ഈ വീഡിയോ കണ്ട് കഴിയുമ്പോൾ കരയാതിരിക്കാൻ നിങ്ങൾക്ക് കഴിയില്ല 😔| Ammayum Makkalum

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 297

  • @Hannah_hannu
    @Hannah_hannu ปีที่แล้ว +36

    അമ്മ യുടെ കരച്ചിൽ.. എന്തൊരു ഒറിജിനാലിറ്റി ആണ്. അത് കാണുമ്പോൾ കണ്ണ് നിറയുന്നു. ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഇത് ഇട്ട് കൊടുത്തിട്ടുണ്ട്. എല്ലാവരും കാണട്ടെ 😍😍😔

  • @EnteKalvari
    @EnteKalvari 8 หลายเดือนก่อน +5

    ഇപ്പോഴുള്ള മക്കളെ ഉപദേശം കൊണ്ട് നന്നാക്കാൻ കഴിയില്ല. മാതാപിതാക്കൾ അവരുടെ വാർദ്ധക്യത്തിലേക്ക് ഒരു സമ്പാദ്യം കരുതി കൊള്ളുക 🥰🥰🥰. അത് മക്കൾ അറിയുക പോലും ചെയ്യരുത് 🙏🏻🙏🏻🙏🏻🙏🏻. നല്ല വീഡിയോ ആണ് 👍🏻👍🏻

  • @dhanyadhanya3662
    @dhanyadhanya3662 ปีที่แล้ว +18

    അമ്മ ഒരു രക്ഷയും ഇല്ല... ശരിക്കും... കരഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RagaJoseph-pg2ll
    @RagaJoseph-pg2ll ปีที่แล้ว +42

    കരഞ്ഞുപോയി ഈ വീഡിയോ കണ്ടിട്ട് അമ്മ സൂപ്പർ അഭിനയം അഭിനയിക്കുകയല്ല ജീവിക്കുവാ ♥️♥️♥️♥️♥️♥️

  • @lissyJohn-e2n
    @lissyJohn-e2n ปีที่แล้ว +6

    എന്റെ ചേച്ചി നിങ്ങളുടെ അഭിനയം ഭയങ്കര ഒർജിനാലിറ്റി ആണ്. കരഞ്ഞു കൊണ്ടല്ലാതെ ഇതു കാണാൻ പറ്റില്ല ചേച്ചി. എല്ലാവർക്കും ഒരു പാഠമാകട്ടെ. തേങ്ക്യൂ സോ machu

  • @sunithasunitha6173
    @sunithasunitha6173 ปีที่แล้ว +5

    സത്യം ആണ് നാട്ടിൽ ഇപ്പോൾ ഇങ്ങനെ ആണ് കുറച്ചു മക്കൾ മാത്രം ഉള്ളു നല്ലത് 👍🏻

  • @preethidileep668
    @preethidileep668 ปีที่แล้ว +8

    കരയിപ്പിച്ചു 😢😢, നല്ല വീഡിയോ 💚

  • @geetakumari8110
    @geetakumari8110 ปีที่แล้ว +9

    😥😥😥😥😥😥😥😥😥😥😥😥എന്താ പറയേണ്ടത് വാക്ക് കിട്ടുന്നില്ല അത്ര നല്ല സ്റ്റോറി, സമൂഹത്തിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത്, ഇത് കണ്ടിട്ടെങ്കിലും, മക്കൾ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു, അച്ഛനും അമ്മയും super ആയി, ഒത്തിരി സങ്കടം വന്നു അച്ഛൻ ഭക്ഷണം കഴിക്കുന്ന ആ സീൻ ചങ്ക് തകർന്നു പോയി, മക്കളും അവരുടെ റോൾ സൂപ്പറാക്കി, എന്നാലും മക്കൾക്ക്‌ രണ്ടു തരണത്തോന്നിയത്, നിങ്ങൾ സൂപ്പർ ഫാമിലിയാ, ❤️❤️❤️❤️God bless ur family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thank u ❤❤❤

  • @fathimac6233
    @fathimac6233 ปีที่แล้ว +1

    ഇന്ന് ത്തെ katmafalam nale kittum 👍🏻👍🏻 Anubavikum👌🏾😊

  • @vijichavadi7633
    @vijichavadi7633 ปีที่แล้ว +2

    നല്ല ഒരു മെസ്സേജ് ആണ് നല്ല അഭിനയവും 👌👌👍👍👍

  • @shailajank2492
    @shailajank2492 ปีที่แล้ว +54

    നാളെ ഇതേ അവസ്ഥ നമ്മുക്കും വരും എന്ന് ചിന്തിക്കുന്നത് എപ്പോളും നല്ലത് ആണ്... ഇപ്പൊ ഉള്ള മക്കൾക്ക് സ്വന്തം അച്ഛനും അമ്മയും ഭാരം ആയി തോന്നുന്ന കാലം... 😥😥😥

