ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവ്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ്
    #JanakikadCase #Crime #Kozhikode
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 902

  • @sunil-cp1ih
    @sunil-cp1ih 11 หลายเดือนก่อน +1704

    തീറ്റിപൊറ്റുന്നതിലും നല്ലത് തീർത്തു കളയുന്നതാണ് 🙏

    • @afnanstudiosharjah1554
      @afnanstudiosharjah1554 11 หลายเดือนก่อน +13

      satyam

    • @LoneOldMonk
      @LoneOldMonk 11 หลายเดือนก่อน +22

      Theerthan avan anubhavikumo..

    • @ekko2090
      @ekko2090 11 หลายเดือนก่อน +20

      Alla bro, anubhavich chavanam

    • @sandhyarajan9445
      @sandhyarajan9445 11 หลายเดือนก่อน +5

      Sathyam evaneyokke spotil vedivechu kollanam

    • @alkasoli4002
      @alkasoli4002 11 หลายเดือนก่อน +1

      Sathyam

  • @radhikamr2075
    @radhikamr2075 11 หลายเดือนก่อน +936

    വളരെ നല്ല കാര്യം. വളരെ സന്തോഷം. കോടതി ക്ക് അഭിനന്ദനങ്ങൾ, നന്ദി.

    • @shanthiMuad-tv2hl
      @shanthiMuad-tv2hl 11 หลายเดือนก่อน +27

      ന്ത്‌ കാര്യം, 3 നേരം ഭക്ഷണം, ബിരിയാണി,എല്ലാ സുഖസൗകര്യം. കൂടാതെ ഗവണ്മെന്റ് ചിലവിൽ സെക്യൂരിറ്റി പോരെ

    • @truth-yz9ic
      @truth-yz9ic 11 หลายเดือนก่อน +2

      രാജ്യ സ്നേഹികളാണല്ലോ

    • @aseemtvm4677
      @aseemtvm4677 11 หลายเดือนก่อน +6

      നമ്മുടെ ഒക്കെ പൈസക്ക് ആണു ഇവനൊക്കെ ഇനി തിന്നു കൊഴുക്കുനത്..😖

    • @krishnanunnik3862
      @krishnanunnik3862 11 หลายเดือนก่อน

      3 Alla 4 nerem bhakshanam....Pine avide beedi oke kittum pokakkan oke....! Sugha jeevithem....Ithine kaaal nalleth vedi bech theerekn

    • @sreekanthm6958
      @sreekanthm6958 11 หลายเดือนก่อน +1

      @@shanthiMuad-tv2hl chtn akath kidannitt ondoo

  • @Force5265
    @Force5265 11 หลายเดือนก่อน +380

    പറയാൻ പ്രയാസം ഉണ്ട്...
    എന്റെ നാട്ടുകാർ ആണ് ഇവർ...😔😔😔
    ഇതൊക്കെ ചെയ്തിട്ടും പൊതുസമൂഹത്തിൽ അഹങ്കാരത്തോടെ ഇറങ്ങി നടക്കുന്ന ഈ ചെറ്റകൾക്ക്
    ഹൈക്കോടതിയും ശരി വെക്കട്ടെ...🙏

    • @mastermaster477
      @mastermaster477 11 หลายเดือนก่อน +19

      നിങ്ങൾ നാട്ടുകാർ ഇറങ്ങിയുരന്നെങ്കില് പണ്ടേ തീർന്നേനെ

    • @akiaki1837
      @akiaki1837 11 หลายเดือนก่อน

      കയ്യിനെല്ലില്ലാത്ത ഊള നാട്ടുകാർ 😏

    • @parvathy.539
      @parvathy.539 11 หลายเดือนก่อน

      ​@@mastermaster477നാട്ടുകാർ എന്ത് ചെയ്യാൻ പറ്റും. ഇവനെ ഒ‌ക്കെ തൊട്ടാൽ സെക്യൂരിറ്റിക്ക് പോലീസു കരെ ഇട്ടു കൊടുക്കും നമ്മുടെ നീതി ന്യായ വ്യവസ്‌ഥ

    • @frqblues
      @frqblues 11 หลายเดือนก่อน +25

      ​@@mastermaster477nee aadhyam ward le panchayath pipe sheriyakkan sremik. Enit baaki naatukare para

    • @varthatoday1029
      @varthatoday1029 11 หลายเดือนก่อน

      പ്രാർത്ഥന ഉണ്ടാവും

  • @Meluha-23
    @Meluha-23 11 หลายเดือนก่อน +912

    ഒരു നേരത്തെ സുഖത്തിന് ഒരു ആയുസ്സ് 🙌🏻പന്നികൾക്ക് തിന്നാൻ ഞങ്ങടെ tax🙌🏻

    • @advamalstanly5535
      @advamalstanly5535 11 หลายเดือนก่อน +12

      True❤

    • @bettybned7457
      @bettybned7457 11 หลายเดือนก่อน +5

      Avante koode poya pennu neat and clean alle

    • @aasadk6144
      @aasadk6144 11 หลายเดือนก่อน +14

      അവന്മാരെ കൊണ്ട് 117 രൂപ കൂലിക്ക് ജയിലിൽ Carpentry / Kitchen ജോലികൾ ചെയ്യിക്കുന്നുണ്ട്.

    • @Rzmedia-u3r
      @Rzmedia-u3r 11 หลายเดือนก่อน +20

      ​@@bettybned7457പെണ്ണ് 17 കാരിയല്ലേ.... തെറ്റിദ്ധരിപ്പിച്ചു കൊണ്ട് പോയതാകും..

    • @pranav.t1724
      @pranav.t1724 11 หลายเดือนก่อน +6

      ​​​@@Rzmedia-u3rentnh karyan padikkan poyal pdikknam veetil achanum ammayum und ath orkanamaayrunnu I think 90% mistake penintethaannu aaro oral hotelilekk vilichu koode Poy enthinnu poy

  • @gyprotech7703
    @gyprotech7703 11 หลายเดือนก่อน +443

    വധശിക്ഷ വേണം 👍👍👍👍👍ഇവിടെ എന്താണ് ഇ നിയമം വരാത്തത് 😭😭😭😭😭

    • @akhiljose3116
      @akhiljose3116 11 หลายเดือนก่อน +22

      Orupaadu fake rape cases varunnathukondaayirikkum

    • @letsrol
      @letsrol 11 หลายเดือนก่อน

      ​@@akhiljose3116ingine fake rapes aaroopikkunnavarkkum nalla shiksha nelkiyaal balance aayikoolum..

    • @Rzmedia-u3r
      @Rzmedia-u3r 11 หลายเดือนก่อน +17

      ഇസ്ലാമിക്‌ റൂൾ വരണം...

