കടമുറി വിട്ട് നൗഷാദ് ഇക്ക വീണ്ടും വഴിയോര കച്ചവടത്തിലേക്ക് | Kochi Noushad shop

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 303

  • @jayadevi914jaya4
    @jayadevi914jaya4 4 ปีที่แล้ว +508

    മറ്റുള്ള കച്ചവടക്കാരെ ബുദ്ധിമുട്ടു ഉണ്ടാകാതിരിക്കാനാണ് നൗഷാദിക്ക റോഡിസൈഡിലേക്ക് കച്ചവടം മാറ്റിയത്. വലിയ മനസ്സിന്റെ ഉടമയാണ് അദ്ദേഹം. ദൈവം എന്നും കൂടെയുണ്ടാകും

    • @anishanish1923
      @anishanish1923 4 ปีที่แล้ว +8

      എന്നാ മനുഷ്യൻ ആണല്ലേ ❤️❤️😍

  • @judhan93
    @judhan93 4 ปีที่แล้ว +928

    *നൗഷാദിക്കക്ക് അബീക്കയുടെ ലുക്ക് തോന്നിയര്‍ ഇങ്ങുപോര്*

    • @nowfalkn282
      @nowfalkn282 4 ปีที่แล้ว +12

      Ponnillenkil nthelum kuzhappam undo??🤔🙄

    • @shaahidmuhammad1077
      @shaahidmuhammad1077 4 ปีที่แล้ว +8

      Abiyude relative aanu

    • @judhan93
      @judhan93 4 ปีที่แล้ว +1

      @@nowfalkn282 പ്രഭാകരാ......

    • @judhan93
      @judhan93 4 ปีที่แล้ว +1

      @@shaahidmuhammad1077 is it trooth

    • @shaahidmuhammad1077
      @shaahidmuhammad1077 4 ปีที่แล้ว +2

      @@judhan93 noushad ka thanneyanu paranjathu ...

  • @iranfilms.tehran2533
    @iranfilms.tehran2533 4 ปีที่แล้ว +150

    *നൗഷാദ്*
    കോടനുകോടി രൂപ ചാക്കിലാക്കി
    വെച്ച,മുതലാളിമാർക്ക്, നാണക്കേട്
    ഉണ്ടാക്കിയ, മഹാനായ തെരുവ് കച്ചവടക്കാരൻ

  • @noushadrasha6326
    @noushadrasha6326 4 ปีที่แล้ว +83

    നൗഷാദ്കാക്ക് അറിയാം ജീവിതം കുറച്ചേയുള്ളൂ മറ്റുള്ളവരേ ബുദ്ധിമുട്ടിക്കേണ്ടാ

  • @geethutachuthan1979
    @geethutachuthan1979 4 ปีที่แล้ว +234

    വല്യ മനസിന്റെ ഉടമ..... ♥️♥️♥️♥️ ദൈവം അനുഗ്രഹിക്കട്ടെ....

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +1

      കോപ്പാണ്
      മേത്തൻറെ താക്കിയ തിരിച്ചറിയാൻ കഴിവില്ലാത്ത ജന്മങ്ങൾ

    • @harizz7678
      @harizz7678 4 ปีที่แล้ว +3

      @Beep Bop 😆🤣😆🤣😆

    • @sreejithl5409
      @sreejithl5409 4 ปีที่แล้ว +6

      @@mammadolimlechan poda sangi pura

    • @jleey
      @jleey 4 ปีที่แล้ว +8

      @@mammadolimlechan iyalu pinnem vanna than chathille kurach divasam vargeeya commend kanathapoo chathu nnn vijaruchu ...ha pandi lorikal iniyum varum

    • @renjith8458
      @renjith8458 4 ปีที่แล้ว

      @@jleey ചിലയിടത്തിവൻ ഹിന്ദു വർഗീയവാദി ചിലയിടത്തിവൻ മുസ്ലീം വർഗീയവാദി ചിലയിടത്തു ക്രിസ്ത്യൻ വർഗീയ വാദി ഇങ്ങനെ വർഗീയത പറഞ്ഞു മനുഷ്യന്മാരുടെ മനസ്സിൽ എന്തിനാടോ വിഷം കലർത്തുന്നെ നീ സങ്കിയുമല്ല കമ്മിയുമല്ല കൊങ്ങിയുമല്ല നീ വിഷമാണ് കൊടിയ വിഷം...

