ബിഷപ്പ് ഫ്രാങ്കോ കേസില്‍ ആര്‍ക്കും അറിയാത്ത വെളിപ്പെടുത്തലുകളുമായി ബിഷപ്പിന്റെ സന്തതസഹചാരി...

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 402

  • @kmsebastian6923
    @kmsebastian6923 3 ปีที่แล้ว +53

    ശ്രീ ജോർജിക്കും, ശ്രീ ചക്കൊയ്ക്കും ഒരുപാട് നന്ദി 🙏🏻
    അതിമനോഹരമായ ഒറിന്റർവ്യൂ 👍
    സകല കള്ളങ്ങളും അതി മനോഹരമായ ഭാക്ഷയിൽ അറിയിച്ചു👌
    എല്ലാവിധ അനുഗ്രഹങ്ങളും പ്രാർഥനകളും നേരുന്നു🥰
    യേശു നാമത്തിന് മഹത്വവും സ്തുതിയും, ആരാധനയും 🙏🏻✝️🙏🏻

  • @beenaaugustine4334
    @beenaaugustine4334 3 ปีที่แล้ว +56

    പ്രിയപ്പെട്ട ചാക്കോ സാർ.. തിരിച്ചറിഞ്ഞ സത്യത്തിന് വേണ്ടി നിലകൊള്ളാൻ അങ്ങ് കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ. നല്ല ദൈവം താങ്കളെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. പ്രിയപ്പെട്ട ഫ്രാങ്കോ പിതാവിന് എല്ലാ വിധ ദൈവാനുഗ്രഹങ്ങളും എന്നുമുണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 🙏

  • @jollypaulponnor7283
    @jollypaulponnor7283 3 ปีที่แล้ว +30

    ഫ്രാങ്കോ പിതാവിൻ്റെ കേസിൻ്റെ ആദ്യം മുതൽ അവസാനം വരെ കയ്യും മെയ്യും മറന്ന്, സത്യം ജയിക്കുവാനും പിതാവിൻ്റ നിരപരാധിത്വം ലോകത്തിന് മനസ്സിലാക്കി കൊടുക്കുവാനും കാണിച്ച ധൈര്യത്തിനും സഹായത്തിനും പ്രതിഫലമായി ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നല്കും . God bless you 🙏🙏🙏

    • @tomithomas2151
      @tomithomas2151 3 ปีที่แล้ว +1

      This is real character and courage. A holy spirit filled person. May God bless Chacko Sir.

  • @godislove7605
    @godislove7605 3 ปีที่แล้ว +47

    പ്രത്യേകമായി ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തി. ഒരു ശിമയോനെപ്പോലെ. പരിചയപ്പെടുത്തിയതിന് ഷെക്കീനക്ക് നന്ദി
    May God Bless You

  • @rajujoseph9921
    @rajujoseph9921 3 ปีที่แล้ว +17

    സത്യത്തിനുവേണ്ടി, നീതിക്കുവേണ്ടി എല്ലാം സഹിച്ചു നിന്ന ബ്രദർ നെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @annmaria9442
    @annmaria9442 3 ปีที่แล้ว +87

    ഒരു യഥാർത്ഥ വിശ്വാസി ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങളു താങ്കൾ ക്കു കുടുംബത്തിനു ലഭിക്കട്ടെ

    • @salikuttygeorge827
      @salikuttygeorge827 3 ปีที่แล้ว +5

      God bless you and your family for being with Bishop

  • @leelathomas2656
    @leelathomas2656 3 ปีที่แล้ว +96

    തുടക്കം മുതൽക്കെ തോന്നിയിരുന്നു ബിഷപ്പ് നിരപരാതിയെന്ന്... Thank u jesus for being with him.

    • @punnoliljohn8117
      @punnoliljohn8117 3 ปีที่แล้ว

      അങ്ങനെ ഒരു ഗ്രേഡ് ചെയ്തിട്ടുണ്ട് അവിടെ എങ്ങനെ

    • @tcttct7132
      @tcttct7132 3 ปีที่แล้ว +1

      അഭയ കേസും അതുപോലെ മാതിരി ആണ്

    • @georgekuttytk987
      @georgekuttytk987 3 ปีที่แล้ว +1

      ഈ തോന്നൽ വഴിയേ മാറിക്കൊള്ളും

    • @tcttct7132
      @tcttct7132 3 ปีที่แล้ว

      @@georgekuttytk987
      സെരിയാണ്
      അഭയ കേസിന്റെ പിന്നമ്പുറങ്ങളിൽ......
      ..

    • @hileyantony5228
      @hileyantony5228 3 ปีที่แล้ว +1

      ഫ്രാങ്കോ പുണ്യാളൻ ആകട്ടെ വേഗം തന്നെ

  • @ValsasWorld
    @ValsasWorld 3 ปีที่แล้ว +19

    ഒരുപാട് സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ വയ്യ, ദൈവത്തിനു സ്തുതി.

  • @akthankachan3767
    @akthankachan3767 3 ปีที่แล้ว +65

    സിസ്റ്ററിന്റെപിന്നിൽ സുഡാപ്പികൾ അണിനിരന്നപ്പോൾ കാര്യങ്ങൾ എല്ലാവരും മനസിലാക്കി മദ്രസ പീഠനങ്ങൾ അതിഭയങ്കരമായി നടക്കുന്നു അതിൽ അന്വേഷണം വേണ്ടേ പാഷാണം കമാലേ.