    • @letsrol
      @letsrol 11 หลายเดือนก่อน

      @@Rzmedia-u3r Nallath, but ivide ath konduvaraan sammathikilla ividuthe system..angine thanne illenkilum oru inspiration vare edukkan muthirilla chettakal

    • @levinkr6885
      @levinkr6885 11 หลายเดือนก่อน +11

      ​@@letsrolhindu rule mathi
      . avande oru islamic rule

  • @abirajkgm2053
    @abirajkgm2053 11 หลายเดือนก่อน +225

    പെൺകുട്ടികൾ ഇനി എങ്കിലും തിരിച്ചു അറിയണം എല്ലാവരും ഒരുപോലെ അല്ല എന്ന് എന്റെ കാമുകൻ ഇങ്ങനെ അല്ല എന്ന ധാരണ മാറ്റണം ക്രിമിനൽ പോലും ഇങ്ങനെ പ്രണയം നടിച്ചു വരുന്നുണ്ട് എത്ര വിശ്യസം ഉണ്ടങ്കിലും കൂടെ ഒറ്റക്ക് പോകാതെ ഇരിക്കുക മാതാപിതാക്കളോട് കാര്യങ്ങളൊക്കെ തുറന്നു പറയുക എല്ലാം പ്രണയം നല്ലത് ഒന്നും അല്ല പ്രണയത്തിൽ ആണ് ഏറ്റവും കൂടുതൽ ചതി ഉള്ളത് ഈ സമൂഹത്തിൽ ഇങ്ങനെ ചിലരും ഉണ്ട് സൂക്ഷിക്കുക

    • @amrithaanand6239
      @amrithaanand6239 11 หลายเดือนก่อน

      Appolum pennkuttyole padippikana thiddukkam...allathe ijjathy oombitheram kannikana andikk orapp illathaa aanmakkale paranj padipikkan areela onum...ivane pole mind ulla aanmakkale veetil oru pretheka muri indakki pooty idanam poram lokam kannikarth...ith veetkaar cheytha mathy pinne ithram casekal ottum indvila

    • @VijeeshP-lu1nu
      @VijeeshP-lu1nu 11 หลายเดือนก่อน +25

      അങ്ങനെയാണെങ്കിൽ അച്ഛൻമാർ കുഴപ്പമുണ്ടാക്കുന്നുണ്ട് കാമുകിമാർ വിഷമം നൽകുന്നുണ്ട് എല്ലാവരും എല്ലാവരെയും അങ്ങനെ കാണണം എന്നുണ്ടോ..
      ഒന്ന് പറഞ്ഞു തന്നലും...
      പുരുഷനായാലും സ്ത്രീയായാലും നല്ലവർ ധാരാളം ഉണ്ട് എല്ലാവരും അങ്ങനെ അല്ല
      ഒരു കേസ് വരുമ്പോൾ ഒരു ഒരു വിഭാഗത്തിനെ കുറ്റം പറയുന്ന തന്നെ മര്യാദയല്ല ...
      അങ്ങനെ വരുമ്പോൾ താങ്കളുടെ വീട്ടിലും പുരുഷന്മാർ ഉണ്ട് എന്ന് ഓർക്കുക... Ok

    • @ismailkalleparambil4311
      @ismailkalleparambil4311 11 หลายเดือนก่อน +2

      Allam.sagikall.aanalloo.kollam.aarsha.baarad.samuskaram

    • @anumol3324
      @anumol3324 11 หลายเดือนก่อน +12

      എന്നിട്ട് തേപ്പ് പെട്ടി എന്ന് പറഞ്ഞു കളിയാക്കാൻ ആണോ

    • @anumol3324
      @anumol3324 11 หลายเดือนก่อน

      പ്രണയിച്ചാൽ rape, പ്രണയിച്ചില്ലേൽ കൊന്നു കളയും വല്ലാത്ത അവസ്ഥ ആണ് പെൺകുട്ടികൾക്ക്

  • @junabr930
    @junabr930 11 หลายเดือนก่อน +219

    ഇടയ്ക്കെങ്കിലും ഇത്തരം സന്തോഷം നൽകുന്ന വിധികൾ ഉണ്ടാകട്ടെ

    • @SalmanFaris-ml7do
      @SalmanFaris-ml7do 11 หลายเดือนก่อน

      ഇടക്കിടക്ക് ഇത്തരം സന്തോഷം നൽകുന്ന വിധികൾക്ക് മുൻപ് വേദനിക്കുന്ന ഒരു ദുരന്തം ഉണ്ടാവും...
      അത് കൊണ്ട് എന്തെങ്കിലും ചെയ്യാൻ തോന്നുമ്പോൾ മുട്ട് വിറക്കുന്ന ഒരു ഒറ്റ നിയമം ഒരുവട്ടം നടപ്പാക്കിയാൽ മതി

  • @ismailpk3226
    @ismailpk3226 11 หลายเดือนก่อน +96

    വളരെ കാലത്തിനു ശേഷം കേട്ട നല്ല ഒരു വാർത്ത ജഡ്ജിക്കും കേസ് അന്വഷണം നടത്തിയ പോലീസിനും അഭിനന്ദനങ്ങൾ

  • @nishjhony
    @nishjhony 11 หลายเดือนก่อน +70

    തീർത്തു കളഞ്ഞൂടെ? ഇവരുടെ ചിലവിന്റെ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നത് ദ്രോഹമാണ്

  • @abdurahiman115
    @abdurahiman115 11 หลายเดือนก่อน +58

    കിടക്കട്ടെ അകത്ത് പുറംലോകം കാണരുത് 🙏👍👍👍👍

  • @binumm191
    @binumm191 11 หลายเดือนก่อน +28

    നല്ല മാറ്റങ്ങൾ എപ്പോഴും നല്ലതാണ്.

  • @minipradeep216
    @minipradeep216 11 หลายเดือนก่อน +29

    നല്ല കാര്യം.കോടതിക്ക്‌ അഭിനന്ദനങ്ങൾ 👏👏👏

  • @radhakrishnana6640
    @radhakrishnana6640 11 หลายเดือนก่อน +20

    പ്രതികൾക്ക് അർഹപെട്ട ശിക്ഷ എല്ലാ വിധിച്ചത്.ജീവ പര്യന്ധം എന്ന ശിക്ഷ വെറും 15 വർഷത്തെ കാലയളവ് മാത്ര മാണ്.അതിൽ പല ഇളവുകളും ഓരോരോ സന്ദർഭത്തിൽ anuvadhikksrunfu.അങ്ങനെ നോക്കിയാൽ ഒരു പ്രതിക്ക് പരമാവധി 10 വർഷത്തി താഴെ മാത്രമേ ശിക്ഷ അനുഭവിക്കേണ്ട തുള്ളു.ഇത്തരം പോകോ കേസിൽ മരണം വരെ ജയിൽ വാസം നൽകേണം അല്ലെങ്കിൽ വധ ശിക്ഷ തന്നെ കൊടുക്കണം.ഇത്തരം കോടതി വിധികളെ പുല്ല് വില കൽപിച്ചുകൊണ്ട് ദിനം പ്രതി മാന ബംഗം പീഠനം, ബലാത്സംഗം തുടങ്ങിയ ഹീന കൃത്യങ്ങൾ വർദ്ധിച്ചു വരും എന്നതിൽ സംശയമില്ല. വളരെ സങ്കടമായി പോയി കോടതി യുടെ നിസ്സാരമായ വിധി കല്പന.

