Kollengode Travel | ആരെയും മയക്കും ​ഗ്രാമസൗന്ദര്യം, മനസുകൊണ്ട് ഒപ്പിയെടുക്കാം കൊല്ലങ്കോടിനെ

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 46

  • @Dinson.antony
    @Dinson.antony ปีที่แล้ว +11

    വികസനത്തിന്റെ പേരിൽ വികൃതമാക്കപ്പെടാത്ത സുന്ദരഗ്രാമം....

  • @reshmadilip11
    @reshmadilip11 ปีที่แล้ว +35

    ദയവുചെയ്ത് ഇനി ആരും ഈ നാടിനെ കുറിച്ച് കാണിക്കരുത് , ആ നാടും നാട്ടുകാരും സമാധാനമായി ജീവിച്ചോട്ടെ. ആ നാടിനെ നശിപ്പിക്കരുത്😔

  • @AnsarAbu-ci1lp
    @AnsarAbu-ci1lp ปีที่แล้ว +15

    കണ്ണിന് കുളിർമയും മനസ്സിന് സന്തോഷവും തരുന്ന പാലക്കാട് കൊല്ലംകോട് ഗ്രാമ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല അത്രക്കും മനോഹരം തന്നെ

    • @ofnicroata6639
      @ofnicroata6639 ปีที่แล้ว +1

      Kindly don't spoil this village
      Munnar is an example the resort mafia may destroy this
      Goverment be alert

    • @ArunKVinod
      @ArunKVinod ปีที่แล้ว

      Nashich thudangi

  • @firozmon731
    @firozmon731 ปีที่แล้ว +4

    അല്ലെങ്കിലും പ്രകൃതിയെ സ്നേഹിച്ചാൽ തിരിച്ചും അത് നമുക്ക് കൂടുതൽ ഭംഗി നൽകും🌹

  • @rajmenon573
    @rajmenon573 ปีที่แล้ว

    Kollengode Enshrines the pristine beauty of Rural Palakkad

  • @lijeesmedia4496
    @lijeesmedia4496 ปีที่แล้ว +5

    എല്ലാവരും എത്തിയപ്പോൾ നിങ്ങളും എത്തി 😊

  • @manumathew2374
    @manumathew2374 ปีที่แล้ว +3

    Good ❤

  • @resmid1946
    @resmid1946 ปีที่แล้ว

    Njanum poyirunnu enthu bhangiya avidam

  • @cseonlineclassesmalayalam
    @cseonlineclassesmalayalam ปีที่แล้ว

    Very beautiful 👍

  • @Sujith-CowboyX
    @Sujith-CowboyX ปีที่แล้ว +3

    Adipoli ❤❤❤new sub❤👍🏻

  • @MrailWay
    @MrailWay ปีที่แล้ว

    നല്ല അവതരണം 🌹നല്ല നാട് (വേറൊരു നിങ്ങളുടെ തന്നെ പരിപാടി കണ്ടിരുന്നു വളരെ മോശം ആയിരുന്നു അത് )

  • @Jayanthi-wp2ne
    @Jayanthi-wp2ne ปีที่แล้ว +1

    Ente nadine kurich ethra manoharamayi varnichatil valare nanni

  • @jackskankojam
    @jackskankojam 6 หลายเดือนก่อน

    Kollengode world heritage site il ulpettitundannu thonnunu...vikasippichu nashippikan patilla

  • @fayadvp6735
    @fayadvp6735 ปีที่แล้ว

    👌🏾👌🏾👌🏾

  • @SudhaM-tv6gh
    @SudhaM-tv6gh ปีที่แล้ว

    Kollamkodgramatha.nshippikkaruth.

