസം ഒരാവശ്യതിന് വരേണ്ടതുണ്ട്.
    stay cheyyendathenganey?

    • @viewfinderbeyond
      @viewfinderbeyond  ปีที่แล้ว

      www.booking.com/region/mt/malta.en-gb.html

    • @shijumajeedstalks4477
      @shijumajeedstalks4477 ปีที่แล้ว

      @@viewfinderbeyond thankyou

    • @shijumajeedstalks4477
      @shijumajeedstalks4477 ปีที่แล้ว

      corinthia hotel ilaanu പരിപാടി.
      അവിടേക്ക് എത്താൻ പറ്റുന്ന ബജറ്റ് hotels undo?

  • @paachuusvlogs9818
    @paachuusvlogs9818 4 ปีที่แล้ว +1

    Super information bro🥰👏👏👏🙏

  • @BeenaBeena-oh1ux
    @BeenaBeena-oh1ux ปีที่แล้ว +1

    കൊള്ളാം

  • @rahulrajendran2849
    @rahulrajendran2849 ปีที่แล้ว +1

    ചേട്ടാ vfs കൊടുക്കാൻ വേണ്ടി മാത്രം ലീസ് അഗ്രിമെന്റ് എടുക്കുന്നുണ്ട് കൊഴപ്പം ഉണ്ടോ, അതിൽ ലാൻഡ് ലോർഡ് സിഗനേച്ചർ മാത്രേ ഒള്ളൂ, ടെലന്റ് എന്നുള്ളടുത് ആരുടേയും ഒപ്പില, ഇത് കൊടുക്കുന്നുണ്ട് കൊഴപ്പം ഉണ്ടോ

  • @redfitrider8046
    @redfitrider8046 ปีที่แล้ว +1

    Chetta eanik Malta veranam eanne unde .njane travel and tourism kazhinja .sales . Driving experiyance unde .enathelum chance undo

    • @viewfinderbeyond
      @viewfinderbeyond  ปีที่แล้ว

      Please check with…
      Welcome to EFM Group*
      _Job Application open NOW_
      _Dress however you want for success_
      *Apply with Us today*
      👇
      www.efmcorporate.com/current-openings.php#efm
      *We're HIRING !!!!!!*
      _🇲🇹 Malta Job Openings 🇲🇹_
      *WhatsApp* + 971 528154249
      + 971 529737491
      + 971 525612767
      *Office* ☎ + 971 45635249

  • @sajmalmannarkkad3443
    @sajmalmannarkkad3443 2 ปีที่แล้ว +1

    Chetta..maltayilek oru job okk aayitund ..chef aayitanu basic salary 1000 euro pareyunne ith agency 4lakh chodikunnund ...ntha cheyya ariyilla vere nthellam expenses varum onnu parayamo...pinne flight ticket rate? Etharayavum ennum

  • @shanshahul7806
    @shanshahul7806 4 ปีที่แล้ว +5

    ചേട്ടാ നാൻ വിസക്ക് apply ചെയ്തിരിക്കുവാണ് ഇപ്പോഴത്തെ സിറ്റുവേഷൻ അനുസരിച്ചു ഒരുപാട് ടൈം എടുക്കുമോ വിസ approval അകാൻ എന്താണ് ഇപ്പോഴത്തെ അവസ്ഥ ജോലി ഒഴിവുകൾ കുറവാണോ

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Here now going in a crisis mode, so meany peoples terminated from there Jobs...

    • @tessyyohanan7981
      @tessyyohanan7981 4 ปีที่แล้ว

      Visa kityo?

