ഉർവ്വശി ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി...... പ്രേക്ഷകർ ഒന്നടങ്കം തലങ്ങുംവിലങ്ങും തലകുലുക്കി സമ്മതിച്ച Highly ടാലന്റ് ഉളള നായികമാർ ഇപ്പോൾ തീരെയില്ല.... എല്ലാക്കാലത്തും തനിക്ക് അനായാസമായി ചെയ്യാനൊതുങ്ങുന്ന വേഷങ്ങളുമായി ഉർവ്വശി തന്റെ ജൈത്രയാത്ര വിജയകരമായി തുടരുന്നു.... പഴയതിനെക്കാൾ പുതുമയോടെ ഇനിയും ഉണ്ടാകട്ടെ നിരവധി വേഷങ്ങൾ ഉർവ്വശി യുടേതായ് എന്ന് പ്രത്യാശിക്കാം....
ഉർവ്വശി തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി.. അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം..... എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......
ഉർവ്വശി എല്ലാത്തരം വേഷങ്ങളും അത്രയേറെ ഭംഗിയായി അവതരിപ്പിച്ചു കണ്ടിട്ടുളള അനേകം നായികമാരിൽ ഒരാൾ. ഉർവ്വശി യുടെ അത്രയും വരുമോ മറ്റേതൊരു നായികയും.... അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി. തനിക്ക് അനുയോജ്യമായ എല്ലാവിധേനയുളള വേഷങ്ങളും അതിന്റെ കൈയ്യടക്കത്തോടുക്കൂടി തന്നെ ചെയ്തുകാണിക്കാൻ കെല്പുള്ള അഭിനേത്രി. പ്രേക്ഷകർ ഒന്നടങ്കം സമ്മതിച്ച ഒന്നാണ് ഉർവ്വശി യുടെ അസാധ്യമായ ഓരോ മികച്ച വേഷവും അഭിനയശൈലിയും. മറ്റേതൊരു നായികയ്ക്കും അത്രയും അസൂയാവഹമാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ ജൈത്രയാത്ര.ഇപ്പോഴും തനിക്ക് പകരക്കാരായി മറ്റാരും തന്നെയില്ല എന്നിരിക്കെ തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി എങ്ങും എവിടെയും നിറസാന്നിദ്ധ്യമായി തന്നെ ഉർവ്വശി എല്ലാ ഭാഷകളിലും അറിയപ്പെടുന്നു തെന്നിന്ത്യൻ നായിക എന്ന രീതിയിൽ ആദരിക്കപ്പെടുന്നു. ഉർവ്വശി അഭിനയിച്ച വേഷങ്ങളനവധിയും ശ്രദ്ധിച്ചാൽ തിരിയും എല്ലാതരത്തിലുളള വൈവിധ്യമാർന്ന വേഷങ്ങളും ഏറെ കുറെ ഉർവ്വശി ചെയ്തിട്ടുണ്ട്. ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഉർവ്വശിയെന്ന നായിക യുടെ സുപ്രധാനമായ മറ്റൊരു സവിശേഷത.
1:42:33 beautiful scene when Ashokan says goodbye to everyone and so emotional. Ipazhathay cinemakalku emotional touch ottum illa. Chumma mass/class ennu paranju nadakum.
ജയറാം, 💝 പാർവ്വതി ജോഡി 1. പാവക്കൂത്ത് 2. തലയണമന്ത്രo 3. മാലയോഗം 4. ശുഭയാത്ര 5. പുതിയ കരുക്കൾ 6. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ 7. പ്രാദേശിക വാർത്തകൾ 8. രാധാ മാധവം 9. സ്വാഗതം 10. കുറുപ്പിന്റെ കണക്കു പുസ്തകം 11. വിറ്റ്നെസ്സ്
Such a good movie, you don't get raw stories like this in malayalam cinema anymore. If you are after a good story and not just famous actors shouting dialogue at each-other, give this movie a try, you won't regret it!
, , രാമസ്വാമി കൃഷ്ണമൂർത്തിയായി ജയറാം, ഫിലോമിന ഫ്രാൻസിസ് അല്ലെങ്കിൽ ഫിഫിയായി ഉർവശി, ടിറ്റോ ഫ്രാൻസിസായി അശോകൻ, ദേവികൃഷ്ണമൂർത്തിയായി പാർവതി ജയറാം, സുധിയായി ജഗതി ശ്രീകുമാർ , ഇന്നസെന്റ് ഷെഫ് ഫെലിക്സ്, ദേവൻ നായറായി നെടുമുടി വേണു, അടൂർപങ്കജം ശ്രീമതി പിള്ളയായി, ചെല്ലപ്പൻ പിള്ളയായി ബഹുദൂർ , ഹിരോഷായി ജഗദീഷ്, സജാനായി ശ്രീനാഥ്, ഡെയ്‌സി ആന്റി ആയി സുകുമാരി, എം.ജി. മേജർ ഫ്രാൻസിസായി സോമൻ, ബെറ്റിയായി സുലക്ഷന ,മാമ്മൂക്കോയ, ജഗനാഥൻ, രവി വള്ളത്തോൾ, ഫെഡി ആയി അജയൻ, കൊല്ലം തുളസി, വേണു നാഗവള്ളിയുടെ സംവിധാനം ഒന്നു പറയാനില്ല. വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും നല്ല സംവിധാനം''.... ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. കോമഡി, കഥ, പാട്ട് അടിപൊളി, (മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ ) മനോഹരഗാനം ''ഞാൻ കരഞ്ഞു പോയി ......
