Paalayam | Best Malayalam Film Full Movie | Manoj K. Jayan, Srividya, Mammootty, Ratheesh, Urvashi,

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 45

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 6 หลายเดือนก่อน +55

    കുടുംബകഥകളുടെ കുലപതി ജോയ്സി ജോസി വാഗമറ്റം എന്ന പേരിൽ എഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരം. പിന്നീടത് ഏഷ്യാനെറ്റിൽ മുഹൂർത്തം എന്ന പേരിൽ മെഗാപരമ്പരയാക്കി ....

  • @sinomolthomas1884
    @sinomolthomas1884 6 หลายเดือนก่อน +28

    ഈ നോവൽ വായിച്ചു സ്വപ്നം കണ്ടിരുന്ന ഒരു കാലം q❤️❤️❤️

  • @RoopeshP-vi8sx
    @RoopeshP-vi8sx 4 หลายเดือนก่อน +1

    ഈ സിനിമയുടെ തുടക്കത്തിലെ കാസ്റ്റിംഗ് ആയിരുന്നെങ്കിൽ ഇതേനെക്കാളും സൂപ്പർ വിജയം നേടിയേനെ (സുരേഷ് ഗോപി, ബാബു ആന്റണി )

  • @shailasthoughts
    @shailasthoughts 3 หลายเดือนก่อน +3

    ഒരു നോവലും സിനിമയോ സീരിയലോ ആക്കിയാൽ നോവൽ വായിക്കുമ്പോൾ കിട്ടുന്ന ആ ഹൃദയ സ്പർശത കിട്ടാറില്ല

  • @RoopeshP-vi8sx
    @RoopeshP-vi8sx 4 หลายเดือนก่อน +1

    പക്ഷേ മോഷമില്ലാത്ത വിജയം കൈവരിച്ചു 🥰❤️

    • @ravikumarsree4647
      @ravikumarsree4647 3 หลายเดือนก่อน

      പൊളിഞ്ഞടെയ്... അന്ന് കൂടെ സൈന്യം മിന്നാരം ഇതൊക്കെ ഉണ്ടായിരുന്നു...

  • @NURSE_STORY
    @NURSE_STORY 23 วันที่ผ่านมา

    Mundakayam, highrange & kuttikkaanam area.. ❤❤❤❤😢

  • @jashirjashiii
    @jashirjashiii 5 หลายเดือนก่อน +3

    നല്ല പടം... ❤️👍🏻

  • @Hari-q2h
    @Hari-q2h หลายเดือนก่อน +1

    2024 നവംബർ 20 കാണുന്നവർ ഉണ്ടോ

  • @minnuschenadan3082
    @minnuschenadan3082 5 หลายเดือนก่อน +9

    ലോറി കാരൻ നോബിൾ.. 👍നോവൽ പോലെ അത്ര അങ്ങ് പോരാ..

    • @sandheepsasidharan2147
      @sandheepsasidharan2147 5 หลายเดือนก่อน +2

      അത്രയും പോരാ എന്നല്ല തീരെ പോരാ, നശിപ്പിച്ചു

  • @ichayan-ktm5755
    @ichayan-ktm5755 12 วันที่ผ่านมา

    2024 കാണുന്നവർ undo

  • @vibe1776
    @vibe1776 6 หลายเดือนก่อน +4

    Mammooty super ❤

    • @rangithpappad1088
      @rangithpappad1088 11 วันที่ผ่านมา

      മമ്മൂട്ടി ഉള്ളതുകൊണ്ട് പടത്തിന്റെ ഹൈപ്പ് ആകെ നഷ്ടപ്പെട്ട നാശം എന്തിനു വന്നു ഇവിടെ

  • @MG-pv4uq
    @MG-pv4uq หลายเดือนก่อน

    Ho last aa will pathram keerikkalayaan ethra samayam eduthu.
    Nalla movie. Ellarum perfect aayi role abhinayichu.

  • @azeemn2015
    @azeemn2015 3 หลายเดือนก่อน +1

    Mammootty annallo

  • @AlmahaSaloon
    @AlmahaSaloon 6 หลายเดือนก่อน +3

    ❤❤❤❤❤

  • @Panther33542
    @Panther33542 4 หลายเดือนก่อน +2

    Novel ആയിരുന്നു നല്ലതു .

