ആ തള്ള പറഞ്ഞതു പച്ച കള്ളം ആണ് അവളാണ് വണ്ടി വേഗത്തിൽ എടുത്തു പോവാൻ പറഞ്ഞത്...അത് പോലീസ് ചോദിയം ചെയ്യലിൽ പ്രതി ആയ dr പറഞ്ഞ കാര്യം ആണ്... എന്തായാലും 2 പേരും അനുഭവിക്കട്ടെ... ശിക്ഷ കിട്ടട്ടെ...
പറയുമ്പോൾ എല്ലാം പറയണം. അമ്മ : ജോലിക്ക് നിന്നവീട്ടിലെ മുതലാളി ഗർഭിണിയാക്കി അവസാനം അയാൾ രണ്ടാം ഭാര്യയാക്കി വെച്ച്. മകൾ : രണ്ടാനച്ഛന്റെ വീട്ടിലെ കുതിരയെ നോക്കാനും വണ്ടിയൊടിക്കാനും വന്നവന്റെകൂടെ ഓടിപ്പോയി അവസാനം ഒരു കൈക്കുഞ്ഞുമായി ഒറ്റക്ക് തിരിച്ചുവന്നു എന്നിട്ട് ആടാവുന്നതിന്റെ അപ്പുറം അഴിഞ്ഞാടി ജീവിക്കുകയായിരുന്നു സൂർത്തുക്കളെ അവസാനം വേലി ചാടിയപശു കൊലുകൊണ്ട് തീർന്നു 🙏🙏
ഈ വീഡിയോയിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി ശ്രീക്കുട്ടിയുടെ അമ്മ ഉ ടുത്തിരിക്കുന്ന സാരി കൊള്ളാം നല്ല രസമുണ്ട് കാണാൻ ഇന്റർവ്യൂവിന് ആളു വരും എന്ന് കരുതി ഒരുങ്ങി ഇരുന്നതാവും അല്ലേ
ഇവരുടെ മകൾ പച്ചപാവം. ആദ്യം ഒരുത്തൻ പിടിച്ചു വലിച്ചു കൊണ്ടുപോയി. ഇപ്പോൾ വേറെ ഒരുത്തൻ പിടിച്ചു വലിച്ചു കൊണ്ടുപോയി. ആ തള്ളക്ക് അല്ലാതെ ആർക്കും ഒരു സങ്കടവും ഇല്ല. പരമാവധി ശിക്ഷ തന്നെ രണ്ടുപേർക്കും കൊടുക്കണം
ആ അമ്മക്ക് എന്ത് ചെയ്യാനാവും ,, മരിച്ച സ്ത്രീയുടെ വീട്ടിലെ അവസ്ഥ,, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം നല്ലൊരു ജീവിതം ഉണ്ടായിട്ടും,, ആ ഒന്നുമറിയാത്ത മകൻ,, ജീവിതം എന്ന മൂന്നക്ഷരം എപ്പോഴും നൂൽ പാലത്തിലൂടെയാണ് സഞ്ചരിക്കുക,, യാത്രകരായ നമ്മൾ ശ്രദ്ധിക്കുക എന്ന് മാത്രം 🙏
18.വയസുള്ളപ്പോൾ purathotu പോയ മോളെ ആരോ പിടിച്ചു കൊണ്ടു പോയി പിന്നെ വന്നത് ഒരു കൊച്ചുമായി ഇപ്പോൾ ഒരുത്തൻ വന്നു കൊണ്ട് നടന്നു അവളുടെ ലക്ഷങ്ങൾ അടിച്ചുമാറ്റി. രണ്ടു വണ്ടിയും അവൻ കൊണ്ടുപോയി അര കിലോ ഗോൾഡും അവനുകൊടുത്തു 😃😃😃😃😃😃😃
അമ്മയോടു ഒന്നും ചോദിക്കല്ലേ അമ്മയ്ക് ഒന്നും അറിഞ്ഞു ടാ മോനെ. ഒരുത്തൻ വന്നു പിടി ചോട്ടു പോയി മോനെ പിന്നെവരുന്നത് ഒരു കുഞ്ഞുമായാണ് മോനെ. എന്റെ കുഞ്ഞു പാവായാണ് മോനെ. അവളെ രക്ഷിക്കണം മോനെ
അമ്മയ്ക്ക് അമ്മയുടെ മകൾ ളുടെ കാര്യം ഓർക്കുമ്പോൾ വിഷമമുണ്ട് അതുപോലെയാണ് അമ്മേ ബാക്കിയുള്ളവരും അവരുടെ മക്കൾ അമ്മയുടെ മകൾക്ക് തിരിച്ചുവരാൻ പറ്റും പക്ഷേ മരിച്ചുപോയവർ ഒരിക്കലും തിരിച്ചു വരില്ല
