Really helpful video. Oru doubt, ente caril (chevrolet spark) radiator cap kaanunilla, but expansion tankinu oru cap ond. Expansion tank cap radiator capinte functions thanne cheyyuvo?
Cooling System Issues: A malfunctioning radiator cap, a clogged radiator, or a faulty thermostat can disrupt the proper functioning of the cooling system, leading to overheating. Overcharged AC System: If the air conditioning system is overcharged, it can create excessive pressure in the cooling system, causing the coolant to overflow. Coolant Level: Low coolant level in the system can result in inadequate cooling, leading to overheating and overflow from the reserve tank. ക്ഷമിക്കണം മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള സാവകാശം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഇംഗ്ലീഷിൽ പറയുന്നത് ഇത് മനസ്സിലായില്ല എങ്കിൽ ഈ മെസ്സേജിന് ഒരു റിപ്ലൈ ചെയ്യുക
Psc question anu 1 ഒരു റേഡിയേറ്ററിൽ ജലപ്രവാഹത്തിന്റെ ദിശ? Psc ans. മുകളിൽ നിന്നും താഴേക്ക്. 2 ഒരു റേഡിയേറ്ററിൽ കൂളന്റ് ഏത് ദിശയിലാണു സഞ്ചരിക്കുന്നത്? Psc ans. താഴെ നിന്നും മുകളിലേക്ക്. ഇത് ശെരിയാണോ? Ans പറഞ്ഞു തരാവോ..
Sir ഇങ്ങനെ പാർട്സ് കാണിച്ച് video ചെയുന്നത് വളരെ ഉപകാരം ചെയുന്നു
😊
ഒരുപാടു സംശയങ്ങൾ തീർത്തു തന്ന വീഡിയോ.... Congrats dear admin... അതിലുപരി ഒരു പാട് നന്ദി
Bro njan first time aanu videos kanunnathu super defenitly you arr a good teacher
So much information within a short time thank you
Nice and helpful video. Nice presentation.
Superb video, നന്നായി മനസ്സിലാക്കിത്തന്നു
Thanks 😊
Informative video. Very much useful👌👍
വളരെ നല്ല വിവരണം👍👍👍
Thanks 😊
Well explained❤
Perfectly explained.. Thank you so much sir
Welcome
Super aayittunde brw, Never give up.✌️
Thanks for your support 😊
അടിപൊളി
Very good Class Sir
Thanks 😊
Superb....😘😘😘 expecting more videos😎👏
Thanks 😊
Super!👍
Thanks 😊
As usual great
Keep it up
Thanks 😊
Super
Good class. But echo കൂടുതൽ ആണ്
ഇനിമുതൽ ശ്രദ്ധിക്കാം 😊
Great job.keep going
Thanks 😊
Sir sirende class part 17vare kanddu. Nalle class anusaar. baki classnte link kittiyila athu onnu post cheyamo.
Well explained bro..
Thanks 😊
👌
Really helpful video.
Oru doubt, ente caril (chevrolet spark) radiator cap kaanunilla, but expansion tankinu oru cap ond. Expansion tank cap radiator capinte functions thanne cheyyuvo?
👍
👍👍👍👍
Good information
Thanks 😊
❤️
പൊളി
Thanks😊
Oil pump നെ കുറിച്ച് ഒരു video ചെയ്യാമോ......
Next video will be related to lubrication system
നന്ദി, നല്ല അവതരണംഒരു സംശയം ഫിൻസ് അറേഞ്ച് ചെയ്തിരിക്കുന്നത് ഏത് ഷേപ്പിൽ ആണ് എന്ന് പറഞ്ഞത്?
Corrugated shape
80 degree Celsius alle valve open avunnathu
above 82 degree the thermostat valve will starts to open. ഓരോ തെർമോസ്റ്റാറ്റ് വാൽവിൽ ഉം ഇതിൽ ചെറിയ വ്യത്യാസം ഉണ്ടാകും.
കിടുക്കാച്ചിയേയ്യ്
Thanks😊
Air fuel ratio ne kurichu oru video chyamoo?
9995070956
Brother ac ഇടുമ്പോൾ മാത്രം reserve tank over flow ആകും ഒരു മണിക്കൂർ ഒക്കെ ഓടിച്ചു കഴിഞ്ഞു ആണ് ഇങ്ങനെ വരുന്ന ത് എന്തുകൊണ്ട് ആയിരിക്കും പറയാമോ
Cooling System Issues: A malfunctioning radiator cap, a clogged radiator, or a faulty thermostat can disrupt the proper functioning of the cooling system, leading to overheating.
Overcharged AC System: If the air conditioning system is overcharged, it can create excessive pressure in the cooling system, causing the coolant to overflow.
Coolant Level: Low coolant level in the system can result in inadequate cooling, leading to overheating and overflow from the reserve tank.
ക്ഷമിക്കണം മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള സാവകാശം ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ഇംഗ്ലീഷിൽ പറയുന്നത് ഇത് മനസ്സിലായില്ല എങ്കിൽ ഈ മെസ്സേജിന് ഒരു റിപ്ലൈ ചെയ്യുക
Sir
Hello
Bike full wiring detail video cheyyaamo
Sure stay tuned 😊
100%👌👌👌👍👍👍
Thanks 😊
radiatoril വെള്ളത്തിന്റെ flow എങ്ങനെയാണ്.മുകളിൽ നിന്ന് താഴേക്ക് ആണോ?
Yes
@@malayalamautomobilechannel785 Thanku sir♥️
Yes😊
Is it available in English ?
Sorry my channel only providing Malayalam videos for more assistance Watts app number 9995070956
Manasilakkan patty
Thanks😊
Oil പമ്പിന്റെ back lash എന്ന് പറയുന്നത് എന്താണ്....
It is the clearance between two adjacent gear teeth
രണ്ടു ഗീയറുകളുടെ ടീത്ന് ഇടയ്ക്കുള്ള ക്ലിയറൻസിന് ആണ്
അതു പോലെ സ്ട്രൈറ് എഡ്ജ് എന്ന് പറയുന്നതും clearance ആണോ......
Psc question anu
1 ഒരു റേഡിയേറ്ററിൽ ജലപ്രവാഹത്തിന്റെ ദിശ?
Psc ans. മുകളിൽ നിന്നും താഴേക്ക്.
2 ഒരു റേഡിയേറ്ററിൽ കൂളന്റ് ഏത് ദിശയിലാണു സഞ്ചരിക്കുന്നത്?
Psc ans. താഴെ നിന്നും മുകളിലേക്ക്.
ഇത് ശെരിയാണോ?
Ans പറഞ്ഞു തരാവോ..
രണ്ടാമത്തെ ഉത്തരം തെറ്റാണ്
2 ന്റെ ans എന്താണ് sir.
ഒന്നാമത്തെ ഉത്തരം തന്നെയാണ് ഇതിനുത്തരം
@@malayalamautomobilechannel785 thanks
1 yr
Ulla edengilum
Automobil course unda
9995070956 call me tomorrow
Super
Thanks 😊
👌👌
Thanks😊
♥️
Thanks 😊