  • @sulochanabhargavan1826
    @sulochanabhargavan1826 ปีที่แล้ว +11

    ഈ വീഡിയോ കണ്ടപ്പോൾ എൻറെ മനസ്സ് വേദനിക്കുന്നു അവർക്ക് 2പേരും കാര്യങ്ങൾ ഷെയർ ചെയ്യാം എന്നാൽ ഒറ്റപെട്ടുപോയവർ എന്തുചെയ്യുയം😢😢😢😊

    • @arifaabu712
      @arifaabu712 ปีที่แล้ว +1

      എനെനപോലെയുളളവർ

  • @mareenareji4600
    @mareenareji4600 ปีที่แล้ว +15

    ആർക്കും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ 😢😢

  • @adhidevvlogs2378
    @adhidevvlogs2378 ปีที่แล้ว +4

    അമ്മ പറഞ്ഞ ലാസ്റ്റ് കാര്യം ആണ് എന്റെയും പ്രാർത്ഥന. മക്കൾ നോക്കുമോ ഇല്ലയോ എന്നുള്ള സംശയം കൊണ്ടല്ല എന്നാലും ഞാൻ എപ്പോഴും പ്രാർത്ഥിക്കും ഞാനും ഏട്ടനും ഒരുമിച്ചു മരിക്യണേ എന്ന്. എന്റെ ഏട്ടൻ കൂടെ ഇല്ലാതെ എന്നെ ഒറ്റക്യാക്കല്ലേ എന്ന് 😢😢😢😢എനിക്കി അത് ചിന്തിക്കാൻ കൂടി പറ്റുന്നില്ല. ഒരുമിച്ച് കൂടെ ഉണ്ടേൽ ഏത് വിഷമം വും സഹിക്യം. ഒറ്റക്യാക്കല്ലേ കൃഷ്ണ 😢😢

  • @abdulrahiman6054
    @abdulrahiman6054 ปีที่แล้ว +1

    നിങ്ങളുടെ ഓരോ വീഡിയോയും സൂപ്പർ ആണ്...

  • @Sreela-h2o
    @Sreela-h2o ปีที่แล้ว

    Soooper video ..karachil vannu ..😭😭😭😭😭😭😭 aarkkum ingane oru avastha varaathirokkatte 🙏🙏🙏🙏 Ellavarum nannayi act cheythu ❤❤❤❤🥰🥰🥰🤩🤩🤩

  • @KadeejaA-bu7he
    @KadeejaA-bu7he ปีที่แล้ว

    Nalamesje👍👌💯🤔🤝

  • @animeticme1
    @animeticme1 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വീഡിയോകളും ഒരുപാട്‌ ഇഷ്ടമാണ്

  • @noushadareekkadan8556
    @noushadareekkadan8556 ปีที่แล้ว +1

    👍👍👍👍👍👍 ഇതിന്റെ രണ്ടാം ഭാഗം വേണം ഈ മകന് പിന്നെ എന്തുസംഭവിച്ചു..

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +6

    ഇത്രയും ക്രൂരമാവേണ്ടിയിരുന്നില്ല. കരഞ്ഞു പോയി😢😢😢😢

  • @ShadilSha4
    @ShadilSha4 ปีที่แล้ว

    Hho.,kandit sahikkan patunnilla Amme...❤❤❤❤.aarkum ingane ulla avastha varathirikkatte😢😢