  • @tee-lx9ko
    @tee-lx9ko 3 ปีที่แล้ว +122

    Feel sorry for having wrongly suspected the Bishop. Pray to God to strengthen him and guard him from his enemies

    • @8955johnson
      @8955johnson 3 ปีที่แล้ว +7

      Good discission.Everything is clear now. Thank you very much.

    • @valsammaroy7374
      @valsammaroy7374 3 ปีที่แล้ว

      Thette cheyethuyekkil Dheyevam shisikkum Athe thircha Athe kallam thelliyekkatte Bis p Nithiman yethe

    • @chinammajoseph9181
      @chinammajoseph9181 2 ปีที่แล้ว

      Discatd

  • @sr.lillypurackal1372
    @sr.lillypurackal1372 3 ปีที่แล้ว +21

    ഈശോ അനുഗ്രഹിക്കട്ടെ ശിമെയോന്റസ്ഥാനംഏറ്റെടുത്തു

  • @babulouisbabulouis
    @babulouisbabulouis 3 ปีที่แล้ว +8

    ശരിയ്ക്കുo തെറ്റിദ്ധരിച്ചു പോയി! ഞാൻ എന്നെ (ജഡികനെ ) വിശ്വസിച്ചു പോയി, വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വൈദികർ ഉൾപ്പെട്ട കേസുകൾ ചിലതെല്ലാം ശരി തന്നെയെന്ന് കണ്ടു് തല കുനിഞ്ഞ് പോയിരുന്നു. ഇതും അത് പോലെ തന്നെയെന്ന് " സ്ത്രീയെ വിശ്വസിച്ച് " നിഗമനത്തിലെത്തിയിരുന്നു. Shekkiena chanelil മോശഠഅഭിപ്രായം രേഖപെടുത്തിയതിൽ ഖേദിക്കുന്നു!നന്ദി ദൈവമെlസഭയെ കാത്ത് പരിപാലിക്കണമെ!

  • @agnesthottakkara6107
    @agnesthottakkara6107 ปีที่แล้ว

    ദൈവം എല്ലാം അറിയുന്നു. മനുഷ്യരുടെ മുന്നിൽ നല്ലവൻ ചമയാം 🙏ദൈവത്തിന്റെ കോടതിയിൽ നിൽക്കേണ്ടി വരും 🙏അപ്പോൾ 🙏

  • @jacinthadas1539
    @jacinthadas1539 3 ปีที่แล้ว +29

    Thank you Lord...🙏Please keep Blessing our dear Bishop Franco.. and keep him in good health to work in your vineyard. Amen 👏

  • @Jasmine-wy3hc
    @Jasmine-wy3hc 3 ปีที่แล้ว +89

    എന്തിനാണ് ഇനിയും തുറന്നു പറയാൻ മടിക്കുന്നത്.ഈ സഭയെ ഇത്രയും മലിനപ്പെടുത്തിയ ഈ കന്യസ്ത്രീയെ ഇനിയും പൊതിഞ്ഞു വെക്കേണ്ട കാര്യം ഉണ്ടോ?

    • @stellasajan4539
      @stellasajan4539 3 ปีที่แล้ว +10

      ക്രിസ്തു ആരേയും തള്ളിക്കളയുന്നില്ലാ അനുതാപത്തിലേക്ക് ക്ഷണിക്കുകയും ആത്മാവിനേ രക്ഷിക്കുകയുംഅണ്
      ചെയ്യുന്നത്🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @PVSJC
      @PVSJC 2 ปีที่แล้ว

      @@stellasajan4539 pakshe thettu cheythavane Kristhu shaasikkukayum, nammal shaasikkanam ennu padhippikkukayum cheythittundu.

  • @Jasmine-wy3hc
    @Jasmine-wy3hc 3 ปีที่แล้ว +40

    Praise the lord.. 🙏🏻🙏🏻🙏🏻

  • @ajiththomas3260
    @ajiththomas3260 3 ปีที่แล้ว +61

    Praise be to God
    God bless the Bishop and all who stood with him
    During his time of need

    • @bosebaby6184
      @bosebaby6184 3 ปีที่แล้ว +2

      കുരിശിക്കണം എന്ന് മുൻവിധിയോടെ നിൽക്കുന്ന ജനസമൂഹം ആർത്തുവിളിച്ചപ്പോൾ പീലാതോസ് കുരിശിക്കാൻ വിട്ടുകൊടുത്തു അന്നും ജനം പറഞ്ഞു ഒന്നും ചെയ്യാതെ കുരിശിക്കുമോ... ഇന്നും പറയുന്നു ഒന്നും ചെയ്യാതെ ആരോപണം ഉണ്ടാകുമോ.. ആന്നും ഇന്നും ഇങ്ങനെ തന്നെ...

    • @thomsonk9170
      @thomsonk9170 3 ปีที่แล้ว

      @@bosebaby6184 9

  • @james-bu2ky
    @james-bu2ky 3 ปีที่แล้ว +54

    ഒരിക്കൽ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ വീണ്ടും 12 പ്രാവശ്യം കൂടി തന്നെ പീഡിപ്പിക്കാൻ വരുന്ന Bishop ന് വേണ്ടി ആരോടും പരാതി പറയാതെ വാതിൽക്കൽ കാത്തു നിൽക്കുക 😄
    എന്തൊരു വിരോധാഭാസം.

    • @jollyabraham1830
      @jollyabraham1830 3 ปีที่แล้ว +7

      Only Kamal Pasha and our media did believe that stupidity. So, from now on, we should never listen or watch those channels.