    • @vibe_s
      @vibe_s 4 ปีที่แล้ว

      @shan shahul broikk visa kittyo

    • @sojanjo7989
      @sojanjo7989 2 ปีที่แล้ว

      Bro motham chelavu ethrayakum(job visa)

  • @creativespotymediachannel1345
    @creativespotymediachannel1345 3 ปีที่แล้ว +1

    Nalla oru recruting agency parayamo അതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ. നാട്ടിലെ നല്ല റിക്രൂട്ടിങ് ഏജൻസി നിങ്ങൾ പ്രിഫ്ഫർ ചെയ്യാമോ. നിങ്ങൾ എങ്ങനെയാ വന്നോ റിക്രൂട് മെന്റ് ഏജൻസി ഏതാ നിങ്ങളുടെ

    • @creativespotymediachannel1345
      @creativespotymediachannel1345 3 ปีที่แล้ว

      Pls റിപ്ലേ me

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      Please find attached herewith...
      th-cam.com/video/sD9mzBmeMi0/w-d-xo.html

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      Welcome to EFM Group*
      _Job Application open NOW_
      _Dress however you want for success_
      *Apply with Us today*
      👇
      www.efmcorporate.com/current-openings.php#efm
      *We're HIRING !!!!!!*
      _🇲🇹 Malta Job Openings 🇲🇹_
      *WhatsApp* + 971 528154249
      + 971 529737491
      + 971 526191301
      *Office* ☎ + 971 45635249
      + 971 45635258

  • @sreyasbhaskaran3567
    @sreyasbhaskaran3567 4 ปีที่แล้ว +1

    Chetta avide ippam ngne undu..shopukal okke open ayi thudangiyo..Hotels okke open ano

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว +1

      കാര്യങ്ങൾ നോർമൽ ആയി വരുന്നു, ചില മേഖലകളിൽ എല്ലാം ഓപ്പൺ ആയി തുടങ്ങി👍

  • @dhulasi5788
    @dhulasi5788 ปีที่แล้ว +1

    Super bro

  • @rahulrajendran2849
    @rahulrajendran2849 ปีที่แล้ว +1

    Lease agreement and rental decleration is provide is it ok for visa

    • @viewfinderbeyond
      @viewfinderbeyond  ปีที่แล้ว

      Please check updated check list & confirm 🙏

  • @gamingpop555
    @gamingpop555 ปีที่แล้ว +1

    Sir iam a student I'm currently looking for rent agreement what do I do initially

    • @viewfinderbeyond
      @viewfinderbeyond  ปีที่แล้ว

      Just send a enquiry on malayalee fb group in Fb

  • @ranjithraveendran2547
    @ranjithraveendran2547 4 ปีที่แล้ว +1

    Hello
    Thanks for yiur valuable information... How is the situations related with corona issue..hope everything will be fine..may everything come back as normally
    Will yiu suggest any government autherised job portal in malta.
    Thank you

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      ഇപ്പോൾ കൊറോണയുടെ അവസ്ഥ മാൾട്ടയിൽ നിയന്ത്രണവിധേയമാണ് നാളെ എങ്ങനെയാണ് എന്ന് നമുക്ക് പറയാൻ സാധിക്കില്ല

  • @sureshkumar-zu7hn
    @sureshkumar-zu7hn 4 ปีที่แล้ว +2

    Hi bro. Normally everywhere hotel field work cheyyunnavarkk food &accomodation free aanu.. what about MALTA ..???

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      ഇവിടെ ആർക്കും സൗജന്യ ഭക്ഷണം താമസം ഒന്നും ലഭിക്കില്ല, എല്ലാം സ്വന്തം ചെലവിൽ പെടും ...👍

    • @sureshkumar-zu7hn
      @sureshkumar-zu7hn 4 ปีที่แล้ว +1

      Viewfinder Beyond thanks bro

  • @bittythomas9654
    @bittythomas9654 4 ปีที่แล้ว +1

    Dinto chetta
    Avide husband job nu poyal pinnidu visiting visa k wife ne kondupokan pattumo wife nu avide job nokkan pattumo