  • @kumarankumaran1254
    @kumarankumaran1254 ปีที่แล้ว +1

    super ❤❤❤

  • @SeenathCp-km8my
    @SeenathCp-km8my ปีที่แล้ว

    Super 👍👍👍

  • @sanumanu1997
    @sanumanu1997 ปีที่แล้ว +5

    യ്യോ അമ്മയുടെ അഭിനയം 😍
    its like real

  • @jabeenaaskitchen3575
    @jabeenaaskitchen3575 9 วันที่ผ่านมา

    ഇത് ഒരു story ആണെങ്കിലും... ഇതുപോലെ ഒകെ ആണങ്കിൽ മകളെ വേണ്ട എന്ന് തോന്നും 😰😰

  • @shirlydas3642
    @shirlydas3642 8 หลายเดือนก่อน

    Amma, super👍🏾👍🏾👍🏾

  • @seelavathik1469
    @seelavathik1469 ปีที่แล้ว +3

    അമ്മ എന്നും സൂപ്പറാ 🥰🥰❤️❤️

  • @binilkumarc
    @binilkumarc ปีที่แล้ว

    Powlichu.......👍👍👍👍

  • @savithapavithran-ki3gc
    @savithapavithran-ki3gc ปีที่แล้ว

    Orupadishttm snugly familyea❤❤❤❤

  • @jerrymol7929
    @jerrymol7929 ปีที่แล้ว +7

    എന്റെ അമ്മേ ഈ വിഷമം സഹിക്കാൻ വയ്യാ,അമ്മ സൂപ്പർ 🥰🥰

  • @jesnajesimol7087
    @jesnajesimol7087 ปีที่แล้ว

    Ammayudeyum achanteyum sneham thiricharinj scare thirike konduvann nallonam nilkkunna video um venam 2 Nd part

  • @Divinesoul_11.11
    @Divinesoul_11.11 ปีที่แล้ว +1

    ഒന്നും പറയാനില്ല ❤️❤️❤️ശരിക്കും കരഞ്ഞു പോയി

  • @lathasathish3868
    @lathasathish3868 ปีที่แล้ว +1

    Seriya...ith ellavarkkum oru paatdamakatte🙏

  • @zainabmaryam7542
    @zainabmaryam7542 ปีที่แล้ว +37

    എനിക്ക് കാണുന്നതിന് മുന്നേ കരച്ചിൽ വന്നു. എനിക്ക് ഉറപ്പുണ്ട്. എന്റെ മക്കൾ ഒരിക്കലും ഇതുപോലെ ആവില്ലെന്ന്. 😍

    • @ammayummakkalum5604
      @ammayummakkalum5604  ปีที่แล้ว +3

      👍🏻👍🏻👍🏻

    • @poojaswathi42
      @poojaswathi42 ปีที่แล้ว +6

      നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 🙏🙏🙏

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +11

      അങ്ങനെ ഉറച്ചു വിശ്വസിക്കണ്ട. Bank balance um സ്വന്തമായി വീടും ഉണ്ടാവണം. മക്കൾ നോക്കിയാലും അവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥ വരില്ലല്ലോ. മരണശേഷം മാത്രം വീട് മക്കൾക്ക് കിട്ടുന്ന രീതിയിൽ എഴുതി വെക്കുക

    • @zainabmaryam7542
      @zainabmaryam7542 ปีที่แล้ว +3

      @@poojaswathi42 എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് എന്റെ മക്കളെ. Oru നിലയിലും വേദനിപ്പിക്കില്ലെന്ന്. കാരണം ഞാൻ 58 vayass ഉള്ള 5 മക്കളുടെ ഉമ്മയാ. ഇന്നും എനിക്കും ഉപ്പാക്കും സ്നേഹം വരിക്കോരി തരുന്നു എന്റെ മക്കൾ.

    • @ushakumaris7752
      @ushakumaris7752 ปีที่แล้ว +3

      ഇതൊക്കെ തന്നെയാണ് എല്ലാ രക്ഷിതാക്കളും കരുതുന്നത്.എന്നാൽ നമ്മൾ കാണുന്നതോ.

  • @prabhavathipalakkal
    @prabhavathipalakkal ปีที่แล้ว

    ഇതു നാട്ടിൽ നടക്കുന്നത് തന്നെ വീഡിയോ super 👌👌🌹

  • @mumthasmh2683
    @mumthasmh2683 ปีที่แล้ว +130

    ഇതൊന്നും ഇല്ലാഞ്ഞിട്ടും 16 വർഷം എന്റെ ഉമ്മ വാപ്പ നല്ല രീതിയിൽ നോക്കുന്നു..എന്റെ ജീവിതം പോലുംമറന്ന് 23 വയസ്സിൽ ഭർത്താവ് മരിച്ചിട്ട് അവർക്ക് വേണ്ടി ജീവിക്കുന്നത് 40 വയസ്സ് ആയി ഞാൻ ഹോം നഴ്സായി ജോലി ചെയ്ത ഇതു വരെ നോക്കിയത്. മരണം വരെ നോക്കും അതിന് മാറ്റം മില്ല

