കാപട്യം ഇല്ലാത്ത സ്നേഹത്തിന്റെ ഉടമകൾ. അമ്മക്ക് കൊച്ചുകുഞ്ഞിനെ പോലെ എല്ലാം കാട്ടികൊടുക്കുന്ന മകൻ. സൂപ്പർ യാത്ര. കൊണ്ട് പോകുന്ന ചേട്ടനും അമ്മയെ ഏറെ സ്നേഹിക്കുന്ന ആൾ. ❤️❤️🥰🥰👌🏻👌🏻
ഇതൊക്കെ കാണുമ്പോൾ , അനുമോൾക്ക് നല്ല സങ്കടം ഉണ്ടാവും . പാവം😢 . അനുവിൻ്റെ എക്സാം കഴിഞ്ഞാൽ , തീർച്ചയായും അനുവിന് ഇതുപോലെ മനോഹരമായ യാത്ര ചെയ്യാനും എൻജോയ് ചെയ്യാനും അവസരം ഉണ്ടാവട്ടെ ന്ന് ആശംസിക്കുന്നു . ❤
അമ്മയുടെ ആഗ്രഹം സാധിച്ചല്ലോ❤ അമ്മക്ക് windo seat ആണെങ്കിൽ പുറത്തെ കാഴ്ചകൾ കൂടി കാണാമായിരുന്നു. തിരിച്ചുപോകുമ്പോൾ അവിടെ ഇരുത്തിക്കോളൂ. മനോഹരമായ കാഴ്ചയാണ്. അടുത്ത വീഡിയോ വേഗം ഇടണേ❤
ബിജുവും കവിയും കൂടി അമ്മയെ ദുബായിൽ കൊണ്ടുപോയത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷ മായി. അമ്മയുടെസന്തോഷം കണ്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞുപോയി. ❤❤❤ലവ് യു അമ്മ❤❤❤❤❤ ബിജു കവി അമ്മ ഋതു കുട്ടാ എല്ലാവരും അടിച്ചു പൊളിച്ചു സന്തോഷമായി പോയി വരൂ💕💕💕✈️✈️✈️✈️💕💕💕
الاهم من ذالك تحقق امنيه الام مره الاولى تركب فيها طايره ان شالله تحقق امناتكي تركبينها دايما فعلا انه شعور رائع مره اولى هكذالك كنت مثلكي لكن الله يحقق امنيات جميع لزياده دول اتمني لكم رحله سعيده🥲💙💙💙💙
അമ്മ മോനോട് പറയുമായിരുന്നു നിനക്ക് ജോലികിട്ടി കാർ വാങ്ങി അഛെയ്ക്കും(അച്ഛമ്മ) നമുക്ക് എല്ലാവർക്കുംഗുരുവാ യൂരിൽ പോകണം എന്ന്. പക്ഷേ അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ പറ്റിയില്ല. പെട്ടെന്നാണ് അമ്മ ഞങ്ങളെ വിട്ടു പോയത്. ഞാനും എപ്പോഴും പറയുമായിരുന്നു കാർ വാങ്ങിയാൽ ആദ്യം അമ്മയെ ഗുരുവായൂരിൽ കൊണ്ടു പോകണമെന്ന്. ഇപ്പോഴും അതൊരു വേദനയായി മനസ്സിലുണ്ട്. അമ്മ❤❤❤❤
യാത്രകൾക്ക് കൂട്ടായ് സ്മാർട്ട് ട്രാവെൽസ് എന്നും നിങ്ങളോടൊപ്പം.
Smart Services -
Flight Tickets, UAE Visit Visa/Visa Change, Worldwide Visa Services, UAE Tours, Holiday Packages, Hotel Booking, Travel Insurance, Smart Musandam, Cruise Packages, Overseas Education
Smart Travel LLC - UAE Office
Sharjah
Al Marija +971 54 4474279, Abu Shagara - +971 56 4043088
Dubai
Al Qiyadah +971 54 4836777, Bur Dubai - +971 56 5522547
Ras Al Khaimah - +971 50 9914728
Head Office - +971 65313533 - info@smarttravels.ae
smarttravels.ae
--------------------------------------------------------
Smart Travel - India (Kerala) Office
Kasaragod - +91 8590036719
Payyanur - +91 9048707711
Kannur - +91 6282873833
Ernakulam - +91 6282880180
Head Office (Kannur, Kerala)
+91 4985355241
വിസാ തട്ടിപ്പുകൾ തടയുവാനായി സ്മാർട്ട് ട്രാവൽസിന്റെ വിസ വെരിഫിക്കേഷൻ സൗജന്യ സേവനം
Be Smart, Be Happy!
