വേദനിപ്പിച്ചർ അറിയാതെ പോകില്ല ഉയച്ചയുടെ സമയം ആരംഭിക്കുന്നു.. jyothisham Malayalam. astrology Malayal

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #latestthodukuri #thodukuri #foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
    #nakshathraphalam #nakshathra #shenitransit
    #vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
    #familyproblems #family #kuberamantra #kuberdeva #kubera #moneydevatha
    #lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
    #ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
    #alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
    #kshethrapuranam #kshethrapuranammal

ความคิดเห็น • 274

  • @BanuCP
    @BanuCP 6 วันที่ผ่านมา +8

    ഞാൻ ഒരു മുസിലിം ആണ് എന്നാലും എനിക്ക് ശിവബഗവാനെ ഇഷ്ട്ടമണ് ഞാൻ നിത്യവും ശിവഭഗവാനെ ആരതിക്കുന്നു എന്റെ പേര് sahirabanu ഞാൻ ലക്ഷദീബ് കരി ആണ് എന്റെ നക്ഷത്രം ഭരണി ആണ് എന്നും എന്നെ ശിവഭഗവാ ന്റെ പ്രാർത്തനയിൽ ഉൾ പെടുത്തണം തിരുമേനി ❤❤❤❤❤❤

    • @geelhuchannel4723
      @geelhuchannel4723 6 วันที่ผ่านมา

      ❤ സൈര ബാനു __ പരമപിതാവായ മഹാദേവനെ ഭജിക്കുന്നവർക്ക് അവിടുത്തെ സംരക്ഷണം സഭാ ഉണ്ടായിക്കും. മനസിൽ സദാ ഓം നമ:ശിവായ എന്ന് ജപിക്കുക ' ഇത് ഭഗവാൻ കേട്ട് കൊണ്ട് വേണ്ട രക്ഷഒപ്പം ഉണ്ടാകും❤❤❤❤ ഓം നമ:ശിവായ❤❤❤

    • @yamunsYamuna
      @yamunsYamuna 5 วันที่ผ่านมา

      ❤Simi. Aswaty. 🎉🎉.jins. rewaty. Bharat. Punartam. Aditya. Pooradam🎉🎉.poojayil ulppeduttane tirumeni 🎉🎉🎉🎉

    • @yamunsYamuna
      @yamunsYamuna 5 วันที่ผ่านมา

      Om namah sivaya🎉🎉

  • @ksmitha4312
    @ksmitha4312 6 วันที่ผ่านมา +3

    നമസ്കാരം തിരുമേനി ഓം നമശിവായ സ്മിത ചിത്തിര പൂജയിൽ ഉൾപ്പെടുത്തി അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @indu6242
    @indu6242 6 วันที่ผ่านมา +2

    ഓം നമ്മശ്ശിവായ 🙏അഞ്ജു ചോതി ജോലിക്ക് വേഗം നിയമനം കിട്ടാൻ 🙏🙏🙏

  • @SarojiniK-qv2tp
    @SarojiniK-qv2tp 6 วันที่ผ่านมา +2

    ഓം നമശിവായ
    സഹിക്കാവുന്നതിലധികം മകളെ കുറിച്ച് മനപ്രയാസവും ദുഖവും അനുഭവിക്കുന്ന ഞങ്ങളെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി
    രവീദ്രൻ തിരുവാതിര
    സരോജിനി വിശഖം

  • @Kunji797
    @Kunji797 6 วันที่ผ่านมา +2

    മകരം രാശിയുടെ പറഞ്ഞത് വളരെ ശരിയാണ്.. എന്റെ husband മകരം രാശി ഉത്രാടം ആണ്.. Perfect ആയി അങ്ങ് പറഞ്ഞു 😍

  • @Kunji797
    @Kunji797 6 วันที่ผ่านมา +3

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീരാനും സാമ്പത്തിക നേട്ടവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകാനും കുടുംബ ഐക്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ ❤❤ ശില്പ പൂയം 😍