    • @Administrator_sudo
      @Administrator_sudo 11 หลายเดือนก่อน +4

      പൊതുജനങ്ങൾക്കുള്ള തെറ്റായ ധാരണയാണ് ജീവപര്യന്തം ശിക്ഷ എന്നുള്ളത് 14 അല്ലെങ്കിൽ 15 വർഷമാണ് എന്നുള്ളത്.. ജീവപര്യന്തം എന്നതുകൊണ്ട് ജീവിതാവസാനം വരെ ജയിൽ ശിക്ഷ എന്നാണ് അർത്ഥമാക്കുന്നത്.. സുപ്രീംകോടതി പലതവണ ഈ കാര്യം വിവിധ വിധിപ്രസ്താവനയിലൂടെ പറഞ്ഞിട്ടുള്ളത്... ഒരാളുടെ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതിയും ശരിവെച്ചു കഴിഞ്ഞാൽ ( അവർ അപ്പീൽ പോയിട്ടുണ്ടെങ്കിൽ മാത്രം) ജീവിതകാലം മുഴുവൻ ജയിലിൽ കഴിയണം.. ശിക്ഷയിൽ ഇളവ് കൊടുക്കുന്നത് ഗവർണർ അല്ലെങ്കിൽ പ്രസിഡൻറ് ആണ്.. അവർ കൊടുക്കുന്ന പെറ്റീഷനുകൾ കൃത്യസമയത്തിന് തള്ളുകയൊക്കെ ചെയ്താൽ.... ഒന്നും ചെയ്യാൻ കഴിയില്ല... കൃത്യസമയത്തിന് ഇത് ചെയ്യാത്തതുകൊണ്ടാണ് പ്രതികൾ പുറത്തിറങ്ങുന്നത്..
      2. ജയിലിൽ നല്ല സുഖമാണ് എന്നുള്ള തെറ്റായ ധാരണയും ജീവപര്യന്തം ശിക്ഷ കൊടുത്താൽ ജനങ്ങൾ അതിനെതിരെ പ്രതികരിക്കാൻ കാരണമാണ്.. ജയിലിൽ അത്ര സുഖം ആണെങ്കിൽ പുറത്തിറങ്ങാൻ പ്രതികൾ ഇങ്ങനെ വ്യഗ്രത കാണിക്കില്ല..

  • @saniyasanu7908
    @saniyasanu7908 11 หลายเดือนก่อน +69

    ഇതൊക്ക ഇല്ലാതാകണമെങ്കിൽ നമ്മുടെ രാജ്യത്തിലെ നിയമങ്ങൾ മാറുക തന്നെ വേണം🙏.. അല്ലെങ്കിൽ ഒരിക്കലും ഇതൊന്നും അവസാനിക്കാൻ പോണില്ല🤐

    • @orionefx
      @orionefx 11 หลายเดือนก่อน

      Angane maariyaal pinne democracy aakilla. Aalukal niyamam anusarikkaathath kondaanu kuzhappam

    • @Fasiishefii
      @Fasiishefii 11 หลายเดือนก่อน +1

      Crt

    • @Aysha_s_Home
      @Aysha_s_Home 11 หลายเดือนก่อน +1

      കറക്റ്റ്😢

    • @deepukadoonga9497
      @deepukadoonga9497 11 หลายเดือนก่อน +1

      കണ്ണിന് കണ്ണ് , പല്ലിന് പല്ല്.
      🥒🔪

  • @alawialawi7350
    @alawialawi7350 11 หลายเดือนก่อน +4

    ഇതിൽ ഒറ്റ കോയ മാരും ഇല്ലല്ലോ ഒരു കോയ എങ്കിലും ഉണ്ടായിരുന്നെങ്കിൽ അവനെ കൂടുതലായി പറയാമായിരുന്നു

  • @prahladanpu9591
    @prahladanpu9591 11 หลายเดือนก่อน +373

    വധശിക്ഷ വേണമായിരുന്നു ഇവന്മാർക്ക്

    • @nivus-world.
      @nivus-world. 11 หลายเดือนก่อน +7

      Correct

    • @valarmathya7320
      @valarmathya7320 11 หลายเดือนก่อน +4

      Athe

    • @its_hiller9356
      @its_hiller9356 11 หลายเดือนก่อน +2

      Paadilla , maranam orikkalum shiksha aavila, 30 varsham thadavarakkullil enn parayunnath chillara karyam alla , madukkum 😂

    • @vishnuprakash2581
      @vishnuprakash2581 11 หลายเดือนก่อน +3

      Athilum valya shiksha ethane ,death is just seconds of suffering.

    • @ashiks4493
      @ashiks4493 11 หลายเดือนก่อน

      No no ,ningal vicharikunath pwole alla, Vera .pennugal ithu muthalkum

  • @Swadiq.n.k
    @Swadiq.n.k 11 หลายเดือนก่อน +19

    കയപ്പ് തീർന്ന് കാണും😂😂😂

  • @babythomas942
    @babythomas942 11 หลายเดือนก่อน +6

    കൊള്ളാം, ഇതാണ് വിധി 👍

  • @mariya7392
    @mariya7392 11 หลายเดือนก่อน +15

    ഇതു നീതി അല്ല മറിച്ച് അവർക്ക് സുഖമായി കിടന്നുറങ്ങി തിന്നും കുടിച്ചും ആസ്വദിച്ചും കഴിയും.മറിച്ച് അതിനു അവരുടെ സാധനം മുറിച്ചു വേദന എന്നാണ് എന്നു അറിയിച്ചും ശിക്ഷ വിധിക്കണം നിയമം ശക്തമായി തന്നെ വേണം എകിലെ ആവർത്തനം ഇല്ലാതെ ഇരിക്കു

  • @zaheerza7642
    @zaheerza7642 11 หลายเดือนก่อน +5

    പ്രതികളുടെ പേര് നോക്കി കമന്റ്‌ ഇടുന്ന ചില ജന്ദുക്കൾ ഉണ്ടല്ലോ എവിടെ 😂😂

    • @akhilsudhinam
      @akhilsudhinam 11 หลายเดือนก่อน

      കോയമാർ ആണെങ്കിൽ ഞമ്മന്റെ ആളുകൾ എന്ത് തെണ്ടിത്തരം ചെയ്താലും സപ്പോർട് ചെയ്യും മറ്റു മതക്കാർ അങ്ങിനെയല്ല അതുകൊണ്ടാണ് കോയണ്ടികൾക്കു ഊക് കിട്ടുന്നത് 🤭

