ഇസ്ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്രമില്ല എന്ന് ഓരിയിടുന്ന മതം വിട്ടപെണ്ണുങ്ങളും അത് കേട്ട് സത്യമാണെന്ന് തെറ്റിദ്ധരിച്ച ചില അന്യമതസ്തരും ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആദ്യഭാഗം കേൾക്കുക... പ്രവാചകൻ പഠിപ്പിച്ച ആ നിയമങ്ങൾ മനസ്സിൽ കൊള്ളുന്നവിധം അവതരിപ്പിച്ച അലക്സാണ്ടർ ജേക്കബ് സാറിനോട് ഞങ്ങൾകടപ്പെട്ടിരിക്കുന്നു... Thanks Sir...
പേര് കൊണ്ട് മുസ്ലിം ആകില്ല എന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ..... ഇസ്ലാം എന്നത് വെറും ഒരു കോളം ഫിൽ ചൈയ്യാനുള്ളതല്ല... അനുസരണ ത്തിൽ കൊണ്ടുവരാനുള്ളതല്ലേ... സൊ ബിൻലാദൻ മുസ്ലിം അല്ല എന്ന് അദ്ദേഹം പറഞ്ഞു വല്ലോ
മശിഹ പ്രവാചക൯മാരേക്കാളെല്ലാം വലിയവ൯.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. യഹൂദ൯മാരുടെയും ക്രിസ്തൃാനികളുടെയും വിശുദധ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ മശിഹ ആരെന്നും എന്തെന്നും മനസ്സിലാക്കവാ൯ കഴിയും.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. ക൪താവിന്റെ നാമത്തിൽ വരുവാനുളള മശിഹയയെക്കുറിച്ച് സകലപ്രവാചകന്മാരും മുന്നമെ അറിയിച്ചിരുന്നു. മശിഹക൪താവ്, (Christ the Lord) അങ്ങനെയാണ് സ്വ൪ഗ്ഗീയ ദൂതന്മാ൪ യേശുവിനേകുറിച്ചു പറഞ്ഞത്.മനുഷൃ൪ മാത്രമല്ല ദൈവദൂതന്മാരും യേശുവിനെ ക൪താവ് എന്നാണ് വിളിച്ചത്. ലോകാരംഭം മുതൽ .സകല മനുഷൃരുടെയും രക്ഷിതാവായി ദൈവം അയച്ചിടുളള ഏകവൃകതി യേശുക്രിസ്തു മാത്രം.യേശുക്രിസ്തു സകല മനുഷൃരുടെയും രക്ഷിതാവു. th-cam.com/video/rH6mPP8FQjM/w-d-xo.html
@@shafeeqfti യേശു ഏതു പ്രവാചക നേക്കാളും വലിയവൻ. ദൈവദൂത ൯മാ൪ യേശു ക്രിസ്തുവിനെ ക൪താ വ് (Lord) എന്നു വിളിച്ചു. ശിഷൃന്മാ൪ യേശുവിനെ ദൈവവും ക൪താവു മെന്നു വിളിച്ച് ആരാധിച്ചു. th-cam.com/video/h2s8I3T14T0/w-d-xo.html
ഏതൊരു മുസ്ലിം മതപണ്ഡിതന്മാരിൽ നിന്നും ഞാനിന്നുവരെ ഈ പരിശുദ്ധ മതത്തെ കുറിച്ച് ഇതുപോലുള്ള അറിവുകളും, വാക്കുകളും കേട്ടിട്ടില്ല. നന്ദി സർ...... God bless u.......
ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ 1.45 മണിക്കൂർ തുടർച്ചയയായി ഇസ്ലാമിനെ കുറിച്ച് പ്രസംഗിച്ച അങ്ങയെ പ്രശംസിക്കുന്നു. എത്രയോ കാലങ്ങൾക്കുശേഷം youtube ൽ ഒരു മഹത്തായ വീഡിയോ കാണാൻ എനിക്ക് സാധിച്ചു. ഒരുപാട് അറിവ് നൽകിയ അങ്ങേക്ക് നന്ദി.
*കണ്ണ് നിറഞ്ഞുപോയി. മുസ്ലിം സമൂഹമേ നാം നമ്മുടെ ദീനിനെ മനസ്സിലാക്കേണ്ട രീതിയിൽ മനസ്സിലാക്കിയില്ല ജീവിതത്തിൽ പകർത്തിയതുമില്ല ഇനിയെങ്കിലും നാം ദീൻ അനുസരിച്ചു ജീവിക്കാൻ തയ്യാറായില്ല എങ്കിൽ ഇദ്ദേഹത്തെപോലുള്ള നല്ല മനുഷ്യരുടെ ഹിദായത്തിന്റെ മാർഗ്ഗതടസ്സം നാം മാത്രമായിരിക്കും.*
എത്ര സുന്ദരം ആയിട്ടാണ് ചേട്ടൻ ഇസ്ലാം എന്ന സത്യമതത്തെ വിവരിക്കുന്നത് അദ്ദേഹത്തിന് ഒരായിരം ആയിരം അഭിനന്ദനങ്ങൾ പഠിക്കൂ സഹോദരങ്ങളെ സത്യം കണ്ടെത്തൂ നാളേക്കുള്ള വിജയത്തിനുവേണ്ടി മാത്രം
*Ne തന്നെ ആണ് നിന്റെ ഉള്ളിലെ ദൈവം... എല്ലാ മതങ്ങളും ഒന്ന് തന്നെ ആണ്... എല്ലാപേരും തമ്മിൽ അടിച്ചു പിരിയാൻ വേണ്ടി ആണ് സംഘപരിവാർ ഓരോ നിയമം കൊണ്ട് വരുന്നേ... Nammal എല്ലാവരും ഒരുമിച്ചു നിന്ന് തന്നെ നേരിടും... എന്നെങ്കിലും ജാതി മതം എന്ന പേരിലെ പ്രശ്നങ്ങൾ ഒക്കെ മാറി ഒന്നാകും..അങ്ങനെ ഒരു ഇന്ത്യ yik വേണ്ടി കാത്തിരിക്കുവാ* *ഈ സാറിനെ പോലെ ഉള്ള ആളുകൾ ഇനിയും ഉണ്ടാകട്ടെ* *He is a great person* 🙏🙏♥️
കണുള്ളവർ കാണട്ടെ ചെവി ഉള്ളവർ കേൾക്കട്ടെ ബുദ്ധി ഉള്ളവർ ചിന്തിക്കട്ടെ ജബ്ബാർ മാഷും രവിചന്ദ്രൻ മാഷും എല്ലാ നിരീശ്വര വാദികളും അവരുടെ കൂടെ ഉള്ളവരും കേൾക്കട്ടെ മനസ്സിലാക്കട്ടെ ഇതാണ് യഥാർത്ഥ ഇസ്ലാം
@Naranathu panam kodthal polum qurante vajanghl ithreyum manikoor samsrkn aarkum pattila ath mansil ull thatti vaayikanm mansilaknam agne ula oralke ithreyum nabiyude charithram parayan sadiku .ellathinu mosham chindikarud respect every person there knowledge and every religions are own way to good .be respect
@Naranathu പ്രവാചകനെ (സ) മാതൃകയാക്കിയാണ് DGP ഇന്ന് കാണുന്ന ജയിൽ പരിഷ്കരണം പോലും കൊണ്ട് വന്നത്. അതെ അദ്ദേഹം നബി (സ) തങ്ങളെ ഒരു Hero ആയി തന്നെയാണ് കാണുന്നതെന്ന് വ്യക്തം.
ഇത്രയും നല്ല അറിവ് പറഞു തന്നതിന് നന്ദി സാർ ജബാർ മാഷിന്റെയും ജാമി ദ ടീച്ചറിന്റെയും ലിയാഖത്ത് അലി ആരിഫ് ഹു സെയ്ന് എന്നിവരുടെ യൊകെ വി ഡിയോയിൽ പ്രവാച്ചകന്റെ കുറ്റങ്ങൾ മാത്രമാണ് കേട്ടിട്ടുള്ളത് ഇത്രയും നല്ല കാര്യങ്ങൾ പ്രവാച്ചകൻ ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം
സർ, എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല, കാരണം അങ് പഠിച്ചത് ഇസ്ലാം മാത്രമല്ല, എന്റെ പരിശുദ്ധ പ്രവാചകൻ, മുഹമ്മദ് SA തങ്ങളെ നല്ല രീതിയിൽ മനസ്സിലാക്കിയിരിക്കുന്നു, Thank you sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹💪💪💪രാഷ്ട്രീയ ജാതി മത വിത്യാസമില്ലാതെ ജനാധിപത്യ ആശയങ്ങളെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ബിജെപി സർക്കാരിനെതിരെ കൈ കോർത്ത് ഒരുമയോടെ നെഞ്ചിലേറ്റി ഈ രാജ്യത്തിന്റെ നീതിക്കായി ഒരുമിച്ചുള്ള പോരാട്ടം
*പ്രവാചകനെ (സ) അറിയുക* .......... ........... .............. *ദുൻയാവിലെ പ്രശ്നങ്ങളൊക്കെ നിങ്ങൾക്ക് ഒരു പ്രഹേളികയായ് തോന്നുന്നുണ്ടോ ???* എങ്കിൽ അതിനുള്ള ഉത്തരം നബി (സ) തങ്ങൾ സ്വജീവിതത്തിലൂടെ പഠിപ്പിച്ച് തന്നിട്ടുണ്ട്. അതറിയാൻ Al Furqan എന്ന ചാനൽ Subscribe ചെയ്യുക. *(താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് )* ദീൻ detail ആയി പഠിക്കാൻ മലയാളത്തിലെ ഏറ്റവും best ചാനലാണിത്. ഒരു പാട് ഉൾക്കാഴ്ച്ചകൾ നൽകുന്ന ക്ലാസുകളാണിതിൽ. ഇതാ നമ്മുടെ നബിയുടെ (സ) ജീവ ചരിത്രം മറ്റെവിടെയും കേൾക്കാത്ത രീതിയിൽ , *Part - 1 മുതൽ കേട്ട് തുടങ്ങുക , എന്നാലെ കാര്യങ്ങൾ Clear ആകൂ. ഇതാ ഈ ലിങ്ക് ഇൽമിനായ് ഉപയോഗപ്പെടുത്തു.* th-cam.com/play/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt.html
The people who talk against Islam are ignorant. Me any my family spent our good times in a Muslim country and our kids born there. We know how great is this Islam religion and how great are their teachings! 🙏🏻 Amen. Great talk Sir. May Allah bless you.
