Namaskaram sir, In my life line there is trisulam on brihaspathi mandalam, and one more thing end of life line two big island just like fish tale one is in the pluto sign and one is in the side of venus side line is going up to big finger of nail . pluto island started half inch before right island. Right is island is closed and ploto side island is ending first bracelet line. What is I dictating, I want to know sir, pls..... Thanks n Regds BALAKRISHNAN
Namaskaram sir, I put up one question to you today reg. Island I wrongly mentioned pluto instead of neptune, so ls read as neptune. Sorry for the interruption Thanks BALAKRISHNAN
സാർ പറയുന്നത് എല്ലാ ശരിയാണ്😊❤
അഭിനന്ദനങ്ങൾ
നല്ല അവതരണമാണ് ചേട്ടാ ചേട്ടൻ പറയുന്ന ഗതികെട്ട എല്ലാ രേഖകളും എന്റെ കൈയ്യിലുണ്ട്😂😂😂
😀😀
👍😄🤣
ഭാഗ്യവാൻ
എല്ലാരേഹയും എന്റെ 2കയ്യിലും ആയിട്ട് ഉണ്ട് 😂
😂എന്റയും
നന്ദി സർ
സാർ പറയുന്നത് എല്ലാ ശെരിയാണ്.
എന്റെ കൈയിൽ( 0) ചെറുതായ് വരുന്നു
🙏🙏🙏🙏💓
Sir👏 orupadu orupadu nandhi 💐 sadaranakarku manasilavunna tharathil sirinte prevajanam' vishatheekaranam . Ennennum mecham''''* deivathinte drushtti sirinteduthu 🙏❤️🌹🌹🌹
Good class sir
Swastik Palmistry Jupiter Mound?
വൃത്തത്തിനു പകരം ചതുരം ആയാൽ എന്താണ് ഫലം? Please reply
Masya chinnam soorya mandalathinu chernnu vannal enthanu phalam
ചിഹ്നം അത് തന്നെയാണെങ്കിൽ അത് കീർത്തി സമ്പൽ വർദ്ധന
@@VedicPalmistry thanku sir ...
@@VedicPalmistry sooryamandalathinu thazhe aayi oru valiya soolam chinnavum und..malsya chinnam soolathinod chernna reethiyil aanu...carrier onnum set aayittlla...sramichondirikkaanu...phalam parayaamo sir
Thank U sir, budhirekha tudagunath thooval poleyanel phalam parayaumo
Ok sir🙏
Namaskaram sir,
In my life line there is trisulam on brihaspathi mandalam, and one more thing end of life line two big island just like fish tale one is in the pluto sign and one is in the side of venus side line is going up to big finger of nail . pluto island started half inch before right island. Right is island is closed and ploto side island is ending first bracelet line. What is I dictating, I want to know sir, pls.....
Thanks n Regds
BALAKRISHNAN
എന്റെ കൈയിൽ ഉള്ള രേഖ ചിഹ്നം പ്രതേകത ഉള്ള ചിഹ്നം അത് നോകി പറയാമോ
കുഞ്ഞു വിരലിന്റെ താഴെയായി അല്പം മാറി താഴേക്ക് കുത്തനെ ഒരു ഒറ്റ രേഖ കാണുന്നു ഇതിന്റെ ഫലം എന്താണ്
Vyazhathil sqare vannal enthu result aanu
Namaskaram sir,
I put up one question to you today reg. Island I wrongly mentioned pluto instead of neptune, so ls read as neptune.
Sorry for the interruption
Thanks
BALAKRISHNAN
ദയവായി എന്നോട് പറയൂ.. നടുവിരലിന്റെ ആരംഭ പോയിന്റിൽ അർദ്ധവൃത്തം . ശനി.. saturn ring.. what is the result.....
Very good sir, good prediction.
Fish sine daiveeka mandalathilum moon mandalathilum vannal bhalam eantha
ചന്ദ്രനിൽ വന്നാൽ വിദേശം കൊണ്ടുള്ള ധന പുരോഗതി ഐശ്വര്യവും,
ദൈവിക മണ്ഡലത്തിൽ സൽകീർത്തിക്കുള്ള ഭാഗ്യം
@@VedicPalmistry thanks
M pole ullam kayyil rekha vannal enthanu sir falam??