    • @thomaspc6568
      @thomaspc6568 5 วันที่ผ่านมา

      Rafah diver o ini ag rebekah ub fh in

  • @sujithnatarajan1516
    @sujithnatarajan1516 6 วันที่ผ่านมา +1

    🙏🏾നമസ്കാരം 🙏🏾 തിരുമേനി🙏🏾 ഓം നമശിവായ🙏🏾
    സുജിത് തിരുവാതിര ധന്യ അനിഴം ശ്രീനിധി മകം ശ്രീനന്ദ ഉത്രം
    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ ജീവിതം വളരെ പ്രയാസമാണ്

  • @user-pm9ei8bt2f
    @user-pm9ei8bt2f 6 วันที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏🙏ഓം നമഃ ശിവായ 🙏എന്റെ മൂന്നു മക്കൾക്കും ( മൂത്തത് മകൾ, രണ്ടാമത് മകൻ മൂന്നാമത്തെ മകൾ )ഇതുവരെ ജോലി കിട്ടുന്നില്ല.. അധികനാൾ നിൽക്കാൻ പറ്റുന്നില്ല.. നല്ല ജോലി കിട്ടണം🙏 മൂത്ത മകൾ പൂയം, മകൻ വിശാഖം, ഇളയ മകൾ ഉത്രട്ടാതി 🙏

  • @jobyvg1273
    @jobyvg1273 6 วันที่ผ่านมา +2

    ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏

  • @rajalakshmip9808
    @rajalakshmip9808 6 วันที่ผ่านมา +1

    നമസ്കാരം തിരുമേനി കമ്പനി യിൽ നിന്നും കിട്ടാനുള്ള സെറ്റിൽമെന്റ് കിട്ടാനും കടങ്ങൾ പൂർണമായി തീരാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏽

  • @ushapradeep8381
    @ushapradeep8381 6 วันที่ผ่านมา +1

    ഉഷ -തിരുവോണം 🙏🏻♥️തിരുമേനി കടങ്ങൾ ആണ് 🙏🏻അത് തീർക്കാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🏻♥️ഓം നമശിവായ 🙏🏻♥️

  • @vijayalekshmin891
    @vijayalekshmin891 6 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🌹🌹🌹🌹🌹🌹🙏 ഓം നമഃ ശിവായ 🌹🙏. തിങ്കളാഴ്ച നടത്തുന്ന വിശേഷാൽ ശിവ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി. നളിനി അമ്മ ചതയം, വിജയലക്ഷ്മി അത്തം- ഉദര സംബന്ധമായ ബുദ്ധിമുട്ട് മാറാൻ വേണ്ടി, ആകാശ് അനിഴം.

  • @Ajizzzz..
    @Ajizzzz.. 6 วันที่ผ่านมา +1

    ഓം നമഃ ശിവായ ആഗ്രഹിച്ച കാര്യം ശിവ ഭഗവാൻ തുടക്കം ഇട്ട് തന്ന് മുന്നിൽ ഉള്ള തടസങ്ങൾ പ്രയാസങ്ങൾ മാറ്റി പൂർത്തി ആക്കാൻ അനുഗ്രഹിക്കണം ❤‍🔥🔥🙏അജിന പുണർതം

  • @visalsasikumar6408
    @visalsasikumar6408 6 วันที่ผ่านมา +1

    ഓം നമഃശിവായ 🙏🏻🕉️🔱🔥
    വിശാൽ - വിശാഖം - Psc പരീക്ഷയിൽ വിജയം കൈവരാനും, ആരോഗ്യം, മനസന്തോഷം, ഐശ്വര്യം, ധനസമൃദ്ധി, ആഗ്രഹസാഫല്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @ushapradeep8381
    @ushapradeep8381 6 วันที่ผ่านมา +1

    ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻♥️

  • @user-ut2zl4sw5z
    @user-ut2zl4sw5z 6 วันที่ผ่านมา +1

    🌹🌹🌹നമസ്കാരം ഓനമഃശിവായ 🌹🌹🌹രാജേന്ദ്രൻ അത്തം പൂജയിൽ ഉത്പാടുത്തണേ. ❤️❤️❤️.

