ഭാര്യയുമായി ആദ്യം കണ്ട പടത്തിൽ kissing scene 😁

แชร์
ฝัง

ความคิดเห็น • 241

  • @fastandfurious4501
    @fastandfurious4501 3 หลายเดือนก่อน +4228

    ലെ ബിജുമേനോൻ : ചിരിപ്പിക്കല്ലേടാ പൊട്ടാ 😆

    • @MuhammadRafi-pj2kt
      @MuhammadRafi-pj2kt 3 หลายเดือนก่อน +49

      പൃഥ്വിയോട് പറഞ്ഞ ആ എപ്പിക് ഡയലോഗ് "ചിരിക്കല്ലേടാ പൊട്ടാ "😂😂😂👌🏼

    • @kundimukhan
      @kundimukhan 3 หลายเดือนก่อน +7

      രായപ്പൻ 🤣

    • @reelshub0.1
      @reelshub0.1 3 หลายเดือนก่อน +19

      ​@@kundimukhanwhy are you calling appan.. Is that ur daddy??

    • @sajeevks5190
      @sajeevks5190 3 หลายเดือนก่อน

      🤣🤣🤣​@@reelshub0.1

    • @haizniya4432
      @haizniya4432 3 หลายเดือนก่อน +3

      @@kundimukhanhooo iyal prthvirajinekalum valiya pulli analle 😮arinjhillya

  • @Sonaspeaks
    @Sonaspeaks 3 หลายเดือนก่อน +3492

    ഇത് കാണുന്ന ടോവിനോ ന്റെ ഭാര്യ 🤣🤣🤣

    • @sharafunnisat-zn5qm
      @sharafunnisat-zn5qm 3 หลายเดือนก่อน +16

      😂😂

    • @vavaami7370
      @vavaami7370 3 หลายเดือนก่อน +14

      🤣

    • @Mr.Pappus
      @Mr.Pappus 3 หลายเดือนก่อน +44

      അത്‍ പിന്നെ ശിലായില്ലേ 😂😂

    • @haseena-fathah
      @haseena-fathah 3 หลายเดือนก่อน +8

      😅😅😅😅😂

    • @abhijith5197
      @abhijith5197 3 หลายเดือนก่อน +19

      Eppalum eppalym njettan inku vattonn7m illa

  • @Foxtrot_India
    @Foxtrot_India 3 หลายเดือนก่อน +627

    ടോവിനോയുടെ ഭാര്യ : അദ്യം ചെറിയൊരു ബുദ്ധിമുട്ട് തോന്നും പിന്നെയതങ്ങ് ശീലമായിക്കോളും. ഞാൻ തന്നെ ഇതെത്ര കണ്ടിരിക്കുന്നു..

    • @abhijith7480
      @abhijith7480 หลายเดือนก่อน +11

      നസ്രിയയും 😂

    • @fathimabeevi4686
      @fathimabeevi4686 หลายเดือนก่อน +3

      🤣

    • @UnniKuttan-es7iu
      @UnniKuttan-es7iu หลายเดือนก่อน +1

      @@Foxtrot_India 🤣🤣

    • @UnniKuttan-es7iu
      @UnniKuttan-es7iu หลายเดือนก่อน +1

      @@abhijith7480 🤣🤣

  • @harish8809
    @harish8809 3 หลายเดือนก่อน +2222

    Le ഭാര്യ "ഇതൊക്കെ നമ്മൾ എത്ര കണ്ടതാ"😂

  • @subzro5
    @subzro5 3 หลายเดือนก่อน +1221

    I think she looks like mammotty's wife

  • @salutekumarkt5055
    @salutekumarkt5055 3 หลายเดือนก่อน +714

    എല്ലാത്തിനും പരിഭവിക്കുന്ന ഭാര്യ ആണെങ്കിൽ ഒരിക്കലുo നല്ലൊരു ജീവിതം കിട്ടില്ല അവരോർഡ് സന്തോഷം ആണ് വലുതു ഇന്ന് ചിന്തിക്കുന്നിടത്തു ആണ് വിജയം ആ കുട്ടി നല്ല പെൺകുട്ടിയാണ് സിനിമ അല്ലെ അതങ്ങനെ കാണാതെ കൊണ്ടുള്ള പ്രശ്നം ആസിഫിന്റെ ചിരി ♥️♥️..