ആ പെണ്ണ് അല്ല വണ്ടി ഓടിച്ചത്, അവൾ വണ്ടി എടുക്കാൻ പറഞ്ഞാലും വണ്ടി ഓടിച്ചവന് അറിയാമായിരുന്നിലെ അടിയിൽ ആളുണ്ടെന്നു, ഏറ്റവും തെറ്റ് ചെയ്തത് അവനാണ് അവനെ ആരും ഇത്രീം പറയുന്നില്ല. അതുമല്ല മരിച്ച അമ്മയെ കുറിച്ച് പോലും ഇത്രീം ന്യൂസ് കാണാനില്ല.. ഒരു പെണ്ണായതു കൊണ്ടല്ലേ അവരെ വെടി, പടകകട എന്നൊക്കെ ആളുകൾ കമന്റ് ചെയ്യുന്നത്,, കുറ്റവാളികൾ ശിക്ഷിക്ക പെടണം എന്നതല്ല മറിച് കുറെ അവരാത കേക്കണം അതാണ് ആളുകൾക്കു
പെണ്ണിനെയല്ലാതെ പിന്നെ ആണിനെ വെടിയെന്ന് വിളിക്കാനൊക്കുമോ? അസ്വഭാവികത (Unusual Matters) മാത്രമാണ് വാർത്തയാകുന്നത്. ഇവിടെ ഇത്രമാത്രം പിഴച്ച പെണ്ണ് എന്നതാണ് അസ്വഭാവിക കാര്യം. ആണ് പിഴക്കുന്നതിൽ അമിത അസ്വാഭാവികതയില്ല. പുരുഷനെക്കുറിച്ച് പഴമക്കാർ പറയുന്നത്, "ചെളികണ്ടാൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും.." എന്നാണ്. ഒരു ആണ് പിഴച്ചാൽ അവൻ മാത്രം നശിക്കും. പക്ഷേ, ഒരു പെണ്ണ് പിഴച്ചാൽ അവൾ മാത്രമല്ല, ആ കുടുംബവും സമൂഹം പോലും നശിക്കും. (നമ്മുടെ സമൂഹത്തിന് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിപത്ത് ഏറെക്കുറെ അതാണ്... അധികമായി വഴിതെറ്റുന്ന പെൺമ). അതുകൊണ്ടാണ് സമൂഹം ഇത്തരം സംഭവങ്ങളിൽ പെണ്ണിനെ കൂടുതൽ രൂക്ഷമായി കുറ്റപ്പെടുത്തുന്നത്. ആണിനെക്കാൾ പെണ്ണാണ് അച്ചടക്കത്തിലൂടെയും നിയന്ത്രണത്തിലൂടെയും ജീവിക്കാൻ ഉദ്ദേശിക്കപ്പെടുന്നത്. ഉദാഹരണം പറഞ്ഞാൽ, പുലിക്കുഞ്ഞുങ്ങളോ വിഷപാമ്പിൻ കുഞ്ഞുങ്ങളോ ജനിച്ചാൽ ക്രൂരജീവികളാണെങ്കിലും അവയുടെ അമ്മമാർ അവയുടെ കുഞ്ഞുങ്ങളോട് സ്‌നേഹനിധികളായി ഇടപെട്ട് അവയെ സംരക്ഷിക്കുന്നു. അപ്പൻജീവികളല്ല അവയെ സംരക്ഷിക്കുന്നത്. പ്രകൃതിസ്ഥാപിച്ച നിയമമാണ് അത്. അതിന് വിരുദ്ധമായി ഇക്കാലത്ത് ന്യൂജനറേഷൻ സംസ്‌കാരം അധികരിക്കുന്നുവെന്നതാണ് ദുഖകരം. അപ്പോൾ അതിന് കൂടുതൽ Focusഉം വിമർശനവും ലഭിക്കും. NB : മുകളിൽ എഴുതിയതിന്റെയെല്ലാം കൂടി അർത്ഥം, ആണിന് എന്ത് തോന്നിയവാസവും കാട്ടി ഉത്തരവാദിത്വമില്ലാതെ താന്തോന്നികളായി നടക്കാം. സ്ത്രീ സ്വാതന്ത്രമൊന്നും അനുഭവിക്കാതെ ഒതുങ്ങി ജീവിക്കണം എന്നൊന്നുമല്ലെന്ന് കൂടി പറയട്ടെ. ആണിനെക്കാൾ അച്ചടക്കവും പക്വതയും സമൂഹം പെണ്ണിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നേ അർത്ഥമുള്ളു.
