വരാൽ കൃഷി പടുതാക്കുളത്തിൽ Part 2 - snakehead / murrel fish farming

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • വരാൽ കൃഷി പടുതാക്കുളത്തിൽ Part 2- വരാൽ കുഞ്ഞുങ്ങളെ ആദ്യം ചെറിയ കുളത്തിൽ നിക്ഷേപിക്കുന്നു , കുറച്ചു വലുതായതിനു ശേഷം നമ്മുക്ക് വലിയ കുളത്തിലേക്ക് മാറ്റാം .കുഞ്ഞുങ്ങൾക്കുള്ള തീറ്റയുടെ കാര്യവും പറയുന്നു
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 37

  • @Ansu1100
    @Ansu1100 4 ปีที่แล้ว +10

    ശരിക്കും ബാല്യകാലം ഓർമ വരുന്നു 😪

  • @ameerkhanameerkhan7803
    @ameerkhanameerkhan7803 5 ปีที่แล้ว +2

    Njngade thottiil sthirm kanunna meen kunjungal aan idd...but braal kunjaanann areeelayrnnu.... Ini viduulaaaa....

  • @rasimnannat
    @rasimnannat 5 ปีที่แล้ว +3

    മച്ചാൻ ഫുൾ വെറൈറ്റി ആണല്ലോ

  • @DORRSZENN
    @DORRSZENN 3 ปีที่แล้ว

    Endaduth ഇങ്ങനത്തെ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു..
    2 ദിവസം നന്നായി നീന്തി പിന്നെ വെള്ളത്തിനുമുകളിൽ വന്ന് നിൽപ്പ് മാത്രം ആയി പിന്നെ ഒന്നൊന്നായി ചതുപോയി... എന്തായിരിക്കും കാരണം plzz reply...

  • @sureshkc2054
    @sureshkc2054 3 ปีที่แล้ว

    കുറച്ചു കഴിഞ്ഞിട്ട് ഇറക്കി വിട്ടാൽ മതിയായിരുന്നു പിന്നെ വെള്ളം കൂടിയോ ചാടി പോവാനും വഴിയുണ്ട് വല കൊണ്ട് മൂടി വയ്ക്കാൻ മറക്കരുത് അല്ലെങ്കിൽ എല്ലാം പോകും

  • @rajeeshmamballiyil8395
    @rajeeshmamballiyil8395 4 ปีที่แล้ว +2

    Mannira yennu malayalathil paranjoode baiii vedeo cut Google nokkan poy Artham ariyan

  • @anwarkabeer473
    @anwarkabeer473 5 ปีที่แล้ว +2

    vala ittillenkil ellam chadipokum

  • @lasarsukumaran5240
    @lasarsukumaran5240 5 ปีที่แล้ว +1

    eae prayathill ula varal kunjinea thottill ninu pidichu kondu vittill tankill idupol dead akunnu athu enna karanum ariyavunaru onnu paranju tharamo

  • @NithinTd
    @NithinTd 5 ปีที่แล้ว +1

    Edapallyil evide aane kittunath

  • @ytfbgaming1656
    @ytfbgaming1656 2 ปีที่แล้ว

    Bro varal baby price 👶

  • @vishnubalakrishnan6219
    @vishnubalakrishnan6219 4 ปีที่แล้ว

    ചേട്ടാ.... ഈ sizil ഉള്ള കുഞ്ഞുങ്ങൾക്ക് മണ്ണിര തന്നെ ആണോ കൊടുക്കുന്നത്.... അതിന് കഴിക്കാൻ കഴിയുമോ???? എന്റെ കയ്യിൽ 7 inch valippamullath 5 എണ്ണം ഉണ്ട്.... അപ്പൊ കുഞ്ഞുങ്ങളെ വാങ്ങാൻ plan ഉണ്ട് അപ്പൊ അതിന് എന്താണ് കഴിക്കാൻ കൊടുക്കുക?? Plzz ഒരു reply തരണേ

  • @anshads9435
    @anshads9435 5 ปีที่แล้ว +1

    കുളത്തിന്റെ അളവ് എത്ര എത്ര കുഞ്ഞുങ്ങൾ എത്ര ഇട്ടു.

    • @kilushabits4909
      @kilushabits4909  5 ปีที่แล้ว

      ശരിക്കുള്ള കുളം റെഡി ആവുന്നേയുള്ളു . I will update you soon

  • @shoukkathputhiyiruthy7033
    @shoukkathputhiyiruthy7033 3 ปีที่แล้ว

    Atra rupa ee size kunjinu

  • @Kannurtileswork1017
    @Kannurtileswork1017 5 ปีที่แล้ว +1

    എവിടുന്നാണ് മേടിച്ചത്

  • @aloknath4171
    @aloknath4171 4 ปีที่แล้ว

    Bro what is price of baby varal per head

    • @murrelseed7485
      @murrelseed7485 3 ปีที่แล้ว

      I will supply brother

    • @aloknath4171
      @aloknath4171 3 ปีที่แล้ว

      @@murrelseed7485 what price and which place from

    • @murrelseed7485
      @murrelseed7485 3 ปีที่แล้ว

      @@aloknath4171 I'm from Andhra Pradesh brother....which size you need

  • @jijeeshchandran2133
    @jijeeshchandran2133 5 ปีที่แล้ว +1

    ചെറിയ വല ഇട്ടില്ലങ്കിൽ അടുത്ത മഴക്ക് എല്ലാം ചാടിപോകും

  • @kozhee5439
    @kozhee5439 5 ปีที่แล้ว +2

    Lijo chettante contact please

  • @naveenmurrelfisheries9929
    @naveenmurrelfisheries9929 5 ปีที่แล้ว +3

    He will definately fail in murrel culture murrrl clture is big subject he dnt hav tht much knwldge

  • @firozkhanvs
    @firozkhanvs 5 ปีที่แล้ว +1

    എയർ നിറച്ചില്ലേ ബാഗിൽ

    • @kilushabits4909
      @kilushabits4909  5 ปีที่แล้ว

      illa

    • @robinthomas7005
      @robinthomas7005 4 ปีที่แล้ว

      അതാവും ചത്തതിന്റെ കാരണം.
      ആവും... ആണ് എന്നല്ല കേട്ടോ...