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      ഇപ്പോൾ വിസിറ്റിംഗ് വിസ ലഭിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്, ഫാമിലി മെമ്പർ ആയി ആഡ് ചെയ്യണമെങ്കിൽ 19500 യൂറോ വാർഷികവരുമാനം ഉണ്ടായിരിക്കണം, തൽക്കാലം ഒരാൾ വന്നതിനുശേഷം ഒരു വർക്ക് പെർമിറ്റ് ലഭിക്കുവാൻ പരിശ്രമിക്കുക അങ്ങനെ വരുന്നതായിരിക്കും ഉചിതം

  • @athulyakdaniel7816
    @athulyakdaniel7816 ปีที่แล้ว +1

    Chetta maltak husband and wife onich varan pattuvo

  • @jibyjose8375
    @jibyjose8375 ปีที่แล้ว +1

    May St Joseph bless you 🙏

  • @neoma5410
    @neoma5410 3 ปีที่แล้ว +2

    Care giver ayt vanal athra salary akumarikum , epo processing start chythal 6 month inu ullil varan patumoo

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว +1

      Basic salary approximate 1100 Euro, please check with Guidersmission for current vacancy....
      Vacancy for Care Assistant Malta *
      Full time Work VISA
      Will give Assistance to become Registered nurse after arrival.
      Requirements
      Gnm 3.5 year course/ bsc
      Ielts- Overall 6 in academic
      Or
      Oet - speaking B and C+ in all other modules.
      1 year minimum experience.
      Please contact- +91 96331 98204

  • @aloysiusantony5520
    @aloysiusantony5520 4 ปีที่แล้ว +3

    Nice information

  • @legacymaster1114
    @legacymaster1114 4 ปีที่แล้ว +1

    Chetta caregiver aayittu varunnatil kuzhappamonnumillallo alle. Njan oet score kuravanu. Pinne trascript hours 4500 ullu. Pinne chetta caregiver matramayittu orupadu malayalies undo. Pinne oru 50000 engilum veettilottu ayakan pattumo. I know 1000 euro aanu starting salary. But agency paranjatu 1300 euro aamennu. Anyway caregiver aayittu varunnatil kuzhappamonnumillallo alle. Please reply me. Thanku chetta

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      ഓരോരുത്തർക്കും ലഭിക്കുന്ന ഓവർ ടൈം ജോബ് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും വരവുചെലവുകൾ എങ്കിലും നിരാശരാകേണ്ടി വരില്ല

    • @legacymaster1114
      @legacymaster1114 4 ปีที่แล้ว

      @@viewfinderbeyond thanku chetta

  • @jininfrancispg6179
    @jininfrancispg6179 3 ปีที่แล้ว +1

    identify maltayil ninnum single permit apply cheytha shesham labikkunna principle letter upayogam enthanennu aryo??

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      Please check attached link...
      th-cam.com/video/Ez8l4GbZQnA/w-d-xo.html

  • @anilasarath7175
    @anilasarath7175 4 ปีที่แล้ว +2

    Chetta ente husband nu Malta ku oru job offer vanitundu. Mechanic aayitu aanu. 600 Euro aanu salary parayunathu. Accommodation free aanennu paraju. Ipozathe situation I'll ithu nala offer aano

    • @anilasarath7175
      @anilasarath7175 4 ปีที่แล้ว

      Chettaaa Plzz reply

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Please check background of employer, Skilled jobs comparatively will get good salary, so please check carefully

    • @anilasarath7175
      @anilasarath7175 4 ปีที่แล้ว

      Thanks chettaaa

  • @lpkp3398
    @lpkp3398 ปีที่แล้ว

    Sir ente husband avide work cheyund. Food delivery and construction. 3year aya daughter und. So enneyum moleyum avide vannu nilkan low cost ulla area eatanu. Pinne enik part time job kitumo. Iam completed degree and accounting. Please reply

    • @viewfinderbeyond
      @viewfinderbeyond  ปีที่แล้ว

      15354 yearly salary required for family reunion process, so please check for the eligibility for the process…www.identitymalta.com/noneufamilypolicy/