Very thanks brother your comment english very happy to abous the views of this nice gentleman All the other comments are in malaylum cant read and understand even a word of From punjab pakistan
ماشاء الله 💕 വിവരമുള്ളവരാരും പ്രവാചകനെ തള്ളി പറയില്ല. മഹാമാർ മുത്ത് റസൂൽ (സ) തങ്ങളെ ക്കുറിച്ച് മഹത്വങ്ങത്വമേ പറയൂ . കാരണം അവർക് വിവരമുണ്ട്. എന്റെ റസൂലിനേക്കാൾ മഹത്വമുള്ളവർ ഈ ലോകത്ത് വേറെ ആരും ഇല്ല. ഇനി ഒരിക്കലും ഉണ്ടാകുകയുമില്ല🥰
F-22 Raptor ninak ninte madham enik ente madham angane aan nabi padipichitullad, pinne ee samoohathil madham maarumbol neridunna avasthakal may be bcz of family aavam nammde side thanne onn chindich nook, pettan angot maariyal chelapo family thanne nashtapedille
റബ്ബിന്റെ അനുവാദം ജിബിരീൽ (അ) മുഖേന റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾക്ക് ലഭിക്കാതെ ഒരു കല്യാണവും റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ കഴിച്ചിട്ടില്ല എന്നത് എത്രയോ കിതാബുകളിൽ തെളിവുണ്ട് തങ്ങളെ കുറിച്ച് അറിയാവുന്നവർക്ക് മാത്രമേ തങ്ങളെക്കുറിച്ച് അറിയാവൂ നീ ഏത് വിഭാഗത്തിൽ പെടും എന്ന് എനിക്ക് നിശ്ചയമില്ല
ഇത്രയൊക്കെ പഠിച്ചിട്ടും നിരക്ഷരനായ പ്രവാചകന് ഇത് ആര് പഠിപ്പിച്ചു കൊടുത്തു എന്ന് പ്രവാചകൻ പറഞ്ഞു അത് അംഗീകരിക്കാൻ കഴിയാത്തതിൽ ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരാജയം ഒരു ദിവസം അറിയുകതന്നെ ചെയ്യും. അല്ലാഹു ഹിദായത് കൊടുത്ത് അനുഗ്രഹിക്കട്ടെ.
സാറിന് വല്ലതും തടഞ്ഞോ? ഈ വിഡ്ഡിത്തരങ്ങൾ വിളമ്പിയതിന് ? ശവത്തെ കണ്ട് എഴുന്നേറ്റത് ശവത്തെ ബഹുമാനിക്കാൻ അല്ല എന്ന കാര്യം കീഴോട്ട് വായിച്ചാൽ മനസ്സിലാക്കും. മനുഷ്യനെ കൊന്ന് ശവം കിണറ്റിൽ എറിഞ്ഞ് അതിനെ നിരന്തരം ചീത്ത വിളിച്ച പുലയാടി മോൻ മുഹമ്മദിനെപ്പറ്റി പറയാൻ താങ്കൾക്ക് നാണമില്ലേ?
10/12/19, ഞാൻ ആദ്യം എഴുതട്ടെ, മഹാനുഭാവനായ നബി തിരുമേനി (സ )യെ ആദരപൂർവം പരിശുദ്ധൻ എന്ന് ചേർക്കാതെ ഒരിക്കലും അദ്ദേഹം പറയുന്നില്ല. അല്ലാഹുവെയും , പരിശുദ്ധ ദീനുൽ ഇസ്ലാമിനെയും , പരിശുദ്ധ പ്രവാചകനെയും ഇത്രക്കും അടുത്തറിഞ്ഞു സ്നേഹിക്കുന്ന അദ്ദേഹത്തിനും , കുടുംബത്തിനും ഹിദായത്ത് നൽകി അനുഗ്രഹിക്കേണമേ അല്ലാഹ് !!! എല്ലാവരും ദുആ ചെയ്യണം. സത്യകൃസ്ത്യാനിയായ അദ്ദേഹത്തിന്റെ നാവിലൂടെ പരിശുദ്ധ പ്രവാചകനെ കുറിച്ചുള്ള ഒരു പാട് അറിവുകളാണ് നമുക്ക് ലഭിച്ചത്. മതം പൊട്ടിയ പെണ്ണും , JAMIDHA JABBARUM മറ്റു യുക്തിയും , തലച്ചോറും ഇല്ലാത്തവരും ഒക്കെ ഇതൊന്ന് കേൾക്കുന്നത് നല്ലതാണ്. ഇസ്ലാമിനെയും, പ്രവാചകനെയും മെക്കിട്ടു കേറിയാണ് യുക്തി യില്ലാത്ത യുക്തി വാദികൾ ആളാകാൻ ശ്രമിക്കുന്നത്.....
ഞാനും ഒരു മുസ്ലിമാണ് എന്നാൽ ഇതുവരെ ഞാൻ കേട്ട പ്രെബാ ഷണങ്ങൾ ഒന്നും... ഇത്രയും ഇസ്ലാമിനെ മനസ്സിലാക്കാൻ സാധിച്ചില്ല.... ഇന്ന് sr താങ്കളാണ്... എന്റെ ഹിദായത്തിൽ... വെളിച്ചം കൂട്ടിയേത്... അൽഹംദുലില്ലാഹ്. നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ഹിദായത് നൽകട്ടെ... യാറബ്ബ്... ഒരുപാട് ചിന്തിച് ഇരിക്കുകയാണ്... ഞാൻ...
ആദ്യം തന്നെ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഇത്രയേറെ വ്യക്തമായി ഖുർആനിന്റെയും ഇസ്ലാമിന്റെയും ചരിത്രം പഠിച്ച അമുസ്ലിമായ ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഞാൻ ഒരു മൗലവിയുടെ മകനാണ് എനിക്കുപോലും ഇത്ര വ്യക്തതയോടെ ആരും പറഞ്ഞു തന്നിട്ടില്ല ഇത്രയും നല്ല മതമാണ് എന്നു വീണ്ടും എന്റെ മനസ്സിനെ ബോധവത്കരിച്ചു തന്ന താങ്കളെ ഒന്നു നേരിൽ കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു മനസ്സു മന്ത്രിക്കുന്നു വീണ്ടും ഞാൻ എന്റെ പ്രാർത്ഥനയിൽ താങ്കളെയും കുടുംബത്തെയും എന്നും ഉൾപ്പെടുത്തും ഇന്ഷാ അല്ലാഹ്......
@@uthamankari8204 ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്. ഇപ്പൊൾ നിങ്ങള് പറഞ്ഞത് പുറത്ത് നിന്നും നോക്കുമ്പോൾ ശരി ആണെന്ന് തോന്നും.(മുസ്ലിം കാൾ സ്ത്രീധനം വാങ്ങുന്നുണ്ട്. കൊല ചെയ്യുന്നുണ്ട്.) മനുഷ്യ സഹചമായ തെറ്റുകളിൽ ഈർപെടുന്നവരുദ്. അവർക്ക് കൃത്യമായ ശിക്ഷ ye കുറിച്ച് ഇസ്ലാം മുന്നറിയിപ്പ് നൽകുന്നുണ്ട്. പക്ഷേ കറക്റ്റ് ആയ രീതിയിൽ ജീവിക്കുന്ന വരുണ്ട്. പക്ഷേ ഖുർആനിൽ പറഞ്ഞ രീതിയിൽ ജീവിക്കുമ്പോഴും ആണ് അവൻ മുഗ്മിൻ ആകുന്നത്.(മുഗ്മി ന്- യഥാർത്ഥ മുസ്ലിം). അവരാണ് സ്വർഗവകഷികൾ. ഇസ്ലംമതം ബുദ്ധി കൊണ്ട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മതം അണ്. തങ്ങളുടെ ബുദ്ധി കൊണ്ട് താങ്കൾ സ്വയം ഇസ്ലാമിനെ പറ്റി പഠിക്കുക.അറിവ് പഠിക്കനുള്ള വഴി അത് സ്വർഗത്തിലേക്ക് ഉള്ളത് ആണ്. ശരിക്കും മുസ്ലിം മിന് നൻമ കൽപിക്കുകയും തിൻമ തടയുക എന്നൊരു ഉത്തരവതം കൂടി ഉണ്ട്.അത് വേണ്ട രീതിയിൽ നടക്കാത്തത് കൊണ്ട് ആണ് താങ്കൾ ഉദ്ദേശിച്ച പോലുള്ള മുസ്ലിം സഹോദരങ്ങൾ തെറ്റുകളിൽ ഈർപെടുന്നത്. താങ്കൾ സ്വന്തം നിലയിൽ വിവിധ മതം പഠിക്കുക. നിനലുടെ ബുദ്ധി കൊണ്ട് സത്യത്തെ വേർതിരിച്ചറിയൻ സാധിക്കട്ടെ.ഈസാ നബി , മൂസ നബി ,ആദം നബി , നൂഹ് നബി ഇവർ പറഞ്ഞ അതെ മതമാണ് ഇസ്ലാം. ദൈവം ഒന്നയുള്ളൂ അത് അല്ലാഹു അണ്. ബൈബിൾ ഇപ്പൊൾ ഉള്ളത് മനുഷ്യനിൽ തിരുത്ത പെട്ടത് അണ്. എന്നൽ ഖുർആൻ ഒരു തിരുത്തല് വരതതാണ്. കാരണം അതിനെ സരക്ഷിക്കുന്നത് അല്ലാഹ് ആണ്. ഞാൻ എന്റെ ജീിതത്തി ത്തിൽ നിന്ന് കേട്ട് പഠിച്ച വായിച്ച് സത്യം എന്ന് ഞാന് വിശ്വസിക്കുന്നു കാര്യം ആണ് ഇതൊക്കെ. പക്ഷേ താങ്കൾ ഇതിനെ വെറുതെ വിശ്വാസത്തിൽ എടുക്കാതെ അറിയാൻ ശ്രമിക്കുക. ഓർക്കുക പരിശ്രിക്കുന്നവന് മാത്രമേ വിജയം ഉള്ളു എത് മേഖലയിലും. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് എന്റെ അറിവില്ലായ്മ മൂലം വന്നിട്ടുണ്ടെങ്കിൽ പൊരുക്കനെ അല്ലാഹ്....