  • @JamesBond-bi4ct
    @JamesBond-bi4ct 11 หลายเดือนก่อน +76

    ഇവരെ കൊന്നു കളഞ്ഞു കൂടെ എന്നു പലരും ചോദിക്കുന്നുണ്ട്....അങ്ങനെ ചെയ്താൽ സ്വതന്ത്രമില്ലായ്മ എന്താണ് എന്ന് അറിയാതെ ഇവർ മരിക്കും....ഓരോ ദിവസവും അവർ പണ്ട് ജീവിച്ചതും ഇപ്പോൾ ജീവിക്കുന്നതുമായ ജീവിതത്തെ ഓർക്കണം...ഓരോ നിമിഷവും മരിച്ചു മരിച്ചു ജീവിക്കണം.....ഇനി പറയൂ...ഏതാണ് കൂടുതൽ കഠിനം

    • @Unni678
      @Unni678 11 หลายเดือนก่อน +11

      ജയിലിൽ ഫ്രീ ഫുഡ്‌ പിന്നെ പണിചെയ്താൽ പൈസ കുറച്ചു സ്വാധിനം ഉണ്ടെങ്കിൽ ഫോൺ ഉപയോഗിക്ക്കാം ഇപ്പോൾ പറ ഇവിടെ അല്ലെ സ്വാതന്ത്രയം

    • @nithin5294
      @nithin5294 11 หลายเดือนก่อน +5

      Ekantha thadavu venam...oralum mindan illathe

    • @NishamM-jf7vl
      @NishamM-jf7vl 11 หลายเดือนก่อน +1

      But konnu kalanjal matulla themmadikal ethu pole cheyyan onnarakum thala pokum enna bayam
      Parasymayi thookanam

    • @marykutty-bh2dj
      @marykutty-bh2dj 11 หลายเดือนก่อน +2

      ​@@Unni678Poda. Manda...ninak. Vivaram. Ella....maranam. Ennath. Nissaramanu..athe. Samayam....jivichirikunathanu. Siksha ..athariyanamengil. Athma. Njanam. Venam

    • @kidilamvenom8721
      @kidilamvenom8721 11 หลายเดือนก่อน

      Poda punde eneett.nammade jailil ivanmaarkk osine polikkaam

  • @GirishPgirish-m7p
    @GirishPgirish-m7p 11 หลายเดือนก่อน +111

    ഇതാണോ അർഹതപെട്ടശിക്ഷ, ഞങ്ങളുടെ നികുതി പണം കൊണ്ടു തീറ്റിപ്പോറ്റുക, കൊന്നുകളയുകയാണ് വേണ്ടത്

    • @LoneOldMonk
      @LoneOldMonk 11 หลายเดือนก่อน +4

      Anubhavikaatte ivanoke..konnal ellam 1 secondil theernille

    • @letsrol
      @letsrol 11 หลายเดือนก่อน +1

      ​​​​@@LoneOldMonkshiksha kadupichaale aalukal crimil ninnu vittu nilkku..ivan ingane itharanm crime cheyyaanum thaankal ivane ingane praakaanum udaaya saahajaryam shikshyile dhurbakthaayallee....ini oruvan ithil ninnu maarichinthikkanamenkil shiksha kadupikkakkayo poura jankeeya bhootham valarthukayo vazhi ullu..😊

    • @shahanas1884
      @shahanas1884 11 หลายเดือนก่อน

      Ottayadik kollaruth injinjayi venam ivane kollan

    • @sajida.p3157
      @sajida.p3157 11 หลายเดือนก่อน

      എന്ത് അനുഭവിക്കാൻ , ജെയിലിൽ ഇവനൊക്കെ സന്തോഷത്തോടെ ജീവിക്കും ഒരു 10 കൊല്ലം കയ്യുമ്പോൾ ജാമ്യവും കിട്ടും അതുവരെ ജയിലിലെ ജോലികൾ ചെയ്ത് കൂലിയും വാങ്ങി 4നേരം ഭക്ഷണവും കഴിച്ചു കയിഞ്ഞുകൂടും

    • @sharika809
      @sharika809 11 หลายเดือนก่อน +1

      Swatantryam illatha life maranathekal bayanakam alle? jaili poyi kurach melanangi paniyedukkatte...

  • @uniqueurl
    @uniqueurl 11 หลายเดือนก่อน +14

    ഇവനേ ഒന്നും കോവിഡ് പോലും കൊണ്ട് പോയില്ലല്ലോ 😡😡

  • @jitheeshpp5669
    @jitheeshpp5669 11 หลายเดือนก่อน +21

    ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി ചെയ്തു കൂട്ടുന്നത്.... നല്ല ചിന്തയും നല്ല തീരുമാനവും... ഇല്ലാതാവുന്ന എടുക്കാൻ സാധിക്കാത്ത ഒരു തലമുറയാണ് വളർന്നു വരുന്നത്... എന്തിനോ വേണ്ടി ജീവിക്കുന്നവർ ചിലർ....

  • @mumandbabymalayalam
    @mumandbabymalayalam 11 หลายเดือนก่อน +23

    വധ ശിക്ഷ വിധിക്കായിരുന്നില്ലേ

    • @AswaniHere-ie3fh
      @AswaniHere-ie3fh 11 หลายเดือนก่อน +2

      അവന്മാർ ജയിലിൽ കിടന്നനുഭവിക്കട്ടെ മരണം വളരെ എളുപ്പമുള്ള ശിക്ഷ

    • @kasaragodchekkan5569
      @kasaragodchekkan5569 11 หลายเดือนก่อน

      ​@@AswaniHere-ie3fh😅😅😅😅. Jailil anell avark valya vedhana kitooola. Kurach kainja dhaya nalki paranj vidum😅😅😅

  • @macocity2662
    @macocity2662 11 หลายเดือนก่อน +15

    ഇതാണ് കോടതി ഇതാണ് ഞങ്ങൾ പ്രതീക്ഷിച്ചത്👍👍👍👍👍👍

    • @mohammedkoyam6820
      @mohammedkoyam6820 11 หลายเดือนก่อน

      ഒരു കാര്യവും ഇല്ല മേൽ കോടതി ജാമ്യം കൊടുക്കും നോക്കിക്കോ

  • @fahiz.
    @fahiz. 11 หลายเดือนก่อน +9

    കടുത്ത ശിക്ഷാ അവർ അർഹിക്കുന്നു
    ജയിലിൽ നിന്ന് ഇറങ്ങിയാൽ പോലും ഇവർ ഈ കേസിലെ പ്രതികളാണെന്ന് പബ്ലിഷ് ചെയ്ത് പൊതു ജനങ്ങളെ അറിയിക്കണം

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI 11 หลายเดือนก่อน +2

    ഇങ്ങനെ വേണം നിയമം

  • @jhsdfjhgjh
    @jhsdfjhgjh 11 หลายเดือนก่อน +3

    ഒരു നല്ല വാർത്ത കേട്ടു പുതിയൊരു മാസം തുടങ്ങാൻ പറ്റിയതിൽ വളരെ വളരെ സന്തോഷം.. ☺️☺️☺️☺️