  • @indu6242
    @indu6242 6 วันที่ผ่านมา +1

    ഓം നമശിവായ 🙏🙏🙏 ഇന്ദിര പൂയം മക്കൾ തമ്മിലുള്ള പിണക്കം മാറി സ്നേഹത്തിൽ ആകാൻ 🙏🙏🙏

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 6 วันที่ผ่านมา +1

    രതീഷ് - മകം
    ഷൈജ - തിരുവോണം
    ശനി ദോഷം മൂലം അകന്ന് കഴിയുകയാണ്. സർവ്വ ദോഷങ്ങളും ഒഴിഞ്ഞു പോകാനും ഭാര്യ തിരിച്ചു വരാനും തിങ്കളാഴ്ചയിലെ ശിവ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @user-sh2sg7sp2v
    @user-sh2sg7sp2v 6 วันที่ผ่านมา +1

    ഓം നമശിവായ' ശിവ പൂജയിൽ ഉൾപെടുത്തുക കൃഷ്ണകുമാരി രോഹിണി പ്രവീൺ പുണർതം

  • @anishatkrishnankutty8722
    @anishatkrishnankutty8722 6 วันที่ผ่านมา +1

    ഓം നമഃശിവായ 🙏 Ishtta vivahm nadakkn prarthikkane thirumeni 🙏Anisha- Bharani . Poojayil ulpeduthane

  • @user-cj6ge4ub6b
    @user-cj6ge4ub6b 6 วันที่ผ่านมา +1

    ഓം നമ: ശിവായ. നമസ്ക്കാരം തിരുമേനി🙏 ശിവപൂജയിൽ ഉൾപ്പെടുത്തണേ സുരഭി അശ്വതി, ഷിജു മോൻ ആയില്യം

  • @Vandxna._
    @Vandxna._ 6 วันที่ผ่านมา +1

    രാജി -രോഹിണി
    നന്ദന -രേവതി
    വന്ദന-അത്തം
    വരലക്ഷ്മി -കാർത്തിക
    ഓം നമഃ ശിവായ
    നമസ്കാരം തിരുമേനി

  • @gayathrikr2793
    @gayathrikr2793 6 วันที่ผ่านมา +2

    Gayathri KR, പൂരം നക്ഷത്രമാണ് തിരുമേനി🙏🙏🙏🙏🙏പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏 Jayalakshmi, രേവതി നക്ഷത്രമാണ് തിരുമേനി🙏🙏🙏🙏🙏 പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smithasanthosh7903
    @smithasanthosh7903 6 วันที่ผ่านมา +1

    ഓം നമ: ശിവായ❤️❤️❤️🙏🙏🙏 നമസ്കാരം തിരുമേനി🙏🙏🙏 സ്മിത - വിശാഖം ദേവനന്ദന - ഉത്രട്ടാതി ശ്രി പാർവ്വതി - അനിഴം കടം തീർന്നു കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏

  • @JayaKumari-ny9je
    @JayaKumari-ny9je 6 วันที่ผ่านมา +1

    മെഡിക്കൽ ശരിയാവാൻ പ്രാർ ത്ഥിക്കണേ ജയ ഉത്രം

  • @user-yi9hv9nn9m
    @user-yi9hv9nn9m 6 วันที่ผ่านมา +1

    Subin uthrattathi.... Thinkalazha Siva poojayil enneyumulpeduthane thirumeni☺❤
    Kudumbathile Negative Energy maruvan prarthikane❤🙏

  • @RAJANVPKOONATHARA
    @RAJANVPKOONATHARA 6 วันที่ผ่านมา +2

    Namaskaram thirumeni🙏
    RAMAN KUTTY : ROHINI
    ASWATHY :ASWATHY
    SREENANDA KRISHNAN : AVITTAM
    SREENESH : POORAM
    Poojayil ulppeduthane thirumani🙏🙏🙏🙏OM NAMA SHIVAYA❤