    • @ramyachithra6
      @ramyachithra6 3 หลายเดือนก่อน

      Nere marich നായികയുടെ കെട്ടിയോൻ aayirunnenkil എന്താവും സേട്ടൻ പറയാ..😂😂😂😂

    • @athiraathi6320
      @athiraathi6320 2 หลายเดือนก่อน

      നടിമാർ ആയ ഭാര്യമാരുടെ ഭർത്താക്കന്മാരും ഇതുപോലെ ചിന്തിച്ചാൽ നല്ലത് 😌😌😌

    • @Minna.___
      @Minna.___ 2 หลายเดือนก่อน +10

      Kanda Penn ngale kiss cheyyuthan avarde santhosham enki athum aavamennaanoo..🙄Aathmarthamayi snehikkunna oru penninum ath sahikkilla

    • @salutekumarkt5055
      @salutekumarkt5055 2 หลายเดือนก่อน +2

      @@Minna.___ എടെ.... സിനിമേലേ കാര്യം ആണ് പറഞ്ഞത് പെണ്ണുങ്ങൾക്കുള്ള കുഴപ്പം ആണ് അറ്റോം മുറിയും അറിഞ്ഞിട്ട് ചിലയ്ക്കും ചിലപ്പോ ഒരു ലിഫ്റ്റ് കൊടുക്കുന്നതാരിക്കും കാണുന്നത് നിങ്ങള് അവളെയും കൊണ്ട് പോയില്ലേ പിന്നെ തുടങ്ങി പ്രശ്നം ചിലപ്പോ കണ്ടിട്ടുപോലും ഇല്ലാതൊരാൾക്ക് ആണ് ലിഫ്റ്റ് കൊടുക്കുന്നത് അവനോന്റ് സന്തോഷം വേണമെകിൽ സ്വന്തം വീട്ടിൽ ഉണ്ടാകണമെങ്കിൽ പെണ്ണുങ്ങളുടെ ചാട്ടം നിർത്തുക

    • @80891363
      @80891363 หลายเดือนก่อน

      ​@@salutekumarkt5055ഇതൊന്നു തിരിച്ചു ചിന്തിച്ചു നോക്കിയാലോ ഭർത്താവിന് കുഴപ്പം ഉണ്ടാവില്ലാരിക്കും അല്ലെ😃😃😃

  • @loveshore7069
    @loveshore7069 3 หลายเดือนก่อน +297

    തലവൻ കിടുക്കാച്ചി പടം ആസിഫ് സൂപ്പർ പെർഫോമൻസ്

    • @jbpvm6025
      @jbpvm6025 3 หลายเดือนก่อน

      appo turbo yo ?

  • @Vinu333
    @Vinu333 3 หลายเดือนก่อน +1111

    Wife : എനിക്കറിയാം ഇതല്ല ഇതിനപ്പുറം നടന്നിട്ടുണ്ടെന്ന് 😊😊

    • @FathimaPathu-zs2ti
      @FathimaPathu-zs2ti 3 หลายเดือนก่อน +6

      😂

    • @atmosphere5005
      @atmosphere5005 3 หลายเดือนก่อน +12

      Ithinappuram onnum nadannittilla ath cinimakk vendiyanu oru cheriya kissing scene..

    • @arifzain6844
      @arifzain6844 3 หลายเดือนก่อน +8

      ​@@atmosphere5005? Meanwhile le sunny chechi: njn cinemakku vendi cheruthayi onnu kidannitundu.