  • @mohammednizar4617
    @mohammednizar4617 4 ปีที่แล้ว +114

    നിങ്ങളുടെ ന്യൂസ് മേക്കർ 2019 ൽ ഇദ്ദേഹത്തെ ഉള്പെടുത്താത്തത് എന്തേ?

    • @ajeshalive773
      @ajeshalive773 4 ปีที่แล้ว +8

      Yes.. ingane ulla aallkkare oke aanu newsmaker aakki matullavarku role model aakki kodukkandathu..

  • @_asif
    @_asif 4 ปีที่แล้ว +66

    *ഇങ്ങനെയുള്ള മനുഷ്യർ ഇപ്പോഴും ഈ ഭൂമിയിലുണ്ടോ....* 🙄😲😲

    • @firosechembai
      @firosechembai 4 ปีที่แล้ว +5

      Valare kurachu peru

    • @_asif
      @_asif 4 ปีที่แล้ว +6

      @@firosechembaiഅതൊക്കെ കൊണ്ടായിരിക്കും ഇപ്പോഴും വലിയ പരിക്കുകൾ കൂടാതെ ഈ ഭൂമിയൊക്കെ നിലനിൽക്കുന്നത്....

    • @sam54368jr
      @sam54368jr 4 ปีที่แล้ว +2

      @@_asif തീർച്ചയായും

  • @SafeerKarayil
    @SafeerKarayil 4 ปีที่แล้ว +174

    അബീക്ക എന്ന് പെട്ടെന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 4 ปีที่แล้ว +35

    ഈ വാർത്ത ആദ്യം കേട്ടപ്പോൾ ഞാൻ കരുതി rent കൂടിയത് കൊണ്ടാവുമെന്നു. വല്ലാത്തൊരു മനുഷൻ ആണ് ഈ നൗഷാദ് ഭായ് 🙏

  • @rinujasaleem1411
    @rinujasaleem1411 4 ปีที่แล้ว +17

    നൗഷാദ്ക്ക.. ഇങ്ങൾ വലിയ ഒരു മനസ്സിന്റെ ഉടമയാണ്. പടച്ചവൻ നിങ്ങളെ കൈവിടില്ല. ഇത് റിപ്പോർട്ട് ചെയ്ത മനോരമക്കും അഭിനന്ദനങ്ങൾ.

  • @peacesmileandlove6150
    @peacesmileandlove6150 4 ปีที่แล้ว +65

    ചിന്തിക്കണം മനശ്വതം കാണിക്കേണ്ടത് മനുഷ്യരാണ് ഇതാ ഇത് പോലെ....
    അന്ന് വാരി കോരി കൊടുത്തു....
    ഇന്ന് ഞാൻ കാരണം മറ്റുള്ളവരുടെ കച്ചോടത്തിൽ തകർച്ച ഉണ്ടാകുന്നത് കണ്ട് സ്വയം മാറി കൊടുക്കുന്നു....
    എന്നെക്കാളും അധികം 10രൂപയുടെ കച്ചോടം മുമ്പിൽ ഉള്ളവന്ന് കിട്ടുന്നതിൽ അസൂയ തോണി അതിന്ന് പാര പണിയുന്ന മഹാന്മാർ കണ്ട് പടിക്ക്....

  • @qatarrealestate3190
    @qatarrealestate3190 4 ปีที่แล้ว +12

    മറ്റുള്ളവന്റെ കച്ചവടം ഞാൻ കാരണം കുറയാതിരിക്കാൻ സ്വയം മാറി കൊടുക്കുന്നു.... ഇത് എന്തൊരു മനുഷ്യൻ... സല്യൂട്ട് ഇക്ക...

