ബോഡിഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ; വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും നമ്മുടെ ഇഷ്ടമല്ലേ:നിവിൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 648

  • @irfanippu1073
    @irfanippu1073 2 ปีที่แล้ว +565

    തട്ടത്തിൻ മറയത്ത് മുതൽ നിവിൻ ഉണ്ടാക്കിയ ഓളം അടുത്ത കാലത്ത് വല്ലാതെ മിസ് ചെയ്യുന്നു പഴെ നിവിനെ❤❤

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว +6

      he was slim. ini ee thadiyum vechu ingeru engane premam kaanikaana

    • @kukudanzi4236
      @kukudanzi4236 2 ปีที่แล้ว +30

      Entha thadi ollavar premikarille? Enthuvade

    • @Sigma123-q4n
      @Sigma123-q4n 2 ปีที่แล้ว

      @@kukudanzi4236 but aalkkar kasu koduthu kanunna thu athinalla

    • @kukudanzi4236
      @kukudanzi4236 2 ปีที่แล้ว

      @@Sigma123-q4n ayinu ninnode aarelum cash kodathu kaanan paranjo. Nivin ninte shaddiku pidichu iruthi cinema kaanada ennonnum paranjitilallo🤦‍♂️

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว

      @@kukudanzi4236 thadi ulla nadan mohanlal maathrame athoke cheythitullu. ivan pand slim allea manasu vechal ivanu thadi kurakaam

  • @mohammednizar4617
    @mohammednizar4617 2 ปีที่แล้ว +215

    യുവനടന്മാരിൽ ഏറ്റവും കൂടുതൽ ഫാമിലി സപ്പോർട്ട് ഉള്ള നടനാണ് നിവിൻ

  • @iamak4787
    @iamak4787 2 ปีที่แล้ว +568

    ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ body shaming നേരിട്ടത് ലാലേട്ടൻ ആയിരിക്കും എന്നിട്ടും പുള്ളി അതിനെ mind ചെയ്യുന്നില്ല.ഇപ്പോഴും top star ആയിട്ട് നിൽക്കുന്നുമുണ്ട്🔥

    • @thumbs8257
      @thumbs8257 2 ปีที่แล้ว +31

      Satyam 💯💯

    • @sameers3581
      @sameers3581 2 ปีที่แล้ว +141

      ഇന്ത്യൻ സിനിമ ചരിത്രമോ..മലയാളികൾ എന്ന് പറ. മലയാളികൾ തന്നെയാണ് കേരളത്തിന്റെ അഭിമാനവും ഏറ്റവും പ്രശസ്തൻ ആയ മലയാളി എന്ന് അറിയപ്പെടുന്ന മോഹൻലാൽ എന്ന ലേജൻഡിനെ കളിയാക്കാൻ മലയാളി മണ്ടന്മാർ തന്നെയാണ് മുൻപിൽ.

    • @ajsmashknocksout8636
      @ajsmashknocksout8636 2 ปีที่แล้ว +37

      Adhehathine kaliyakunavare kond thanne kaiadippikkunna kazhiv ulla Nadan

    • @simishahudeen4048
      @simishahudeen4048 2 ปีที่แล้ว +7

      Crt

    • @abhinandks329
      @abhinandks329 2 ปีที่แล้ว +23

      But actil onnum athu badhikkunilla
      Nivin Mikhael okke sharikkum ariyaam

  • @abinu4685
    @abinu4685 2 ปีที่แล้ว +122

    വളരെ നല്ല ഇന്റർവ്യൂ ആയിരുന്നു. 😊. എല്ലാരും കണ്ട് പഠിക്കണം ഇത്. അല്ലാതെ വള വള ചളി അടി ചോദ്യങ്ങൾ ചോദിക്കൽ അല്ല. Hats of u interviewr ❤

  • @just_injose_ph4054
    @just_injose_ph4054 2 ปีที่แล้ว +354

    നിവിന്റെ ഏറ്റവും നല്ല കോളിറ്റി നല്ല സ്ക്രിപ്റ്റ് സെലക്ഷൻ🔥 ആണ് വെറൈറ്റി കഥപത്രങ്ങളും 😍
    അത് പോലെ തന്നെ നിർമിക്കുന്ന പടങ്ങളും റിയാലിസ്റ്റിക്കും, ഡാർക്ക്‌ കോമഡിയും, ഫന്റാസി ടൈം ട്രാവൽ വിഭവങ്ങളും ✨️
    NIVIN🖤🔥

    • @harikrishnan680
      @harikrishnan680 2 ปีที่แล้ว +10

      Athe 😭bhayankaram

    • @multiplayer7953
      @multiplayer7953 2 ปีที่แล้ว +1

      Athetha time traveler movie

    • @tittopaul3583
      @tittopaul3583 2 ปีที่แล้ว +3

      Ningal troll iyadu ano 🤔🤔

    • @shefinasmi3150
      @shefinasmi3150 2 ปีที่แล้ว +1

      Aa oru movie ind... Time travel aanenn nammal thetidahirikkum... Indhrajithinte movie

    • @just_injose_ph4054
      @just_injose_ph4054 2 ปีที่แล้ว

      @@shefinasmi3150 അരികിൽ ഒരാൾ

  • @sreeragssu
    @sreeragssu 2 ปีที่แล้ว +86

    2012- 2019 കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിജയ ചിത്രങ്ങളിൽ നായകൻ ആയത് നിവിൻ പോളി യാണ്.. സിനിമ പാരമ്പര്യം ഇല്ലാത്ത ഫാമിലി il നിന്നും വന്ന നടൻ.. തുടക്കത്തിൽ നെഗറ്റീവ് റിവ്യൂ വന്ന സിനിമകളായ Action hero biju, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സിനിമകൾ വരെ 100 days,30cr കളക്ഷൻ നേടി.. അതാണ് നിവിൻ.. നിർമാതാക്കൾക് വിശ്വസിക്കാവുന്ന ഒരു നടൻ... നല്ല ഒരു തിരിച്ചു വരവ് ഉണ്ടാവട്ടെ..
    All the best for മഹാ വീര്യർ, പടവെട്ട്, തുറമുഖം.. Etc

    • @ansara8467
      @ansara8467 2 ปีที่แล้ว +2

      Point 🤞

    • @tintocherian7715
      @tintocherian7715 2 ปีที่แล้ว +6

      I think if you look at Malayalam Cinema post the year 2000, Nivin Pauly was actually the first person who came from non cinema background and reached a top tier position...2012-2016 he was dominating with back to back hits like Thattathin Marayathu, Neram, Om Shanthi Oshana, Bangalore Days, Premam, Oru Vaddakan Selfie, Jacobinte Swargarajyam, and Action Hero Biju. But sadly he could not keep up that momentum from 2017 onwards...yes there was Kochunni but Mohanlal got a major credit for the success and Nivin started doing some offbeat roles that didnt help to expand his market. Also his weight became an issue. He can definitely bounce back but needs to do the work to get fit and get some commercial blockbusters that will appeal to masses.