മശിഹ പ്രവാചക൯മാരേക്കാളെല്ലാം വലിയവ൯.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. യഹൂദ൯മാരുടെയും ക്രിസ്തൃാനികളുടെയും വിശുദധ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ മശിഹ ആരെന്നും എന്തെന്നും മനസ്സിലാക്കവാ൯ കഴിയും.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. ക൪താവിന്റെ നാമത്തിൽ വരുവാനുളള മശിഹയയെക്കുറിച്ച് സകലപ്രവാചകന്മാരും മുന്നമെ അറിയിച്ചിരുന്നു. മശിഹക൪താവ്, (Christ the Lord) അങ്ങനെയാണ് സ്വ൪ഗ്ഗീയ ദൂതന്മാ൪ യേശുവിനേകുറിച്ചു പറഞ്ഞത്.മനുഷൃ൪ മാത്രമല്ല ദൈവദൂതന്മാരും യേശുവിനെ ക൪താവ് എന്നാണ് വിളിച്ചത്. ലോകാരംഭം മുതൽ .സകല മനുഷൃരുടെയും രക്ഷിതാവായി ദൈവം അയച്ചിടുളള ഏകവൃകതി യേശുക്രിസ്തു മാത്രം.യേശുക്രിസ്തു സകല മനുഷൃരുടെയും രക്ഷിതാവു. th-cam.com/video/rH6mPP8FQjM/w-d-xo.html
താങ്കൾ ഒരു അത്ഭുതമാണ്..ഇസ്ലാം മത പണ്ഡിതന്മാർ പോലും ഇത് പോലെ വിശദീകരിച്ച് പറയുന്നത് ഞാൻ കേട്ടിട്ടില്ലാ..ജബ്ബാർ ജാമിദാ ജസ്ല എന്ന യുക്തിയില്ലാ വാതികളെ കാതുണ്ടെങ്കിൽ നിങ്ങൾ ഇതെങ്കിലും ഒന്ന് കേൾക്ക്....
അതിന്റെ കാരണം ഇന്നത്തെ പണ്ഡിതന്മാർ കയ്യിൽ കിട്ടിയ ഇസ്ലാംമതത്തിന്റെ തലയുംപിടിച്ചു പണമുണ്ടാക്കാൻ ഏതെങ്കിലുമൊരു സ്റ്റേജ് ചലപല പ്രസംഗിക്കാൻ കിട്ടുമോ എന്ന നട്ടോട്ടത്തിലാണ് ഇദ്ദേഹത്തെ പോലെ ഇസ്‌ലാം എന്താണെന്നറിയാൻ ആഴത്തിൽ ചെന്നു പടിക്കുന്നുമില്ല പടിപ്പിക്കുന്നുമില്ല അതെങ്ങിനെയാ ആഴത്തിൽ പഠിക്കുന്ന സമയം മറ്റുള്ളവർ വഅള് പറഞ്ഞു കാശുണ്ടാക്കിയാലോ എന്നപേടി....
ഇസ്ലാം മതത്തെ ഒന്നു ആഴത്തിൽ പഠിക്കാൻ സ്വയം പരിശ്രമിക്കുക.എന്നിട്ട് സ്വന്തം ബുദ്ധി കൊണ്ട് സത്യത്തെ വേർതിരിച്ചറിയാൻ ശ്രമിക്കുക. അഭിപ്രായം മാത്രം. തെറ്റുണ്ടെങ്കിൽ കഷമിക്കുക. അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
പുണ്യ നബിയെ കുറിച്ച് ഇത്രയും വിലയേറിയ അറിവുകൾ പറഞ്ഞതെന്ന് സാറിനും എത്ര നന്ദി പറഞ്ഞാലും തീരുക മഹാന്മാരെ കുറിച്ച് ഒന്നും അറിയാതെ ഒരു മതവും കടന്നുപോകൽ ദൈവമേ എന്ന പ്രാർത്ഥന മാത്രം ഇത്രയും നീതിമാനായ നബിയെ കുറിച്ച് വിലയേറിയ അറിവുകൾ പകർന്ന് തന്ന അങ്ങയോട് ഞാൻ കടപ്പെട്ടിരിക്കുന്നു പറ്റുമെങ്കിൽ ഒരു ഖുർആൻ വായിക്കണം നബിയെ കുറിച്ച് ഇനിയും അറിയണം ക്രിസ്തു മതത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന എനിക്ക് പരിശുദ്ധ പ്രവാചകനെക്കുറിച്ച് ഇനിയും ഒരുപാട് അറിയണമെന്ന ആഗ്രഹം തോന്നിയ നിമിഷങ്ങൾ ആയിരുന്നു ഇത്
പടച്ചോനെ... എന്റെ ഹബീബിനെ കുറിച്ച് ഇത്രയേറെ ഉൾക്കൊണ്ടു സംസാരിച്ച ഒരു അമുസ്ലിം വ്യക്തിയെ ഞാനിന്ന് വരെ കണ്ടിട്ടില്ല. ഇദ്ദേഹത്തിന് ഹിദായത് നൽകി അനുഗ്രഹിക്കണേ Allah 🤲🏻🤲🏻😟
ഇദ്ദേഹത്തിന്റെ അറിവ് ഇസ്ലാമിൽ ജനിച്ച് വളർന്ന എനിക്ക് പോലും ഇല്ല . ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമ്മുടെ ദീനിന്റെ നമ്മുടെ മുത്ത് നബിയെ കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞു. ഇദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
ഒരു പാട് അറിവ്... tx sir... പ്രാ സംഗികരേക്കാൾ നല്ലാ വ്യക്തത ഉള്ള സംസാരം.. ഒരുപാട് നന്ദി. മുസ്ലിം ആയ ങ്ങൾക് പോലും അറിയാത്ത പല കാര്യങ്ങൾ കേട്ടപ്പോൾ... നമ്മുടെ നാട്ടിൽ അറബി പേര് ഉണ്ടന്ന് കരുതി മറ്റുള്ളവരെ തെറി വിളിക്കുന്നവർ മുന്നിൽ കാണിച് കൊടുക്കണം.ഈ വിഡിയോ (സാറിന്റെ മധുരമുള്ള വാക്ക് ). കാരണം വെറും ഒരു പേര് ഉണ്ടന്ന് കരുതി ഒരിക്കലും മുസ്ലിം ആവുന്നില്ല... മതത്തെ പാറ്റി പഠിച്ചിട്ട് അത് അനുസരിച് പ്രവർത്തിച്ചിട്ട് എതിർക്കണമ് അല്ലാതെ വെറുതെ നാനും മുസ്ലിം ആണ് എന്ന് കരുതി ആരുടെയും തെറി വിളിക്കാൻ നമ്മുക്ക് അവകാശങ്ങൾ ഇല്ല.. അത് ഓരോരുത്തരും ഓർക്കണം..
അലക്സാണ്ടർസാർ ഇസ്ലാമിനെ പഠിച്ചത് ഭൗതികാടിസ്ഥാനത്തിലാണ് ആത്മീയ വശത്തിലല്ല അത് കൊണ്ട് അറിവ് പൂർണ്ണമായും ഈ ലോകത്തെ നിയമങ്ങളെയും സാഹചര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കുംമാത്രമല്ല അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ദൈവ സമർപ്പണത്തേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വിഷയത്തിലൂന്നിയായിരിക്കും തികച്ചും അത് സ്വാഭാവികം മാത്രം എങ്കിലും അദ്ദേഹം അറിഞ്ഞ കാര്യം പൊതു സമൂഹത്തിൽ അവതരിപ്പിച്ചത് അദ്ദേഹത്തിലുള്ള സത്യസന്ധത കൊണ്ടാകാം
Saji Klm, താങ്കൾ വിലയിരുത്തിയ പോലെ ഒരു പൊതു സമൂഹത്തിൽ വന്ന് ഈ ഭൗദിക ലോകത്തിലെ കാര്യങ്ങൾ തന്നെയാകും പറയുന്നത് ഉജിതം. സ്വർഗ്ഗരാജ്യം.. അതൊക്കെ ഇന്വിട നന്നായാൽ അവിടെ വെറുതെ കിട്ടും. അപ്പൊ ഇവിടെ മാനുഷിക മൂല്യങ്ങളോടെ ജീവിക്കനുതകുന്ന കാര്യങ്ങളാണ് അദ്ധേഹം പരഞ്ഞത്..
@@badushan123 ഈ ലോകത്തിൽ മനുഷ്യന്റെ വിധി നിർണ്ണയിക്കുന്നത് മനുഷ്യനുമായിട്ട് ബന്ധപ്പെട്ടു വരുന്ന വിഷയത്തിലാണ് ശരിയായാലും തെറ്റായാലും ഇവിടത്തെ നിയമക്രമങ്ങൾ അനുസരിച്ചുള്ള വിധി കല്പിക്കുന്നു പക്ഷെ പരലോകത്തിലേക്കെത്തുമ്പോൾ സൃഷ്ടാവിനോടും സൃഷ്ടിയോടും നിറവേറ്റേണ്ടുന്ന കടമയുടെ അടിസ്ഥാനത്തിലായിരിക്കും വിധി നിർണ്ണയിക്കപ്പെടുക. വിധി കൽപിക്കുന്ന സൃഷ്ടാവിന്റെ നിയമക്രമങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫലം ഉണ്ടാകുക.
അങ്ങ് പറഞ്ഞത് ശരിയാണ് സാർ പരിശുദ്ധ പ്രവാചകൻ ലോകത്തെ മുഴുവൻ മനുഷ്യരുടെയും കൂടിയാണ് പരിശുദ്ധ പ്രവാചകനെ ഭൂമിയിലേക്ക് അയച്ചത് ജനങ്ങൾക്ക് കാരുണ്യവാൻ ആയിട്ടാണ് എന്ന് വിശുദ്ധ ഖുർആൻ
ഇസ്ലാമിൽ സ്ത്രീകൾക്ക് സ്വാതന്ത്രമില്ല എന്ന് ഓരിയിടുന്ന മതം വിട്ടപെണ്ണുങ്ങളും അത് കേട്ട് സത്യമാണെന്ന് തെറ്റിദ്ധരിച്ച ചില അന്യമതസ്തരും ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആദ്യഭാഗം കേൾക്കുക... പ്രവാചകൻ പഠിപ്പിച്ച ആ നിയമങ്ങൾ മനസ്സിൽ കൊള്ളുന്നവിധം അവതരിപ്പിച്ച അലക്സാണ്ടർ ജേക്കബ് സാറിനോട് ഞങ്ങൾകടപ്പെട്ടിരിക്കുന്നു...