  • @ashathuhin9906
    @ashathuhin9906 6 วันที่ผ่านมา +1

    Vijayakumaran Thiruvonam, Remadevi Anizham, Rahul Atham, AshaThuhin Thriketta, AryaThuhin Karthika, Abhijithu Anizham, Ravi Thrikketta, Soudamini Revathi....
    AyurArogyam lebhikuvan poojayil ulpeduthi prarthikane Thirumeni...

  • @Ashokvaishaly123
    @Ashokvaishaly123 6 วันที่ผ่านมา +1

    Thirumani , Ashok Kumar, ashwathi. Adersh Thiruvonam, please pray for us

  • @rahulm6324
    @rahulm6324 6 วันที่ผ่านมา

    🙏ഓം നമശിവായ 🙏ശിവായ നമഃ 🙏നമസ്കാരം തിരുമേനി 🙏മനോഹർ തിരുവാതിര ശ്രീകല ഉത്രം രാഹുൽ ചതയം ദോഷങ്ങൾ മാറി സർവഐശ്വര്യം ഉണ്ടാവുവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏

  • @devikamp
    @devikamp 6 วันที่ผ่านมา +1

    Devika - karthika
    Mudikozhichil vallathe manassine vishamippikkunnu..suvapoojayil ulpeduthane
    Om namah shivaya🙏🙏🙏

  • @lechupranavu
    @lechupranavu 6 วันที่ผ่านมา +1

    Satheeshkumar - Makeeriyam, Sreelakshmi - Chothi, Pranav- Chathayam 🙏🙏🙏🙏🙏

  • @sanjaym6596
    @sanjaym6596 6 วันที่ผ่านมา +1

    Manoj kumar-moolam
    Sanjay-pooruruttathi
    Akshay-chothi
    Sindulatha-ayalyam
    Ponnamma-Thiruvathira
    Sambathika bhuthimuttum dhuruthavum Marane Bhagavane
    Njnglude kudumbthin vendi prarthikane thirumeni

  • @user-us6jv1fz9u
    @user-us6jv1fz9u 6 วันที่ผ่านมา +1

    തിരുമേനി രോഗ മുക്തിക്കുജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണം പൂജയിൽ ഉൾപ്പെടുത്തണം ഷൈജ ഉത്രട്ടതി രാജീവൻ രോഹിണി പ്രീന ചോതി 🙏🙏🙏

  • @sherinsusanna
    @sherinsusanna 6 วันที่ผ่านมา +1

    നമസ്കാരം തിരുമേനി, ജോളി (ഉത്രാടം ), ഷെറിൻ (ഉത്രം ), പ്രാർത്ഥിക്കണം അങ്ങയുടെ പൂജയിൽ 🙏

  • @beenashanavas5924
    @beenashanavas5924 4 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏
    എൻ്റെ മകന് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
    ഗോകുൽ ചതയം
    ഓം നമ:ശിവായ

  • @Jiji-cj7oi
    @Jiji-cj7oi 6 วันที่ผ่านมา

    ഓം നമ ശിവായ ഹരി പൂരം ഹരിത പൂയംഅഖിൽ കാർത്തികസിദ്ധാർത്ഥ് ഭരണിനല്ലതു വരാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @mohandasmohandas4318
    @mohandasmohandas4318 6 วันที่ผ่านมา +1

    മോഹൻ ദാസ് പൂരാടം. ഓം നമശ്ശിവായ

  • @gayathrikr2793
    @gayathrikr2793 6 วันที่ผ่านมา +2

    ഓം നമഃ ശിവായ🪔🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-fm9lb1go1c
    @user-fm9lb1go1c 6 วันที่ผ่านมา +1