  • @aravindpk1043
    @aravindpk1043 2 ปีที่แล้ว +1

    bro ithu chothikunna aalukal rent ariyananu allathe thankalude veedu kanaan allallo rent kuravulla oru veeum ningal kanichillallo

    • @viewfinderbeyond
      @viewfinderbeyond  2 ปีที่แล้ว

      ഇത് ഏകദേശം ഒരു വർഷം മുൻപ് ഉള്ള വീഡിയോ ആണ് അന്നത്തെ സാഹചര്യത്തിൽ മാൾട്ടയിൽ വീടുകൾ അവിടുത്തെ കൺസ്ട്രക്ഷൻ പരിചയപ്പെടുത്തുന്നതാണ് നമ്മൾ ഉദ്ദേശിച്ചത് അതോടൊപ്പം പൊതുവായ ഒരു ഇൻഫർമേഷൻ പൊതുവായ മറ്റു ഇൻഫർമേഷൻ നമ്മുടെ വീഡിയോയിലുണ്ട് ചാനൽ പരിശോധിച്ചാൽ കാണാൻ സാധിക്കും

  • @galibelayavoor3295
    @galibelayavoor3295 4 ปีที่แล้ว +1

    പൊളിച്ചു bro

  • @newmoviesnewchannel954
    @newmoviesnewchannel954 4 ปีที่แล้ว +4

    Hi chettante Monte school chilavellam avide expensive aano ,

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว +1

      No, here education is free of cost in govt school...

  • @aryaashokan3998
    @aryaashokan3998 4 ปีที่แล้ว +1

    അവിടുത്തെ ഹോസ്റ്റൽ ഫെസിലിറ്റി കാണിക്കുമോ paraumoq

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      ഹോസ്റ്റൽ ആണോ ഹോസ്പിറ്റൽ ആണോ നിങ്ങൾ ഉദ്ദേശിച്ചത്, നാട്ടിൽ വരുന്ന ആർക്കും ഹോസ്റ്റൽ സൗകര്യം എടുക്കേണ്ട ആവശ്യമില്ല ഇല്ല വരുന്ന ആന ആളുകളുമായി ചേർന്ന് ഷെയർ ഫ്ലാറ്റ് എല്ലാ സൗകര്യങ്ങളോടും കൂടിയത് ലഭ്യമാണ്

  • @babujames416
    @babujames416 3 ปีที่แล้ว +1

    Hi chetta maltayilek oru offer letter vannitund 780 euro anu salary parayunnu food and accomodation ellam koodi nammalk avde monthly ethre chilav varum

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      300 യൂറോ എങ്കിലും ചുരുങ്ങിയത് ചെലവ് പ്രതീക്ഷിക്കാം, അത് കൂട്ടുവാനോ കുറയ്ക്കാനോ വരുന്ന ആളുടെ രീതി അനുസരിച്ചിരിക്കും നിങ്ങൾക്ക് പാർട്ടൈം ജോലി ചെയ്യുന്നതിന് അവസരങ്ങൾ ഉണ്ടാകും

  • @shonima4526
    @shonima4526 3 ปีที่แล้ว +1

    Malta il vannal kurachu yrs kazhinju vere country il pokan 0ppertunity undo? Athinte oru video cheyyamo

  • @pvshaiju
    @pvshaiju 4 ปีที่แล้ว +1

    Very niceeee bro..

  • @rajmohan5341
    @rajmohan5341 2 ปีที่แล้ว +1

    Bro malt il microbiologistnu job veccancyies endakumo . undenkil ielts venamo

    • @viewfinderbeyond
      @viewfinderbeyond  2 ปีที่แล้ว

      Welcome to EFM Group*
      _Job Application open NOW_
      _Dress however you want for success_
      *Apply with Us today*
      👇
      www.efmcorporate.com/current-openings.php#efm
      *We're HIRING !!!!!!*
      _🇲🇹 Malta Job Openings 🇲🇹_
      *WhatsApp* + 971 528154249
      + 971 529737491
      + 971 525612767
      *Office* ☎ + 971 45635249
      + 971 45635258

  • @sojanjo7989
    @sojanjo7989 2 ปีที่แล้ว +1

    Bro, malta job visa varunathil motham chelavu ethrayakum?
    B. A degree certificate jobs undo? Unskilled jobs chance orupadu undo?