  • @eyeshadowtv8409
    @eyeshadowtv8409 4 ปีที่แล้ว +43

    ദൈവത്തിൻറെ സ്വന്തം നാട്ടിൽ നിന്നും ദൈവത്തിൻറെ സ്വന്തം പുത്രൻ കണ്ണു നിറഞ്ഞു കൊണ്ട് നിങ്ങളെ ഞങ്ങൾ തൊഴുതു പോകുകയാണ്
    by Eyeshadow TV

  • @sajitha7379
    @sajitha7379 4 ปีที่แล้ว +4

    ഫിറോസ് കുന്നംപറമ്പിൽ, നൗഷാദിക്ക ഇവർക്കൊക്കെ ജന്മം നൽകിയ മാതാപിതാക്കന്മാർ എത്രയോ പുണ്യം ചെയ്തവർ ആണ്‌.. നന്മ മരം തന്നെ ആണ്‌ ഈ മക്കൾ

  • @faizaln6921
    @faizaln6921 4 ปีที่แล้ว +36

    നൗഷാദ് ഇക്കാ നിങ്ങളുടെ മനസ്സ് പ്രപഞ്ച തുല്യമാണ്

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +64

    *മനുഷ്യത്വമുള്ള മനുഷ്യൻ*

  • @ashrafashashru5618
    @ashrafashashru5618 4 ปีที่แล้ว +69

    നൗഷാദുമാർ
    പച്ചയ്ക്ക് പറഞ്ഞാൽ
    "മനുഷ്യപ്പറ്റിന്റെ"
    മാതൃകകൾ

  • @afzalmt123
    @afzalmt123 4 ปีที่แล้ว +11

    നൗഷാദ് ക്കാനെ എത്ര പുകഴ്ത്തിയാലും മതിയാകൂല്ല. ജനങ്ങൾ ഒരിക്കലും നൗഷാദ്ക്കാനെ മറക്കരുതേ എന്ന ആഗ്രഹമാണുള്ളത്
    നൗഷാദ്ക്കാ 😘😘😘🥰👍

  • @jijovarghese9552
    @jijovarghese9552 4 ปีที่แล้ว +1

    ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്ന വ്യക്തി..... പടച്ചോൻ കൂടെയുണ്ടാവും 👍👍👍👍👍👍

  • @jithumonjithu3587
    @jithumonjithu3587 4 ปีที่แล้ว +137

    🙏 അൽപ ജീവിതം അതിൽ മിടുക്ക്
    👘👚👕👖 നൗഷാദിക്ക

    • @jithumonjithu3587
      @jithumonjithu3587 4 ปีที่แล้ว +2

      help him to serve you valuable products. reliable and dipendeble for a common people. especialy for poor people benifit 🙏

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว +1

      @@jithumonjithu3587 പോടാ മേത്ത മൈരേ

    • @jithumonjithu3587
      @jithumonjithu3587 4 ปีที่แล้ว +5

      Mammadoli mlechan
      രാവിലെ തന്നെ എൻതിനാ. അൽപ്പം കഴിഞ് പോരെ തെറി വിളി 😁

    • @muneernizar7405
      @muneernizar7405 4 ปีที่แล้ว +2

      @@mammadolimlechanനിന്നെയുണ്ടാക്കിയ സമയത്തു നാലു വാഴ വെച്ചിരുന്നേൽ
      നിന്നെ ആ ശശികല പിഴച്ചുണ്ടാക്കി വിട്ടതാണോ തയോളി