    • @Jasir12345
      @Jasir12345 2 ปีที่แล้ว

      Ethra Vijaya padam und nivinu

  • @rakeshkr2341
    @rakeshkr2341 2 ปีที่แล้ว +88

    മോഹന്‍ലാല്‍ മുതല്‍ പല നടന്‍മാരും ബോഡിഷെയിമിംങ് നേരിട്ടിട്ടുണ്ട് , സാബൂര്‍ണ്ണ സാക്ഷരത പറയുന്ന മലയാളികള്‍ തന്നെയാണ് ഇതിലും മുന്നില്‍

  • @aswathyachu866
    @aswathyachu866 2 ปีที่แล้ว +20

    എന്തൊക്കെ പറഞ്ഞാലും നിവിന് ഇപ്പോ തടി ഭയങ്കര കൂടുതൽ ആണ് ഞങ്ങളൾക് ആ പഴയ നിവിനെ ആണ് ഇഷ്ടം പൃഥ്വിരാജ് ഒരു interview ന് പറഞ്ഞ പോലെ ഒരു നടന്റെ power എന്നത് അവന്റെ ശരീരം തന്നെയാണ്

    • @josmi1163
      @josmi1163 2 ปีที่แล้ว +3

      So നിങ്ങൾ പറയുന്നത്‌നനുസരിച്ചു വണ്ണം കൂടുതൽ ഉള്ള ആൾ ഒരു ഗംഭീര actor ആയാലും ഒരിക്കലും ഒരു നടൻ ആകരുത്, അല്ലെങ്കിൽ അതുപോലെയുള്ളയാൾ എനിക്ക് ഒരു മുൻനിര നടൻ ആകണമെന്ന് ഒരിക്കലും സ്വപ്നം കാണരുത് എന്നാണോ... പൃഥ്വിരാജ് നല്ല നിലപാടുകളുണ്ട് but പുള്ളിയുടെ എല്ലാ statement ശരിയാണെന്ന് വിശ്വസിക്കരുത്... വണ്ണം ഉള്ളവരും ഈ സിനിമായൊക്കെ സ്വപ്നം കാണട്ടെ. ..അല്ലെങ്കിൽ ഇന്ദ്രൻസ് സാറിനെപോലെ ആദ്യകാലങ്ങളിൽ body shaming തമാശയ്ക്കു നിന്നുകൊടുത്തു പിന്നീട് വൈകി കഴിവ് തിരിച്ചറിയുമ്പോൾ പുകഴ്ത്തേണ്ടി വരും അവരെയും..

  • @anilmankind5458
    @anilmankind5458 2 ปีที่แล้ว +358

    നിവിൽ നല്ല നടനാണ്, ഇനിയും നല്ല സിനിമകളിൽ അഭിനയിക്കട്ടെ,❤️🌹❤️

  • @irfanippu1073
    @irfanippu1073 2 ปีที่แล้ว +43

    വരാൻ ഇരിക്കുന്ന നിവിൻ ചിത്രങ്ങൾ
    1 മഹാവീര്യർ 2 പടവെട്ട് 3 തുറമുഖം 4 തമിഴ് ഡയറക്ടർ റാമിന്റെ മൂവി 5saturday night 6 ഗ്യാങ്സ്റ്റർ ഓഫ് മുണ്ടന്മാല 7 താരം 8 ശേഖര വർമ്മ രാജാവ് 9 action hero biju 2

    • @madmaddy1481
      @madmaddy1481 2 ปีที่แล้ว

      Mohan lal nivinteageil thadi illaarnu ivani cheruppathile thadiyan

    • @timeworld2640
      @timeworld2640 2 ปีที่แล้ว

      മുന്നും പൊട്ടും 🤣

  • @vvr3555
    @vvr3555 2 ปีที่แล้ว +53

    Nivin is a promising actor.....loved watching his every movies from 2010 till now ....and many are of huge repeat value and some evergreen gems like premam ..... everyone will have bad times.....hope you will be back stronger.....best wishes ❤️😊

  • @jjjo6838
    @jjjo6838 2 ปีที่แล้ว +16

    Virat kohli cricket-l ഒരു സെഞ്ചുറി adichittum Nivin-nte ഒരു സിനിമ theatre-l irangiyittum ഏകദേശം 3 വര്‍ഷം ആയി

  • @shamet666
    @shamet666 2 ปีที่แล้ว +39

    Body കാണാൻ ഫിറ്റ്‌ ആയിട്ടുണ്ട് എന്ന് കേൾക്കാൻ workout ചെയ്ത് നടക്കുമ്പോൾ പിന്നീട് body worse ആയി വെക്കുന്ന സമയത്ത് നെഗറ്റീവ് കേൾക്കുക സ്വാഭാവികം. Itz quite natural as nivin said

  • @mts9538
    @mts9538 2 ปีที่แล้ว +117

    People will always tell about Thattathinmarayath, premam etc. Ofcourse they were gems 🖤
    But the actor in Nivin Pauly never faded... He has improved a lot🥂
    Hey Jude, Moothon (obviously his career best perfomances) everything proves that his body doesn't define him🙂...
    And kudos to the script selection ❣️
    I would say he is one of the actors who has the minumum no of disaster movies.(There are disaster movies ofcourse)✌️

  • @jishnubharathan4222
    @jishnubharathan4222 2 ปีที่แล้ว +30

    അവനവവന് ഇഷ്ടം ഉള്ള പോലെ തടി കുറക്കാ കൂട്ട ചെയ്യട്ടെ എന്താ പ്രശ്നം ഒരു കുഴപ്പമില്ല ഭംഗി ഉണ്ട്

  • @vishnu4486
    @vishnu4486 2 ปีที่แล้ว +18

    ഇതുപോലെ O.V വിജയൻ്റെ ഘസാഖിൻ്റെ ഇതിഹാസവും ഒരു സിനിമ ആയി കാണാൻ നല്ല ആഗ്രഹം ഉണ്ട്.... 😍✌️

    • @Rajugosling6282
      @Rajugosling6282 2 ปีที่แล้ว

      Ath vayichitt onnum manasilayilla

    • @athiramanoj144
      @athiramanoj144 2 ปีที่แล้ว

      ഓഹ് പൊളിക്കും. ഫഹദ് ആരിക്കണം രവി മാഷ്

  • @M63-z1e
    @M63-z1e 2 ปีที่แล้ว +148

    Body shaming okke nokkiyal Lalettan okke pande അഭിനയം nirthuyene😼
    പക്ഷേ നിവിനെ ആരും ബോഡി shaming alla നടത്തുന്നത്..ആളുകൾ സങ്കടം കൊണ്ട് പറയുന്നതാണ്

    • @gangsofkingdom3711
      @gangsofkingdom3711 2 ปีที่แล้ว +23

      Chilar genuine aayitan parayunnath.. But chilar muthaledukkunnathan

    • @nikhithak9752
      @nikhithak9752 2 ปีที่แล้ว +11

      😂😂😂nthina suhrthe ayalkillatha sangadam ningalk.

    • @aswinkk369
      @aswinkk369 2 ปีที่แล้ว +3

      Enthaan alkarude sankadam?

    • @syamrajs963
      @syamrajs963 2 ปีที่แล้ว +29

      അല്ലേലും വല്ലോന്റേം കാര്യത്തിൽ സങ്കടപ്പെടാൻ മലയാളിയെ കഴിഞ്ഞിട്ടേ ഉള്ള് 🤭🤭

    • @M63-z1e
      @M63-z1e 2 ปีที่แล้ว +21

      @@nikhithak9752 എനിക്ക് നിവിൻ നേ ഇഷ്ടമായത് കൊണ്ട്.... എനിക്ക് ഇങ്ങനെ കാണുമ്പോൾ ഒരു വിഷമം ..അത് പറയാൻ സ്വാതന്ത്രം ഇല്ലെ

  • @aswinkk369
    @aswinkk369 2 ปีที่แล้ว +78

    *Nivin nalloru actor aan athinekaal upari he is educated..*
    *Weight koodiyal ulla preshnagal aalk ariyille.. pinne enthinaan evide ellarum aale upadeshikunnath🤷‍♂️*