    • @minijoseph678
      @minijoseph678 3 ปีที่แล้ว +4

      ഭയങ്കര comedy. 12പ്രാവശ്യം അങ്ങോട്ട്‌ ചെന്നു rapinu വിധേയപ്പെട്ടു.

    • @johnantony5238
      @johnantony5238 3 ปีที่แล้ว

      myr

  • @ashajoby9663
    @ashajoby9663 3 ปีที่แล้ว +31

    Good job!! I'm proud to be part of this Catholic Church having such wonderful living saints like Bishop Franco... Expecting an exclusive with Pithav in Shekinah...

    • @MTBenny
      @MTBenny 3 ปีที่แล้ว

      ഉദയ സമ്മത പ്രകാരം ലൈഗീക ബന്ധം പുലർത്തുന്ന ഒരു വൈദീകരേയും വിശ്വാസികൾക്ക് വേണ്ട...
      ഫ്രാങ്കോ പിൻന്തുണച്ച് സഭയെ കുട്ടിചോറാക്കിയ സഭാ നേതൃതമേ... ഉടൻ ഫ്രാങ്കോയെ പുറത്താക്കുക...
      ഫ്രാങ്കോയെ പിന്തുണക്കുന്ന കുഞ്ഞാടുകളോടാണ്..
      ഫ്രാങ്കോയും 'കന്യാ'സ്ത്രീയും തമ്മിലുള്ള ലൈംഗീക ബന്ധം ഉഭയസമ്മതത്തോടെ ആയിരുന്നു എന്ന് കണ്ടാണ് കോടതി ഫ്രാങ്കോയെ കുറ്റക്കാരനല്ല എന്ന് വിധിച്ചത്.. ഉഭയസമ്മതത്തോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് ഫ്രാങ്കോയും സമ്മതിച്ചിട്ടുള്ളതാണ്..
      അങ്ങനെയെങ്കിൽ,
      1. ഫ്രാങ്കോയെ ഇനിയും നിങ്ങൾ ഒരു മെത്രാനായി അംഗീകരിക്കുമോ??
      2. വൈദീകരും 'കന്യാ'സ്ത്രീകളും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗീക ബന്ധം നിങ്ങൾ അംഗീകരിക്കുന്നോ??
      3. ഇനി മുതൽ നിങ്ങളുടെ കുടുംബത്തിൽ നിന്നും 'കന്യാ'സ്ത്രീകൾ ആകാൻ പോകുന്ന പെൺകുട്ടികളോട്, വൈദീകർ ലൈംഗീകബന്ധത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ അവരോട് സഹകരിക്കണം എന്ന ഉപദേശം നൽകിക്കൊണ്ടായിരിക്കുമോ നിങ്ങൾ അവരെ മഠത്തിലേക്ക് പറഞ്ഞയക്കുക??

    • @xavierkavalam9714
      @xavierkavalam9714 3 ปีที่แล้ว +1

      @@MTBenny സാത്താനേ ഓടിപ്പോകുക 💔💔💔

  • @lissymathew6476
    @lissymathew6476 3 ปีที่แล้ว +24

    Praise the Lord! God bless Bishop Franco!

  • @realtruth942
    @realtruth942 3 ปีที่แล้ว +91

    AMT, SOS എന്നീ സംഘടനകളെ സഭാ വിരുദ്ധ സംഘടനകളായി പ്രഖ്യാപിക്കുക . അതിൽ പ്രവർത്തിക്കുന്നവരെ സഭാ സംഘടനകളിൽ നിന്ന് പുറത്താക്കുക.

    • @pauljoseph326
      @pauljoseph326 3 ปีที่แล้ว +10

      This should have done earlier. But who should do that. Even a Bishop is with them

    • @mathewjohn5409
      @mathewjohn5409 3 ปีที่แล้ว +8

      AMT tried its best to remove Major Archbishop and they used Bishop Franco as a tool

    • @bachizamil6165
      @bachizamil6165 3 ปีที่แล้ว

      Alla pinne Sabha cheyyunna Ella kallatharangalum arum ariyanda 😂😂😂

  • @zlatanivanoff8878
    @zlatanivanoff8878 3 ปีที่แล้ว +102

    I stand with bishop franco ✝️

    • @MTBenny
      @MTBenny 3 ปีที่แล้ว +4

      ഉദയ സമ്മത പ്രകാരം ലൈഗീക ബന്ധം പുലർത്തുന്ന ഒരു വൈദീകരേയും വിശ്വാസികൾക്ക് വേണ്ട...
      ഫ്രാങ്കോ പിൻന്തുണച്ച് സഭയെ കുട്ടിചോറാക്കിയ സഭാ നേതൃതമേ... ഉടൻ ഫ്രാങ്കോയെ പുറത്താക്കുക...
      ഫ്രാങ്കോയെ പിന്തുണക്കുന്ന കുഞ്ഞാടുകളോടാണ്..
      ഫ്രാങ്കോയും 'കന്യാ'സ്ത്രീയും തമ്മിലുള്ള ലൈംഗീക ബന്ധം ഉഭയസമ്മതത്തോടെ ആയിരുന്നു എന്ന് കണ്ടാണ് കോടതി ഫ്രാങ്കോയെ കുറ്റക്കാരനല്ല എന്ന് വിധിച്ചത്.. ഉഭയസമ്മതത്തോടെ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് ഫ്രാങ്കോയും സമ്മതിച്ചിട്ടുള്ളതാണ്..
      അങ്ങനെയെങ്കിൽ,
      1. ഫ്രാങ്കോയെ ഇനിയും നിങ്ങൾ ഒരു മെത്രാനായി അംഗീകരിക്കുമോ??
      2. വൈദീകരും 'കന്യാ'സ്ത്രീകളും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗീക ബന്ധം നിങ്ങൾ അംഗീകരിക്കുന്നോ??
      3. ഇനി മുതൽ നിങ്ങളുടെ കുടുംബത്തിൽ നിന്നും 'കന്യാ'സ്ത്രീകൾ ആകാൻ പോകുന്ന പെൺകുട്ടികളോട്, വൈദീകർ ലൈംഗീകബന്ധത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ അവരോട് സഹകരിക്കണം എന്ന ഉപദേശം നൽകിക്കൊണ്ടായിരിക്കുമോ നിങ്ങൾ അവരെ മഠത്തിലേക്ക് പറഞ്ഞയക്കുക??