    • @ask2232
      @ask2232 4 ปีที่แล้ว +2

      @@mammadolimlechan ninte appante anddi polayadi

  • @jithuvs4182
    @jithuvs4182 4 ปีที่แล้ว +31

    Ejjathi manushyan❤

  • @sreejithpk7661
    @sreejithpk7661 4 ปีที่แล้ว +15

    ഇയ്യാൾ ഞമ്മളെ കരയിക്കും 😰😰😰😰

  • @Sathya_1996
    @Sathya_1996 4 ปีที่แล้ว +5

    വലിയ മനസ്സിന്റെ ഉടമ ❤❤❤

  • @crm6460
    @crm6460 4 ปีที่แล้ว +2

    *ഞാനും നൗഷാദ് ഇക്കയും ഒരേ മനസ്സുള്ളവരാണ് എന്ന്‌ എത്ര പേർക്കറിയാം*

  • @sweetdream1614
    @sweetdream1614 4 ปีที่แล้ว +73

    This man is such a blessed person. God will continue to bless him and his family abundantly ♥️

  • @shanasherin5035
    @shanasherin5035 4 ปีที่แล้ว +60

    നൗഷാദ് ഇക്ക 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @gayathri5908
    @gayathri5908 4 ปีที่แล้ว +4

    Respect you ikka..🥰🥰 ee kalathu enik venam ellam ennu chindikuvvarde idayil ningal diff aanu.. 🙂

  • @malabarpenn1988
    @malabarpenn1988 4 ปีที่แล้ว +2

    Iyal bayaghara sambavam thanne.manushethethinde agheattam.enikk mathramano iyalod pavam thonunne😊...

  • @Master--ku7ud
    @Master--ku7ud 4 ปีที่แล้ว +2

    Kadayanu nallath athavumbo kore kachodam kittumallo. Appo kore sahayikkalo

  • @sujithgeorge7674
    @sujithgeorge7674 4 ปีที่แล้ว +5

    Ningaley poley manas ulllavar innu ee lokathil illlla ikkkka.........god blesss you......ningal ethu kuppppa thottil kachhavadam nadathiyalum ningal thnkamaaaa....... thani thankm

  • @readingvlog5933
    @readingvlog5933 4 ปีที่แล้ว +11

    Daivam manushyarude ullil mathram allla manushyarude idayilm indenn thelichyicha ikka
    Daivam rakshikkatteee

  • @technikalvlogs6089
    @technikalvlogs6089 4 ปีที่แล้ว +5

    News Maker 2019 ൽ ഇദ്ദേഹത്തെ ഉൾപെടുത്തുക.

  • @jafeefabdulla4278
    @jafeefabdulla4278 4 ปีที่แล้ว +3

    മുത്തേ വിണ്ടും സന്തോഷം കൊണ്ട് കണ്ണുനനയിച്ചു love u

  • @aamsha1
    @aamsha1 4 ปีที่แล้ว +3

    സ്നേഹം പോലും തോറ്റു പോകും താങ്കൾക്കുമുന്നിൽ ....

  • @arunprasad952
    @arunprasad952 4 ปีที่แล้ว +2

    ഇ നന്മ എന്ന് വൻമരം എവിടെ കച്ചവടം നടത്തിയാലും ജനങ്ങൾ അവടെ ചെന്ന് വാങ്ങും അതാണ് നന്മ ഉള്ളവരുടെ മനസ്...... ഇ പറയണ ഞാൻ ആണേലും...... അതിൽ മാറ്റുകടക്കാർ അസൂയ പെട്ടിട്ട് കാര്യം ഇല്ല..... ആ വഴക് ഉണ്ടാക്കിയ മഹാന് ഒരു നടുവിൽ 🖕🖕🖕നമസ്കാരം..... വഴക്ക് ഉണ്ടാക്കിയ നാറി ആദ്യം മനുഷ്യനെ മനസിലാക്കാൻ പടിക്കു.....