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว +31

      നിവിന്റെ Growth ൽ പലർക്കും പേടി ഉണ്ട് അതാണ് കാര്യം😌Merit ൽ വന്നവനാണ് തളരില്ല🔥

  • @vr07744
    @vr07744 2 ปีที่แล้ว +192

    Nivin is definitely a good actor

  • @manjuprakash738
    @manjuprakash738 2 ปีที่แล้ว +19

    Man with pure golden heart GOD BLESS YOU

  • @JithinRaj06
    @JithinRaj06 2 ปีที่แล้ว +9

    പ്രേമം ❤
    ആക്ഷൻ ഹീറോ ബിജു ❤
    കായംകുളം കൊച്ചുണ്ണി ❤

  • @jujok4067
    @jujok4067 2 ปีที่แล้ว +39

    2:20 best question 🔥

  • @theworldsfavourite8751
    @theworldsfavourite8751 2 ปีที่แล้ว +3

    സത്യം പറഞ്ഞാൽ സിനിമയ്ക്ക് മുന്നേ fitness hardwork ഒക്കെ നന്നായി ചെയ്യും ഒന്ന് settle ആയാൽ പിന്നെ എല്ലാം മടി ആണ്.Dedication പിന്നെ കഷ്ടപ്പെട്ട് അധ്വാനിച് ഉണ്ടാക്കുന്ന ക്യാഷ് തന്ന് ജനങ്ങൾ നിങ്ങളുടെ ഒക്കെ സിനിമാ കണ്ടു വിജയിപ്പിയ്ക്കൻ വരുന്നത് നിങ്ങടെ ചാടിയ വയറും മേലനങാതെ ഉള്ള അഭിനയവും കാണാൻ അല്ല.താങ്കളുടെ job ഇതാണ് passion ഇതാണ് എന്നത് കൊണ്ട് അല്ലെ സിനിമയിൽ നിൽക്കുന്നത് അപ്പോൾ അതിനോട് ആത്മാർത്ഥമായ സമീപനം എന്നത് അ കലയോട് ചെയ്യുന്ന വലിയ കാര്യം അല്ലെ.എത്രയോ നടി നടന്മാർ എന്തിനു നമ്മുടെ മമ്മൂക്ക മാത്രം പോരേ ഒരു ഉദാഹരണം.താങ്കളെ നല്ല characters ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു.

    • @thinkverse5704
      @thinkverse5704 4 หลายเดือนก่อน

      🙌🙌🙌🙌

  • @rajeshrajan7067
    @rajeshrajan7067 2 ปีที่แล้ว +54

    Nivin will come back with good physic.... 🔥😍

    • @DopeHub
      @DopeHub 2 ปีที่แล้ว

      physics alla chemistry

  • @doctor9276
    @doctor9276 2 ปีที่แล้ว +305

    വളരെ നല്ല സിനിമങ്ങൾ മാത്രം ചെയുന്ന young super star

    • @jujok4067
      @jujok4067 2 ปีที่แล้ว +11

      😂😂😂

    • @tharajacob4528
      @tharajacob4528 2 ปีที่แล้ว +55

      true, he has balance between both entertainers and art films and at the same time trying to experiment new genre

    • @thisismetim1833
      @thisismetim1833 2 ปีที่แล้ว +8

      True

    • @abhishekvengayil5932
      @abhishekvengayil5932 2 ปีที่แล้ว +3

      💯⚡️

    • @jamnasch2300
      @jamnasch2300 2 ปีที่แล้ว +8

      @@jujok4067 keralathil alle bhai 🤔

  • @ammusanju13
    @ammusanju13 2 ปีที่แล้ว +17

    Try to be happy nivin, avoid negatives. Just laugh it out. Miss your cute smile. 😍

  • @breethasuresh
    @breethasuresh 2 ปีที่แล้ว +18

    Even forgot Nivin Pauly Existed in the malayalam movie industry. Welcome back

  • @Independentthinker295
    @Independentthinker295 2 ปีที่แล้ว +24

    ഓരോ ചോദ്യം ഒന്നിനൊന്നു സൂപ്പർ 👍😍

  • @jithinsyam7746
    @jithinsyam7746 ปีที่แล้ว +1

    Nivin Achayan Orupade Thadi Vechu😲
    Anikke Attavum Kuduthal Istham Thadi Illatha Nivin Pauly Anne😍🥰✨💕

  • @santhosh83271
    @santhosh83271 11 หลายเดือนก่อน +1

    🙏Ram ram 😎
    Bolo bharath mathaki jai

  • @abhiramipmohan3367
    @abhiramipmohan3367 2 ปีที่แล้ว +5

    Go Nivin.... We are proud of you ❤

  • @batman4213
    @batman4213 2 ปีที่แล้ว +99

    Body shaming starts form 4.20

    • @rvishnu6482
      @rvishnu6482 2 ปีที่แล้ว

      Thanks bro

    • @vadakkancuts
      @vadakkancuts 2 ปีที่แล้ว

      😂😂😂

    • @manups6682
      @manups6682 2 ปีที่แล้ว +4

      The hero we deserve...

    • @agjose
      @agjose 2 ปีที่แล้ว +3

      മുത്താണ് നീ ☺️

    • @jkr4743
      @jkr4743 2 ปีที่แล้ว +2

      4:20

  • @Abhi36949
    @Abhi36949 6 หลายเดือนก่อน +1

    ഒറ്റയ്ക്ക് വഴിവെട്ടി വന്നവരാടാ ❤

  • @lonewarrior70
    @lonewarrior70 2 ปีที่แล้ว +79

    കുറച്ചു വർഷം മുൻപ് വരെ പെണ്പിള്ളേരുടെ സെലിബ്രിറ്റി ക്രഷ് ആയിരുന്ന ആള്..💘
    ആ പഴയ ചുള്ളൻ ലുകിലേക്ക് വരട്ടെ എന്നാശംസിക്കുന്നു

    • @kuttysrank5
      @kuttysrank5 2 ปีที่แล้ว +20

      നിവിൻ തടി കൂടിയത് കണ്ടിട്ട് സങ്കടം കൊണ്ട് മാത്രം പരാതി പറയുന്നവരോട്:
      സിനിമ എന്ന് വെച്ചാൽ ജീവിതത്തിൻ്റെ പകർപ്പ് ആണ്. നടന്മാർ ഒക്കെ സാധാരണ മനുഷ്യരെ ആണ് സിനിമയിലൂടെ കാണിക്കുന്നത്. ഒരു ശരാശരി ആണിൻ്റെ കോലം ആണ് നിവിൻ ഇപ്പോ ഉള്ളത്. ഒരു നടൻ എന്ന് വെച്ചാൽ അങ്ങനെ ആവണം, അല്ലാണ്ട് സാധാരണക്കാരുമായി ഒരു സാമ്യവും ഇല്ലാതെ six pack വെച്ച് നടക്കുന്നതിൽ അർത്ഥം ഇല്ല. ഒരു ശരാശരി മനുഷ്യനിൽ സൗന്ദര്യം കാണാൻ പഠിക്കണം നിങ്ങൾ. അല്ലാതെ ആറടി പോക്കം, Six Pack, തുളുമ്പി നിൽക്കുന്ന muscles, വെളുത്ത നിറം വന്നാലേ നടൻ ആവൂ എന്ന് നിങ്ങൾ വാശി പിടിക്കരുത്.
      നിങ്ങൾ മോഹൻലാലിന് six pack വന്നാൽ അതിൽ നിങ്ങള്ക്ക് സങ്കടം ഉണ്ടാവുമോ ? ഇല്ലല്ലോ ?
      പിന്നെ ഈ തടി വെച്ചാൽ മാത്രം എന്താ ഇത്ര സങ്കടം ? തടിയുള്ള ആരോഗ്യം ഉള്ള ഒരാൾ അല്ലേ മോഹൻലാലും നിവിനും. Six pack അല്ലെങ്കിൽ വയറ് ഇല്ലാത്തതാണ് സൗന്ദര്യം എന്നുള്ള നിങ്ങളുടെ സങ്കല്പം കാരണം ആണ് ഇന്ന് അത് ഇല്ലാത്തവർക്ക് അപകർഷതാ ബോധം ഉണ്ടാവുന്നത്. അതുകൊണ്ടാണ് ഒരാൾക്ക് അഭിനയിക്കാൻ ഒക്കെ കഴിവ് ഉണ്ടായാലും അയാളുടെ ശരീരം നോക്കി വിലയിരുത്തുന്നത്. ഇത് അഭിനയത്തിൽ മാത്രം ഒതുങ്ങുന്നില്ല, വേറെ ഉള്ള സ്ഥലങ്ങളിലും ശരീരം നോക്കി വിലയിരുത്തുന്നുണ്ട്. അതിൽ ഒരു ഭാഗം ആകത്തിരിക്കുക ദയവ് ചെയ്ത്.

