യോഗ യും എക്സർ സൈസ് പല ചാനലും കണ്ടിരുന്നു. പക്ഷെ ഒരു ദിവസം ചെയ്തു മടിയാകും.. ഇത് കണ്ടു തുടങ്ങി കൂടെ ചെയ്തു പോകുന്നു. വളരെ നന്ദി sir.. 🙏🏻എക്സർ സൈസും,യോഗ യും, .വെള്ളം കുടിക്കുന്നതും ഉൾപെടുത്തി ഡെയിലി റൊട്ടീൻ വീഡിയോ പ്രതീക്ഷിക്കുന്നു. Thank you so much sir 🙏🏻
നല്ല vdo ആണ്. എനിക്ക് ന്യുറോ പ്രശ്നം ഉണ്ട്. വലതു കൈയിൽ ഒരു operation ചെയ്തു. കാർപെൽ tunnel സിന്ററോം എന്നോ മറ്റോ പറഞ്ഞു. തെറ്റുണ്ടെൽ തിരുത്തുക. ഈ excercise നല്ലതാണെന്നു കരുതുന്നു. ചിലപ്പോ ചില വിരലുകൾ മടങ്ങിയാൽ നിവരാൻ പാടാണ്
Dear sir your style òf explaing something is so attractive, easy to understand and follow .For last few days Iam trying to practise ýoùr yoga demonstrations incase of Neck pain& joint pains.Ofcourse I am a Sr citizen.Only prayer is that I should be able to practise regularly Ýour's is a wonderful healing hand to many.Thank you very much
Thank you for your nice words...Yes if there's a wish you can do the exercises regularly. Wish you all the best... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
ഇവിടെ കണ്ട വീഡിയോ നോക്കി സാവധാനം ചെയ്തു നോക്കൂ...വേദന കൂടുന്നു എങ്കിൽ പിന്നെ ചെയ്യരുത്...കുറച്ചു നേരം വിശ്രമിക്കുക. പതിയെ ക്ഷമയോടെ ചെയ്യുക.. All The Best 🙏
Hari Aum., Sree Gurubhyo Namah. Will.you please suggest An Exercise for the musslil.pain in the Leg ,especially in the Night while we in sleep.Please.......
th-cam.com/video/HgTr5GjqARk/w-d-xo.html The Yoga Practice for Daily...🙏🙏🙏 For Muscle Cramp, muscle Pain. Do it regularly for a few months. Be calm and cool. Reduce the Tension and Anxiety. Practice Meditation and Pranayaama... All The Best 🙏 Please Continue The Support 🙏🙏🙏
Welcome... ദിവസവും ചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴി... വീഡിയോ SUBSCRIBE ചെയ്യാൻ മറക്കല്ലേ. വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏🙏🙏
Helo sir, സാറിന്റെ വീഡിയോ ഇ അടുത്ത സമയത്താണ് ഞാൻ കണ്ടു തുടങിയത്.... എനിക്ക് ഷോൾഡർ pain സന്ധി വേദനന ഒക്കെ ഉള്ള ആളാണ് ഇപ്പോൾ sirnte യോഗ പ്രാക്ടീസ് ചെയ്തു തുടങ്ങി... ചെറിൽ മാറ്റം ഉണ്ട്.. ഇനി ഡെയിലി continue ചെയ്യും... താങ്ക് യൂ sir... 🙏🏻
Hai sir...ente randu kaigalkum tharippu anu ...valare budhimuttund.docter oparation venamennu paranju...23age ullapol after delivery anu enikku ingane vannath..ipol 8varshatholamayi..sir ithinu pattiya oru video koodi cheythal upakaramayirunnu.🙏