    • @bachizamil6165
      @bachizamil6165 3 ปีที่แล้ว

      😡😡😡

    • @jacobphilip1942
      @jacobphilip1942 ปีที่แล้ว

      Evanmar veluppichu veluppichu oru paruvam akki....poyi kodathi yude vidhi nokku ....

  • @gracythomas6418
    @gracythomas6418 3 ปีที่แล้ว +14

    ഞങ്ങളുടെ ബിഷപ്പ് അനുഭവിച്ച എല്ലാ മാനസിക വേദനകളും ഞങ്ങൾ വിശ്വസിക്കുന്ന യേശുക്രിസ്തുവിന്റെ മഹത്വത്തിനായിരുന്നു കാരണം ഈശോ ഇതേ പാതയിൽ കൂടി കടന്നു പോയവൻ ആയിരുന്നല്ലോ വിശ്വസിക്കുന്നവർക്ക് അത് മനസ്സിലാകും അല്ലാത്തവർ കുറെ വിഷമിക്കും

  • @bijimathew9076
    @bijimathew9076 3 ปีที่แล้ว +32

    മറുനാടനും വിനുവിനും ഈ സത്യങ്ങൾ എല്ലാം അവരുടെ മനസാക്ഷിയിൽ അറിയാം. പക്ഷേ സാത്താൻ്റെ പിടിയിൽ നിന്നും വിട്ടു പോരാൻ മനസ്സില്ല എന്നു മാത്രം. കൃപ ഇല്ലാത്തവർക്ക് വേറെ എന്ത് ചെയ്യാൻ.

    • @maryvarghese5718
      @maryvarghese5718 3 ปีที่แล้ว

      For marunadan, his only objective is to amass lot of money n increase d TH-cam subscribers. He will realise it one day. But it will be too late because he would have condemned d catholic Church even more n hence his punishment when it comes from God, it will be great. May god forgive him for all d inappropriate content he presents through his TH-cam channel. 🙏

  • @sinishiju3374
    @sinishiju3374 3 ปีที่แล้ว +4

    Thank you sir for providing all support to Bishop Franco in this passion and cross,.🙏

  • @jamesdevassy5217
    @jamesdevassy5217 3 ปีที่แล้ว +43

    If someone is innocent, how much agony he might have experienced throughout the long court procedure. But "prayer is mightier than the sword". God is great to support the innocent.

  • @sujajames5419
    @sujajames5419 3 ปีที่แล้ว +3

    Thank you Jesus ❤️
    Thank you Shekinah news channel 👍

  • @aleyammamathachan5849
    @aleyammamathachan5849 3 ปีที่แล้ว +25

    I stood by Bishop from beginning Thanks to Judge who proved Judge's innocence

  • @vakkachensrampickal3172
    @vakkachensrampickal3172 3 ปีที่แล้ว +20

    My prayers for Bishop Mar Franco🙏🙏🙏

  • @sunnykc9869
    @sunnykc9869 3 ปีที่แล้ว +45

    It is required great protest from Catholic faith full people, it must be in social media from all corners

  • @ancyyohannan7153
    @ancyyohannan7153 3 ปีที่แล้ว +25

    I remember seeing this person in pictures when it was telecasted in CHRISTIAN TIMES. Hats off to you Sir. God bless 🙏

  • @abrahammathew2313
    @abrahammathew2313 3 ปีที่แล้ว

    ഈ കേസിന്റെ തുടക്കത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ വായിച്ചു ഞാനും പിതാവിനെ സംശയിച്ചു, എന്നാൽ അക്കാലത്ത് ബഹു: നായിക്കംപറമ്പിൽ അച്ചനിലൂടെ പിതാവ് ഈ കേസിൽ തീർത്തും നിരപരാധിയാണന്ന് ബോധ്യം തന്നത് ഈശോ തന്നെയാണന്ന് ഇപ്പോൾ ഉറപ്പായി. അന്ന് എനിക്ക് ലഭിച്ച ബോധ്യം മറ്റുള്ളവരുമായി പങ്കുവച്ചപ്പോൾ അവരുന്നയിച്ച പല സംശയങ്ങൾക്കും കേസിന്റെ നാൾ വഴികളിലൂടെയുള്ള ഈ പിൻ നടത്തം മറുപടി നല്കി.
    സത്യത്തിന്റെ കൂടെ നിന്ന എല്ലാവരേയും ഈശോ അനുഗ്രഹിക്കട്ടെ.

