'15 ദിവസം കൊണ്ട് ഞാൻ മാമി കേസ് തെളിയിച്ചു തരാം'

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 45

  • @palethriyas
    @palethriyas หลายเดือนก่อน +20

    പോലീസിലെ അധോലോകത്തെ തുറന്നു കാട്ടിയതിന് പിവി അൻവറിന് നന്ദി

  • @askerali5230
    @askerali5230 หลายเดือนก่อน +13

    അൻവറിന് അഭിവാദ്യങ്ങൾ 🌹🌹🌹

  • @mohandas4755
    @mohandas4755 หลายเดือนก่อน +19

    P. V. Anwar Shakthamayi Poradanam. 💥

  • @muneervk6152
    @muneervk6152 หลายเดือนก่อน +7

    കുട്ടി മാഷോട് ഒരു ചോദ്യം ചോദിച്ചതിന് കുട്ടിയെ ക്ലാസ്സിൽ നിന്നും പുറത്താക്കി ! എങ്കിലും
    ആ ചോദ്യം ഇപ്പോഴും അവശേഷിക്കുക തന്നെ ! എന്ന വിജയൻ മാഷിന്റെ വരികളെത്ര പ്രസക്തം!
    ചോദ്യങ്ങളെല്ലാം എത്ര പ്രസക്തം!
    സത്യം വിളിച്ചു പറഞ്ഞിട്ട് അധികാരവർഗ്ഗത്തിന്റെ അനിഷ്ടത്തിന് പാത്രമായ സഖാവ്...
    മറ്റൊരു സഞ്ജീവ് ഭട്ട് ❤️❤️❤️
    വേദനയുള്ളവർ പോസ്റ്റിൽ വന്ന് കരഞ്ഞിട്ട് പൊയ്ക്കോട്ടേ അൻവർ സഖാവേ 🤣🤣

  • @beingme6964
    @beingme6964 หลายเดือนก่อน +2

    I voted for Anwar 2 times in Nilambur..so happy now that i voted for Anwar... ❤

  • @Pirana-1
    @Pirana-1 หลายเดือนก่อน +13

    കസ്റ്റംസ് പിടിക്കാതെ സ്വർണം എങ്ങനെ പുറത്തെത്തുന്നു

    • @vpr3167
      @vpr3167 หลายเดือนก่อน

      പുറത്ത് വെച്ച് പൊലീസിന് കൃത്യമായി പിടിക്കാനും പറ്റുന്നുണ്ട്,പക്ഷെ ആർക്ക് വേണ്ടിയാണ് കടത്തിയതെന്ന കാര്യത്തിൽ അന്വേഷണം ഇല്ല..

  • @MohammadJamal-yd6kx
    @MohammadJamal-yd6kx หลายเดือนก่อน +1

    സൂപ്പർ മെഗാ സ്റ്റാർ -❤❤❤ അൻവർ

  • @LesstalkHardwork
    @LesstalkHardwork หลายเดือนก่อน +2

    പോലീസ് കാർ അനേഷണത്തിന്റെ പേരിൽ ലക്ഷങ്ങൾ സംബാദിക്കുന്നു കസ്റ്റസ് പിടിക്കണ്ട പൊന്ന് പോലീസ് പിടിക്കുന്നു അതിൽ നിന്ന് പോലീസ് അടിച്ചു മാറ്റുന്നു അടിമകളെ അൻവർ പാർട്ടിയെ പറഞ്ഞിട്ടില്ല

  • @najmudeenkadar5823
    @najmudeenkadar5823 หลายเดือนก่อน +3

    മിടുക്കൻ

  • @vinodkumar-bm7zf
    @vinodkumar-bm7zf หลายเดือนก่อน +7

    എല്ലാ... അമ്പുകളും... തീർന്നാൽ... .. മുക്യനോട്...പറയുക...
    ഇത്രേ ഉള്ളൂ കഴിഞ്ഞു... എന്ന്..

  • @AliAli-n6x3x
    @AliAli-n6x3x หลายเดือนก่อน +5

    കേരളക്കര കണ്ടതിൽ വെച്ച് ചക്കൂച്ചം ഉള്ള MLA മുക്കിയനക്കാൻ പറ്റുന്ന mla അൻവർ 👍👍👍👍👍

  • @nasarukolothodi9682
    @nasarukolothodi9682 หลายเดือนก่อน +1

    Pv അൻവർ ❤❤❤

  • @abdulhaseebm1990
    @abdulhaseebm1990 หลายเดือนก่อน

    👍

  • @nasirudheenk581
    @nasirudheenk581 หลายเดือนก่อน +2

    Anwar 🎉

  • @cybertechs2242
    @cybertechs2242 หลายเดือนก่อน

    Enger poli aanu ❤

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp หลายเดือนก่อน

    P. V. ❤❤❤

  • @sakariyaammad2658
    @sakariyaammad2658 หลายเดือนก่อน

    Poli kerala 🎉

  • @harikrishnant5934
    @harikrishnant5934 หลายเดือนก่อน +1

    Ethrayum naal Cpm nte koode Ninnappol theliyikkarunnille😅😅😅..