Thanks Sir...
പേര് കൊണ്ട് മുസ്ലിം ആകില്ല എന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ..... ഇസ്ലാം എന്നത് വെറും ഒരു കോളം ഫിൽ ചൈയ്യാനുള്ളതല്ല... അനുസരണ ത്തിൽ കൊണ്ടുവരാനുള്ളതല്ലേ...
സൊ ബിൻലാദൻ മുസ്ലിം അല്ല എന്ന് അദ്ദേഹം പറഞ്ഞു വല്ലോ
@@radheshn6622 madhyamam uvva
supper. ..sirrrrrrrrrr👷🎅👳
streedanm. ...haramane
jaslla. avidyeyeeeeeeeeeeeeeeee
എന്റെ പ്രവാചകനെ കുറിച്ച് ഇത്രയും നന്നായി പറഞ്ഞു സാറിനും കുടുബത്തിനും നല്ലത് വരട്ടെ
മശിഹ പ്രവാചക൯മാരേക്കാളെല്ലാം വലിയവ൯.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. യഹൂദ൯മാരുടെയും ക്രിസ്തൃാനികളുടെയും വിശുദധ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ മശിഹ ആരെന്നും എന്തെന്നും മനസ്സിലാക്കവാ൯ കഴിയും.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. ക൪താവിന്റെ നാമത്തിൽ വരുവാനുളള മശിഹയയെക്കുറിച്ച് സകലപ്രവാചകന്മാരും മുന്നമെ അറിയിച്ചിരുന്നു. മശിഹക൪താവ്, (Christ the Lord) അങ്ങനെയാണ് സ്വ൪ഗ്ഗീയ ദൂതന്മാ൪ യേശുവിനേകുറിച്ചു പറഞ്ഞത്.മനുഷൃ൪ മാത്രമല്ല ദൈവദൂതന്മാരും യേശുവിനെ ക൪താവ് എന്നാണ് വിളിച്ചത്.
ലോകാരംഭം മുതൽ .സകല മനുഷൃരുടെയും രക്ഷിതാവായി ദൈവം അയച്ചിടുളള ഏകവൃകതി യേശുക്രിസ്തു മാത്രം.യേശുക്രിസ്തു സകല മനുഷൃരുടെയും രക്ഷിതാവു.
th-cam.com/video/rH6mPP8FQjM/w-d-xo.html
@@johnssimon7805 yes yes
Muttil kuthi ninn aareya karthaavennu vilich ath yeshu
@@shafeeqfti യേശു ഏതു പ്രവാചക നേക്കാളും വലിയവൻ. ദൈവദൂത ൯മാ൪ യേശു ക്രിസ്തുവിനെ ക൪താ വ് (Lord) എന്നു വിളിച്ചു. ശിഷൃന്മാ൪ യേശുവിനെ ദൈവവും ക൪താവു മെന്നു വിളിച്ച് ആരാധിച്ചു. th-cam.com/video/h2s8I3T14T0/w-d-xo.html
Appo eee yeshu palliyil poyi aareyan aareyano aaradiche athan daivam... yeshu aa daivathinte oru daiva doothan mathraman... athupole thanne muhammad nabiyum daiva doodanan
ആമ്മീൻ
ഏതൊരു മുസ്ലിം മതപണ്ഡിതന്മാരിൽ നിന്നും
ഞാനിന്നുവരെ ഈ പരിശുദ്ധ മതത്തെ കുറിച്ച് ഇതുപോലുള്ള അറിവുകളും,
വാക്കുകളും കേട്ടിട്ടില്ല.
നന്ദി സർ...... God bless u.......
അലിയാർ ഖാസിമിയുടെ പ്രഭാഷണം കേൾക്കണം plz
Idakk prebhashanam kelkkunnath nallatha
Islam is true.
അഭിനന്ദനം അലക്സാണ്ടർ സാർ
Athin madrasayil poveanda samayath povathonda
Ente ഹബീബായ പ്രവാചകരെ എന്നേക്കാൾ കൂടുതൽ സർ manasilakki. You are great sir
Big.salute
ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ 1.45 മണിക്കൂർ തുടർച്ചയയായി ഇസ്ലാമിനെ കുറിച്ച് പ്രസംഗിച്ച അങ്ങയെ പ്രശംസിക്കുന്നു. എത്രയോ കാലങ്ങൾക്കുശേഷം youtube ൽ ഒരു മഹത്തായ വീഡിയോ കാണാൻ എനിക്ക് സാധിച്ചു. ഒരുപാട് അറിവ് നൽകിയ അങ്ങേക്ക് നന്ദി.
Super Speech
100 % സത്യം
Correct
Yes idehathe pole oru 100 peru undayirunnun engil....alhamdulillaah
Allahu ഈ മനുഷ്യന് ഹിദായത്തു കൊടുക്കട്ടെ ആമീൻ
Muhammad Hashim Aameen
AAmeen
Insha Allah
Allahu muslimayi marilikatte
Aameen
എന്റെ ഹബീബിനെ കുറിച്ച് എത്ര വർണിച്ചാലും തീരില്ല ❤❤❤
I Proud to be a muslim ❤❤❤
സർ അങ്ങയെപ്പോലുള്ളവർ ഈ ലോകത്തിന്റെ സമ്പത്താണ് അങ്ങ് ജനങ്ങളെ ഇരുട്ടില്നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്നു thankyou സർ
Super Speech
പുഴങ്ങി ഒണക്കം
കൊടുക്കണം ഒരായിരം ലൈക് 👌👌👌👌👌👌👌👌👌
Masha Allah അല്ലാഹു സാറിന് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
Aameen
Ameen
AAMeen
Ameen
എന്റെ ഹബീബിനെ കുറിച്ച് പറഞ്ഞതിന് 🥰🥰 ❤️
മുസ്ലിങ്ങൾ തലതാഴ്ത്തി... നിങ്ങളുടെ അറിവിന് മുമ്പിൽ... മാഷാ അല്ലാഹ്
തലയ്ക്ക് ഉള്ളിൽ ചാണകവും ചുമ്മന്ന് നടക്കുന്ന സെൻകുമാർ ഇത് കേട്ട് പഠിക്കട്ടെ. അലക്സാണ്ടർ സാറിന് അഭിനന്ദനങ്ങൾ.
അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ
Aammeenn Yarbalameennn Alammeen
ഇനി എന്തോന്ന് ഹിദായത ടോ?
ഇയാൾ പേര് മാറ്റി കോയ ആക്കിയാൽ മതിയോ
Ameen
Aameen
@@abubahiyya3167 എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്ന ഹിദായത്
*കണ്ണ് നിറഞ്ഞുപോയി. മുസ്ലിം സമൂഹമേ നാം നമ്മുടെ ദീനിനെ മനസ്സിലാക്കേണ്ട രീതിയിൽ മനസ്സിലാക്കിയില്ല ജീവിതത്തിൽ പകർത്തിയതുമില്ല ഇനിയെങ്കിലും നാം ദീൻ അനുസരിച്ചു ജീവിക്കാൻ തയ്യാറായില്ല എങ്കിൽ ഇദ്ദേഹത്തെപോലുള്ള നല്ല മനുഷ്യരുടെ ഹിദായത്തിന്റെ മാർഗ്ഗതടസ്സം നാം മാത്രമായിരിക്കും.*
കണ്ണ് നിറഞ്ഞ് പോയി, പ്രവാച സ്ര) കുറിച്ച് ഇത്രയും പ്രശംസിച് പറയുന്ന അങ്ങക്കും കുടുംബത്തിനും ഇരു ലോകത്തു o സർവ്വ ഐശര്യങ്ങളുo നൽകണേ നാഥാ ആമീൻ
Ameen
Ameen ameen ya rabbal alameen
Aameen
Aameen
ഇത്തിരി കുനിഞ്ഞു ഊമ്പിയ ശെരിയാവും
ഇസ്ലാമിനെ കുറിച്ച് ഇത്രയുo വ്യക്തമായിട്ട് പറയുന്ന സാറിന് ഒരു പാട് നന്ദി അള്ളാഹു അരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ........ ആമീൻ
Masha allah 👍👍അല്ലാഹുവേ ഈ സാറിന് ഹിദായത് നൽകണേ....
എന്റെ മുത്ത് ഹബീബിനെ പറ്റി ഇത്രയും പറഞ്ഞ നിങ്ങൾക്ക് നല്ലതു വരട്ടെ
എത്ര സുന്ദരം ആയിട്ടാണ് ചേട്ടൻ ഇസ്ലാം എന്ന സത്യമതത്തെ വിവരിക്കുന്നത് അദ്ദേഹത്തിന് ഒരായിരം ആയിരം അഭിനന്ദനങ്ങൾ പഠിക്കൂ സഹോദരങ്ങളെ സത്യം കണ്ടെത്തൂ നാളേക്കുള്ള വിജയത്തിനുവേണ്ടി മാത്രം
Masha Allah
പടച്ചോനെ ഈ മനുഷ്യൻ ഹിദായത് കൊടുക്കണം റബ്ബേ ആമീൻ
ആമീൻ
Aameene
Woderful ...You r great sir...,
sir great
@@saalim123321 .