  • @tessybenzigar262
    @tessybenzigar262 3 ปีที่แล้ว +18

    ശരിക്കും ഭയങ്കര ചതി ആയിപ്പോയി, പിതാവിനോട് ചെയ്തത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. കാരണം, പിതാവ് നെഞ്ചു പിടയുന്ന വേദയോടെ എല്ലാം സഹിച്ചു. തീർച്ചയായും ഇതിന് ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കും

  • @vinodjohn2985
    @vinodjohn2985 3 ปีที่แล้ว +17

    God bless you brother 🙏 our prayers with you and family always

  • @nitashakapahi5027
    @nitashakapahi5027 3 ปีที่แล้ว +26

    This is the victory of Truth.Thank you God.

  • @josepaul10
    @josepaul10 3 ปีที่แล้ว +9

    ThanksLord, praise the Lord

  • @myvoice19783
    @myvoice19783 3 ปีที่แล้ว +19

    ഇപ്പോൾ എന്റെ ഒരു സംശയം. ഫ്രാങ്കോ പിതാവിനെ ലോകത്തിനു മുൻപിൽ വിശാസികളുടെ മുൻപിൽ അപമാനിച്ചു അപകീർത്തി പ്പെടുത്തിയ ആ മദർ ജനറൽ എന്നു പറയുന്ന ആ സ്ത്രീയെയും കൂട്ടുകന്യാസ്ത്രീകളെയും എന്നാണ് അറസ്റ്റ് ചെയ്യുക... അത് ഇതോടൊപ്പം നടകണ്ടേ.... പിതാവ് സമരം നടത്താത്തത് കൊണ്ടാണോ.... താമസിക്കുന്നത് ????????

    • @jessyfrancis3641
      @jessyfrancis3641 3 ปีที่แล้ว

      Kalli kanyasri.aval anubhavichu kollum

  • @jeevan6781
    @jeevan6781 3 ปีที่แล้ว +2

    Thank you Shekinah tv for the clear information ℹ️

  • @josepayyappilly3046
    @josepayyappilly3046 3 ปีที่แล้ว +60

    കസിൻറെ ഭർത്താവിന്റെ കൂടെ ഈ കനൃസ്ത്റി വേഴ്ച്ച നടത്തി കുടുംബം നശിപ്പിക്കുന്നു എന്ന് ഈ കസിൻ തന്നെ വെളിപ്പെടുത്തീട്ടുണട്

    • @manojvarghese6826
      @manojvarghese6826 3 ปีที่แล้ว +1

      എന്നാല് ആ കസിന് അഭിഷേകാഗ്നി കാണാൻ ആ കന്യാസ്ത്രി ഉള്ള മഠത്തിൽ ആ കസിൻ എന്തിന് പോയി.ആ കസിൻ ഇപ്പോഴും ആ ഞരമ്പ് രോഗിയുടെ കൂടെയാണൊ താമ സം.

  • @cherianksavier3747
    @cherianksavier3747 3 ปีที่แล้ว +9

    മെഡിക്കൽ റിപ്പോർട്ട്‌ തിരുത്തപ്പെട്ടു എങ്കിൽ അതിന് കാരണക്കാർ ആയവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടു വരേണ്ടേ.

  • @alicethankachan9382
    @alicethankachan9382 3 ปีที่แล้ว +6

    Thank you Jesus . praise the Lord 🙏 Hallelujah 🙏

    • @johnpi126
      @johnpi126 3 ปีที่แล้ว

      ഫ്രാങ്കോ യുടെ ചാന ലാണോ ഇതു?

  • @josepheaso9494
    @josepheaso9494 3 ปีที่แล้ว +13

    BLESSINGS dearests Brother..

  • @jennajerome4440
    @jennajerome4440 3 ปีที่แล้ว +4

    Praise the Lord May God bless you brother

  • @lillytom6898
    @lillytom6898 3 ปีที่แล้ว +4

    നന്ദി ദൈവമേ 🙏🙏🙏

  • @antojose9659
    @antojose9659 3 ปีที่แล้ว +8

    Shri Chacko you are a amazing person. Even though you know Bishop Franco is innocent I’m sure it is so hard to stand in front of the media. I would say you are the guardian angel by send by God for our Bishop. If look back those pictures you always tried to protect from others. I was waiting for the final judgment .Because I was sure Bishop Franco is innocent. Love you Jesus. .. Glory to God in the highest. You and your family will be blessed for generations ❤️❤️❤️💐💐🙏🙏🙏🙏

    • @tomithomas2151
      @tomithomas2151 3 ปีที่แล้ว +1

      May God bless Chacko Sir.

    • @paulnk968
      @paulnk968 3 ปีที่แล้ว +1

      He was like a security officer protecting the Bishop all through his trials and never bothered about media or the public comments.

  • @പച്ചവെള്ളം-ച2ത
    @പച്ചവെള്ളം-ച2ത 3 ปีที่แล้ว +15

    ആയുസ്സ് ഉള്ളവർക്ക് കാണാം
    ആ കന്യാസ്ത്രിയുടെ കുടുംബവും & ആ കള്ളകന്യാസ്ത്രികളും കുളംതോണ്ടുന്നത്....

  • @rosilypaul9772
    @rosilypaul9772 3 ปีที่แล้ว +8

    ഫ്രാൻകോ പിതാവേ 🌹🌹🌹🌹🌹

  • @srlathamavelil1064
    @srlathamavelil1064 2 ปีที่แล้ว

    Thanku chacko sir, for revealing the truth.... May God Bless U and ur family. May our Heavenly Father strengthen our Bishop .🙏🙏🙏

  • @navshakthividyalayae-educe2333
    @navshakthividyalayae-educe2333 3 ปีที่แล้ว +3

    Praise the lord 🙏🙏🙏. God bless you sir

  • @MC-pj4qd
    @MC-pj4qd 3 ปีที่แล้ว +16

    സ്ത്രീ ഒരുമ്പിട്ടാൽ എന്ന് കേട്ടിട്ടുണ്ട് ...കന്യാസ്ത്രീ ഒരുമ്പിട്ടാൽ അതുക്കും മേലെ ..

