പേരുകേട്ട ചില ആയുർവേദ ഡോക്ടർ മാരെ പോയി കാണുമ്പോൾ, നാഡി പിടിച്ചു നോക്കുകയോ, രോഗത്തിന്റെ യഥാർഥ കാരണം ചോദിച്ചറിയുകയോ ഉണ്ടായിട്ടില്ല. ""എന്താ പ്രശ്നം എന്ന് അല്പം അഹങ്കാരത്തോടെ (ചുവരിൽ അവർക്ക് കിട്ടിയ അഥവാ വാങ്ങിച്ച അവാർഡുകൾ തൂക്കിയിട്ടിട്ടുണ്ടാകും ) ചോദിക്കും. എന്നാൽ ഇക്കാര്യത്തിൽ സേവ്യ ർ ഡോക്ടർ ഒരു അപവാദമാണ്. കാരണം കണ്ടെത്തി ചികിൽസിക്കുന്ന /അല്പം ഹാസ്യം മെമ്പോടി യാക്കി പറയുന്ന ഡോക്ടർ 🙏🙏🙏.
ഈ പിച്ച കാർക്കും , കുളിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന, നല്ല ഭക്ഷണം കഴിക്കാത്ത, കുളിക്കാത്ത വൃത്തിഹീനമായി നടക്കുന്ന വർക്ക് നല്ല മുടി വളർച്ച സാധാരണയായികാണുന്നതു് എന്തുകൊണ്ട് ?
ഡോക്ടർ എന്റെ തല മുഴുവൻ ചൊറിച്ചിൽ ആണ് നല്ല മുടികൊഴിച്ചിലും ഉണ്ട്.... പിന്നെ എന്ത് എണ്ണ തേച്ചാലും അപ്പോൾ തലവേദന തളനീറിറക്കവും ആണ്..... എന്താണ് ചെയ്യേണ്ടത്... ഒരു reply തരുമോ pls....
Dr thrichup capsule nallath aaano enikk ente ayurvedic dr thannath aaan theyroid ind enikk 1 year aaayit kaanikunnu .thadi kooduthal aaayirunnu ippol thadi kurachu melinju mences correct datein aaavunnum ind .ente asugam poornamayit maarumo dr
ഓരോ വിഡിയോയും നല്ല മികവ് പുലർത്തുനുണ്ട്.നന്ദി നമസ്കാരം.
പേരുകേട്ട ചില ആയുർവേദ ഡോക്ടർ മാരെ പോയി കാണുമ്പോൾ, നാഡി പിടിച്ചു നോക്കുകയോ, രോഗത്തിന്റെ യഥാർഥ കാരണം ചോദിച്ചറിയുകയോ ഉണ്ടായിട്ടില്ല. ""എന്താ പ്രശ്നം എന്ന് അല്പം അഹങ്കാരത്തോടെ (ചുവരിൽ അവർക്ക് കിട്ടിയ അഥവാ വാങ്ങിച്ച അവാർഡുകൾ തൂക്കിയിട്ടിട്ടുണ്ടാകും ) ചോദിക്കും. എന്നാൽ ഇക്കാര്യത്തിൽ സേവ്യ ർ ഡോക്ടർ ഒരു അപവാദമാണ്. കാരണം കണ്ടെത്തി ചികിൽസിക്കുന്ന /അല്പം ഹാസ്യം മെമ്പോടി യാക്കി പറയുന്ന ഡോക്ടർ 🙏🙏🙏.
സർ കോട്ടക്കലിലെ ഒരു ഓയിൽ suggest cheyyuo?
ഈ പിച്ച കാർക്കും , കുളിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന, നല്ല ഭക്ഷണം കഴിക്കാത്ത, കുളിക്കാത്ത വൃത്തിഹീനമായി നടക്കുന്ന വർക്ക് നല്ല മുടി വളർച്ച സാധാരണയായികാണുന്നതു് എന്തുകൊണ്ട് ?
