part 19 || Missing story of MV kairali || കേരളത്തിന്റെ സ്വന്തം കപ്പലിന്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 245

  • @SJentertainment06
    @SJentertainment06 4 ปีที่แล้ว +87

    വിവരം ഇല്ലാത്ത പോട്ടമ്മർ തലപ്പത്ത് ഇരുന്നാൽ കപ്പല് പോയിട്ട് ഭൂമി പോലും കാണില്ല

    • @maheshnambidi
      @maheshnambidi 4 ปีที่แล้ว +5

      IAS

    • @football_broz
      @football_broz 4 ปีที่แล้ว

      @@maheshnambidi ias aan ,avar book noki padichavar aan ,ath konda ingane ,they dont have other knowledge

    • @allen2958
      @allen2958 4 ปีที่แล้ว

      @@maheshnambidi vivaram illaathavanmar... Ariyan melatha karyangalude chumathala vare IAS, IPS ezhuthiyavanmark vech kodukkummathinte avasaanam ithaanu

    • @yathrapranthan8124
      @yathrapranthan8124 4 ปีที่แล้ว

      0000000000

    • @mubraztir7805
      @mubraztir7805 4 ปีที่แล้ว +2

      ഇന്ന് ഇന്ത്യയുടെ അവസ്ഥ ഇത് തന്നെയല്ലെ

  • @prarthanaanirudhan4907
    @prarthanaanirudhan4907 4 ปีที่แล้ว +51

    ഒന്നാം ക്ലാസിലെ കുട്ടികളുടെ മാതിരി എനിക്ക് ഇന്ന് പനിയാണ് ടീച്ചറെ എന്നുപറഞ്ഞ് ലീവ് എടുക്കാൻ പറ്റില്ല

  • @pathupathuzzz
    @pathupathuzzz 4 ปีที่แล้ว +6

    എനിക്കും ഉണ്ട് കപ്പലിൽ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരൻ ❤️എപ്പോഴും ദൈവം നിങ്ങളുടെയൊക്കെ കൂടെ ഉണ്ടാവട്ടെ

  • @NizToMeetYou
    @NizToMeetYou 4 ปีที่แล้ว +22

    എനിക്ക് ഇത് പുതിയ ഇന്‍ഫര്‍മേഷന്‍ ആണ്‌.
    ഒറ്റ ടേക്കിൽ കഥ പറഞ്ഞ കപ്പിത്താന് സല്യൂട്ട്.

  • @nousade3292
    @nousade3292 4 ปีที่แล้ว +7

    റബ്ബ് കപ്പിത്താൻ ബ്രോയെ എല്ലാ അസുഖങ്ങളിൽ നിന്നും ഷിഫാ തരട്ടെ.....

  • @harimadassery1453
    @harimadassery1453 4 ปีที่แล้ว +41

    മൊട്ട ടയർ ഇട്ടു KSRTC ബസ് ഓവർ ലോഡ് ഓടിക്കുന്ന പോലെ ആണ് കപ്പൽ ബിസിനസ്സ് എന്നു വിചാരിച്ചു കാണും.. അല്ലാതെ എന്തു പറയാൻ...

  • @itsmeric6437
    @itsmeric6437 4 ปีที่แล้ว +2

    അന്നും ഇന്നും ഇത് പോലെ ഉള്ള സർക്കാർ ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന്റെ ശാപം...

  • @vishnurvishnu5463
    @vishnurvishnu5463 4 ปีที่แล้ว +19

    M. V kairali കപ്പൽ ഒരു സിനിമ ആക്കുന്നു എന്ന് മുമ്പ് കേട്ടാരുന്നു. അതിലെ നടൻ നിവിൻ പോളി ആയിരുന്നു എന്നാണ് കേട്ടത്. കൈരളി എന്ന് പേരും അവർ ഇട്ടതായിരുന്നു. എന്ത്‌ കൊണ്ടോ അവർ ആ പ്രൊജക്റ്റ്‌ ഇതുവരെയും തുടങ്ങിയില്ല.