    • @ammayummakkalum5604
      @ammayummakkalum5604  ปีที่แล้ว +7

      ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

    • @babumanegath6652
      @babumanegath6652 ปีที่แล้ว +8

      God bless you sister

    • @rejaniraj6579
      @rejaniraj6579 ปีที่แล้ว +9

      100 il oru percentage aalkar matre engane ningale pole cheyyu baki ellarum video il ullath pole tanne

    • @balkeesabdulsalam3315
      @balkeesabdulsalam3315 ปีที่แล้ว +5

      Allengilum inganeyonnum nammlaarum cheyyilla

    • @lekha9240
      @lekha9240 ปีที่แล้ว +2

      സമ്പാദ്യം കൊടുക്കരുത്

  • @Shamsitalks
    @Shamsitalks ปีที่แล้ว +5

    അമ്മയേം അച്ഛനേം പറയുന്ന ഓരോ വാക്കും കേൾക്കുമ്പോ നെഞ്ചിൽ തുളച്ച് കയറുന്നു

  • @sheenakingu3825
    @sheenakingu3825 ปีที่แล้ว +3

    ഇങ്ങനെ ഉള്ളതൊന്നും കാണാൻ വയ്യ 😢😢എങ്ങനെ ഇങ്ങനെ അഭിനയിക്കാൻ പറ്റുന്നു 🙏🙏🙏

  • @sabiqmaji
    @sabiqmaji ปีที่แล้ว

    Sherikkum kannu niranju 😢supr family

  • @sainu1239
    @sainu1239 ปีที่แล้ว +5

    പത്ത് പൈസ ഇല്ലേലും ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട് ഉപ്പയും ഉമ്മയും

  • @Ammu-ck6ic
    @Ammu-ck6ic ปีที่แล้ว +3

    Last entha indaye nu ariyan waiting ayirunnu... 2nd part iduo? Plzzz Makkalk nalla pani kodukanam

  • @Mylife-ck7cz
    @Mylife-ck7cz ปีที่แล้ว

    Good message 👍

  • @indvclownyt1128
    @indvclownyt1128 ปีที่แล้ว

    സൂപ്പർ 🙏🙏👍👍

  • @sudhavijayan78
    @sudhavijayan78 ปีที่แล้ว +1

    Nalla video super message

  • @aamicuts
    @aamicuts ปีที่แล้ว +1

    Ayyo sankdam vannu...enikke sahikkan pattilla 😢😢😢😢

  • @safiyakp573
    @safiyakp573 ปีที่แล้ว

    Goodmessage🕺🕺🕺

  • @vasanthyvijayan3141
    @vasanthyvijayan3141 ปีที่แล้ว +4

    സങ്കടം വന്നു സത്യമാണ്❤❤❤❤

  • @meenaram8055
    @meenaram8055 ปีที่แล้ว +1

    feeling so sad 😒 message super !!

  • @Skanthanchoice
    @Skanthanchoice ปีที่แล้ว

    Dear sujith collection agents or microfinanace loan officers nte life vechu oru video cheyyo

  • @sujavarghees694
    @sujavarghees694 ปีที่แล้ว

    Itanu sathiyam ❤👍🙏

  • @najeemsabah5361
    @najeemsabah5361 ปีที่แล้ว +1

    Kandid karachil vannu 👍👍

  • @PORUPUPPY
    @PORUPUPPY ปีที่แล้ว +2

    Orupaad vishamamaayitto😢😢😢....

  • @smithasanthosh7903
    @smithasanthosh7903 ปีที่แล้ว +1

    🙏🙏🙏❤️❤️

  • @lathanair9524
    @lathanair9524 ปีที่แล้ว +2

    എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.

  • @FahidaAmeen-h8j
    @FahidaAmeen-h8j ปีที่แล้ว +2

    അമ്മ കരയുന്ന വീഡിയോ ഇനി വേണ്ട കണ്ടിട്ട് സഹിക്കാനാവുന്നില്ല 😢😢😢 നല്ലോരു msg ആണെങ്കിൽ പോലും ഉള്ളിലെവിടെയോ ഒരു നീറ്റൽ😢

  • @lathapillai4725
    @lathapillai4725 ปีที่แล้ว

    Super acting🌹

  • @ajithababu555
    @ajithababu555 ปีที่แล้ว

    Ayyo. Achanem ammenm cheetha parayamu kettu enikku pediyayi.pavam.❤❤

  • @georgepj7835
    @georgepj7835 ปีที่แล้ว

    എല്ലാമക്കൾക്കും ഇത്ഒരുപാദമായിരി കട്ടെ 🙏🙏🙏

  • @this.is.notcret
    @this.is.notcret ปีที่แล้ว

    ഞമ്മള് ഞമ്മള് 😂😂 കോഴിക്കോട് ഭാഷ

  • @simply_Amzz
    @simply_Amzz 6 วันที่ผ่านมา

    Ammede over aakal ozhivakiyaal video super aan.. Ithra abhinayam vaari vitharanda karayumbo

