Mahesh Narayanan Interview | Malayankunju | Maneesh Narayanan | Part 1 | The Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ค. 2022
  • തിയ്യേറ്ററില്‍ കണ്ടില്ലെങ്കില്‍ മലയന്‍കുഞ്ഞിന്റെ എക്‌സ്പീരിയന്‍സ് കിട്ടില്ല, റഷ് കാണുന്നവര്‍ക്ക് പോലും പേടി തോന്നിയിരുന്നു, മഹേഷ് നാരായണനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ അഭിമുഖം ഒന്നാം ഭാഗം
    #maheshnarayanan #malayankunju #thecue
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • บันเทิง

ความคิดเห็น • 144

  • @KS-1991
    @KS-1991 2 ปีที่แล้ว +219

    Mahesh Narayanan with Maneesh Narayanan 😎

    • @adarshekm
      @adarshekm 2 ปีที่แล้ว +22

      ഇവരെ തമ്മിൽ confusion ആകുന്ന എന്നെ പോലുള്ളവർ ഉണ്ടോ😂😂😂

    • @fayisuof3195
      @fayisuof3195 2 ปีที่แล้ว +5

      @@adarshekm Count Me In

    • @muhammedkanthalattpk4432
      @muhammedkanthalattpk4432 2 ปีที่แล้ว +5

      @@adarshekm Mark my attendance
      😂

    • @Litera_Trotter
      @Litera_Trotter 2 ปีที่แล้ว +2

      Evar related aano ini

    • @arunmohan7445
      @arunmohan7445 2 ปีที่แล้ว +4

      ഇവർ അളിയന്മാർ ആണ്

  • @arcee6c
    @arcee6c 2 ปีที่แล้ว +61

    കണ്ണുംപൂട്ടി ടിക്കറ്റെടുക്കാൻ ആ ഒരു പേരുമതി ..
    മഹേഷ് നാരായണൻ ❤️

  • @arfadpaloth1100
    @arfadpaloth1100 2 ปีที่แล้ว +74

    മലയാളത്തിലെ quality ഉള്ള interview വേരുന്ന channel The Cue❤️💯

    • @sreehari12appu34
      @sreehari12appu34 2 ปีที่แล้ว +1

      Ninake ethine monthly payment ano? Allaedathum kanumalo?

    • @arfadpaloth1100
      @arfadpaloth1100 2 ปีที่แล้ว +3

      @@sreehari12appu34 ഞാൻ പറഞ്ഞത് എൻ്റെ opinion ann athin തനിക്ക് എന്താ problem

    • @sreehari12appu34
      @sreehari12appu34 2 ปีที่แล้ว +2

      @@arfadpaloth1100 atha chodichathe ee copy paste comment cheyunathine!? Ninakae daily wages ano!? Atho monthly ano anne!

    • @arfadpaloth1100
      @arfadpaloth1100 2 ปีที่แล้ว +1

      @@sreehari12appu34 daily wage ann daa ok sheri

    • @sreehari12appu34
      @sreehari12appu34 2 ปีที่แล้ว +1

      @@arfadpaloth1100 athe nannai!

  • @safalrasheed4207
    @safalrasheed4207 2 ปีที่แล้ว +53

    *മനീഷ് നാരായണൻ × മഹേഷ് നാരായണൻ*
    *The Best* ❤️

  • @JohnWick-fp8xm
    @JohnWick-fp8xm 2 ปีที่แล้ว +25

    Also waiting For Mahesh Narayanan - Kamal Hasan Movie😍😍😍🔥🔥🔥

  • @MrBlackout97
    @MrBlackout97 2 ปีที่แล้ว +20

    There used to be a time when I used to think Maneesh Narayanan was ‘Mahesh’ Narayanan for a loooong time. It was in 2018 I finally found out it was two different people 😂😅

  • @MotionGraphicsOfficial
    @MotionGraphicsOfficial 2 ปีที่แล้ว +18

    Director, editor and cinematographer 🔥

  • @khaleelkayakool101
    @khaleelkayakool101 2 ปีที่แล้ว +14

    സിനിമ ആരാധകർക്കും / ഭാവിയിൽ സിനിമ ഒരു തൊഴിൽ മേഖലയായി കാണുന്നവർക്കും റഫർ ചെയ്‌യാൻ പറ്റുന്ന മലയാളത്തിലെ എക ചാനൽ .. 👏👏👏👏

  • @jijueditor6420
    @jijueditor6420 2 ปีที่แล้ว +6

    my inspiration Mahesh Narayan, Alphonse Puthran & Rajeev Ravi.

