5000 രൂപയുടെ വലയിൽ പാറമട പൊതിഞ്ഞു.💥 ഇനി മീനുകൾ സുരക്ഷിതം... വെറും രണ്ട് ദിവസം കൊണ്ട്...!!!

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.2K

  • @Jishnuvlog333
    @Jishnuvlog333 3 ปีที่แล้ว +174

    എല്ലാവരും വാസു അണ്ണനെ പോലെ ആവണം... എത്ര പ്രായം ആയാലും ചെറിയ കുട്ടികളെ പോലെ.... അവർക്ക് ജീവിതം ആസ്വദിക്കൻ കഴിയും... വാസു അണ്ണൻ ഉയിർ..... 💘

    • @akashreji-q7p
      @akashreji-q7p 3 ปีที่แล้ว +10

      🤪

    • @harikrishnan-fn4nh
      @harikrishnan-fn4nh 3 ปีที่แล้ว +1

      @@akashreji-q7p Super

    • @sameeraliparakkal5718
      @sameeraliparakkal5718 3 ปีที่แล้ว +2

      @@akashreji-q7p 💥💥💥

    • @akashreji-q7p
      @akashreji-q7p 3 ปีที่แล้ว +1

      @@sameeraliparakkal5718 🥺

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      th-cam.com/video/yxHnACWskWw/w-d-xo.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമായm

  • @jintoerumapetty3524
    @jintoerumapetty3524 3 ปีที่แล้ว +69

    വെള്ളത്തിൽ മരം വെട്ടുമ്പോൾ സൂക്ഷിക്കണം പാളി പോകും കാലും കൈയും ഒക്കെ വെട്ടു കൊള്ളാം ചാൻസ് കൂടുതലാണ്

  • @ksa7010
    @ksa7010 3 ปีที่แล้ว +454

    പാറമട വിശേഷങ്ങൾ ഇവിടം കൊണ്ടൊന്നും തീരുന്നില്ല കാത്തിരിക്കാം ആ ദിവസത്തിനായി 🤩✌️

    • @niha2745
      @niha2745 3 ปีที่แล้ว +24

      Ebull jet uyir

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +51

      😍😍😍

    • @JAYAKRISHNAN________2
      @JAYAKRISHNAN________2 3 ปีที่แล้ว +3

      ❤️

    • @aswins2783
      @aswins2783 3 ปีที่แล้ว +5

      Edhukku Da inke bandhe enda enne tension pandren .evide nokkiyalum ningade. Comment aanallo bhai👍❤️🔥

    • @junujunaidozz
      @junujunaidozz 3 ปีที่แล้ว +4

      @@niha2745 👌😍😍

  • @eaglegamingop
    @eaglegamingop 3 ปีที่แล้ว +789

    Vasu Annan Fans 😂💯😻

  • @Shimaltm4u
    @Shimaltm4u 3 ปีที่แล้ว +40

    പൊൻമാനോട് പറയേണ്ടി വരും.. രണ്ടു ദിവസം ഗ്യാപ് തരാൻ...ഡയലോഗ് കൊള്ളാം സൈജു ചേട്ടാ..

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +61

    ഉണ്ണിച്ചേട്ടൻ്റ എന്ത് കാര്യങ്ങൾക്കും ചങ്കായിട്ട് ഫുൾ സപ്പോർട്ടായിട്ട് നിൽക്കുന്ന കൂട്ടുകാർക്ക് 👏♥️👏♥️👏♥️👏
    എല്ലാം ഉഷാറായിട്ട് വരും💪💪💪

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +2

      Thank you 😊

    • @AbidKl10Kl53
      @AbidKl10Kl53 3 ปีที่แล้ว +1

      @@OMKVFishingCooking വെൽക്കം🤩👏

  • @junujunaidozz
    @junujunaidozz 3 ปีที่แล้ว +156

    സ്നേഹംകൊണ്ട് കീയടക്കിയ ഒരേ ഒരു മനുഷ്യൻ ഉണ്ണി ചേട്ടൻ 😍😍😍😍

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +10

      😍😍😍✌️

    • @sharafali4236
      @sharafali4236 3 ปีที่แล้ว +1

      @@OMKVFishingCooking hxbvn

    • @fiaz102001
      @fiaz102001 3 ปีที่แล้ว +1

      💪🏻😍

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      th-cam.com/video/yxHnACWskWw/w-d-xo.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമായി
      A

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      th-cam.com/video/yxHnACWskWw/w-d-xo.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമാ

  • @jelinjacob9643
    @jelinjacob9643 3 ปีที่แล้ว +1

    Video super unnichettaa ...ellavarum undaloo ....from CANADIAN MALAYALEE DIARIES.....

