മന്ത്രങ്ങളും നാമങ്ങളും തമ്മിലുള്ള വെത്യാസം എന്താണ്|epi17 |manthra|sandyanamam|

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2020
  • ആരിവേപ്പിന്റെ ഗുണങ്ങൾ കേട്ടാൽ ഹോസ്പിറ്റലിൽ പോക്ക് കുറവാകാം
    For any Copyright related issues contact us @bharathabhumionline@gmail.com
    Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
    Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
    #BharathabhumiPaithrukaTv#temple#ആചാരങ്ങളിലെശാസ്ത്രീയത
  • บันเทิง

ความคิดเห็น • 60

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +13

    *മൂലമന്ത്രങ്ങൾ എന്നാൽ ഊർജങ്ങളുടെ വലിയൊരു സ്രോതസ്സാണ്. മന്ത്രങ്ങൾ ജപിക്കുന്ന ഒരു ഉപാസകന് തുടക്കത്തിൽ ഒരുപാട് പിരിമുറുക്കങ്ങൾ ഉണ്ടാകും. മാനസീകമായി പല ചിന്തകളും അവനിൽ കടന്ന് വരും. അമിതമായ ഉത്കണ്ഠകളും ഉറക്കകുറവും ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളും തുടങ്ങി പല മാനസീക പരിഭ്രമങ്ങളും അനുഭവപ്പെടും. ഇതൊക്കെ തരണം ചെയ്താലാണ് ഏതൊരു ഉപാസകനിലും ദേവത പ്രീതിപ്പെടുന്നത്. ഉപാസാനയിൽ വിജയിച്ചയാൾക്ക് പല സിദ്ധികളും ലഭിക്കുന്നതാണ്. ഇതിനെല്ലാം നല്ലൊരു ഗുരുവിന്റെ അനുഗ്രഹവും ഉപദേശവും ആവശ്യമാണ്.*
    *സർവ്വേ ഭവന്തു സുഖിനേ🙏🏽🙏🏽*

  • @sumavijay3045
    @sumavijay3045 3 ปีที่แล้ว +11

    എന്തായാലും കുറച്ചു അറിയാത്ത കാര്യം പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി.. നമസ്കാരം...

  • @pradeepank9453
    @pradeepank9453 3 ปีที่แล้ว +38

    മന്ത്രങ്ങളും , നാമങ്ങളും തമ്മിലുള്ള വ്യത്യാസം പറഞ്ഞില്ല , പറയുമ്പോൾ ഹെഡ്ഡിങ്ങിൽ കൊടുത്ത കാര്യങ്ങൾ മുഴുവൻ പറയാൻ ശ്രദ്ധിക്കുക: .....

    • @saraswathie6428
      @saraswathie6428 3 ปีที่แล้ว +1

      കുടുതലും അത് തന്നെ പറയുക

    • @saraswathie6428
      @saraswathie6428 3 ปีที่แล้ว +2

      ഹെഡിംഗ് ൽ പറഞ്ഞ കാരൃം മാത്രം പറഞ്ഞില്ല ഇത് ഒരു തരം പറ്റിക്ക.ലല്ലേ

    • @nairsab4947
      @nairsab4947 3 ปีที่แล้ว

      @@saraswathie6428 Dayavayi shamikku Devi, heading maari poyathavam...

  • @radhakrishnanchellappannai9867
    @radhakrishnanchellappannai9867 3 ปีที่แล้ว +9

    ഒരു വിഷയം അവതരിപ്പിക്കുമ്പോൾ കേൾവിക്കാർക്ക് പൂർണ്ണമായും മനസിലാകുന്ന രീതിയിൽ ആ വിഷയത്തെ സംബന്ധിച്ച് വ്യക്തമായി പറഞ്ഞാൽ നല്ലതാണ്.

  • @arunam3402
    @arunam3402 3 ปีที่แล้ว +1

    informative video

  • @jaimohankp1837
    @jaimohankp1837 3 ปีที่แล้ว +2

    പറയൂന്നവർ ആരായാലും കുഴപ്പമില്ല ...
    വ്യക്തമായൂം വിഷയ ബന്ധിയായൂം അവതരീപ്പിച്ചാൽ കേൾക്കുന്നവർക്ക് തൃപ്തിയും സന്തോഷവും ഫലം ....

  • @sindhusanthosh5527
    @sindhusanthosh5527 3 ปีที่แล้ว

    Thanks sir

  • @damarud9
    @damarud9 3 ปีที่แล้ว

    Great

  • @worldoframanan3358
    @worldoframanan3358 3 ปีที่แล้ว

    thankyou sir

  • @pushpangadhancg3022
    @pushpangadhancg3022 2 ปีที่แล้ว

    Namaste sir.

  • @surekhasuresh1028
    @surekhasuresh1028 3 ปีที่แล้ว +3

    Good day Sir...
    Kindly recommend how to light the Diya at home?

