ഞാൻ ഈ ക്ലാസിനു കൂടിയ ആളാണ് എനിക്ക് എല്ലാം വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. വർഷങ്ങളായിട്ട് ഞാൻ നേരിടുന്ന പ്രശ്നമായിരുന്നു അച്ചാറുകൾ കേടായി പോകുന്നത്. ഒരുപാട് നഷ്ടം വന്നിട്ടുണ്ട്. അതെല്ലാം വിമലമായ ഈസിയായി പറഞ്ഞു തന്നു ഞാൻ ക്ലാസ്സ് കൂടിയിട്ട് രണ്ടുമാസമായി. അതുകഴിഞ്ഞിട്ട് ഒരു അച്ചാറിനും പിന്നെ കംപ്ലൈന്റുകൾ വന്നിട്ടില്ല താങ്ക്യൂ 🥰🥰🥰
അത് ആരാ എന്ന് ഒന്ന് പറഞ്ഞു തരണം. പേര് പറഞ്ഞാൽ മതി ക്ലാസ് എടുത്തുകൊടുത്ത ആർക്കും ഇതുവരെ ഒരു വിഷയവുമില്ല. പിന്നെ ക്ലാസ് കൊടുത്ത ആളുടെ വീടിനടുത്തുള്ള ചേച്ചിക്ക് ആണോ ഇത്ര ബുദ്ധിമുട്ട് . ഇനിയിപ്പോ 10 മിനിറ്റ് ക്ലാസ് എടുത്തു എങ്കിൽ പോലും അവരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നുണ്ട്.. പിന്നെ ആർക്കും അതിൽ കുരു പൊട്ടേണ്ട കാര്യമില്ല.
2000 വാങ്ങിയിട്ടുണ്ടെങ്കിൽ അതിനുള്ളത് പഠിപ്പിക്കുന്നുണ്ട്. ഒരു അച്ചാർ കമ്പനിക്കാരും അവരുടെ സീക്രട്ട് എത്ര രൂപ കൊടുക്കാം എന്ന് പറഞ്ഞാലും പറഞ്ഞുതരില്ല. ആരെയും നിർബന്ധിച്ചു ക്ലാസിന് കൂട്ടുന്നില്ല. വേണ്ടവരോട് കറക്റ്റ് ഡീറ്റെയിൽസ് പറഞ്ഞ് അവർക്ക് ആവശ്യമുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ ക്ലാസ് എടുക്കാറുള്ളൂ. അതും അവരുടെ സമയത്തിനാണ് എടുക്കുന്നത്.
ഞാൻ ചേച്ചിയുടെ ഓൺലൈൻ ക്ലാസിന് കൂടിയായിരുന്നു. അച്ചാർ ഉണ്ടാക്കി മൂന്ന് ദിവസം കഴിയുമ്പോഴേക്കും കവർ പൊട്ടുന്നതായിരുന്നു എന്റെ പ്രശ്നം. അത് ചേച്ചി ഈസിയായി പരിഹരിച്ച് തന്നു. അതിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും എനിക്ക് പറഞ്ഞു തന്നു. ഒരുപാട് നന്ദിയുണ്ട് ചേച്ചി ഞാൻ ടെൻഷൻ അടിച്ച് ഇനി എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോൾ ആയിരുന്നു ഈ വീഡിയോ കണ്ടത്. ഞാൻ ഒരുപാട് യൂട്യൂബിൽ കണ്ടു വിളിച്ചു ചോദിച്ചെങ്കിലും ആകെ മറുപടി തന്നത് ചേച്ചി മാത്രമാണ്

Thank you
കേരമീൻ അച്ചാർ ഉണ്ടാക്കുന്നത്.എല്ലാം മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു തന്നിട്ടുണ്ട്. നല്ല അവതരണം 👍
❤️
കാത്തിരുന്ന video, super, thanks
@@asiyasalim8944 ❤
🎉super
❤🎉 Super
❤
വെള്ളം ചേർത്താൽ ഒരുപാട് നാൾ വെക്കാൻ പറ്റുവോ കേടാവില്ലേ
Ente veedin aduthulla chechi
Veejikaan kashtapetatt an thudagiye...pavam athine pattichh.
അത് ആരാ എന്ന് ഒന്ന് പറഞ്ഞു തരണം. പേര് പറഞ്ഞാൽ മതി ക്ലാസ് എടുത്തുകൊടുത്ത ആർക്കും ഇതുവരെ ഒരു വിഷയവുമില്ല. പിന്നെ ക്ലാസ് കൊടുത്ത ആളുടെ വീടിനടുത്തുള്ള ചേച്ചിക്ക് ആണോ ഇത്ര ബുദ്ധിമുട്ട് . ഇനിയിപ്പോ 10 മിനിറ്റ് ക്ലാസ് എടുത്തു എങ്കിൽ പോലും അവരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നുണ്ട്.. പിന്നെ ആർക്കും അതിൽ കുരു പൊട്ടേണ്ട കാര്യമില്ല.