  • @adarshpanickeradarsh6908
    @adarshpanickeradarsh6908 3 ปีที่แล้ว +7

    ക്യാമറ സൂപ്പർ ക്ലാരിറ്റി എല്ലാവിധ ആശംസകളും പ്രാർത്ഥനയും

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 ปีที่แล้ว +10

    വീണ്ടും രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി മുത്തേ😘😘😘...

  • @silsdesabu4288
    @silsdesabu4288 3 ปีที่แล้ว +66

    ഇനി അഥവാ പൊന്മാൻ ഇറങ്ങിയാലും തിരിച്ച് പറന്ന് പോകില്ല. ചിറക് ഉടക്കും. ഈ വലയാണ് ബെസ്റ്റ്.

    • @littoj1355
      @littoj1355 3 ปีที่แล้ว +4

      Anna pinne otta meen baaki indavilla😂

    • @Amalthomas-bn6nu
      @Amalthomas-bn6nu 3 ปีที่แล้ว +3

      @@littoj1355 appo unnichettanu ivane fry cheyunna video idallo😝

    • @afsalanubags3045
      @afsalanubags3045 3 ปีที่แล้ว

      Le, പൊന്മാൻ iam traped...

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว

      th-cam.com/video/yxHnACWskWw/w-d-xo.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമായ

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +3

      Thank you 😊

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว +1

    Team k&k.unni bro sambavam kidukkitto👍👍👍👍

  • @sujith4351
    @sujith4351 3 ปีที่แล้ว +28

    പാറമട വറ്റിച്ച എല്ലാ വിഡിയോസും കണ്ടിരുന്നു poli💕

  • @jobinjohnson9738
    @jobinjohnson9738 3 ปีที่แล้ว +1

    പാറമടയിലെ വീഡിയോ വീണ്ടു സൂപ്പർ ആയിട്ടുണ്ട് . വീണ്ടു പാറമടയിൽ ഒരു മീൻ ചാകര ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു . ഉണ്ണിക്ക് എല്ലാം വിധ ആശംസകളു നേരുന്നു. ❤️❤️❤️❤️❤️❤️❤️❤️❤️❤️💗💗💗💗💗💗💗💗💗💗💗

    • @jobinjohnson9738
      @jobinjohnson9738 3 ปีที่แล้ว

      Thanks unni george❤️❤️❤️

  • @thoughtsandmemories5873
    @thoughtsandmemories5873 3 ปีที่แล้ว +12

    ഒരു 6 , 7 മാസം കയട്ടെ ഇനി ഒരു ഒന്നന്നര മീൻ പിടുത്തം ബരാണ്ട് മക്കളെ 😍😍
    കെ&കെ pevar

  • @rahulpp3828
    @rahulpp3828 3 ปีที่แล้ว

    പാറമട വിശേഷങ്ങൾ സത്യം പറയാല്ലോ ഉണ്ണി ചേട്ടാ ഒരു രക്ഷയും ഇല്ല പ്വോളി.... പിന്നെ k&k power അതും ഒരു രക്ഷയില്ല 😍😍😍😍😍😍😍😍👌

  • @farookmujeeb4409
    @farookmujeeb4409 3 ปีที่แล้ว +137

    റോബിന്റെ മൊബൈൽലിന്റെ റിങ്ടോൺ മിക്കവാറും ഉണ്ണിച്ചേട്ടന് കോപ്പിറൈറ് അടിപ്പിക്കും 😃

    • @sharun_eb
      @sharun_eb 3 ปีที่แล้ว +4

      Njan vicharichu ente mobililu notification vannathann 😂

    • @xpain3491
      @xpain3491 3 ปีที่แล้ว

      @@sharun_eb he he he

  • @jacobcg7008
    @jacobcg7008 3 ปีที่แล้ว +1

    ഉണ്ണി. K&k rocha 👌vasuvannan റോബിൻ എല്ലാരും. പൊളിയാണ് ❤

  • @manojprakash6280
    @manojprakash6280 3 ปีที่แล้ว +11

    സൂപ്പർ പൊളിച്ചു തിമിർത്തു
    K&k ഉണ്ടേൽ പൊളിയാണ്

  • @lgwithreegan6783
    @lgwithreegan6783 3 ปีที่แล้ว +2

    K&k yum Katya changugalum undegil, pinne ethu,..... Enthum cheyamm , enthum cheyum....... Rochaaa....... Katya support