പണ്ടൊക്കെ തിയേറ്ററിൽ ടിക്കറ്റ് കിട്ടാനായി ആദ്യം കുട്ടികളെയും ചെറുപ്പക്കാരെയും ക്യൂ നിർത്താൻ പറഞ്ഞയച്ചിട്ടായിരുന്നു മുതിർന്നവർ പിന്നാലെ പോയിരുന്നത്. അന്ന് അങ്ങനെ ഓടിക്കിതച്ചു തിയേറ്ററിൽ ലേഡീസ് ക്യൂവിൽ ഒന്നാമതായി വരിനിന്ന് ഞങ്ങൾ കുട്ടികളെ അവിടെയുണ്ടായിരുന്ന ആളുകൾ കൂവുന്നത് കേട്ടപ്പോൾ പേടിയായി. പിന്നീടാണ് ടിക്കറ്റു കൊടുക്കാൻ വന്ന ആൾ പറഞ്ഞത് ഈ സിനിമ കുട്ടികൾക്ക് കാണാൻ പാടില്ലെന്ന്. അപ്പോഴാണ് അറിഞ്ഞത് ഞങ്ങൾ കാണാൻ ക്യൂ നിൽക്കുന്നത് ആദിപാപം എന്ന സിനിമക്കുവേണ്ടിയാണെന്ന്. ഇന്നും ഈ സിനിമയെപ്പറ്റി ഓർക്കുമ്പോൾ ആ സംഭവമാണ് ഓർമ്മവരുന്നത്
ചെറുപ്പത്തിൽ ഇതിലെ "അക്കരെ നിന്നൊരു കൊട്ടാരം" പാട്ട് TV യിലും റേഡിയോയിലുമൊക്കെ കേൾക്കുമ്പോൾ സങ്കടം വരുമായിരുന്നു. അന്ന് സിനിമ ഏതെന്ന് അറിയില്ലായിരുന്നു.
ഉർവശിയുടെയും ജഗതിയുടെയും സാന്നിധ്യം കൊണ്ടാണോ എന്നറിയില്ല, ഒരു സുഖമോ ദേവി മണം മൊത്തത്തിൽ അടിക്കുന്നുണ്ട്. വേണു നാഗവള്ളി തന്നെയാണ് ഡയറക്ടർ എന്ന് ഈ ഫീൽ തോന്നിയ ശേഷം ഈ ലിങ്ക് ഡിസ്ക്രിപ്ഷൻ കണ്ടാണ് ഞാൻ മനസ്സിലാക്കിയത്. സ്വന്തം സിനിമകൾ സെയിം ഫ്‌ളെവർ കൊണ്ട് ട്രീറ്റ് ചെയ്യുന്നത് അത്ര ഗുണകരമാവില്ല. ഉദാഹരണങ്ങൾ : നരസിംഹത്തിന് ശേഷം ഷാജി കൈലാസിന്റെ വല്യേട്ടൻ, ബാലേട്ടന് ശേഷം വി.എം.വിനുവിന്റെ ബസ് കണ്ടക്ടർ,പുലിമുരുകന് ശേഷം വൈശാഖിന്റെ മധുരരാജ. സ്വന്തം ഹിറ്റ് സിനിമകളുടെ ഓർമ്മകൾ പ്രേക്ഷകരിൽ ഉണർത്തിയാൽ പുതിയ സിനിമയ്ക്ക് അതൊരു ബാധ്യതയായി മാറുകയേ ഉള്ളൂ
മണ്ടത്തരം പറയാതെടെ. മധുര രാജ , ബസ് കണ്ടക്ടർ ഒക്കെ ആണോ ക്ലാസിക്സ് മായി compare ചെയ്യുന്നത്. അങ്ങനെ നോക്കിയാൽ പട്ടണപ്രവേശം, സത്യൻ അന്തിക്കാട്, ലോഹിതദാസ് , രാജസേനൻ സിനിമകൾ പൊട്ടണമല്ലോ. അതാണ് ലൈഫ് ടൈം hits 😂