  • @TheSpidyfire
    @TheSpidyfire 4 ปีที่แล้ว +35

    സങ്കികൾ ഈ കടയിൽ നിന്നും ഒന്നും മേടിക്കരുത് എന്നു പറഞ്ഞതോടെ നൗഷാദ് രക്ഷപെട്ടു.. 😝😝😝

    • @sausekhar
      @sausekhar 4 ปีที่แล้ว +1

      Emthinaado

    • @binukumar1789
      @binukumar1789 4 ปีที่แล้ว +14

      ഒരു പ്രശ്‌നത്തിൽ നീ ജാതിയും പാർട്ടിയും നോക്കുന്നോ നീ ഒരു കമ്മിയാണ് തന്തയ്ക്കു പിറക്കാത്തവനെ

    • @Shereef-sp8nw
      @Shereef-sp8nw 4 ปีที่แล้ว

      Nalla message koduthukoode sahodhara

    • @nadeer.farhan
      @nadeer.farhan 4 ปีที่แล้ว

      Free World malaran no 1

    • @സ്വപ്നകൂട്-ഛ8ല
      @സ്വപ്നകൂട്-ഛ8ല 4 ปีที่แล้ว +2

      @@jobkmathew685 manushaney manushanayi kanne aa manushan jathiyo mathamo nokki alla sahayichathe. devam aa manushaney anumgrahikum urappe

  • @harikrishnane4012
    @harikrishnane4012 4 ปีที่แล้ว +2

    പ്രളയം എന്ന് കേട്ടപ്പോൾ പിണുവിനെ ഓർമിച്ചവർക്ക് നീലം മുക്കാം . നൗഷാദ് ഇക്ക ഉയിർ മറ്റേത് മ... ർ

  • @kahrmedia1983
    @kahrmedia1983 4 ปีที่แล้ว +6

    നൗഷാദക്കാകും മനോരമക്കും👍👍👍🌹🌹🌷🌷

  • @hyderali2607
    @hyderali2607 4 ปีที่แล้ว +27

    MashaAllah

  • @aswinnath3583
    @aswinnath3583 4 ปีที่แล้ว +39

    Adikadaaa likee...

  • @akhilprasad147
    @akhilprasad147 4 ปีที่แล้ว +3

    Pralayavum ellm kazhinju...eee manushane eppol ethra Peru orkkundo aavo......
    Oru kalengamillatha nalla manushyan athanu Noushad ikka...♥️

  • @behappy-ok3jw
    @behappy-ok3jw 4 ปีที่แล้ว +34

    മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ പാവം

  • @mohamedshafi7575
    @mohamedshafi7575 4 ปีที่แล้ว

    ധാനം ചെയ്യാൻ മനസ്സുള്ളവരുടെ കയ്യിൽ ഈശ്വരൻ കൊടുത്തു കൊണ്ടേയിരിക്കും ....
    ഈശ്വരൻ നോക്കുന്നത് ആരുടേയും പ്രവർത്തിയോ സംസാരമോയല്ല അവന്റെ ഹൃദയത്തിലേക്കാണ് ..

  • @umbrellaexplorer
    @umbrellaexplorer 4 ปีที่แล้ว +3

    07 male anchor ക്കു ഉണ്ടായമാറ്റം ശ്രദ്ധിച്ചോ

  • @vattolikumph9559
    @vattolikumph9559 4 ปีที่แล้ว +1

    ഹൃദയം എന്ന പേര് മാറ്റി ഹൃദയത്തിന് നൗഷാദ് എന്ന പേര് വെയ്ക്കണം.

  • @illuminatikerala6662
    @illuminatikerala6662 4 ปีที่แล้ว +1

    ഈ ന്യൂസ്‌ ഞാൻ മാസങ്ങൾക്ക് മുന്നേ കേട്ടത് ആണല്ലോ.. ഇനി ടൈം ലൂപ്പ് വല്ലോ ആണ.. 😔🤷‍♂️