മാഷാ അല്ലാഹ്......സ്വല്ല ള്ളാഹു അലാ മുഹമ്മദ് സൊല്ലള്ളാഹു അലൈ ഹിവ സല്ലം
സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വ സല്ലം
*Ne തന്നെ ആണ് നിന്റെ ഉള്ളിലെ ദൈവം... എല്ലാ മതങ്ങളും ഒന്ന് തന്നെ ആണ്... എല്ലാപേരും തമ്മിൽ അടിച്ചു പിരിയാൻ വേണ്ടി ആണ് സംഘപരിവാർ ഓരോ നിയമം കൊണ്ട് വരുന്നേ... Nammal എല്ലാവരും ഒരുമിച്ചു നിന്ന് തന്നെ നേരിടും... എന്നെങ്കിലും ജാതി മതം എന്ന പേരിലെ പ്രശ്നങ്ങൾ ഒക്കെ മാറി ഒന്നാകും..അങ്ങനെ ഒരു ഇന്ത്യ yik വേണ്ടി കാത്തിരിക്കുവാ* *ഈ സാറിനെ പോലെ ഉള്ള ആളുകൾ ഇനിയും ഉണ്ടാകട്ടെ* *He is a great person* 🙏🙏♥️
കണുള്ളവർ കാണട്ടെ
ചെവി ഉള്ളവർ കേൾക്കട്ടെ
ബുദ്ധി ഉള്ളവർ ചിന്തിക്കട്ടെ
ജബ്ബാർ മാഷും
രവിചന്ദ്രൻ മാഷും
എല്ലാ നിരീശ്വര വാദികളും അവരുടെ കൂടെ ഉള്ളവരും കേൾക്കട്ടെ
മനസ്സിലാക്കട്ടെ
ഇതാണ് യഥാർത്ഥ ഇസ്ലാം
0
അവരെയൊന്നും മാഷ് എന്ന് വിളിക്കേണ്ട ആവശ്യമില്ല
@Naranathu panam kodthal polum qurante vajanghl ithreyum manikoor samsrkn aarkum pattila ath mansil ull thatti vaayikanm mansilaknam agne ula oralke ithreyum nabiyude charithram parayan sadiku .ellathinu mosham chindikarud respect every person there knowledge and every religions are own way to good .be respect
@Naranathu
പ്രവാചകനെ (സ) മാതൃകയാക്കിയാണ് DGP ഇന്ന് കാണുന്ന ജയിൽ പരിഷ്കരണം പോലും കൊണ്ട് വന്നത്. അതെ അദ്ദേഹം നബി (സ) തങ്ങളെ ഒരു Hero ആയി തന്നെയാണ് കാണുന്നതെന്ന് വ്യക്തം.
@Naranathu thaan nanaviledo ninglk endinaan ithra deshym namude charithrathod ? Ningl thann pokunu ena chinda kondanoo allathe namude nabiye puchich paryan engne sadikunu ningle vishwsatheyo daivatheyo nangl puchichno ? Puchikn anekil kure und pkshe namude nabi agne padipichitla athond matra alekil ithilum velud neeyoke kettenee😡
കണ്ണുകൾ നിറഞ്ഞുപോയി അൽഹംദുലില്ലാഹ് താങ്കൾക്കും കുടുംബത്തിനും അള്ളാഹു ഹിദായത്ത് നൽകട്ടെ
Masha Allah....allahu hidayath nalkate ...ameen
ഇത്രയും നല്ല അറിവ് പറഞു തന്നതിന് നന്ദി സാർ ജബാർ മാഷിന്റെയും ജാമി ദ ടീച്ചറിന്റെയും ലിയാഖത്ത് അലി ആരിഫ് ഹു സെയ്ന് എന്നിവരുടെ യൊകെ വി ഡിയോയിൽ പ്രവാച്ചകന്റെ കുറ്റങ്ങൾ മാത്രമാണ് കേട്ടിട്ടുള്ളത് ഇത്രയും നല്ല കാര്യങ്ങൾ പ്രവാച്ചകൻ ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം
തങ്ങളോട് ഖുർആൻ മലയാള പരിഭാഷ വായിക്കാം അഭ്യർത്ഥിക്കുന്നു
ഡിജിപി, അലക്സൻഡർ ജേക്കബ് സാറിന് ബിഗ് സല്യൂട്ട്
സർ, എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല, കാരണം അങ് പഠിച്ചത് ഇസ്ലാം മാത്രമല്ല, എന്റെ പരിശുദ്ധ പ്രവാചകൻ, മുഹമ്മദ് SA തങ്ങളെ നല്ല രീതിയിൽ മനസ്സിലാക്കിയിരിക്കുന്നു, Thank you sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🌹🌹🌹💪💪💪രാഷ്ട്രീയ ജാതി മത വിത്യാസമില്ലാതെ ജനാധിപത്യ ആശയങ്ങളെ തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ബിജെപി സർക്കാരിനെതിരെ കൈ കോർത്ത് ഒരുമയോടെ നെഞ്ചിലേറ്റി ഈ രാജ്യത്തിന്റെ നീതിക്കായി ഒരുമിച്ചുള്ള പോരാട്ടം
Hi
Great 👍👍👍👍👍
*പ്രവാചകനെ (സ) അറിയുക*
.......... ........... ..............
*ദുൻയാവിലെ പ്രശ്നങ്ങളൊക്കെ നിങ്ങൾക്ക് ഒരു പ്രഹേളികയായ് തോന്നുന്നുണ്ടോ ???*
എങ്കിൽ അതിനുള്ള ഉത്തരം നബി (സ) തങ്ങൾ സ്വജീവിതത്തിലൂടെ പഠിപ്പിച്ച് തന്നിട്ടുണ്ട്.
അതറിയാൻ Al Furqan എന്ന ചാനൽ Subscribe ചെയ്യുക.
*(താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് )*
ദീൻ detail ആയി പഠിക്കാൻ മലയാളത്തിലെ ഏറ്റവും best ചാനലാണിത്. ഒരു പാട് ഉൾക്കാഴ്ച്ചകൾ നൽകുന്ന ക്ലാസുകളാണിതിൽ.
ഇതാ നമ്മുടെ നബിയുടെ (സ) ജീവ ചരിത്രം മറ്റെവിടെയും കേൾക്കാത്ത രീതിയിൽ ,
*Part - 1 മുതൽ കേട്ട് തുടങ്ങുക , എന്നാലെ കാര്യങ്ങൾ Clear ആകൂ. ഇതാ ഈ ലിങ്ക് ഇൽമിനായ് ഉപയോഗപ്പെടുത്തു.*
th-cam.com/play/PLEMT7g5NsFuULZoe2U4p8LMYGo2MCFYWt.html
..
ഇത്രയും വലിയ അറിവിന് സാകരത്തിന്റെ ഉടമ ഇദ് അറിയാത്ത ഏതൊരു മനുഷ്യനും അറിയിച്ച ഗുരുവിന് ഹിതായത്തും ആഫിയതുള്ള ദീർഗായുസ്സ് റബ്ബ് നല്കുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋⭐️💫👍🤲🤲🤲
The people who talk against Islam are ignorant. Me any my family spent our good times in a Muslim country and our kids born there. We know how great is this Islam religion and how great are their teachings! 🙏🏻 Amen. Great talk Sir. May Allah bless you.
Varughese Abraham thank u bro ur mine information ✅
Very thanks brother your comment english very happy to abous the views of this nice gentleman
All the other comments are in malaylum cant read and understand even a word of
From punjab pakistan
@@MushtaqAhmad-dx2lt l
സുഹൃത്ത്കളെ ഇതാണ് ഇസ് ലാമിന്റെ ശക്തി ഇത് പോലെ ഉള്ളവരെയാണ് ഇന്ത്യൻ ജനങ്ങൾക്ക് ആവശ്യം 👍👍👌👌
ഈ മനുഷന് ആയുസും ആരോഗ്യവും കൊടുക്കണേ റബ്ബേ
അള്ളാഹു അദ്ദേഹത്തിന് ഹിദായത്ത് nalkatte
വല്ലാത്ത അനുഭൂതി തോനുന്നു...
ഇദ്ദേഹത്തോട് അടങ്ങാത്ത ബഹുമാനവും... നാഥാ ഇദ്ദേഹത്തിനെ സ്വർഗവാസിയായി നീ മാറ്റേണമേ
Mohammed Ashraf Abdulkader i
Ithramanasilaakaanallaahukazyvthannalloveryverythanks
ഇദ്ധേഹത്തിന്ന് . അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ
ആമീൻ
സർ, തീർച്ചയായും നിങ്ങൾ ഇസ്ലാം മതത്തെ ശരിയായി മനസിലാക്കിയിരിക്കുന്നു, Respect you Sir, thanks
,
സ) റിനും കുട്ബത്തിനും അള്ള) ഹു നല്ലത് വരുത്തട്ടെ
ماشاء الله 💕
വിവരമുള്ളവരാരും പ്രവാചകനെ തള്ളി പറയില്ല. മഹാമാർ മുത്ത് റസൂൽ (സ) തങ്ങളെ ക്കുറിച്ച് മഹത്വങ്ങത്വമേ പറയൂ . കാരണം അവർക് വിവരമുണ്ട്. എന്റെ റസൂലിനേക്കാൾ മഹത്വമുള്ളവർ ഈ ലോകത്ത് വേറെ ആരും ഇല്ല. ഇനി ഒരിക്കലും ഉണ്ടാകുകയുമില്ല🥰
ഇതും ഒരു ഡിജിപി ആയിരുന്നു ... Proud of India
സാർ താങ്കളുടെ അറിവ് വളരെ അധികം ആണ്ട് പൂട്ടി ചിന്തിച്ചു എടുത്ത അറിവ് അതു പറയാൻ കാണിച്ച നല്ല മനസ്സ് അള്ളാഹു അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് നൽകട്ടെ
AAmeen
Aameen
Aameen
Allahu hidayath tharatte
Aammeenn Yarbalameennn Alammeen
ഈ സാറിന് അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ.
AaMeen
آمين
Ameen
Ameen
ഇസ്ലാമിനെ കുറിച്ച് ഇത്ര മാത്രം മനസിലാക്കിയ മുസ്‌ലിംകൾ എത്ര പേര് ഉണ്ട്.!!.
Ne maatthramunddu
Ithra manasilakiyitum nthe ips adheham islam sweegarichilla?
Ithoke oru rasathinu venddi parayukayaanu islaalimine patthi padichavar islaam kabool cheyyum
F-22 Raptor ninak ninte madham enik ente madham angane aan nabi padipichitullad, pinne ee samoohathil madham maarumbol neridunna avasthakal may be bcz of family aavam nammde side thanne onn chindich nook, pettan angot maariyal chelapo family thanne nashtapedille
എത്ര പണം കിട്ടി എന്ന് ചോദിച്ചു നോക്കു
സാറിന് ഹിദായത്തിന്ന് പ്രാർത്ഥിക്കുന്നു 🤗
നമ്മൾ നല്ല മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവും....... ആയിരിക്കട്ടെ......