  • @Sreeramansreeraman441
    @Sreeramansreeraman441 11 หลายเดือนก่อน +2

    ഒരു നിവർത്തിയും ഇല്ലാത്തവൻ മാരായിരിക്കും അല്ലെങ്കിൽ പെറ്റി കേസിൽ ഒതുങ്ങിയേനെ

  • @shanshan6517
    @shanshan6517 11 หลายเดือนก่อน +18

    ശിക്ഷ കുറഞ്ഞു പോയോ എന്നൊരു സംശയം എന്നാലും കുഴപ്പമില്ല കിടക്കട്ടെ ഒരുപാട് വർഷങ്ങൾ

  • @splitseconds1620
    @splitseconds1620 11 หลายเดือนก่อน +1

    Very good... നിയമം ഇതുപോലെ ആകട്ടെ

  • @killi2382
    @killi2382 11 หลายเดือนก่อน +9

    വളരെ നല്ല കാര്യം 🔥
    പിന്നെ മറ്റേ ഒന്നാം റാങ്ക് കാരിക്കും ഇതുപോലെ എന്തെങ്കിലും ശിക്ഷ കൊടുക്കണം കേട്ടോ

  • @sameertaif5052
    @sameertaif5052 11 หลายเดือนก่อน +7

    ഇത്‌ വളരെ നല്ല തീരുമാനം. ഇവരുടെ ജയിലിലെ ചിലവ് അവരുടെ വീട്ടുകാരുടെ കയ്യിൽ നിന്നും വാങ്ങണം. അല്ലാതെ സർക്കാരിന് പാഴ് ചെലവ് വരാൻ

  • @ArunKumar-pq6xc
    @ArunKumar-pq6xc 11 หลายเดือนก่อน +9

    നല്ലത്.. 🙏🙏🙏

  • @irshadirshu9754
    @irshadirshu9754 11 หลายเดือนก่อน +1

    നല്ല നടപ്പിന് എത്രയും പെട്ടെന്ന് പുറത്തു വരട്ടെ

  • @Keraleeyan-v4l
    @Keraleeyan-v4l 11 หลายเดือนก่อน +36

    അന്വേഷണ ഉദ്യോഹസ്ഥർക് ഒരു ബിഗ് സല്യൂട്ട്,

  • @thesuzukiburgmanstreet6282
    @thesuzukiburgmanstreet6282 11 หลายเดือนก่อน +10

    വധ ശിക്ഷ നൽകണം...

  • @noushad4661
    @noushad4661 11 หลายเดือนก่อน +63

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആർക്കും എന്നോട് ക്ഷമിക്കണം...... ശരിക്കും ഇവന്മാരുടെ ജനന ഇന്ത്രീയം ഓപ്പറേറ്റ് ചെയ്തു മാറ്റാൻ ഉള്ള നിയമം വേണം....... ഈ ജീവ പര്യന്തം കഴിഞ്ഞാൽ ഇവൻ മാർ പുറത്തു വരില്ലേ?? അപ്പോ അവർക്കു മൂത്രമൊഴിക്കാൻ മാത്രം പറ്റണം വേറെ ഒന്നും പറ്റരുത്...... അങ്ങിനെ ഉള്ള നിയമം വേണം

    • @GHOST..................
      @GHOST.................. 11 หลายเดือนก่อน

      🔪😗?

    • @2o4animo31
      @2o4animo31 11 หลายเดือนก่อน

      ​@@GHOST..................Yss😂

    • @ACium.
      @ACium. 11 หลายเดือนก่อน +2

      Okay so what should we do to women who falsely accuse men? Can you answer this

    • @neetu357
      @neetu357 11 หลายเดือนก่อน

      Not surgery, pain less alle, kathikkanam pinne are kandalum pedikanam

    • @ZLQ90
      @ZLQ90 11 หลายเดือนก่อน

      ​@@ACium.athum point aanu

  • @thetruth9377
    @thetruth9377 11 หลายเดือนก่อน +10

    പരോൾ കൊടുക്കാതിരിന്നാൽ മതിയായിരുന്നു പെൺകുട്ടിയുടെ വേണ്ടപെട്ടവർ പരോളിനെതിരെ പരാതി കൊടുക്കണം പരോളിൽ പുറത്ത് വന്ന് നിങ്ങളെ അക്രമിച്ചാലോ എനിക്ക് അനുഭവം ഉണ്ട്

  • @abduabdu8526
    @abduabdu8526 11 หลายเดือนก่อน +2

    വധ ശിക്ഷ കൊടുക്കണം ഇത്തരം കുറ്റങ്ങൾക്ക് എന്നാലേ ഇതിനു അറുതി വരു

  • @prathapkrishnan6283
    @prathapkrishnan6283 11 หลายเดือนก่อน +10

    ഇങ്ങനെ വേണം വിധിക്കാൻ. ജഡ്ജിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏

    • @Rashid-tt2du
      @Rashid-tt2du 11 หลายเดือนก่อน

      എന്താണ് ബ്രോ 3 നേരം ഫുഡ് .. വിനോദങ്ങൾ ഇതൊക്കെ ആണോ ശിക്ഷ..🤮 കഷ്ടം തന്നെ ഇതെന്ത് കോപ്പിലെ നിയമം ആണു..

  • @mammusvlogs6235
    @mammusvlogs6235 11 หลายเดือนก่อน +3

    വധശിക്ഷ കൊടുക്കണം

  • @shafinvlog9365
    @shafinvlog9365 11 หลายเดือนก่อน

    കലക്കി

  • @mahin9331
    @mahin9331 11 หลายเดือนก่อน +6

    ഇനി കുറച്ച് കഴിഞ്ഞു നല്ല നടപ്പിന് പുറത്ത് വിടുമോ 🙄

    • @AswaniHere-ie3fh
      @AswaniHere-ie3fh 11 หลายเดือนก่อน +1

      😢

    • @HUMAN__BEING-777
      @HUMAN__BEING-777 11 หลายเดือนก่อน +1

      നമ്മുടെ നിയമം 👎

  • @FayadVlogs
    @FayadVlogs 11 หลายเดือนก่อน

    നല്ല വിധി 👍🏼👍🏼

  • @vipinkk7894
    @vipinkk7894 11 หลายเดือนก่อน +3

    അടിപൊളി അങ്ങനെ വേണം അവിടെ കിടക്ക്

  • @GDBEATS
    @GDBEATS 11 หลายเดือนก่อน +2

    ഇതാണോ അതിവേഗ കോടതി🤔🤔

  • @killer-ff-123
    @killer-ff-123 11 หลายเดือนก่อน +14

    ഒരു നിമിഷത്തെ തെറ്റ് ജീവിതകാലം മുഴുവൻ ശിക്ഷ.