  • @MyLife-ps6md
    @MyLife-ps6md 4 ปีที่แล้ว +22

    ഹൌ, ഒരു കപ്പൽ യാത്ര ചെയ്തു, മുങ്ങിചത്ത ഫീൽ 😆😆

  • @nikhilmohan2323
    @nikhilmohan2323 4 ปีที่แล้ว +6

    കൈരളിയുടെ ക്യാപ്റ്റൻ എന്റെ അങ്കിൾ ആണ്.... ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല... but വല്ലപ്പോഴും അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ട്...

    • @mushthaqbinjabbar8680
      @mushthaqbinjabbar8680 4 ปีที่แล้ว +1

      Ee videoyil parayunna mariya das joseph aano???

    • @nikhilmohan2323
      @nikhilmohan2323 4 ปีที่แล้ว +1

      S

    • @Journeysofkappithan
      @Journeysofkappithan  4 ปีที่แล้ว +1

      Veetukarodu ente anweshanam parayamo...??

    • @nikhilmohan2323
      @nikhilmohan2323 4 ปีที่แล้ว

      ഉറപ്പായും പറയാം...

    • @Ha-noon
      @Ha-noon 2 ปีที่แล้ว

      Sir, could you please share me any contact details of captains children? I’m a journalism student in Calicut,and we are on a project about this incident . So it will be very helpful to me🙏🏻

  • @firstclapaction2458
    @firstclapaction2458 3 ปีที่แล้ว +1

    4divasam aayittu.. kappithante kadhakalodu vallathe additayirikkunnu. Ippol oru free time kittiyal youtube il kayarunnath thanne kappithane kananum kadhakal kelkanum aanu. ❤💚💜❤️💙

  • @thomaspaul2703
    @thomaspaul2703 4 ปีที่แล้ว +5

    My relative was one of the sailor in the ship...Family waited for years anticipating his arrival till near future...Loss is only for the family.

    • @Journeysofkappithan
      @Journeysofkappithan  4 ปีที่แล้ว

      My deepest condolences

    • @mahaboobkodipoyil4785
      @mahaboobkodipoyil4785 4 ปีที่แล้ว

      Oh very sad

    • @Ha-noon
      @Ha-noon 2 ปีที่แล้ว

      Sir, may I know the detail of your relative?? Could you please send me any of your contact information? 🙏🏻

    • @lindamary6781
      @lindamary6781 ปีที่แล้ว

      Thomas poul, pls respond if u r reading this message

  • @sunilkumarkp1
    @sunilkumarkp1 4 ปีที่แล้ว +8

    എന്റെ ഒരേട്ടനും ക്യാപ്റ്റൻ ആണ്.. കൊറോണ ലോക്കഡൗണിലും നിർത്താതെ ജോലി ചെയ്തു കൊണ്ടിരിക്കുന്നു.. Happy Seafarers days

    • @Journeysofkappithan
      @Journeysofkappithan  4 ปีที่แล้ว +2

      Convey my regards to ur brother

    • @syama3221
      @syama3221 3 ปีที่แล้ว

      Sea farers day 2021 is today ❣️

  • @alanjohn4067
    @alanjohn4067 4 ปีที่แล้ว

    Njn late ayi...
    Ithine kurich njn kettitund... details ariyanam ennundayirikkum.. ipo kitty.. good vdeo kappithan

  • @anoopgeethu4524
    @anoopgeethu4524 ปีที่แล้ว +1

    ചുരുളി ഫിലിമിലെ ചീവീട് സൗണ്ട് 👍👍

  • @sreejithmanghat6202
    @sreejithmanghat6202 4 ปีที่แล้ว +1

    Bro you are awesome nice presentation keep going god bless you and your family

  • @sainutube8217
    @sainutube8217 4 ปีที่แล้ว +1

    ഒരു ഗവൺമെൻ്റിൻ്റെ അനാസ്ത കാരണം കുറേ കുടുംബങ്ങളുടെ ആളും പ്രതീക്ഷകളും അവർക്ക് നഷ്ടമായി....... ഇതിൽ നിന്നും പഠിക്കാനുള്ളത് ഒരു സ്ഥാപനത്തിൻ്റെ തലപ്പത്തിരിക്കുന്നവർക്ക് അതിനെ കുറിച്ച് എന്തെങ്കിലും അടിസ്ഥാന വിവരം എങ്കിലും വേണം.....