ഇന്ഷാ അല്ലാഹ്
😍😍😍
ഒരുപാട് അറിവുള്ള മനുഷ്യൻ അള്ളാഹു ഹിദായത് കൊടുക്കട്ടെ 🤲🏼🤲🏼🤲🏼❣️
മുസ്ലിം നാമ ദാരികളായ നിരീക്ഷര വാദികൾ ഇതു കേട്ടു പഠിക്കണം
സാർ നിങ്ങൾ ക് അള്ളാഹു നല്ലത് തരട്ടെ 👍😘😘😘
🤲🤲
മുത്തു നബി😢😢😢
😂😂😂
@@prempraveen3728 nee poda shudhra jadhi
@@prempraveen3728🐄💩
റബ്ബിന്റെ അനുവാദം ജിബിരീൽ (അ) മുഖേന റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾക്ക് ലഭിക്കാതെ ഒരു കല്യാണവും റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ കഴിച്ചിട്ടില്ല എന്നത് എത്രയോ കിതാബുകളിൽ തെളിവുണ്ട് തങ്ങളെ കുറിച്ച് അറിയാവുന്നവർക്ക് മാത്രമേ തങ്ങളെക്കുറിച്ച് അറിയാവൂ നീ ഏത് വിഭാഗത്തിൽ പെടും എന്ന് എനിക്ക് നിശ്ചയമില്ല
ഒരുപാട് സന്തോഷം തോന്നുന്നുണ്ട് എനിക്ക് അങ്ങയെ പോലുള്ളവർ അല്ലാഹുവിന്റെ റസൂലിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോ 🌹🌹
കണ്ണും മനസ്സും നിറഞ്ഞല്ലാതെ ആർക്കാ ഇത് കേൾക്കാൻ കഴിയുക.. പടച്ചോൻ അനുഗ്രഹിക്കട്ടെ സർ..
അല്ലാഹു ഇദ്ദേഹത്തിന് ഹിദായത്ത് നൽകീടട്ടെ آمين
ഇത്രയൊക്കെ പഠിച്ചിട്ടും നിരക്ഷരനായ പ്രവാചകന് ഇത് ആര് പഠിപ്പിച്ചു കൊടുത്തു എന്ന് പ്രവാചകൻ പറഞ്ഞു അത് അംഗീകരിക്കാൻ കഴിയാത്തതിൽ ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരാജയം ഒരു ദിവസം അറിയുകതന്നെ ചെയ്യും. അല്ലാഹു ഹിദായത് കൊടുത്ത് അനുഗ്രഹിക്കട്ടെ.
അല്ല്ലാഹ് ഹിതായത് നൽകട്ടെ
വിടൂ മതത്തിൽ ബലാൽ കാരമില്ല.
@@mahelectronics n
സത്യം തുറന്നു പറയാനുള്ള ഉള്ള താങ്കളുടെ ചങ്കൂറ്റം അത് ഞങ്ങളെ അത്ഭുതപ്പെടുത്തുക യാണ്
അല്ഹംദുലില്ല, സാധാരണ ക്കാർക്കു മനസിലാകുന്ന സംസാരം
മനസ്സിന് കുളിരേകി അൽഹംദുലില്ലാഹ്
അല്ലാഹു സാറിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ ! എന്ന് ആശംസിക്കുന്നു
I learned More & more about Islam Thanks
അല്ലാഹുവേ ഈ സാറിന് ഹിദായത്ത് നൽകണേ.......
മുസ്ലിം ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
അള്ളാഹു വെ ഇദ്ദേഹ ത്തി ന് ഹി ദാ യ ത്ത് കൊ ടുക്ക ണെ.
امين
Asainar Pallikkal 3
Ameen
Ameen
Ameen
എന്റെ പൊന്നു സാറേ അങ്ങയെ സമ്മതിച്ചിരിക്കുന്നു
സാറിന് വല്ലതും തടഞ്ഞോ? ഈ വിഡ്ഡിത്തരങ്ങൾ വിളമ്പിയതിന് ? ശവത്തെ കണ്ട് എഴുന്നേറ്റത് ശവത്തെ ബഹുമാനിക്കാൻ അല്ല എന്ന കാര്യം കീഴോട്ട് വായിച്ചാൽ മനസ്സിലാക്കും. മനുഷ്യനെ കൊന്ന് ശവം കിണറ്റിൽ എറിഞ്ഞ് അതിനെ നിരന്തരം ചീത്ത വിളിച്ച പുലയാടി മോൻ മുഹമ്മദിനെപ്പറ്റി പറയാൻ താങ്കൾക്ക് നാണമില്ലേ?
10/12/19,
ഞാൻ ആദ്യം എഴുതട്ടെ, മഹാനുഭാവനായ നബി തിരുമേനി (സ )യെ ആദരപൂർവം പരിശുദ്ധൻ എന്ന് ചേർക്കാതെ ഒരിക്കലും അദ്ദേഹം പറയുന്നില്ല.
അല്ലാഹുവെയും , പരിശുദ്ധ ദീനുൽ ഇസ്ലാമിനെയും , പരിശുദ്ധ പ്രവാചകനെയും ഇത്രക്കും അടുത്തറിഞ്ഞു സ്നേഹിക്കുന്ന അദ്ദേഹത്തിനും , കുടുംബത്തിനും ഹിദായത്ത് നൽകി അനുഗ്രഹിക്കേണമേ അല്ലാഹ് !!!
എല്ലാവരും ദുആ ചെയ്യണം.
സത്യകൃസ്ത്യാനിയായ അദ്ദേഹത്തിന്റെ നാവിലൂടെ പരിശുദ്ധ പ്രവാചകനെ കുറിച്ചുള്ള ഒരു പാട് അറിവുകളാണ് നമുക്ക് ലഭിച്ചത്.
മതം പൊട്ടിയ പെണ്ണും ,
JAMIDHA JABBARUM മറ്റു യുക്തിയും , തലച്ചോറും ഇല്ലാത്തവരും ഒക്കെ ഇതൊന്ന് കേൾക്കുന്നത് നല്ലതാണ്.
ഇസ്ലാമിനെയും, പ്രവാചകനെയും മെക്കിട്ടു കേറിയാണ് യുക്തി യില്ലാത്ത യുക്തി വാദികൾ ആളാകാൻ ശ്രമിക്കുന്നത്.....
എന്താണ് താങ്കൾ ഉദ്ദേശിക്കുന്ന ഹിദായത്?
കോയ എന്ന പേരിലോണോ
Va Baker M
Aameen
ം ം
Ameen
ഞാനും ഒരു മുസ്ലിമാണ് എന്നാൽ ഇതുവരെ ഞാൻ കേട്ട പ്രെബാ ഷണങ്ങൾ ഒന്നും... ഇത്രയും ഇസ്ലാമിനെ മനസ്സിലാക്കാൻ സാധിച്ചില്ല.... ഇന്ന് sr താങ്കളാണ്... എന്റെ ഹിദായത്തിൽ... വെളിച്ചം കൂട്ടിയേത്... അൽഹംദുലില്ലാഹ്. നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ഹിദായത് നൽകട്ടെ... യാറബ്ബ്... ഒരുപാട് ചിന്തിച് ഇരിക്കുകയാണ്... ഞാൻ...
നല്ലത്. പറയുന്നത്.കൊണ്ടാണ്. ഇസ്ലാം. ഇതൃയും. എതിർക്കപെടുനനത്
Sir qurhanil parayunud islam lokath ellavarum krushikepedum 1400 varshagalk mune nabi vajanam koodi anu athod ath loka avasanam vare angane undavoo
@@afsalthekkethayilafsal9494 Sathyam inshallah
💙🙏👌😭
@benuquraidha 😂😂എന്തോന്നടെ വിഡ്ഢിത്തം വിളമ്പാതെ..ടൈം വെസ്ട് ആക്കല്ലേ.. പോ പോ... 😂😂
തീര്ച്ചയായും
പ്രവാചകനെ പറ്റി പറഞ്ഞ സാർനും കുടുംബത്തിനും നന്മ വരട്ടെ പ്രാർത്ഥിക്കുന്നു
ഇത്രയും നല്ലരീതിയിൽ ഇസ്ലാമിനെ കുറിച്ച് വിശദീകരിച്ച സാറിന് എല്ലാ വിദ അനുഗ്രഹം അള്ളാഹു നൽകട്ടെ ഇത് കാരണമായി ഹിദായത് ലഭിക്കട്ടെ 🌹🌹🌹ആമീൻ
ഹാട്സ് ഓഫ് യു സാർ. പഠിച്ച യഥാർഥ്യങ്ങൾ മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ഈ വീഡിയോ സഹായിക്കട്ടെ. 👍👍👍👍👍🌹
ജനുവരി ജനുവരി മുതൽ മാർച്ച് വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു എന്ന ഇ ഞാൻ ആ ഒരു ദിവസം ഞാൻ ഞങ്ങളെ നോക്കി ഝഡഡഥ ഒരു ഉങ്ങ് തന്നെ.
ആദ്യം തന്നെ ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ഇത്രയേറെ വ്യക്തമായി ഖുർആനിന്റെയും ഇസ്ലാമിന്റെയും ചരിത്രം പഠിച്ച അമുസ്ലിമായ ഒരു മനുഷ്യനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല ഞാൻ ഒരു മൗലവിയുടെ മകനാണ് എനിക്കുപോലും ഇത്ര വ്യക്തതയോടെ ആരും പറഞ്ഞു തന്നിട്ടില്ല ഇത്രയും നല്ല മതമാണ് എന്നു വീണ്ടും എന്റെ മനസ്സിനെ ബോധവത്കരിച്ചു തന്ന താങ്കളെ ഒന്നു നേരിൽ കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നു മനസ്സു മന്ത്രിക്കുന്നു വീണ്ടും ഞാൻ എന്റെ പ്രാർത്ഥനയിൽ താങ്കളെയും കുടുംബത്തെയും എന്നും ഉൾപ്പെടുത്തും ഇന്ഷാ അല്ലാഹ്......
അഭിനന്ദനങ്ങൾ സർ എനിക്ക് ഒരു സംശയം സർ പറഞ്ഞ മുസ്ലീമു ഇന്ത്യയിൽ എവിടെയാ പുസ്തകത്തിൽ മാത്രമേ ഉള്ളു സ്ത്രീ ധനം സ്ത്രീ സ്വാതന്ദ്ര്യആം എവിടെയാണ്
@@uthamankari8204
ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ്. ഇപ്പൊൾ നിങ്ങള് പറഞ്ഞത് പുറത്ത് നിന്നും നോക്കുമ്പോൾ ശരി ആണെന്ന് തോന്നും.(മുസ്ലിം കാൾ സ്ത്രീധനം വാങ്ങുന്നുണ്ട്. കൊല ചെയ്യുന്നുണ്ട്.)