@@uniqueurl സിനിമയുടെ കൊമേർഷ്യൽ വിജയത്തെ കുറിച്ച് ഞാൻ സംസാരിച്ചേ ഇല്ല. ഡയറക്ടെസ്ഴ്സ് സ്വന്തം ഹിറ്റുകളിൽ അഭിരമിച്ച് അതിന്റെ തന്നെ റീക്രിയേഷൻ പരിപാടിയിലേക്ക് ചെല്ലുമ്പോൾ പ്രേക്ഷകർ അനുഭവിക്കുന്ന കല്ലുകടിയെ കുറിച്ചാണ് പറയുന്നത്. ലേറ്റസ്റ്റ് ഉദാഹരണം "ആന്റണി".പൊറിഞ്ചു മറിയം ജോസിൽ പടം മുക്കിപ്പൊരിച്ച് വച്ചിരിക്കുകയാണ്. ആർക്ക് വേണം അത്?! അതിനേക്കാൾ നല്ലത് പൊറിഞ്ചു മറിയം ജോസ് റീറിലീസ് ആയിരുന്നു
ഏതായാലും ആ കടൽ നന്നായി അഭിനയിച്ചു അത് രക്ഷ യായി. ജഗതിയെ ഒരു വലിയ ചങ്ങല ഇട്ട് പൂട്ടണം.അതെങ്കിലും ചെയ്യാമായിരുന്നു. അതും ചെയ്തില്ല. ഒടുവിൽ ആ പാവം പാർവതിയെ ഒരു മുഴു വട്ടുമാക്കി. കഷ്ടം! 😢😢😢 🏹 കെബി 🎯
തുടക്കം കണ്ടപ്പോൾ ഒരു പൈങ്കിളി സിനിമ ആണെന്ന് കരുതി ഒരു ചടപ്പോട് കൂടിയാ കണ്ടത്..പിന്നീടങ്ങോട്ട് കണ്ണിലെ വെള്ളം തോരുന്നെ ഇല്ല..🥲 കരയിപ്പിച്ചു കളഞ്ഞല്ലോ ... 😭
2024 ൽ കാണുന്നവരുണ്ടോ 😄😄😄😍
Und
😂
ഉണ്ട് 😂
😂watching
Und
ഒരു വേണു നാഗവള്ളി ക്ലാസ്സ് .. 80 കളിലെ യൗവ്വനം, സൗഹൃദം, പ്രണയം, സംഗീതം.. എല്ലാം കലർന്ന ഒരു മികച്ച റിയലിസ്റ്റിക് സിനിമ ❤️
ഉർവ്വശി
ഏത് തരത്തിലുള്ള വേഷങ്ങൾ ആയാലും മറ്റാർക്കും ചെയ്തു വേറെലെവിൽ ആക്കാൻപറ്റാത്ത വിധം അത്രത്തോളം അകമഴിഞ്ഞ് ചെയ്യാൻ കെല്പുള്ള അഭിനേത്രി......
പ്രേക്ഷകർ ഒന്നടങ്കം തലങ്ങുംവിലങ്ങും തലകുലുക്കി സമ്മതിച്ച Highly ടാലന്റ് ഉളള നായികമാർ ഇപ്പോൾ തീരെയില്ല....
എല്ലാക്കാലത്തും തനിക്ക് അനായാസമായി ചെയ്യാനൊതുങ്ങുന്ന വേഷങ്ങളുമായി ഉർവ്വശി തന്റെ ജൈത്രയാത്ര വിജയകരമായി തുടരുന്നു....
പഴയതിനെക്കാൾ പുതുമയോടെ ഇനിയും ഉണ്ടാകട്ടെ നിരവധി വേഷങ്ങൾ ഉർവ്വശി യുടേതായ് എന്ന് പ്രത്യാശിക്കാം....
ഇതിൽ ജഗതിയെ ഇഷ്ട്ട പെട്ടവർ ഒരു ലൈക്ക്
Ha❤
Koodudal koodudal
💕🌷
2023-ൽ കാണുന്നവരുണ്ടോ?
Mmm
M
Njan😁
Undalo
Uvveee
ഇതുപോലെയുള്ള സിനിമകൾ ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് ആലോചിക്കുമ്പോൾ സങ്കടം വരും. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം. 💕💕💕💕💕
9
സത്യം
Yes
ഇതുപോലെയുള്ള നടന്മാരും ഒരിക്കലും മലയാള സിനിമയിൽ വരാൻ പോകുന്നില്ല
ഒരു സിനിമ ഒന്നേ ഉള്ളൂ അത് പോലെ വേറെ ഇല്ല അത് കൊണ്ട് വരുകയും ഇല്ല.
