ഹായ് മുത്തശ്ശി & അമ്മു 💖🥰🥰 ഞാൻ veg. ആണ് ... ഇനി എനിക്കും ഓംലറ്റ് കഴിക്കാം 👍👍 എനിക്ക് മുത്തശ്ശി യെ കാണുമ്പോൾ എന്റെ അമ്മ വീട്ടിൽ ഉള്ളവരെ പേരമ്മ മാരെ ഓർമ വരും ... ഇടക്ക് മുത്തശ്ശി ക്ക് എന്റെ അമ്മയുടെ ഛായ ഉണ്ട് ... അവിടെ എല്ലാവരും veg.
മുത്തശ്ശി ❤❤ veg omlette ഞാൻ കഴിച്ചിട്ടുണ്ട് 🥰🥰. ഞാൻ നോൺ veg ആണ് അത് ആദ്യം തന്നെ പറയാലോ. Egg ഇഷ്ടവും ആണ്. എൻ്റെ അമ്മ പക്ഷേ veg ആണ് നോൺ veg cook ചെയ്യും ട്ടോ അസലായിട്ട് പക്ഷേ അമ്മ കഴിക്കില്ല. എന്നാലും veg ആയിട്ട് തന്നെ എന്നെയും വളർത്തണം ന്നു ആയിരുന്നു അമ്മക്ക്🤭. അതുകൊണ്ട് ഒരിക്കൽ ഓംലെറ്റ് നു പകരം ഇത് പോലെ കടല മാവ് കൊണ്ട് ഉണ്ടാക്കി തന്നു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ട്ടോ. വീട്ടിൽ വല്ലപ്പോഴും മാത്രം നോൺ veg കാണും. മിക്കവാറും വെജിറ്റേറിയൻ കറികൾ ആണ്. നോൺ കഴിക്കും എങ്കിലും അത്ര നിർബന്ധം ഒന്നും ഇല്ല. കാരണം അമ്മയുടെ cooking le കുറേ പൊടികൈകൾ തന്നെ.❤❤
സത്യം മോളേ 🌹🌹🌹എഗ്ഗ് ൽ അത്രേം പ്രോട്ടീൻ ഉം ഉണ്ടല്ലോ ❤️❤️അമ്മ കഴിക്കില്ലേ അച്ഛനോ? മോളേ നോൺ കഴിക്കുന്നുണ്ട് കുഴപ്പമില്ല നമുക്ക് എന്താണോ ഇഷ്ടം അത് കഴിക്കാലോ 🥰🥰 മോൾക് സുഖമാണോ സ്കൂൾ തുറന്നില്ലേ
അങ്ങാടിപ്പുറത്ത് നിന്നാണ് മോളേ. ഇവിടെ 2 കടകൾ ഉണ്ട് കുത്താമ്പുള്ളി കൈത്തറീടെ അവിടെ നിന്ന് വാങ്ങും. പിന്നെ പെരിന്തൽമണ്ണ കടകളിൽ നിന്നൊക്കെ വാങ്ങാറുണ്ട് ട്ടോ മോളേ 🥰❤️
ഓംലെറ്റ് അടിപൊളി,അമ്മു പുറത്ത് ഇറങ്ങണ്ട, ഗിന്നസ് ബുക്ക് കാരു കൊണ്ടുപോകും, ഇത്തരം കുസൃതി ചോദ്യങ്ങൾ ചോദിക്കാൻ 😂, ഇന്നത്തെ ഓംലെറ്റ് വീഡിയോ 👌, എല്ലാർക്കും സുഖല്ലെ.
