അക്രമം നിറഞ്ഞ സിനിമകളും മയക്കുമരുന്നും, കേരളത്തെ നയിക്കുന്നത്‌ എങ്ങോട്ട് ? | MARUPADI

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น •

  • @marykuttymathew8102
    @marykuttymathew8102 9 วันที่ผ่านมา +4

    മാതാപിതാക്കളെ നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങൾ നന്നായി വളർത്തുക. ദൈവം സഹായിക്കും.

  • @tomithomas2151
    @tomithomas2151 9 วันที่ผ่านมา +5

    അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും.
    മത്തായി 24 : 12

  • @ThomasMc-z3u
    @ThomasMc-z3u 9 วันที่ผ่านมา +1

    Correct 👌Congragulations 👍

  • @bijunnd
    @bijunnd 9 วันที่ผ่านมา +1

    Well said

  • @stebinsebastian9747
    @stebinsebastian9747 9 วันที่ผ่านมา

    Thank you Father ❤️❤️❤️❤️

  • @jaittyreji7591
    @jaittyreji7591 4 วันที่ผ่านมา

    Acha well said, my opinion parents must have good communication and understanding with the children. Home is the first school so mould it from the childhood.

  • @edfredson
    @edfredson 8 วันที่ผ่านมา

    റൈഫിള്‍ ക്ലബ്ബ്‌ എന്ന ചിത്രം കാണാന്‍ താല്‍പ്പര്യമില്ല എന്നു പറഞ്ഞതിന്റെ പേരില്‍ പരിഹസിക്കപ്പെട്ട ഒരാളാണ്‌ ഞാന്‍. ലഹരി ഉപഭോഗവും അവിഹിതവേഴ്‌ചയും പ്രോത്‌സാഹിപ്പിക്കുന്ന സിനിമ.
    അതുപോലെ മുറ, പതിനെട്ടു തികയാത്ത കുട്ടികളെ വടിവാളിന്‌ വെട്ടാന്‍ പഠിപ്പിക്കുന്ന സിനിമ.
    ആവേശം: ലഹരി ഉപഭോഗവും കത്തിക്കുത്തും മാസ്സാണെന്നു പറഞ്ഞു പഠിപ്പിക്കുന്ന സിനിമ.
    ഇതൊക്കെയാണ്‌ നമ്മുടെ കുട്ടികള്‍ കാണുന്നതും തിയേറ്ററുകളില്‍ ഹിറ്റാകുന്നതും. ആരോടു പറയാനാണ്‌?

  • @joejim8931
    @joejim8931 9 วันที่ผ่านมา +3

    സിനിമ ജിഹാദി കയ്യിൽ

  • @lisaalexander2301
    @lisaalexander2301 9 วันที่ผ่านมา +1

    We lost our OLD parenting technique and we are responsible for this generation

  • @sajimondominic7471
    @sajimondominic7471 9 วันที่ผ่านมา +1

    Correct views but how is the practical side to entice our childrens back to reality from an instant gratification virtual world. From my point of view parents, grandparents, closed relatives and teachers should take the lead in the order. its a tight situation but its high time to retrospect and course correct. Each induvidual should take the task in thier family and dont expect the society (dovish stance but heartles) to lead. Chances of a genuine leader arising from this society will be a hope.

  • @tharajose8837
    @tharajose8837 9 วันที่ผ่านมา

    This is an important topic to be discussed and should find a solution to avoid these kind of cinemas.we have to give an awareness to our children atleast in christian institutions and avoid these kind of songs for celebrations in our catholic Church.

    • @lisaalexander2301
      @lisaalexander2301 9 วันที่ผ่านมา

      It's not the responsibility of the Church. We can only help ourselves if it's at home.Out first school & Church,

  • @vinimicrotec
    @vinimicrotec 9 วันที่ผ่านมา

    Prayer and repent is only solution for all problems
    Blame is a devil's character

  • @Vivekgchannel
    @Vivekgchannel 9 วันที่ผ่านมา

    കേരളത്തിൽ അരാജകത്വം വളർത്തുന്നത് ലോകക്രിസ്ത്യാനികൾ ആണ്

    • @alexthomas7555
      @alexthomas7555 7 วันที่ผ่านมา

      Alathe narcotic mafia alla ithinte pinnil alle

  • @shthomas1969
    @shthomas1969 9 วันที่ผ่านมา +1

    Also putting Christian characters in a negative shade too…

  • @nks973
    @nks973 9 วันที่ผ่านมา

    Whenever Kerala people selected only leftists ideological political parties ie cpi/cpi and congress impacted their identity