മനുഷ്യ സഹചമായ തെറ്റുകളിൽ ഈർപെടുന്നവരുദ്. അവർക്ക് കൃത്യമായ ശിക്ഷ ye കുറിച്ച് ഇസ്ലാം മുന്നറിയിപ്പ് നൽകുന്നുണ്ട്. പക്ഷേ കറക്റ്റ് ആയ രീതിയിൽ ജീവിക്കുന്ന വരുണ്ട്. പക്ഷേ ഖുർആനിൽ പറഞ്ഞ രീതിയിൽ ജീവിക്കുമ്പോഴും ആണ് അവൻ മുഗ്മിൻ ആകുന്നത്.(മുഗ്മി ന്- യഥാർത്ഥ മുസ്ലിം). അവരാണ് സ്വർഗവകഷികൾ.
ഇസ്ലംമതം ബുദ്ധി കൊണ്ട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന മതം അണ്. തങ്ങളുടെ ബുദ്ധി കൊണ്ട് താങ്കൾ സ്വയം ഇസ്ലാമിനെ പറ്റി പഠിക്കുക.അറിവ് പഠിക്കനുള്ള വഴി അത് സ്വർഗത്തിലേക്ക് ഉള്ളത് ആണ്. ശരിക്കും മുസ്ലിം മിന് നൻമ കൽപിക്കുകയും തിൻമ തടയുക എന്നൊരു ഉത്തരവതം കൂടി ഉണ്ട്.അത് വേണ്ട രീതിയിൽ നടക്കാത്തത് കൊണ്ട് ആണ് താങ്കൾ ഉദ്ദേശിച്ച പോലുള്ള മുസ്ലിം സഹോദരങ്ങൾ തെറ്റുകളിൽ ഈർപെടുന്നത്. താങ്കൾ സ്വന്തം നിലയിൽ വിവിധ മതം പഠിക്കുക. നിനലുടെ ബുദ്ധി കൊണ്ട് സത്യത്തെ വേർതിരിച്ചറിയൻ സാധിക്കട്ടെ.ഈസാ നബി , മൂസ നബി ,ആദം നബി , നൂഹ് നബി ഇവർ പറഞ്ഞ അതെ മതമാണ് ഇസ്ലാം. ദൈവം ഒന്നയുള്ളൂ അത് അല്ലാഹു അണ്. ബൈബിൾ ഇപ്പൊൾ ഉള്ളത് മനുഷ്യനിൽ തിരുത്ത പെട്ടത് അണ്. എന്നൽ ഖുർആൻ ഒരു തിരുത്തല് വരതതാണ്. കാരണം അതിനെ സരക്ഷിക്കുന്നത് അല്ലാഹ് ആണ്.
ഞാൻ എന്റെ ജീിതത്തി ത്തിൽ നിന്ന് കേട്ട് പഠിച്ച വായിച്ച് സത്യം എന്ന് ഞാന് വിശ്വസിക്കുന്നു കാര്യം ആണ് ഇതൊക്കെ. പക്ഷേ താങ്കൾ ഇതിനെ വെറുതെ വിശ്വാസത്തിൽ എടുക്കാതെ അറിയാൻ ശ്രമിക്കുക. ഓർക്കുക പരിശ്രിക്കുന്നവന് മാത്രമേ വിജയം ഉള്ളു എത് മേഖലയിലും.
ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് എന്റെ അറിവില്ലായ്മ മൂലം വന്നിട്ടുണ്ടെങ്കിൽ പൊരുക്കനെ അല്ലാഹ്....
മുസ്ലിം കൾ ക്ക് മാത്രം അല്ല ലോkathinakamanaമാത്രം ആണ് പ്രവാചകൻ സ്വല്ലല്ലാഹു അലൈഹി വസല്ലം
മശിഹ പ്രവാചക൯മാരേക്കാളെല്ലാം വലിയവ൯.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. യഹൂദ൯മാരുടെയും ക്രിസ്തൃാനികളുടെയും വിശുദധ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ മശിഹ ആരെന്നും എന്തെന്നും മനസ്സിലാക്കവാ൯ കഴിയും.ആയിരം പ്രവാചകരുണ്ടായാ ലും ഒരുമശിഹ മാത്രമെയുളളു. ക൪താവിന്റെ നാമത്തിൽ വരുവാനുളള മശിഹയയെക്കുറിച്ച് സകലപ്രവാചകന്മാരും മുന്നമെ അറിയിച്ചിരുന്നു. മശിഹക൪താവ്, (Christ the Lord) അങ്ങനെയാണ് സ്വ൪ഗ്ഗീയ ദൂതന്മാ൪ യേശുവിനേകുറിച്ചു പറഞ്ഞത്.മനുഷൃ൪ മാത്രമല്ല ദൈവദൂതന്മാരും യേശുവിനെ ക൪താവ് എന്നാണ് വിളിച്ചത്.
ലോകാരംഭം മുതൽ .സകല മനുഷൃരുടെയും രക്ഷിതാവായി ദൈവം അയച്ചിടുളള ഏകവൃകതി യേശുക്രിസ്തു മാത്രം.യേശുക്രിസ്തു സകല മനുഷൃരുടെയും രക്ഷിതാവു.
th-cam.com/video/rH6mPP8FQjM/w-d-xo.html
Masha Allah.
A different view of Islam, must hear✌️
അറിവിന്റെ മഹാ സാഗരം. Well said Sir 👍
താങ്കൾ ഒരു അത്ഭുതമാണ്..ഇസ്ലാം മത പണ്ഡിതന്മാർ പോലും ഇത് പോലെ വിശദീകരിച്ച് പറയുന്നത് ഞാൻ കേട്ടിട്ടില്ലാ..ജബ്ബാർ ജാമിദാ ജസ്ല എന്ന യുക്തിയില്ലാ വാതികളെ കാതുണ്ടെങ്കിൽ നിങ്ങൾ ഇതെങ്കിലും ഒന്ന് കേൾക്ക്....
Pandidhan Mar polum ithraik clear ai explanation tharaarilla ma Sha Allah
അതിന്റെ കാരണം ഇന്നത്തെ പണ്ഡിതന്മാർ കയ്യിൽ കിട്ടിയ ഇസ്ലാംമതത്തിന്റെ തലയുംപിടിച്ചു പണമുണ്ടാക്കാൻ ഏതെങ്കിലുമൊരു സ്റ്റേജ് ചലപല പ്രസംഗിക്കാൻ കിട്ടുമോ എന്ന നട്ടോട്ടത്തിലാണ് ഇദ്ദേഹത്തെ പോലെ ഇസ്‌ലാം എന്താണെന്നറിയാൻ ആഴത്തിൽ ചെന്നു പടിക്കുന്നുമില്ല പടിപ്പിക്കുന്നുമില്ല അതെങ്ങിനെയാ ആഴത്തിൽ പഠിക്കുന്ന സമയം മറ്റുള്ളവർ വഅള് പറഞ്ഞു കാശുണ്ടാക്കിയാലോ എന്നപേടി....
ഇസ്ലാമിൽ ഈനുറ്റാണ്ടിൽ ഇതുപോലെ. പരിചയപ്പെടു ത്താൻ ശ്രമിക്കാ ത്തത് കൊണ്ടായിരിക്കാം മതം ഇത്രയധികം. തെറ്റ് ദരിക്കപ്പെട്ടത്
മുസ്ലിം പണ്ഡിതൻ പറഞ്ഞാൽ ആരും വിശ്വസിക്കില്ല
Naranathu തനിക്ക് എൻത് കൃമി കടിയാടോ ഇസ്ലാമിനെ പൊക്കി പറഞ്ഞ് ആളാവേൺട കാരൃമൊന്നും ഇദ്ദേഹത്തിനില്ല കാരൃഗൾ കൃതൃമായി മനസ്സിലാക്കി പറയുന്നു
എന്റെ ഹബീബിനെ കുറിച്ച് എനിക്ക് അറിയാത്തത് പറഞ്ഞു തന്ന അങേക് ഒരു ബിഗ് സലൂട്ട് ✋️🌹🌹🌹
സെൻകുമാർ സാറിനേക്കാൾ എത്രയോ ഉയരത്തിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം
ആ ചാണകത്തോട് ഇദ്ദേഹത്തിന്റെ പേരു ചേർത്തു പറയല്ലേ bro
സുഹുർത്തേ ആചാണകത്തിന്റെ പേര് ഇദ്ദേഹത്തോട് ചേർത്ത് പറഞ്ഞതിന് അള്ളാഹുവിനോട് പൊറുക്കലിനെ തേടുക
Of
ഏത്ചാണകമാണ് നിന്റെ തന്ത യോ
കൂ...
ലളിതമായ സംസാരത്തിലൂടെ ഇസ്ലാമിക് ചര്രിത്രവും പ്രവാചകനെ കുറിച്ചും വിവരിച്ചു 👍👍👍👍🙏🙏🙏🙏🙏🙏
Good speech, he is a learned opportunist.
കുറച്ച് മാറി നിന്ന് കുരു പൊട്ടിക്ക് bro.
ഇസ്ലാം മതത്തെ ഒന്നു ആഴത്തിൽ പഠിക്കാൻ സ്വയം പരിശ്രമിക്കുക.എന്നിട്ട് സ്വന്തം ബുദ്ധി കൊണ്ട് സത്യത്തെ വേർതിരിച്ചറിയാൻ ശ്രമിക്കുക.
അഭിപ്രായം മാത്രം. തെറ്റുണ്ടെങ്കിൽ കഷമിക്കുക. അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
അവസരവാദി?
അല്ലാഹുവേ മരിക്കുന്നതിന് മുമ്പായിട്ട് അദ്ദേഹത്തിന് ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമ ചൊല്ലി മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ദാരിദ്ര്യം ഭയന്നു നിങ്ങൾ ഗർഭസ്ഥ ശിശുവിനെ കൊന്നുകളയരുത്.. കാരണം നിങ്ങൾക്ക് ഭക്ഷണം നൽകുന്നവൻ ഞാനാണ്
Allaahu paranjathaanu
It's Holy Qur'an version. Should understand everyone. Ok.