    • @goodspirit5747
      @goodspirit5747 2 หลายเดือนก่อน

      കൂടിപ്പോയാൽ കുണ്ണ പൂറ്റില് കയറി കാണും അല്ലാതെ എന്ത് സംഭവിക്കാൻ, ഇതൊന്നും ഒരു സംഭവമല്ല

    • @UnniKuttan-es7iu
      @UnniKuttan-es7iu หลายเดือนก่อน

      @@Vinu333 ആരുമായിട്ട്? ഭാവനയുമായിട്ടോ? 🤣🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 หลายเดือนก่อน +294

    *no one can replace asif😂🔥*

    • @dia.miirsha
      @dia.miirsha 3 หลายเดือนก่อน +11

      Ijjalle vere or vdo il no one can replace the anchor nn cmnt itte!👀

    • @M._A._Z
      @M._A._Z 3 หลายเดือนก่อน

      Bot aan nokanda​@@dia.miirsha

    • @rahulc480
      @rahulc480 3 หลายเดือนก่อน +3

      Why should someone replace him. He is there na

    • @Viratkohli18-f1u
      @Viratkohli18-f1u 3 หลายเดือนก่อน +4

      Ivan edha ella videosilum undallo no one can replace😂😂😂

    • @NobleTp-hr9pe
      @NobleTp-hr9pe 3 หลายเดือนก่อน +2

      Thaan oru video polum vidathe ellaathilum ee same comment idunnath nthothinaa...😂😂

  • @erenjaeger5501
    @erenjaeger5501 3 หลายเดือนก่อน +479

    Asif's wife watching this reel be like:👁️👄👁️

  • @Annbabu
    @Annbabu 3 หลายเดือนก่อน +325

    ഫിലിം അടുപ്പിക്കുന്നതാണ് എന്ന് പറഞ്ഞിട്ടും ചിരിക്കാതെ ഇരിക്കുന്ന ബിജുമേനോനെ പിടിച്ചു കുലുക്കി ചിരിപ്പിക്കുന്ന ആസിഫ് അലി

  • @revolution2388
    @revolution2388 3 หลายเดือนก่อน +41

    അറിയാൻ മേലാത്തോണ്ട് ചോദിക്കുന്നതാണ്..... കിസ്സിങ് സീൻ ഇല്ലാതെ പറ്റില്ലേ...... പണ്ടത്തെ സിനിമയൊക്കെ എന്ത് സൂപ്പർ ആയിരുന്നു....

    • @teenaharshan9554
      @teenaharshan9554 3 หลายเดือนก่อน +62

      പണ്ടൊക്കെ പിന്നെ ബലാൽസംഗ സീൻ മാത്രമേ ഉള്ളു 😜

    • @revolution2388
      @revolution2388 3 หลายเดือนก่อน

      @@teenaharshan9554പഴയ ബലാത്സംഗം സീനിൽ nudityo... Sexual scenes ഒന്നും കാണില്ല ... കൂടി പോയാൽ തള്ളിയിടും ബാക്കി ആക്രമിക്കുന്ന ഫീൽ ആണ് .... അത് കണ്ട് ആർകും മറ്റേ ഫീൽ തോന്നില്ല ..... ഇപ്പൊ ഏത് മൂവി എടുത്താലും കിസ്സിന്റെ ബഹളം .....അതും smoochification...

    • @lachulakshmi7886
      @lachulakshmi7886 3 หลายเดือนก่อน +9

      Apo than pandathe cinima kanditilla😂😂😂 ithinte apuram aarn

    • @daredevil8622
      @daredevil8622 3 หลายเดือนก่อน +6

      പണ്ടത്തെ പടങ്ങൾ 😛😛

    • @sajidkdy1920
      @sajidkdy1920 2 หลายเดือนก่อน +4

      Pandathe cinema de pakuthi polum ippo lla😮

  • @annietessil9127
    @annietessil9127 3 หลายเดือนก่อน +6

    Beautiful ❤️❤️❤️ congratulations love you God bless you ❤️❤️❤️

  • @noushadma6678
    @noushadma6678 3 หลายเดือนก่อน +51

    ബിജുമേനോൻ ആസിഫലി കോമ്പിനേഷനാണ്. അനുരാഗ കരിക്കിൻ വെള്ളം, ഓർഡിനറി, വെള്ളിമൂങ്ങ, ഇപ്പോൾ റിലീസ് ആയ ചിത്രം. എല്ലാം വിജയ ചിത്രങ്ങളാണ്.