😂😂👍
Dr. നല്ല അവതരണം വിഡിയോ വളരെ ഇഷ്ടമായി ഞാൻ ആയൂർവേദം ഇഷ്ടമുള്ള ആൾ ആണ്
Thank you so much for your support. Please share my videos 🙏
Dr Thangalute upadesam soooper
🙏
Enik nalla mudi kozhichil ond nail nu color kuravanu varakalum ond 😒
ഡോക്ടർ എന്റെ തല മുഴുവൻ ചൊറിച്ചിൽ ആണ് നല്ല മുടികൊഴിച്ചിലും ഉണ്ട്.... പിന്നെ എന്ത് എണ്ണ തേച്ചാലും അപ്പോൾ തലവേദന തളനീറിറക്കവും ആണ്..... എന്താണ് ചെയ്യേണ്ടത്... ഒരു reply തരുമോ pls....
PCOD ഉള്ള എനിക്ക് ഭയങ്കരമായി മുടി കൊഴിയുന്നു ഇതിനെന്തെങ്കിലും പ്രതിവിധി ഉണ്ടോ സാർ,
nalla avatharanam..🙏🙏
Sir 👍ayttund epoo ellavarode chothichalum mudi koynnund sir parynath valere 👍
Tharaan povan eanthakilum vazhi paranju tharo plz
Thanks Dr for the useful information
സർ അവതരണം സൂപ്പർ 👍
Good information Dr.
good information
Dr thrichup capsule nallath aaano enikk ente ayurvedic dr thannath aaan theyroid ind enikk 1 year aaayit kaanikunnu .thadi kooduthal aaayirunnu ippol thadi kurachu melinju mences correct datein aaavunnum ind .ente asugam poornamayit maarumo dr
Good information sir
Dr, pls doing a video about asalyadhi gulika
Mulgadi choornam can be applied in hair?
Of course 👍
Dr enikkemudi kozhichilunde nalla mudiundayirunnu ippo ellam kozhinjepoyi enthacheyendathe
Surka upayogikamo. ?Acharil ?
ഡോക്ടർ.. കരിൻജിരകം എണ്ണ നല്ലതാണോ.....
Yes, for skin and hair but must be real
Enikk narasimha rasayanam kazhichappol muthal mudikozhichil thudangiyatha..enthannu ariyilla..nilabhrungadhi aanu thekkunnath
Gud information Dr..❤❤❤
Good👍👍👍🌹🌹
Good
ഡോക്ടറുടെ ക്ലിനിക്ക് തൃശൂരിൽ എവിടെയെന്ന് പറയാമോ. നേരിൽ കാണണമെന്നുണ്ട്.
9605613579 for booking
Piles inde hair lossum under weightum aane saabaash
🙏🙏🙏nalla avatharanam
Sirinta clinic address tharamo?
Curd പറ്റില്ലേ
Is there any medicine for alopecia
👍👍👍👍👍👌👌👌👌👌😍😍😍😍😍
🥰
Eethe avesthkkum aarkkum perkka kazikku... daily..pera ela thilpiche vellam 3 liter daily kudikku..mudy koziyilla....🙄
🙏🙏🙏👍👍👍
ആയുർവേദ മരുന്നു കഴിക്കുമ്പോൾ പഥ്യം ഇരുന്നാൽ 6മാസം കൊണ്ട് അസുഖം ബേധം ആകും.. പിന്നെ മറ്റുള്ള മെഡിസിൻ എടുത്താലും ഭക്ഷണം ക്രമീകരണം ശ്രേധിക്കണം.
തൈര് കഴിക്കും... നല്ല തല്ലേ ഡെയിലി ക്ക്ഴിക്കുന്നത്..ഞൻ ഗൾഫിൽ ആണ്...
തൈറോയ്ഡ് ഉള്ളവർക് മുടി കൊഴിയു മോ Dr.
Chances there
ഡോക്ടർ, MSG താങ്കൾ പറഞ്ഞ പോലെ പ്രശ്നം ആയി തെളിയിച്ചിട്ട് ഇല്ലല്ലോ..????
Would you mind posting an Elixir
We can avoid watching all of your videos
U past
വെപ്രാളം അത്ര നല്ലതല്ല... അത് പ്രകടമായി കാണുന്നു... ഒരു ആർത്തി ഭാവം നല്ല പോലെ കാണുന്നു...
Innu ellavarkum samayam illatha avastha alle .so dr pettenu karyam paranju theerkukayanena eniku thonune
Good information