ക്യാന്‍സറും ഹൃദ്രോഗവും വരെ തടയുന്ന സൂപ്പര്‍ ഡ്രിങ്ക്! Use this every week & prevent deadly diseases!
ฝัง
- เผยแพร่เมื่อ 13 ม.ค. 2025
- നമ്മുടെ നാടിന്റെ തനിമയുള്ള, ദശകങ്ങളായി കോടിക്കണക്കിന് മനുഷ്യര്‍ ഉപയോഗിച്ച് വരികയും ചെയ്യുന്ന ഈ ലോകോത്തര പാനീയത്തെ നിങ്ങള്‍ അറിയേണ്ടപോലെ അറിഞ്ഞിട്ടുണ്ടോ? പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് ഒരു പൂര്‍ണ്ണ പാനീയം!
#bestdrink #bestdish #healthdrink #healthtipsmalayalam
Sir ന്റെ ഓരോ എപ്പിസോഡും വളരെ വളരെ informative ആണ്. വളരെ നന്ദി.. Like കിട്ടാൻ വേണ്ടിയുള്ള തള്ള് അല്ല എന്ന് ബോധ്യം 👏👏👏❤❤
സത്യം. Health.. മനസാക്ഷി
എല്ലാം
ഒരു കുട കീഴിൽ
Big Salute Sir 😍👍
Echaayan ബാല്യം വിടുന്നില്ല എന്ന് മാത്രമല്ല.അങ്കം തുടരുകയും ചെയ്യുന്നു.ഇമ്മാതിരി അറിവ്‌കൾക്ക് കോടി നന്ദി.
👌👌👌
😃😃
വളരെ നന്ദി
Very thanks for yourvideos
I am verx thanks for yoursvideos
ഇതു പോലുള്ള ഉപകാരപ്രദമായ അറിവുകൾ എ്നിയും പ്രതീക്ഷിക്കുന്നു. നന്ദി, നമസ്കാരം -
വളരെ നന്ദി സാർ. 🙏🏻🙏🏻🙏🏻
വളരെ ശരിയാണ്. നമ്മുടെ ആന്തരീക -ക്രിമി - വൈറസ്സ് - ബാക്ടീരിയ - എന്നിവയെ അടക്കി നിർത്താൻ ഉത്തമമാണ്.
വളരെ ഉപകാരപ്രദമായ വീഡിയോ. Great job 🙏👍
Halleluja. Thank you so much for this good information.
Thank You Bro for this video... Rasam is also a great mood enhancer
Simple but valuable information ..thank you very much
ചിക്കൻ കൊണ്ട് രസം ഉണ്ടാക്കിയാൽ പുതിയ തലമുറ കഴിക്കുമയിരിക്കും.
I appreciate your social
commitment
Details of രസം👌. Thanks 💞
ഇത് വളരെ നല്ല ഒരു കറിയും പാനീയവുമാണ്. ശരീരത്തിലെ നീർക്കെട്ടും വയറിലെ ദഹനപ്രശ്നങ്ങളും ഒഴിവാക്കും. പക്ഷെ, വാളമ്പുളിയ്ക്കു പകരം തക്കാളി അല്ലെങ്കിൽ കുടംപുളി ചേർക്കുന്നതാണു് നല്ലത്. അല്ലെങ്കിൽ മോര് (തൈര ല്ല ),രസത്തിൽ ഉപയോഗിക്കാറുള്ള വെളുത്തുള്ളി ,കുരുമുളക് ,ജീരകം ,കറിവേപ്പില, അയമോദകം, എന്നിവ ചേർത്ത് (തേങ്ങ ചേർക്കാതെ) ഉണ്ടാക്കുന്ന കറിയും ഇതുപോലെ ഉപയോഗിക്കാം. പക്ഷെ ,നീർക്കെട്ട് ,പനി ,നീർ ദോഷം എന്നിവയുള്ളപ്പോൾ മോരു് ഹിതമല്ല. ആദ്യം പറഞ്ഞ രസമാണ് നല്ലത്.