@@christochiramukhathu4616പക്ഷേ പെണ്ണ് എത്ര പിഴച്ചാലും അവളെക്കെട്ടാനും ജീവിതം കൊടുക്കാനും ആണുങ്ങൾ തയ്യാർ. ആണ് പിഴച്ചവനാണെങ്കിൽ പെണ്ണ് പോയിട്ട് മണ്ണ് പോലും ഇപ്പോഴത്തെ കാലത്ത് കിട്ടില്ല.
Story kettittu Sreekutty ku kunjumole eduthu hospital il kondu pokamarunnu but oru doctor aaya avaluku drink cheidhu veluvillarunallo..?...oru pattiya idichitta pole easy ayittu randum poi... 😢😢 Molude Ella thonnivasathinum koottu ninnittu Amma ipolum avale support cheyyunnu MBBS vare padichittu vivaram illandu aayipoi...allenkil aa kunjine patti orkillarunno😢 2 months kondu 8 lakhs, vehicle,gold ellam koduthu ennittum Amma parayunnu ente kuttiku avanumai oru bandham illa Ini randinum koodi jailil adichu polikam Binoy strictly chodicha kure questions,athil ellam undu ...good job,keep it up dear❤❤❤
ശ്രീക്കുട്ടി എവിടത്തെതോ ആകട്ടെ ഇങ്ങനെ ഒരു ദൗത്യം നിർവഹിക്കാൻ മറ്റുള്ളവർ അവളെ ഈ കാറിൽ വിളിച്ചു കയറ്റിയതാണ് വണ്ടി നിർത്ത് എന്ന് പറഞ്ഞാൽ അപകടം ചെയ്യല്ലേ എന്നതാണ് അതിന്റെ അർത്ഥമായി ഞങ്ങൾക്കൊക്കെ തോന്നുന്നത് ആ പരമനാറിയും അവന്റെ പുറകിലുള്ളവരെയും കണ്ടെത്തിക്കൊള്ളും
നല്ലതുപോലെ ഒരുങ്ങി ഇരുന്ന അഭിനയം യൗവ്വനത്തിലേപിടിച്ച് ഇറക്കി കൊണ്ട് പോകുവാ അമ്മേ ഈ കേട്ടിരിക്കുന്ന ജനങ്ങൾക്കും മക്കൾ ഒണ്ട് ഞങ്ങളും മക്കളെ വളർത്തുന്നതാ. ഒരു വരിചയം ഇല്ലാതെ രണ്ട് വണ്ടിയും 8 ലക്ഷം രൂപയും കണക്ക് എത്രാ എന്ന് പോലും അനക്ക് അറി ഇല്ല പവൻ എത്രാ ഒണ്ടന്ന് അജ്മലിന്റെ ശരീരത്തോട് ചാരികിടക്കുന്ന ശ്രീക്കുട്ടിക്ക് ഒന്നും അറി ഇല്ല. പാവം ശ്രീ കുട്ടിയ 8 വയസ്സ് ഉള്ള ഒരു കഞ്ഞിനെ കാണാൻ പോലും സമയം ഇല്ല. ആണുങ്ങളുടെ കൂടെ കറങ്ങി നടന്ന് പാവാ പ്പെടുവരെ കൊല്ലാൻ പഠിച്ച ഡോക്ടർ. ഇവൾ എന്ത് ഡോക്ടർ.
