ഞാൻ കുറെ വർഷങ്ങാളായി ആണിരോഗം കൊണ്ട് ബുദ്ധിമുട്ടുകയാണ് അതിൻ്റെ പ്ലാസ്റ്റർ ഒട്ടിച്ചാൽ അടർന്ന് പോകും പക്ഷേ ഒരു മാസം കഴിയുമ്പോൾ വീണ്ടും വേദന വരും വീണ്ടും ഒട്ടിക്കും ഇങ്ങനെ കുറെ വർഷങ്ങളായി ഇതുവരെ മാറി പോകുന്നില്ല എല്ലാ സമയത്ത് വേദന ഉണ്ടാകാറില്ല ഉണ്ടാകുമ്പോൾ കഠിനവേദനയാണ് എന്ത് ചെയ്യണം Dr
Thanks😊
Aani undengil kaalil vedhanayum kaal veekavum undavumo
Ente kayyil und
എന്റെയും
👍maam
p0 ka
കാലിന്റെ അടിയിൽ ആണി കുത്തുന്നത് പോലെ വേദന. അത് എന്ത് കൊണ്ട് വരുന്നു
എനിക്ക് 10 ദിവസം ആയി തുടങ്ങി
പക്ഷെ ഒന്നും കാണുന്നില്ല
@@Nofa972 orupad ninn kondano joli cheyunnath
@@muhammeduvaisk f🚒🚒🚒rescue officer
@@Nofa972same
എനിക്ക് കാലിലും കൈ വിരലിലും വന്നു 😔
Endhelum improvement undo
ആർക്കെങ്കിലും ആണി രോഗം ഉണ്ടെങ്കിൽനിങ്ങൾസന്തോഷ് ഫാർമസികടലുണ്ടിഅവിടെ പോയാൽനിങ്ങളുടെ ആണിരോഗം മാറും
എൻറെ കാലിലെപൂർണ്ണമായും മാറി
കടലുണ്ടി ഏത് ജില്ലയാണ് പറയൂ
Pls tell correct place district
@@Kasaragod8833 clt
ഞാൻ കുറെ വർഷങ്ങാളായി ആണിരോഗം കൊണ്ട് ബുദ്ധിമുട്ടുകയാണ് അതിൻ്റെ പ്ലാസ്റ്റർ ഒട്ടിച്ചാൽ അടർന്ന് പോകും പക്ഷേ ഒരു മാസം കഴിയുമ്പോൾ വീണ്ടും വേദന വരും വീണ്ടും ഒട്ടിക്കും ഇങ്ങനെ കുറെ വർഷങ്ങളായി ഇതുവരെ മാറി പോകുന്നില്ല എല്ലാ സമയത്ത് വേദന ഉണ്ടാകാറില്ല ഉണ്ടാകുമ്പോൾ കഠിനവേദനയാണ് എന്ത് ചെയ്യണം Dr
ഹോമിയോയിൽ nalla marunnund. enik undairunnu njan kure vedio kandu ethupolulla onnum kariyamilla njan ente അടുത്തുള്ള ഹോമിയോ dr കാണിച്ചു eppol nalla മാറ്റമുണ്ട്