  • @Noohozz111
    @Noohozz111 4 ปีที่แล้ว

    Innathe story. ..ormippichuu..vedanippichu... anyway suuperr telling. ...,👍👍👍

  • @lintofrancis8032
    @lintofrancis8032 4 ปีที่แล้ว

    ഇതുപോലെ കടലിന്റെയും കപ്പൽയാത്രയുടെയും നാവികരുടെയും കഥകൾ ഒരുപാട് ഉണ്ട് ശ്വാസം അടക്കിപ്പിടിച്ച് മാത്രം കേൾക്കാൻ കഴിയുന്നത്. അതൊക്കെ പറഞ്ഞുരുമെങ്കിൽ ഒരു നാവികന്റെ മുഖത്തു നിന്നും നേരിട്ട് കേൾക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. പ്രതീക്ഷിച്ചിക്കുന്നു.

  • @benjaminbenny.
    @benjaminbenny. 4 ปีที่แล้ว +6

    Good information captain 🚢⚓☸️ anik ethu പുതിയ അറവായിരുന്നു. ⚠️Epozhum കേരളത്തിലെ സർകാർ ഓഫീസിലേ അവസ്ഥ ഇതുതന്നെയണ്.😒

  • @sumamkoshy6780
    @sumamkoshy6780 3 ปีที่แล้ว +1

    Still remembering with great pain that incident.

  • @fazilbavamlpm6105
    @fazilbavamlpm6105 4 ปีที่แล้ว

    Oru idavelakk shesham njan first viewer

  • @shabeerckshabeerck8430
    @shabeerckshabeerck8430 4 ปีที่แล้ว +11

    അതേ മനോഭാവം ഇപ്പോഴും സർക്കാർ
    പണിക്കാർ

  • @thoughtsmaybeoverthings5621
    @thoughtsmaybeoverthings5621 3 ปีที่แล้ว

    Kayi kulli medich kappal Vella kollakarikum vittathavum...radar onum wrk cheythond evadanu ariyilalo....

  • @vibin444
    @vibin444 4 ปีที่แล้ว +2

    KSRTC ഡിപ്പാർട്മെന്റ് നേരെ ചൊവ്വേ കൊണ്ടുനടക്കാൻ പറ്റാത്ത കേരളത്തിലെ ഗവണ്മെന്റ് ഒക്കെ കപ്പൽ നോക്കിനടത്തിയാൽ ഉള്ള അവസ്ഥ ഓർക്കാൻ വയ്യ...

  • @jissmonxavier
    @jissmonxavier 4 ปีที่แล้ว +1

    എന്തൊക്കെ ആയാലും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് വിക്കിപീഡിയയിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയത് 1976 മുതൽ 1979 വരെ ഈ കപ്പൽ തകർക്കാൻ കൂട്ടു നിന്ന എല്ലാ മക്കൾക്കും എൻറെ👆 പ്രണാമം

  • @mansoonvlogs4866
    @mansoonvlogs4866 4 ปีที่แล้ว +1

    ഹൃദയഭേദകമായ ഒരനുഭവം

  • @nowshadam8283
    @nowshadam8283 2 ปีที่แล้ว

    😥😥😥🙏🙏🙏🙏ഒരുസീമേൻ

  • @senthilchinnappan
    @senthilchinnappan 3 ปีที่แล้ว +1

    Bro my brother soiler in MV kairali ship we in Tamil nadu. my brother was chef in MV kairali ship.