  • @ushajolly8463
    @ushajolly8463 3 ปีที่แล้ว +7

    Praise the lord

  • @varghesenv2787
    @varghesenv2787 3 ปีที่แล้ว +13

    Nuns നിരപരാധികളായിരുന്നു. എന്ന് എനിക്ക് ആദ്യം തോന്നി.
    തെളിവുകളുടെ അടിസ്ഥാനത്തിൽ nuns തെറ്റുകാരാണ്. സഭയേം, ക്രിസ്താനികളെയും അവഹേളിച്ച ഇവർക്ക് പശ്ചാ ത്താ ബ മുണ്ടക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

  • @vj.k.annamma9225
    @vj.k.annamma9225 3 ปีที่แล้ว +4

    Thank You Shekinah , You really made all the efforts to bring out the truth .Kerala Society as a whole should put down their heads in Shame ! ! ! Because one of Our brother or Sister is maligned , and their decency of a human being..How much it caused 👏👌👌👍👍

  • @tessj265
    @tessj265 3 ปีที่แล้ว +10

    The eternal God is our refuge,and underneath are the everlasting arms.He will drive out our enemies before us,saying "destroy them"book of Deuteronomy 33(27).

  • @alwingeo9841
    @alwingeo9841 3 ปีที่แล้ว +13

    ഞാൻ തുടക്കം മുതൽ ബഹുമാനപെട്ട
    ബിഷോപ്പിനോട് കൂടെ ആണ്. ഇതിന്റെ പിന്നിൽ ഇസ്ലാം തീവ്രവാദി കൾ ആണ്ന്നെനിക്കറിയാമായിരുന്നു.
    ഇസ്ലാം ഉസ്താഗ്മാരുടെ മദ്റസ പീഡനം ഒന്നും മദ്യമങ്ങൾക്കു പ്രശ്നം ഇല്ലാ.
    ഇവിടെ നിന്നു ക്രിസ്തിയ, ഹിന്ദു കുട്ടികളെ ഇസ്ലാം തീവ്ര വാദികൾ റിക്രൂട്ട് ചെയ്തു അഫ്ഗാനിസ്ഥാനിൽ കൊണ്ടു പോയി തീവ്ര വാദം, പെൺ വാണിഫം, നടത്തുന്നത് ഇവിടെ വിഷയം അല്ലാ.
    നമ്മളെ ചൊറിയാൻ വരുന്നു തീവ്ര വാദികൾ 😄

    • @annammamlavil8217
      @annammamlavil8217 2 ปีที่แล้ว

      Drugs🙄

    • @hamsava7886
      @hamsava7886 9 หลายเดือนก่อน

      ക്രിസ്ത്യൻ ത്രീവാദികൾ കോൺമെന്റ് കിണറ്റിൽ കന്നിയസ്ത്രീകൾ മരണപ്പെട്ടു. Kakkanadu ജയിലിൽ 82വയസ്സായ അച്ഛൻ കിടക്കുന്നുണ്ടല്ലോ. കേസിൽ നിന്നും രക്ഷപ്പെടുവാൻ കോടികളാണ് ഒഴുക്കിയത്. സത്യം പുറത്തുവരും

  • @smithathomas4609
    @smithathomas4609 3 ปีที่แล้ว +7

    Good will bless you and your family in abundance for supporting Bishop from the very beginning.

  • @jobyjoseph645
    @jobyjoseph645 3 ปีที่แล้ว +42

    Why all other media are not broadcasting bishop's stand .so some Jihadi's behind it... Best wishes to Shekinah ...Full support..

    • @jaimolpaul4751
      @jaimolpaul4751 3 ปีที่แล้ว +1

      Cash kitith avarkanu mediakku

  • @DinuVargheseMSW
    @DinuVargheseMSW 3 ปีที่แล้ว +2

    God bless😍

  • @royaltours464
    @royaltours464 3 ปีที่แล้ว +2

    Very good message, dear ദൈവത്തിന് അസാധ്യാമായി ഒന്നുമില്ല:

  • @noanxious4jesuscan568
    @noanxious4jesuscan568 3 ปีที่แล้ว +14

    Bishop Franko 💐💐💐

  • @joseph3866
    @joseph3866 3 ปีที่แล้ว +27

    Oh God!! How could people frame such lies!!!! Those sisters and all who supported them must be punished. If not by the court, God will definitely punish them and hell is reserved for those sisters and people

  • @RameshKumar-cs8qt
    @RameshKumar-cs8qt 3 ปีที่แล้ว +12

    ബിഷപ്പ് ഫ്രാങ്കോ മനുഷ്യസഹജമായ ബലഹീനതകളാൽ തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ പോലും ഈ സഹന സമയങ്ങളിൽ അദ്ദേഹത്തോടൊപ്പം നിൽക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കു മാറാകട്ടെ . ക്രിസ്തുവിൻറെ കുരിശു താങ്ങാൻ നിയോഗിക്കപ്പെട്ട ആ ഭാഗ്യവാന്റെ( പേരൊന്നും എനിക്കറിയത്തില്ല) സ്ഥാനത്താണ് താങ്കൾ ഇപ്പോൾ. ബിഷപ്പിനെതിരെ എറിഞ്ഞ കല്ലുകളിൽ ചിലതെങ്കിലും സ്വയം ഏൽക്കുവാൻ ഭാഗ്യം ലഭിച്ച താങ്കളോട് എനിക്ക് അസൂയ തോന്നുന്നു.