  • @zackesports459
    @zackesports459 3 ปีที่แล้ว +3

    Unnichettanm k&k maass annee
    Baakii ullorm poliyaan ketto
    Vasu Annan
    Nizamikka
    Rocha
    Robin ellarm poliyaneee

  • @akhileshaparna2698
    @akhileshaparna2698 3 ปีที่แล้ว +1

    Nizamikka k&k Rocha Robin pinne super star unniyettan ante ponne poliyeeeeee😍😍😍😍😘😘😘😘

  • @Shanoop_Cristy
    @Shanoop_Cristy 3 ปีที่แล้ว +133

    K&k 💕 കഴിഞ്ഞ വീഡിയോയിൽ ഞാന് പറഞ്ഞു 😘 K&k Fans Like👍

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว

    മീൻ വളർത്തിയവർക്ക് അറിയാ ഇങ്ങനെ വല കേട്ടുണത്തിന്റെ പാട്😌
    ഈ കൂട്ടായ പരിശ്രമത്തിന്റെ എന്റെ എല്ലാവിധ ആശംസകളും😍❤️👏🏻👏🏻👏🏻🤝🤝
    k&k & OMKV ടീം💪🏼❤️🔥🔥🔥

  • @thetycoon1947
    @thetycoon1947 3 ปีที่แล้ว +14

    K&k തിരുമ്പി വന്താച്ഛ്😎😎
    പാറമട ഫാൻസ്‌ 👍👍👍

  • @34626
    @34626 3 ปีที่แล้ว

    Anganae veendum ellavrm orumicha oru video.... K&K....👍👍👍... Kaanumbo nalla bhangy undenklm.... Nalla pani undu ennu manasilaayi..... Ellavrudeym hardwork....👍

  • @riyasraz6353
    @riyasraz6353 3 ปีที่แล้ว +13

    Kmk യെ അങ്ങ് ദത്തെടുത്തുടെ സ്ഥിരമായി നിങ്ങളുടെ ചാനലിൽ കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാ ❤️

    • @judesonjohn3685
      @judesonjohn3685 3 ปีที่แล้ว +2

      K&k aanu.. ayalk channnel und avde poi kandolu..😁

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 ปีที่แล้ว +1

    സംഭവം പൊളിച്ചു നല്ല കാര്യമാണ് ചെയ്തത് ഉണ്ണിയേട്ടാ 🥰🥰🥰🥰🥰

  • @achoostaliks8345
    @achoostaliks8345 3 ปีที่แล้ว +8

    Kk fans adi like

  • @nisamudheennisamudheen3250
    @nisamudheennisamudheen3250 3 ปีที่แล้ว +1

    Muthmanikal veendum orumichoru videos kidu 👍

  • @jibinsureshs1823
    @jibinsureshs1823 3 ปีที่แล้ว +12

    ഉണ്ണിച്ചേട്ടൻ ഒരു കില്ലാടി തന്നെ 🥰

  • @aj45ajmal
    @aj45ajmal 3 ปีที่แล้ว

    Kurachh konjj 🦐 vaangichh edee ...valuthakumpol pidichh fry cheyyam..pwolikkum✨

  • @hazi9749
    @hazi9749 3 ปีที่แล้ว +19

    ഉണ്ണിച്ചേട്ടന്റെ വീഡിയോ കാണാൻ ഒരു പ്രത്യേക vibe ആണു
    ഒരു മടുപ്പും തോന്നില്ല 😍

  • @sarathsasisarathsasi6658
    @sarathsasisarathsasi6658 3 ปีที่แล้ว

    Super machan marellarum kattak koode ullath thanne oru bhagyam aaanu unni chetta super👌👌👌👌

  • @sujith4351
    @sujith4351 3 ปีที่แล้ว +10

    കാണുന്നനമ്മൾക്ക് ഇത് വെറും video പക്ഷെ ഇതിന്റെ കഷ്ടപ്പാട് എത്രത്തോളം ഉണ്ടെന്ന് അവർക്കെ അറിയൂ. Unni chetta 💕💕💕💕💕💕