എന്റെ ഫ്രണ്ടിന് സന്ധിവേദന ഉണ്ട് അതിന് പറ്റിയ യോഗ നെറ്റിൽ തിരഞ്ഞപ്പോൾ സാറിന്റെ യോഗ കണ്ടു സന്തോഷമായി. Already മറ്റു യോഗകൾ ഷെയർ ചെയ്തിരുന്നു എന്നാൽ ഈ യോഗ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല കണ്ടപ്പോൾ സന്തോഷമായി ഇതു ഞാൻ ഷെയർ ചെയ്യട്ടെ. Thank you sir. മടിയുള്ള ഞാൻ ചെയ്യാൻ പറ്റുന്ന ദിവസം ചെയ്യുന്നു 🌹🌹🌹🌹🌹🌹🌹
Joints pain ee exercise nan sir n Nokia cheitu nalla sukam undu eniku Stoke vannata 6 years aayi ente backl 2undu elikum stong pain aanu neerketu aano muttunum pain undu
Welcome Rameshan...🙏🙏🙏 Thank You for Watching The Videos 🙏 Please Continue The Practice 🙏 Please Share The Videos To Your Close Friends and Relatives 🙏🙏🙏
സാറെ എനിക്ക് കുറച്ചു സമയം ഇരുന്നാൽ നടക്കാൻ ബുദ്ധിമുട്ട്. കാലു കുത്തി നടക്കാൻ സമയം എടുക്കും. കിടന്നിട്ട് എണീറ്റ് നടക്കാനും ബുദ്ധിമുട്ട് ആണ്. Test എല്ലാം ചെയ്തു normal ആണ്. CRP test അതും നോർമൽ. Blood Total count 12000 ആണ്. കാലിനു നീരും ഉണ്ട്. ചിലപ്പോൾ ഫുൾ ബോഡി നീർക്കെട്ട് ആണ്. ഇത് exercise കൊണ്ട് മാറുമോ
എത്ര വയസ്സ് എന്ന് പറഞ്ഞില്ല... സ്ത്രീയോ പുരുഷനോ...ആരായാലും, ദിവസവും exercises veediyo നോക്കി ചെയ്യുക...കുറച്ചു നാൾ തുടർച്ചയായി ചെയ്യണം...അല്ലാതെ നാളെത്തന്നെ വേദന മാറണം എന്ന് വാസിപിടിക്കരുത്...ക്ഷമയോടെ ചെയ്യുക..ഭക്ഷണം നിയന്ത്രിക്കുക...ശരീര ഭാരം കുറയ്ക്കാൻ നോക്കണം. വെള്ളം ആവശ്യത്തിന്. ഉറക്കം അത്യാവശ്യമാണ്...meditation അഥവാ ധ്യാനം ശീലിക്കുക.. Ok.. All The Best 🙏
@@YogaWithLaL 42 വയസ്സ് ഉള്ള സ്ത്രീ ആണ്.. പിടലി വേദന ആണ് ആദ്യം തുടങ്ങിയത്. പിന്നീട് നടുവേദന ആയിരുന്നു. ഇപ്പൊ ജോയിന്റ്സ് മുഴുവൻ വേദന ആണ്. കാൽ പാദം കുത്താൻ തന്നെ പാട് ആണ്
Thank you sir, very very useful videos Sir ente left leg something irritating pulling like pain, especially left leg ankle left side of the leg, and second finger of the left leg very difficult to walk and pressing, diabetes also, breathing body pain everything is there 🙏
Welcome Mohan .... Please Do the Practice Daily. Make the Mind and Body Flexibile and strong. Please Share The Videos To Your Close Friends and Relatives...🙏🙏🙏
സാർ എനിക്ക് വാദം ആണ് എനിക്ക് 27 വയസ് ഉണ്ട് ഫുൾ വേദന ആണ് കാൽ കൈ വിരൽ. നടുവേദന സഹിക്കാൻ ആവുന്നില്ല വലത്തേ സൈഡ് ആണ് വേദന നടക്കാനോ ഒന്നും പറ്റുന്നില്ല എഴുനേകൻ ഒന്നും വലത് സൈഡ് ആണ് വേദന ഉരയുടെ സൈഡ് എന്തേലും വഴി ഉണ്ടോ വേദന povan
സാറിൻ്റെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഇത് ഒരു പാട്useful ആയി തോന്നി' സർ എനിക്ക് ആമവാതം ഉണ്ട് കാലിൻ്റെ വിരൽ മടങ്ങി വരുന്നുണ്ട് കാലിൻ്റെ എന്തെങ്കിലും ഒരു വ്യായാമം വീഡിയോ ചെയ്യുമോ
വീഡിയോ കണ്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. വാതം പോലുള്ള ബുദ്ധിമുട്ട് മാറാൻ ഉള്ള വീഡിയോ ഇട്ടിണ്ടുണ്ട്. മുഴുവൻ വീഡിയോയും ഒന്ന് കണ്ടു നോക്കൂ. ഇവിടെ ഒരു link അയച്ചു തരാം...