ഇത് വരെ ഈ പടം കാണാതെ പോയല്ലൊ. നല്ല മൂവി
ഉർവശി പാർവതി എന്തൊരു സൗന്ദര്യം ആണ് ❤
ലോകത്ത് വേറെ ആരും ഇലേ സൗന്ദര്യം ഉള്ളവർ 🤔
@@Buty412അപാര തോൽവി ആണല്ലോ
പല സീനുകളും കണ്ടപ്പോൾ സുഖമോ ദേവി ഓർമ്മവന്നു,, നിങ്ങൾക്കോ കൂട്ടുകാരേ,,,,
ഇനിയ്ക്കും
Enikum
സർവ്വകലാശാലയും
Same.
Jayaramekke ennaa ore abhinayama... 🥺kanditt kothiyaavunnu ithe poolathe padangal veendum veendum kaanaan🥰
ഉർവ്വശി
തനതായ ശൈലിയാൽ മലയാളത്തിലും മറ്റ് ഭാഷകളിലും വേറിട്ട വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ച അഭിനേത്രി..
അവർ തെരഞ്ഞെടുത്ത വേഷങ്ങൾ വർഷങ്ങൾ പോകും തോറും അതിന്റെ മാറ്റ് കൂടുന്നു , പ്രത്യേകിച്ച് മുഖവുര നൽകേണ്ടതില്ല തികച്ചും അസൂയാവഹമായ അഭിനയശേഷി പ്രേക്ഷകർ ഒന്നടങ്കം കൈയ്യടികളോടു കൂടി വരവേറ്റ അഭിനേത്രി ചെയ്തു വച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം.....
എപ്പോഴും വിമർശകർക്ക് വരെ അസൂയ അത്യധികമാവേന തരമുള്ളൂ..... ഉർവ്വശി എന്ന അഭിനേത്രി യിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് വൈവിധ്യമാർന്ന വേഷങ്ങളാണെങ്കിൽ ഇവിടംവരെയും അവർ ചെയ്തു തീർത്ത വ്യത്യസ്തമായ ആവിഷ്ക്കാരത്താൽ വേറിട്ടതായി കാണപ്പെട്ടിട്ടുളള ഓരോ വേഷവും ഇപ്പോഴും ജനങ്ങളിലുണ്ട് അതിലുപരി പ്രേക്ഷകർ ഓരോരുത്തരും ഇപ്പോഴും അവയെല്ലാം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു അങ്ങേയറ്റം ജാള്യതയില്ലാതെ സൂക്ഷിക്കുന്നു അത്രയധികം അറിയപ്പെടുന്നു എല്ലാവിധേനയും ആദരിക്കപ്പെടുന്നു , അംഗീകരിക്കപ്പെടുന്നു എന്നത് തന്നെയാണ് ഉർവ്വശി എന്ന അഭിനേത്രിക്ക് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന സപ്പോർട്ട്.......
സർവ്വകലാശാല ,സുഖമോദേവി ,സ്വാഗതം ,,,, ഒരേ അച്ചിൽ തീർത്ത ചിത്രങ്ങൾ
Sukhamo Devi is a great movie. Please don't compare pretty average movies like Swagatham with that.
2024 il kanunnavarundo? Kuravayirikkum alle
Yes.njanum kaanunnu
നല്ല ഫിലിം ആണോ @@athirasreekanth3472
Njanum
Yes
ഉർവ്വശി എല്ലാത്തരം വേഷങ്ങളും അത്രയേറെ ഭംഗിയായി അവതരിപ്പിച്ചു കണ്ടിട്ടുളള അനേകം നായികമാരിൽ ഒരാൾ.
ഉർവ്വശി യുടെ അത്രയും വരുമോ മറ്റേതൊരു നായികയും.... അവിടെയാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ പ്രസക്തി.
തനിക്ക് അനുയോജ്യമായ എല്ലാവിധേനയുളള വേഷങ്ങളും അതിന്റെ കൈയ്യടക്കത്തോടുക്കൂടി തന്നെ ചെയ്തുകാണിക്കാൻ കെല്പുള്ള അഭിനേത്രി. പ്രേക്ഷകർ ഒന്നടങ്കം സമ്മതിച്ച ഒന്നാണ് ഉർവ്വശി യുടെ അസാധ്യമായ ഓരോ മികച്ച വേഷവും അഭിനയശൈലിയും.
മറ്റേതൊരു നായികയ്ക്കും അത്രയും അസൂയാവഹമാണ് ഉർവ്വശി എന്ന അഭിനേത്രി യുടെ ജൈത്രയാത്ര.ഇപ്പോഴും തനിക്ക് പകരക്കാരായി മറ്റാരും തന്നെയില്ല എന്നിരിക്കെ തന്റെതായ ഇരിപ്പിടം കരസ്ഥമാക്കി എങ്ങും എവിടെയും നിറസാന്നിദ്ധ്യമായി തന്നെ ഉർവ്വശി എല്ലാ ഭാഷകളിലും അറിയപ്പെടുന്നു തെന്നിന്ത്യൻ നായിക എന്ന രീതിയിൽ ആദരിക്കപ്പെടുന്നു.