  • @vanajasasi5703
    @vanajasasi5703 3 ปีที่แล้ว

    🙏Namaskaram

  • @jishivc1867
    @jishivc1867 3 ปีที่แล้ว

    Mathrangle nammangale patti onnu koodi onn paranju tharumo athe patti sherikum paranjill sirA

  • @MinnusMinnus
    @MinnusMinnus 3 ปีที่แล้ว

    🙏🙏

  • @parvathikr1740
    @parvathikr1740 3 ปีที่แล้ว

    🙏🙏🙏👌

  • @reejasreedharan9917
    @reejasreedharan9917 3 ปีที่แล้ว

    🙏🙏🙏

  • @gworld7602
    @gworld7602 3 ปีที่แล้ว

    Koovalam avede nerthanam ,athu dekkel anu nerthendathu sir??

  • @vidyapv2047
    @vidyapv2047 3 ปีที่แล้ว

    🙏🙏🙏🙏

  • @valsonkartha1368
    @valsonkartha1368 3 ปีที่แล้ว

    swasthi

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +1

    *സർ താങ്കൾക്ക് വളരെ നല്ല അറിവുകൾ ഉണ്ട് പക്ഷെ വിഷയത്തിൽ നിന്നും വ്യതിചലിച്ചു പോയത് കാരണം വീഡിയോ പാതിയും വിരസമായിരുന്നു.....*

  • @sibusundar2536
    @sibusundar2536 3 ปีที่แล้ว +1

    Topic il ninnum othiri maari maari aanu karyangal vivarichathu.please stick on to headline and detailed about it.with all respect.🙏🙏🙏

  • @babykumari4861
    @babykumari4861 3 ปีที่แล้ว +2

    നമസ്കാരം sir 3 മണി തൊട്ടു എത്ര മണി വരെ ആകാം ഏന്നു പറഞ്ഞില്ലല്ലോ

  • @remithabalakrishnan14
    @remithabalakrishnan14 3 ปีที่แล้ว

    Manthram thetti chollathirikkan sramikkuka.adheva thettiyalum daivam kshamikkum.kshamapanam daivathodu cholluga.

  • @robertperkins6386
    @robertperkins6386 3 ปีที่แล้ว

    താങ്കളുടെ പൈതൃക' Tv കണ്ടു. വളരെ നന്നായിട്ടുണ്ട്. എനിയക്ക് ചെറിയ ഒരു സംശയം - താങ്കൾ വൃക്ഷങ്ങളുടെ ഗുണങ്ങളും ഗ്രഹങ്ങളുമായിട്ടുള്ള ബന്ധങ്ങളും സംസാരിച്ചിരുന്നു. അപ്പോഴാണ് എന്റെ സംശയം ജനിച്ചത്. ചില പഴയ ഓലകളിലും ഗ്രന്ഥങ്ങള7 ലും ചില മരുന്നുകളെപ്പറ്റി പറയുമ്പോൾ വടക്കോട്ടു പോയ വേര് എടുക്കാൻ നിർദേശിയ്ക്കാറുണ്ട് അതിന്ന് പ്രത്യേകിച്ച് എന്താണ് കാരണം.? ഒന്നും ഇല്ലാതെ പണ്ടത്തെ ആൾക്കാർ വിഢIത്തരം എഴുതി വെയ്ക്കുകയില്ലല്ലൊ?

  • @DKMKartha108
    @DKMKartha108 3 ปีที่แล้ว +1

    മന്ത്രേ തീർത്ഥേ ദ്വിജേ ദേവേ
    ദൈവജ്ഞേ ഭേഷജേ ഗുരൗ /
    യാദൃശീ ഭാവനാ യസ്യ
    സിദ്ധിർഭവതി താദൃശീ //
    ഇനിപ്പറയുന്ന ഏഴു വ്യക്തികളിലും, കാര്യങ്ങളിലും, അനുഷ്‌ഠാനങ്ങളിലും നമ്മുടെ വിശ്വാസത്തിന് എത്രയ്ക്കു തീവ്രതയുണ്ടോ, അത്രയ്ക്കു ശക്തിയുണ്ടാകും, അവയിൽനിന്നുള്ള ഫലപ്രാപ്തിയ്ക്കും:--- മന്ത്രങ്ങൾ, തീർത്ഥയാത്രകൾ, ദ്വിജത്വം ഉള്ളവർ( ആത്മജ്ഞാനികൾ, സന്ന്യാസിമാർ, സിദ്ധർ തുടങ്ങിയവർ), ദേവീദേവന്മാർ, ജ്യോതിഷികൾ, മരുന്നുകൾ(വൈദ്യന്മാരും), ഗുരുസ്ഥാനത്തുള്ളവർ.

  • @sumishibubharath4410
    @sumishibubharath4410 3 ปีที่แล้ว

    🙏🙏🙏🙏🙏💖♥️❤️

  • @aneesh38175
    @aneesh38175 3 ปีที่แล้ว +2

    വിഷയത്തിൽ നിന്ന് വ്യതിചലിച്ചു പോയി. മന്ത്രത്തെക്കുറിച്ച് പറയാൻ മറന്ന് പോയി.
    3 മണി തൊട്ട് എത്ര മണി വരെ എന്ന് പറഞ്ഞില്ല.