യോഗ യും എക്സർ സൈസ് പല ചാനലും കണ്ടിരുന്നു. പക്ഷെ ഒരു ദിവസം ചെയ്തു മടിയാകും.. ഇത് കണ്ടു തുടങ്ങി കൂടെ ചെയ്തു പോകുന്നു. വളരെ നന്ദി sir.. 🙏🏻എക്സർ സൈസും,യോഗ യും, .വെള്ളം കുടിക്കുന്നതും ഉൾപെടുത്തി ഡെയിലി റൊട്ടീൻ വീഡിയോ പ്രതീക്ഷിക്കുന്നു. Thank you so much sir 🙏🏻
വളരേ സന്തോഷം...പ്രിയ മിത്രമേ...
എല്ലാ വിധ ആശംസകളും നേരുന്നു...🙏🙏🙏
കഴുത്തിൽ വേദന യൂടെ exercises ചെയൂവോൾ ഈ excercises ചെയ്യാമോ, (ഷോൾഡർ പൈൻ,സന്ധിവേദന )
ചെയ്യാം...
നല്ല vdo ആണ്. എനിക്ക് ന്യുറോ പ്രശ്നം ഉണ്ട്. വലതു കൈയിൽ ഒരു operation ചെയ്തു. കാർപെൽ tunnel സിന്ററോം എന്നോ മറ്റോ പറഞ്ഞു. തെറ്റുണ്ടെൽ തിരുത്തുക. ഈ excercise നല്ലതാണെന്നു കരുതുന്നു. ചിലപ്പോ ചില വിരലുകൾ മടങ്ങിയാൽ നിവരാൻ പാടാണ്
ഇത് വളരെ ഫലപ്രദമാണ്...കമ്പ്യൂട്ടർ കൂടുതൽ ഉപയോഗിക്കുന്നവർക്ക് ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ് അതു...അതിനു ഈ വ്യായാമം ചെയ്യുന്നത് നല്ലതാണ്...
വളരെ നല്ല എക്സർസൈസ് സാർ, നന്ദി
വളരെ സന്തോഷം....🙏🙏🙏
Thank you sir, God bless you sir🙏
So nice of you...
please continue the practice and share the videos to your friends and family members too 👍
Dear sir your style òf explaing something is so attractive, easy to understand and follow .For last few days Iam trying to practise ýoùr yoga demonstrations incase of Neck pain& joint pains.Ofcourse I am a Sr citizen.Only prayer is that I should be able to practise regularly Ýour's is a wonderful healing hand to many.Thank you very much
Thank you for your nice words...Yes if there's a wish you can do the exercises regularly. Wish you all the best... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
സാർ, അങ്ങയുടെ വേറിട്ട ശൈലി യിലുള്ള അവതരണം വളരെ ഇഷ്ടപ്പെട്ടു. ശ്വാസം വലിക്കേണ്ടതുകൂടി കാണിക്കാമായിരുന്നു. വളരെ നല്ല വീഡിയോ. താങ്ക്സ് 🙏🏼
വളരേ സന്തോഷം... ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക.. അത് ഒരു താളത്തിൽ ചെയ്താൽ മതി...ok..
Sir, could you please suggest exercise to overcome tremors
Yes...let me take two or three days. All The Best...🙏
I am suffering from pvd and prostate. Pls inform best exercise
I will try to post...✌️👍
Kaalinte cheyyo sir ...neckinte yum
അതിനൊക്കെ ഉള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...
Sir, enikki age 37. 3,4 maasayitt valathu kayyinte muttu jointil nalla vedhana.. Panikal onnum edukkan pattiyirunnilla, English Dr. Ne kaanichappo tennis elbow aaanennu paranjhu. Marunnu kazhichappo kuranjhilla. Eppo ayurvedha marunnu kaanikkunnu. Oru maasavarayi marunnu kazhikkunnu. Kuravillennu paranjhappo Dr. Blood test cheyyan paranjhittundu. Eni sandhivaadham aaanennu ariyaan vendi, matte kayyilkkum vedhana varunnu. Raathriyokke urakkathil ariyaathe kai madakki kidakkukayo, thalakki kai vechu kidakkukayo cheithal pinne kayyikki nalla vedhanayanu. Pinne kure neram kai uzhinjhu aaanu vedhana kurayunnathu thanne. Dr. Paranjhathu kaikki rest kodukkaananu. Tennis elbow aayaalum, sandhivedhana aaayalum eee yogha sucessfull aaavumo sir😢, enikki cheyyaananu kayyond eghanokke cheithu kayyikki over work kodukkumbo vedhana koodo sir, reply tharanam plz... Sir... Aake bhudhimuttilaanu. Makkalokke schoolil povunna kaaranam onninum pattunnilla😔
ഇവിടെ കണ്ട വീഡിയോ നോക്കി സാവധാനം ചെയ്തു നോക്കൂ...വേദന കൂടുന്നു എങ്കിൽ പിന്നെ ചെയ്യരുത്...കുറച്ചു നേരം വിശ്രമിക്കുക.