😊❤😂😂🎉😢😮😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Dhdgeyuwa
B
CLT to Dubai package indo?
ഇതുപോലത്തെ മകനെയും മരുമോളെയും കിട്ടിയ അമ്മ ഭാഗ്യവതി ആണ്. ❤️❤️❤️. അമ്മ നിങ്ങളുടെ ഐശ്വര്യം. God bless u🙏🙏
Irikalum alla
@@MintuNjohn എന്ത്
അടിപൊളി അമ്മ എങ്ങനെ വിമാനത്തിലും കയറി ഞങ്ങളും കയറിയിരുന്നു ദുബായിൽ എല്ലാം
,👌👍👍👍🤲🤲🤝🤔❤️❤️❤️❤️🌹🌹🌹🙋👏👏👏🙏
Athe lucky Amma ❤❤❤
അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു. ഇതാണ് ഒരു മകൻ ചെയ്യേണ്ടത്. ❤😍.
ഈ ഇക്ക ഉമ്മാനെ കുറിച് പറയുന്നത് മാഷാ അല്ലഹ് 🤲🤲🤲🤲 റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🥹🥹🥹🤲🤲🤲🤲
ഇക്കയുടെ ഉമ്മയെ കുറിച്ചുള്ള വാക്കുകൾ big സല്യൂട്ട് 👌👌
💚🤲
❤
ഉമ്മയുടെ കാലിൻ കീഴിലാണ് സ്വർഗ്ഗം
ഇതുവരെ വിമാനത്തിൽ കയറാത്തവരുണ്ടോ എന്നപ്പോലെ😊😊😅
ഉണ്ട് 😁
Ys
ഞാനും
Air പോർട്ടും കണ്ടില്ല 😭😭
Ys
നമ്മൾ നേരിട്ട് കുടുംബത്തോടൊപ്പം ഒരു യാത്ര ചെയ്തത് പോലൊരു ഫീൽ 🙂🙂thanks 🙂
ആ ഇക്കാൻ്റെ ഒരു സ്നേഹം ഉമ്മ തന്നെ എല്ലാം മക്കളെയും വിജയം😢 അവർ വിജയിക്കുക തന്നെ ചെയ്യും👍🏻👍🏻👍🏻
ഉമ്മയെ കുറിച്ചുള്ള കഥ ...മൂസ നബിയുടെ സംഭവം ആണ് ...
കാപട്യം ഇല്ലാത്ത സ്നേഹത്തിന്റെ ഉടമകൾ. അമ്മക്ക് കൊച്ചുകുഞ്ഞിനെ പോലെ എല്ലാം കാട്ടികൊടുക്കുന്ന മകൻ. സൂപ്പർ യാത്ര. കൊണ്ട് പോകുന്ന ചേട്ടനും അമ്മയെ ഏറെ സ്നേഹിക്കുന്ന ആൾ. ❤️❤️🥰🥰👌🏻👌🏻
Ammakum,Biju,kavi,Ruthikinum,❤bighai❤😂
Poo ammava
You tok hindi
Thani swabavam ariyanekil veetipoya mathi😅😂😂
ഇക്ക സൂപ്പർ,,,, അമ്മയോട് ഉള്ള കരുതൽ അടിപൊളി
അമ്മയെ സന്തോഷിപ്പിക്കാൻ കഴിഞ്ഞു ഇനിയും സന്തോഷം കൊടുക്കാൻ കഴിയട്ടെ 🥰🥰🥰🥰♥️♥️♥️♥️
അമ്മയുടെ കാത്തിരിപ്പ് son👍🏻പൊളിച്ചു 😘😘😘😘😘
ഏറ്റവും വലിയ സന്തോഷം ആ അമ്മയ്ക് ആണ്
Lucky mom❤❤❤Amma polichu
Ethupoloru monum marumolum kittiya Amma fagyvathi anu
Ennum e happy ellarkum ondagatte❤❤❤❤❤
ഇതൊക്കെ കാണുമ്പോൾ , അനുമോൾക്ക് നല്ല സങ്കടം ഉണ്ടാവും . പാവം😢 . അനുവിൻ്റെ എക്സാം കഴിഞ്ഞാൽ , തീർച്ചയായും അനുവിന് ഇതുപോലെ മനോഹരമായ യാത്ര ചെയ്യാനും എൻജോയ് ചെയ്യാനും അവസരം ഉണ്ടാവട്ടെ ന്ന് ആശംസിക്കുന്നു . ❤
Anu mole aara
ഒരു ജാഡയും ഇല്ലാത്ത youtuber💓💓
അമ്മയുടെ ആഗ്രഹം സാധിച്ചല്ലോ❤ അമ്മക്ക് windo seat ആണെങ്കിൽ പുറത്തെ കാഴ്ചകൾ കൂടി കാണാമായിരുന്നു. തിരിച്ചുപോകുമ്പോൾ അവിടെ ഇരുത്തിക്കോളൂ. മനോഹരമായ കാഴ്ചയാണ്. അടുത്ത വീഡിയോ വേഗം ഇടണേ❤