  • @wearealbeceleste6801
    @wearealbeceleste6801 3 ปีที่แล้ว

    Poli aayirunnu....k and k team um aayulla videos...
    Ini k and k team um aayi oru choonda ideal video ku waiting

  • @Naatuvisheshangal-6514
    @Naatuvisheshangal-6514 3 ปีที่แล้ว

    നിങ്ങൾ എല്ലാരും ഒന്നിക്കുമ്പോൾ തന്നെ സംഭവം കളർ ആകും🥰🥰🥰🥰

  • @dilshadsnap4519
    @dilshadsnap4519 3 ปีที่แล้ว +16

    Japanese Koicarp കുഞ്ഞുങ്ങളെ നിക്ഷേപിക്കൂ. High in demand and price

  • @ansonkt6388
    @ansonkt6388 3 ปีที่แล้ว +1

    സൂപ്പർ. ശ്രീശാന്തിന്റെ ലുക്ക്‌ ഉണ്ട് റോച്ചക്ക് നിങ്ങക്ക് ആർക്കും മനസിലായില്ലേ.

  • @SUHAILPKparad
    @SUHAILPKparad 3 ปีที่แล้ว +13

    9:33 mass ,, DIY mic stick :D 😂

  • @themegaonemedia1481
    @themegaonemedia1481 3 ปีที่แล้ว

    Vala kettiyathu Nannayi.
    'Koi Karp' ittal nalla Bhangi kittum
    Pinne Nirbandhamaayum 'Grass Carp' Enna meen ittal ee maratheennu veezhunna pullum kulathile chammi okk thinnu Kulam vrithyayi kidakkum.
    Swayam Viriyunna Cilopy,Karimeen Fish ittaal Adutha kollathekkum Meen puthiya kunjugal idendi Varilla .Athil thamiye Kunjugal nirayum

  • @sabisabi4513
    @sabisabi4513 3 ปีที่แล้ว +4

    K& K യെ എപ്പഴും ഒന്നിച്ചു kuttikko ഉണ്ണി ചേട്ടാ

  • @sunilvm3841
    @sunilvm3841 3 ปีที่แล้ว

    👍👍👍👍സൂപ്പർ... ഇതു കൊണ്ടൊന്നും അവസാനിക്കുന്നില്ല 👍👍👍💞💚💚💚💚നമ്മുക്ക് കാത്തിരികാം 💖💖💙💙💙💙😍😍😍..... ഉണ്ണി ബ്രോ 💞💞💞💞💞

  • @Ashx_har
    @Ashx_har 3 ปีที่แล้ว +5

    Poli pawer I am your big fans all fans like

  • @jishnukk9180
    @jishnukk9180 3 ปีที่แล้ว +1

    പാറമടയിൽ ഇനിയും മീനുകൾ കൊണ്ടിടണം (varity fish)ഇപ്പോഴുള്ള മീൻ കുഞ്ഞുങ്ങൾ പോലത്തെ ഇനിയും 1000 കണക്കിന് മീൻ കുഞ്ഞുങ്ങൾ .... കുളം നിറയണം. എവിടാ നോക്കിയാലും മീൻ എന്നുള്ള അവസ്ഥ വരണം

  • @ammikedu
    @ammikedu 3 ปีที่แล้ว +3

    all team oru like👍

  • @jeenucj6009
    @jeenucj6009 3 ปีที่แล้ว

    Vacation നു ammavttil വരുമ്പോൾ ആദ്യം വരുന്നത് ഞങ്ങൾ ഈ അയൽക്കാരി പാറമട കാണാനും .അവിടെ നിലത്തു വിരിഞ്ഞു നിൽക്കുന്ന മഞ്ഞ പൂക്കളെ ആസ്വദിക്കാനും ആണ് .ഇപ്പൊ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം.