ശ്രീക്കുട്ടി എവിടത്തെതോ ആകട്ടെ ഇങ്ങനെ ഒരു ദൗത്യം നിർവഹിക്കാൻ മറ്റുള്ളവർ അവളെ ഈ കാറിൽ വിളിച്ചു കയറ്റിയതാണ് വണ്ടി നിർത്ത് എന്ന് പറഞ്ഞാൽ അപകടം ചെയ്യല്ലേ എന്നതാണ് അതിന്റെ അർത്ഥമായി ഞങ്ങൾക്കൊക്കെ തോന്നുന്നത് ആ പരമനാറിയും അവന്റെ പുറകിലുള്ളവരെയും കണ്ടെത്തിക്കൊള്ളും അജ്മൽ തന്നെയാണ് അവനും അവന്റെ പുറകിലുള്ള വരും തന്നെയാണ് ഇതിന്റെ ഉത്തരവാദിയെന്ന് സത്യത്തിലൂടെ തിരിച്ചറിയാൻ കഴിയും അതിനാണ് നട്ടെല്ലുള്ള കോടതി എല്ലാ പച്ചക്കറികളും അപ്പാടെ കോടതി വിഴുങ്ങുകയില്ല അതിന് നല്ല വക്കീലന്മാരും ഉണ്ടാകും
ബിനോയ് വരുന്നു എന്ന് അറിഞ്ഞു നല്ല സാരി ഒക്കെ ഭംഗിയായി ഉടുത്തു ..ഒരുങ്ങി നിന്ന അമ്മച്ചി ആണ് മരണ മാസ്സ്..ഇനി ഈ മാനസിക രോഗിയായ ഡോക്ടർ പുറംലോകം കാണാൻ പാടില്ല..
ഇനി നമുക്ക് സമാധാനം ഇല്ലാത്ത വഴികളിലൂടെ പോകാൻ കഴിയു എന്തുകൊണ്ടെന്ന് നോക്കൂ നാം ഒരു ആക്സിഡന്റിൽ പെടണംമെങ്കിൽ മദ്യപിക്കണം എന്നില്ല ആരെങ്കിലും മദ്യപിച്ചാൽ നമ്മൾക്ക് ആക്സിഡന്റ് ഉണ്ടാവും അത് ഉറപ്പായി❤❤ കുഞ്ഞു മോൾ അമ്മേ മാപ്പ്......
വളർത്തുദോഷം എന്നു തന്നെ പറയാം രണ്ടു പെണ്മക്കളുടെ അമ്മയാണ് ഞാനും. 18 വയസ്സിൽ വേലി ചാടിയവളല്ലേ ഇതും ഇതിനപ്പുറവും സംഭവിക്കാം. പാവം ആ കുഞ്ഞുമോൻ....ഒന്നുമറിയാത്ത ആ മോനെ ഓർത്തു വിഷമമുണ്ട്
അവൻ എല്ലാം നശിപ്പിക്കും കഞ്ചാവും. മയക്ക് മരുന്നും പോരാഞ്ഞിട്ട് വെള്ളവും, പേടിപ്പിച്ചു കൊണ്ടു പോയതാവും, ഇങ്ങനെ ഒന്നും കറങ്ങി നടക്കാൻ ഒരു സമയവും ഡോക്ടർക്ക് ഉണ്ടാവില്ല . ഒരിക്കലും ഒരു ഡോക്ടർ ഒരു മനുഷ്യനെ കൊല്ലാൻ പറയില്ല. ബുദ്ധിമുട്ട് എല്ലാം ഇവനോട് പറഞ്ഞുകാണും നല്ല ഒരു ഫ്രണ്ട് ആയിരിക്കും എന്ന് കരുതി അവൻ nannayi വലവിരിച്ചു അതിൽ വീണു പോയി അത്ര തന്നെ