  • @pmadhu4770
    @pmadhu4770 ปีที่แล้ว +11

    ഈ എപ്പിസോഡ് കഴിഞ്ഞതും ആ അച്ഛനും അമ്മയ്ക്കും കെട്ടിപ്പിടിച്ചു ഓരോ ഉമ്മ കൊടുക്കണേ. പാവം അത്രക്ക് കരയിപ്പിച്ചു 😢😢

  • @aamicuts
    @aamicuts ปีที่แล้ว +3

    Njan jeevichirikkunna kalatholam.ende parentsineyum husbendinde parentsineyum kaividilla...njan urappichuu

  • @സയനു
    @സയനു ปีที่แล้ว +5

    സുജിത്തേ വിഡിയോന് വേണ്ടിയാണെങ്കിൽ പോലും അച്ഛനോടും അമ്മയോടും ഉച്ചത്തിൽ സംസാരിക്കരുത് അവരുടെ മുഖം കാണാൻ വയ്യ

  • @BindhuSudhakaran-d5i
    @BindhuSudhakaran-d5i ปีที่แล้ว

    ❤❤❤❤കരഞ്ഞു പോയി 🙏🙏🙏🙏സത്യം ആണ് 👍

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 6 หลายเดือนก่อน

    Amme achanu avarukku vendi jeevinkyanmumbu nammalu cash karudhi vekkyanum
    Inghane arum cheyidhupovarudhu adhu reverse ninkaluke kittum

  • @valsammaabraham6330
    @valsammaabraham6330 ปีที่แล้ว +2

    എത്ര നന്നായിട്ട് ഓരോരുത്തരും തങ്ങളുടെ role ചെയ്യുന്നു!

  • @bharathakumar4153
    @bharathakumar4153 ปีที่แล้ว +3

    എല്ലാ വീടുകളിലും സംഭവിക്കുന്നത് 😥

  • @JyothylekshmiNdd-yi9tx
    @JyothylekshmiNdd-yi9tx ปีที่แล้ว +1

    ഞൻ കരഞ്ഞു poy😭😭.. ഞൻ ഇത് ഷെയർ cheyyuvaane... ഇല്ല മക്കളും കണ്ടിരിക്കണം... അച്ഛനും അമ്മയും.... 😭

  • @Shamsitalks
    @Shamsitalks ปีที่แล้ว +1

    മനസ്സ് വിഷമിപ്പിക്കുന്നത് എന്താന്ന് വെച്ചാൽ ഇത് അഭിനയം ആണെങ്കിലും റിയൽ ആയിട്ടും ണ്ടല്ലോ 😢😢

  • @shymoltomy101
    @shymoltomy101 ปีที่แล้ว +12

    കണ്ടിട്ട് ഒരുപാട് വിഷമം ആയി 😢

  • @meenakrishnan709
    @meenakrishnan709 11 หลายเดือนก่อน

    നല്ല മെസ്സേജ്.സ്വന്തം വീട്ടിൽ അന്യയെപോലേ നിൽക്ക്‌നുത് സഹിക്കാൻ പറ്റില്ല

  • @PremDas-nx8zj
    @PremDas-nx8zj ปีที่แล้ว

    Super കണ്ണ് നിറഞ്ഞു പോയി

  • @varghese1817
    @varghese1817 ปีที่แล้ว +1

    കരഞ്ഞു കേട്ടോ 😄😄

  • @sharafukc4110
    @sharafukc4110 ปีที่แล้ว +1

    Good mssg❤
    😢

  • @sindhureghu6246
    @sindhureghu6246 ปีที่แล้ว

    Daivamee ithoke kanumpo pedi aakuva,,, nte hus marichu poyi 2 makkal indu oralude marrige kazhinju epo presanam onnum illa nale nthakuvo aavo?

