2023 nexon ev max ഉപയോഗിക്കുന്നു , കമ്പനി 453KM അവകാശപ്പെടുന്ന ഈ വണ്ടി എങ്ങിനെ സൂക്ഷിച്ച് ഒടിചാലും 270 Km കൂടുതൽ കിട്ടുന്നില്ല , sportmod ആണേൽ 200 Km , So തികച്ചും 400KM എങ്കിലും TEST ഡ്രൈവ് നടത്തിനോക്കി എടുക്കുക , paid promo നോക്കി ചാടേണ്ട ,, സൂക്ഷിച്ചാൽ ...😢
Ith entho pritgyega reethiyil odichal nalla milage kittum ennu oru ownership review lu kandu. Etha video nnu orma illa , ev car ownership review videos kandal mathi
Bro ഞാൻ ഒരു kia seltos എടുക്കാൻ plan ചെയ്യുന്നുണ്ടായിരുന്നു. 1.5 NA petrol engine ആണ് plan ചെയ്യുന്നത്. Manual gearbox.ആ engine എങ്ങനെ ഉണ്ട് എന്ന് ഒന്ന് പറയാമോ? Seltos turbo petrol ഇന് manual gearbox ഇല്ലല്ലോ. അതുകൊണ്ടാണ് ഇത് നോക്കുന്നത് engine performance, mileage ഒക്കെ എങ്ങനെയുണ്ട്. Honda elevate ഇന്റെ petrol engine, അതിലും മികച്ചതാണോ.
രൂപത്തിൽ വലിയ മാറ്റങ്ങളുണ്ട്, കൂടാതെ ഭാവത്തിലും
വിഡിയോ കാണൂ!
#nexon #ev #new #review
Top model ethra avum? 25?
SUV model വണ്ടി എടുക്കാൻ ആഗ്രഹമുണ്ട്. Automatic ആണ് നോക്കുന്നത്. ഏതെടുക്കണമെന്ന് പറഞ്ഞു തരാമോ?
❤@@JithinJose2
*പുതിയ മോഡലിൻ്റെ ഫീച്ചറുകൾ കേട്ടിട്ട് കൊതി ആകുന്നു... എനിക്കും വേണം ഒരു ഇലക്ട്രിക്ക് വണ്ടി..😊😊!!*
Futuristic look 😊😊😊😊
Power washin kodukmbol thazha battery pack endhekm scn undo bro
Illa bro
Look🥵
Ethinte charging duration ethara anennu onnu parayamoo
0 to 80percent 50 mnta
Kanumbol tanne nalle fit and finish. Panel gapok vallare kuravanu
Gear knob kanan rasamund.
Nice review....
ഇതിന്റെ ഹെഡ്‍ലൈറ്റു ത്രോ വൈറ്റ് ലൈറ്റ് അല്ലെ മഴയത്തു റോഡ് കാണാൻ പറ്റുമോ?
Look🔥🔥
Powli design....
കഴിഞ്ഞ വീഡിയോയില് ഇലക്ക്ട്രിക് ഇറങ്ങുമോയെന്ന് ഞാൻ ചോദിച്ചതേ ഉള്ളു ദേ അത് ഇറങ്ങി കഴിഞ്ഞിരിക്കുന്നു കൊള്ളം❤❤❤️🔥 സങ്കതി അടി പോളയായി ട്ടുണ്ട്
ഞാൻ ഇ വണ്ടി എടുത്തിട്ട് 900 കിലോമീറ്റർ ഓടി എനിക്ക് ഇപ്പോഴു൦ ഫുൾ ചാ൪ജിൽ 240 കിലോമീറ്റർ മാത്രംമെ കാണിക്കുന്നതു എന്തു കൊണ്ടാണെന്ന് പറയാമോ
Long range or medium range?
20:02 POV❤❤
👌👌
Look❤
Request: Improve your driving skills. Please don't change the line frequently.
❤❤❤
Look und
2023 nexon ev max ഉപയോഗിക്കുന്നു , കമ്പനി 453KM അവകാശപ്പെടുന്ന ഈ വണ്ടി എങ്ങിനെ സൂക്ഷിച്ച് ഒടിചാലും 270 Km കൂടുതൽ കിട്ടുന്നില്ല , sportmod ആണേൽ 200 Km , So തികച്ചും 400KM എങ്കിലും TEST ഡ്രൈവ് നടത്തിനോക്കി എടുക്കുക , paid promo നോക്കി ചാടേണ്ട ,,
സൂക്ഷിച്ചാൽ ...😢
Ith entho pritgyega reethiyil odichal nalla milage kittum ennu oru ownership review lu kandu. Etha video nnu orma illa , ev car ownership review videos kandal mathi
keralathil 270 okke pratheekshichal mathii.. fully kayattavum irakkavum alle.. tamil nattil odichal 350 okke kittum..