    • @imrosh4n
      @imrosh4n 4 ปีที่แล้ว

      Deja vu happened

  • @AlbertTA-pu5pb
    @AlbertTA-pu5pb 4 ปีที่แล้ว +1

    Nangal വൈപ്പിൻ karakaarude അഭിമാനം നൗഷാദ് ഇക്കാ 😍😍😍💪

  • @Lotoooo9
    @Lotoooo9 4 ปีที่แล้ว +15

    Noushad you're great.may Allah bless you my brother

  • @abdulshukoor3892
    @abdulshukoor3892 4 ปีที่แล้ว +2

    *നിങ്ങൾ എന്ത് മനുഷ്യൻ ആണ് നൗഷാദിക* .... 😍😍😍😍

  • @hashtagspace
    @hashtagspace 4 ปีที่แล้ว +2

    അപ്പൊ ബ്രോഡ്‌വെയിലെ മറ്റു തെരുവ് കച്ചവടക്കാർക്ക് കച്ചവടം കുറയില്ലേ?. വേറെ എന്തെങ്കിലും കാരണങ്ങളാകും ഇദ്ദേഹം റൂം ഒഴിവാക്കിയത്.

    • @jomyjoseph7
      @jomyjoseph7 4 ปีที่แล้ว +1

      Ayalkum jeevikande...ewde engilum poyi kachavadam nadata te pattillallo

    • @poxicgaming
      @poxicgaming 4 ปีที่แล้ว

      Nthinado evdeyum kuttam kandupidikunne?

  • @prasheelababu388
    @prasheelababu388 4 ปีที่แล้ว +2

    നൗഷാദ്ക്കായുടെ നമ്പർ തരോ

  • @dhanushenara529
    @dhanushenara529 4 ปีที่แล้ว +15

    Real hero of kerala ❤️❤️❤️

  • @anandpesalakrishnagopal9647
    @anandpesalakrishnagopal9647 4 ปีที่แล้ว +1

    Noushad ekka Salam hat's off to you. It's an unbelievable gesture to support other business men. Nobody in the world will do this kind of gesture. You're an inspiration to all

  • @spotlife2932
    @spotlife2932 4 ปีที่แล้ว

    naushad bhai ..ningal oru BALLATHA PAHAYANANU...god bless you

  • @whatwhat7931
    @whatwhat7931 4 ปีที่แล้ว +2

    Ikka istam

  • @rajanmn9256
    @rajanmn9256 3 ปีที่แล้ว

    വഴിയോരക്കച്ചോട തൊഴിലാളി യൂണിയൻ C ITU {vkTU}👍👍

  • @hussainvijay73
    @hussainvijay73 4 ปีที่แล้ว +1

    Abi iekanthe muga chaya udennu thoniyathe eniku matramano

  • @RAJESH.RAJESH.1979
    @RAJESH.RAJESH.1979 4 ปีที่แล้ว +35

    2019ലെ നന്മ മരം അവാർഡ് കിട്ടുമോ

    • @samadparammal2864
      @samadparammal2864 4 ปีที่แล้ว +1

      തീർച്ചയായും ഇദ്ധേഹത്തിന് കൊടുക്കണം

    • @s_a_a_j_i
      @s_a_a_j_i 4 ปีที่แล้ว

      Star Lord kuru pottanentha ithil ullath nanma maram onne padulloo ennonnum illalo nanma cheyyunavar avar ennum ee bhoomiyile nanma marangal aanu ennum eppozhum ningal nanama cheythal ningalum njan nanma cheythal njanum nanma marangal thanneyanu 👍🏻

  • @abdullatheef2840
    @abdullatheef2840 4 ปีที่แล้ว +1

    നൗഷാദിക്ക വലിയ മനസ്സിന് ഉടമയാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു .great

  • @najumaibrahim
    @najumaibrahim 4 ปีที่แล้ว

    Real hero.....sanmanasullavarkku samadanam.....ihathilum parathilum samadanam undayirikkatye....aameen

  • @rashidmoidu1316
    @rashidmoidu1316 4 ปีที่แล้ว +1

    മറ്റുള്ള കച്ചവടക്കാർക്ക് വിഷമമാകരുത് എന്ന് വിചാരിച്ചു കടമുറി oyinna വലിയ മനസ്സിന്റെ ഉടമ. അള്ളാഹു ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @vanish4all
    @vanish4all 4 ปีที่แล้ว +21

    മനുഷ്യരിലെ മാലാഖ !!