പതിയെ ക്ഷമയോടെ ചെയ്യുക..
All The Best 🙏
കയ്യുടെ വേദന അസഹനീയം തന്നെയാണ്. Sirnte video help ആകുമെന്ന് പ്രതീക്ഷിക്കുന്നു
പതിയെ ക്ഷമയോടെ ചെയ്യുക...
Hari Aum., Sree Gurubhyo Namah. Will.you please suggest An Exercise for the musslil.pain in the Leg ,especially in the Night while we in sleep.Please.......
th-cam.com/video/HgTr5GjqARk/w-d-xo.html
The Yoga Practice for Daily...🙏🙏🙏
For Muscle Cramp, muscle Pain.
Do it regularly for a few months.
Be calm and cool.
Reduce the Tension and Anxiety.
Practice Meditation and Pranayaama...
All The Best 🙏
Please Continue The Support 🙏🙏🙏
Very useful exercise sir.Thank you.
Welcome 🙏
Please Like and Share The Videos 🙏
Be Happy and Healthy 🙏
Can not fold the finger how can i do this this is befor you victim of that disease
Do it carefully and slowly. One day you can do it.. Don't be Hurry Burry....
Do with patience.
Good afternoonSir.You are helping humanity and helping us make a better world.Please continue your good work.I pray for blessings on you.
Thank You 🙏
വളരെ ഇഷ്ടം മായി
Thank You 🙏🙏🙏
നന്നായി ചെയ്യാൻ കഴിയും...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🤗🙏
Pathu varshmayi santhi vadha rogiyane thaks
Welcome...
ദിവസവും ചെയ്യുക എന്നതാണ് ഇതിനുള്ള പോംവഴി...
വീഡിയോ SUBSCRIBE ചെയ്യാൻ മറക്കല്ലേ.
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏🙏🙏
Very nice exercice anu. Njan daily cheyunnud sir thank u sir
Thank You Amma...🙏🙏🙏😌വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏
It is very useful and easy to do
Thank You 🙏 Please Continue The Practice and Share The Videos To Your Friends and Relatives also 👍
Loka samasta sugino bhavandu .....Thankyou sir
ഓം ശാന്തി ശാന്തി ശാന്തി ഓം....🙏🙏🙏
വളരെ നന്ദി
വളരേ സന്തോഷം...
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏🙏🙏
What about leg exercise for knee pain
That's already there in my channel. If you can't see it please what's app me..
9895759751
Manilal
Helo sir, സാറിന്റെ വീഡിയോ ഇ അടുത്ത സമയത്താണ് ഞാൻ കണ്ടു തുടങിയത്.... എനിക്ക് ഷോൾഡർ pain സന്ധി വേദനന ഒക്കെ ഉള്ള ആളാണ് ഇപ്പോൾ sirnte യോഗ പ്രാക്ടീസ് ചെയ്തു തുടങ്ങി... ചെറിൽ മാറ്റം ഉണ്ട്.. ഇനി ഡെയിലി continue ചെയ്യും... താങ്ക് യൂ sir... 🙏🏻
ദിവസവും ചെയ്യുക...
എല്ലാ വിധ ആശംസകളും നേരുന്നു...
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 👍🙏
@@YogaWithLaL
🎉
❤❤❤❤❤❤❤❤❤❤❤❤❤❤rx rx@@YogaWithLaL
Thank you doctor ❤
ഒരുപാട് നന്ദി അറിയിക്കു ന്നു. god bless you❤❤❤
Thank you 🙏
വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Nandi Sir
സന്തോഷം....🙏🙏🙏
Thank you sir for your valuable information.
Welcome 🙏
Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
Valaray nalla avatharanam 🙏🙏🙏
Thank You Jhanvi 🙏🙏🙏
തുടർച്ചയായി ചെയ്യണം...