എന്റെ കൈയിൽ K എന്ന ചിഹ്നംകണ്ടു ന്നു എന്തണ്കാരണം
Malsya chinnam vyazha mandalathinum sheni mandalathinum nadukk vannal enthaanu parayumo sir pls
അപകടങ്ങളിൽ നിന്നോ രോഗത്തിൽനിന്നൊ സീരിയസ് ആകാതെ സംരക്ഷണം
എന്തോ ഈ പറഞ്ഞ രേഖ ഒന്നും എന്റെ കൈയിൽ ഇല്ല. ഈലോൺ മാസ്കിന്റെ കൈയിൽ ഈ രേഖ ഇണ്ടോ ആവോ
എന്റെ കയ്യിൽ ഒരു മത്സ്യ ചിഹ്നം തെളിഞ്ഞു വരുന്നുണ്ട്
എന്റെെ കൈയിൽ K എന്ന ചിഹ്നം കാണുന്നു എന്തണ്
അങ്ങനെയുള്ള ചിഹ്നങ്ങൾ ഒന്നുമില്ല രേഖകൾ കൂടിച്ചേരുമ്പോൾ തോന്നുന്നതാകാം 👍
വ്യഴമണ്ടലത്തിൽ ഗുണന ചിഹ്നം ആണ് അതിൻറ ഫലം എന്താണ് പറയാമോ
നല്ലത് ആണ്
Sir triangle sin vannl entha bhalm
സർ ദയവായി നക്ഷത്ര ചിന്നത്തെക്കുറിച്ചു പറയാമോ
ചിന്നം അല്ല, ചിഹ്നം
ലേഡീസ് ന്റെ ഏത് കൈയിൽ ആണ് നോക്കേണ്ടത്. ഇടതു or വലതു
ഇടത്തെ കൈ
3 മാസം ശേഷം രേഖ മാറുമോ
കുറച്ചു മാറ്റങ്ങൾ വരാം 👍
എന്റെ ഇടതു കയ്യുടെ വെള്ളയിൽ സ്റ്റാർ ചിഹ്നം ആണ് ഉള്ളത് ഇതു ദോഷം ഉണ്ടോ
കൃത്യമായി എവിടെയാണ് എന്നതിന് അനുസരിച്ച് ഫലം വ്യത്യസ്തമാണ് 👍
വിരൽ മടക്കി വെച്ചിരിക്കുന്നിടത്തു സ്റ്റാർ ചിഹ്നം ഉണ്ട് ഇടതു കയ്യിൽ
ശുക്രമണ്ഡലത്തിൽ താമര ഫലം പറഞ്ഞു തരുമോ
ധന പുരോഗതി ഐശ്വര്യം
@@VedicPalmistry Thank you sir
Sir shani mandalam ethaanu
Sir, randu kayyinte madyathilum X chin am vannal enthanu falam , ithine kurich our video cheyamo
Sure 👍
@@VedicPalmistryo
Thrikonam adayalam vannalo sir
More than two minute
explanation avoid for better future,,,
Malsya chinnam illa Ennalum sarkkar joli und 😁
Vesha mandalathil star vannal.
Sir please reply എന്റെ തള്ള വിരലിന്റെ താഴെ ഈ മീനിന്റെ ചിഹ്നം ഉണ്ട്
ശുക്ര മണ്ഡലത്തിലാണ് ഉദ്ദേശിച്ചതെങ്കിൽ ഐശ്വര്യവും പുരോഗതിയുമാണ് ഫലം 👍
വേഴമണ്ഡലത്തിൽ മൂന്നു ചതുരം നീളത്തിൽചേർന്ന് വന്നാൽ എന്താണ് ഫലം pls reply
വ്യാഴത്തിന്റെ ഗുണങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത
👍
കൈവെള്ളയിൽ താമര ചിഹ്നം വന്നാൽ അർഥം
ഗുണഫലം ആണ്👍
🤭
എൻ്റെ കൈയിൽ
(വത്തം
അല്ല ചതുരം
ആണ്
ചന്ദ്രമണ്ഡലത്തിൽ മത്സ്യ ചിഹ്നം ഉണ്ടെങ്കിൽ എന്താണ് ഫലം
വിദേശം കൊണ്ട് ധന പുരോഗതി ഐശ്വര്യം
എൻ്റെ
കൈയിൽ
പ്ര
ത്തം