    • @vadakkancuts
      @vadakkancuts 2 ปีที่แล้ว +1

      @@kuttysrank5 👏🏻👏🏻

  • @user-kj4xu8tg1k
    @user-kj4xu8tg1k 2 ปีที่แล้ว +45

    He is a good actor and my personal favourite

  • @കടയാടിതമ്പി-ത2ര
    @കടയാടിതമ്പി-ത2ര 2 ปีที่แล้ว +3

    യുവനടന്മാരിൽ ഏറ്റവും നല്ല നടൻ

  • @cyril7376
    @cyril7376 2 ปีที่แล้ว +65

    We miss our old nivin ...premam , tattatin marayath ❤️

    • @dileepv6347
      @dileepv6347 2 ปีที่แล้ว +4

      Athil nivin enna nadante caliber ariyan patavunna cinemakal alla. But moothon, hey jude okke nivinile actorine adayalapeduthan ponna films anu.

    • @hareeshkumar3660
      @hareeshkumar3660 2 ปีที่แล้ว

      ചൊക്ലേറ്റ് കഥാപാത്രങ്ങളെ ഒരിക്കലും ഒരു നടനും തുടരാനാകില്ല, ചുവട്മാറ്റം വേണ്ടീ വരും...🤔🙏

  • @prasanths6332
    @prasanths6332 2 ปีที่แล้ว +2

    നിവിന്റെ സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്ന സ്ത്രീ വിരുദ്ധതയും, ടോക്സിക് മസ്കുലിനിറ്റിയുമൊക്കെ സൗകര്യപ്പൂർവ്വം അങ്ങ് മറന്നെന്ന് തോന്നുന്നു. ചികഞ്ഞ് നോക്കിയാല്‍ ആ സിനിമകളില്‍ പലതിലും ബോഡി ഷെയ്മിങ്ങും കാണാന്‍ സാധിക്കും.

  • @themadrasispices6899
    @themadrasispices6899 2 ปีที่แล้ว +20

    Who said Body shaming? We all love him, being an actor if he is fit, we are happy. Ok.. crores are watching him loving him. What's wrong in that

    • @S_2_7
      @S_2_7 2 ปีที่แล้ว

      I said👹

    • @iammilan1963
      @iammilan1963 2 ปีที่แล้ว

      @@S_2_7 mental u👹

  • @LambzEfx
    @LambzEfx 2 ปีที่แล้ว +22

    എന്തൊക്കെ പറഞ്ഞാലും ആ പഴയ look.. ❤️

  • @realCristianoRonaldo
    @realCristianoRonaldo 2 ปีที่แล้ว +65

    ഇത് പോലെയാണ് ഒരു interview നടത്തേണ്ടത്.അല്ലാതെ ഇപ്പോഴത്തെ ചില interview പോലെ underwear ൻ്റെ കളർ എന്താ എന്നൊക്കെ അല്ല ചോദിക്കേണ്ടത്

    • @sreelekshmis02
      @sreelekshmis02 2 ปีที่แล้ว +1

      True that

    • @dennis8131
      @dennis8131 2 ปีที่แล้ว

      Sathyam 👍

    • @ss2629
      @ss2629 2 ปีที่แล้ว +1

      Pazhaya doordarshan interviews orma vannu.

    • @cyril7376
      @cyril7376 2 ปีที่แล้ว

      @@ss2629 athu quality interview ayirunoo ?

    • @canreviewanything3641
      @canreviewanything3641 2 ปีที่แล้ว +1

      @@cyril7376 yes

  • @UN-gk8yr
    @UN-gk8yr 2 ปีที่แล้ว +23

    തടി കൂടിയപ്പോൾ മനസ്സിലാവാൻ ബുദ്ധിമുട്ടുന്ന പോലെ ആയി helth ശ്രദ്ധിക്കുന്നത് നന്നായിരിക്കും

  • @fantasticbeast8200
    @fantasticbeast8200 2 ปีที่แล้ว +31

    4:22 ചോദ്യം പ്രതീക്ഷിച്ചില്ല എന്ന് തോനുന്നു... ഞെട്ടിയ പോലെ...

  • @hussain34x
    @hussain34x 2 ปีที่แล้ว +47

    Nivin is looking cute ☺️♥️

    • @mts9538
      @mts9538 2 ปีที่แล้ว

      💗

  • @shibsputhuraj9661
    @shibsputhuraj9661 2 ปีที่แล้ว +3

    Body shaming question time 4.00

  • @keerthanatp22
    @keerthanatp22 2 ปีที่แล้ว +5

    ✨️Annum Ennnu NivinPauly😍😘

  • @shinoshibu899
    @shinoshibu899 2 ปีที่แล้ว +41

    70 percent of malayalam actors are not into fitness. They should give importance to fitness; not only for their professional success but also for better health. Nivin looked way better befor he gained this much weight. I am not body shaming. As he said, his body his decisions. Not everybody cant be shredded, but everyone can at least follow a low carb, low sugar, healthy diet and maintain body weight. All of us should learn from Tamil actor Chimbu. I really like Nivin. I wish he should decide to get fit and shut his critics. ❤️

    • @anupama7033
      @anupama7033 2 ปีที่แล้ว +2

      nivin is currently going through a medical condition thats why he gained fat , and also like actress parvathy thiruvoth said , if one person is healthy but is fat its perfectly okay , all body types should be cherished, unlike any industry in india kerala actors always stays closes to the character and orginality and genuinity, do u think is there any heroine in tamil or anyother industry who is dark skinned and fat no . But here we have , in mollywood hourglass shape and six pack or the society's so called perfect figure and colour is not necessary because here they need is pure acting skill.

    • @shinoshibu899
      @shinoshibu899 2 ปีที่แล้ว +6

      @@anupama7033 Being fat welcomes diabetes and cholesterol. Any arguments against that? I clearly mentioned that not everybody cannot be shredded. But everyone can maintain a healthy body weight through diet. Yes, unless they are not suffering with health conditions that can alter body weight such as cancer, diabetes, hypothyroisism, hyperthyroidism etc.. I did not knw he is going through a health condition, where did he mentioned that? what is the source?

    • @vijrumbhanam9200
      @vijrumbhanam9200 2 ปีที่แล้ว +1

      Kure steroid adichaanu ivanmaarokke "fitness" maintain cheyyunnath

    • @anupama7033
      @anupama7033 2 ปีที่แล้ว

      @@shinoshibu899 he is having thyroid condition and mentioned in an old interview, and idk u want to judge others by there physical, if nivin is okay with being fat him be , why do u wanna care 🙄🙄🙄

    • @shinoshibu899
      @shinoshibu899 2 ปีที่แล้ว +1

      @@anupama7033 Did you really read my comments. I told unless they are having these physical conditons. I am not judging him. I like him and is kind of frustrated by the critisism he is facing. If he is saying he is okay with being fat, he is lying; because he used to be the hearthrob of Malayalam industry. Now he is nowhere near that good looks. I knw everyone cant be the same over the years. But I want him to start working on his fitness, otherwise he cannot sustain in the industry. That was I meant.