    • @Journeysofkappithan
      @Journeysofkappithan  3 ปีที่แล้ว

      Sad to hear about your brother

    • @Ha-noon
      @Ha-noon 2 ปีที่แล้ว

      Sir, could you please send me any of your contact details? We are on a project about this incident. So it will be helpful to me if you share your brothers details with us 🙏🏻

  • @hmzmpm4616
    @hmzmpm4616 3 ปีที่แล้ว +1

    ബാക്റൗണ്ടിൽ ചീവിടിന്റെ ശബ്‌ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • @AnILKUMArvlogS41
    @AnILKUMArvlogS41 4 ปีที่แล้ว +1

    കേരളത്തിലുളള ഉദ്യോസ്ഥർക്ക് കപ്പൽ പോയാലും അതിലെ ആളുകൾ പോയാലും പ്രശ്നമില്ല കൈക്കൂലി കിട്ടിയാ മതി

  • @rammohanbhaskaran3809
    @rammohanbhaskaran3809 4 ปีที่แล้ว

    Salute Kappithan ... Great Informations

  • @shamsudeenca1
    @shamsudeenca1 4 ปีที่แล้ว +1

    കൊച്ചിയിൽ നിന്നും ചരക്കിറക്കി ഗോവയിലേക്ക് പോയ കപ്പൽ , ഇതിലെ ചീഫ്‌ഓഫീസർ അബ്ദുൽലത്തീഫ് (തിരുവനന്തപുരം). ബർമുഡ ട്രയാങ്കിളിൽ കാണാതായി എന്നാണല്ലോ അറിഞ്ഞിരുന്നത് , താങ്കൾ പറയുന്നു അറബിക്കടലിൽ കാണാതായിയെന്ന് , എന്തുമാവട്ടെ ,ഞാൻ കണ്ടതും കയറിയിട്ടുള്ളതുമായ നല്ലൊരു കപ്പൽ ,(ഞാൻ സീമാൻ അല്ല , കൊച്ചിയിലെ ഷിപ്പിംഗ് എജെൻസിയിൽ ജോലി ചെയ്തിരുന്നു )ഇതുപോലെ 1970ൽ ആണെന്നു തോന്നുന്നു GREAT EASTERN SHIPPING കമ്പനിയുടെ m/v MAHAJAG MITHRA എന്ന കപ്പൽ മദ്രാസ് പോർട്ടിൽ നിന്നും തടി ഇരുമ്പ് ഇവ കയറ്റി കുവൈറ്റിലേക്കുള്ള യാത്രയിൽ ബംഗാൾഉൾക്കടലിലെ ചുഴലിക്കാറ്റിൽ മുങ്ങി , എല്ലാവരും മരണപ്പെട്ടു അതിൽ എന്റെ ഒരു എളാപ്പയുമുണ്ടായിരുന്നു (ഉമ്മയുടെ സഹോദരി ഭർത്താവ് )

  • @noormuhammad1983
    @noormuhammad1983 4 ปีที่แล้ว +1

    ഹൃദയത്തിൽ നോവ് പടർത്തിയ കേരളത്തിന്റെ കപ്പൽ കൈരളി

  • @jabirck7604
    @jabirck7604 4 ปีที่แล้ว +2

    കപ്പിത്താന്റെ അനുഭവങ്ങൾ മാത്രമല്ല.... മറ്റുള്ളവരുടെ അനുഭവങ്ങളും വന്നോട്ടെ...

  • @achuzcreations6984
    @achuzcreations6984 4 ปีที่แล้ว +11

    ഒരു സിനിമക്കുള്ള കഥയുണ്ട്.... ക്യാപ്റ്റൻ മരിയ ദാസ് ജോസഫ് ആയി പ്രിത്വിരാജ് വന്നാൽ അടിപൊളി ആയിരിക്കും !!!!

  • @ericabraham5074
    @ericabraham5074 2 ปีที่แล้ว

    Ente parichayathil uncle 88 merchant sailing thundagiyath annoke 55 _ 60 per oru kapallil undayirunnu innum uncle sailing nattathund

  • @sasikumarkumar8710
    @sasikumarkumar8710 4 ปีที่แล้ว +1

    Welcome back kappithan

  • @rageshthiruvangad7478
    @rageshthiruvangad7478 4 ปีที่แล้ว

    അന്നത്തെ പത്രവാർത്തകൾ ഓർക്കുന്നു..ടെലിവിഷൻ പോലും പ്രചാരത്തിലായിട്ടില്ല. മാധ്യമരംഗത്ത് പത്രങ്ങൾ മാത്രം. ഒരുപക്ഷെ ഇന്നാണ് ഈ സംഭവം നടന്നിരുന്നതെങ്കിൽ കാര്യങ്ങൾ മറ്റൊരു വിധത്തിലാവുമായിരുന്നു.ആത്യന്തികമായ നഷ്ടം ആ ജീവനക്കാരുടെ കുടുംബത്തിനു മാത്രം...
    സ്മരണാഞ്ജലികൾ...!