  • @jinupkd
    @jinupkd 2 ปีที่แล้ว +12

    Brilliant film maker🔥🔥🔥. Engerude thought process amazing

  • @SerendipitousJerk719
    @SerendipitousJerk719 2 ปีที่แล้ว +18

    His fervent energy...u cn feel him channel it into his craft. Breakneck narrative speed added with very fine classy thrills❤️❤️

  • @vishnumjoshi66
    @vishnumjoshi66 2 ปีที่แล้ว +36

    I love watching his interviews . i have watched most of his interviews during the Malik release time

  • @arunsurendren4730
    @arunsurendren4730 2 ปีที่แล้ว +6

    Film is very good to watch . Art Director deserves an 👏. I give a 5/5 star to him. Ofcourse Mahesh Narayan ji has done a good job with the script writing and cinematography. I think it's his first camera work. In that particular space provided shooting must have been a great and tough task. Ar Rahman ji once again with his bgm and sound designing and the songs. All went really well with the movie. And ofcourse the casting. Everyone has performed well for the characters provided to them. Specially during the interval I actually felt like an earthquake inside the theater. Watched it at Shenoys and it was my first experience post renovation. Amazing!!!.. Fafa sir, no need to mention, the movie is completely on and through him... His dedication is at its peak... Overall it was an experience.... Movie is jst 2 hours. One good thing about Mahesh ji is he never puts an add-on to the movie. . Jst goes with the subject. . Overall it's a good one to watch....❤👍🤟👏

  • @bourne.1
    @bourne.1 2 ปีที่แล้ว +14

    an upcoming Legend

  • @deja_vu_mgak
    @deja_vu_mgak 2 ปีที่แล้ว +16

    FA 😍 അതെ അതെ അതെ Mahesh ഉണ്ട് ഉണ്ട് ഉണ്ട്.(എം എം എം )

  • @kabeere.p1657
    @kabeere.p1657 2 ปีที่แล้ว +13

    Fa Fa 💫
    🎥MahesH NaRayaNaN
    AR RAHMAN 🎼 🎵 🎶 💖

  • @viewtube464
    @viewtube464 2 ปีที่แล้ว +15

    Complete filim maker ❤

  • @aswinkk1361
    @aswinkk1361 2 ปีที่แล้ว +13

    Waiting for malayankunju ❤❤

  • @sajithtc1616
    @sajithtc1616 2 ปีที่แล้ว +7

    കരച്ചിൽ അല്ലേ എല്ലാത്തിന്റെയും ആരംഭം ❤❤❤.......

  • @mishabmanutd5132
    @mishabmanutd5132 2 ปีที่แล้ว +11

    The cue studio 🔥

    • @Elvinmathewsabu
      @Elvinmathewsabu 2 ปีที่แล้ว +1

      MM &MM🥂💯💥
      Actor and director talking
      ModulTions of question..
      U just nailed it @maneesh narayan

  • @Punjabi_Radio
    @Punjabi_Radio 2 ปีที่แล้ว +1

    There is no over laughing no irritating questions. All time keeping quality questions.
    Thanks

  • @MANU-js6mq
    @MANU-js6mq 2 ปีที่แล้ว +11

    maneesh & mahesh 🎤 🎬

  • @shanoo8998
    @shanoo8998 2 ปีที่แล้ว +8

    Great interview. Kudos to the Interviewer @maneeshnarayanan
    and i wish the best to whole Malayankunju team.
    #sajimon #maheshnarayanan #fahadh #cuemedia

  • @jithinvp7264
    @jithinvp7264 2 ปีที่แล้ว +7

    Babu ramachandran and mahesh narayanan രണ്ടാളും ഏകദേശം ഒരേ മുഖഛായ ഉള്ളവർ ആണ്

  • @elphinthomas6100
    @elphinthomas6100 2 ปีที่แล้ว +10

    Mahesh narayanan, Alphonse puthren, Lijo jose, , rajeev ravi, anwar rasheed, ashik abu ivare ellavareyum vachoru interview loka cinemayekurich samsarikanam avare inspire cheytha cinema avarude fvrt hollywood directors angane oru topicil oru interview venam, tamil directors avarude interview il ithoke parayunnund