Enik ഞാൻ ചവിട്ടി അടിച്ചിട്ടും 300 കിട്ടുന്നുണ്ട് 385 നന്നായി ഓടിച്ചാൽ കിട്ടും
300kmല് കൂടുതൽ പ്രതീക്ഷിക്കരുത്
Hi dear vanddipranthaa eee car nallathaaanooo ??
Style aiiii..... interior and exterior best....
Pov is Back❤
❤
arkanda app.. athenthu app
😊😊😊
Unniyettan 1st
ഇതെന്താണ് ബ്രോ റോക്കറ്റോ 👍 വില സാധാരണ ക്കാരന് താങ്ങാവുന്നതാണേൽ ഒരെണ്ണം എടുക്കും.
Bro
ഞാൻ ഒരു kia seltos എടുക്കാൻ plan ചെയ്യുന്നുണ്ടായിരുന്നു. 1.5 NA petrol engine ആണ് plan ചെയ്യുന്നത്. Manual gearbox.ആ engine എങ്ങനെ ഉണ്ട് എന്ന് ഒന്ന് പറയാമോ? Seltos turbo petrol ഇന് manual gearbox ഇല്ലല്ലോ. അതുകൊണ്ടാണ് ഇത് നോക്കുന്നത് engine performance, mileage ഒക്കെ എങ്ങനെയുണ്ട്. Honda elevate ഇന്റെ petrol engine, അതിലും മികച്ചതാണോ.
Toyotta world no one
അങ്ങനെ പറയുമ്പോൾ അത് മാത്രം അല്ല😜
Tata💞. Ev
ഒരു 16- 20 lakhs exshowroom പ്രതീക്ഷിക്കാം😅
Top end model ev exshowroom price : 19 lakhs.
I20 nalla vandi aanu
Nexon ഇനി ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വണ്ടി ആവില്ല... 15 ലക്ഷത്തിനു മുകളിൽ വില പോയാൽ ആളുകൾ vitara... Hyrider... Seltos.... Creta ഒകെ ചൂസ് ചെയ്യും
😂😂😂
നമ്പർവൺ തല്ലിപ്പൊളി സർവീസ്... ഇ വി യൂസർ
Drl oru reksha illa
ഇത് 4ആളുകളെയും ഉള്ളിൽ ഇരുത്തി ac ഓണാക്കി ഓടിച്ചാൽ 70km സ്പീഡ് ചെറിയ കയറ്റം
ഇതിന്റെ വിവരം അറിയും
അത് മാത്രമല്ല 😅😅😅😅😅😅😅😅
ഫ്രണ്ട് ബമ്പർ വരകൾ കൊള്ളില്ല, ചീപ്പ് ലുക്ക്. അത് മാറ്റിയാൽ കൊള്ളാം.
*പുതിയ നെക്സോണിൻ്റെ വില എങ്ങനെയോ ലീക്കായിട്ടുണ്ട്* 😹😹😹
How much?
അതെനിക്കറിയില്ല 😂😂😂
@@prajeeshsk9528 *Staring ₹7.15L ആണെന്നാണ് കണ്ടത് ഒരാൾ വിലയും ബാക്കിയുള്ള കാര്യങ്ങളും ചോദിച്ചപ്പോൾ അബദ്ധത്തിൽ ടാറ്റകാര് വില പറഞ്ഞു* 😹😹😹
@@muhammedabdussalampv69738.36 സ്റ്റാർട്ടിങ്...exshowroom
7.28 lakhs ex showroom
Thatikut vandi
വെറുതെ ഒരു comment ഇട്ട് പോകുന്നതിൻ പകരം market ഇൽ available ആയിട്ടുള്ള മറ്റു വാഹനങ്ങളുമായി ഒന്ന് compare ചെയ്ത് നോക്കു …
Maruti Swift alle udeshichat-thatti കൂട്ട് വണ്ടി എന്ന്
Still Tata design is only average
Adipoli😝
r u papadam fan😂
Bhaki ulla vandikale vech nokkumbo adipwoli ahnu Suzuki kke ippozhum pazheya design thanne
@@sabuchippy9051ഞാൻ പപ്പടം ഫാൻ അല്ല..പപ്പടം ഫാൻസ് എന്നെ ടാറ്റ ഫാൻ എന്ന് വിളിക്കാറുണ്ട്..ഉള്ളത് ഉള്ളത് പോലെ പറയും
I20 nalla vandi aanu