😂 ദിവ്യ ദൃഷ്ടി ഉള്ള അമ്മ.. Accident സീൻ correct ആയിട്ട് വിവരിച്ചു..നിർത്ത് നിർത്ത് എന്ന് പുന്നരമോൾ പറഞ്ഞത് വണ്ടി എടുക്ക് എടുക്ക് എന്ന് മണ്ടന്മാരായ നാട്ടുക്കാർ തെറ്റിദ്ധരിച്ചു . 18 വയതിനിലെ ഈ മിടുക്കി കുട്ടിയെ കാറിൽ ആരാണെന്ന് നോക്ക് എന്ന് പറഞ്ഞു തട്ടി കൊണ്ട് പോയി നഷിപ്പിച്ചു, അപ്പോഴും പോലീസ് ഒന്നും ചെയ്തില്ല. പിന്നെയും ഈ മിടുക്കി കുട്ടി പഠിച്ചു ഡോക്ടർ ആയി മറ്റൊരുതനെ കെട്ടി, അതും വേർപിരിയണ്ടി വന്നു. അപ്പോഴാണ് അജ്മൽ ഇനേ കണ്ടുമുട്ടി ഈ പ്രണയമെങ്കിലും പൂവ്‌ണിയും എന്നോർത്ത് സ്വർണവും പണവും കൊടുത്ത് അവനെ പോറ്റാൻ തീരുമാനിച്ചത്. അപ്പോഴാ അവന് accident ഉണ്ടാക്കി, aa kunjumol enna സ്ത്രീയെ കൊണ്ണുട്ടാണെങ്കിലും ഈ പാവം doctor e കുറുക്കൻ നോക്കുന്നെ😂😂...ദുഷ്ട സമൂഹം ഒരു മിടുക്കി doctor e ജീവിക്കാൻ സമ്മതിക്കില്ല
നീയോ നിൻ്റെ ഭർത്താവോ നിൻ്റെ അച്ചനോ നിൻ്റെ അമ്മയോ നിൻ്റെ മക്കളോ ആരെങ്കിലും ഒരാൾ ആ പാവം പെൺക്കുട്ടിക്ക് ഒരു നല്ല ജീവിധം കൊടുക്കടൊ എര പാളീ പോരെങ്കിൽ വണ്ടി ഓടിച്ച പാവത്തിനും നിൻ്റെ വീട്ടിൽ. ആ ളുണ്ടെങ്കിൽ. ഒരു ജീവിധം കൊടുക്ക്
വണ്ടി എടുക്കാൻ പറഞ്ഞത് കെട്ടീക്കോ ണ്ട് പോകാൻ അല്ലാലോ പിറകിൽ ഇരിക്കുന്ന ആൾ കു അറിയില്ലല്ലോ ട്ടയർ ഇന്റെ അടിയിൽ ആളുണ്ടാന്ന് ഡ്രൈവർക്കു അല്ലെ അറിയൂ ശ്രീക്കുട്ടി കു കോടതി അനുകൂലമാകാൻ സാധ്യത അതാണ് ശെരി 8 വയസുള്ള മകൻ ഇല്ലേ
ഓ കൊച്ചിനോട് എതിര് സ്നേഹം തിരു ഓണത്തിന് കൊച്ചിൻ കൊണ്ടുപോകാൻ എന്താ മോൾ കാമുകനുമായ സുഖിക്കാൻ പോയതാ മാസത്തിൽ ഒരുവെട്ടം കാണുന്നവൾ കുഞ്ഞിനോട് എന്തിര് സ്നേഹം കാലകറച്ചിൽ
Avide koodi ninnavar ellam paranjath aval aanu vandi ketti irakkan paranjathennu dushta aval oru doctor aano thalla parayunnath full nuna aval paranjahirikkum nirthan ennu
ഇതിൽ ഉള്ള കമെന്റിൽ ഒറ്റ മുസ്ലിമുകളും അജ്മൽ എന്ന മുസ്ലിമിനെ പറയുന്നില്ല അതിന്റെ കാരണം അവര് പഠിച്ചത് അങ്ങനെയാ സ്വന്തം മതത്തിലെ ആളുകളെ കുറ്റം പറയാൻ പാടില്ല എന്നാണ് അവരെ പഠിപ്പിച്ചത്