The North Indians used to prepare this on a daily basis and they call it vegetable omelet. But they don’t use maida and add leafy vegetables and vegetables onions etc. and is more tasty with a chutney with coriander leaves or achar
എന്റെ അമ്മായിഅമ്മ yku vayyandayappol egg കഴിക്കണം എന്ന് പറഞ്ഞു.അമ്മ യും familiyum ജനിച്ചപ്പോള്‍ മുതൽ veg ആണ് അവസാനം ഞങ്ങൾ egg white വച്ചു pudding ഉണ്ടാക്കി കൊടുത്തു.പാവം ice cream എന്ന് പറഞ്ഞ് കഴിച്ചു.ഉള്ളു കൊണ്ട് കരഞ്ഞു പോയ സംഭവം ആണ്.മീന്‍ വയ്ക്കുന്ന സാധനങ്ങൾ chatti, sppon, കത്തി, plate ഒന്നും thodilla,
വീഡിയോ കണ്ടാൽ അറിയാൻ പാടില്ലെ ഇത് veg ആണന്ന് പിന്നെ എന്തിനാ ഇപ്പം അർത്ഥം നോക്കാനൊക്കെ പോകുന്നത് , ഇങ്ങനെ ഒക്കെ പേരിടുമ്പോൾ ഒരു കൗതുകവും കഴിക്കാനും തോന്നും , ഇതൊക്കെ ആ Mind ൻ എടുക്കണം 😊😂
Muthassi enik muthassine othiri othiri ishta love u muthassi pin koodi cheyyo ente muthassi amme❤
മോളേ 🌹🌹🌹ഉമ്മ ഒരുപാട് സന്തോഷം
@@kidilam_muthassi
Umma muthassi
Hi
Njan undakiyittilla super anochechi.Egg illatha omlet
ആഹാ 🥰🥰❤️സന്തോഷം
ഹായ്
കൊള്ളാല്ലോ
ഓംലൈറ്റ്
ഇനിയും വേറെ വേറെ ഇടണേ
ഓക്കേ മോളേ 🥰❤️❤️
@@kidilam_muthassi
തിരുവാതിര യുടെ തറ്റുടുക്കുന്നതും സെറ്റിമുണ്ടും വനില്ലല്ലോ മുത്തശ്ശി
Omletum kidilam thanne.. 👍👍❤️❤️❤️❤️❤️
ഒരുപാട് സ്നേഹം ബിന്ദുമോളേ 🥰❤️
ഹായ് മുത്തശ്ശി & അമ്മു 💖🥰🥰
ഞാൻ veg. ആണ് ... ഇനി എനിക്കും ഓംലറ്റ് കഴിക്കാം 👍👍
എനിക്ക് മുത്തശ്ശി യെ കാണുമ്പോൾ എന്റെ അമ്മ വീട്ടിൽ ഉള്ളവരെ പേരമ്മ മാരെ ഓർമ വരും ... ഇടക്ക് മുത്തശ്ശി ക്ക് എന്റെ അമ്മയുടെ ഛായ ഉണ്ട് ... അവിടെ എല്ലാവരും veg.