അൽഹംദുലില്ല നിങ്ങളിൽനിന്ന് ഒരു പാട് അറിവ് കിട്ടി നിങ്ങള്ക്ക് അയ്‌സും ആരോഗ്യവും റബ്ബ് തരട്ടെ ആമീൻ
ഞാൻ മുസ്ലീമായി ജനിച്ചതിൽ അഭിമാനിക്കുന്നു 💟👍good speech sir
Deep knowledge pure wisdom of Muhammad that is Islam tamizhlan
സർ അങ്ങ് മുത്താണ്.
ദീർഘായുസ്സ് ഉണ്ടാവട്ടെ ആമീൻ.
അല്ലാഹു ഹിദായത് കൊടുക്കട്ടെ..ആമീൻ
മുഴുവൻ കേട്ടവർ ലൈക്ക്
സ്ത്രീധനം ഒഴിവാക്കണം മുസ്ലിം സമൂഹം
കണ്ണൂരിൽ ഇല്ല
Lovely sha നല്ലത് 👌
Ara orukal undo
@@Kannurvala ara orukal undo ath evideyellaman ullath
കല്യാണം കഴിഞ്ഞോ ,? ഇല്ലെങ്കിൽ ok
സ്ത്രീധനം ഇല്ലാതാക്കാൻ ഒറ്റ വഴിയേ ഉള്ളൂ , ഉമ്മ മാർ വിചാരിക്കുക
ഞങ്ങൾ മദ്രസയിൽ പഠിച്ച ഇസ്ലാം ഇതാണ്,,, പക്ഷെ ഈ സങ്കികൾക്ക് കിട്ടുന്ന ഇസ്ലാം ഏതാണ് എന്ന് ഒരു പിടിയും ഇല്ല
Mansookkerala അവർ ഖുർആൻ വായിക്കുന്നവരാണ്
@@zionzion2728 🤣
Sheriyan
Correct
ഇന്നത്തെ മുസ്‌ലിംകൾ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കിയിരുന്നെങ്കിൽ ഇന്നത്തെ ഗതികേടുകൾക്ക് അറുതിയുണ്ടായേനെ...
Ya Allah....
എന്റെ റബ്ബേ ഇത്രയും വലിയ ഉദ്യോഗസ്ഥനും ഇതൊക്കെ മനസ്സിലാക്കിയലോ അല്ലാഹുവേ ഞങ്ങളെ ഇങ്ങനെ ഞെട്ടിക്കല്ലേ
അറിവിന്റെ സാഗരം
അള്ളാഹു ഹിതായത് നൽകട്ടെ
ഈ പ്രസംഗം കേട്ടത് മുതൽ ഇദ്ദേഹത്തോട് ഒരു ബഹുമാനം കൂടുന്നു
സത്യം ജനങ്ങളിലേയ്ക് എത്തട്ടെ... google result..... Islam is fastest growing religion in the world
പുണ്യ നബിയെ കുറിച്ച് ഇത്രയും വിലയേറിയ അറിവുകൾ പറഞ്ഞതെന്ന് സാറിനും എത്ര നന്ദി പറഞ്ഞാലും തീരുക മഹാന്മാരെ കുറിച്ച് ഒന്നും അറിയാതെ ഒരു മതവും കടന്നുപോകൽ ദൈവമേ എന്ന പ്രാർത്ഥന മാത്രം ഇത്രയും നീതിമാനായ നബിയെ കുറിച്ച് വിലയേറിയ അറിവുകൾ പകർന്ന് തന്ന അങ്ങയോട് ഞാൻ കടപ്പെട്ടിരിക്കുന്നു പറ്റുമെങ്കിൽ ഒരു ഖുർആൻ വായിക്കണം നബിയെ കുറിച്ച് ഇനിയും അറിയണം ക്രിസ്തു മതത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന എനിക്ക് പരിശുദ്ധ പ്രവാചകനെക്കുറിച്ച് ഇനിയും ഒരുപാട് അറിയണമെന്ന ആഗ്രഹം തോന്നിയ നിമിഷങ്ങൾ ആയിരുന്നു ഇത്
എനിക്ക് ഇസ്‌ലാമിനെ കുറിച് കൂടുതൽ പഠിക്കാൻ കഴിഞ്ഞു.... thanks
പടച്ചോനെ... എന്റെ ഹബീബിനെ കുറിച്ച് ഇത്രയേറെ ഉൾക്കൊണ്ടു സംസാരിച്ച ഒരു അമുസ്ലിം വ്യക്തിയെ ഞാനിന്ന് വരെ കണ്ടിട്ടില്ല. ഇദ്ദേഹത്തിന് ഹിദായത് നൽകി അനുഗ്രഹിക്കണേ Allah 🤲🏻🤲🏻😟
ഒരായിരം like
ഇദ്ദേഹത്തിന്റെ അറിവ് ഇസ്ലാമിൽ ജനിച്ച് വളർന്ന എനിക്ക് പോലും ഇല്ല .
ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ നമ്മുടെ ദീനിന്റെ
നമ്മുടെ മുത്ത് നബിയെ കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞു.
ഇദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
ഒരു പാട് അറിവ്... tx sir... പ്രാ സംഗികരേക്കാൾ നല്ലാ വ്യക്തത ഉള്ള സംസാരം.. ഒരുപാട് നന്ദി. മുസ്ലിം ആയ ങ്ങൾക് പോലും അറിയാത്ത പല കാര്യങ്ങൾ കേട്ടപ്പോൾ...
നമ്മുടെ നാട്ടിൽ അറബി പേര് ഉണ്ടന്ന് കരുതി മറ്റുള്ളവരെ തെറി വിളിക്കുന്നവർ മുന്നിൽ കാണിച് കൊടുക്കണം.ഈ വിഡിയോ (സാറിന്റെ മധുരമുള്ള വാക്ക് ). കാരണം വെറും ഒരു പേര് ഉണ്ടന്ന് കരുതി ഒരിക്കലും മുസ്ലിം ആവുന്നില്ല... മതത്തെ പാറ്റി പഠിച്ചിട്ട് അത് അനുസരിച് പ്രവർത്തിച്ചിട്ട് എതിർക്കണമ് അല്ലാതെ വെറുതെ നാനും മുസ്ലിം ആണ് എന്ന് കരുതി ആരുടെയും തെറി വിളിക്കാൻ നമ്മുക്ക് അവകാശങ്ങൾ ഇല്ല.. അത് ഓരോരുത്തരും ഓർക്കണം..
Sir
ബിഗ് സല്യൂട്ട്
അൽഹംദുലില്ലാഹ്
അലക്സാണ്ടർസാർ ഇസ്ലാമിനെ പഠിച്ചത് ഭൗതികാടിസ്ഥാനത്തിലാണ് ആത്മീയ വശത്തിലല്ല അത് കൊണ്ട് അറിവ് പൂർണ്ണമായും ഈ ലോകത്തെ നിയമങ്ങളെയും സാഹചര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കുംമാത്രമല്ല അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ദൈവ സമർപ്പണത്തേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വിഷയത്തിലൂന്നിയായിരിക്കും തികച്ചും അത് സ്വാഭാവികം മാത്രം എങ്കിലും അദ്ദേഹം അറിഞ്ഞ കാര്യം പൊതു സമൂഹത്തിൽ അവതരിപ്പിച്ചത് അദ്ദേഹത്തിലുള്ള സത്യസന്ധത കൊണ്ടാകാം
കൃത്യമായ വിലയിരുത്തലാണ്
താങ്കളുടേത്
@@Navasmayyanad1 thank you brother
തീർച്ചയായും
Saji Klm, താങ്കൾ വിലയിരുത്തിയ പോലെ ഒരു പൊതു സമൂഹത്തിൽ വന്ന് ഈ ഭൗദിക ലോകത്തിലെ കാര്യങ്ങൾ തന്നെയാകും പറയുന്നത് ഉജിതം. സ്വർഗ്ഗരാജ്യം.. അതൊക്കെ ഇന്വിട നന്നായാൽ അവിടെ വെറുതെ കിട്ടും. അപ്പൊ ഇവിടെ മാനുഷിക മൂല്യങ്ങളോടെ ജീവിക്കനുതകുന്ന കാര്യങ്ങളാണ് അദ്ധേഹം പരഞ്ഞത്..
@@badushan123 ഈ ലോകത്തിൽ മനുഷ്യന്റെ വിധി നിർണ്ണയിക്കുന്നത് മനുഷ്യനുമായിട്ട് ബന്ധപ്പെട്ടു വരുന്ന വിഷയത്തിലാണ് ശരിയായാലും തെറ്റായാലും ഇവിടത്തെ നിയമക്രമങ്ങൾ അനുസരിച്ചുള്ള വിധി കല്പിക്കുന്നു പക്ഷെ പരലോകത്തിലേക്കെത്തുമ്പോൾ സൃഷ്ടാവിനോടും സൃഷ്ടിയോടും നിറവേറ്റേണ്ടുന്ന കടമയുടെ അടിസ്ഥാനത്തിലായിരിക്കും വിധി നിർണ്ണയിക്കപ്പെടുക. വിധി കൽപിക്കുന്ന സൃഷ്ടാവിന്റെ നിയമക്രമങ്ങൾ പാലിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫലം ഉണ്ടാകുക.
ഞങ്ങളുടെ പ്രവാചകനെ കുറിച്ച് നല്ലത് പറഞ്ഞ സാറിന് ഒരുപാട് nanni 👏👏👏👏
അങ്ങ് പറഞ്ഞത് ശരിയാണ് സാർ പരിശുദ്ധ പ്രവാചകൻ ലോകത്തെ മുഴുവൻ മനുഷ്യരുടെയും കൂടിയാണ് പരിശുദ്ധ പ്രവാചകനെ ഭൂമിയിലേക്ക് അയച്ചത് ജനങ്ങൾക്ക് കാരുണ്യവാൻ ആയിട്ടാണ് എന്ന് വിശുദ്ധ ഖുർആൻ
My god...Hats of you sir.What a peaceful speech it's truly great.As a student I can get very best ideas about Islam.Thank you sir🙏🙏😔
മദ്യത്തിൻ.കുപ്പിയുടെ. അടുത്ത്.പോലും. നിങ്ങൾ. ഇരിക്കരുത്.നബി വചനം
മദ്യപുഴ എവിടെയാണുള്ളത്?
@@shibushibu5318 dear brother madyappuzha undu . Athu sammadikkunnu. Pakshe allahu vyakthamayi paraunnundu, " lahari yo, mayamo athil undavukayilla
Shibu Shibu nammk madyam haram aakan main reason Niskaram velivoode nirvahikan aan, swargathil nammk niskaram illa !!