  • @althafsanu234
    @althafsanu234 3 ปีที่แล้ว +4

    K&K Fans 😍🔥🔥

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +2

    കൊള്ളാം സൂപ്പർ കുറച്ചുകൂടി മീൻ കുഞ്ഞുങ്ങളെ എത്തിക്കുന്നത് നല്ലതും എന്ന് തോന്നുന്നു കാരണം ഇത്രത്തോളം പണി ചെയ്യുകയല്ലേ🥰

  • @ShambhuAS
    @ShambhuAS 3 ปีที่แล้ว +9

    ഉണ്ണി ബ്രോ നിങ്ങൾ ഈ വീഡിയോൽ ഇട്ടിരിക്കുന്ന ടീഷർട്ടിൽ OMKV എംബ്ലം ഉണ്ടകിൽ സൂപ്പർ ആയിരിക്കും

  • @abeeds4783
    @abeeds4783 3 ปีที่แล้ว +1

    12:04 kidu frame 💚💚

  • @surya-ov4ly
    @surya-ov4ly 3 ปีที่แล้ว +15

    വാസു അണ്ണൻ FaNs❣️LiKE adi👍

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    ആഹാ അടിപൊളി💚💚💚💚❣️✌️✌️✌️👏 super ചേട്ടാ🤗🤗🤗🤗💛👌👌👌

  • @arjunajuzzz8123
    @arjunajuzzz8123 3 ปีที่แล้ว +39

    പൊളി
    അടുത്ത പ്രാവശ്യം പാറമടയിൽ നിന് മീൻ പിടിക്കുന്നത് കാണാൻ വെയിറ്റ് ചെയുന്നവർ ഉണ്ടോ 🔥🔥🔥

  • @jomonjose907
    @jomonjose907 3 ปีที่แล้ว

    Paramada videos superb. Ee series continue cheyyane. With k&k and Rocha

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +10

    ഒരു പാറമട കാരണം ഇപ്പോ എത്ര ചാനെൽ സബ്സ്ക്രൈബ് ചെയ്യേണ്ടി വന്നു 😁😁😁😀😀😀😀

  • @mickeymouse7689
    @mickeymouse7689 3 ปีที่แล้ว +1

    K & K vallathum paranjeettundel ath angu vittkodukk unni chetta. Ethpolulla karyangalil nalla expert ulla aalanu k&k. Etrayum nalla experience ulla aale kooda koottiyathil valiya santhosham. Pinne K&K yude channelil aaareyum kuttam parayukaro kurach kand parayunnatho onnum njan kandeettilla ketto. Ningalude chaanelum kollam.
    Njan K&K yude channel kaanunnath 1.nalla avatharanam
    2.Comedy
    3.cheyyunna karyangal ath anubhavich athpole vivarich tharunnu.
    Ethokkeyaanu adhehathinte channel kaanan njan kooduthalum aagrahikkunnath.

  • @tipsywolf5466
    @tipsywolf5466 3 ปีที่แล้ว +4

    വാസു കൊച്ചേട്ടന്റെ നീരാട്ട്.....🙈🙈

  • @rameshkp2899
    @rameshkp2899 3 ปีที่แล้ว

    എല്ലാ വീഡിയോയും നിങ്ങൾ രണ്ടാളും കൂടി ആണെങ്കിൽ പൊളിച്ചേനെ....😍😍

  • @jishnuuv3817
    @jishnuuv3817 3 ปีที่แล้ว +16

    ഇതൊക്കെ കണ്ടിട്ട് നിങ്ങൾക്ക് നമ്മളെ ചാനെൽ subscribe ചെയ്യാതിരിക്കാൻ പറ്റുഓ...😜
    🤩🤩🤩

  • @Riya-nm3ld
    @Riya-nm3ld 3 ปีที่แล้ว

    അത് പൊളിച്ചു
    അടുത്ത വട്ടം നമ്മൾക്കു പൊളിക്കണം
    👍👍👍
    നിങ്ങൾ വല്ലാത്ത ഒരു ലഹരി ആണ് ഭായ്
    കളയാൻ പറ്റാത്ത ആരോഗ്യകരമായ ലഹരി 😍

  • @pieceoftaste3583
    @pieceoftaste3583 3 ปีที่แล้ว +6

    ഈ മീന്കുഞ്ഞുങ്ങൾ വളരാൻ എത്രകാലം wait ചെയ്യണം 😇

  • @eminjoseph3176
    @eminjoseph3176 3 ปีที่แล้ว

    മച്ചാന്റെ വീഡിയോസ് കണ്ട് inspire ആയി ഞാനും ഒരു ചാനൽ തുടങ്ങി. വിഡിയോസും ഇട്ടു തുടങ്ങി

  • @naveenbabu3540
    @naveenbabu3540 3 ปีที่แล้ว +3

    Powil

  • @sudheergk
    @sudheergk 3 ปีที่แล้ว +1

    Bro nde Ella videos njan kaanarindu ellam adipoli aanu ..bro 1 million enthaayalum adikkum ..bro I am ur big fan ..support eppozhum indaavum ..I am ur 345th subscriber ..katta support Indu ,keep doing like this bro ..all the best