  • @Nishana_adukkath
    @Nishana_adukkath 4 ปีที่แล้ว +1

    ഇന്നലെ ഓർത്തതെ ഒള്ളു. Naushadkkaye എല്ലാരും മറന്നോ

  • @krishhhh8877
    @krishhhh8877 4 ปีที่แล้ว +1

    ദൈവം ഭൂമിയിലേക്ക് അയച്ച അദ്ദേഹത്തിന്റെ പ്രതിരൂപം. നൗഷാദിക്ക 🙏🙏

  • @saibanusaf3669
    @saibanusaf3669 4 ปีที่แล้ว +11

    Abikkante lookum Shane nte soundum.. 😁

  • @സാത്താൻസേവ്വ്യർ
    @സാത്താൻസേവ്വ്യർ 4 ปีที่แล้ว +1

    കാലത്തിനു മാതൃക കാണിച്ചുകൊടുക്കുന്ന ഒരു യഥാർത്ഥ മലയാളി 💯💯💯💯😘

  • @vvskuttanzzz
    @vvskuttanzzz 4 ปีที่แล้ว +4

    നൗഷാദ് ഇക്ക❤

  • @arunkumarcrs
    @arunkumarcrs 4 ปีที่แล้ว +8

    Richest keralite by heart

  • @captianpsycho2633
    @captianpsycho2633 4 ปีที่แล้ว

    Viral akanamenkil methan akanam pralaya rakshapravarthinidak jeevan nashtapetta hinduvine Arum orkilla

  • @ajayjose7605
    @ajayjose7605 4 ปีที่แล้ว

    പ്രളയ കാലത്തു കൊച്ചു കുട്ടികൾ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലും, ക്യാമ്പ് നടന്ന സ്ഥലങ്ങളിലും സംഭാവനകൾ നൽകിയിട്ടുണ്ട്...

  • @OfficialFlokey
    @OfficialFlokey 4 ปีที่แล้ว +12

    *Much Respect* 😇😇

  • @NJ-id1qm
    @NJ-id1qm 2 ปีที่แล้ว

    എത്ര നല്ല മനുഷ്യത്വം ഉള്ള ആളാണ് ...

  • @saleemvzyr
    @saleemvzyr 4 ปีที่แล้ว +2

    ഇങ്ങൾ എന്ത് മനുഷ്യനാണ് ഭായ്

  • @empireofkerala3640
    @empireofkerala3640 4 ปีที่แล้ว +13

    ഇങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ഒന്നേ ഉണ്ടാവുമോ

  • @naveent3753
    @naveent3753 4 ปีที่แล้ว

    Ningalenddhh manushyananu ekkaa. Hooo🤦‍♂️😘😘😘😘😘😘😘😘

  • @schwarzkopfpf97
    @schwarzkopfpf97 4 ปีที่แล้ว +2

    salute you sir ...noushadka❤

  • @shijucv9549
    @shijucv9549 4 ปีที่แล้ว

    ഇവിടെ കച്ചവടം നടത്തിയാലും മറ്റുള്ളവരെ ബുദ്ദിമുട്ടിക്കൽ തന്നെ അല്ലെ

    • @poxicgaming
      @poxicgaming 4 ปีที่แล้ว

      Ayak jeevikande?

  • @amalge09
    @amalge09 4 ปีที่แล้ว +1

    ലിനു എന്ന മനുഷ്യനെ മറന്നോ?