മോളേ ധൈര്യമായി ഉണ്ടാക്കിക്കോളൂ ട്ടോ. വെജ് ഓംലറ്റ് 🥰❤️❤️. മോളേ എല്ലാവരോടും മുത്തശ്ശിടെ അന്വേഷണം പറയൂ ട്ടോ 🥰❤️
Ammu chechi muthassi പാട്ട് സൂപ്പർ ആയിട്ടുണ്ട് ട്ടോ. ❤❤
ഒരുപാട് സന്തോഷം 😍😍
മുത്തശ്ശി ❤❤ veg omlette ഞാൻ കഴിച്ചിട്ടുണ്ട് 🥰🥰. ഞാൻ നോൺ veg ആണ് അത് ആദ്യം തന്നെ പറയാലോ. Egg ഇഷ്ടവും ആണ്. എൻ്റെ അമ്മ പക്ഷേ veg ആണ് നോൺ veg cook ചെയ്യും ട്ടോ അസലായിട്ട് പക്ഷേ അമ്മ കഴിക്കില്ല. എന്നാലും veg ആയിട്ട് തന്നെ എന്നെയും വളർത്തണം ന്നു ആയിരുന്നു അമ്മക്ക്🤭. അതുകൊണ്ട് ഒരിക്കൽ ഓംലെറ്റ് നു പകരം ഇത് പോലെ കടല മാവ് കൊണ്ട് ഉണ്ടാക്കി തന്നു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ട്ടോ. വീട്ടിൽ വല്ലപ്പോഴും മാത്രം നോൺ veg കാണും. മിക്കവാറും വെജിറ്റേറിയൻ കറികൾ ആണ്. നോൺ കഴിക്കും എങ്കിലും അത്ര നിർബന്ധം ഒന്നും ഇല്ല. കാരണം അമ്മയുടെ cooking le കുറേ പൊടികൈകൾ തന്നെ.❤❤
സത്യം മോളേ 🌹🌹🌹എഗ്ഗ് ൽ അത്രേം പ്രോട്ടീൻ ഉം ഉണ്ടല്ലോ ❤️❤️അമ്മ കഴിക്കില്ലേ അച്ഛനോ? മോളേ നോൺ കഴിക്കുന്നുണ്ട് കുഴപ്പമില്ല നമുക്ക് എന്താണോ ഇഷ്ടം അത് കഴിക്കാലോ 🥰🥰 മോൾക് സുഖമാണോ സ്കൂൾ തുറന്നില്ലേ
Adi poli
🥰🥰
😊😊
മുത്തശ്ശി ഓംലേറ്റ് സൂപ്പർ ❤️❤️🥰മുത്തശ്ശിടെ പാട്ടും പൊളിച്ചു 🥰❤️
സന്തോഷം 🥰🥰🥰ട്ടോ
ഞാൻ ഇത് വെച്ചിട്ടുണ്ട്
വെജ് ഓംലറ്റ് കൊള്ളാം
സന്തോഷം ട്ടോ ❤️
മുറം സൂപ്പർ.,. ഓംലറ്റ് അടിപൊളി
സന്തോഷം മോളേ 🥰🥰🥰ഇഷ്ടായി ലേ
പിന്നെന്താ ഒരുപാട് ഇഷ്ട്ടായി
Muthashi set mundu evidunna vangunnathu
അങ്ങാടിപ്പുറത്ത് നിന്നാണ് മോളേ. ഇവിടെ 2 കടകൾ ഉണ്ട് കുത്താമ്പുള്ളി കൈത്തറീടെ അവിടെ നിന്ന് വാങ്ങും. പിന്നെ പെരിന്തൽമണ്ണ കടകളിൽ നിന്നൊക്കെ വാങ്ങാറുണ്ട് ട്ടോ മോളേ 🥰❤️
Veg omelet Adipoli 🎉🎉❤❤
ഒരുപാട് സന്തോഷം മോളേ 🥰❤️
Engane janum undakkarundu.nallatha kurachu nerathekku vishappundakillya
ആണോ 🥰❤️
Veg omlete super ayi.nhan oru pure vegetarian anu.theerchayayum undakki nokkam.
ഉണ്ടാക്കി നോക്കണേ 😘😘❤️❤️മോളേ
അതിന്റെ കൂടെകുറച്ചുപനീർപൊടിച്ചുചേർത്താൽ സൂപ്പർ
അതേയോ ❤️😍
Super omelet ❤muthassiye kettipidechu umma❤❤❤❤❤
മോളേ 🌹🌹😘😘മോൾക്കും കെട്ടിപിടിച് ഉമ്മ
സൂപ്പർ..മുത്തശ്ശി
ഒരുപാട് സന്തോഷം മോളേ 🥰❤️
Adipoli video😊
സന്തോഷം 🥰🥰ട്ടോ
Maidaku pakaram vere enthekilum use cheyan pattumo?