    • @orionefx
      @orionefx 11 หลายเดือนก่อน +6

      Avanmaar kadayil ninn biscuit moshtikkuka onnum allallo cheythath

  • @ArunKumar-vy5ef
    @ArunKumar-vy5ef 11 หลายเดือนก่อน +2

    അവൻ മാരുടെ വീട് വിറ്റു
    30 വർഷത്തെ ചിലവ് ഇടക്കണം
    നമ്മുടെ ടാക്സ് ആണുപോകുന്നു

  • @tjohn1020
    @tjohn1020 11 หลายเดือนก่อน +5

    എല്ലവനും മൂപ്പത് കൊല്ലം കൊടുത്തുകൂടെ 😔

    • @rahulrajendran6663
      @rahulrajendran6663 11 หลายเดือนก่อน

      ബ്രദർ ജീവപര്യന്തം എന്ന് ജീവിതകാലം മുഴുവൻ മരണം വരെ ജയിലിൽ കിടക്കുക എന്നതാണ് പലർക്കും അത് അറിയില്ല

    • @malbari_cr7
      @malbari_cr7 11 หลายเดือนก่อน

      @@rahulrajendran6663 No need bro, The Supreme Court of India defined life imprisonment as confinement for the balance of the convict's natural life in the case of Bhagirath and Ors v. Delhi Administration (1985). If a person is sentenced to life in prison, he must serve a "minimum of 14 years" there and a maximum of their entire life

    • @jibinrag5722
      @jibinrag5722 11 หลายเดือนก่อน

      ​@@rahulrajendran6663അതെ 👍🏻

  • @saji777KL04
    @saji777KL04 11 หลายเดือนก่อน +1

    വിധി കേട്ടു.. ഉചിതമായ ശിക്ഷ..
    ഇനി ഒരു വർഷം കഴിഞ്ഞ്.. നല്ല നടപ്പിന് ശിക്ഷ ഇളവ് ചെയ്തു പുറത്ത് വിടാം..

  • @SarathKR-ft2me
    @SarathKR-ft2me 11 หลายเดือนก่อน +4

    അർഹത പെട്ട ശിക്ഷ ... പക്ഷേ, നമ്മുടെ ചിലവിൽ സുഗവാസത്തിനു പോകുവാണല്ലോ എന്നോർക്കുമ്പോൾ, ദുഃഖം ഉണ്ട്

  • @akhilunnikrishnan1921
    @akhilunnikrishnan1921 11 หลายเดือนก่อน

    ചില നീട്ടി നീട്ടി വാക്കണ cases ഈ അതി വേഗ കോടതി യെ ഏല്പിച്ച എങ്ങനെ ഉണ്ടാകും

  • @sameerkm9261
    @sameerkm9261 11 หลายเดือนก่อน +3

    Good👍

  • @abdurahman8533
    @abdurahman8533 11 หลายเดือนก่อน

    അടിപൊളി കോടതിക്ക് ബിഗ് സല്യൂട്ട്

  • @JGeorge_c
    @JGeorge_c 11 หลายเดือนก่อน +10

    Underage relationship that being subjected to abuses are a big crime . Young ladies should be aware of these things , use your brain to differentiate fakev smiles and fake love offers . Which have dubious traps as well.

    • @anumol3324
      @anumol3324 11 หลายเดือนก่อน

      പ്രണയിച്ചാൽ rape, പ്രണയിച്ചില്ലേൽ കൊന്നു കളയും വല്ലാത്ത അവസ്ഥ ആണ് പെൺകുട്ടികൾക്ക്

    • @freespirithermit
      @freespirithermit 11 หลายเดือนก่อน +1

      വീട്ടിൽ തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.... നമ്മുടെ കോപ്പിലെ culture athinum സമ്മതിക്കില്ല
      .......

    • @JGeorge_c
      @JGeorge_c 11 หลายเดือนก่อน

      @@freespirithermit stupidity don't blame everything on culture and parents , while they themselves have given soo many freedom and resources to new generation people and trying to uplift them . Even basic sense or hasn't education or literacy taught once was to be aware of own Safety than going with engulfing same abuses multiple times in the name of relationships ?
      Isn't the still echoing onslaught on others saying they shouldn't meddle in others life and call them moral policing even at a question and brand them as intolerant # ammavanmar ❓ .
      Havent you still not understood where the wrong wokism has reached ?
      Misuse of freedom and laws and rights and running away from responsibilities or sense and trying to escape by saying only fault is either with society or parents is obnoxious attitude ., isn't it time to rethink and reform .
      Underage relationship AND physical relationship 💔 and abuses happening are increasing due to many factors and same time many of these incidents can be avoided if the people involved ALSO UNDERSTAND the importance of self respect and life ethics than falling into selfish traps

  • @sivaslauncher6384
    @sivaslauncher6384 11 หลายเดือนก่อน +1

    No use, good food , with security, ജയിലിൽ ചിക്കനും മട്ടനും, സ്കൂളിൽ കഞ്ഞിയും പയറും അടിപൊളി

  • @prasannakumarimohananpilla2201
    @prasannakumarimohananpilla2201 11 หลายเดือนก่อน +11

    Pocso കേസുകളിൽ വധ ശിക്ഷ വിധിക്കാത്തത് വളരെ വിഷമമുള്ള കാര്യമാണ് crime കൂടുന്നതിനു കാരണം നമ്മുടെ നീതി പീഠമാണ്

    • @cobra.7_0
      @cobra.7_0 11 หลายเดือนก่อน

      Pocso ellam real alla veetukarudeyo pankuttiyudeyo just word mathi Kure per chathikka pedunund

    • @Aliyahhhhhhhhhhhhhhhhh
      @Aliyahhhhhhhhhhhhhhhhh 11 หลายเดือนก่อน

      ​@suhailsuhail4208vadhashikshakku vidhich kurach kaalam jayilil idanam.. Maranam kaathu kidakkumbo anubhavichol

  • @anandavally4607
    @anandavally4607 11 หลายเดือนก่อน

    സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നുന്നു, 👍👍👍👍👍👍👍👍👍

  • @KL_gaming.212
    @KL_gaming.212 11 หลายเดือนก่อน +82

    2021 ൽ നടന്ന സംഭവം..
    2023 വർഷാവസാനം അതിവേഗ കോടതിയുടെ ശിക്ഷ
    ശൂപർ
    എന്തായാലും കോടതിക്ക് അഭിന്ദനങ്ങൾ 🎉

    • @aussiecinephiles
      @aussiecinephiles 11 หลายเดือนก่อน +1

      😂 Athivega kodathi for a reason

  • @kerala........
    @kerala........ 11 หลายเดือนก่อน +1

    Suuuper 💪💪💪💪💪

  • @ShajiShaj-dw2vl
    @ShajiShaj-dw2vl 11 หลายเดือนก่อน +3

    ഇതല്ല വേണ്ടത്.... ഇവരുടെ സുനമാക്കി കട്ട് ചെയ്ത് തെരുവിലൂടെ നടത്തിക്കണം.........