  • @kdramagallery2794
    @kdramagallery2794 2 ปีที่แล้ว +19

    Waiting for comeback as biju🔥

  • @hotkitchen199
    @hotkitchen199 2 ปีที่แล้ว +22

    ഭക്ഷണം കുറക്കുക
    കവിൾ തടി കൂടി
    ശരീരം തടി വെച്ച്
    ചില ആക്ഷൻ സീനുകൾ ചെയ്യുമ്പോൾ ഭയങ്കര ബോറാണ്
    ഇത് ബോഡി ഷെയിമിംഗ് അല്ല
    ചേട്ടാ ഇത് നാക്നമായ സത്യം
    Dq എത്രയോ മുകളിലാണ്
    ഇദ്ദേഹത്തിന്റ കഴിവ് ബട്ട്‌ തടി കുറക്കണം

    • @rohitchandran97
      @rohitchandran97 2 ปีที่แล้ว +9

      koodiyal entha ??? manushyan aanu robot alla . he knws how he looks . athinu veroralude comments venda . chilapol he wants to live like this for sometime. ningalude soukaryathinu ayaalku jeevikaan pettila .

    • @kuttysrank5
      @kuttysrank5 2 ปีที่แล้ว +1

      നിവിൻ തടി കൂടിയത് കണ്ടിട്ട് സങ്കടം കൊണ്ട് മാത്രം പരാതി പറയുന്നവരോട്:
      സിനിമ എന്ന് വെച്ചാൽ ജീവിതത്തിൻ്റെ പകർപ്പ് ആണ്. നടന്മാർ ഒക്കെ സാധാരണ മനുഷ്യരെ ആണ് സിനിമയിലൂടെ കാണിക്കുന്നത്. ഒരു ശരാശരി ആണിൻ്റെ കോലം ആണ് നിവിൻ ഇപ്പോ ഉള്ളത്. ഒരു നടൻ എന്ന് വെച്ചാൽ അങ്ങനെ ആവണം, അല്ലാണ്ട് സാധാരണക്കാരുമായി ഒരു സാമ്യവും ഇല്ലാതെ six pack വെച്ച് നടക്കുന്നതിൽ അർത്ഥം ഇല്ല. ഒരു ശരാശരി മനുഷ്യനിൽ സൗന്ദര്യം കാണാൻ പഠിക്കണം നിങ്ങൾ. അല്ലാതെ ആറടി പോക്കം, Six Pack, തുളുമ്പി നിൽക്കുന്ന muscles, വെളുത്ത നിറം വന്നാലേ നടൻ ആവൂ എന്ന് നിങ്ങൾ വാശി പിടിക്കരുത്.
      നിങ്ങൾ മോഹൻലാലിന് six pack വന്നാൽ അതിൽ നിങ്ങള്ക്ക് സങ്കടം ഉണ്ടാവുമോ ? ഇല്ലല്ലോ ?
      പിന്നെ ഈ തടി വെച്ചാൽ മാത്രം എന്താ ഇത്ര സങ്കടം ? തടിയുള്ള ആരോഗ്യം ഉള്ള ഒരാൾ അല്ലേ മോഹൻലാലും നിവിനും. Six pack അല്ലെങ്കിൽ വയറ് ഇല്ലാത്തതാണ് സൗന്ദര്യം എന്നുള്ള നിങ്ങളുടെ സങ്കല്പം കാരണം ആണ് ഇന്ന് അത് ഇല്ലാത്തവർക്ക് അപകർഷതാ ബോധം ഉണ്ടാവുന്നത്. അതുകൊണ്ടാണ് ഒരാൾക്ക് അഭിനയിക്കാൻ ഒക്കെ കഴിവ് ഉണ്ടായാലും അയാളുടെ ശരീരം നോക്കി വിലയിരുത്തുന്നത്. ഇത് അഭിനയത്തിൽ മാത്രം ഒതുങ്ങുന്നില്ല, വേറെ ഉള്ള സ്ഥലങ്ങളിലും ശരീരം നോക്കി വിലയിരുത്തുന്നുണ്ട്. അതിൽ ഒരു ഭാഗം ആകത്തിരിക്കുക ദയവ് ചെയ്ത്.

    • @ebin880
      @ebin880 2 ปีที่แล้ว

      @@rohitchandran97 ഈ തടി ഉള്ളത്കൊണ്ട് nivin കുറേ പടം നഷ്ടപെടുന്നുണ്ട് അതാണ് പ്രശ്നം

    • @aswinkk369
      @aswinkk369 2 ปีที่แล้ว

      @@ebin880 *angane oru preshnam nivin undenkill oru nadan enna nillakk adhehathin ariyille thadi kurakaan..*

    • @hotkitchen199
      @hotkitchen199 2 ปีที่แล้ว

      @@kuttysrank5
      ഓരോ ക്തപാത്രത്തിനും
      അതിന്റെതായ ആഹാര
      വടിവ് വേണം ഇല്ലകിൽ മൈ വഴക്കം വേണം ലാൽ ഏട്ടനെ പോലെ ഇല്ലകിൽ തടി ചിലപ്പോൾ ആ കഥ പാത്രമായി
      മാറാൻ കഴിയില്ല സുഹൃത്തേ
      നിവിന്റെ സ്വർഗ്ഗ രാജ്യം എന്ന സിനിമയിൽ അത് വ്യക്തായി കാണിക്കുന്നുണ്ട്

  • @achu914
    @achu914 2 ปีที่แล้ว +3

    Oru മരണ വീട്ടിൽ interview ചെയ്ത പോലെ ഒണ്ട്

  • @anupama7033
    @anupama7033 2 ปีที่แล้ว +7

    Stop body shaming , no one knows what a person is going through

  • @thebatman1041
    @thebatman1041 2 ปีที่แล้ว +5

    നിക്കർ മമ്മുണ്ണി അവന്മാരെ മൈൻഡ് ചെയ്യാതെ ഇരിക്കുക 👍

  • @keralagunner5812
    @keralagunner5812 2 ปีที่แล้ว +215

    It's not body shaming as an actor you need to take care of health..

    • @nikhithak9752
      @nikhithak9752 2 ปีที่แล้ว +74

      Ath nivinu ariyoole.. Ningalde upadesham venoo.. Ith parayunnorano nivin aano actor..

    • @Sujeesh_Bhosri
      @Sujeesh_Bhosri 2 ปีที่แล้ว +57

      Mohanlal was also fat but nivin does not look good when he is fat.

    • @afzana_rahi_salah
      @afzana_rahi_salah 2 ปีที่แล้ว

      Actornu maathram health nokkiyal mathiyo?? Pottatharam vilambathe onnu po heyyy😏😏😏

    • @rohitchandran97
      @rohitchandran97 2 ปีที่แล้ว +13

      @@Sujeesh_Bhosri it doesn't matter . this is exactly what makes people go crazy over weight gain . it's ok to be fat ... sometimes people want to led such a lifestyle for sometime to recoup their mental strength. apolayirikum chila amavanmaarum orupaniyum ilaathavar " Mone thadichalo " ennum paranju vera. health wise it's a concern bt a year off gym or dieting won't jst give u heart attack or any organ failure.