    • @viewfinderbeyond
      @viewfinderbeyond  2 ปีที่แล้ว

      *cvwellcaremt@gmail.com
      മാൾട്ടയിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി. മുകളിൽ കൊടുത്തിരിക്കുന്ന ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ അപ്ഡേറ്റ് സി വി കോൺടാക്ട് നമ്പർ ഓടുകൂടി അയക്കുക , ഒപ്പം നമ്മുടെ ചാനലിൻറെ പേര് റഫറൻസ് ആയി വെക്കണം എന്നാൽ ആണ് അവർ പരിഗണിക്കുകയുള്ളൂ👍*
      *Viewfinder Beyond
      യൂറോപ്യൻ കാഴ്ചകൾ*
      th-cam.com/video/K2flCQGvua0/w-d-xo.html

  • @arjuns8391
    @arjuns8391 3 ปีที่แล้ว +1

    Hi bro... Malta ile oru company interview ready ayitund.
    Oru software engineer ku ethra salary kitum ennu ariyamo
    Corona situation engane und avide.. 2nd wave vanno..

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว +1

      ഓരോ കമ്പനികളുടെയും നിലവാരമനുസരിച്ച് സാലറി സ്കെയിൽ വ്യത്യാസം വരും അതുകൂടാതെ നിങ്ങളുടെ എക്സ്പീരിയൻസ് അതൊരു ഘടകം ആയിരിക്കും...12 to 20 euro/hour to average they will get

  • @jibinalackal3659
    @jibinalackal3659 3 ปีที่แล้ว +1

    Thanks

  • @dileepvpr2270
    @dileepvpr2270 ปีที่แล้ว

    Chetta avide welders job vacancy varare indo???

    • @viewfinderbeyond
      @viewfinderbeyond  ปีที่แล้ว

      Please check attached link
      jobs.smartrecruiters.com/MotherwellBridgeIndustriesLimited/743999709205484-welder?

  • @bisharyanbu1836
    @bisharyanbu1836 2 ปีที่แล้ว +1

    ഹലോ.. വിസിറ്റ് വിസക്ക് വന്നിട്ട് ജോലി ചെയ്യാൻ കഴിയുമോ....

  • @hibaskhaan
    @hibaskhaan 4 ปีที่แล้ว +1

    Chetta family (nighale pole 3 person) ayit thamasikuvanel one month approximate chilav(room rent,food,traveling,etc.)ethra varum??

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว +1

      Now here single family they will get 500 Euro to 600 Euro rate 1 or 2 bedrooms+ Utility bills+ Food

  • @roystephen644
    @roystephen644 2 ปีที่แล้ว +1

    Hii bro. Bro malta il settle anoo

  • @sruthipr3215
    @sruthipr3215 4 ปีที่แล้ว +1

    Chetta njan nurse aaanu . Njan maltayil varan aahrahikkunnundu . Nte partnering dependent aayi kondu povan patto avide . Plz reply me

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Yearly salary 19500 ഉണ്ടെങ്കിൽ ഇതിൽ ഒരാളെ dependent ആയി ആഡ് ചെയ്യാൻ സാധിക്കും, ആദ്യം കെയറർ ആയി ആണ് വരുന്നതെങ്കിൽ അത്രയും സാലറി ഉണ്ടാകില്ല രജിസ്ട്രേഡ് നഴ്സ് ആയാൽ ഒരു വർഷത്തെ പാക്കേജ് കൂടുതലായിരിക്കും