ഉർവ്വശി അഭിനയിച്ച വേഷങ്ങളനവധിയും ശ്രദ്ധിച്ചാൽ തിരിയും എല്ലാതരത്തിലുളള വൈവിധ്യമാർന്ന വേഷങ്ങളും ഏറെ കുറെ ഉർവ്വശി ചെയ്തിട്ടുണ്ട്.
ഒരേ വർഷം തന്നെ എത്രയോ വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട് നിൽക്കുന്നു എന്നത് തന്നെയാണ് ഉർവ്വശിയെന്ന നായിക യുടെ സുപ്രധാനമായ മറ്റൊരു സവിശേഷത.
ഇറങ്ങിയ കാലത് കണ്ട സിനിമ വീണ്ടും കാണുന്നു അതെ ഇഷ്ട ത്തോടെ പക്ഷെഅന്ന് ഇതിൽ ഉള്ള പലരും കാല യവനി ക്കുള്ളിൽ മറഞ്ഞു പോയി.....
Jayaram, ashokan, parvathy, urvashi,soman jagathi chetten, innocent, mamukkoya, sukumari, jagadeesh ellarum 👌
Jayaramannande all old movies superb........
ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സിനിമ. പ്രാർത്ഥിച്ചുപോയി ദൈവമേ സിസി ഒന്ന് വരണേ എന്ന്
ഇങ്ങനത്തെ സിനിമ ഇനി ഉണ്ടാവില്ല നെടുമുടി വേണു വിനെ പോലത്തെ നടൻ മാ രും ഉണ്ടാവില്ല
Lock down aduppich ivda ethyttullavar ndenkl like button Neelam mukkikkoooo
2020 FIRST നല്ല ഒരു സിനിമ കണ്ടു👍
musthafa tt Good
Jayaram big fan evergreen hero kerala
ഇതൊക്കെ കാണുബോൾ ഇന്നത്തെ സിനിമകളോട് പുഛം തോന്നുന്നു
ഇപ്പോ ഒരു സിനിമ ചെയ്യുന്നവന് അറിയാം അത് വിജയിപ്പിക്കാൻ പെടുന്ന പാട്
ഇത്തരം തീവ്രമായ കുടുംബ ബന്ധങ്ങൾ ,ഇപ്പൊൾ സിനിമയിലുമില്ല , ജീവിതത്തിലുമില്ല .
കമന്റ്സ് കണ്ടു, ഇനി ഞാനുംകൂടി കാണട്ടെ എന്നിട്ട് വരാം കേട്ടോ കുട്ടുകാരെ,,,,
എങ്ങനുണ്ട്?
വേണുനാഗവള്ളി ചേട്ടൻ്റെ ഇങ്ങനെ ഒരു ചിത്രം ഉള്ളതായി അറിയില്ലായിരുന്നു...🌹🌹🌹
സൂപ്പർ മൂവി...👌👌👌
💯
1:42:33 beautiful scene when Ashokan says goodbye to everyone and so emotional. Ipazhathay cinemakalku emotional touch ottum illa. Chumma mass/class ennu paranju nadakum.
enne pole chinthikkunnavarum undu
ഒന്നും പറയാനേ കഴിയുന്നില്ല..I am Speechless... So much of emotions... It's...it's...yes... I already told it...I am Speechless...
ജയറാം, 💝 പാർവ്വതി ജോഡി
1. പാവക്കൂത്ത്
2. തലയണമന്ത്രo
3. മാലയോഗം
4. ശുഭയാത്ര
5. പുതിയ കരുക്കൾ
6. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
7. പ്രാദേശിക വാർത്തകൾ
8. രാധാ മാധവം
9. സ്വാഗതം
10. കുറുപ്പിന്റെ കണക്കു പുസ്തകം
11. വിറ്റ്നെസ്സ്
ഇതിൽ ഒരു പ്രധാന സിനിമ മറന്നു.അപരൻ.
അപ്പോൾ " അർതഥം"
@@arjunvincent7663 athil shobana ale pair
Thank you 🙏
@@tapa8611 അർത്ഥത്തിൽ പെങ്ങൾ ആണ്
ഉർവ്വശി ഒരു രക്ഷയും ഇല്ല.
Supper nadi aane,,,,
Ha💟💟💟
Such a good movie, you don't get raw stories like this in malayalam cinema anymore. If you are after a good story and not just famous actors shouting dialogue at each-other, give this movie a try, you won't regret it!
Yes u are right.
ഒരു അവിയൽ
ഒട്ടും രുചിയില്ല.
വെറുതെ കുറെ
ആവശ്യം ഇല്ലാത്ത
കഥാ പത്രങ്ങൾ.