  • @Saneera-ws9qt
    @Saneera-ws9qt ปีที่แล้ว

    Njan eppoHun ente makkaladuthu parayunna kaaryamanu.padippikkum.bakki ningal nokkanam

  • @subairsubair7597
    @subairsubair7597 11 หลายเดือนก่อน

    Ente uppayude athe സമ്പത്തീകവസ്‌ഥ
    20 വർഷം പ്രവാസി. നാട്ടിൽ വന്നപ്പോ ഒന്നുമില്ല 😢

  • @rmp1320
    @rmp1320 ปีที่แล้ว

    We should learn some lessons from this video. Nice video. Congratulations

  • @MuhammedAli-vf6vy
    @MuhammedAli-vf6vy ปีที่แล้ว

    😢vendayirunnu ingane oru 😢😢

  • @ushakumaris7752
    @ushakumaris7752 ปีที่แล้ว +18

    ഇത് കാണുന്നവരെങ്കിലും ഇനി മുതൽ തങ്ങൾകു വേണ്ടി കൂടിയും ജീവിക്കുക.

  • @prajeshr9974
    @prajeshr9974 ปีที่แล้ว

    Supper

  • @LathaSreenivasan-p1i
    @LathaSreenivasan-p1i ปีที่แล้ว

    Super video

  • @AmbikaO-er6xs
    @AmbikaO-er6xs ปีที่แล้ว +1

    കരഞ്ഞു പോയി നല്ല മെസ്സേജ് 👌

  • @Shamonsinu
    @Shamonsinu 4 หลายเดือนก่อน

    അമ്മയും അച്ഛനും നിങ്ങളുടെ പന്താണോ 🥺🥺🥺

  • @siluafsal
    @siluafsal ปีที่แล้ว +2

    Ammmayude acting oru rakshayilla

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +1

    കാണാൻ കഴിയുന്നില്ല 🙏🙏🙏🙏🙏😢😢😢

  • @muhathirvp9891
    @muhathirvp9891 ปีที่แล้ว

    Ithinte second part venam

  • @AshaSivan-d3p
    @AshaSivan-d3p ปีที่แล้ว +4

    ശരിക്കും വിഷമമായി ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ 😢

  • @vaigak8425
    @vaigak8425 ปีที่แล้ว

    Karachill vannu 😢 Heart touching 😭

  • @rishanmuhammed8483
    @rishanmuhammed8483 ปีที่แล้ว +1

    Ningal sharikkum sister brother aano

  • @sinijuby11
    @sinijuby11 ปีที่แล้ว +1

    Correct message

  • @lillyppookkal....
    @lillyppookkal.... ปีที่แล้ว +12

    ഉറച്ച് നില്ക്കാനൊരു തരി മണ്ണ് വേണം.... എല്ലാവർക്കും.... സ്വന്തം കാൽച്ചുവട്ടിലെ മണ്ണിന്റെ ഉറപ്പാണ് ഓരോരുത്തരുടെയും അഭിമാനം.... നമുക്ക് മുന്നേ വന്നവർക്കാണ് മണ്ണിൽ നമ്മളേക്കാളേറെ അവകാശം എന്ന് എല്ലാവരും തിരിച്ചറിഞ്ഞിരുന്നെങ്കിൽ.....

  • @princyjoby5976
    @princyjoby5976 ปีที่แล้ว

    ഇങ്ങനെ ഉള്ള മക്കൾ ഉണ്ട് എന്നെ എനിക്ക് ആലോചിക്കുവാൻ പോലും ആകുന്നില്ല. കാരണം parentsine നോക്കാൻ ജോലി ഉപേക്ഷിച്ചു നാട്ടിൽ നില്കുന്നവരാണ് ഞങ്ങൾ. ഇങ്ങനെ ഒരു അവസ്ഥാ ഒരു പേരെന്റ്സിനും ഉണ്ടാകാതിരിക്കട്ടെ 😢

  • @vijayalakshminair8866
    @vijayalakshminair8866 ปีที่แล้ว

    Good message

  • @Naslanafla2
    @Naslanafla2 ปีที่แล้ว

    Good. Msg

  • @saleemismail6687
    @saleemismail6687 ปีที่แล้ว

    Nalla. Msg

  • @shantythomas1628
    @shantythomas1628 ปีที่แล้ว

    Othiri sangadam thonni😢😢

  • @rajankr1693
    @rajankr1693 ปีที่แล้ว

    Namude budimuttukal kuttykale kuttykalam mudal manacilaki valrthuka

  • @sheelaviswam9845
    @sheelaviswam9845 ปีที่แล้ว

    San kadam vannu to super

  • @atafamily596
    @atafamily596 ปีที่แล้ว

    Ethu namude nattil eppoyum nadakkunna sambavama kashttam😢