  • @BasheerPallam-ob4ub
    @BasheerPallam-ob4ub 3 หลายเดือนก่อน +143

    BijuMenon ❤❤Asif Ali

    • @Albin12321
      @Albin12321 3 หลายเดือนก่อน

      Avaru Gay ano😅😅

  • @ushak3061
    @ushak3061 3 หลายเดือนก่อน +25

    Asifne., byangara eshttanu nalla nadan...😊😊😊❤❤

  • @swalih8233
    @swalih8233 2 หลายเดือนก่อน +8

    ഭാര്യ മറ്റൊരുത്തൻ്റെ മുഖത്ത് smooch ചെയ്യുമ്പോൾ നിൻ്റെ മുഖത്തും ഭാവ മാറ്റം ഉണ്ടാവില്ല എന്ന് വിചാരിക്കുന്നു😅

  • @CopyPasteWarrior
    @CopyPasteWarrior 2 หลายเดือนก่อน +3

    Biju Menon Asif Ali chemistry is underrated

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 หลายเดือนก่อน +38

    കെയറിംഗ് സൂപ്പർ ,ഇനിയും ഇങ്ങനത്തെ വേണം ,😊

  • @wazeem9916
    @wazeem9916 3 หลายเดือนก่อน +68

    Athukandu
    Wife netti kaanum😆😂😂

  • @ani563
    @ani563 8 วันที่ผ่านมา +1

    ഇവൻ കിടുവാണ്

  • @sujith2426
    @sujith2426 หลายเดือนก่อน +2

    രൺവീർ സിംഗ് 😄... ദീപുന്റെ കിസ്സിങ് ഇല്ലാത്ത പടം കാണുമ്പോ ആണ് ഞെട്ടൽ 😅

  • @manoojashaik655
    @manoojashaik655 3 หลายเดือนก่อน +266

    പണ്ടൊക്കെ അങ്ങനെ യാ തോന്നിയിരുന്നത്. പിന്നല്ലേ മാസിലായത് trick

    • @enald321
      @enald321 3 หลายเดือนก่อน +7

      Trick etha😋

    • @abishekcalicut1776
      @abishekcalicut1776 3 หลายเดือนก่อน

      നിന്റെ അമ്മയെ പണുന്നെ ​@@enald321

    • @BibinVenugopal
      @BibinVenugopal 3 หลายเดือนก่อน

      ​@@enald321No trick is the trick

    • @user-mn1qp1nt5v
      @user-mn1qp1nt5v 3 หลายเดือนก่อน +2

      ശെരിക്കും അങ്ങനെ അല്ലെ

    • @run-yj4ox
      @run-yj4ox 3 หลายเดือนก่อน +12

      ട്രിക്ക് ഉണ്ട് vfx ചിലവ് കൂടുതൽ ആണ്, സൂര്യയും കാജൽ അഗാർവാളും കിസ്സ് ചെയ്യുന്നത് vfx ഇട്ട് എടുത്തിരുന്നു

  • @annietessil9127
    @annietessil9127 3 หลายเดือนก่อน +2

    We really love you and all the pictures

  • @user-oj2ys7bd4o
    @user-oj2ys7bd4o 3 หลายเดือนก่อน +277

    എന്തൊക്കെ stadard പറഞ്ഞ lum സ്വന്തം ഭർത്താവ് വേറെ പെണ്ണിനെ കിസ്സ് ചെയ്യുന്നത് കണ്ടാൽ...

    • @pristinecave
      @pristinecave 3 หลายเดือนก่อน +103

      കണ്ടാൽ ആത്മാഭിമാനമുള്ളവർക്ക്‌ സഹിക്കില്ല. ഭർത്താവായാലും ഭാര്യയായാലും. പിന്നെ അഭിനയമല്ലെ കലയല്ലെ എന്ന ന്യായീയീകരണത്തിൽ സുഖിക്കുന്നു. ഇണ അത്‌ കണ്ടില്ലെന്ന് നടിക്കുന്നു. കാശ്‌ കുമിഞ്ഞ്‌ കൂടുമല്ലൊ.