  • @chloe3695
    @chloe3695 5 หลายเดือนก่อน

    Mammooty cameo role...😊👌

  • @hhkp4630
    @hhkp4630 3 หลายเดือนก่อน

    കഥയില്‍ stephen&lawrence വില്ലൻ arun പാവം എന്നാണ് ഓര്‍മയില്‍

  • @binu6891
    @binu6891 5 หลายเดือนก่อน +1

    ജഡ്ജ് നീ തട്ടിക്കൊണ്ടുപോയിട്ട് പോലീസിൽ അടിക്കാതെ ഇടി 😄😄

  • @ReenaReena-sj6cs
    @ReenaReena-sj6cs 4 หลายเดือนก่อน +1

    Palayam valayam ee novalukal akamkshayode Anu vayichirunnath filim athra pora

  • @shafeena7676
    @shafeena7676 6 หลายเดือนก่อน +1

    😊😊

  • @lostlove3392
    @lostlove3392 5 หลายเดือนก่อน

    Jagadish ee cinema cheyendayirunnu. T.S Suresh Babu angere chathichatha.

    • @sreejith_kottarakkara
      @sreejith_kottarakkara 5 หลายเดือนก่อน +1

      എന്തിന്, നല്ല supporting role ആണല്ലോ ജഗദീഷിനിതിൽ

  • @kunjusumaaswathy279
    @kunjusumaaswathy279 2 หลายเดือนก่อน

    നോവൽ ആണ് നല്ലത് 😂

  • @jayr8134
    @jayr8134 28 วันที่ผ่านมา

    Yathoru interestum illathe Dennis Joseph ezhuthiya film aane ithe. Ithum Kizhakkan Pathroseum pinne vere chila Suresh Babu films cheythathode olla creativity motham nashtam aayi ennum Joseph Charithram ennilude enna programil parangittunde.
    Suresh Babuine orae type films mathram cheyyan aayirunnu thalparyam, athokke ezhuthi kodukkan Dennis Josephine thalparyam illayirunnu. Valare long aaya novel seriesine 2.5 hr movie aayi condense cheythappol orupade readersine nirasha undayennum, still anne ee movie successful aayirunnu enne Joseph parangu. Shyamine BGM was actually pretty decent.

  • @RoopeshP-vi8sx
    @RoopeshP-vi8sx 4 หลายเดือนก่อน

    പാളയം, വളയം, ലയം

    • @shailasthoughts
      @shailasthoughts 3 หลายเดือนก่อน

      ഇത് കേൾക്കാനാ ഞാൻ വന്നത്

    • @sandheepsasidharan2147
      @sandheepsasidharan2147 3 หลายเดือนก่อน

      @@RoopeshP-vi8sx വളയം അല്ല വലയം. അതു കഴിഞ്ഞു ഒരു ലോറിത്തെരുവ് ഉണ്ട്, അതിൽ നോബിൾ കഥാപാത്രം വരുന്നുണ്ട്. അത്‌ കഴിഞ്ഞാണ് ലയം. അതിൽ നോബിൾ മോസ്സസ് എന്ന പേരിൽ ആണ് വരുന്നത്

  • @DamodaranNair-h9l
    @DamodaranNair-h9l หลายเดือนก่อน

    നാരായണൻ 14:04

  • @Bbkn785
    @Bbkn785 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajjantn9728
    @sajjantn9728 5 หลายเดือนก่อน +1

    53:38 bgm

  • @saranms4576
    @saranms4576 หลายเดือนก่อน +1

    Thattikoottu aayi poi

  • @paulvenu4594
    @paulvenu4594 6 หลายเดือนก่อน

    😮😅😮😮😮😮😅.😮

  • @sandheepsasidharan2147
    @sandheepsasidharan2147 5 หลายเดือนก่อน +2

    നോവലിനെ മൊത്തം നശിപ്പിച്ച സിനിമ

  • @sayidaoman9256
    @sayidaoman9256 5 หลายเดือนก่อน

    ❤❤❤

  • @Praveenkunjukunnel-xl7es
    @Praveenkunjukunnel-xl7es 4 หลายเดือนก่อน

    ❤❤❤

  • @anianiarnd8325
    @anianiarnd8325 3 หลายเดือนก่อน +1

    👍👍👍