  • @amalsurendran1882
    @amalsurendran1882 2 ปีที่แล้ว +9

    Mahesh sir❤❤❤

  • @unnies3227
    @unnies3227 2 ปีที่แล้ว +1

    Time , Space and Mahesh Narayanan 🔥 Brilliant observation

  • @Nandhu.001
    @Nandhu.001 2 ปีที่แล้ว +3

    Dedicational Filmmaker........❤️

  • @shaeidsha3627
    @shaeidsha3627 2 ปีที่แล้ว +4

    Quality interview

  • @aswinkk1361
    @aswinkk1361 2 ปีที่แล้ว +4

    Waiting ❤❤😊

  • @actm1049
    @actm1049 2 ปีที่แล้ว +3

    Quality questions
    Quality answers

  • @adeensmurali6906
    @adeensmurali6906 2 ปีที่แล้ว +5

    ഇതിപ്പോ "അതെ.. അതെ.." മാറി ഇപ്പൊ "ഉണ്ട്..ഉണ്ട്.." ആയി...😉

  • @noufalkpmna
    @noufalkpmna 2 ปีที่แล้ว +3

    All the best Malayankinju entire team ❤️

  • @hotpepper9547
    @hotpepper9547 2 ปีที่แล้ว +24

    ഇവരെ രണ്ട് പേരെയും പേര് കൊണ്ട് പണ്ട് confusion ആയവർക് like adikam😁

    • @spideyclips9342
      @spideyclips9342 2 ปีที่แล้ว +1

      ✌️✌️

    • @adarshekm
      @adarshekm 2 ปีที่แล้ว +1

      ഇപ്പോഴും

    • @jasimmohammed3145
      @jasimmohammed3145 2 ปีที่แล้ว +1

      ചേട്ടൻ അനിയൻ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്

  • @touchingcare5875
    @touchingcare5875 2 ปีที่แล้ว +11

    FaFa 🔥🔥🔥

  • @jessiepinkman861
    @jessiepinkman861 2 ปีที่แล้ว +6

    Maneesh chetta
    ചേട്ടൻ്റെ നിരീക്ഷണം മുഴുവൻ ചോദ്യ രൂപത്തിൽ വലിച്ചു നീട്ടാതെ ,ചോദ്യം മനസ്സിലാവാൻ vendathrayum സമയം മാത്രം എടുത്ത് ചോദ്യം ചോദിക്കൂ
    Time period nte kaaryam മാത്രം ഓരോ padathinteyum എടുത്ത് പറയാതെ ചുരുക്കി ചോദിച്ചാൽ ippozhathekkaal പതിന്മടങ്ങ് നന്നാവും

  • @sunisuresh1240
    @sunisuresh1240 2 ปีที่แล้ว

    The real Interview!!!👍

  • @akshayganesh107
    @akshayganesh107 2 ปีที่แล้ว +3

    Mahesh narayanan❤️

  • @moses1221
    @moses1221 2 ปีที่แล้ว +3

    Favourite Director ❤️

  • @faaaaz7132
    @faaaaz7132 2 ปีที่แล้ว

    Greate interview 🔥👍🏻

  • @chehacker2764
    @chehacker2764 2 ปีที่แล้ว +2

    Best of luck Brother 🔥

  • @sushadpssps2942
    @sushadpssps2942 2 ปีที่แล้ว +4

    "Maneesh Narayanan ,Mahesh Narayanan" chettanum aniyanum pole ulla name.

  • @kripeshkrishnan5304
    @kripeshkrishnan5304 2 ปีที่แล้ว +2

    The craft man! 🫡

  • @sarathplackal
    @sarathplackal 2 ปีที่แล้ว +1

    Cutting edgeeeee

  • @rajubhai-ns9hz
    @rajubhai-ns9hz 2 ปีที่แล้ว +2

    Observation 👌👌👌

  • @sbnmathew2943
    @sbnmathew2943 2 ปีที่แล้ว +2

    Ma Na Ma Na..❤️

  • @Visakhksasidharan
    @Visakhksasidharan 2 ปีที่แล้ว +1

    Maheshettan❤️🥰....

  • @abhiajp1180
    @abhiajp1180 2 ปีที่แล้ว +3

    Maneeshettante questions❤️❤️

  • @vijaybijusagar7417
    @vijaybijusagar7417 2 ปีที่แล้ว +1

    Mahesh narayanan...👍

  • @arshupm
    @arshupm 2 ปีที่แล้ว +3

    മനീഷ് ചോദ്യം നിർമ്മിക്കുന്നതിലെ മാജിക് ആണ് എല്ലാ ഇൻ്റർവ്യുകലും കാണാൻ താൽപര്യം ഉണ്ടാക്കുന്നത്....

