Electric chain saw & Angle grinder chain saw

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2021
  • #Chainsaw #Karshakasuhruthukkal #Woodtool
    Follow me on instagram
    karshakasuhurth...
    Agricultural implements such as Brushcutter, Chainsaw, Sprayers and different types of attachments. working, Unboxing, Repairing videos available in this channel.
    Please SUBSCRIBE MY CHANNEL it will help you as well as me.

ความคิดเห็น • 36

  • @noreservations1095
    @noreservations1095 2 ปีที่แล้ว

    Good comparison . I was looking for this info

  • @aasageer
    @aasageer 2 ปีที่แล้ว +3

    രണ്ടിന്റെയും rpm വ്യത്യാസം ഉണ്ട്
    അതുകൊണ്ട് മെഷീൻ്റെ ആയുസ്
    കുറക്കും കൂടാതെ അപകട സാധ്യതകൾ കൂടുതലാണ്.

  • @unnikrishnanunnikrishnan2973
    @unnikrishnanunnikrishnan2973 3 ปีที่แล้ว +1

    ഗുഡ് വളരെ നല്ല അവതരണം

  • @braveheart_1027
    @braveheart_1027 3 ปีที่แล้ว

    Angle grinder chainsaw njan ippizhum use cheyyunnu. Pettennu choodakum. Valiya pressure koduthu cut cheyyaruth. Eppozhum munpottum pinilottum move cheythu cut cheythaal nallathani

  • @anilkumarkala6370
    @anilkumarkala6370 3 ปีที่แล้ว

    താങ്ക്സ് 👍👍👍

  • @abdulnaseernaseer1104
    @abdulnaseernaseer1104 3 ปีที่แล้ว

    Grider 5 minute use cheydu murikaan pinne elactric erthu adukunnu grider tester vekumpol light kattunnu carfull

  • @ramshadhp.r3939
    @ramshadhp.r3939 3 ปีที่แล้ว

    Can we fix this same chain saw attachment on brush cutter and angle grinder

  • @johnvictor6499
    @johnvictor6499 2 ปีที่แล้ว +2

    Great comparison

  • @Hari.....
    @Hari..... 3 หลายเดือนก่อน

    ഇത് എങ്ങനെ പമ്പിൽ കൊണ്ടുപോയി ഉപയോഗിക്കും ? കറണ്ട് കണക്ഷൻ ഉള്ള ഭാഗത്തു വെച്ചുമാത്രമല്ലേ ഇത് ഉപയോഗിക്കാൻ പറ്റുള്ളൂ

  • @shaijuk9051
    @shaijuk9051 2 ปีที่แล้ว

    ഇലക്ട്രിക് ചെയിൻ ബാർ എത്ര സെൻറീമീറ്റർ ആണ് ഉള്ളത്

  • @hamseefca9951
    @hamseefca9951 2 ปีที่แล้ว +1

    Angle grinder continues yetra hours use cheyyan pattum?

  • @hain.amariyil5953
    @hain.amariyil5953 3 ปีที่แล้ว

    👍👍👍👍

  • @rajan7090
    @rajan7090 2 ปีที่แล้ว

    Is this item is in stock 16 inch chainsaw + Grinding mechine if it plz replay with your no

  • @mastersowners6362
    @mastersowners6362 3 ปีที่แล้ว +1

    ആംഗിൾ ചെയിൻ സോ..ഒരു വർഷമായി ഉപയോഗിക്കുന്നുണ്ട്".8" ഇഞ്ച് വ്യാസമുള്ള തടിയും ശാഖകളും മുറിക്കാം..! കൊച്ച് കൊച്ചു പണികൾക്ക്്ഉപകാരപ്പടും..!പക്ഷേ സൂക്ഷിച്ചു ചെയ്യണം..! ബ്ലേഡിന് ആയുസ് കുറവാണ്..!

  • @jubyprabhakaran5262
    @jubyprabhakaran5262 ปีที่แล้ว

    Chain veenu poyal enganay thirichu idum

    • @FARMERSWORLD2022
      @FARMERSWORLD2022  ปีที่แล้ว

      ബാർ നട്ടുകൾ അഴിച്ച് ബാറിലേക്ക് ഇട്ടു കൊടുത്ത് ഫിറ്റ് ചെയ്യാവുന്നതാണ് ബാറിൽ ചെയിൻ ഇട്ട് ഫിറ്റ് ചെയ്യുന്ന വിധം ഈ വീഡിയോയിൽ ഉണ്ട് .ഏകദേശം എല്ലാ ചെയിൻസോ കളിലും ചെയിൻ ഫിറ്റു ചെയ്യുന്ന വിധം ഒരു പോലെയാണ് .