  • @rashfalmedia8519
    @rashfalmedia8519 3 ปีที่แล้ว +1

    Chetta visa4work agent nallathano

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      കൃത്യമായി അറിയില്ല

  • @uk6711
    @uk6711 3 ปีที่แล้ว +2

    Hospital administration job availbale ?? Pls respond

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว +1

      ഈ മേഖലയിൽ മലയാളികൾ വർക്ക് ചെയ്യുന്നില്ല എന്നാണ് തോന്നുന്നത് , ഇംഗ്ലീഷ് ഭാഷ യോടൊപ്പം മാൾട്ടിസ് ഭാഷ അറിഞ്ഞിരിക്കണം പൊതുവായ ഇത്തരം ജോലികൾക്ക്...
      Please find attached herewith
      www.konnekt.com/search/job-focus:administrative?gclid=CjwKCAjwkN6EBhBNEiwADVfya4iWmGBLC7_aG74T8xULsfEwkRjvncq7tJY4kQSeSFY4Lr_mLELudxoCuBMQAvD_BwE

    • @vishnuvk9696
      @vishnuvk9696 2 ปีที่แล้ว

      Bro hospital administration padichitt scope indo njn ipm mba hospital administration cheran nilkkuva ....what is your opinion

  • @shijos2670
    @shijos2670 4 ปีที่แล้ว +1

    Detailed vedio......good

  • @sumithsurendran4611
    @sumithsurendran4611 3 ปีที่แล้ว +1

    👍🏻

  • @anoopmp70
    @anoopmp70 4 ปีที่แล้ว +1

    Corona enthayi cheta

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว +2

      Anoop:-കൊറോണയുടെ തോത് കുറഞ്ഞു വരുന്നു👍

  • @riyazvc6231
    @riyazvc6231 3 ปีที่แล้ว +1

    മാൾട്ട വിസ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      *cvwellcaremt@gmail.com
      മാൾട്ടയിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി. മുകളിൽ കൊടുത്തിരിക്കുന്ന ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ അപ്ഡേറ്റ് സി വി കോൺടാക്ട് നമ്പർ ഓടുകൂടി അയക്കുക , ഒപ്പം നമ്മുടെ ചാനലിൻറെ പേര് റഫറൻസ് ആയി വെക്കണം എന്നാൽ ആണ് അവർ പരിഗണിക്കുകയുള്ളൂ👍*
      *Viewfinder Beyond
      യൂറോപ്യൻ കാഴ്ചകൾ*
      th-cam.com/video/K2flCQGvua0/w-d-xo.html

  • @muhammedshifas3802
    @muhammedshifas3802 3 ปีที่แล้ว

    Chetta oru agent cleaning jobin 4 lakh parayune worth ano avde vanal ath pole monthly salary 95000

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      Please check company details , also please start the process 👍

    • @muhammedshifas3802
      @muhammedshifas3802 3 ปีที่แล้ว

      @@viewfinderbeyond ok

  • @jaimyjames4857
    @jaimyjames4857 4 ปีที่แล้ว +1

    If sharing with others ...hw much it will cost for one person

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Jaimy.... ഫാമിലി ആയിട്ട് താമസിക്കുമ്പോൾ വാടക മറ്റു ചിലവുകളും ഉൾപ്പെടെ വൻ തുക ആയിട്ട് നമുക്ക് തോന്നും, പക്ഷേ ഒരു ഗ്രൂപ്പ് ആയിട്ട് താമസിക്കുന്ന സുഹൃത്തുക്കൾക്ക് 3ബെഡ്റൂം വീട് 800 രൂപ രൂപ വാടക ആണെങ്കിൽ മറ്റു ചിലവുകളും ഉൾപ്പെടെ അവർക്ക് ഷെയർ ആയിട്ട് വരുമ്പോൾ അപ്പോൾ ചെറിയ തുക മാത്രമേ ആവുകയുള്ളൂ👍