ഇക്കയുടെ മാതാവിനെ പറ്റിയുള്ള ആ അറിവുകൾ ,
വിശ്വാസം ,
സ്നേഹം ,
അത് ഒരിക്കലും പ്രവചിക്കാൻ സാധ്യമല്ല.
അമ്മയുടെ കുറേകാലമായുള്ള ആഗ്രഹം നടന്നു.❤
ഒത്തിരി ഇഷ്ടമുള്ള ചാനൽ ❤️❤️❤️ഗുഡ് വീഡിയോ ബ്രോ 👏👏👏
ദുബായ് യാത്രയിൽ biju and family best of luck ❤️😍😎❤️❤️❤️❤️❤️❤️❤️❤️😎😎😎
Sharikum nigale vlog kanumbol oru happy thonum,,, elavarkum enthoru vinayamaanu,,,
Ammayude santhosham nokiyeee❤
KL BRO family👪 kku ingane Oru yathra sammanicha Ekka kkakatte innathe like❤🎉
അമ്മേടെ first flight ഇന്റർനാഷണൽ flight ആയല്ലോ, ഭാഗ്യം, lucky mother 👍🏽👍🏽🥰
Amma pedichatheyilla ❤dheerayaya amma❤😊 biju bro familye roomilekk kondupoya adheham Nth sundaramaittanenno ammaye kurich paranju vechath 😊🙏 Hi...rithvik ❤😊
Amma ethra santoshathodeyanu pattu padunnathu❤Ammayde chiriyil aa manassile santosham prakadamanu😊angane ammayude oragram sadhichu ingane ammayude ella agrahangalum ammayude makan sadhichu tharum, athinayi ennum Ishwaranugraham undavatte🙏🙏Ritikutta adichu polikkeda mone👍🥰🥰
അമ്മ വലിയൊരു ആഗ്രഹം പൂർത്തീകരിച്ചു ഒരുപാട് സന്തോഷം ❤
സൂപ്പർ,, അടിപൊളി ❤️💕💕❤️
യാത്രമംഗളാശംസകൾ ❤️💕❤️❤️❤️❤️
എല്ലാവരും അടിപൊളി സന്തോഷം ഷാർജ എയർപോർട്ടിൽ എത്തി റേഡിയോയിൽ ഞാൻ കേട്ടു പ്രോഗ്രാം അടിപൊളി 😍e😍ബിജു ബ്രോ ഫാമിലി 😍😍😍
ബിജുവിനെ കൂട്ടാൻ വന്ന ഇക്ക നല്ല സൂപ്പർ❤❤❤❤❤
ഇക്കാ മുത്താണ്
എല്ലാ വിധ ആയിസരങ്ങളും നേരുന്നു ❤️❤️❤️❤️
Addipoli amme,biju,kavi,vaave❤❤❤super👏👏👏
അമ്മയുടെ സന്തോഷത്തിൽ ഞങ്ങളു കൂടെ ഉണ്ട്❤❤❤❤
07:08 il oru red bag 🎒 pidich backil nikkunath ende friend ane enn parayan paranju😂
Congrats.whish you all the best.happy journey..❤❤❤❤❤
❤❤❤❤❤ അമ്മയുടെ സന്തോഷം അതാണ് ഏറ്റവും വലുത്
ഞാനും ഇതുവരെ ഫ്ലൈറ്റിൽ കയറിയിട്ടില്ല
അമ്മയുടെയും നിങ്ങളെ എല്ലാവരെയും ആഗ്രഹം നിറവേറട്ടെ. റിയിയാദിൽ നിന്ന് ആശംസകൾ
Kavide kunjuvavede bagyam manu
Ammakkum ithellam kanan bagyam undayallo
🥰🥰🥰🥰❤️❤️👍njagalum sharjayil anu❤❤ammakku pizza ishtapetto❤love you all
ബിജുവും കവിയും കൂടി അമ്മയെ ദുബായിൽ കൊണ്ടുപോയത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷ മായി. അമ്മയുടെസന്തോഷം കണ്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞുപോയി. ❤❤❤ലവ് യു അമ്മ❤❤❤❤❤ ബിജു കവി അമ്മ ഋതു കുട്ടാ എല്ലാവരും അടിച്ചു പൊളിച്ചു സന്തോഷമായി പോയി വരൂ💕💕💕✈️✈️✈️✈️💕💕💕