  • @varghesecc2257
    @varghesecc2257 2 ปีที่แล้ว

    chainsaw ethu companyanu chetta

  • @jaisonvm7957
    @jaisonvm7957 3 ปีที่แล้ว +9

    താങ്കളുടെ വീഡിയോ നന്നായിട്ടുണ്ട്
    പക്ഷേ ഗ്രൈൻഡർ ചെയിൻ സോ പ്രൊമോഷൻ ചെയ്യാതിരിക്കുകയാണ് നല്ലത്
    കാരണം സേഫ്റ്റി വളരെ കുറവാണ്
    ഇപ്പോൾ ഉപയോഗിക്കുന്ന ഗ്രൈൻഡർ കൾ 90% ടാഗിൽ സ്വിച്ച് ആണ് ( പിന്നിലാണ് സ്വിച്ച് ) ഇതിൽ ഉപയോഗിച്ചാൽ കണ്ട്രോൾ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്
    അത് അപകടത്തിന് കാരണമാകും
    ഇത് കാണുന്നവർ safety ക്കും മുൻഗണന കൊടുക്കുക

    • @kichus3343
      @kichus3343 3 ปีที่แล้ว +1

      താങ്കൾ പറഞ്ഞ കാര്യം വളരെ ശരിയാണ്

    • @user-nu3vx2bs2e
      @user-nu3vx2bs2e 10 หลายเดือนก่อน +1

      സുഹൃത്തേ ഏത് മെഷീൻ വാങ്ങുന്നതാണ് നല്ലത് വീട്ടിലെ 4ഇഞ്ചിനു താഴെ വണ്ണമുള്ള മരത്തിന്റെ കൊമ്പ് മുറിക്കാനാണ്

  • @sooryankg9309
    @sooryankg9309 3 ปีที่แล้ว +1

    ഈ ചെയിൻ എവിടെ കിട്ടും

  • @askme1969
    @askme1969 3 ปีที่แล้ว +1

    ഇതിക്കെ എവിടുന്നു മേടിക്കുന്നു എന്നും കൂടെ പറയരുതോ ചേട്ടാ

  • @sooryankg9309
    @sooryankg9309 3 ปีที่แล้ว

    ഗ്രയഡർ ചെയീൻസോ അറ്റാചമെൻറ് എവിടെ കിട്ടും മറുപടി തരിക

  • @prasaddp9084
    @prasaddp9084 3 ปีที่แล้ว +2

    ഈറ്റയൂം ഈഞ്ചയൂം കട്ടൂചെയ്യാൻ പറ്റൂന്നകട്ടർ ഏതണ്

    • @ponnusmottus1427
      @ponnusmottus1427 2 ปีที่แล้ว

      ഞാൻ ചോദിക്കാൻ വന്നത് ആണ് മുള വെട്ടാൻ പറ്റുമോ എന്ന്.. വീട്ടിൽ മുള വളർന്നു കിണർ മൂടാറായി മുള്ള് കാരണം ഒന്നും ചെയ്യാൻ പറ്റില്ല ആർക്കും വേണ്ട വെറുതെ കൊടുത്താലും വെട്ടാൻ മുതലാകില്ല.

    • @gueykj
      @gueykj หลายเดือนก่อน

      Battery used chain saw.

  • @hashimpallath
    @hashimpallath 3 ปีที่แล้ว

    ithu waste anu . nan vangi. first kurach cut ayi. pinne nadanila. theere muriyunila

    • @hashimpallath
      @hashimpallath 3 ปีที่แล้ว

      @@FARMERSWORLD2022 ake 5 pieces anu cut cheythath. appozhekum moorcha poyi

    • @inspireanduplift3375
      @inspireanduplift3375 2 ปีที่แล้ว

      Bro, അത് round ആരം വച്ചു grind
      ചെയ്യണം... അത് പോലെ chain ആയുസ് കുറവാണ്, ചെയിൻ still
      Company യുടെ ആണ്‌ നല്ലത്...
      ചെയിൻ quality is important

  • @haridas618
    @haridas618 2 หลายเดือนก่อน +1

    Angle grinder chain saws success അല്ല. പെട്ടെന്ന് കേട് വരും. കുറച്ച് കഴിയുമ്പോൾ chain saw ഉറയ്ക്കാതെ വരും. Additional ആയി ക്ലാമ്പ് പിടിപ്പിക്കാനും വെൽഡ് ചെയ്യാനും അറിയാവുന്നവർക്ക് ഉപയോഗിക്കാൻ പറ്റും.