stihl ms291 chainsaw Review മലയാളം | ഞാൻ പുതിയ മെഷീൻ വാൾ മേടിച്ചു.

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2021
  • stihl ms291 chainsaw Review മലയാളം | ഞാൻ പുതിയ മെഷീൻ വാൾ മേടിച്ചു.
  • เพลง

ความคิดเห็น • 72

  • @rahmanct8122
    @rahmanct8122 2 ปีที่แล้ว +3

    Useful vidio. Tanku chetta👍

  • @santhakumarkm930
    @santhakumarkm930 2 ปีที่แล้ว +16

    വില എത്രയാണ്

  • @baijuop4510
    @baijuop4510 18 ชั่วโมงที่ผ่านมา

    വിഡിയോയിൽ ചെയിൻ എങ്ങിനെ ഇടണം അതിന്റെ മൂർച്ചയുള്ള ഭാഗം ഏതുവശത്തേക്ക് ഇടണം എന്ന് കാണിച്ചില്ല

  • @suresh.gsuresh.g4457
    @suresh.gsuresh.g4457 2 ปีที่แล้ว +1

    ചേട്ടാ ms 460 തിന്റെ കാർപെറ്റർ അലൈയമെന്റ് ചെയുന്ന വീഡിയോ ഇടാമോ

  • @thakkuducreations4293
    @thakkuducreations4293 2 ปีที่แล้ว +1

    👍👍

  • @anoopmuthirakalyil4816
    @anoopmuthirakalyil4816 2 ปีที่แล้ว +1

    Chattan vallall use chayunnana all alla

  • @Reeza-cn5up
    @Reeza-cn5up 2 ปีที่แล้ว +1

    Edh nalla machine ms250 ano or ms291 ano?

  • @saneeshkumar5281
    @saneeshkumar5281 ปีที่แล้ว +1

    ചേട്ടാ മെഷീൻ ഓൺ ആകുമ്പോൾ തന്നെ അതിന്റെ ആക്സിലെറ്റർ പ്രെസ്സ് ചെയ്യാതെ തന്നെ വാൾ കറങ്ങി കൊണ്ടിരിക്കുവാ അതിനു എന്തു ചെയ്യണം മൊബൈൽ number ഒന്ന് തരാമോ

  • @rajeshsona5590
    @rajeshsona5590 2 ปีที่แล้ว +2

    ഈ മെഷീൻ എടുത്ത് കടയുടെ നമ്പർ ഒന്ന് തരാമോ അവിടെ സർവീസ് ഉണ്ടോ

  • @sonnetthandekkadan7739
    @sonnetthandekkadan7739 2 ปีที่แล้ว +1

    Husqvarna engane und ??

  • @ivingeorge2220
    @ivingeorge2220 2 ปีที่แล้ว +1

    Super

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว

      Thankyou

    • @rahmanct8122
      @rahmanct8122 2 ปีที่แล้ว +1

      Ivin George Tech and agri tipsile വീഡിയോസ് കമന്റ്‌ ബോക്സിൽ സ്ഥിരം കാണാറുണ്ടായിരുന്നല്ലോ. ഇപ്പോ എന്ത് പറ്റി കാണാറില്ലല്ലോ 🤔😅

    • @danteerskine7678
      @danteerskine7678 2 ปีที่แล้ว

      @@stephensettings2374 maybe you should choose monograde sae 40 mixed with petrol or the regular 2 stroke engine oils instead of 20w50

  • @roshanraj6854
    @roshanraj6854 2 ปีที่แล้ว +1

    Eyhrayanu price

  • @anoopdas2226
    @anoopdas2226 2 ปีที่แล้ว +1

    സൂപ്പർ

  • @ivingeorge2220
    @ivingeorge2220 2 ปีที่แล้ว +2

    Hi max
    chain saw nalathu anno please reply fast

  • @febingeorge216
    @febingeorge216 2 ปีที่แล้ว +2

    Price athraya?

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว

      31,000m.stihlusa.com/products/chain-saws/farm-and-ranch-saws/ms291/

  • @lotterylogs8692
    @lotterylogs8692 2 ปีที่แล้ว +2

    Do you repair chainsaws?

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว +3

      Ryobi chainsaw imported ano?

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว +3

      Plug spark verunundo?