  • @hajirashafeek5956
    @hajirashafeek5956 11 หลายเดือนก่อน

    അടിപൊളി 👍👍

  • @abdulummer8407
    @abdulummer8407 11 หลายเดือนก่อน +15

    50 വർഷം കൊടുക്കണം അവിടെ കിടക്കട്ടെ

    • @SantaSant-z3k
      @SantaSant-z3k 11 หลายเดือนก่อน

      ഇതിൽ ജീവിതാവസാനം വരെ ആകും.. നിയമ ഭേദഗതി വന്നു എന്നാണ് പത്രത്തിൽ വായിച്ച ഓർമ്മ.. കിടക്കട്ടെ പിശാചുക്കൾ.. തൂക്കി കൊല്ലുകയാണ് ശരിക്കും വേണ്ടത്

  • @sibigeorge-id4mq
    @sibigeorge-id4mq 11 หลายเดือนก่อน +1

    Etharam newsum varatte....great

  • @arunyac6635
    @arunyac6635 11 หลายเดือนก่อน +3

    Nalla oru theerumanam ...

  • @ubaidmp8652
    @ubaidmp8652 11 หลายเดือนก่อน

    നല്ല ശിക്ഷാ

  • @NizamMhd-l5d
    @NizamMhd-l5d 11 หลายเดือนก่อน +6

    Jailil jailpullikal katta waiting 🫰

    • @kileri8786
      @kileri8786 11 หลายเดือนก่อน

      കുണ്ടി കൊടുത്ത് മടുക്കും

  • @jinujinesh2610
    @jinujinesh2610 11 หลายเดือนก่อน

    ഓ നമ്മുടെ നാട്ടിലെ കോടതിയും പുരോഗതിക്കാൻ തുടങ്ങി

  • @A2J-jobs
    @A2J-jobs 11 หลายเดือนก่อน +2

    എന്തിനു അവൾ കയറി പോയത്, എങനെ ഉള്ള അച്ഛൻ അമ്മയും ellathathavande

    • @MalabarKitchen340
      @MalabarKitchen340 11 หลายเดือนก่อน +1

      നിങ്ങളെ പോലുള്ളവരുടെ ചിന്തകള് ആണ് ഇവരെയൊക്കെ വളർത്തുന്നത്....വിശ്വാസം ഉള്ള കൊണ്ടാവാം പോയത് അതിന് പീഡനം അല്ല സമ്മാനം...

    • @Messigoat20223
      @Messigoat20223 11 หลายเดือนก่อน

      ​@@MalabarKitchen340കൊതം പൊളിച്ചു അവന്മാർ കൈയ്യിൽ കൊടുത്തു... അങ്ങനെ വേണം...🤣🤣

  • @amarroshan8389
    @amarroshan8389 11 หลายเดือนก่อน

    ശിക്ഷ കുറഞ്ഞുപോയല്ലോ ചേട്ടാ

  • @kabilraj6457
    @kabilraj6457 11 หลายเดือนก่อน +8

    Sunna mani vatti kalayanam..✂️

  • @jinujinesh2610
    @jinujinesh2610 11 หลายเดือนก่อน

    ഇനി നാട്ടിൽ ബലാത്സംഗം നടന്നാൽ ഇതായിരിക്കണം എല്ലാവർക്കും ശിക്ഷ

  • @ardr8784
    @ardr8784 11 หลายเดือนก่อน +8

    🙌🙌🙌🙌👏👏

  • @ranjithranju8218
    @ranjithranju8218 11 หลายเดือนก่อน +2

    Good 💯🙏

  • @GODSON2431
    @GODSON2431 11 หลายเดือนก่อน +3

    Ithu vidhicha Judginu ent vaka bigghhh bigggg salute....ithu ellla judges kandupadikatte...

  • @haritashaji5557
    @haritashaji5557 11 หลายเดือนก่อน +3

    സ്വത്ത് വകകൾ കണ്ട്കെട്ടണം പരോൾ അനുവദിക്കരുത്

  • @Mbtech77
    @Mbtech77 11 หลายเดือนก่อน +1

    ഇവനൊക്കെ എന്തിനാ മാസ്ക്.. പത്തു പേര് കാണട്ടെ ഇവനെ ഒക്കെ...

  • @aseemtvm4677
    @aseemtvm4677 11 หลายเดือนก่อน +3

    കൊന്നു കളയാൻ ഇവിടെ ഒരു നിയമവും ഇല്ലെ ചുമ്മാ അല്ല നാട് നന്നകത്തത്...🙄😤

  • @Hamster__kombat_696
    @Hamster__kombat_696 11 หลายเดือนก่อน +1

    ഇത് ഇപ്പോ പുഴയിലെ മീനിനെ പിടിച്ചു അക്യുറിയത്തിൽ ഇട്ട് food കൊടുക്കുന്ന പോലെ അല്ലെ ?????

  • @rf628
    @rf628 11 หลายเดือนก่อน +4

    പെൺകുട്ടിയും ഇതിൽ തെറ്റു കാരി ആണ്. ഇവളൊക്കെ എന്തിനാ കണ്ണിൽ കണ്ടവനൊക്കെ വിളിക്കുമ്പോൾ വണ്ടിയിൽ കേറി പോകുന്നെ? അനുസരണ പഠിക്കാത്ത പെൺകുട്ടികൾക്ക് ഇതൊരു പാഠം ആകട്ടെ

  • @gogz5522
    @gogz5522 11 หลายเดือนก่อน

    എന്തുകൊണ്ട് വധശിക്ഷ ഇല്ല? 😒

  • @ahkahk6686
    @ahkahk6686 11 หลายเดือนก่อน +4

    പ്രതികളുടെ പേര് നോക്കി കമന്റിടുന്ന വർഗ്ഗീയൊളി കളെ കാണാനില്ലല്ലോ...

    • @kimjohnun574
      @kimjohnun574 11 หลายเดือนก่อน

      Athu muslim per aakanam. Enkil hindhu Cristian matha beekarar ivide motham islamineyum theri vilichu vannenne

  • @sanilak3362
    @sanilak3362 11 หลายเดือนก่อน +1

    Congratulations 🎉🎉👍👍

  • @jayK914
    @jayK914 11 หลายเดือนก่อน +3

    Very good. Ellam cheruppam payyanmar... Ivande oke nalla prayam jailil kidann theeratte

    • @BabucsBabucs
      @BabucsBabucs 11 หลายเดือนก่อน

      Nannaye

  • @WagonR-z3p
    @WagonR-z3p 11 หลายเดือนก่อน

    വധശിക്ഷ നടപ്പാക്കണം

  • @rafeeqrafi1702
    @rafeeqrafi1702 11 หลายเดือนก่อน +16

    🥱ഞമ്മന്റെ ആളല്ല വാ പോവാം 🤭

    • @chaplin1669
      @chaplin1669 11 หลายเดือนก่อน +21

      ഞമ്മൻ്റെ ആള് എല്ലാം MDMA, കഞ്ചാവ്, gold അതില ശ്രദ്ധ .
      എന്ത് ചെയ്യാൻ ഓരോരുത്തർക്കും ഓരോ ഇഷ്ടം 😂😂

    • @kabilraj6457
      @kabilraj6457 11 หลายเดือนก่อน +10

      Maladwar gold teams 🤭

    • @legendarybeast7401
      @legendarybeast7401 11 หลายเดือนก่อน +10

      ഞമ്മന്റെ ആൾക്കാർ മദ്രസ്സ ഐറ്റംസ് മാത്രേ എടുക്കാറുള്ളൂ. പ്രായപൂർത്തി ആയവർ അലർജി ആണ്.