വീഡിയോകൾ മറ്റു കൂട്ടുകാർക്കും അയച്ചു കൊടുക്കാൻ മറക്കല്ലേ 🙏🙏🙏
ഇഷ്ടമായി
വളരേ സന്തോഷം...എൻ്റെ മറ്റു വീഡിയോകളും കാണുക...വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏✌️
Sir valathu hand paranjittu idathu hand annu kannichathu
അങ്ങേയ്ക്കു മനസ്സിൽ ആയല്ലോ...അതു മതി...നന്നായി ചെയ്യുക... All The Best 🙏
Uricacid Maran Antuchayanam Pleace
അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...
Hai sir...ente randu kaigalkum tharippu anu ...valare budhimuttund.docter oparation venamennu paranju...23age ullapol after delivery anu enikku ingane vannath..ipol 8varshatholamayi..sir ithinu pattiya oru video koodi cheythal upakaramayirunnu.🙏
Ok.. നമുക്ക് നോക്കാം...
വിഷമിക്കരുത്...
നന്നായി പ്രാണായാമം ചെയ്യുക...
ചെറിയ തോതിൽ Jogging ചെയ്യുക...
എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏
പ്രാണായാമം ചെയ്തു കഴിഞ്ഞു യോഗയും ചെയ്തു ഇനി ഇത് ചെയ്യാമോ
പിന്നെന്താ ചെയ്യാമല്ലോ...
എന്റെ ഫ്രണ്ടിന് സന്ധിവേദന ഉണ്ട് അതിന് പറ്റിയ യോഗ നെറ്റിൽ തിരഞ്ഞപ്പോൾ സാറിന്റെ യോഗ കണ്ടു സന്തോഷമായി. Already മറ്റു യോഗകൾ ഷെയർ ചെയ്തിരുന്നു എന്നാൽ ഈ യോഗ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല കണ്ടപ്പോൾ സന്തോഷമായി ഇതു ഞാൻ ഷെയർ ചെയ്യട്ടെ. Thank you sir. മടിയുള്ള ഞാൻ ചെയ്യാൻ പറ്റുന്ന ദിവസം ചെയ്യുന്നു 🌹🌹🌹🌹🌹🌹🌹
വീഡിയോ കണ്ടു എന്നറിഞ്ഞതിൽ സന്തോഷം..
തീർച്ചയായും Share ചെയ്യണം...
മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...🌹👍🙏
1l
Sir ennu muthal start chaithu thudangum,
Ok.. All The Best 🙏
"Thank you sr.God Bless you!!".
Welcome Please Continue The Practice and Share The Videos To Your Friends and Relatives 🙏
Thankyou sir, very usefull vedeo to me.
Welcome... please share the videos to your friends and relatives...🙏🙏🙏🙏
@@YogaWithLaL sure
വളരെ നന്ദി സാർ
Welcome. സന്തോഷം..
താങ്ക്യു sir
Welcome 🙏 please share the videos to your friends and family members too 👍🙏🌹
very good information sir thanks
Thank You 🙏
Please Share The Videos To Your Close Friends and Relatives 🙏
Sar thangalkku idathum valathum ariyillannu thonnunnu
ക്ഷമിക്കൂ സഹോദര...
പ്രാണ യാമം എന്നിക്കു നിലത്തു് ഇരുന്നു ചെയ്യാൻ പറ്റില്ല. കസരയിൽ എങ്ങനെ ചെയ്യാം എന്ന് പറഞ്ഞു തരാമോ. എന്റെ പ്രായം 70 ആയി.
ഇതുപോലെ തന്നെ കസേരയിൽ ഇരുന്ന് ചെയ്താൽ മതി...
Kithap..shwasammut. Evaikulla..yoga undo.
ഉണ്ടല്ലോ... ഭൂജംഗാസനം...പ്രാണായാമം...ഇവ ചെയ്യുക...
Joints pain ee exercise nan sir n Nokia cheitu nalla sukam undu eniku Stoke vannata 6 years aayi ente backl 2undu elikum stong pain aanu neerketu aano muttunum pain undu
തുടർച്ചയായി ചെയ്യുക...
നല്ല വ്യത്യാസം ഉണ്ടാവും...
All The Best 🙏🙏🙏
First chayyan parenja exercise kandilla. Pranayamem
വീഡിയോകൾ കണ്ടതിനു നന്ദി.