  • @Hello12178
    @Hello12178 2 ปีที่แล้ว +7

    Best wishes for Malayankunju !

  • @sanchari1245
    @sanchari1245 2 ปีที่แล้ว +3

    ഉരുൽപൊട്ടലിൽ മണ്ണിനടിയിൽ കുടുങ്ങിപോകുന്ന ഒരു യുവവവും അയാളുടെ ജീവിതവും രക്ഷപെടലും മണ്ണിനടിയിലെ അവസ്ഥയും ഒക്കെ വെച്ചുള്ള ഒരു ജേർണർ 5,6 വർഷങ്ങൾക്കു മുന്നേ ഞാനും ബോണസായി ഡയറക്ടർ സന്തോഷും കൂടി സന്ദീപ് സേനനോട് സംസാരിച്ചിരുന്നു ചെയ്യാം എന്ന് പറഞ്ഞെങ്കിലും പിന്നീട് അത് നടന്നില്ല ഏകദേശം അതെ കഥ പറയുന്ന മലയൻകുഞ്ഞ് കാണാൻ പറ്റുന്നതിൽ സന്തോഷം നമ്മുക്ക് വിശ്വാൽ ആക്കാൻ പറ്റാത്തത് നിങ്ങൾക്ക് പറ്റിയല്ലോ

  • @daniyeltinu873
    @daniyeltinu873 2 ปีที่แล้ว

    He is brilliant director i say again 'brilliant'

  • @batmobile123
    @batmobile123 2 ปีที่แล้ว +1

    cue😎

  • @anoopraj9066
    @anoopraj9066 2 ปีที่แล้ว

    Very best interviewer in Malayalam

  • @jobinmathew4013
    @jobinmathew4013 2 ปีที่แล้ว +1

    ❤️❤️❤️

  • @wholesomeguy100
    @wholesomeguy100 2 ปีที่แล้ว +3

    For a second I thought it's the guy who sang Vikram song in a viral video😂

  • @yadhukrishnan6977
    @yadhukrishnan6977 2 ปีที่แล้ว +7

    Athu kondu alley FDFS eduthey❤️

  • @darknight5182
    @darknight5182 2 ปีที่แล้ว

    👍👍👍

  • @user-jk5zs8zz5k
    @user-jk5zs8zz5k 2 ปีที่แล้ว

    മലയാളത്തിൽ നല്ല ചോദ്യങ്ങൾ എല്ലാത്തിലും മുൻപന്തിയിൽ ആണ്
    നമ്മൾ മനസിൽ ചോദിക്കാൻ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും ഇവർ ചോദിച്ചിരിക്കും അതിന്റെ അവരുടെ പടത്തിന്റെ പിന്നിലെ ഇവരുടെ വർക്ക് നമ്മളിൽ എത്തിക്കുന്ന ഓരോയൊരു ചാനൽ 🥰🥰🥰

  • @shiburajr6527
    @shiburajr6527 2 ปีที่แล้ว

    Athe Athe...family

  • @basilpaulose4364
    @basilpaulose4364 2 ปีที่แล้ว +1

    Athe athe athe athe athe athe athe athe athe athe athe athe athe.

  • @afanmehandiart8002
    @afanmehandiart8002 2 ปีที่แล้ว +3

    മാലിക് തീയറ്റർ ൽ ഇറങേണ്ട പടം ആയിരുന്നു

  • @musictalks7828
    @musictalks7828 2 ปีที่แล้ว

    Ningade van fan akilanju

  • @altros2566
    @altros2566 2 ปีที่แล้ว +3

    ithil Kamal hassan pattu evida annu parayunna?