    • @lotterylogs8692
      @lotterylogs8692 2 ปีที่แล้ว

      @@stephensettings2374 yes...model CS 3835

    • @lotterylogs8692
      @lotterylogs8692 2 ปีที่แล้ว +2

      @@stephensettings2374 ariyilla...enganeya check cheyyendathu...? Spark plug ooriyittu start cheyyan try cheythal mathio?

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว +3

      Sparkplug uruga അതിനുശേഷം സ്പാർക്ക് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക സ്പാർക്ക് വരുന്നുണ്ടെങ്കിൽ വെറുതെ ഒരു നാലഞ്ച് പ്രാവശ്യം സ്റ്റാർട്ട് വയർ വലിക്കുക അതിനുശേഷം സ്പാർക്ക്plug തിരിച്ച് സെറ്റ് ചെയ്യുക അതിനുശേഷം പെട്രോൾ നിറച്ച choke lever വലിച്ച് സ്റ്റാർട്ട് cheyukha

  • @anandt.r2408
    @anandt.r2408 2 ปีที่แล้ว +2

    Where did you get this? Please kindly advise a dealer.

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว

      At online

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว

      കേരളത്തിൽ ഈ model ഷോപ്പിൽ കിട്ടാൻ ചാൻസ് ഇല്ലാ
      Online vazhi vagu

    • @anandt.r2408
      @anandt.r2408 2 ปีที่แล้ว

      Which online store please.

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว

      Check out stopshopswipe.com/electroprime-clutch-drum-3-8-sprocket-for-stihl-ms291-ms291c-ms-291-chainsaw-elements-useful/

    • @anandt.r2408
      @anandt.r2408 2 ปีที่แล้ว

      Thanks 👍

  • @josbinjoy702
    @josbinjoy702 2 ปีที่แล้ว +3

    ചോട്ടാ വീട്ട് ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റിയാ 10000 രൂപയിൽ താഴെ വരുന്ന നല്ല മീഷൻ ഏതാണ് ഏത് കമ്പനിയാണ് ഏറ്റവും നല്ലത് ഒന്ന് പറയാമോ Pls

    • @creation4059
      @creation4059 2 ปีที่แล้ว

      Kawasaqi

    • @creation4059
      @creation4059 2 ปีที่แล้ว

      3varshamayitt nallareetiyil upayokikkunund

  • @cinimareel1731
    @cinimareel1731 2 ปีที่แล้ว +1

    Ibell നല്ലതാണോ

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว +2

      Ibell കാട്ടിലും നല്ലത്,power tex എന്ന മിഷനാണ് ഇളം നീല കളർ

  • @01abhinandk5
    @01abhinandk5 2 ปีที่แล้ว +1

    Stihl ms 180 engane

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว

      Manda panik nallathannu

    • @01abhinandk5
      @01abhinandk5 2 ปีที่แล้ว +1

      ??

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว +1

      മരത്തിന്റെ മണ്ടയിൽ കയറി പണിയാൻ നല്ലതാ

    • @01abhinandk5
      @01abhinandk5 2 ปีที่แล้ว +1

      Complaints enthengilum undo

    • @01abhinandk5
      @01abhinandk5 2 ปีที่แล้ว +1

      ?

  • @nidheeshtmachipuram3717
    @nidheeshtmachipuram3717 2 ปีที่แล้ว +2

    Ligt weight,
    മരത്തിന് മേലെ കൊണ്ട് പോവാം,
    സ്പീഡും..

    • @stephensettings2374
      @stephensettings2374  2 ปีที่แล้ว

      ഈ മിഷീൻ കൈയിൽ ഉണ്ടോ?

    • @nidheeshtmachipuram3717
      @nidheeshtmachipuram3717 2 ปีที่แล้ว +1

      @@stephensettings2374
      ഇല്ല
      Ms170 ആണ് ഉദ്ദശം

  • @s.rvinod5506
    @s.rvinod5506 2 ปีที่แล้ว

    ഇത് എവിടെ വാങ്ങുവാൻ കിട്ടും?

  • @nofalp1427
    @nofalp1427 ปีที่แล้ว +1

    ഇത്‌ ഒർജിനൽ അല്ലെന്ന് തോനുന്നു 🤔

  • @nishadmusafira653
    @nishadmusafira653 ปีที่แล้ว +2

    Ms460 വെല്ലാൻ വേറെ മിഷിൻ ഇല്ല

  • @roshanraj6854
    @roshanraj6854 2 ปีที่แล้ว

    Chetto mobile no pls

  • @balann9920
    @balann9920 2 ปีที่แล้ว +2

    വില എത്ര ആണ്