    Shilaja B Aswathy
    ഓം നമശിവായ

  • @srelathakuwait4506
    @srelathakuwait4506 6 วันที่ผ่านมา +1

    Sreelatha kumari ravathy, Omanakuttan pillai pooruttathy, Arathi.s.nair chithira, Adithya.s nair karthika pls prayers 🙏

  • @nikhilappu432
    @nikhilappu432 6 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏🙏
    നിഖിൽ -തിരുവാതിര

  • @dw-po7nu
    @dw-po7nu 6 วันที่ผ่านมา +1

    ഓം നമശിവായ 🙏🏼 സന്തോഷ് മകയിരം

  • @user-ti6om9rh8h
    @user-ti6om9rh8h 6 วันที่ผ่านมา +1

    തിരുമേനിയുടെ പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ടും ദൃഷ്ടി ദോഷവും രോഗങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ സജിത വിശാഖം

  • @gknair3576
    @gknair3576 6 วันที่ผ่านมา +1

    Gopalakrishnan, chithira
    Sujatha, ayilyam, njangale koody poojayil ulpeduthane thirumei, sabathika buthimuttu maaraan 🙏🙏🙏

  • @preethimohan2249
    @preethimohan2249 6 วันที่ผ่านมา

    Om namasivaaya 🙏🙏Preethi uthradam, mohandas-moolam, Amal-moolam, Athulya-moolam, Vijith-pooram angayude poojayil ulpeduthane thirumeni 🙏 ♥️

  • @manjumadhu685
    @manjumadhu685 3 วันที่ผ่านมา

    മധു അശ്വതി
    മഞ്ജു മകം
    മഹിമ ചിത്തിര
    കടങ്ങൾ തീരാൻ വേണ്ടി പ്രാർത്ഥന യിൽ ഉൾപെടുത്തണേ
    ഓം നമശിവായ

  • @sreejapavithran4028
    @sreejapavithran4028 6 วันที่ผ่านมา +1

    Om Namasivaya 🙏🙏🙏 Pavithran Avittam rogham maran prarthikane Thirumeni 🙏🙏🙏

  • @lathavisakhom3860
    @lathavisakhom3860 6 วันที่ผ่านมา +1

    നമസ്കാരം തിരുമേനി . ശ്രീവിശാഖ് വിശാഖം, ശശിധരൻ തിരുവാതിര, ലത കുമാരി മകയിരം.

  • @rajukannu748
    @rajukannu748 6 วันที่ผ่านมา +1

    Om namasivaa Raju Revathy Ambil. Thiruvonm. Gokul barani sathrudoshm maranm nalla. Aysaram. Undavnm

  • @ManoMano-fw9ki
    @ManoMano-fw9ki 6 วันที่ผ่านมา +1

    Namskarem. Thirumani. Mano. Chithira. Fbaghieya. Thadsathiu. Poojel.. Ulpaduthanae❤. Om. Namasivaya🙏🙏🙏

  • @zeraah2276
    @zeraah2276 6 วันที่ผ่านมา +1

    Namaskkaram thirumeeni 🙏❤
    Puujayil ulpeduthane thirumeeni
    Adhithya :athaam

  • @shahibabu5043
    @shahibabu5043 6 วันที่ผ่านมา +1

    Sarju rohini nakshatram 🙏...shareerika budhimutte theeran prarthanakalil anneyum ulpeduthanam thirumeni 🙏🙏

  • @sreejanair1928
    @sreejanair1928 6 วันที่ผ่านมา +1

    ഓം നമശിവായ 🙏🏼🙏🏼🙏🏼
    ശ്രീജ, പൂയം 🙏🏼

  • @valleesanthelakkat8551
    @valleesanthelakkat8551 6 วันที่ผ่านมา +1

    Valleesan...makayiram
    Maruthi & Jushira..thiruvonam
    Madhav....makam

  • @JubeshpJubeshperingai-xf2fd
    @JubeshpJubeshperingai-xf2fd 6 วันที่ผ่านมา +1

    ജുബേഷ് തൃക്കേട്ട കടബാധ്യതകൾ തീരാൻ പ്രത്യേകം പ്രാത്ഥിക്കണേ

  • @areyaka7402
    @areyaka7402 6 วันที่ผ่านมา +1

    🙏🙏🙏 Om Nama Shivaya 🙏🙏🙏Arya pooram nakasthram prayers for marriage thirumeni 🙏🙏🙏

  • @shajip9615
    @shajip9615 6 วันที่ผ่านมา +1

    ❤❤ അമ്പിളി അശ്വതി പ്രകാശ് Ci. തിരും വോണം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം❤....