    • @ihsan2104
      @ihsan2104 3 หลายเดือนก่อน +55

      അത് acting ആണ്. അത് മനസിലാക്കാൻ ഉള്ള ബോധം ഇല്ലെങ്കിൽ മിണ്ടാത്തെ ഇരിക്ക്

    • @Jish2024
      @Jish2024 3 หลายเดือนก่อน

      @@pristinecaveenikku pattillannu ennu paranjal arkkum pattillannundo, vazhiye pokunna pennine onnu nokkiyal vazhakkundakkunna bharayao bharathavo avarakkum ithupole kanum nayanagal

    • @IGNTTHAGGAN
      @IGNTTHAGGAN 3 หลายเดือนก่อน

      😂🤣

    • @Interestingfactzz77
      @Interestingfactzz77 3 หลายเดือนก่อน +49

      ​@@ihsan2104ennitt എന്തുകൊണ്ടാണ് നടന്മാർ അല്ലേൽ ഭർത്താക്കന്മാർ ഭാര്യമാരെ അഭിനയിക്കാൻ വിടാത്തത് ?

  • @JasmiAnas-cz9jr
    @JasmiAnas-cz9jr 3 หลายเดือนก่อน +66

    Ee interview wife kandilla 😂

  • @adithyabhaskar.s.9418
    @adithyabhaskar.s.9418 8 วันที่ผ่านมา

    Bijumenon cute❤❤❤❤

  • @surajletyflip3483
    @surajletyflip3483 3 หลายเดือนก่อน +3

    അങ്ങനെ ആണേൽ #Tovi എന്ത് പറയും...😅

  • @user-fx3hs7un2g
    @user-fx3hs7un2g 3 หลายเดือนก่อน +2

    Aassif💕💕💕💕

  • @nikithanikku4668
    @nikithanikku4668 4 วันที่ผ่านมา

    Love you asif ekka❤❤❤❤❤

  • @user-qv5yv1bz1x
    @user-qv5yv1bz1x 3 หลายเดือนก่อน +74

    Ee chirikkunna teams avarude wife.ine act cheyyan sammadhikkathath ith kond aanu, Allathe film aduppikunnathum akathunnathum manasilakathond alla.

  • @user-sr6vd2nc6k
    @user-sr6vd2nc6k 3 หลายเดือนก่อน +6

    ബിജുമേനോൻ 👌🏻

  • @NajiNeji-it9pc
    @NajiNeji-it9pc หลายเดือนก่อน

    One of my favourite hero❤❤

  • @amjadroshan8742
    @amjadroshan8742 วันที่ผ่านมา

    😂അത് പൊളിച്ചു 😍

  • @rasheedtrithala5062
    @rasheedtrithala5062 3 หลายเดือนก่อน +1

    ലെ... നസ്രിയ
    ഇതൊക്കെ എന്ത് 😄

  • @roshiroshna2677
    @roshiroshna2677 3 หลายเดือนก่อน +1

    മുത്തുമണി കണ്ണാ😘😘😘❤❤❤

  • @NayyuAnsi
    @NayyuAnsi 7 วันที่ผ่านมา

    Nadanmarude wivesinekkal ethrayo bhagyavathikalanu nammal sadharanakkarude bharyamarenna sathyam njanippol manassilakkunnu😊

  • @arphmn7702
    @arphmn7702 2 หลายเดือนก่อน +1

    Appo athokke original aanelle.. 😢😮

  • @abd9634
    @abd9634 3 หลายเดือนก่อน +3

    Ethoke enthu

  • @user-sx5dx9qj5j
    @user-sx5dx9qj5j หลายเดือนก่อน +1

    🥰🥰

  • @amganaap3544
    @amganaap3544 3 หลายเดือนก่อน +29

    മനസിലായില്ല😢

    • @tech1100
      @tech1100 3 หลายเดือนก่อน +8

      പൊട്ടനാണോ!!