പ്രണായാമത്തിൻ്റെ ഒരുപാട് വീഡിയോകൾ ഇവിടെ ഉണ്ട്. ഞാൻ അയച്ചു തരാം.
വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ മറക്കല്ലേ 🙏🙏🙏
Thanks🙏
Welcome Rameshan...🙏🙏🙏
Thank You for Watching The Videos 🙏
Please Continue The Practice 🙏
Please Share The Videos To Your Close Friends and Relatives 🙏🙏🙏
ഭക്ഷണ ശേഷചെയ്യാമോ
ഭക്ഷണം കഴിഞ്ഞ ഉടനെ ചെയ്യരുത്...
4 മണിക്കൂർ കഴിഞ്ഞ്...
ഗുഡ് മോർണിംഗ്സാർ ഞാൻ റെഡിയായി പ്രാണായാമം ചെയ്തു❤❤❤❤❤❤❤❤
Good vdeo sir
Thank You 🙏
Please try to watch my other videos also.
Please try to the videos to your friends and family members....🌷🙏
Enthe വലതു കാലിന്റെ എല്ലിന്റെ ഭാഗത്തു വേദന വെന്ത് യോഗ ആണ് ചെയ്യേണ്ടത് പറഞ്ഞു തന്നാൽ നന്നായിരുന്നു
കാലിൻ്റെ വേദന മാറാൻ ഉള്ള ഒന്ന് രണ്ട് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...ഒന്ന് നോക്കി കണ്ട് ചെയ്തു നോക്കൂ...🙏🙏🙏
This information given by you for mitigating joint pain is 👌👌👌. No doubt...
Thank you Sir, for watching the videos. Please Support My Channel By Sharing The Videos to your close friends and relatives...👍🙏
This exercise is very useful for me sir, thanks
Thank You Mohan jee...
Please...വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 🙏🙏🙏
God bless you sir 🙏🙏🙏🙏🙏
Thank You 🙏
Sooper
Thank You 🙏
Good information
Thank You...🙏🙏🙏
Please Continue The Practice Daily 🙏🙏🙏
Please Share The Videos To Your Close Friends and Relatives 🙏
Useful information Sir, Beautiful presentation 🙏 Keep it up Sir ❤️💐
Thank you...
Valare nalla oru yogaacharyan god bless you
വളരേ സന്തോഷം ഉണ്ട്...തുടർന്നും കാണുക അതുപോലെ ചെയ്യുക...
വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
Aameen
God bless you 🌹
Thank you Sir, for yoga classes 🙏🙏🙏
Always welcome
please continue the practice and share the videos to your friends and family members too 👍
സാറെ എനിക്ക് കുറച്ചു സമയം ഇരുന്നാൽ നടക്കാൻ ബുദ്ധിമുട്ട്. കാലു കുത്തി നടക്കാൻ സമയം എടുക്കും. കിടന്നിട്ട് എണീറ്റ് നടക്കാനും ബുദ്ധിമുട്ട് ആണ്. Test എല്ലാം ചെയ്തു normal ആണ്. CRP test അതും നോർമൽ. Blood Total count 12000 ആണ്. കാലിനു നീരും ഉണ്ട്. ചിലപ്പോൾ ഫുൾ ബോഡി നീർക്കെട്ട് ആണ്. ഇത് exercise കൊണ്ട് മാറുമോ
എത്ര വയസ്സ് എന്ന് പറഞ്ഞില്ല... സ്ത്രീയോ പുരുഷനോ...ആരായാലും, ദിവസവും exercises veediyo നോക്കി ചെയ്യുക...കുറച്ചു നാൾ തുടർച്ചയായി ചെയ്യണം...അല്ലാതെ നാളെത്തന്നെ വേദന മാറണം എന്ന് വാസിപിടിക്കരുത്...ക്ഷമയോടെ ചെയ്യുക..ഭക്ഷണം നിയന്ത്രിക്കുക...ശരീര ഭാരം കുറയ്ക്കാൻ നോക്കണം. വെള്ളം ആവശ്യത്തിന്. ഉറക്കം അത്യാവശ്യമാണ്...meditation അഥവാ ധ്യാനം ശീലിക്കുക.. Ok.. All The Best 🙏
@@YogaWithLaL 42 വയസ്സ് ഉള്ള സ്ത്രീ ആണ്.. പിടലി വേദന ആണ് ആദ്യം തുടങ്ങിയത്. പിന്നീട് നടുവേദന ആയിരുന്നു. ഇപ്പൊ ജോയിന്റ്സ് മുഴുവൻ വേദന ആണ്. കാൽ പാദം കുത്താൻ തന്നെ പാട് ആണ്
@@butterflies8941 കസേരയിൽ ഇരുന്ന് ചെയ്യാവുന്ന വ്യായാമങ്ങൾ ചെയ്യുക... ok...