ഇല്ല മോളെ ❤️❤️❤️
Ok
Muthassi😋ഓംലറ്റ് ❤️അടിപൊളി ayittund😍വെറൈറ്റി receipe 😋😋👌👌ethu pole onnu undaki😍nokanam😍ഇത് ആരുടെ idea ❤️muthassi😍pinne muthassi njan മുത്തശ്ശിക് thanne😍കൃഷ്ണന്റെ photo elle😘athinte video ayakanne🥰🥰🥰muthassi😍😍😍😍
തീർച്ചയായും 🌹🌹❤️❤️മുത്തശ്ശി വേഗം ഇടാംട്ടോ 🙏🌹🌹🌹ഹാപ്പി ന്യൂ ഇയർ 🌹🌹❤️😘😘ഉമ്മ
മുത്തശ്ശി അടിപൊളി ആണല്ലോ 👍👍👏👏
സന്തോഷം 🙏🥰
Veg omlet adipolii ❤
സന്തോഷം 🥰🥰🥰ട്ടോ
ദേവൂ സൂപ്പർ ഓംലറ്റ്. പുതിയ ഐറ്റം 👍🏻👍🏻👍🏻❤❤❤
ലത 🥰🥰🥰ഒരുപാട് സന്തോഷം
ഞാൻ ഇല്ലത്ത് മുട്ട ആംപ്ളൈറ്റ് ഉണ്ടാക്കിയെന്നു വിചാരിച്ചു മുത്തശ്ശി പേരുകേട്ടപ്പോൾ പിന്നെയാണ് മനസിലായത്
❤സൂപ്പർ ❤
അമ്മുവിനെ ഒരു ദിവസം കാണിച്ചു തരാമോ
ഒരുപാട് സ്നേഹം ❤️❤️
സൂപ്പർ ഓംലെറ്റ് ❤👌👌👍👍👏
❤️❤️🥰
കരിമ്പ്.... ജ്യൂസ്...വീഡിയോ....കണ്ടില്ലല്ലോ
ഷോർട്സ് ആണ് മോളേ 🥰❤️. ഒർജിനൽ കരിമ്പ് അല്ല ട്ടോ അതിൽ. ആ ടേസ്റ്റ് ഏകദേശം ഉണ്ടാവും അത്രേ ഉള്ളൂ 🥰❤️
Please give ingredients and process details in English caption
സൂപ്പർ 👌👍❤️
🥰🥰🥰
ഓംലെറ്റ് അടിപൊളി,അമ്മു പുറത്ത് ഇറങ്ങണ്ട, ഗിന്നസ് ബുക്ക് കാരു കൊണ്ടുപോകും, ഇത്തരം കുസൃതി ചോദ്യങ്ങൾ ചോദിക്കാൻ 😂, ഇന്നത്തെ ഓംലെറ്റ് വീഡിയോ 👌, എല്ലാർക്കും സുഖല്ലെ.
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🥰🥰🥰പിന്നെ അമ്മുവിന് ഈ കമന്റ് കാണുമ്പോൾ നല്ല സന്തോഷം ആവും 🥰🥰🥰
Endhu kondu kazhichu kanikkunnilla?
ഇനി ഉണ്ടാക്കുമ്പോ കഴിച്ചു കാണിക്കാം ട്ടോ 🥰❤️
Kidilo kidilam muthassi
മോനേ 🌹❤️❤️❤️
ഇനി ചിക്കൻ ന് പകരം soya chunks ഉണ്ടാക്കി കാണിക്കുമോ മുത്തശ്ശി...