  • @mayamurali5776
    @mayamurali5776 6 วันที่ผ่านมา +1

    Mayà uthram joliyil unnathiyundavanum 🙏kudumbathil santhiyum samathanavum undavunathinum prarthanayil ulpeduthename 🙏🙏🙏

  • @jobyvg1273
    @jobyvg1273 6 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏🙏🙏 അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ 🙏🙏🙏🙏

  • @Jiji-cj7oi
    @Jiji-cj7oi 6 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി സുജിത്ത് പൂരം ജോലി കിട്ടാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണെ🙏🙏🙏🙏🙏

  • @lakshmi5229
    @lakshmi5229 6 วันที่ผ่านมา +1

    Usha -അശ്വതി 🌹🙏🏼

  • @sreejakuniyil4011
    @sreejakuniyil4011 6 วันที่ผ่านมา

    ഓം നമഃ ശിവായ 🙏ശ്രീയേഷ് ഉത്രം, ജോലി ലഭിക്കുവാൻ പൂജയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏🙏🙏

  • @empadmakumar4388
    @empadmakumar4388 6 วันที่ผ่านมา +1

    Om nama shivaya, Padma Kumar rohini, sree Latha thiruvonem asugem maruvan, shyam Kumar chothi, Saran Krishna Bharani please pray cheyyanem thirumeni thank you sir

  • @kunhiramantekkayil3383
    @kunhiramantekkayil3383 6 วันที่ผ่านมา

    ഓം നമഃശിവായ
    Rajan revathi
    Savithri uthradam
    Devi bharani
    സന്തോഷ കരമായ ജീവിതം ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ

  • @sujas6711
    @sujas6711 6 วันที่ผ่านมา +1

    Suja thiruvathira 🙏❤❤

  • @user-lp3mh8zh7v
    @user-lp3mh8zh7v 6 วันที่ผ่านมา +1

    Vijitha - pururutathi vineesh - pooyam, sreeparvathy - pooyam പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @drsurakshithamadhukumar9442
    @drsurakshithamadhukumar9442 6 วันที่ผ่านมา +1

    Oahm namasivaya...kaveri chathayam..surakshitha uthradam.kadam theeranam thadasam maranam.kittanulla paisa kittanam

  • @sudheerumagk
    @sudheerumagk 6 วันที่ผ่านมา +1

    Oum namasivaya
    Sudheer. Pooyam
    Uma. Anizham
    Krishna. Rohini
    Gourisankar. Truketta

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 6 วันที่ผ่านมา +2

    ഓം നമ: ശിവായ🙏🙏🙏🙏🙏

  • @sreekuttysree5584
    @sreekuttysree5584 6 วันที่ผ่านมา +1

    Radhika -thrikketta
    Vishnu -uthram

  • @user-dt7sy5sb1m
    @user-dt7sy5sb1m 6 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🏻
    തിരുമേനി 🙏🏻

  • @user-ln8wl6lm8t
    @user-ln8wl6lm8t 6 วันที่ผ่านมา +1

    ഓ o നമ ശിവായ ഉഷ തിരുവാതിര തടസ്സങ്ങൾ മറു വൻ പ്രത്തിക്കണം

  • @sooryakv9586
    @sooryakv9586 6 วันที่ผ่านมา +1

    Soorya atham
    Surendrakumar anizham
    Sujatha uthram

  • @Aniru1995
    @Aniru1995 6 วันที่ผ่านมา +1

    Chandini vinod utram. Govind vinod attam padanam thadasagal Maruvan prarthikkanea thirumeani Namaste