    • @musicallyamal20
      @musicallyamal20 2 ปีที่แล้ว +7

      Athoke nokkan Nivin ariya

  • @ladouleurexquise772
    @ladouleurexquise772 2 ปีที่แล้ว +20

    കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ six pack എന്ന് പറഞ്ഞ അണ്ണൻ ആണ് ❤❤
    Body ഒക്കെ fit ആകും waiting

  • @adeniumlotus3389
    @adeniumlotus3389 ปีที่แล้ว

    ഇപ്പോഴോ 🥳🥳

  • @kvsurdas
    @kvsurdas 2 ปีที่แล้ว +19

    സിറ്റുവേഷൻ accept ചെയ്യുക ആദ്യം..അല്ലാതെ ചൂണ്ടിക്കാണിക്കുന്നവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ല...
    എന്നിട്ട് അതിൽ നിന്നു എങ്ങനെ ഇമ്പ്രൂവ് ചെയ്യാമെന്ന് ചിന്തിക്കുക..
    ഇത്രയേ ആർക്കും ചെയ്യാൻ കഴിയൂ..
    സിംപിൾ..

  • @pp84pp2000
    @pp84pp2000 2 ปีที่แล้ว +4

    ellavarum thadi vachal ithra body shaming kanilla. Oru handsome hero aya Nivin thadi vachappol malayaliyude Body shaming tendency koodi. Asooya ayirikkam main reason! Whatever it be, it’s nobody’s business. He knows what he is!

  • @commetogsisters8453
    @commetogsisters8453 2 ปีที่แล้ว +3

    1983
    Nostalgia cinemeyan appam vannalum kanan thonnun
    Ningalkoo??

  • @tonyjoseph4575
    @tonyjoseph4575 2 ปีที่แล้ว +1

    "അമ്മ"യിൽ നിന്നുള്ള പാര കാരണം ഇദ്ദേഹത്തിന് സ്വന്തo പോക്കറ്റിൽ നിന്നും കാശു മുടക്കി സിനിമ ഇറക്കേണ്ട ഗതികേടാണ്. അത് പുള്ളിക്കറിയാം.

  • @jujok4067
    @jujok4067 2 ปีที่แล้ว +19

    4:19 ഞാൻ അറിഞ്ഞില്ലല്ലോ. ഇങ്ങനെ ഒരു വാർത്ത

    • @sree469
      @sree469 2 ปีที่แล้ว +14

      Nivinte interviews inte comment section onn poyi nokku

  • @പാവംകാലൻ
    @പാവംകാലൻ 2 ปีที่แล้ว +7

    ഏത് സിനിമയിലാണാവോ ഇത്രയും വണ്ണം ഡിമാൻഡ് ചെയ്യുന്നത്...?
    ഈ അടുത്ത് വന്ന എല്ലാ സിനിമയിലും ഇങ്ങനെയാണോ ഡിമാൻഡ് ചെയ്യുന്നേ...?
    മിഖായേലിലൊക്കെ ആക്ഷൻ സീനുകളൊക്കെ ശരിക്കും തടി ബോർ ആയി തോന്നി...
    പിന്നെ ഇത് നിവിനോടുള്ള ഇഷ്ട്ടം കൊണ്ട് ആൾക്കാർ പറയുന്നതാണ് അല്ലാതെ ഇത് ഒരു ബോഡി ഷെമിങ് അല്ല... So.. Keep fitness... അല്ലാതെ തടി കൂടുന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്നൊന്നും ഇങ്ങനെ പറയരുത് പ്രേക്ഷകർ നിങ്ങളുടെ പടങ്ങൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും പറയാനും അവകാശമുണ്ട് 👆

    • @ahrafma7139
      @ahrafma7139 2 ปีที่แล้ว +2

      Athinekkaal nallath padam kaanathirikkalaaanu....

    • @nivinnfc1004
      @nivinnfc1004 2 ปีที่แล้ว

      Vro Appo comment nokathathu kond aane🙂 Aalukal parayunath Ee comment boxil vare Da thadiya Ponna chakku arichak aana Ath poranjittu rogam undo enoke🤣

    • @gramavision1671
      @gramavision1671 2 ปีที่แล้ว

      pala comment boxilum nivine kaliyakunnud athan udeshichath.

  • @ishap.8768
    @ishap.8768 2 ปีที่แล้ว +5

    Don't listen to those stupids who only knows to make fun of others in a negative manner.... You just keep going😍 We love you🙌🏻✨️

  • @viniraj7634
    @viniraj7634 2 ปีที่แล้ว +27

    മലയാള സിനിമയിലെ ഒരു ഡെഡിക്കേഷനും ഇല്ലാത്ത ഒരേയൊരു യുവനടൻ 👍🏻.

  • @veenaveena5841
    @veenaveena5841 2 ปีที่แล้ว +3

    കുറേപേർ ഇപ്പോൾ നിവിന്റെ ഫോട്ടോ വെച്ച് അന്നത്തെ നിവിൻ ഇന്നത്തെ നിവിൻ എന്ന് പറയാറുണ്ട്
    വണ്ണം ഉള്ളവർ മോശമാണോ, അവരും മനുഷ്യരാണ്
    നിവിന് വേണമെങ്കിൽ കുറയ്ക്കട്ടെ അല്ലാതെ അതുപറഞ്ഞു ശല്യം ചെയ്യുന്നതെന്തിനാണ്

  • @AnjithD
    @AnjithD 2 ปีที่แล้ว +2

    ഒരാള്‍ തന്റെ ശരീരത്തില്‍ സംതൃപ്‌തനാണെങ്കില്‍ വേറെ ആർക്കും അതില്‍ അഭിപ്രായം പറയാന്‍ അർഹതയില്ല. പിന്നെ സിനിമാ ആരാധകരുടെ ട്രോള്‍. അത്‌ കാര്യമാക്കേണ്ട ആവശ്യമേയില്ല. ലാലേട്ടനെ പോലെ ഇതൊക്കെ കണ്ടില്ല എന്ന്‌ നടിക്കുക. മഹാവീര്യർ വിജയമാകട്ടെ...!

  • @roshaner9311
    @roshaner9311 2 ปีที่แล้ว +2

    Nivin🤩🤩

  • @qwertt-e9y
    @qwertt-e9y 2 ปีที่แล้ว +10

    എന്തൊക്കെ പറഞ്ഞാലും വണ്ണം ഇച്ചിരി കൂടുതലാ,കുറച്ചാൽ നന്നായിരിക്കും 🙂

  • @vyshnavv.r4716
    @vyshnavv.r4716 2 ปีที่แล้ว +6

    Nivin talented actor

  • @whatsgoingonhere3782
    @whatsgoingonhere3782 2 ปีที่แล้ว +9

    Nivin 😍😍😍🔥🔥🔥🔥

  • @doctor9276
    @doctor9276 2 ปีที่แล้ว +334

    ഇപ്പം വരും കുറെ ഉളകൾ Body shaming നടത്താൻ 🥴

    • @realCristianoRonaldo
      @realCristianoRonaldo 2 ปีที่แล้ว +7

      ഒരാളെ കാണികോ

    • @gangsofkingdom3711
      @gangsofkingdom3711 2 ปีที่แล้ว +8

      @@realCristianoRonaldo kanikkanilla... comment section nokkiya mathi previous promotion video cinemayude...