    • @amganaap3544
      @amganaap3544 3 หลายเดือนก่อน

      അല്ല. ലാസ്റ് പറഞ്ഞ ഡയലോഗ് മനസ്സിലായില്ല.​@@tech1100

    • @seenaskylark3227
      @seenaskylark3227 3 หลายเดือนก่อน +7

      ടോ പണ്ട് ഇങ്ങനെ കിസ്സിങ് എല്ലാം കാണുമ്പോൾ എല്ലാരും പറയും അതു കിസ്സ് ചെയ്തത് അല്ല ക്യാമെറയിൽ ഉള്ള ഫിലിം അടുപ്പിക്കുന്നത് ആണ് എന്നു അപ്പോൾ കിസ്സ് ചെയ്യുന്നത് പോലെ ഫീൽ ചെയ്യും കാണുന്നവർക്കു അതാണ് പറഞ്ഞത്

    • @dilusudheer1620
      @dilusudheer1620 3 หลายเดือนก่อน +1

      ​@@seenaskylark3227avar sarikum kiss cheyyunnathanno atho vfx aanno

    • @jaya3478
      @jaya3478 3 หลายเดือนก่อน

      Surya maatran​@@seenaskylark3227

  • @hannusworld2824
    @hannusworld2824 3 หลายเดือนก่อน +2

    അപ്പോൾ ശെരിക്കും ലിപ്‌ലോക്ക് ചെയോ 😄.

  • @vishnubabu4402
    @vishnubabu4402 3 หลายเดือนก่อน +5

    Best

  • @Nidhikerala
    @Nidhikerala 3 หลายเดือนก่อน +1

    Le ഭാര്യ : “ഞാൻ എത്ര smooch കഴിഞ്ഞതാണ്”

  • @ajstihlshop
    @ajstihlshop หลายเดือนก่อน

    Nadan aanaalum vedaan aanaalum nalloru bhaarya ye kittiya life set aanu

  • @pristinecave
    @pristinecave 3 หลายเดือนก่อน +66

    ഭാവവ്യത്യസമില്ലാത്തതിന്‌‌ പറയുന്ന ഒരു പേരുണ്ട്‌.🤭

  • @RhyshWorld
    @RhyshWorld 3 หลายเดือนก่อน +54

    Le wife :Njan ithok kure kazhinjittalle vannath 😂

    • @user-jz2bc4ly7j
      @user-jz2bc4ly7j 3 หลายเดือนก่อน +1

      ഞാൻ പറയാൻ വന്നത്😂😂

  • @UnniKuttan-es7iu
    @UnniKuttan-es7iu 3 หลายเดือนก่อน +12

    ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല എന്ന് പറഞ്ഞു നടന്ന ഭാവന ആദ്യമായി അഭിനയിച്ച (ജീവിച്ച) ചുംബന രംഗം 😂😂

  • @s3bay544
    @s3bay544 3 หลายเดือนก่อน +5

    55/55

  • @Navigator-0011
    @Navigator-0011 3 หลายเดือนก่อน +12

    Ka kaa kaaa😂

  • @terrex3
    @terrex3 3 หลายเดือนก่อน +1

    🙈🙈🙈🙈❤️❤️❤️❤️❤️❤️

  • @anwarcr7450
    @anwarcr7450 3 หลายเดือนก่อน

    Masha ❤Allah

  • @daffodils4939
    @daffodils4939 วันที่ผ่านมา

    ഫിലീം അടുപ്പിച്ചത് എല്ലാം ഇപ്പോ വിവാദം ആയി😂

  • @user-wj6zk8ou1m
    @user-wj6zk8ou1m 3 หลายเดือนก่อน +20

    search 😙kissing seen....

  • @pkrafeed8917
    @pkrafeed8917 3 หลายเดือนก่อน +1

    ശരിക്കും ഫിലിം അടുപ്പിക്കുന്നതായിരിക്കും. അല്ലെ

  • @HAPPINESS619
    @HAPPINESS619 3 หลายเดือนก่อน +11

    പൈസ

  • @RanjithMelattur
    @RanjithMelattur 3 หลายเดือนก่อน

    ❤❤❤

  • @aussiecinephiles
    @aussiecinephiles 3 หลายเดือนก่อน

    Biju Menon : Ok aaha

  • @akgirisababu7902
    @akgirisababu7902 3 หลายเดือนก่อน +3

    Mattanchari pfi👍

  • @AshaAsha-ri6zi
    @AshaAsha-ri6zi 2 หลายเดือนก่อน

    ബിജുമേനോൻ സംയുക്ത 💚ഇഷ്ടം എന്നും

  • @rvarghese0210
    @rvarghese0210 8 วันที่ผ่านมา

    അപ്പൊ കാര്യം എന്താ, film അടുപ്പിക്കുന്നതാണോ? ശെരിക്കും smooching അല്ലേ

  • @shantothomasshanto8063
    @shantothomasshanto8063 3 หลายเดือนก่อน

    athey....