  • @m-anees-c
    @m-anees-c 3 ปีที่แล้ว +6

    ലക്ഷങ്ങൾ സബ്സ്ക്രൈബേസ് ഉണ്ടായാലും ഇഷ്ടപ്പെടുന്ന കമന്റുകൾക്ക് ❤️ നൽകുന്ന ഉണ്ണി ബ്രോ 🔥

  • @melvinpmathew4592
    @melvinpmathew4592 3 ปีที่แล้ว

    സംഭവം ഉഷാറായിട്ടുണ്ട്. അടിപൊളി

  • @manavmkk3578
    @manavmkk3578 3 ปีที่แล้ว +6

    Unni chettan mass
    Unni ettante fans undo
    👇👇👇👇👇👇

  • @jyothishantony438
    @jyothishantony438 3 ปีที่แล้ว

    ഇന്നത്തെ കമെന്റ് സ്റ്റാലിനു വേണ്ടി.., അടിപൊളി....,, ഇന്നത്തെ മാത്രമല്ല......🤩🤩👍👌😜

  • @cid2268
    @cid2268 3 ปีที่แล้ว +6

    ഉണ്ണി ചേട്ടൻ പോളിയാണ്❤️👇

  • @manumahesh6002
    @manumahesh6002 3 ปีที่แล้ว

    നല്ല കഷ്ടപ്പാട് ഉള്ള വീഡിയോ ആണല്ലോ... ഫുൾ സപ്പോർട്ട്...🔥🔥

  • @Sanilfrancis-db6il
    @Sanilfrancis-db6il 3 ปีที่แล้ว +4

    Vasu അണ്ണൻ ഒരു channel തുടങ്ങണം എന്ന് അഭിപ്രായം ഉളളവർ അടി like

  • @rahulkrishna3537
    @rahulkrishna3537 3 ปีที่แล้ว

    പാറമട വിശേഷങ്ങൾ എന്നും അടിപൊളി ഒരിക്കലെങ്കിലും ഈ ഗ്രൂപ്പിൽ ഒന്ന് കൂടണം

  • @TSachin94
    @TSachin94 3 ปีที่แล้ว +6

    1:17 aavmbo video stuck aayavarundo? 😐

  • @anas.k.967
    @anas.k.967 3 ปีที่แล้ว

    Setay. 👍🏻👍🏻. Njan vijaricha kariyamayirunnu. 🥰🥰👍🏻

  • @justinthomas4112
    @justinthomas4112 3 ปีที่แล้ว +6

    ഈ വലയിലൂടെ പൊന്മാൻ സുഗായിട്ട് കേറും താത്തു കെട്ടിയാലും അനുഭവം കൊണ്ട് പറയുവാ

  • @siyadshahi8361
    @siyadshahi8361 3 ปีที่แล้ว +1

    Chetta carp fishum sharkum vagumo

  • @hazi9749
    @hazi9749 3 ปีที่แล้ว +4

    അങ്ങനെ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം പാറമട വല കൊണ്ട് പൊതിഞ്ഞു
    ഉണ്ണിച്ചേട്ടാ പൊളി 🔥

  • @ALENTL
    @ALENTL 3 ปีที่แล้ว

    Pwoli aanu unni chetta. Ini ethra varsham kazhinj same paramada il meen pidikkum

  • @sinan.o3717
    @sinan.o3717 3 ปีที่แล้ว +4

    Hai

  • @nuzaimvlogsandentertainmen9247
    @nuzaimvlogsandentertainmen9247 3 ปีที่แล้ว +1

    Chetta ini nutter or rohu vangiyaal kidkkum

  • @naturalfishingcooking7919
    @naturalfishingcooking7919 3 ปีที่แล้ว +3

    Hi

  • @aquamanrocha
    @aquamanrocha 3 ปีที่แล้ว +1

    friendsnekka വിട്ട് B'day പാളിയല്ലോ എന്നോർത്തിരിക്കുമ്പഴാണ് 🤔 മീൻ മേടിക്കാൻ പോയ നമ്മട ആശാനും 🌠 ഉണ്ണിചേട്ടനും Nizzamkkaa Stalin bro...ഒരടിപൊളി Surprise prise Loving🎉 🤗🤩😍🎈🥰B'day night... ♥️രണ്ട്‌ Cake വാസുഅണ്ണന്റെ പാട്ട് എല്ലാം കൂടെ jorayii.... പെരുത്ത് Happy..!!! tHank you Brozz... 💞💝💘 ഉണ്ണിbro... നമ്മ വിളിപ്പുറത്തേണ്ടു.... 🧜‍♂️