  • @pillaisuresh8856
    @pillaisuresh8856 3 ปีที่แล้ว

    Please try to clear the subject 🙏🙏🙏

  • @samsungcom.4446
    @samsungcom.4446 3 ปีที่แล้ว

    അഗ്നി തത്ത്വത്തെ കുറിച്ചു പറഞ്ഞു തരാമോ...

  • @omanakuttannair4677
    @omanakuttannair4677 3 ปีที่แล้ว

    Vishayam correct paranjeilla

  • @user-SHGfvs
    @user-SHGfvs 3 ปีที่แล้ว

    Thumbnail ൽ കൊടുത്തിട്ടുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം ആയില്ലല്ലോ

  • @dineshanpvdinesh5620
    @dineshanpvdinesh5620 3 ปีที่แล้ว +4

    സമയം പറമാഷേ

  • @ruchiyidampalayidam4939
    @ruchiyidampalayidam4939 ปีที่แล้ว +1

    🙏❤️🌹👏🙏❤️🌹🙏🌹🌹🌹🙏❤️❤️❤️🌹🌹🌹👏🙏🌹🌹❤️❤️🌹👏🙏🙏🙏❤️🙏🌹🌹🙏👏🌹🙏❤️❤️🌹

  • @ratheeshk7143
    @ratheeshk7143 3 ปีที่แล้ว +1

    BAGAVATH NAMANGAL EPPOZHUM ORUVIDAM*MANTDRANGAL CHOLLUVAN SAMAYAM KAALAM NOKANAM*

  • @sachinmohan5384
    @sachinmohan5384 3 ปีที่แล้ว

    മന്ത്രങ്ങളും നാമങ്ങളും തമ്മിലുള്ള വ്യത്യാസം പറഞ്ഞില്ല... വിഷയത്തിൽ നിന്നും മാറിപ്പോയി....

  • @haridask5902
    @haridask5902 3 ปีที่แล้ว

    Ok

    • @sunithasuni1333
      @sunithasuni1333 3 ปีที่แล้ว +1

      Time
      Parayumo
      3....to.....?

    • @sunilmk6993
      @sunilmk6993 3 ปีที่แล้ว

      @@sunithasuni1333
      എനിക്കും അറിയണം സുനി....
      വളരെ ദുഃഖത്തിലാണ്....

  • @VijayaKumar-lw7xx
    @VijayaKumar-lw7xx 3 ปีที่แล้ว

    മന്ത്രങ്ങൾ തെറ്റിച്ചൊല്ലിയാൽ പ്രതേകിച്ചു ഗുണമോ ദോഷമോ സംഭവിക്കില്ലായെന്നാണോ പറഞ്ഞത്?

  • @usharanib7663
    @usharanib7663 3 ปีที่แล้ว +1

    Not answering the question of the topic.

  • @sachinmohan5384
    @sachinmohan5384 3 ปีที่แล้ว

    ഒരു വിഷയം പറയുമ്പോൾ അതിനെ കുറിച്ച് മാത്രം പറയുക...

  • @rajeshchandran4767
    @rajeshchandran4767 3 ปีที่แล้ว

    Kedhur dishakku edu pooovanu

  • @anishpanish3311
    @anishpanish3311 3 ปีที่แล้ว

    സാധകാൻ നല്ല മനസ് ഉള്ള ആൾ ആണെകിൽ മത്രം അപ്പോൾ വേനലും ചെയ്യാം

  • @sreevalsan6265
    @sreevalsan6265 3 ปีที่แล้ว

    Samayam vekthamalla

  • @remithabalakrishnan14
    @remithabalakrishnan14 3 ปีที่แล้ว

    Far away from the topic.no clarity.fools vomit all known knowledge.what are you talking about.?

  • @sreekumark8780
    @sreekumark8780 3 ปีที่แล้ว

    ഭ്രാന്താകുമോ എന്നു മാത്രം പറഞ്ഞില്ല.

  • @prasanthr817
    @prasanthr817 3 ปีที่แล้ว

    Thanks sir

  • @jishivc1867
    @jishivc1867 3 ปีที่แล้ว

    Mathrangle nammangale patti onnu koodi onn paranju tharumo athe patti sherikum paranjill sir

  • @sreedevikrishnakumar5497
    @sreedevikrishnakumar5497 3 ปีที่แล้ว

    🙏

  • @vineethapradeep7192
    @vineethapradeep7192 3 ปีที่แล้ว

    🙏🙏🙏

  • @kkvs472
    @kkvs472 3 ปีที่แล้ว

    🙏

  • @subrahmanyanunni1512
    @subrahmanyanunni1512 ปีที่แล้ว

    🙏🙏🙏

  • @onlineme2878
    @onlineme2878 3 ปีที่แล้ว

    Thanks sir