രൂപക്കളം തൊഴൽ | ശ്രീ കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രo
ฝัง
- เผยแพร่เมื่อ 5 ธ.ค. 2024
- ശ്രീ കാനാടികാവ് വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ "തിറവെള്ളാട്ട് മഹോത്സവം" ഈ വരുന്ന 🔸2023 ജനുവരി 6, 7, 8 🔸തീയ്യതികളിൽ വളരെ ആഘോഷപൂർവ്വം നടത്തപ്പെടുന്നു. ഉത്സവത്തിൻ്റെ പ്രധാന ചടങ്ങായ🟡 "രൂപക്കളം തൊഴൽ" 🟡ജനുവരി 8-നു രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. എല്ലാ ഭക്തജനങ്ങളേയും ഈ പുണ്യവേളയിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു.
➡▶️ കൂടുതൽ വിവരങ്ങൾക്കും പൂജ ബുക്ക് ചെയ്യുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.❗
📞𝟏𝟖𝟎𝟎𝟖𝟗𝟏𝟗𝟑𝟔𝟗/ 𝟖𝟓𝟒𝟕𝟒𝟕𝟐𝟐𝟕𝟕
ഓംശ്രീവിഷ്ണുമായ സ്വാമിനെ നമഃ
🙏🏻ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻
Om sree kanadikavu Vishnumaya swamy namo namaha 🙏🙏🙏🙏
Om sree vishnumaye namaha
🙏