  • @SuminKannan
    @SuminKannan ปีที่แล้ว +17

    Please ഈ ഗ്രാമവും നശിപ്പിക്കരുത്

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว

      കള്ള്, ബിയർ സോഡാ കുപ്പി കൾ.. തിന്നാൻ ഉള്ളത്, പ്ലാസ്റ്റിക് കവറിൽ, എന്നിട്ട് ഇത് അവിടെ ഇരുന്നു തട്ടി.. Waste മുഴുവനും നെൽ വയലിൽ ഇട്ട് പോരുന്ന ത്... തെണ്ടി ടൂറിസ്റ്റ് കളുടെ പണി 🤔🤔🤔അവരുടെ വാഹനത്തിന്റെ മുഴുവൻ വീൽ കളി ലെ യും കാറ്റു ഊരി വിടണം.....15km പോയി ടൗണിൽ കടന്നു.. ആളെ കൊണ്ട് വന്നേ ടയർ പിന്നെ നേരെ ആക്കാൻ പറ്റൂ 👍... അവിടെ ഉള്ള ചെറുപ്പക്കാർ, ക്ലബ്‌ കൾ ഒക്കെ ഒന്ന്, വിജിലന്റ്... ആയാൽ മതി 👍

  • @iconcreation1235
    @iconcreation1235 ปีที่แล้ว

    Adisthana sawkariyam road aanu athu evideyum pariyapthamallaa. Athaanu poraymaaa

  • @marymonica5562
    @marymonica5562 ปีที่แล้ว

    🎉 9:43

  • @jinskj4216
    @jinskj4216 ปีที่แล้ว +1

  • @JWAL-jwal
    @JWAL-jwal ปีที่แล้ว

    *ഷൊർണൂർ നിന്ന് എങ്ങോട്ടുള്ള ട്രെയിൻ കേറിയാലാണ് കൊല്ലങ്കോട് അല്ലെങ്കിൽ മുതലമട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ പറ്റുക? ആരെങ്കിലും പറഞ്ഞു തരുമോ*?

    • @rajmenon573
      @rajmenon573 ปีที่แล้ว

      From Palakkad lot of buses to Kollengode if u want train Amrita Express and Rameswaram Train u can get down at Kollengode Rly Stn

    • @rajmenon573
      @rajmenon573 ปีที่แล้ว

      From shornur no direct train to Kollengode it's better to take bus to palakkad then.kollengode

  • @nsh2718
    @nsh2718 ปีที่แล้ว

    Vettam megam oke kandpoze orma vannu

  • @akvp333
    @akvp333 ปีที่แล้ว +1

    Neeyokke camera kanichu ellavarudeyum kannu angottu thirikkanjal mathi

  • @shajudheens2992
    @shajudheens2992 ปีที่แล้ว +1

    Nothing to see in Kollengode just ordinary agriculture village in Palakkad

    • @shannonforarker5792
      @shannonforarker5792 6 หลายเดือนก่อน

      വളരെ ശരിയാണ് . പക്ഷെ കാണണം എന്ന് ബായി കരുതുന്ന ഒരു ഗ്രാമത്തിന്റെ പേരൊന്ന് പറയാമോ ?

    • @shajudheens2992
      @shajudheens2992 6 หลายเดือนก่อน

      @@shannonforarker5792 Whole agriculture villages in Palakkad district like Kollengode

    • @shannonforarker5792
      @shannonforarker5792 6 หลายเดือนก่อน

      @@shajudheens2992 അതേ .

  • @Strideedge34
    @Strideedge34 ปีที่แล้ว

    വരുക കാണുക പോകുക...

    • @arjunraj823
      @arjunraj823 ปีที่แล้ว +2

      Plastic kuppi vellam aa vayalil ittu poi😌

    • @althu-i2v
      @althu-i2v ปีที่แล้ว +1

      ​@@Sahad_Cholakkalkastm

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว

    എവിടെ സിനിമ ക്കാർ വന്നോ... അവിടം നശിക്കും 🤔🤔🤔🤔🤔

  • @Aji_TVM
    @Aji_TVM ปีที่แล้ว +3

    Bro, അവിടെ ആ ഗ്രാമത്തിൽ താമസിക്കാൻ പറ്റുമോ ? contact number ഉണ്ടെങ്കിൽ ഷെയർ ചെയ്യാമോ ?