  • @skmreviewvlogs5896
    @skmreviewvlogs5896 2 ปีที่แล้ว

    Malayankunju starring Fahadh Faasil in lead role... Also starring Indrans, Jaffar Iddiqui, Ramisha Vijayan...
    Directed by Sajimon.... Written by Mahesh Narayanan.
    Verdict of the Movie: Hit.... 4/5 ⭐
    Plot of the Movie:
    Anil Kumar played by Fahad Fassil is an electronic mechanic leading a life of distress..
    The 1st half of the movie just takes us the journey of Anil Kumar's daily life routines, his inappropriate behaviour towards the people so on and so forth.... The 1st half ends with a landslide happening at one midnight....
    The second half begins with the journey of Anil Kumar finding a way out from the 40 feet approx down towards the light of life and in that journey what all sufferings he need to cross and also what he realises about the life forms the rest part of the story....
    Mahesh Narayanan had penned very well focusing on the pain of the people who looses everything on a landslide. We often hear news of landslides but what exactly happens to that family, how they emotionally overcomes the loss had been beautifully portrayed in Mahesh Narayanan screen play...
    As Mahesh Narayanan also undertook the cinematography, he beautifully framed the sequences which made the 2nd half watchable
    Sajimon directoral debut proved worthy....
    A.R. Rahman music was very soothing...Also the BGM of his was the backbone which just gripped the screenplay during 2nd half...
    Fahad Fassil spectacular performance... If 2nd of the movie was watchable it was the one man show of his stellar performance....
    Overall Malayankunju delivers a decent survival thriller experience & also makes the people feel about those people who suffers due to landslide when they hear next time...

  • @hazardick7594
    @hazardick7594 2 ปีที่แล้ว

    Subtitles brother 🌕....crazy movie...siked

  • @ybigbossy1167
    @ybigbossy1167 2 ปีที่แล้ว

    Beautiful t shirt 👕

  • @sojanbosco9521
    @sojanbosco9521 2 ปีที่แล้ว

    Cosmic

  • @muhammadk6027
    @muhammadk6027 2 ปีที่แล้ว +1

    He is the reason of fa fa s athyeyathe

  • @topfactsindia4752
    @topfactsindia4752 2 ปีที่แล้ว

    അതെ അതെ അതെ...😁

  • @suresh201862
    @suresh201862 2 ปีที่แล้ว +1

    ❤️

  • @vishnu_g_vlogz
    @vishnu_g_vlogz 2 ปีที่แล้ว +3

    Fafa അതെ അതെ അതെ അതെ അതെ അതെ

  • @akhil9166
    @akhil9166 2 ปีที่แล้ว +1

    Directore aarum interview cheyyunnillallo

  • @shoaiben4118
    @shoaiben4118 2 ปีที่แล้ว +1

    ( Mahesh+Maneesh) Narayanan

  • @alexabraham4257
    @alexabraham4257 2 ปีที่แล้ว +1

    Maneeshinte ullil oru director or script writer ond😊

  • @ashkarali482
    @ashkarali482 2 ปีที่แล้ว +1

    Illuminati t shirt 😌

  • @Akshay_vasudev
    @Akshay_vasudev 2 ปีที่แล้ว +1

    ningal Brothers ano

  • @sreeharimpillai8607
    @sreeharimpillai8607 2 ปีที่แล้ว

    Ivar brothers anno

  • @adithyaashok6343
    @adithyaashok6343 2 ปีที่แล้ว +1

    Mahesh + Maneesh

  • @thisisme1456
    @thisisme1456 2 ปีที่แล้ว +1

    Kadha muyuvan trailerilum baki interview lum paranj kayinj... Fast day ticket edukkan ninna njan.😑...

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 2 ปีที่แล้ว +1

    fahad " athe athe athe athe athe", mahesh narayanan "hmm hmm hmm hmm hmm". they following same pattern.. haha

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 2 ปีที่แล้ว

    നല്ല മൂവി , തിയേറ്ററിൽ തന്നെ കാണണം

  • @pmvaishakh3
    @pmvaishakh3 2 ปีที่แล้ว

    Mahesh vs Maneesh

  • @gautamdevaraj3362
    @gautamdevaraj3362 2 ปีที่แล้ว

    Ariyipu released?

    • @professor.georgekutty4thst75
      @professor.georgekutty4thst75 2 ปีที่แล้ว +1

      Malayalam industri yil ninum aadhyamayi oru international film festival ( name ormayila) kannikunund
      Padam theater release urappichittila

