#Patharamattu
ฝัง
- เผยแพร่เมื่อ 10 ต.ค. 2024
- #Patharamattu നയനയുടെ ശിക്ഷണത്തിൽ പാചകത്തിൽ കഴിവ് തെളിയിച്ച് ആദർശ്
Patharamattu || Episode 400 || 02-09-24 (Watch Full Episode on Disney+ Hotstar)
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials
ടാങ്ക് കലക്കാൻ ആണോ നയന പഠിപ്പിച്ചത്😂😂😂
നിലവാരം ഉള്ള സീരിയലുകൾ ഈ ടൈമിൽ ടെലികാസ്റ്റ് ചെയ്തുകൂടെ
നയന ഓവർ ആക്ടിങ്.. 👎 നവ്യ സൂപ്പർ... 👍
Kudicha glassil juice niranju varunna manic paranju tharane aniyarapravarthakare👍
ഈ മേക്കപ്പ് ചെയ്യുന്ന പാവം മുത്തശ്ശിയുടെ ഒരു അവസ്ഥ🤔 നയനയെ കാണാൻ സൂപ്പർ ദേവയാനി അതിലും സൂപ്പർ👍
Sheeee endhonnaade Ith 😂 kazhiv ketta serial
Innathe epi nalla bore ayirunnu. Veetil ee veshavum cooling glass oke endhina avo😂
ചീഞ്ഞ സീരിയൽ ഒന്ന് നിറത്തോ പ്ലീസ്
ഈ ജ്യൂസിൽ എവിടെ പാൽ ഉള്ളത്.
നവ്യ സൂപ്പർ
1:40😂😂ayye ith thane ann pani 😂😂kastm
എന്തൊക്കെ പേകൂത്തു ആണ് ithu
Nayanakk അഹങ്കാരം കൂടുതലാ
നയനയുടെ ഈ പേക്കൂത്തിനാണോ ഇവൾക്ക് popular actress ഒക്കെ കൊടുത്തത്🤢🤢 കഷ്ടം
അങ്ങോട്ട് പറഞ്ഞു വേടിച്ചതാരിക്കും
@@resmirv1 അതെ , മൗനരാഗം പത്തരമാറ്റ് രണ്ടിന്റെയും producer ഒരാളാണ്. കല്യാണിക്ക് best actress, ഇവൾക്ക് popular actress, നല്ല കാശ് എറിഞ്ഞ്കാണും
നയന ഓവർ ആക്ടിങ് അല്ല സംവിധായകൻ പറയുന്നത് അനുസരിച്ച് ചെയ്യാൻ പറ്റുകയുള് അവർ ഇഷ്ടം പോലെ അഭിനയിക്കുകയില്ലല്ലോ 😅😅😅😅😅😅
ഈ script എഴുതിയ മഹാൻ എത് നൂറ്റാണ്ടിലെ കഥയാ പറയുന്നെ... Cooking അറിയുന്നവരും അറിയാത്തോരും youtube നോക്കി നല്ല അടിപൊളി യായ് food ഉണ്ടാക്കും...ആദർശിനും കുടുംബത്തിനും അതറിയില്ലായിരിക്കും😂😂
Sherikum nalloru serial kulam aakki kondirikunu
Nayanaye mattaan samayamayi
Navya❤
Super super cute Jodi Adharshettan and Nayana chechi super cute
അനന്ത പുരിയിൽ നിറയെ വവ്വാലുകൾ കേറിയിട്ടുണ്ട്. പ്രേക്ഷകർ നിപ്പ വരാതെ സൂക്ഷിക്കുക
Navya super❤
Nayana ❤ആദർഷ്
നയന യുടെ നാവ് ഇത്തിരി കൂടുതൽ ആണ്
നയന ആദർശ്ശ് 😊😊
Aa kitchen ill irikkuna pichaty 🗡️🔪 eduth aa script writer eraaaaa onn kuthavooo😮😅😢😢😢😮 manushyante samayam ⏰⌚ ithreyum pazhavillalo😅😅😅
Oru tank undakan ariyatha pavan adarsh kunava☝️😐
Overacting 🤮🥶
Director chettaaaaaa..... Sthuthi
Paalokke ozhichano juice undakkye
അനിടെ വിഷമം എല്ലാം മാറിയോ
Nayana super
Ithungal 2 um koodi aa dhevayaniye praanthu pidipikumallo
Thuuuu 🙊 nthuadey ethokke serial thnne anoh
Ivarkk you tube nokkiyaa poree😂
അതിനുള്ള ബുദ്ധി വേണ്ടേ പാവങ്ങൾക്ക് 😂
Ani Nandu onnikkanam allengil ith serial boar avum prekshakarum undavillaa director sir plzzz Ani Nandu onnikkunnath kanan vendi waitting ann director sir avar onnikkunnath kanan vendi waitting ann director sir avar onnikkumbozhee serial kanolluu ath urappaaaa Ani Nandu onnikkanam plzz director sirr
❤
Ellavarudem makeover nalla bor ayitond, especially kanaka..😂😂
Kurachenkilum natural aayi thoniyath Navya aahn..
എനിക്ക് കാവ്യ യുടെ ഡയലോഗ് ആണ് ഇഷ്ടം
Aaha kalyanam kandittu idu vallapozhum kanumbol acting valare bore and artificial ayi thonunnu... Kollathilla... Ippo patharamattu kanare illa.. Ee scene okke tamil il adipoliya👍
Promo edu
ഇത് കണ്ട് MB അത്രേയും പോയി
ബോർ സീരിയൽ
Navya❤❤
❤❤