  • @jaya3478
    @jaya3478 3 หลายเดือนก่อน +1

    My doubt,was that original or techniques 😮

  • @pavithrarahul5514
    @pavithrarahul5514 3 หลายเดือนก่อน

    Shokam

  • @preethukurup2484
    @preethukurup2484 3 หลายเดือนก่อน

    Thalavan poli movie

  • @Blackhoodie9
    @Blackhoodie9 3 หลายเดือนก่อน +20

    Smooch cheyenda oru koop

  • @fathimabeevi4686
    @fathimabeevi4686 หลายเดือนก่อน

    Le wife : ഇതൊക്കെ എന്ത് 😂

  • @user-ny2ks2mf3f
    @user-ny2ks2mf3f 2 หลายเดือนก่อน

    അപ്പൊ അങ്ങനെ തന്നെയല്ലേ

  • @devanadhg1131
    @devanadhg1131 3 หลายเดือนก่อน +2

    Poli😊

  • @PramodKumar-ue6vr
    @PramodKumar-ue6vr 3 หลายเดือนก่อน +2

    Bhavavethayasamm veettil chennittt😂

  • @fathimazoura1681
    @fathimazoura1681 2 หลายเดือนก่อน

    Sherikkum lipe lock scene filim aduppikunnadanoo

  • @RamLeela-ed3zg
    @RamLeela-ed3zg 3 หลายเดือนก่อน

    Appo ath sherik ചെയ്യുന്നതാണോ? എൻ്റെ സിവനെ

  • @sulthan_eagle_jr
    @sulthan_eagle_jr 3 หลายเดือนก่อน

    Appo sherikkum😅

  • @JWAL-jwal
    @JWAL-jwal 3 หลายเดือนก่อน

    *ശരിക്കും ഇവർ രണ്ടുപേരും കിസ്സ് ചെയ്തിട്ടുണ്ടോ ആ സിനിമയിൽ*?

  • @shibinflip7273
    @shibinflip7273 16 วันที่ผ่านมา

    😂❤

  • @Freefly-xz6wu
    @Freefly-xz6wu 3 หลายเดือนก่อน +18

    ലെ tovino ടെ ഭാര്യ : കുറേ പടത്തിലൊക്കെ ഫിലിം അടുപ്പിക്കാറുണ്ട് അല്ലെ

  • @Sherinee4321
    @Sherinee4321 3 หลายเดือนก่อน +2

    😅

  • @safeenak6859
    @safeenak6859 2 หลายเดือนก่อน

    ഈ 6 സീസണുകളിൽ വച് ഏറ്റവും വെറുക്കപെട്ട ആളാ ഈ റസ്മിൻ

  • @sayoojp5574
    @sayoojp5574 3 หลายเดือนก่อน +3

    😊

  • @nisarnisar7357
    @nisarnisar7357 3 หลายเดือนก่อน

    😂😂😂😂❤❤❤

  • @UnniKuttan-es7iu
    @UnniKuttan-es7iu 3 หลายเดือนก่อน

    അപ്പോ, ആ പടം കണ്ട നവീന്റെ അവസ്ഥയോ? 😂😂😂

  • @dominicrosariodominicrosar8255
    @dominicrosariodominicrosar8255 3 หลายเดือนก่อน