    • @jaimyjames4857
      @jaimyjames4857 4 ปีที่แล้ว +1

      Thanks

    • @9611146195
      @9611146195 4 ปีที่แล้ว +1

      @@viewfinderbeyond
      Chetta ee 800 ennu parayunnath indian money ethra varum

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      @@9611146195 1 euro = 81 indian rupee

  • @anuvarghese2287
    @anuvarghese2287 4 ปีที่แล้ว +1

    Chetta eniku malta yil varan agrahumundu.....njan nurse annu.entae husband mechanical engineer annu....eniku entae husband inae njan poyittu udanae kondu pokan pattumo

    • @anuvarghese2287
      @anuvarghese2287 4 ปีที่แล้ว +1

      Plz give a reply.....chettantae wife nurse anno

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      രജിസ്ട്രേഡ് നഴ്സ് ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് കൊണ്ടുപോകാൻ സാധിക്കും,

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Riya...My wife working as MOH Staff Nurse.

    • @anuvarghese2287
      @anuvarghese2287 4 ปีที่แล้ว +1

      @@viewfinderbeyond thank u Chetta for ur reply....njan chettanu whatsapp il message ayachotae to clear doubt about nursing job in malta.chettantae wife nurse ayathu kondu entae doubts clear cheyan pattumennu karuthunnu....thank u

  • @nishaabraham7003
    @nishaabraham7003 4 ปีที่แล้ว +1

    Hi chetta, am planning to apply for nursing bridging program to Malta.would they provide work permit now.

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Once you successfully completed the course, then you need to find one employer...

    • @nishaabraham7003
      @nishaabraham7003 4 ปีที่แล้ว

      Do they extend visa till I search job.Hws the program .Is it tough or most of can pass

    • @nishaabraham7003
      @nishaabraham7003 4 ปีที่แล้ว

      I mean will Malta Embassy provide visa now for Indians

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      @@nishaabraham7003 everyone successfully placed well, so job will get

  • @gireeshgva3633
    @gireeshgva3633 3 ปีที่แล้ว +1

    Avide ethanulla margam parayu

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      I will send few recruitment consultant email, so you can send your resume....
      1)Looking for a job? Contact us by email cv@recruitgiant.eu
      2)send the CV at our e-mail address: contact@novaric.co
      3)Please send your cv:-
      info@briiz.com.mt

  • @joshypjacobputhussery4607
    @joshypjacobputhussery4607 3 ปีที่แล้ว

    Great.. Enthanu Job?

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      *cvwellcaremt@gmail.com
      മാൾട്ടയിൽ ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്ക് വേണ്ടി. മുകളിൽ കൊടുത്തിരിക്കുന്ന ഈ മെയിൽ ഐഡിയിൽ നിങ്ങളുടെ അപ്ഡേറ്റ് സി വി കോൺടാക്ട് നമ്പർ ഓടുകൂടി അയക്കുക , ഒപ്പം നമ്മുടെ ചാനലിൻറെ പേര് റഫറൻസ് ആയി വെക്കണം എന്നാൽ ആണ് അവർ പരിഗണിക്കുകയുള്ളൂ👍*
      *Viewfinder Beyond
      യൂറോപ്യൻ കാഴ്ചകൾ*
      th-cam.com/video/K2flCQGvua0/w-d-xo.html

  • @abhishekks3555
    @abhishekks3555 4 ปีที่แล้ว +1

    Chettanu Malta pr kittiyo

    • @abhishekks3555
      @abhishekks3555 4 ปีที่แล้ว +1

      Students inu edkkan pattiya low cost rooms undavo??

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      No brother... പി ആർ ലഭിക്കണമെങ്കിൽ ഒരുപാട് പ്രൊസീജിയർ ഉണ്ട് ഇവിടെ

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Yes...

  • @jinishthomas5094
    @jinishthomas5094 2 ปีที่แล้ว

    Malta il oru job kittan aarengilum onnu help cheyyaamo?