അശോകന് പകരം
ഇന്ദ്ര ജിത്തിനെ മതിയായിരുന്നു
😢😢😢
🏹 കെബി 🎯
സാധാരണ സിനിമകളിൽ നിന്നും വ്യത്യസ്തമായ എന്തോ ഒരു പ്രത്യേകതയുണ്ട് ഈ മൂവിക്ക്... എന്താണെന്ന് ഒരു ഐഡിയയില്ല 🤔
ഇതൊക്കെയാണ് സിനിമ
Karayippich konnu.... ithokke aanu cinema... strong relationships.. 😍😍😍
Ha💯
സിസ്റ്റർ പറഞ്ഞത്
പറിച്ചുനടൽ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു .
ഞാനും കരഞ്ഞു😢😢
Ashokan character was wonderful
super
😢
മനോഹരമായ സിനിമ.... 🌺🌺🌺🖤🖤🖤🖤🖤🖤🖤
, , രാമസ്വാമി കൃഷ്ണമൂർത്തിയായി ജയറാം,
ഫിലോമിന ഫ്രാൻസിസ് അല്ലെങ്കിൽ ഫിഫിയായി ഉർവശി,
ടിറ്റോ ഫ്രാൻസിസായി അശോകൻ,
ദേവികൃഷ്ണമൂർത്തിയായി പാർവതി ജയറാം,
സുധിയായി ജഗതി ശ്രീകുമാർ ,
ഇന്നസെന്റ് ഷെഫ് ഫെലിക്സ്,
ദേവൻ നായറായി നെടുമുടി വേണു,
അടൂർപങ്കജം ശ്രീമതി പിള്ളയായി,
ചെല്ലപ്പൻ പിള്ളയായി ബഹുദൂർ ,
ഹിരോഷായി ജഗദീഷ്,
സജാനായി ശ്രീനാഥ്,
ഡെയ്‌സി ആന്റി ആയി സുകുമാരി,
എം.ജി. മേജർ ഫ്രാൻസിസായി സോമൻ,
ബെറ്റിയായി സുലക്ഷന ,മാമ്മൂക്കോയ, ജഗനാഥൻ, രവി വള്ളത്തോൾ, ഫെഡി ആയി അജയൻ, കൊല്ലം തുളസി, വേണു നാഗവള്ളിയുടെ സംവിധാനം ഒന്നു പറയാനില്ല. വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും നല്ല സംവിധാനം''.... ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഒരു സിനിമയാണ്. കോമഡി, കഥ, പാട്ട് അടിപൊളി, (മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ ) മനോഹരഗാനം ''ഞാൻ കരഞ്ഞു പോയി ......
Snehikan mathram ariyavunna kure per. Ethu sahajaryathilum sahaykan manasullavar... Nalla movie
1989ൽ കണ്ട സിനിമവീണ്ടും 2023ൽകാണുന്നു ഇനി ഉണ്ടാകുമോ ഇതുപോലെ ഉള്ള സിനിമകൾ നൊസ്റ്റാൾജിയ......
എത്രാ മനോഹരമായ മൂവി ❤️👌23/09/2023👍🏻
29 08 2024 (വ്യാഴം ) ൽ കണ്ടു ചെറുപ്പത്തിൽ എറണാകുളത്ത് ടൂർ പോയി തിരിച്ചു വരുമ്പോൾ ചാലക്കുടി സുരഭിയിൽ ഈ സിനിമ കണ്ടിട്ടുണ്ട്
Parvathiyekalum banghi urvashiya alle aanenullavar like adiko
Never. Parvathiyude kannukal... mothathil she is very cute
Both Good
Ee cinemayil urvashi thanneya bhangi
നല്ല ഒരു സിനിമ കണ്ടു👍
പണ്ടൊക്കെ തിയേറ്ററിൽ ടിക്കറ്റ് കിട്ടാനായി ആദ്യം കുട്ടികളെയും ചെറുപ്പക്കാരെയും ക്യൂ നിർത്താൻ പറഞ്ഞയച്ചിട്ടായിരുന്നു മുതിർന്നവർ പിന്നാലെ പോയിരുന്നത്. അന്ന് അങ്ങനെ ഓടിക്കിതച്ചു തിയേറ്ററിൽ ലേഡീസ് ക്യൂവിൽ ഒന്നാമതായി വരിനിന്ന് ഞങ്ങൾ കുട്ടികളെ അവിടെയുണ്ടായിരുന്ന ആളുകൾ കൂവുന്നത് കേട്ടപ്പോൾ പേടിയായി. പിന്നീടാണ് ടിക്കറ്റു കൊടുക്കാൻ വന്ന ആൾ പറഞ്ഞത് ഈ സിനിമ കുട്ടികൾക്ക് കാണാൻ പാടില്ലെന്ന്. അപ്പോഴാണ് അറിഞ്ഞത് ഞങ്ങൾ കാണാൻ ക്യൂ നിൽക്കുന്നത് ആദിപാപം എന്ന സിനിമക്കുവേണ്ടിയാണെന്ന്. ഇന്നും ഈ സിനിമയെപ്പറ്റി ഓർക്കുമ്പോൾ ആ സംഭവമാണ് ഓർമ്മവരുന്നത്
😁😁
Super movie. Full time entertainment. All characters are well played.