  • @travelwithammulu7761
    @travelwithammulu7761 4 ปีที่แล้ว +1

    നൗഷാദ് ഇക്കാ ചക്കര ഉമ്മ 😍😍😍🥰🥰🥰🤩🤩🤩🤩💋💋

  • @abdulbasith386
    @abdulbasith386 4 ปีที่แล้ว

    ഒരു സമയത്ത് ജെ.ടുട്ടു ഊണും ഉറക്കവും മരട് ഫ്ളാറ്റിനു മുമ്പിലാർന്നു..... ആ അതൊക്കെ ഒരു കാലം...😀😁😁😂

  • @amalvishwanathan3739
    @amalvishwanathan3739 4 ปีที่แล้ว

    Inganeyum manushyanmarundo
    .. daivame idhehathinu Ella iswaryangalum kodukane..

  • @jamsheermp4964
    @jamsheermp4964 4 ปีที่แล้ว

    നൗഷാദ് ഇക്കാക്ക് കണ്ണ് തട്ടാതിരിക്കൻ നായിരിക്കും 82 dislike

  • @srksutube3696
    @srksutube3696 3 ปีที่แล้ว

    അല്ലാഹുവേ 😥😥😥😥

  • @rabinpfizer6753
    @rabinpfizer6753 4 ปีที่แล้ว +3

    Like naushadkka

  • @minnumonu07
    @minnumonu07 4 ปีที่แล้ว +2

    Manasil nanma ulla manushyan.... God bless....

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 4 ปีที่แล้ว

    Ningal valare valiya manushyan anu Ekha. Thampurante kripa epozhum koode undavum

  • @abdulrasheedk2720
    @abdulrasheedk2720 4 ปีที่แล้ว

    എന്തൊരു നല്ല മനസ്സ് ഞാൻ കാരണം മറ്റുള്ളവർ വിഷമിക്കരുത് ,അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് ചിന്തിക്കുന്നവർ വളരെ കുറച്ച് മാത്രം ....💐💐💐💐👍🏻👍🏻👍🏻

  • @jithinjose8947
    @jithinjose8947 4 ปีที่แล้ว +1

    നമ്മടെ abikkayaanithu

  • @sinsarkt1128
    @sinsarkt1128 4 ปีที่แล้ว +1

    👍

  • @farsanafarsi2328
    @farsanafarsi2328 4 ปีที่แล้ว

    Ekka nigal oru valiya manassintey udama thanne .padachavan ningalkkum kudumbathinum hair cheyyatte

  • @aswathitk3386
    @aswathitk3386 4 ปีที่แล้ว

    😲oru vallatha manushan thanne nnalum egana ethupolayokke chindhikkan avane ikka😍😍💖💖💖

  • @messik2136
    @messik2136 4 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @alliswell1776
    @alliswell1776 4 ปีที่แล้ว +1

    14mrigangal

  • @vipinw775
    @vipinw775 4 ปีที่แล้ว

    Katta support!! Ejjathi manushyan.Ella nanmakalum neerunnu.Jesus bless!!

  • @parthivkrishna.k4a15
    @parthivkrishna.k4a15 4 ปีที่แล้ว

    സ്വന്തം ജേഷ്ഠനായി സ്നേഹിക്കുന്നു 🙏🙏🙏

  • @lizyantony9114
    @lizyantony9114 4 ปีที่แล้ว

    nosad ikka...eniku avdevannu vangan pattilla ,njn oru pavapetta veettammayanu.nosad ikkaye daivm anugrahikkatte🤵🙏

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 4 ปีที่แล้ว

    ആരേയും ബുദ്ധി മുട്ടിക്കാത്ത ഒരു മനുഷ്യ സ്‌നേഹി

  • @sreenathmadhusudhanan7677
    @sreenathmadhusudhanan7677 4 ปีที่แล้ว +4

    ഈ വീഡിയോ ഇവർ മൊബൈലിൽ ആണോ ഷൂട്ട് ചെയ്തത്...🙄

  • @AmalJoseph24
    @AmalJoseph24 4 ปีที่แล้ว +2

    ❣️❣️❣️

  • @shabeerpilathethshabeerpil6297
    @shabeerpilathethshabeerpil6297 4 ปีที่แล้ว

    യൂസുഫലി സർ കണ്ട് പഠിക്ക് നൗഷാദിക്കയെ