Kai vedena marumo sir
Sure...🙏🙏
ഇഷ്ട മായി
സന്തോഷം...
Poliyathraitis രോഗികൾ എങ്ങനെ യോഗ, എക്സ്സർസൈസ് ഒക്കെ ചെയ്യാം ന്ന് പറഞ്ഞു തരാമോ
Sure...
Thanku sir💕💕
Most welcome 🌹
ഞാനിപ്പോ ഈ വീഡിയോകൾ മാത്രമേ follow ചെയ്യാറുള്ളു. 🙏
very good
Thank you sir, very very useful videos
Sir ente left leg something irritating pulling like pain, especially left leg ankle left side of the leg, and second finger of the left leg very difficult to walk and pressing, diabetes also, breathing body pain everything is there 🙏
It's not easy to give a reply through this media.
If you don't mind please call me. 9895759751
Manilal.
Very good thanks sir
Welcome...🙏🙏🙏 Please Subscribe the Channel and share the videos to your close friends and relatives...👍
Very good Sir 🙏🙏
very good information. thank you sir
Welcome Mohan .... Please Do the Practice Daily.
Make the Mind and Body Flexibile and strong.
Please Share The Videos To Your Close Friends and Relatives...🙏🙏🙏
Sir enikku uric acid ella joint pain undu
പ്രോട്ടീൻ അടങ്ങിയ ആഹാരതിൻ്റെ അളവു കുറയ്ക്കുക...🙏🙏🙏
വെള്ളം ആവശ്യത്തിന് ഇടയ്ക്ക് കുടിക്കാം...
Jogging ചെയ്യുക...🙏🙏🙏
Good sir🙏🙏🙏
Thank You 🙏...
Please Share The Videos To Your Close Friends and Relatives 🙏👍
Sir kalinte viral joint vedanko
എല്ലാറ്റിനും ഈ വ്യായാമം ചെയ്താൽ ആശ്വാസം ലഭിക്കും...All the Best 🙏🙏🙏
സർ എനിക്ക് രണ്ടുകാലിന്റെ പാദംവേദനയാണ് അതിന് യോഗയുണ്ടോ
ഇപ്പൊ ചെയ്യുന്ന വ്യായാമങ്ങൾ സ്ഥിരമായി ചെയ്താൽ വേദന മാറും...
Ok...
വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🙏🙏
Ok.thankyou.sar.
Welcome... Please Support My Channel By Sharing The Videos to Your Close Friends and Relatives...🙏
Franamonnu kannam
Thank you so much Sir.
Most welcome...
please continue the practice and share the videos to your friends and family members too 👍
എന്റെ സ്പിനാൽ ജോയിന്റ് ആയി വരുന്നു ഇതിനെന്തെങ്കിലും മാർഗം പറയുമോ
മനസ്സിൽ ആയില്ല...
thanku sir
Welcome ... please keep on doing well...🙏🙏🙏
Thank you sir
Welcome Saneeja.. Please Share the Videos to your close friends and relatives...🙏🙏🙏
ആമ വാതത്തിനു എന്ത് ചെയ്യണം.
ചെറിയ ആസനങ്ങൾ ചെയ്താൽ മതി. ഒപ്പം പ്രാണായാമം ദിവസവും ചെയ്യുക...🙏🙏🙏
@@YogaWithLaL ok
Thanks 🙏
Good information. Thank you
Welcome
Please Share The Videos 🙏🙏🙏
Super
Welcome Suhara...🙏🙏🙏 Please keep on watching the videos. Please Try to Share the Videos to your close friends and relatives...👍
സാർ എനിക്ക് വാദം ആണ് എനിക്ക് 27 വയസ് ഉണ്ട് ഫുൾ വേദന ആണ് കാൽ കൈ വിരൽ. നടുവേദന സഹിക്കാൻ ആവുന്നില്ല വലത്തേ സൈഡ് ആണ് വേദന നടക്കാനോ ഒന്നും പറ്റുന്നില്ല എഴുനേകൻ ഒന്നും വലത് സൈഡ് ആണ് വേദന ഉരയുടെ സൈഡ് എന്തേലും വഴി ഉണ്ടോ വേദന povan
പതിയെ ചെയ്തു നോക്കാം...