ഞങ്ങൾ ഉണ്ടാകാറുണ്ട് ചോറുണ്ണാൻ വേറെ ഒരു കറിയും വേണ്ട 😋😋😋😋😋 വാളം പുളിയിട്ട രസമാണ് സൂപ്പറ് 👍🏻
Valarenallaarivukal thanks
ചക്കപ്പുഴുക്ക് + രസം നല്ല കോമ്പിനേഷൻ ആണ് 👌
വളരെ സത്യം
Suuper..resam.oshichu chuudu choru.kashichal..adipoli
Thank you very much Mr Samuel jorge
Adding Corriander leaves will increase the taste of Rasam
Janagalkk upakarapetta vidios nalkunathinn thanks
നല്ല. അറിവ് tanks
Good message Thanku very much
Ithupoleyulla ella social awarness num thanks.
♥very nice ആവതലണം കൂടുതല്‍ അറിവ്
Thank you so much Mr. George Samuel!
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു വളരുക വളർത്തുക ഭാവുകങ്ങൾ
Thank you very much sir for your kind blessings 😌
@@SamuelGeorge ழ்1அ+1!1°5/"உ கிருஷ்ணராஜா/^) ம் வ்
Thanks.👌👌
Thank you sir God bless you
Rasavum unakkameenum adipoli combination anu
Sir good information . Thanks
Very many thanks
വളരെ നല്ല വിവരവും അവതരണം അതിലും super
Mugath.nalla.Happy kanunnu
Nanni Sir 👍🙏
നന്ദി ❤🌹
Thanku Sir 🙏Rasam Nalla Oru Marunnu Aanu Sareerathinu, 👍👌
നല്ല നിർദ്ദേശം. ഞാൻ മല്ലി,ജീരകം,കുരുമുളക്,മഞ്ഞുൾ എന്നിവ ഉണക്കിപ്പൊടിച്ചു തത്സമയം വെളുത്തുള്ളി ചേർത്ത് പുളിയോ തക്കാളിയോ ഉപയോഗിച്ച് ഉണ്ടാക്കുന്നു. കടുക്,ഉലുവ,മുളക് വറുത്ത് ഇടാം.
Thank you sir.for the great information 🙏
Very well explained. Anyone can practice easily. ❤👍🙏
new gen pillerkku rasam rasikkilla....nallathum kettathum manassilavilla...ethayaalum sangathi ugran.,..thanks for a useful infomn...🌹🌹🌹🌹
Good sr ur number please
We used to make rasam most of the days.
ഗുഡ്.. 👍🏻
Thank u very much .💯
നന്ദി സർ 🙏
Good suggestion
Rasam is my favourite dish. At least once it's made in my home
Verygoodmassage,thankyou
Achaya very good Rasam ingrediants what reply. Thanks very much. Train ill daily kittum Rasam
കാണാൻ നല്ല രസം ഉണ്ട്.
Malliyilayum koodi cherkkanam tto
👍👍Thank you Sir
Very Gud👍🙏
Good👍. Message.
Congrats..Extremely good information.. 👌👌 especially for new generation...
Kaaranam mumpu bus,bike,car onnum illa schoolil nadannu pokum .ammiyil arakkum,aattukallil aattum yetra aaharam kazhichalum energy burn aakum.ippo mixy,grinder,walking illa bus,train,car,bike ithokkayaanu.mutta erachi deepavalikko,ramsano kazgikkum ippo mikka divasacum chicken,egg,etc.
Sambaram. Nalladhano?
കേൾക്കാനും രസം . താങ്ക്യൂ സാർ
Thank u sir
Tks
Good Information.🌹
🙏👍
Very informative sir. Keep going. All the best.