2000 വാങ്ങിയിട്ടുണ്ടെങ്കിൽ അതിനുള്ളത് പഠിപ്പിക്കുന്നുണ്ട്. ഒരു അച്ചാർ കമ്പനിക്കാരും അവരുടെ സീക്രട്ട് എത്ര രൂപ കൊടുക്കാം എന്ന് പറഞ്ഞാലും പറഞ്ഞുതരില്ല. ആരെയും നിർബന്ധിച്ചു ക്ലാസിന് കൂട്ടുന്നില്ല. വേണ്ടവരോട് കറക്റ്റ് ഡീറ്റെയിൽസ് പറഞ്ഞ് അവർക്ക് ആവശ്യമുണ്ടെങ്കിൽ മാത്രമേ ഞങ്ങൾ ക്ലാസ് എടുക്കാറുള്ളൂ. അതും അവരുടെ സമയത്തിനാണ് എടുക്കുന്നത്.
👏👍
@@shibucherumala ❤
👌
❤️
Super
❤️
മീന്റ പീസിൽ ഉള്ള മുള്ള് എങ്ങിനെ നീക്കം ചെയ്യും?
ആ വീഡിയോയിൽ ഉള്ള പോലെയാണ് വെട്ടിയെടുക്കുന്നത്. ചെറിയ പീസ് മുള്ളൊക്കെ വരും
മേഡം എത്രമണിക്കാണ് ഓൺലൈൻ ക്ലാസ് ❤️
Call 9497445778
@swadeshipickleworld4449 🥰
Ginger garlic paste ചേർത്തുകൂടെ?
അച്ചാറിനകത്ത് പീസ് ആയിട്ട് കിടക്കുന്നതാണ് നല്ലത്
ഞാൻ ചേച്ചിയുടെ ഓൺലൈൻ ക്ലാസിന് കൂടിയായിരുന്നു. അച്ചാർ ഉണ്ടാക്കി മൂന്ന് ദിവസം കഴിയുമ്പോഴേക്കും കവർ പൊട്ടുന്നതായിരുന്നു എന്റെ പ്രശ്നം. അത് ചേച്ചി ഈസിയായി പരിഹരിച്ച് തന്നു. അതിനുവേണ്ട എല്ലാ നിർദ്ദേശങ്ങളും എനിക്ക് പറഞ്ഞു തന്നു. ഒരുപാട് നന്ദിയുണ്ട് ചേച്ചി ഞാൻ ടെൻഷൻ അടിച്ച് ഇനി എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോൾ ആയിരുന്നു ഈ വീഡിയോ കണ്ടത്. ഞാൻ ഒരുപാട് യൂട്യൂബിൽ കണ്ടു വിളിച്ചു ചോദിച്ചെങ്കിലും ആകെ മറുപടി തന്നത് ചേച്ചി മാത്രമാണ്
❤
Rate
450 500gm
ഇത് കേര അല്ല, ഇതിൻ്റെ പേര് വരയൻ ചൂര,അല്ലെങ്കിൽ നെയ്മീൻ ചൂര എന്ന് പറയും
@@nelsonworld4448 ഇവിടെ ഇതിന് വരയൻ കേര എന്നാണ് പറയുന്നത്
എങ്ങിനെയാണ് കായം പൊടിച്ചെടുക്കുന്നത്.
കായത്തിന്റെ പൊടിയാണ് വാങ്ങുന്നത്
വെളുത്തുള്ളി അച്ചാർ
ഇഞ്ചി പുളി അച്ചാർ റേറ്റ് എത്ര
@@SajeenaSajeev-x9s വെളുത്തുള്ളി അച്ചാർ 500 ഗ്രാം 350 രൂപ
പുളിയിഞ്ചി500 ഗ്രാം 250 രൂപ
എത്രയാ ചേച്ചി വില
500 ഗ്രാം 450 രൂപ
ഇങ്ങനെയല്ലാ അച്ചാർ ഇടുന്നത്.
അച്ചാർ എങ്ങനെ വേണമെങ്കിലും ഇടാം.ഞങ്ങൾ ഇടുന്ന രീതിയാണ് കാണിച്ചത്.
അതെ ഇങ്ങനെയല്ല അച്ചാർ ഇടുന്നത്. ഈ അച്ചാർ വേഗം പൂത്തു പോകും
ക്ലാസ്സ് എത്രയാ free
9497445778
വില.. പറയുമോ
അര കിലോ 450