  • @jacobkavunkal333
    @jacobkavunkal333 3 ปีที่แล้ว +15

    I wish and pray that those who are expected to be messengers of the Kingdom of Justice like members of the Catholic Religious of India have the patience to watch this interview before they accuse the Bishop!

  • @selinajoseph31
    @selinajoseph31 3 ปีที่แล้ว +4

    Praying for Bishop 🙏

  • @logicalreasoningandcritica9211
    @logicalreasoningandcritica9211 3 ปีที่แล้ว +7

    Truth Prevails

  • @paulnk968
    @paulnk968 3 ปีที่แล้ว +23

    Who will answer for the innocent's jail life and extreme harrassment meted out to him during the trial period ?. Is it the police or courts responsible for this.? Many such treatment to innocent will continue in the existing social system so long as immoral and irrelevant media trial continues. Such media misdeeds must be made accountable for their prejudices and business styles.

  • @jessyvarghese5897
    @jessyvarghese5897 3 ปีที่แล้ว +1

    Yes we all are praying. for bishop Franko

  • @regijohn5710
    @regijohn5710 3 ปีที่แล้ว

    Thank you very clear

  • @jobin6131
    @jobin6131 3 ปีที่แล้ว +11

    May God bless you

  • @goldadcruz8598
    @goldadcruz8598 3 ปีที่แล้ว +15

    Jay Jesus Christ

  • @jojojoseph3478
    @jojojoseph3478 3 ปีที่แล้ว +19

    👍👍👍💯💯💯

  • @wilsonthumbunkal1731
    @wilsonthumbunkal1731 3 ปีที่แล้ว +8

    നാട്ടുകാരോട് അന്വേഷിച്ചാൽ ഓരോരുത്തരുടെ(പിതാവിനെ അപമാനിച്ചവരുടെ )സമ്പത്തീക സ്രോതസുകളും അറിയാം

  • @marysabu9529
    @marysabu9529 3 ปีที่แล้ว +3

    Pls.Bishop pray for Kerala church unity.

  • @shajiyohanan8599
    @shajiyohanan8599 3 ปีที่แล้ว +16

    ബ്രദറെ അവരെ കന്യാസ്ത്രീ എന്ന് വിളിക്കാതെ അവർ കന്യക അല്ല എന്ന് മെഡിക്കൽ ടേസ്റ്റ് പറയുന്നോണ്ടല്ലോ. അതുകൊണ്ട് അവരെ സ്ത്രീ എന്ന് സംബോധനചെയ്യുന്നതാണ് ഉചിതം.

    • @AstinTKAk
      @AstinTKAk 3 ปีที่แล้ว

      😝😝😝

  • @jojojose8386
    @jojojose8386 3 ปีที่แล้ว +1

    Thanks 🙏 shekinah Ministri

  • @jibygeorge333
    @jibygeorge333 3 ปีที่แล้ว +4

    സത്യം അതെത്ര മൂടി വച്ചാലും പുറത്തു വരും ഇന്നല്ലേൽ നാളെ അത് സംഭവിയ്ക്കും. അല്ലേലും സഭ എന്ന് കേൾക്കുമ്പോൾ അടി മുതൽ മുടി വരെ വിറയ്ക്കവരെ, എത്ര മനസിലാക്കി കൊടുത്താലും തലയിൽ കയറാത്ത ആളുകളെ നാം എന്ത് വിളിയ്ക്കും, അവർക്കും നീതിബോധം അൽപമെങ്കിലും ബാക്കിയുണ്ടേൽ മനസ്സിലെ വെറുപ്പ് മാറ്റിവച്ചു വസ്തുതകൾ മനസ്സിലാക്കാൻ ഈശോ ഇടയാകട്ടെ

  • @gladsonmathew3385
    @gladsonmathew3385 3 ปีที่แล้ว +2

    Good to watch this wonderful interview. God sees the victim Sister and the accused Bishop without any help from anybody in the world. God does not need any help of any witness. One thing is categorically clear that nothing is hidden in the sight of God. Whether the court takes any decision we have full confidence to go before God. God is always with the one who pleas for mercy. Let the mercy overrule all the actions of the victim or the accused.

  • @kandass1980
    @kandass1980 3 ปีที่แล้ว +7

    Somehow from the begining of the issue
    though I never knew Bishop Franko was innocent
    Thank God

  • @royaltours464
    @royaltours464 3 ปีที่แล้ว +4

    Dear chakko : ഇത്രയും നന്നായി ഇത് അവതരിപ്പിക്കുവാൻ കഴിഞ്ഞതു പോലും ദൈവത്തിന്റെ ഒരു അദ്യശ്വ ശക്തിയിൽ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു

  • @celinmathew5643
    @celinmathew5643 3 ปีที่แล้ว +6

    O God I thank You very much.The very moment I heard the news l openly said that the accusation against the Bishop to be false.🙏🙏

  • @johnsonpeter1353
    @johnsonpeter1353 3 ปีที่แล้ว +1

    Good interview and information!!