Ennepole chirichavarum karanjavarum undoo
ഇ മൂവിൽ.. ജയറാമിന്റെ കുട്ടിക്കാലം കാണിക്കുമ്പോൾ ഉള്ള പയ്യനല്ലേ.. ചതുരംഗം മൂവിൽ മോഹൻലാലിനൊപ്പം.. ഉള്ളത്
Yes..Anu Anand.. sooryagayathri movie il okke ille
@@haznamk_dxb2688 സൂര്യ ഗായത്രിയിലെ ലാലേട്ടന്റെ മകൻ
@haznamk_dx p poo 12:08 😢🎉ppppl hu
😊b2688
നല്ലfilim ആണ്, നെടുമുടിയുടെ Roll Supar
Nedu mudi venu chetten super 👌
💪💪💪😂
2019 kandavar undo?
Illa
@@ഹരിതഅനിൽകുമാർ hooo
Ha👍
Ee സിനിമകളക്ക് ഒക്കെ indarnna ജീവൻ ഇന്നത്തെ ഏത് സിനിമക്ക് ind😍
Nalla adipoli padam 🥰😍😘
2024 // kanunavar undo
Nalla jayaram movie thappi vanatha after pavakooth
Same to you
Mee too
Hooooooo
Me too
Me tooo
Nedumudivenu and Jagathi❤️❤️
Urvashi നെ പിന്നെ പറയേണ്ട കാര്യമില്ല
ചെറുപ്പത്തിൽ ഇതിലെ "അക്കരെ നിന്നൊരു കൊട്ടാരം" പാട്ട് TV യിലും റേഡിയോയിലുമൊക്കെ കേൾക്കുമ്പോൾ സങ്കടം വരുമായിരുന്നു.
അന്ന് സിനിമ ഏതെന്ന് അറിയില്ലായിരുന്നു.
Urvashi,Parvathi real beutys..Noo plastic beuties...
Urvashi ullond kanan vannavar undoo
Yes
Njaan urvashiye kandittu vanathaaa😍😍
Ha😎
Yes
2021 ഇൽ കാണുന്നവരുണ്ടോ 😍
18/6/2021
Santhoshavum snehavum vishamavum ulla very good film.
💯
ട്രാജഡി ആണോ? ഇപ്പോൾ അല്പം വിഷമം ഉള്ള സമയം ആണ്, കണ്ടിട്ട് വിഷമം കൂടുമോ?
2022 il eee movie kaanunnavar undo❤️
parvathiyo urvashiyo ara sundari..confusion..randalum😍
Ofcourse Urvashi is more beautiful
Parvathy. No doubt
Randum
Urvashi is the real actress...
Parvathi is the real beauty...
Kavya Madavan
ഗംഭീര സിനിമ ❤
2024 ൽ കാണുന്നവരുണ്ടോ
ഉർവശിയുടെയും ജഗതിയുടെയും സാന്നിധ്യം കൊണ്ടാണോ എന്നറിയില്ല, ഒരു സുഖമോ ദേവി മണം മൊത്തത്തിൽ അടിക്കുന്നുണ്ട്. വേണു നാഗവള്ളി തന്നെയാണ് ഡയറക്ടർ എന്ന് ഈ ഫീൽ തോന്നിയ ശേഷം ഈ ലിങ്ക് ഡിസ്ക്രിപ്ഷൻ കണ്ടാണ് ഞാൻ മനസ്സിലാക്കിയത്. സ്വന്തം സിനിമകൾ സെയിം ഫ്‌ളെവർ കൊണ്ട് ട്രീറ്റ് ചെയ്യുന്നത് അത്ര ഗുണകരമാവില്ല. ഉദാഹരണങ്ങൾ : നരസിംഹത്തിന് ശേഷം ഷാജി കൈലാസിന്റെ വല്യേട്ടൻ, ബാലേട്ടന് ശേഷം വി.എം.വിനുവിന്റെ ബസ് കണ്ടക്ടർ,പുലിമുരുകന് ശേഷം വൈശാഖിന്റെ മധുരരാജ. സ്വന്തം ഹിറ്റ് സിനിമകളുടെ ഓർമ്മകൾ പ്രേക്ഷകരിൽ ഉണർത്തിയാൽ പുതിയ സിനിമയ്ക്ക് അതൊരു ബാധ്യതയായി മാറുകയേ ഉള്ളൂ
Ha💯
Sathyam njn parayan agrahichath💚