Sir. 🙏
🙏🙏🙏🇮🇳🇮🇳🇮🇳
Test cheytapol uricacid ella ഈ parayunna vedhanakal unde
ദിവസവും ചെയ്തോളൂ...
സൂപ്പർ നല്ലകാര്യങ്ങൾ മനസിലാക്കിത്തന്നു
Thank you for the good words....
Great! Very useful information! May God bless you! 🙏
Thank you...Lizy Mam....🙏🙏🙏 Please try to Share the Videos to your close friends and relatives...🙏🙏🙏
Breatheng ecerase ഒന്നു കാണിക്കണം Please
വളരെ ഉപകാരമാണ് നന്ദി.
SIMPLE AND VERY USEFULL TIPS
THANK U MSC YOGA HOLDER MR LAL.
Thank you Geomon....
Soooooooo many thaaaassnks to u sir
Thank you for watching the videos...🙏🙏🙏If you don't mind please Share the Videos to your close friends and relatives...🙏🙏🙏🤗
Very nice exercise thank you സർ.
Great thank u sir
Thank you...🙏🙏🙏 Please try to Share this video to your close friends and relatives...🤗😌
Very good, useful. Pleasant presentation
Thank you Anilkumar....
വെരിക്കോസ് വെയിൻമാറാൻ എന്തെങ്കിലും വഴി ഉണ്ടോ
th-cam.com/video/776WakJ3dxg/w-d-xo.html
വെരിക്കോസ് വെയിൻ മാറാൻ ഇത് ചെയ്ത് നോക്കൂ...
ടെൻ നയൻ എന്നു പറയാതെ,വൺ ടു ത്രീ എന്ന് പറഞ്ഞു കൂടെ.👍
എങ്ങിനെ പറഞ്ഞാലും, നമ്മുടെ attittude ആണ് പ്രധാനം...
Very good information.
Thanks for it🙏
Thank you...
👌👌👌🙏
🙏🙏🙏
Please Share The Videos To Maximum People 🙏
സർ എനിക്ക് ആമവതം ആണ് നല്ല വേദന ആണ്
ചെറിയ ചെറിയ വ്യായാമങ്ങൾ ചെയ്യുക...
നിങ്ങൾ കാണിച്ചത് വലതി പകരം ഇടതാണ് കാണിച്ചത്
അതു മനസ്സിലായല്ലോ...അപ്പൊ ശരിയായി ചെയ്തോളൂ...തെറ്റ് പറ്റിയതിന് ക്ഷമിക്കൂ...
All The Best 🙏
അതു കാണുന്നവരുടെ വലതു ഭാഗതെ കൈയല്ലേ. അദ്ദേഹം കാണിച്ചത് പ്രേക്ഷകനുവേണ്ടിയാണ്.
Nice.👍👍👍
Thank you....
Very good presentation 🙏
Very informative ....Good
Thank you...
സാറിൻ്റെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഇത് ഒരു പാട്useful ആയി തോന്നി' സർ എനിക്ക് ആമവാതം ഉണ്ട് കാലിൻ്റെ വിരൽ മടങ്ങി വരുന്നുണ്ട് കാലിൻ്റെ എന്തെങ്കിലും ഒരു വ്യായാമം വീഡിയോ ചെയ്യുമോ
വീഡിയോ കണ്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. വാതം പോലുള്ള ബുദ്ധിമുട്ട് മാറാൻ ഉള്ള വീഡിയോ ഇട്ടിണ്ടുണ്ട്. മുഴുവൻ വീഡിയോയും ഒന്ന് കണ്ടു നോക്കൂ. ഇവിടെ ഒരു link അയച്ചു തരാം...
th-cam.com/video/4pyDHWKNigI/w-d-xo.html...ഇത് നോക്കി ചെയ്യൂ..👍🙏
🙏🏾💙🙏🏾👍🏼
👍🙏
Sooperai
Thank You 🙏
നല്ലവേദന്യുള്ളപ്പോൾ ഇങ്ങനെ ചെയ്യാമോ
ചെയ്യാം...joints free ആക്കാനുള്ള exercises ആണ്. നന്നായി ചെയ്തോളൂ...,🙏🙏🙏