  • @aleyammageorge1581
    @aleyammageorge1581 3 ปีที่แล้ว

    May God Bless you always Father Sathaiyameava Jayathea Amen

  • @ancyjoseph7951
    @ancyjoseph7951 3 ปีที่แล้ว

    Let God be blessed forever and ever. 🙏🙏 Sir. May God bless you, your family and your mission.
    One request please make this interview in the news papers and TV News. 🙏🙏

  • @vibinpalamattam5414
    @vibinpalamattam5414 3 ปีที่แล้ว +3

    Chakko padikkala sir ; we are very proud of you . because your boldness to stand with an innocent man(especially one of our Bishop ; same time you were know him past 26 years) till proving his innocence with a verdict of the judicial Court .
    may God bless you ; your wife ; your children & all of your family members . ✝️♥️✝️♥️✝️♥️✝️♥️✝️♥️✝️♥️✝️♥️✝️♥️✝️♥️✝️♥️✝️♥️✝️♥️.

  • @annajames8521
    @annajames8521 2 ปีที่แล้ว

    Really, media was very enthusiastic in this case, God was with Bishop, not only Bishop, even priest, any other churches if they want to any spiritual service needs permission from particular church & authorities 🙏

  • @thinkerthinker3274
    @thinkerthinker3274 3 ปีที่แล้ว +44

    സത്യമേവ ജയതേ

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 3 ปีที่แล้ว +3

    13 പ്രാവശ്യം!!"അതും ഒരു സൂപ്പരിയർ മദർ!!!ബിഷോപ്പിന്റെ മുറിയിൽ ചെന്ന്..??? ആദ്യത്തെ, രണ്ടാമത്തെ പ്രാവശ്യം അറിഞ്ഞില്ലേ.. പിന്നെയും തുടർച്ചയായി 11 പ്രാവശ്യം ചെന്ന് ബലാത്സംഗം സ്വീകരിക്കുക.. എന്നിട്ട് ആ വ്യക്തിയുടെ കാറിൽ ചടങ്ങുകൾക്ക് പോവുക.. ചിത്രം വിചിത്രം...

  • @marykoriyan4095
    @marykoriyan4095 3 ปีที่แล้ว +2

    Mr Chacko Padickala
    Dear Brother 👌👌👏👏

  • @joan8906
    @joan8906 3 ปีที่แล้ว

    Thank you Lord ,God Bless you Brother Chacko to being with the Bishop and to reveal the known facts to our fellow members who has been criticizing Bishop in the social media. 🙏

  • @agneseapen3390
    @agneseapen3390 3 ปีที่แล้ว +1

    We stood by Bishop .God is great. Take strong action against the sisters.

  • @Sonysam154
    @Sonysam154 3 ปีที่แล้ว +4

    സങ്കടം തോന്നുന്നു അങ്ങോട്ടും ഇങ്ങോട്ടും നാറ്റിക്കുന്നു മൗനം വിദ്വാനുഭൂഷണം

  • @jojojoseph3478
    @jojojoseph3478 3 ปีที่แล้ว +11

    Mar Franko Mulakkal 🙏🏻🙏🏻🙏🏻

  • @firegarden183
    @firegarden183 3 ปีที่แล้ว +2

    🙏praise the. Lord. 🙏👍❤️🌹

  • @celinmathew5643
    @celinmathew5643 3 ปีที่แล้ว +3

    May God bless Bishop Franco.

  • @shajumoyalan3680
    @shajumoyalan3680 ปีที่แล้ว

    വിശ്വസിച്ചു 🤣... ചാക്കപ്പന്റെ ഭാര്യവീട്ടുകാർ ആണ്‌ ബ്രാങ്കോ 🤣🤣 🙏... കേരള പോലീസ് നെ തരം താഴ്ത്തരുത് 🙏

  • @jacobo1942
    @jacobo1942 3 ปีที่แล้ว +3

    അല്പം കൂടി clear ആക്കിയാൽ ആദ്യ ഘട്ടം എന്നുപറയുന്നത് പരാതിക്കാരിയും ബന്ധുവിന്റെ ഭർത്താവും തമ്മിലുള്ള അവിഹിത ബന്ധത്തിലാണ് തുടങ്ങുന്നത്.

  • @josepht.u7820
    @josepht.u7820 3 ปีที่แล้ว +4

    ഈ ചേട്ടനെ സാക്ഷിയാക്കേണ്ടതായിരുന്നു , പിന്നെ Sister ന്റെ mobile കൊടുക്കാതിരുന്നതു് അതിൽ മറ്റെന്തെങ്കിലും ഒളിക്കാനുണ്ടായിരിക്കാം.

  • @kajose4722
    @kajose4722 2 ปีที่แล้ว

    കന്യാസ്ത്രീ ആയിരിക്കാം തെറ്റ് ചെയ്തത്.ചാക്കോ സാറിൻ്റെ അറിവിൽ കന്യാസ്ത്രീകൾ തെറ്റ് ചെയ്തെങ്കിൽ അവർക്ക് എതിരെ മാനനഷ്ട കേസ് കൊടുക്കേണ്ടി വരും.

  • @leenageorge2931
    @leenageorge2931 3 ปีที่แล้ว +3

    Support Bishop Franko

    • @jessyjoseph1715
      @jessyjoseph1715 3 ปีที่แล้ว

      ഞാൻ എന്നും പറഞ്ഞു ഇവള് മാര്മുത്കളളീകൾആണന്ന് മഠത്തിൽ പിള്ളരുടെ അടുക്കൽ കാണിക്കുന്നത്

  • @tressyantony9324
    @tressyantony9324 3 ปีที่แล้ว +7

    Congratulations👏👏👏👏