    • @viewfinderbeyond
      @viewfinderbeyond  2 ปีที่แล้ว

      Please check attached herewith...
      facebook.com/105136447743341/posts/516251549965160/?sfnsn=scwspmo

  • @no1media112
    @no1media112 4 ปีที่แล้ว +2

    Degree graduater anu njan avide enthelum job vacancy undo chettah

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว +2

      ഇപ്പോൾ അവസരങ്ങൾ കുറവാണ് മാൾട്ടയിൽ, എങ്കിലും നിങ്ങൾക്ക് സ്വന്തമായി ഗൂഗിളിലും ഫെയ്സ്ബുക്കിലും ജോബ്സ് ഇൻ മാൾട്ട എന്ന് സെർച്ച് ചെയ്യുക അപ്പോൾ നിങ്ങൾക്ക് കൂടുതൽ സൈറ്റുകൾ കാണാൻ സാധിക്കും നിങ്ങളുടെ പ്രൊഫൈലിൽ സാമ്യമുള്ളത് അപ്ലൈ ചെയ്യുക👍

  • @Radhulnair
    @Radhulnair 4 ปีที่แล้ว +1

    How to get a job in Malta
    Hotal,restaurant industry

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว +1

      Now in malta corona issue s slightly better than other countries, but job market now in a crisis stage,so you have to wait for new updation 👍

    • @Radhulnair
      @Radhulnair 4 ปีที่แล้ว +1

      @@viewfinderbeyond thanks for your valuable information..

  • @mishajobin2581
    @mishajobin2581 3 ปีที่แล้ว

    Maltayile salary range enganaya

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      It's different depends on what you have....
      Minimum wage in malta 777.10 EUR per month (Jun 2020)

  • @bindubiju9738
    @bindubiju9738 4 ปีที่แล้ว +1

    Hi

  • @rejilakshmanan6658
    @rejilakshmanan6658 4 ปีที่แล้ว

    അവിടെ വല്ല ജോലിയും ഉണ്ടോ

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว +1

      # മാൾട്ടയിലേക്ക് ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കൾക്കുവേണ്ടി പങ്കുവയ്ക്കുന്നത്, Bolt ഫുഡ് ഡെലിവറിയിൽ ധാരാളം മലയാളികൾ വർക്ക് ചെയ്യുന്നുണ്ട് ഈ കമ്പനിയിൽ, താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്ടെന്നുള്ള നിയമനങ്ങൾ നടക്കാൻ ബുദ്ധിമുട്ടാണ് എങ്കിലും പരിശ്രമിക്കുക!!!!!
      Looking for a job? Looking for a talent? 🧐
      Contact us by email: info@recruitgiant.eu 📩
      www.recruitgiant.eu
      .
      .
      .
      .
      #recruitment #jobs #employess #hiring #jobsearch #job #recruiting #career #malta #hr #employment #recruiter #recruitmentagency #work #careers #business #humanresources #staffing #nowhiring #vacancy #jobinterview #hotel #shop #store #restaurant

    • @rejilakshmanan6658
      @rejilakshmanan6658 4 ปีที่แล้ว

      Chetta replay ചെയ്തതിനു നന്ദി... 🥰

  • @sreeradhmp9200
    @sreeradhmp9200 4 ปีที่แล้ว +1

    Puthiyathayi varunavarku petanu room kitumo

  • @maniappan926
    @maniappan926 4 ปีที่แล้ว +1

    Dear sir iam high School only Any job

    • @viewfinderbeyond
      @viewfinderbeyond  4 ปีที่แล้ว

      Now 3 rd national s can't apply jobs...Need to Wait 👍

  • @jibinalackal3659
    @jibinalackal3659 3 ปีที่แล้ว +1

    Instagram id tharumo or mail please i have some doubts

    • @viewfinderbeyond
      @viewfinderbeyond  3 ปีที่แล้ว

      You can send message .... Viewfinder beyond fb Page

  • @sindhumanoj6917
    @sindhumanoj6917 ปีที่แล้ว +1

    Thanks