ദുബായിലെ റോഡ് ഒക്കെ കണ്ടിട്ട് തിരിച്ചു നാട്ടിൽ വരുമ്പോൾ ഇവിടുത്തെ റോഡുകളുടെ അവസ്ഥ ശരിക്കും ശോചനീയം...
നല്ലൊരു അമ്മ നല്ലൊരു കുടുംബം അമ്മേനെ വേദനിപ്പിക്കല്ലേ മോനെ നീ നോക്കുന്നത് അതാണ് നിന്റെ വിജയം
Super.Nice vachanam by ikka..Nice hospitality by Ikka.Stay blessed
കുഞ്ഞിനെക്കാളേറെ excitement അമ്മയുടെ മുഖത്തു കാണാനുണ്ട്.... അത് കാണുമ്പോൾ ഒരു സന്തോഷം തോനുന്നു ❤❤❤❤
Ammaye kanumbol ushauthupupole cheriya samyam❤❤
പാവം അമ്മ എന്തൊരു Happy ആണ്
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 . Take care. Happy & Enjoy 👏👏in Dubai Trip 🎉👌👍👍 Kavi madam Aarogyam Shradhikkuka 👍
Monte samsaram eppozhanu kooduthalai kelkkunnathu....❤❤🎉🎉🎉🎉😂😂😂😂😂😂😂
Adich polikkuu ❤❤❤❤
വിമാനത്തിൽ കയറിട്ടുള്ളവർ ലൈക് അടി 👍
ബിജു അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു അമ്മക്ക് ഒരുപാട് സന്തോഷായിട്ടോ 👍🏻💞💞💞💞💞അനൂട്ടിക്ക് ചെറിയ വിഷമം ഉണ്ടായിരുന്നു സാരമില്ല ഇനിയും പോകാലോ.
ഞങ്ങളുടെ സ്വന്തം യുഎഇയിലേക്ക് സ്വാഗതം. അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏👍❤️
ഇവർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
AMMA ❤❤ Golden Words
Happy journey to sharjah Klbro family ❤😊
Welcome to UAE buju and your family bro ❤❤❤❤
Adipoli tto ❤❤❤❤ rafeek ekka Nalla manushyan
ശുഭയാത്ര ❤❤❤അമ്മ.. കവി.. ബിജു.. മോൻ.. ഒരുപാട് സ്നേഹം 🥰🥰🥰
❤❤❤❤❤❤❤ njan ente ammayeyum ❤DUBAI ❤ Kondupoyi 7 Emirates um kondupoyi kanichu koduthu.❤❤❤❤❤❤❤
ബിജുവേട്ടാ ഞങ്ങൾ സൗദിയിലാണ് ഇങ്ങോട്ടും കൂടെ വരണേ😍♥️👍🏻
പാവം (പെങ്ങളെ കുട്ടി)മോളെ miss ചെയ്യുന്നു ❤️
കവിയുടെ ക്ഷീണം ഒക്കെ മാറിയോ , അമ്മേ സാരി അടിപൊളി എല്ലാരും super
ശെരിക്കും ആണ് അമ്മുയുടെ മുഖത്തു ആണ് മകനെ ഓർത്തു അഭിമാനം തോന്നുന്നത് കാണാം.❤❤❤❤
അമ്മേടെ സന്തോഷം ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
الاهم من ذالك تحقق امنيه الام مره الاولى تركب فيها طايره ان شالله تحقق امناتكي تركبينها دايما فعلا انه شعور رائع مره اولى هكذالك كنت مثلكي لكن الله يحقق امنيات جميع لزياده دول اتمني لكم رحله سعيده🥲💙💙💙💙
Ikkakku big salute🙏🙏😘👌👌🌹🌹
അമ്മക്ക് നല്ല സമ്മാനം ഈ യാത്ര! കവിക്കും ഋതിക്കിനും നല്ലൊരു ചേഞ്ച്! Well done Biju!