    Watching

  • @aabhishekkms8590
    @aabhishekkms8590 2 วันที่ผ่านมา

    😂😂

  • @zubinalappad1239
    @zubinalappad1239 3 หลายเดือนก่อน +10

    ഇതൊക്കെ ആ jamsi യും കപ്രിയും കണ്ടെങ്കിൽ.....ഒരു അഭിനയത്തിൽ കിസ്സ് ചെയ്തത് പോലും സിനിമക്കാർ ആയിട്ട് അവര് പോലും അത് ഒരു വേണ്ടാത്ത സംഭവം ആയിട്ട് ആണ് പറയുന്നത്..എന്നിട്ട് ഈ big ബോസ്സിൽ എല്ലാരും കാട്ടി കൂട്ടുന്നത് നോക്കണേ 😂😂😂

  • @KairuRafeek
    @KairuRafeek 2 หลายเดือนก่อน

    Thadimudiyum veluthalle😅

  • @Rukiyamp-k3y
    @Rukiyamp-k3y วันที่ผ่านมา

    കിസ്സ് മാത്രം ആണോ കൈ marunn എല്ലാം എല്ലാം സുലഭം ആണല്ലോ സിനിമയിൽ... ഒരു കുഴപ്പമില്ല ഒന്നിനും 😂😂

  • @vijithvk8996
    @vijithvk8996 2 หลายเดือนก่อน +1

    Coopu eduthondu pode

  • @yousafrazak3379
    @yousafrazak3379 3 หลายเดือนก่อน

    അത് ഒർജിനൽ ആണോ 😅😅😅

  • @petlover1694
    @petlover1694 หลายเดือนก่อน

    അപ്പൊ ഫിലിം അടുപ്പിക്കുവല്ലാരുന്നോ 😏

  • @SaranyasajiSaji-wn1jj
    @SaranyasajiSaji-wn1jj 3 หลายเดือนก่อน

    Swaaha 😂

  • @shaimahbi6988
    @shaimahbi6988 9 วันที่ผ่านมา

    സിനിമ ക്കാർക്ക് എന്തുമാവാലോ... എന്തൊരു സന്തോഷം. കഷ്ടം.

  • @globalentertainerms4694
    @globalentertainerms4694 หลายเดือนก่อน

    മാഷേ... സാധാരണ കിസ്സ് അടിക്കാൻ ആർക്കും പറ്റു.. കളിക്കുന്നു എങ്കിൽ ജഗ്ഗൽ റമ്മി യിൽ പോയി കിസ്സ് അടിച്ചു കളിക്ക്...

  • @shaajil3681
    @shaajil3681 3 หลายเดือนก่อน +2

    ലെ ഭാര്യ ,: ഇക്കാ എനിക്ക് വിഷമം ഒന്നുല്ല .. ഞാനും ഇത് പോലെ ഒരുപാട് ഫിലിം അടുപിച്ചതാ..😂😂

  • @rishabasima8846
    @rishabasima8846 3 หลายเดือนก่อน

    Appo sherikum kiss cheyuoooo??

  • @user-zt4vy9ub4e
    @user-zt4vy9ub4e 3 หลายเดือนก่อน

    ഇതൊക്കെ എന്ത്...

  • @user-go8vi2ef5i
    @user-go8vi2ef5i 3 หลายเดือนก่อน

    😏 കഷ്ട്ടം

  • @sayildevradhakrishnan1830
    @sayildevradhakrishnan1830 3 หลายเดือนก่อน +1

    Film അടുപ്പിക്കൽ 😂😂😂😂😂😂

  • @Prasanth322
    @Prasanth322 3 หลายเดือนก่อน

    ആസിഫ് നേരത്തെ ഇങ്ങനെ മുടി കൊഴിച്ചിൽ ഇലായിരുന്നു ...ഇത് ഇപ്പൊ നെറ്റി നന്നായി കയറി പെട്ടന്ന്

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj 2 หลายเดือนก่อน

      ഭാഗ്യ കഷണ്ടി ആകും
      ഫഗത് കഷണ്ടി ആയപ്പോൾ ധാരാളം ഫിലിം കിട്ടിയത് പോലെ 🤭

  • @poovely4570
    @poovely4570 3 หลายเดือนก่อน

    Pari

  • @user-vr4ws5oo7p
    @user-vr4ws5oo7p 3 หลายเดือนก่อน +1

    കിസ്സ് എന്ത് പണ മല്ലേ കയ്യിൽ കിട്ടുന്നത്