  • @ageeshunni1604
    @ageeshunni1604 2 ปีที่แล้ว +1

    നിങ്ങൾ brothers ആണോ 🙄

  • @muhammedalichendakkuni7150
    @muhammedalichendakkuni7150 2 ปีที่แล้ว +1

    എന്ത് കൊണ്ട് സജിമോനെ ഇന്റർവു ചെയ്യുന്നില്ല

  • @nadeermohammed317
    @nadeermohammed317 2 ปีที่แล้ว +6

    Ivar brothers ano

    • @Aryan-tp6bv
      @Aryan-tp6bv 2 ปีที่แล้ว +1

      No

    • @arunmohan7445
      @arunmohan7445 2 ปีที่แล้ว +4

      അതെ, Narayanan brothers എന്നാ നാട്ടിൽ ഇവരെ വിളിക്കുന്നെ

    • @akshaybino1373
      @akshaybino1373 2 ปีที่แล้ว +2

      @@arunmohan7445 😂

  • @muhammedalichendakkuni7150
    @muhammedalichendakkuni7150 2 ปีที่แล้ว

    മലയൻ കുഞ്ഞുന് ഒരു ഡയറക്ടർ ഉണ്ട്

  • @ajusukumar
    @ajusukumar 2 ปีที่แล้ว +1

    കുഞ്ഞിന്റെ ശബ്ദം ഫഹദിന് കേൾക്കാമെങ്കിൽ.. പുറത്ത് ഉള്ളവർക്കു ഫഹദിന്റെ ശബ്ദവും കേൾക്കാമല്ലോ?

    • @sidharths_i_d6215
      @sidharths_i_d6215 2 ปีที่แล้ว

      Ath difference ind bro.
      Namml oru sthlath irikkunu,athinte kurach dhoore oral fan itt irikkunu.
      Avar parnjath nammal kelkum,but namml reply avrk crct mansilavulla.
      Kuttide sound frequency, kore khadakangal ille

  • @jujok4067
    @jujok4067 2 ปีที่แล้ว +2

    Kadha onumilla ..oru kunju ..oru fafa urul pettel 60minte avide. Pinnea because of kunju again came to life... Rescue last back ground score end

  • @aswanthm846
    @aswanthm846 2 ปีที่แล้ว +3

    "മലയൻകുഞ്ഞ്" എന്നത് മലയൻ്റെ കുഞ്ഞു എന്നവാം,കാരണം മലയൻ എന്ന് പറയുന്നത് ഒരു ജാതി ആണ് , കണ്ണൂർലോക്കെ മലയൻ വിഭാഗത്തിൽ പെടുന്നവരന് തെയ്യം കലാരൂപം കെട്ടി ആടുന്നതും അതുമായി ബന്ധപ്പെട്ടഉള്ള ചെണ്ട കോട്ടുന്നതെല്ലം.
    ആ ഒരു ജാതി വാൽ ചേർത്ത്
    കുട്ടിയെ സിനിമയിൽ അധിക്ഷേപി്കുന്നുണ്ടാകം ഫഹദിൻ്റെ character.

  • @akarshk7518
    @akarshk7518 2 ปีที่แล้ว +1

    ഇവർ ചേട്ടനും അനിയനും ആണോ??

  • @surajt.k9523
    @surajt.k9523 2 ปีที่แล้ว +6

    പൊന്ന് മനീഷേ അമിത വ്യാഖ്യാനം കൊടുത്ത് ചളമാക്കല്ലേ. 🤨

    • @mohammedanwarsha3798
      @mohammedanwarsha3798 2 ปีที่แล้ว +1

      എനിക്കും അങ്ങനെ തോന്നി

    • @user-wj2gc6he4t
      @user-wj2gc6he4t 2 ปีที่แล้ว +2

      ethoke manasilakan ulla vivaram vende mone ninak okke 🚶🚶🚶

  • @virtualuser9289
    @virtualuser9289 2 ปีที่แล้ว +3

    എന്ത് തീയറ്റർ എക്സ്പീരിയൻസ്.. കുറേ കൂറ പടങ്ങൾ ഇറങ്ങുന്നുണ്ട് മലയാളത്തിൽ ആളെ പറ്റിക്കാൻ .. ടിക്കറ്റിന്റെ കാശ് പോകുന്നത് മിച്ചം...

    • @hotpepper9547
      @hotpepper9547 2 ปีที่แล้ว +5

      Thalparyamillathavar കാണണ്ട

    • @virtualuser9289
      @virtualuser9289 2 ปีที่แล้ว

      @@hotpepper9547 ആണോ ... ഞാനറിഞ്ഞില്ല..

    • @hotpepper9547
      @hotpepper9547 2 ปีที่แล้ว +4

      @@virtualuser9289 ath konda paranje

    • @cinemastreet4743
      @cinemastreet4743 2 ปีที่แล้ว +4

      Nee kananda.. 😂

    • @virtualuser9289
      @virtualuser9289 2 ปีที่แล้ว

      @@cinemastreet4743 കാണണോ വേണ്ടായോന്ന് ഞാൻ തീരുമാനിച്ചോളാം..നീ നിന്റെ കാര്യം നോക്ക് ..

  • @samvivek
    @samvivek 2 ปีที่แล้ว

    ❤️❤️❤️