മണ്ടത്തരം പറയാതെടെ. മധുര രാജ , ബസ് കണ്ടക്ടർ ഒക്കെ ആണോ ക്ലാസിക്സ് മായി compare ചെയ്യുന്നത്. അങ്ങനെ നോക്കിയാൽ പട്ടണപ്രവേശം, സത്യൻ അന്തിക്കാട്, ലോഹിതദാസ് , രാജസേനൻ സിനിമകൾ പൊട്ടണമല്ലോ. അതാണ് ലൈഫ് ടൈം hits 😂
@@uniqueurl സിനിമയുടെ കൊമേർഷ്യൽ വിജയത്തെ കുറിച്ച് ഞാൻ സംസാരിച്ചേ ഇല്ല. ഡയറക്ടെസ്ഴ്സ് സ്വന്തം ഹിറ്റുകളിൽ അഭിരമിച്ച് അതിന്റെ തന്നെ റീക്രിയേഷൻ പരിപാടിയിലേക്ക് ചെല്ലുമ്പോൾ പ്രേക്ഷകർ അനുഭവിക്കുന്ന കല്ലുകടിയെ കുറിച്ചാണ് പറയുന്നത്. ലേറ്റസ്റ്റ് ഉദാഹരണം "ആന്റണി".പൊറിഞ്ചു മറിയം ജോസിൽ പടം മുക്കിപ്പൊരിച്ച് വച്ചിരിക്കുകയാണ്. ആർക്ക് വേണം അത്?! അതിനേക്കാൾ നല്ലത് പൊറിഞ്ചു മറിയം ജോസ് റീറിലീസ് ആയിരുന്നു
90's 💜
90s❤❤
സൂപ്പർ സിനിമ ❣️
അടിപൊളി സിനിമ 👍👍👍👍
Nalla oru movie enikkishtappettu💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
😎😹
Urvashi jayaram Jodi ennu ente oru viknass Aaa
excellent movie
Ha💯
Ho... enthaa oru feel...
വീട്ടുക്കാരെ, വിശ മിപ്പിക്കുന്ന,വൾ മരെയും പിന്നിട് സ്വികരിക്കരുത്
Awesome movie...🤩🤩🤩
💪
Ashokan marikandarunu happy ending akarunu
ഏതായാലും ആ കടൽ നന്നായി അഭിനയിച്ചു
അത് രക്ഷ യായി.
ജഗതിയെ ഒരു വലിയ ചങ്ങല ഇട്ട് പൂട്ടണം.അതെങ്കിലും ചെയ്യാമായിരുന്നു.
അതും ചെയ്തില്ല.
ഒടുവിൽ ആ പാവം
പാർവതിയെ ഒരു മുഴു വട്ടുമാക്കി.
കഷ്ടം!
😢😢😢
🏹 കെബി 🎯
Jayaramettante pazhaya movies ella poli ann 😍
അതെ, എന്റെ ഇഷ്ട്ടനായകൻ
2021 ൽ ❤❤❤❤
💕
തുടക്കം കണ്ടപ്പോൾ ഒരു പൈങ്കിളി സിനിമ ആണെന്ന് കരുതി ഒരു ചടപ്പോട് കൂടിയാ കണ്ടത്..പിന്നീടങ്ങോട്ട് കണ്ണിലെ വെള്ളം തോരുന്നെ ഇല്ല..🥲 കരയിപ്പിച്ചു കളഞ്ഞല്ലോ ... 😭
Tamburumol❤😊
നല്ല സിനിമ☺️
കരയിപ്പിച്ചു കളഞ്ഞല്ലോ......
Ha😄
ഉർവശി..🙏
Beautiful direction ❤️🔥nice movie
Superb , movie ✌️
Very nice heart touching movie ❤️❤️❤️
2024 ൽ kanunavarutto
നല്ല സിനിമ 👌
💯
1.18മുപ്പത്തിയെട്ടു വർഷം നിന്റെ കൂടെ ജീവിച്ചിട്ട്
ഇന്നേസെന്റ് : എത്ര വർഷം
Bahadoor :മുപ്പത്തിയെട്ടു വർഷം
ഇന്നസന്റ് :ഹമ്മേ 😂😂
Such a beautiful movie...
ശരിക്കും ജയറാം അയ്യർ പട്ടർ ആണല്ലേ
2021ഇൽ ഫസ്റ്റ്
Super sinema
Parvathy acting poli👌👌👌👌👌
👌
Super no words to say
Nalla comens eni nja
n kanatte... Comment nokite njan kanarulu
Ha
Njanum.. nalla comments anel kanum
Super family movie 👌
Super
Ashokan best actor
👌film👍