  • @user-kn8wb5pg9h
    @user-kn8wb5pg9h 6 วันที่ผ่านมา +1

    Bindhu utram hima makerim hridhiya rohini sujith mkeram Akhil pooram kanakamma rohini Vijayakumar thiruvathira

  • @user-se5bd9kp2h
    @user-se5bd9kp2h 6 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🙏🙏🙏🕉️🕉️🕉️🕉️🕉️

  • @santhoshpt2382
    @santhoshpt2382 6 วันที่ผ่านมา

    Namaskaram Thirumeni Santhosh poorurutathi

  • @kalidaskalidas4545
    @kalidaskalidas4545 วันที่ผ่านมา

    നമസ്ക്കാരം തീരു മേനി കാളിദാസ് തിരുവാതിര ഓം നമഃ ശിവായ 🙏🙏🙏🙏

  • @harshansaleesh2152
    @harshansaleesh2152 6 วันที่ผ่านมา +1

    സലീഷ് ഭരണി, ശരണ്യ കാർത്തിക, ഹർഷൻ ഉത്രാടം

  • @ushabindhu8798
    @ushabindhu8798 6 วันที่ผ่านมา

    Namaskaram thirumeni
    Akash
    Anizham Oru joli kittan prarthanayil ulpeduthane thirumeni

  • @AmmuDasankp
    @AmmuDasankp 6 วันที่ผ่านมา +1

    കൃഷ്ണദാസ് ഉത്രം സുചിത്ര അശ്വതി

  • @ParameshwarNair-ro4km
    @ParameshwarNair-ro4km 6 วันที่ผ่านมา +1

    Parameswaran Bharani nakshatra m om Namasivaya ❤❤❤❤

  • @rajaniajith-uy4ok
    @rajaniajith-uy4ok 6 วันที่ผ่านมา

    Namaste tirumeni Ajith molam Anantha Krishnan Aswathi Rajani Bharani. Kadangal teeran parthikensm tirumeni

  • @user-ee1hp5fj4v
    @user-ee1hp5fj4v 6 วันที่ผ่านมา +1

    Om Nama sivaya
    Jaya shaiju punartham star
    Valsalakumari Rohini star
    Sambathyka buthymut und prayer cheyyane santhy

  • @bijuramanandan129
    @bijuramanandan129 6 วันที่ผ่านมา +1

    Biju uthiradom 25 09 1974. Makaram rashi. Pls pray for my good health thirumeni. Ohm namah siva

  • @rathnammak8372
    @rathnammak8372 6 วันที่ผ่านมา +1

    Om nama shivaya. Shashidharan aayillyum. Sharath thiruvonum. Ratnamma avittum. Poojil ulpaduthene thirumeni. Namaste guruji.

  • @sudhakarannair6744
    @sudhakarannair6744 5 วันที่ผ่านมา

    Sudhakaran -Thiruvonam Kanakam-Aswathy Sanath-Bharani Radhika-Rohini Sandesh-Uthrattathi Navya-Poorooruttathi Sathvik-Visagham Advik-Makeeryam Aadav-Pooram Thirumeni Njangaleyum Angayude Prarthanayil ulpeduthanae

  • @DevaNandhan-jj5ov
    @DevaNandhan-jj5ov 5 วันที่ผ่านมา

    രമ്യ ചതയം, ദേവനന്ദൻ തിരുവോണം, വിനോദ് തൃക്കേട്ട, രമണൻ കാർത്തിക. എൻ്റെ മകൻ ഇപ്പോൾ 9-ാം ക്ലാസ്സിൽ പഠിക്കുന്നു. മോന് നന്നായി പഠിക്കുവാനുള്ള കഴിവും പാഠഭാഗങ്ങൾ പഠിച്ചെടുക്കുവാനുളള ഓർമ്മശക്തിയും ബുദ്ധിയും ലഭിക്കുന്നതിന് വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കണേ തിരുമേനി .മോൻ്റെ പേര് ദേവനന്ദൻ തിരുവോണം. ഓം നമഃ ശിവായ