    • @GOATgamingYT.
      @GOATgamingYT. 11 หลายเดือนก่อน +8

      Veruthe enthaina irann vangunne 😂

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 11 หลายเดือนก่อน +9

      Njanmmante aalukal kundanmaaralle 😂😂😂😂😂

  • @Robin-m2t2m
    @Robin-m2t2m 11 หลายเดือนก่อน

    വധ ശിക്ഷയിൽ കുറഞ്ഞതൊന്നും ഇതിൽ അർഹിക്കുന്നില്ല

  • @ajithasree3211
    @ajithasree3211 11 หลายเดือนก่อน +7

    വിളിച്ച ഉടനെ കൂടെ പോയ പെൺകുട്ടിയുടെ പേരിലും കേസ് എടുക്കണം

    • @JoseEdappara-fe5vh
      @JoseEdappara-fe5vh 11 หลายเดือนก่อน +2

      അതിവിടെ അത്യാവശ്യമാണ്

    • @Administrator_sudo
      @Administrator_sudo 11 หลายเดือนก่อน

      Victim Blaming..ഇതൊന്നും ബലാത്സംഗത്തിനുള്ള ലൈസൻസ് അല്ല... Minor ആയ പെൺകുട്ടിയായാലും ആൺകുട്ടിയായാലും അവരുടെ സമ്മതപ്രകാരമായാലും അല്ലെങ്കിലും രക്ഷിതാവിൻറെ സമ്മതമില്ലാതെ കൊണ്ടുപോകുന്നത് നിയമപ്രകാരം കിഡ്നാപ്പിംഗ് ആണ്.. Minor ആയ പെൺകുട്ടിയായാലും ആൺകുട്ടിയായാലും അവരുടെ സമ്മതപ്രകാരമായാലും അല്ലെങ്കിലും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് എന്തിന് തെറ്റായ ഉദ്ദേശത്തോടെ തൊടുന്നതുവരെ നിയമപ്രകാരം കുറ്റമാണ്.. ഡൽഹി കേസിലെ പ്രതികൾ പറഞ്ഞ് ന്യായവും ഏകദേശം ഇതേ പോലെ തന്നെയാണ്.. രാത്രി എന്തിന് പെൺകുട്ടി സഞ്ചരിക്കണം... രാത്രി സമയം ആൺകുട്ടിക്ക് ഒപ്പം എന്തിനു പോയി എന്നൊക്കെ..

  • @athirakj6516
    @athirakj6516 11 หลายเดือนก่อน

    Santhosham

  • @AkbarCp-fb6ft
    @AkbarCp-fb6ft 11 หลายเดือนก่อน +8

    ഈ ഹിന്ദു ഭീകരൻ മാർ ഒക്കെ ഇനിയും പുറത്തിറങ്ങി ചെയ്യും

    • @DingDongSavaree
      @DingDongSavaree 11 หลายเดือนก่อน

      എന്തോന്നാടാ. നിന്റെ ഒക്കെ വർഗീയത ഒന്നു നിർതിയിട്ട് വല്ല ജോലിയ്ക്കും പോയി കുടുംബം നോക്കാൻ നോക്ക്

    • @sainabamuhammed5219
      @sainabamuhammed5219 11 หลายเดือนก่อน

      Allathilumundado chattakal

    • @tpfanoop1040
      @tpfanoop1040 11 หลายเดือนก่อน

      Nan muslim aan, onn nirthikooode ithoke ndhonede

  • @vineeth1992
    @vineeth1992 11 หลายเดือนก่อน

    Nannaayi….ellathinem jeevaparyantham venamaayrnu

  • @christhudas2967
    @christhudas2967 11 หลายเดือนก่อน +3

    എന്തിന് കൊന്നു കള ഇവറ്റകളെ

  • @Qatarkerala
    @Qatarkerala 11 หลายเดือนก่อน

    30 വർഷം 😳😳

  • @JosephRony-ox8ij
    @JosephRony-ox8ij 11 หลายเดือนก่อน +25

    പാവം പിള്ളേര് തല്ലു മേടിച്ച് ഒരു വഴിക്കായിട്ടുണ്ട് ..... അതിനപ്പുറം ജയിലും ഇതൊരു പാഠമാണ് !!

    • @BBTROLLS_
      @BBTROLLS_ 11 หลายเดือนก่อน +40

      എന്ത് പാവം അടിചു മൊന്തന്റെ ശേപ്പ് മാറ്റണം

    • @rinilnair9801
      @rinilnair9801 11 หลายเดือนก่อน +2

      ​@@BBTROLLS_Athe

    • @MR-jg8oy
      @MR-jg8oy 11 หลายเดือนก่อน +6

      പാവം പിള്ളേരോ കൊന്നേക്കണം

    • @vyshakhkrishnan1021
      @vyshakhkrishnan1021 11 หลายเดือนก่อน

      Pavamo ore penne kochina pidipicha Evan mara okka agana pavam anne parayan thonnunne thanike okka🤢

    • @rustinpeter2193
      @rustinpeter2193 10 หลายเดือนก่อน

      Ninte mole ivar rape cheyithalum igane parayo thayoli

  • @AwesomeSlodi
    @AwesomeSlodi 11 หลายเดือนก่อน

    kalakki

  • @villagetravel6183
    @villagetravel6183 11 หลายเดือนก่อน +4

    ഒരൊറ്റ ജിഹാദിയും തീവ്രവാദിയും ഇല്ലല്ലോ 😢😢😢

    • @akhilrakhil4874
      @akhilrakhil4874 11 หลายเดือนก่อน

      എല്ലാം സംഘി തീവ്രവാദികൾ ആണ് 😂

    • @rustinpeter2193
      @rustinpeter2193 10 หลายเดือนก่อน

      Athe.. sadharana agane annalo varandath

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 11 หลายเดือนก่อน

    ഇതിനൊക്കെ വതശിക്ഷ കൊടുക്കണം അല്ലങ്കിൽ പുറംലോകം കാണിക്കാതെ അകത്തിടണം

  • @siraj3796
    @siraj3796 11 หลายเดือนก่อน +8

    2019 ലും ആ പെൺ കുട്ടിക്ക് സമാനമായ സംഭവം ഉണ്ടായിരുന്നു, എങ്കിൽ ഇത് ഒരു പുതുമയല്ലല്ലോ