  • @ratheeshkumar2857
    @ratheeshkumar2857 4 ปีที่แล้ว

    Valare vishamam thonunnu e kadha kattitu...

  • @tpnishadmanithidika8148
    @tpnishadmanithidika8148 4 ปีที่แล้ว

    കപ്പിത്താനെ.,.........,🌹🌹❤️❤️
    ഞാൻ നാട്ടിൽ വന്നിട്ട് നിങ്ങളുടെ ആദ്യത്തെ എപ്പിസോഡ്👍👍👍

  • @msmshafeeq010
    @msmshafeeq010 4 ปีที่แล้ว

    First comment njan ittoottoo. Very soory

  • @adithkarthikeyan1776
    @adithkarthikeyan1776 4 ปีที่แล้ว

    1st like 1st comment ende vakaaa

  • @sanusreepadam6462
    @sanusreepadam6462 4 ปีที่แล้ว +4

    കപ്പലൊക്കെ എന്ത് ഇവിടെ കേരളം തന്നെ മുക്കാൻ നോക്കുകയാണ് നമ്മുടെ രാഷ്ട്രീയമുള്ള ചില ഉദ്യോഗസ്ഥർ

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 4 ปีที่แล้ว

    അനുഭവകഥ പറഞ്ഞ് തന്ന പ്രിയ കപ്പിത്താന് ബിഗ് സലൂട്ട്

  • @PravasiArmy
    @PravasiArmy 4 ปีที่แล้ว

    വിശദമായ അവതരണം... 👏👏👏💞👍

  • @mahaboobkodipoyil4785
    @mahaboobkodipoyil4785 4 ปีที่แล้ว

    Well explained everything about mk 🐅

  • @jkvlog1114
    @jkvlog1114 4 ปีที่แล้ว

    ഇക്കാ .ee വീഡിയോ ചെയ്യ്തത് കാരണം ഒരുപാടുപേർ mv കൈരളിയെ കുറിച്ച് ഇപ്പൊ വിഡിയോ ഇറക്കുന്നു .ഞാൻ ഇപ്പൊ ഒരണ്ണം കണ്ടു .

  • @thoughtsandmemories5873
    @thoughtsandmemories5873 4 ปีที่แล้ว +1

    കപ്പിത്താൻ കുറെ ആയല്ലോ കണ്ടിട്ടു😍😍

  • @jabirkhan3026
    @jabirkhan3026 4 ปีที่แล้ว

    Njan padichirunna kaalath kairaliyude charcha undayirunnu bermuda triangle mungiyennanu vivaram

  • @sunithaahammed9095
    @sunithaahammed9095 4 ปีที่แล้ว +1

    പറയേണ്ടത് താങ്കൾ പറഞ്ഞു
    ഇൻഷൂവറൻസിത്തുക കിട്ടിയല്ലോ

  • @Jameskjacob.
    @Jameskjacob. 4 ปีที่แล้ว

    Hi welcome back kappithan

  • @anoopcp-wz4sp
    @anoopcp-wz4sp 4 ปีที่แล้ว

    Pwoli machane

  • @GOLDENVIEW321malayalam
    @GOLDENVIEW321malayalam 4 ปีที่แล้ว

    വിഷമം തോന്നുന്നു ഈ കഥ കേട്ടിട്ട് 😭😭😭

  • @ArunANair-uo3js
    @ArunANair-uo3js 4 ปีที่แล้ว

    😔😔😔😔😔

  • @sahilsha6538
    @sahilsha6538 4 ปีที่แล้ว +1

    Poli video

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 ปีที่แล้ว

    വീണ്ടും നമ്മുടെ എം വി കൈരളിയുടെ ദുരന്ത ഓർമ്മ..ഒരുകൂട്ടം പാവം മനുഷ്യർ , ഇപ്പോഴും സർക്കാർ ഓഫീസിലേ അവസ്ഥ ഇതുതന്നെയണ്.😒