    • @Ak_724
      @Ak_724 2 ปีที่แล้ว

      Ffc olikalanu kooduthal 💩 nivine ne maathramalla ellareyum💯

    • @SounDTrack007
      @SounDTrack007 2 ปีที่แล้ว +6

      @@realCristianoRonaldo ishtam pole und. Newest comments nokkiya mathi

    • @realCristianoRonaldo
      @realCristianoRonaldo 2 ปีที่แล้ว

      @@SounDTrack007 thanks

  • @NavasIndia
    @NavasIndia 2 ปีที่แล้ว +18

    ബോഡി ഷെയ്മിങ് അല്ല, നിവിൻ ബോഡി ഒന്നു ഫിറ്റ് ആക്കിയെടുക്കണം. വേറെ ഒരു കാര്യം വെയിറ്റ് കൂടിയെങ്കിലും മുഖത്തു ഒരു മാറ്റവുമില്ല ♥️

    • @jomon8993
      @jomon8993 2 ปีที่แล้ว +2

      Kopanu

    • @nivinnfc1004
      @nivinnfc1004 2 ปีที่แล้ว +1

      Adiyile comment nokiyal Mathi🤣 Body shaming 🙂 ath pooranjitt Rogam undo ennoke🤣

    • @sbslm1
      @sbslm1 2 ปีที่แล้ว

      lol his face is chubby n got a double chin

  • @user-gx7xp6tv6r
    @user-gx7xp6tv6r 2 ปีที่แล้ว +3

    Body shaming ipo keralathil ulla aalkarey parayu.mohanlalinu munpe body shaming undarnn ,ipozhum continues cheyyanu pinney ipo nivina parayunnu. Frankly ee body shaming parayana hatersinu avarda nadanmara kond mohanlal ,nivin polullavarey thakarkan pattunnilla.athilulla frustration ithil theerkunnu.records ellam ee body shaming ullora peyrilum pinney engna haters mindandirikum🤣pavangal plastic surgery cheyth nadakana alland gunonnum illa😂😂

  • @doit-cf5ht
    @doit-cf5ht 2 ปีที่แล้ว

    കുറച്ചു കൂടെ സംഭവങ്ങൾ ആഡ് ചെയ്യാമായിരുന്നു,എന്തൊക്കെയോ വിട്ട് പോയത് പോലെ,നല്ല രസം ഉണ്ട് പടം കാണാൻ,നല്ല കോമഡി.

  • @Dss19799
    @Dss19799 5 หลายเดือนก่อน

    Nivin okke Life il success aaya aal aanu. Nalla cash um indakki. Kasthapett hard work um cheythu. Ayale kaliyakunnavark ayal undakiyathinde oru 5 percentage cash polum indakan aakilla. Utter waste kal aanu nivin ne okke kaliyakunnath. Engineering padich nalla job nedi,ath venda nu vach film il try aaki nedi. Nivin etthenda sthalath nivin etthi. Ee kaliyakkunna aalukal evidem etthulla. Nivine 4 aal ariyunond nivin kaliyakapedunnu. Ee bhoomiyil 4 aal engum Nivine ariyunu indallo. Kaliyakunavareyo😂😂

  • @jayakrishnanmaliakal2359
    @jayakrishnanmaliakal2359 2 ปีที่แล้ว +10

    തടി കുറക്കുന്നത് എന്ത് കൊണ്ടും നല്ലതല്ലെ അത് എങ്ങിനെയാ body shaming akunath healthy ആയ നായകനെ കാണാൻ വേണ്ടി അല്ലെ ബ്രോ. 😊😊

  • @suhas3459
    @suhas3459 2 ปีที่แล้ว +1

    Waiting for താരം achayan thirich varum

  • @abworld6746
    @abworld6746 2 ปีที่แล้ว +1

    സിനിമയെ സംബന്ധിച്ച് ശരീരത്തിനു നല്ല പ്രാധാന്യമുണ്ട്

  • @youthepics786
    @youthepics786 2 ปีที่แล้ว +1

    Nivin 😍😍😍 ✌️✌️✌️ ini oru kalakk kalkkum heatersinte annakil premathile kanda poweril varum nivin

  • @malabiju1980
    @malabiju1980 2 ปีที่แล้ว +1

    Hey guys what about lalettan.. he has also gone through a lot of changes in his appearance...and it's okay normal if you're a little bit chubby

  • @kuttysrank5
    @kuttysrank5 2 ปีที่แล้ว +37

    നിവിൻ തടി കൂടിയത് കണ്ടിട്ട് സങ്കടം കൊണ്ട് മാത്രം പരാതി പറയുന്നവരോട്:
    സിനിമ എന്ന് വെച്ചാൽ ജീവിതത്തിൻ്റെ പകർപ്പ് ആണ്. നടന്മാർ ഒക്കെ സാധാരണ മനുഷ്യരെ ആണ് സിനിമയിലൂടെ കാണിക്കുന്നത്. ഒരു ശരാശരി ആണിൻ്റെ കോലം ആണ് നിവിൻ ഇപ്പോ ഉള്ളത്. ഒരു നടൻ എന്ന് വെച്ചാൽ അങ്ങനെ ആവണം, അല്ലാണ്ട് സാധാരണക്കാരുമായി ഒരു സാമ്യവും ഇല്ലാതെ six pack വെച്ച് നടക്കുന്നതിൽ അർത്ഥം ഇല്ല. ഒരു ശരാശരി മനുഷ്യനിൽ സൗന്ദര്യം കാണാൻ പഠിക്കണം നിങ്ങൾ. അല്ലാതെ ആറടി പോക്കം, Six Pack, തുളുമ്പി നിൽക്കുന്ന muscles, വെളുത്ത നിറം വന്നാലേ നടൻ ആവൂ എന്ന് നിങ്ങൾ വാശി പിടിക്കരുത്.
    നിങ്ങൾ മോഹൻലാലിന് six pack വന്നാൽ അതിൽ നിങ്ങള്ക്ക് സങ്കടം ഉണ്ടാവുമോ ? ഇല്ലല്ലോ ?
    പിന്നെ ഈ തടി വെച്ചാൽ മാത്രം എന്താ ഇത്ര സങ്കടം ? തടിയുള്ള ആരോഗ്യം ഉള്ള ഒരാൾ അല്ലേ മോഹൻലാലും നിവിനും. Six pack അല്ലെങ്കിൽ വയറ് ഇല്ലാത്തതാണ് സൗന്ദര്യം എന്നുള്ള നിങ്ങളുടെ സങ്കല്പം കാരണം ആണ് ഇന്ന് അത് ഇല്ലാത്തവർക്ക് അപകർഷതാ ബോധം ഉണ്ടാവുന്നത്. അതുകൊണ്ടാണ് ഒരാൾക്ക് അഭിനയിക്കാൻ ഒക്കെ കഴിവ് ഉണ്ടായാലും അയാളുടെ ശരീരം നോക്കി വിലയിരുത്തുന്നത്. ഇത് അഭിനയത്തിൽ മാത്രം ഒതുങ്ങുന്നില്ല, വേറെ ഉള്ള സ്ഥലങ്ങളിലും ശരീരം നോക്കി വിലയിരുത്തുന്നുണ്ട്. അതിൽ ഒരു ഭാഗം ആകത്തിരിക്കുക ദയവ് ചെയ്ത്.

    • @aswinkk369
      @aswinkk369 2 ปีที่แล้ว +3

      Nyz mahn❤
      Pinne ith ingane ellardyum cmt nne rply aayitt kodukanda.. comment spam aavum

    • @kuttysrank5
      @kuttysrank5 2 ปีที่แล้ว +1

      @@aswinkk369 okay thanks.

    • @scientificatheist9381
      @scientificatheist9381 2 ปีที่แล้ว +2

      @@kuttysrank5 both are Big frauds. Action hero Biju movie had racist plus body shaming dialogues

    • @jayakrishnan975
      @jayakrishnan975 2 ปีที่แล้ว +2

      @@scientificatheist9381 🤣🤣🤣🤣

    • @kuttysrank5
      @kuttysrank5 2 ปีที่แล้ว +2

      @@scientificatheist9381 whether there are or not, that doesn't justify us body shaming them.