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว +6

      പാറ മേൽ രാത്രി കിടക്കേണ്ടി വരും..20km ഉള്ളിൽ lodge, സ്റ്റേ ഒന്നും ഇല്ല 😆

    • @Briogus
      @Briogus ปีที่แล้ว

      😅

    • @chandramathykallupalathing413
      @chandramathykallupalathing413 ปีที่แล้ว +10

      ഇന്നലെ പോയി, ഒറ്റപ്പാലത്ത് നിന്ന് കഷ്ടിച്ച് ഒന്നര മണിക്കൂര്‍ മാത്രം നീണ്ട യാത്ര. നൂറ് കണക്കിന് കാറുകൾ, അതിലെ യാത്രക്കാര്‍ കൊണ്ട് വന്നു ഉപേക്ഷിച്ച് പോകുന്ന പ്ലാസ്റ്റിക് വെള്ള കുപ്പികള്‍, കുടിച്ച് വലിച്ചെറിഞ്ഞ beer bottles, cigarette packs, panparag പോലുള്ളവയുടെ ഒഴിഞ്ഞ covers എല്ലാം വയലുകളില്‍, seetharkundu forest ഏരിയയിൽ, അരുവിയുടെ പാറകളുടെ ഇടക്ക്. വളരെ വിഷമം തോന്നി. പുറമെ നിന്ന് ഉള്ള ആളുകള്‍ ഒരു നിയന്ത്രണവും ഇല്ലാതെ ഇതുപോലെ കയറിയിറങ്ങി,മാലിന്യ നിക്ഷേപിച്ചാൽ, ദിവസവും അവിടെ വരുന്ന നൂറുകണക്കിന് വാഹനങ്ങളിൽ നിന്നുള്ള മാലിന്യങ്ങള്‍ കൂടി ആകുമ്പോള്‍ അതിമനോഹരമായ ആ പ്രദേശം അധികം വൈകാതെ നശിച്ചു തുടങ്ങും. വൈകുന്നേരം 7 മണി കഴിഞ്ഞും മനുഷ്യര്‍ അവിടെ വനത്തിനുള്ളിലേക്ക് കയറിപ്പോകുന്നത് അവിടെ കണ്ടു. Forest department ലെ 2 ജീവനക്കാർ അവിടെ ഉണ്ടായിരുന്നു, പക്ഷെ 5 മണിക്ക് അവര്‍ ജോലി മതിയാക്കി പോയി. ഒരാളും നിയന്ത്രിക്കാന്‍ ഇല്ലാതെ, ആളുകള്‍ തോന്ന്യാസം ചെയ്യുന്ന ഒരു വന മേഖല. ജനങ്ങളുടെ അങ്ങോട്ടുള്ള ഈ ഒഴുക്കിന് നിയന്ത്രണങ്ങള്‍ കൊണ്ട് വരണം എന്നാണ്‌, എനിക്ക് kollamgodu തദ്ദേശസ്വഭരണാധികാരികളോടും ,കേരള forest department ജീവനക്കാരോടും പറയുവാനുള്ളത്

    • @Nhdve
      @Nhdve ปีที่แล้ว

      ​@@ഒറ്റകൊമ്പൻ-ഴ9ശresort/ concrete buildings നമ്മടെ പച്ചപ്പ് നശിപ്പിക്കും ... നാലാള് വന്നാൽ resort പൊട്ടന്മാർ വരും

    • @majeed2113
      @majeed2113 ปีที่แล้ว +1

      എനികും..പറയാനുളളത് മാ..നിഷാദ ..കൊല്ലരുതേ കൊല്ലംകോടിനേ..😢😢😢😢😢😢

  • @ajshajahan7171
    @ajshajahan7171 ปีที่แล้ว +1

    ❤❤❤❤❤❤