  • @praveenkumarkp4084
    @praveenkumarkp4084 4 ปีที่แล้ว

    Good narration

  • @muhammedshareefvlogs1328
    @muhammedshareefvlogs1328 4 ปีที่แล้ว +1

    പടച്ചവൻ കാക്കട്ടെ

  • @sudhisudhi3302
    @sudhisudhi3302 4 ปีที่แล้ว

    Super story........👍👌👍👌

  • @siyamol4505
    @siyamol4505 4 ปีที่แล้ว

    Panamaye kurichu ennu parayum katta waiting 😌😌

  • @praveenkumar8883
    @praveenkumar8883 4 ปีที่แล้ว

    Hi, I am a regular viewer of your TH-cam channel. How are you? You are not on duty now?

  • @maharoofedakkandathil7520
    @maharoofedakkandathil7520 4 ปีที่แล้ว

    Super story wonderful

  • @buizinessbuiziness6490
    @buizinessbuiziness6490 4 ปีที่แล้ว

    Thanks

  • @home6109
    @home6109 3 ปีที่แล้ว

    one more ship disappeared more than 10 years , Jupiter 6 ship , my brother was working on this ship , we are waiting for his return ( total 16 seamens )

  • @mathewkurian2374
    @mathewkurian2374 2 ปีที่แล้ว

    Malayasian airlinesinta debris pintidu Scorta islandinta avadi ninu chila Avis hi Stan kitti.

  • @everestsummit170
    @everestsummit170 4 ปีที่แล้ว +1

    ഞാനും കേട്ടിട്ടുണ്ട്

  • @sarathmanoj4791
    @sarathmanoj4791 4 ปีที่แล้ว

    കപ്പലിലെ ഫിന്റ്‌നസ് സൗകര്യങ്ങൾ എങ്ങനാ എന്ന് ഒരു വീഡിയോ cheyyavo

  • @sreehari3092
    @sreehari3092 4 ปีที่แล้ว

    Nyc story bro😍😍

  • @sasikumarkumar8710
    @sasikumarkumar8710 4 ปีที่แล้ว

    Sad story.please include prathiba cauvery,titanic,Carpathia,embden,

  • @basheermohammad582
    @basheermohammad582 4 ปีที่แล้ว

    ആദരാഞ്ജലി😣

  • @divakarannp990
    @divakarannp990 4 ปีที่แล้ว

    Sir hopefully we are waiting for your next English class

  • @hameedmuthu9581
    @hameedmuthu9581 4 ปีที่แล้ว +4

    ഇടക്ക് മുങ്ങുന്നത് ഒരു ശിലമാകേണ്ട

  • @Anu-Ayilakkad
    @Anu-Ayilakkad 4 ปีที่แล้ว

    🥰🥰🥰🥰👏

  • @sinojosep9739
    @sinojosep9739 4 ปีที่แล้ว

    Super. Sir

  • @ratheeshkumar1532
    @ratheeshkumar1532 4 ปีที่แล้ว

    എൻ്റെ രണ്ടാമത്തെ പ്രവചനവും സത്യമായി

  • @mathewskariah6039
    @mathewskariah6039 4 ปีที่แล้ว

    Thanks...

  • @divakarannp990
    @divakarannp990 4 ปีที่แล้ว +1

    Dear Jamal sir we are actually worrying for not seeing you for long and feel happy on your return.hope you are ok.
    Today's story of kairali is really pathetic.how innocent the crews are .