❤❤❤
Enjoy dears❤
Love you all dears ❤
Love from Ajman UAE 🇦🇪
Ikkayude vaakkukhal.👍
Bijuchetta,kavichechihappydubaitravalling🎉🎉❤
1:54 aahaa njaanum undallo videoyil😂🙏🏽
സൂപ്പർ ❤❤❤
Amma flightil kayari sandoshamayille❤
ഇതുപോലെ വിശ്വസിക്കാൻ പറ്റാത്ത യാത്ര ഞങ്ങൾക്കും ' ഉണ്ടായി ദുബായ് യാത്ര ബിജു പറഞ്ഞ പോലെ വിശ്വസിക്കാൻ പറ്റാതെ സന്തോഷിച്ച് ' വരൂ അമ്മയുമായി
Ammayude santhosham kanumbol manasuniranju❤❤❤❤❤❤❤❤❤❤❤
Super.Bro you did a great thing.Amma ,you are so lucky.All of you enjoy
Lovely family💖💖💖
Nalla monalle amma❤🎉
ഇതുപോലെ എല്ലാം മക്കളും ആയിരുന്നെങ്കിൽ. അമ്മ സ്നേഹം
Happy journey dear kavi rithvik 😊😊😊❤❤ Amma love you so much ❤❤
Hai super vlog❤❤❤
First big fan ❤❤
Happy journey rithvik family
Poivaru Amma. Makkale❤❤❤❤👌👌
My favourite family 🙌❤️
അമ്മയുടെ പാട്ട് ❤❤❤
അമ്മ മോനോട് പറയുമായിരുന്നു നിനക്ക് ജോലികിട്ടി കാർ വാങ്ങി അഛെയ്ക്കും(അച്ഛമ്മ) നമുക്ക് എല്ലാവർക്കുംഗുരുവാ യൂരിൽ പോകണം എന്ന്. പക്ഷേ അമ്മയുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ പറ്റിയില്ല. പെട്ടെന്നാണ് അമ്മ ഞങ്ങളെ വിട്ടു പോയത്. ഞാനും എപ്പോഴും പറയുമായിരുന്നു കാർ വാങ്ങിയാൽ ആദ്യം അമ്മയെ ഗുരുവായൂരിൽ കൊണ്ടു പോകണമെന്ന്. ഇപ്പോഴും അതൊരു വേദനയായി മനസ്സിലുണ്ട്. അമ്മ❤❤❤❤
Happy. Journey. Kavi
അമ്മ വിമാനത്തിൽ കയറുന്ന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷമായി ❤️
🎉3🎉🎉😢ee🎉w🎉sggg
ഇക്കാ ഇങ്ങള് പൊളിയാ 👍👍🥰🫰
Ikka big salut❤
🧿🧿🧿👍👍👍🙏🙏🙏👏👏👏big family love yours family very nice yours family good luck
അടിപൊളി Bro🎉.🥰🤝👍
ഇക്ക സൂപ്പർ❤
അമ്മ സുന്ദരിയായിരിക്കുന്നു
All are very simply amazing and beautiful ❤
Vimanathil kayaraan bayangara agraham
Am from Punjab...I can't understand what you say...bt I luv ur videos