Good medical...answer
Valare manasilakunna reethiyil vivarichu thanks
സത്യം ആണ് 👍
Thakkaliyum njavaraelaorpanikoorka cherthal nannayirikkum
എല്ലാവരും ഈ പാനീയം ഉണ്ടാക്കി കഴിച്ചോളു വളരെ(അറിയാ ത്തവർ )നല്ലതാ
As usual very informative video... Thanks chettayi
പണ്ടൊക്കെ കേരളത്തിലെ വീടുകളിൽ കൂടുതലും വെജിറ്റേറിയൻ കറികൾ ആണ് ഉണ്ടാക്കിയിരുന്നത്. അതിൽ പലതരം ഇൻഗ്രീഡിയൻസ് ചേർത്തിരുന്നു. ഉദാഹരണത്തിന് ഇഞ്ചി ചെറിയ ഉള്ളി വെളുത്തുള്ളി ജീരകം കടുക് ഉലുവ മഞ്ഞൾ കുരുമുളക് കായം എന്നിവ. ഇവയെല്ലാം പതിവായി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ നല്ല ഗുണങ്ങൾ. കടയിൽ നിന്ന് കിട്ടുന്ന സോഫ്റ്റ് ഡ്രിക്സ് ഒഴിവാക്കണം. ഭക്ഷണത്തിൽ താൽപര്യ കുറവ് ഉണ്ടെങ്കിൽ ഉച്ചക്ക് ഊണിന് കുറച്ച. തൈര് കൂടി ചേർക്കുന്നത് നല്ലതാണ്. രാത്രി ഭക്ഷണത്തിൽ തൈരും ഒഴിവാക്കി രസം ഉൾപ്പെടുത്തുന്നത് ആയിരിക്കും ഉത്തമം.👍
Everything wright and correct
lol. rasamennu ketitillatha aarenkilum undenkil... angane oru sathanam undu. Love it. :-)
It is extremely good for health. Helps digestion throat pains simple cold and cough symptoms . It can be made and kept in refrigerator for up to 5 days. Simply heat and sip. Thank you
It is good for. health. Thanks for your valuable information.
Nice Information ..thank u brother
Good information
വളരെ നല്ലതാണ് ദേഷം ഒന്നുമില്ല
Thankal paranjath valare shariya,pakshe rasam athupole undakki kazhikkande ,hotelil ninnokke kittunna rasam gunam cheyyumo ?
രസം 👍
'സർ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിന് നന്ദി 60 വയസ് ആയ ഒരാൾ കഴിക്കേണ്ടുന്ന ഭക്ഷണ രീതി പറഞ്ഞു തരുമോ
You should eat what you feel like. But avoid unnatural foods and junk food. Please use only genuine, natural oils. Buy oils from some local oil makers
God blessi u sir
👍🌹🙏
ഇന്ന് എന്ത് കറി ഉണ്ടാക്കും എന്നു ചിന്തിച്ചിരിക്കുകയായിരുന്നു, അപ്പോഴാണ് ഈ video കാണുന്നത്, രസം ഉണ്ടാക്കി👍👍🙂🙂
😂
സത്യം ആണ് പറയുന്നേ 👍👍👍🌹🌹🌹
സർ, വേരിക്കോസ് വെയിൻ എന്ന അസുഖത്തെ ആസ്പദമാക്കി ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു
do single needle acupuncture ,no medicine no side effect. Kollam, randamkutty, market road .....
Very useful. Thanku
ഒരുകാലത്ത് സാധാരണക്കാർ എൻറെ കറി എന്നറിയപ്പെടുന്ന രസവും മോരും തേങ്ങാചമ്മന്തിയും കഴിച്ച് ഇരുന്ന കാലത്ത് ഒരു രോഗവും ഇല്ലായിരുന്നു 100 വയസ്സിനുമേൽ ആയുസ്സും ഉണ്ടായിരുന്നു
Thank you brother 👍
Good speech
Insightful 👍
Very good
Thanks a lot. We use hot rasam to fight cold too. But there are different methods of making it in different parts. Which is the best?
All are good
Ivide Tamilnadu veedukalil daily bhakshathil rasam undaakum tto 🌸🌷
നാട്ടിലെത്തി സാറു രസം കുടിച്ചെന്നു തോന്നുന്നു വണ്ണം കുറഞ്ഞിട്ടുണ്ട്.
Good..
പച്ചമല്ലി കൂടി വേണം
ഇഞ്ചി വെളുത്തുള്ളി കുരുമുളഗ് പച്ചമുളക് പുളി പരിപ്പ് ജിരകം ayamodakam
Villagers use tamarind water to reduce high pressure.
ഹായ് ഹായ്... നല്ല രസം
🤩
Correct
Shariyanu, rasatinu importance kodukunila(it's contents ishealthy👌👍
ചെറുപ്പം മുതലേ വീട്ടിൽ വയ്ക്കുന്ന രസം അധികം വരുമ്പോൾ കുടിക്കുന്നത് എന്റെ ശീലമായിരുന്നു അത് ഇത്രയും ആരോഗ്യകരമായ ഒരു പാനീയമാണെന്ന് അറിഞ്ഞിരുന്നില്ല