  • @abduljaleelpakara6409
    @abduljaleelpakara6409 4 ปีที่แล้ว

    😢😢😢😢

  • @TheAlivelom
    @TheAlivelom 4 ปีที่แล้ว

    Could you please provide link of your English channel?
    Thanks

  • @shahidkuruniyan6258
    @shahidkuruniyan6258 4 ปีที่แล้ว

    Bro interview question campus life scope about merchant navy 2020 exam question video cheyyumoa

  • @muhammedsadikak
    @muhammedsadikak 4 ปีที่แล้ว

    👍👍👍😍

  • @faris9173
    @faris9173 4 ปีที่แล้ว

    innathe kalath oru kappal mungan sadhiyatha undo

  • @ibrahimsafwan7620
    @ibrahimsafwan7620 4 ปีที่แล้ว +1

    First comment

  • @jijogeorge5928
    @jijogeorge5928 4 ปีที่แล้ว +1

    Namudey government ale ithu ala ithintey appuravaum sambhavikum....government jolikar ipolum urakam anu..oru papper sheri akan chennal kuranjathu 10time nadathum..anubhavam anu..

  • @musthafata2868
    @musthafata2868 4 ปีที่แล้ว

    ,👍👍👍👍

  • @alwinlal8716
    @alwinlal8716 4 ปีที่แล้ว

    Corronna ayathu kondu heppy Anno Jamal ikka😉😊

  • @Nazeem.Agatti
    @Nazeem.Agatti 4 ปีที่แล้ว +3

    കാണാൻ കാത്തിരിക്കുകയായിരുന്നു എൻറെ
    നാട്ടിലേയ്ക്ക് പോവാനുള്ള Ship nalayanu insha'Allah നാട്ടിൽ net illa Vedio കാണാൻ pattumo എന്നറിയില്ല insha'Allah shramikam

    • @hameedmuthu9581
      @hameedmuthu9581 4 ปีที่แล้ว +1

      ലക്ഷദ്വീപിലാണോ

    • @Nazeem.Agatti
      @Nazeem.Agatti 4 ปีที่แล้ว +1

      @@hameedmuthu9581 yes broh Agatti island Lakshadweep

    • @Journeysofkappithan
      @Journeysofkappithan  4 ปีที่แล้ว +2

      Safe journey dear

    • @Nazeem.Agatti
      @Nazeem.Agatti 4 ปีที่แล้ว

      @@Journeysofkappithan Thank you🥰

  • @Blackcats007
    @Blackcats007 4 ปีที่แล้ว

    Very sad 😢

  • @adithkarthikeyan1776
    @adithkarthikeyan1776 4 ปีที่แล้ว

    Mv kairalai enna kappalinde katha prupaadu vaayichittum keetittum und ennalum kappithan parayunnathu koode onnu keekkanam athinde resam onnu veerayaaaa

  • @zakariakm
    @zakariakm 4 ปีที่แล้ว +1

    ഒരു സിനിമക്കുള്ള കഥയുണ്ട്

  • @rashidak7821
    @rashidak7821 4 ปีที่แล้ว

    👍🌷

  • @basheerthuluvan3664
    @basheerthuluvan3664 4 ปีที่แล้ว +14

    നമ്മുടെ നാടല്ലേ അതും രാഷ്ട്രീയം കളിചിട്ടുണ്ടാവും

  • @famoustoway3317
    @famoustoway3317 4 ปีที่แล้ว

    👌👌👌👍👍👍👍💐💐

  • @rajaniyer6144
    @rajaniyer6144 4 ปีที่แล้ว

    In shipping Terms it's called..Load Line...Cgo to be Ldd on "Even On Keel,,,"

  • @mujeebvelleriful
    @mujeebvelleriful 4 ปีที่แล้ว

    👍👍👍💚💚💚😍😍😍

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว +1

    The overloaded ship capsized in rough seas; if it was a case of abduction, we would have heard about at least one crew menber; the Somalian pirates were not even born in those days........
    Now, let us check who was running the Kerala shipping Corporation :
    Chairman -- local committee president, CITU Naadapuram ? OR Mandalam committee president, INTUC Nemam constituency? A shinkidy of R Balakrishnapilla or K M Maani ?

  • @manusanker773
    @manusanker773 4 ปีที่แล้ว

    😌😌😌

  • @Sachinsachu-uz6jf
    @Sachinsachu-uz6jf 4 ปีที่แล้ว

    Super

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 ปีที่แล้ว

    👍👍👍👍👍