ഓക്കേ മോളേ 🥰❤️
The North Indians used to prepare this on a daily basis and they call it vegetable omelet. But they don’t use maida and add leafy vegetables and vegetables onions etc. and is more tasty with a chutney with coriander leaves or achar
അതെയോ ❤️❤️😍😍
സൂപ്പർ.❤ മുത്തശ്ശി.❤ മാളു അമ്മു❤❤ അമ്മ ചുന്ദരി❤
മോളേ ❤️❤️🥰🥰ഉമ്മ
Muthassinte live kanan waiting aanu school thurakumpoyekum idane ariyikane muthassi❤
തീർച്ചയായും മോളേ 😘😘😘😘
Cheriya ulliyanenkil onnu koodi taste avum
ആണോ 🥰❤️
Super..😊
🥰🥰🥰
മുത്തശ്ശി അമ്മ അമ്മു മാളു❤❤❤❤❤❤❤ super
മോളേ ❤️❤️🥰🥰🥰
ഇതിൻ്റെ പേര് ബേസൻ chilla 😌
🥰🥰
Ammu ചേച്ചിയും non veg kazhikkillee
ഇല്ല മോളേ
Muthassi ini eppoya live
വേഗം ചെയ്യാം ട്ടോ 🥰🥰
Add a bit of black salt
അതെയോ ❤️
Super mollu❤
മോളേ 🌹🌹
🙏🙏🙏🙏
🥰🥰🥰
കടലമാവ് ഓംലറ്റ് 😂സൂപ്പർ
സന്തോഷം 🥰🥰🥰ട്ടോ
എന്റെ അമ്മായിഅമ്മ yku vayyandayappol egg കഴിക്കണം എന്ന് പറഞ്ഞു.അമ്മ യും familiyum ജനിച്ചപ്പോള്‍ മുതൽ veg ആണ് അവസാനം ഞങ്ങൾ egg white വച്ചു pudding ഉണ്ടാക്കി കൊടുത്തു.പാവം ice cream എന്ന് പറഞ്ഞ് കഴിച്ചു.ഉള്ളു കൊണ്ട് കരഞ്ഞു പോയ സംഭവം ആണ്.മീന്‍ വയ്ക്കുന്ന സാധനങ്ങൾ chatti, sppon, കത്തി, plate ഒന്നും thodilla,
😔😔😔🙏🙏🙏🙏മോളേ
Adipoli 👍👍
Hi muthassi amme eppoya ente peru paraya ente peru appu
പറയാട്ടോ 🥰🥰🥰 അപ്പു കുട്ടാ
@@kidilam_muthassi thank u muthassi amme
I put tomato and rava
❤️❤️
Hi
ഹായ് ❤️❤️
🙏ദേവകി ചേടത്തിക്ക് അറിയില്ല എന്ന് കരുതാ൦ പക്ഷേ ബാക്കിയുള്ളവർ 'ഓ൦ലററ്'എന്ന വാക്കിന്റെ അർത്ഥം നോക്കുന്നത് നന്ന്. 🙏
Athinu ithil egg illalo. Veg special enn avar parayunnundalo then y chechi
@@meenumeenutty212 വാക്കിന്റെ അർത്ഥം നോക്കൂ🙏
എന്റെ കയ്യിലുണ്ട് ഇങ്ങനെ കുറെ മുറങ്ങൾ. ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട്. ഞാൻ ഒരു നേരത്തെ ഭക്ഷണം ആയി കഴിക്കും. ഞാൻ വെജിറ്റേറിയൻ ആണ്.
വീഡിയോ കണ്ടാൽ അറിയാൻ പാടില്ലെ ഇത് veg ആണന്ന് പിന്നെ എന്തിനാ ഇപ്പം അർത്ഥം നോക്കാനൊക്കെ പോകുന്നത് , ഇങ്ങനെ ഒക്കെ പേരിടുമ്പോൾ ഒരു കൗതുകവും കഴിക്കാനും തോന്നും , ഇതൊക്കെ ആ Mind ൻ എടുക്കണം 😊😂
@@adithyanm.v.2281 athe bro sathyam
Muthassi instagramil indo❤
ആ മോനേ 🌹
Enne follow back cheyyo
Njaan mola muthssi appu enn ketapol muthssi mon aanu vijarichu le
Follow back cheyyo appu enna name
🌹🌹🌹🌹
@@kidilam_muthassi cheyyo muthassi