  • @mjd5367
    @mjd5367 2 ปีที่แล้ว +3

    4:15

  • @sarathjibupk3575
    @sarathjibupk3575 2 ปีที่แล้ว +10

    ധ്യാൻ ശ്രീനിവാസനും നിവിൻപോളിയും മത്സരത്തിൽ ആണെന്ന് തോന്നുന്നു ആര് അധികം തടി കൂട്ടുമെന്ന

  • @Ashiksnair76
    @Ashiksnair76 2 ปีที่แล้ว +3

    Plot twist : ee videoyil adiyil ulla ellam positive comment etta varu aanu munbu thirichu paranjathu. Athaayathu onnum ariyathapole😂🤣

  • @ashikunni2442
    @ashikunni2442 2 ปีที่แล้ว +16

    He has lot more with him 🔥🔥

  • @Lovelightsbyelza
    @Lovelightsbyelza 2 ปีที่แล้ว +1

    Good interview, no chali questions

  • @bellaswan3844
    @bellaswan3844 2 ปีที่แล้ว +1

    Bodyshaming part starts from 4: 15

  • @souparnika1130
    @souparnika1130 2 ปีที่แล้ว +12

    ന്നാലും വണ്ണം അല്പം കുറയ്ക്കണം. കളി യാക്കുന്നതല്ല. ബാക്കി എല്ലാരുടെയും കൂടെ നമുക്കും പിടിച്ചു നിൽക്കണ്ടേ. കാണുന്നവന്റെ കണ്ണിലല്ലേ കാര്യം കാണുമ്പോൾ ശ്വാസം മുട്ടരുത് നടനല്ലേ.. ആൾക്കാരെ സന്തോഷിപ്പിക്കലല്ലേ നമ്മുടെ ജോലി..

    • @aswinkk369
      @aswinkk369 2 ปีที่แล้ว +5

      Mohanlal joju evarkk okke thadiyille.. evar entertain cheyippikunille??
      Ee fieldyil pidich nikkanamenkil thadi paadilenn undo?
      Ippo palarum ithokke parayum kurach kazhiyumbo nivin ee thadi oru alankaramavum..❤

    • @ahrafma7139
      @ahrafma7139 2 ปีที่แล้ว +1

      Eey...???? Thadiyullavare kandaal ningalkk santhoshamundaavunnillenkil ath prashnamaaanalloo machaane

    • @CJ-ud8nf
      @CJ-ud8nf 2 ปีที่แล้ว

      @@aswinkk369 തടി ഒരു അലങ്കാരമോ...? സിനിമ ഫീൽഡിൽ എങ്ങനെയാണെന്ന് അറിയില്ല.... എനിക്ക് ഇപ്പോ കുറച്ചു വർഷങ്ങൾ ആയി തടി ഉണ്ട്.... എനിക്ക് തടി ഉള്ള ഫ്രണ്ട്സും റിലേറ്റീവ്സും ഉണ്ട്.... ആരും ഇത് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്നില്ല....മറ്റുള്ളവരുടെ മുന്നിൽ എന്ത് പറയുന്നു എന്നു അറിയില്ല...എല്ലാർക്കും തടി കുറയ്ക്കണം എന്നു തന്നെ ആണ് ആഗ്രഹം....തടി ഉള്ളവർക്കു എന്തെങ്കിലും ചെറിയ ആരോഗ്യ പ്രശ്നങ്ങൾ എങ്കിലും അതുകാരണം ഉണ്ട്....

    • @arjunraj823
      @arjunraj823 2 ปีที่แล้ว +1

      @@aswinkk369 no...pullik aa role onnum kittathe aavum..look at tovino..prithviraj..unni mukundan..Mone ithu entertainment industry aanu..avde bodykku nalla importance und

  • @M-Wood
    @M-Wood 2 ปีที่แล้ว +2

    Nivin❤

  • @drmathewm5269
    @drmathewm5269 2 ปีที่แล้ว +17

    Nivin, if stay physically fit, a lenghty bright future is awaiting you in cine world.

  • @thulaseedharanpillai8889
    @thulaseedharanpillai8889 2 ปีที่แล้ว +3

    Nivin the thirichu varav❤

  • @shots4mass668
    @shots4mass668 2 ปีที่แล้ว +5

    നിവിൻ കായം കുളം കൊച്ചുണ്ണിയിലെ Body maintain ചെയ്തിരുന്നേൽ കൊള്ളാരുന്നു ❤

  • @kabeere.p1657
    @kabeere.p1657 2 ปีที่แล้ว +5

    NiViN PaULi 💖 ASiF ALi

  • @safasadiq6113
    @safasadiq6113 2 ปีที่แล้ว +2

    NIVIN PAULY❤💫

  • @akbargroupstravelvlogs1251
    @akbargroupstravelvlogs1251 2 ปีที่แล้ว +1

    Action hero biju super

  • @michaelscoffield3671
    @michaelscoffield3671 2 ปีที่แล้ว +22

    The way Nivin responds to each questions are so vague. And I can’t find any clarity in his answers and he sounds so unconfident and insecure.

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 ปีที่แล้ว +16

      Yes.. me too I think he lost his track. Also not looked after his body also.. something happened with him personally, he was better than Fahad for me

    • @archanamenon9117
      @archanamenon9117 2 ปีที่แล้ว +1

      Mee also felt the same

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว

      Yes something is not right with him. Don't know if its some health issue or some other personal issue

  • @vinagvp3826
    @vinagvp3826 2 ปีที่แล้ว

    Nalla bold ayi 2 perum samsarichu film ne kurich.. Alukal malayalm film mathram alla kanunathu.. Indian films mathram alla kanunathu.. Avar new story thedi pokunnu.. Apol prekshakare rasipikuna pole film edukuka budhimuttu anu innathe kalath.. Malayalthil thanne vijayicha kurachu films nalla films allairunu.. Fans nte thallu kanavum.. Publivity karanavum vijayichu.. Athe samayam low budget nalla films average ayi pokunnu.. Ithil paranja mattoru karyam.. Film forward cheithu kanunathu anu.. Njan agane kanarundu.. Agane nokiyitu ishtapettal mathre aa film otta iripil kanarullu..

  • @Rockey_VR
    @Rockey_VR 2 ปีที่แล้ว +1

    മോഹൻലാലിന് ഒരിക്കലും ഇത്രയൊന്നുമില്ലായിരുന്നു.പിന്നെ പണ്ട് തടി ഉണ്ടായിരുന്നിട്ടു പോലും ലാലേട്ടന് ആരും ഭീഷണിയല്ലായിരുന്നു. പണ്ടത്തെ നടന്മാരെല്ലാം കുറച്ചു തടിയുള്ളവരായിരുന്നു.ചിലർക്ക് തടി വെച്ചാൽ glamour ഫുൾ പോകും.ഇങ്ങനെയാണെങ്കിൽ നിവിന് പോളിയുടെ കാര്യം ഫുൾ പോക്കാണ്..

  • @Stevesajan1995
    @Stevesajan1995 2 ปีที่แล้ว +32

    പണ്ടത്തെ നിവിനെ മിസ്സ്‌ ചെയുന്നു അന്നത്തെ ഷേപ്പ് ആയിരുന്നു നല്ലത് , നേരം, പ്രേമം, ആക്ഷൻ ഹീറോ 🔥

    • @MANU-ih5io
      @MANU-ih5io 2 ปีที่แล้ว +4

      ഒരു വടക്കൻ സെൽഫി 😁

    • @shibina9692
      @shibina9692 2 ปีที่แล้ว

      Settan 10 year munp gud look aann.eppo bore look. enth cheyum?atreyullu ellavarum

  • @abhishek4106
    @abhishek4106 2 ปีที่แล้ว

    Nice interview 🔥

  • @sreekuttysree8513
    @sreekuttysree8513 2 ปีที่แล้ว

    Good anchor