  • @nandupavi5970
    @nandupavi5970 3 ปีที่แล้ว +1

    Happy birthday Rochaa unnichettande വീഡിയോയിൽ കണ്ടതിൽ സന്തോഷം

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +1

      Thank you 😊

    • @aquamanrocha
      @aquamanrocha 3 ปีที่แล้ว +1

      Thank you njanalle parayandathu... ✌️😊😇🥰♥️... 🧜‍♂️

    • @nandupavi5970
      @nandupavi5970 3 ปีที่แล้ว

      @@aquamanrocha ❤️❤️❤️❤️❤️❤️

  • @nickname1082
    @nickname1082 3 ปีที่แล้ว +9

    വല കെട്ടാൻ പറഞ്ഞത് ഞാനാ 😄😄

  • @Delulu_memes
    @Delulu_memes 3 ปีที่แล้ว

    Kollam poli ithu kettiyathinte udesham entha

  • @safvanvillan
    @safvanvillan 3 ปีที่แล้ว +8

    ,പൊന്മാൻ,കൊക്ക്, തവള, പാമ്പ്, എന്നിവർക്, NO ENTRY ബോർഡ് വെക്കണം 😂😂😂

    • @OMKVFishingCooking
      @OMKVFishingCooking  3 ปีที่แล้ว +2

      Ok next time namuk athu set aakkam

    • @safvanvillan
      @safvanvillan 3 ปีที่แล้ว

      അല്ലപിന്നെ 😄😄

  • @sahilbc1759
    @sahilbc1759 3 ปีที่แล้ว

    🥰🥰😍😍😍😍🏆🏆🏆🏆🏆🏆🏆
    Omkv
    K&k
    Nizam vlogs
    Nigale koode oru day spend cheyyann vallatha agraham

  • @khadhercoorg764
    @khadhercoorg764 3 ปีที่แล้ว

    കാഴ്ചയിൽ ഭീകരനും അടുത്താൽ പച്ചപ്പാവം നമ്മുടെ വാസുഅണ്ണൻ 👌

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +3

    Thumbnail ലെ koi karp പിന്നെ കാണാം വന്നതാ ok bie 🤣🤣🤣🤣🤣🤣

  • @rajeshmathew7549
    @rajeshmathew7549 3 ปีที่แล้ว +1

    Veedum ellavarum onnichallo super

  • @Wandering_JK
    @Wandering_JK 3 ปีที่แล้ว +1

    Gaint gaurami വാങ്ങണം തീർച്ചയായും,

  • @abhisheksonu8704
    @abhisheksonu8704 3 ปีที่แล้ว +9

    Frist💥💥💥💥💥😍😍😍😍😍😍😍

  • @kingdavid6494
    @kingdavid6494 3 ปีที่แล้ว +2

    Vasu annan uyir 🥰😍

  • @vishnujpillai1840
    @vishnujpillai1840 3 ปีที่แล้ว +4

    ഈ വീഡിയോക് ഇടയിൽ( 8ad )ആണ് എനിക്ക് വന്നത് 🥵

  • @syamprasad3228
    @syamprasad3228 3 ปีที่แล้ว

    Ponnman adipolli ayitt e vallayilude erangum, anubhavam und🤞

  • @exhaust_kid7082
    @exhaust_kid7082 3 ปีที่แล้ว +3

    🥳🥳🥳🥳🥳🥳🥳

    • @Rerori
      @Rerori 3 ปีที่แล้ว +1

      Oi

  • @palacem946
    @palacem946 3 ปีที่แล้ว +1

    k&k super aada muthe neee

  • @arunjose.alukka.6036
    @arunjose.alukka.6036 3 ปีที่แล้ว +4

    പൊൻമാന് മീനെ കഴിക്കാൻ ഗ്യാപ്പ് ഇട്ട് കൊടുത്ത് OMkv...... എന്ത് കരുതലാണ് ഈ മൻസന്😁😁😁🤪

  • @akhilus6731
    @akhilus6731 3 ปีที่แล้ว

    Araapimeda kunjina itta pwolikkum