  • @sabirabasheer282
    @sabirabasheer282 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼

  • @Merlin-d9t
    @Merlin-d9t หลายเดือนก่อน +11

    ചുരുക്കി പറഞ്ഞാൽ...മലപ്പുറത്ത്‌ നടക്കുന്ന ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ല...കരിപ്പൂർ വഴി യഥേഷ്ടം സ്വർണ്ണക്കടത്തു നടത്തണം. അതിന് പോലിസ് തടസം നിൽക്കാൻ പാടില്ല..

    • @strugglingtraveller6632
      @strugglingtraveller6632 หลายเดือนก่อน +4

      പോടെയ് അടിമ ആകല്ലേ

    • @strugglingtraveller6632
      @strugglingtraveller6632 หลายเดือนก่อน +1

      ചിന്തിക്കുക

    • @Pirana-1
      @Pirana-1 หลายเดือนก่อน +15

      കസ്റ്റമസ് അറിയാതെ എങ്ങനെ സ്വർണം പുറത്തെത്തുന്നു

    • @ifuzking
      @ifuzking หลายเดือนก่อน +2

      മലവാണമേ സ്വർണം പിടിക്കേണ്ടത് കസ്റ്റംസ് ആണ് 😂😊

    • @doublegameghy1684
      @doublegameghy1684 หลายเดือนก่อน +1

      Aano krisangee, police mukkiya gold evide?😅

  • @Bharatamba
    @Bharatamba หลายเดือนก่อน

    മലപ്പുറത്തിന്റെ ദാവൂദ് അൻപറി ക്കാ

  • @nishpakshan456
    @nishpakshan456 หลายเดือนก่อน

    അപ്പോൾ മാമി കൊല്ലപ്പെട്ടോ

  • @ConfusedBallet-ip9nl
    @ConfusedBallet-ip9nl หลายเดือนก่อน

    Kadalil. Kidskkunaa. Gold. Anvarinu. Kodukku

  • @l_Jayk_l
    @l_Jayk_l หลายเดือนก่อน +1

    ഡെയ് എവിടേലും ഉറച്ചു നിക്ക്. ഒരു മാസമാണോ 15 ദിവസമാണോ 4 ദിവസോ ?

  • @baburajan1844
    @baburajan1844 หลายเดือนก่อน +3

    How much foolish are our people to go n sit in front of a criminal to hear the stupid things??!!

    • @hubburasool5719
      @hubburasool5719 หลายเดือนก่อน +1

      Apppol ഈ പറയുന്നതിൽ ഒരു സത്യവും ഇല്ല😂

    • @salmank3903
      @salmank3903 หลายเดือนก่อน

      കമ്മികൾക്ക് അങ്ങനെ തോന്നും

    • @123JSI
      @123JSI หลายเดือนก่อน

      Adima

  • @AebKuyi-zh3ms
    @AebKuyi-zh3ms หลายเดือนก่อน

    Kallante charithra prasangam

  • @ShihabShihab-jk8dz
    @ShihabShihab-jk8dz หลายเดือนก่อน +1

    ഈ.വെല്ലുവിളി.ഏറ്റടുക്കാൻ.തയ്യാറുൺടോ.ആഭൃൻതര.വകുപ്പിന്.

  • @ഷേവ്റാഫ..ഹ്ഹഹ
    @ഷേവ്റാഫ..ഹ്ഹഹ หลายเดือนก่อน +1

    ഇവന് പ്രാന്ത് ആയി 🤣🤣🤣

  • @muneervk6152
    @muneervk6152 หลายเดือนก่อน +2

    കുട്ടി മാഷോട് ഒരു ചോദ്യം ചോദിച്ചതിന് കുട്ടിയെ ക്ലാസ്സിൽ നിന്നും പുറത്താക്കി ! എങ്കിലും
    ആ ചോദ്യം ഇപ്പോഴും അവശേഷിക്കുക തന്നെ ! എന്ന വിജയൻ മാഷിന്റെ വരികളെത്ര പ്രസക്തം!
    ചോദ്യങ്ങളെല്ലാം എത്ര പ്രസക്തം!
    സത്യം വിളിച്ചു പറഞ്ഞിട്ട് അധികാരവർഗ്ഗത്തിന്റെ അനിഷ്ടത്തിന് പാത്രമായ സഖാവ്...
    മറ്റൊരു സഞ്ജീവ് ഭട്ട് ❤️❤️❤️
    വേദനയുള്ളവർ പോസ്റ്റിൽ വന്ന് കരഞ്ഞിട്ട് പൊയ്ക്കോട്ടേ അൻവർ സഖാവേ 🤣🤣