  • @uthamankr4492
    @uthamankr4492 6 วันที่ผ่านมา +1

    K R Uthaman Avittam
    Sindhu Uthaman Karthika
    Unni Raj Uthaman Puruttathi
    Vishnu Raj Bharani

  • @user-zc2br1dt7x
    @user-zc2br1dt7x 6 วันที่ผ่านมา +1

    Govindan-utrutathi,Sudhamani-rohini

  • @user-pl6wp6wt3i
    @user-pl6wp6wt3i 5 วันที่ผ่านมา

    ശ്രീഹരി കാർത്തിക മിനി ഭരണി. എന്റെ മോന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി. കഷ്ടപ്പാടില്ലാതെ ജീവിക്കാനും പ്രാർത്ഥിക്കാൻ മറക്കല്ലേ തിരുമേനി

  • @ushamuriparambilthanissery1217
    @ushamuriparambilthanissery1217 6 วันที่ผ่านมา +1

    ഉഷ അനിഴം അഖിൽ അത്തം

  • @user-qj9qq7hs3t
    @user-qj9qq7hs3t 6 วันที่ผ่านมา +1

    ഓം നമശിവായ 🙏🏿🙏🏿🙏🏿ഉമാദേവി മൂലം

  • @vinodgpillai2920
    @vinodgpillai2920 6 วันที่ผ่านมา

    ഓം നമഃ ശിവായ വിനോദ് അശ്വതി മനഃസമാധാനം നൽകണേ എന്നത് മാത്രം 🙏💓🙏

  • @SivaKumar-nl3sc
    @SivaKumar-nl3sc 6 วันที่ผ่านมา +1

    ശിവകുമാർ തിരുവാതിര
    ദാമ്പത്യ പ്രശ്നം മനസറിഞ്ഞു പ്രാർത്ഥിക്കണേ തിരുമേനി

  • @user-ek7tu8xo2x
    @user-ek7tu8xo2x 6 วันที่ผ่านมา +2

    Gireesh.. avittam

  • @RENJITHRAJANVR-sb4pk
    @RENJITHRAJANVR-sb4pk 6 วันที่ผ่านมา +2

    രഞ്ജിത്ത് ആയില്യം
    ഡേറ്റ് ഓഫ് ബർത്ത്
    06/03/1993
    രഞ്ജിനി രോഹിണി
    കൃഷ്ണകുമാർ ഉത്രാടം
    രാജൻ കാർത്തിക
    പ്രേമലത വിശാഖം
    കാർത്തിക നാരായണൻ രോഹിണി
    രി തി ക് ആയില്യം
    രഞ്ജിത്ത് മംഗല്യ സ്വഭാവത്തിന് വേണ്ടി പ്രാർത്ഥിക്കണേ സ്വാമി🙏🙏🙏

  • @BeenaSathyanb
    @BeenaSathyanb 6 วันที่ผ่านมา

    ഓം നമഃശിവായ 🙏. നമസ്കാരം തിരുമേനി 🙏. വിനോദ്കുമാർ -പൂരം. ബിജി -തൃക്കേട്ടാ. അഭിരാമി -പൂരം. സത്യദേവൻ -ഉത്രിട്ടാതി. ബീന -ആയില്യം. മുരുകൻ -ഉത്രിട്ടാതി. ബിന്ദു -അത്തം. തിരുമേനി അസുഖങ്ങൾ മാറാനും, സാമ്പത്തിക ബുദ്ധിമുട്ട് മാറാനും പ്രാർത്ഥിക്കണേ.

  • @user-rb5lb1pm6p
    @user-rb5lb1pm6p 6 วันที่ผ่านมา

    Omnamashivayakakkaneaappa❤❤❤