അമ്മ വേലിചാടുംബോൾമകൾമതിൽചാടുമെന്നുഒരുപഴഞ്ചൊലുണ്ടു അമ്മ യുടെ ജീവിതംഅതാആപെണ്ണിനെഇതുപോലെആക്കിതീർതിതതു അവളെആരുംആൽമാർത്ഥമായിസ്നേഹിച്ചിട്ടണ്ടാകിലെന്നുഅവൾകികുതോന്നികാണും എന്നാൽ അവൾചെന്നുചുന്നതോപടുകുഴിയിൽ
ഈ പെണ്ണുംപിള്ള തന്നെ പണ്ട് ജോലിക്ക് നിന്ന് വീട്ടിലെ ഗൃഹനാഥനുമായി അവിഹിതബന്ധത്തിൽ കൂടിയാണ് ഈ പെൺകുട്ടിയെ പ്രസവിച്ചത് എന്ന കാര്യവും കൂടി പറയണം അതാണ് ശ്രീകുട്ടി ആ കുട്ടിയാണ് ശ്രീകുട്ടി
ആദ്യ കെട്ടിയോനെ കളഞ്ഞു. രണ്ടാം ഒരുത്തൻ്റെ കൂടെ ചേർന്നു. അവന് രണ്ട് കെട്ടിയവൾ മാർ. അതിലുണ്ടായ മോളെ ആട്ടക്കാരി ആക്കാൻ കെട്ടിയ ഒരുക്കി കൊണ്ടുനടക്കുന്നു. അമ്മ മന്ത്രവാദി മോൾ ആട്ടക്കാരി പിന്നെ ഡോക്ടറും അപ്പോൾ ഇതൊക്കെ സ്വാഭാവികം
നല്ല രീതിയിലുള്ള നടക്കുന്ന പുരുഷന്‍ മാരെ ഇഷ്ടമല്ല സ്ത്രീകൾ. വഞ്ചിക്കുന്ന പുരുഷൻ മാരോടാണ് സ്ത്രീകൾ ഇഷ്ടം. സ്ത്രീകൾ മനസ്സിലാക്കണം അമിതമായി സ്നേഹം care ചെയ്യുന്ന പുരുഷനെ വിശ്വസിക്കരുത് സ്വര്‍ണ്ണം പണം എല്ലാം moojum
അമ്മയുടെ അടിപൊളി അഭിനയം,അവൾക്കും അവനും കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ കൊടുക്കണം ,വധശിക്ഷ
ആ തള്ള പറഞ്ഞതു പച്ച കള്ളം ആണ്
അവളാണ് വണ്ടി വേഗത്തിൽ എടുത്തു പോവാൻ പറഞ്ഞത്...അത് പോലീസ് ചോദിയം ചെയ്യലിൽ പ്രതി ആയ dr പറഞ്ഞ കാര്യം ആണ്...
എന്തായാലും 2 പേരും അനുഭവിക്കട്ടെ...
ശിക്ഷ കിട്ടട്ടെ...
പറയുമ്പോൾ എല്ലാം പറയണം. അമ്മ : ജോലിക്ക് നിന്നവീട്ടിലെ മുതലാളി ഗർഭിണിയാക്കി അവസാനം അയാൾ രണ്ടാം ഭാര്യയാക്കി വെച്ച്. മകൾ : രണ്ടാനച്ഛന്റെ വീട്ടിലെ കുതിരയെ നോക്കാനും വണ്ടിയൊടിക്കാനും വന്നവന്റെകൂടെ ഓടിപ്പോയി അവസാനം ഒരു കൈക്കുഞ്ഞുമായി ഒറ്റക്ക് തിരിച്ചുവന്നു എന്നിട്ട് ആടാവുന്നതിന്റെ അപ്പുറം അഴിഞ്ഞാടി ജീവിക്കുകയായിരുന്നു സൂർത്തുക്കളെ അവസാനം വേലി ചാടിയപശു കൊലുകൊണ്ട് തീർന്നു 🙏🙏
ഇപ്പോഴാ conclusion ആയതു.. അമ്മ പകുതി script വിഴുങ്ങി
ഒരു വെടി കുടുംബം.. തന്നെ
ഈ വീഡിയോയിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി ശ്രീക്കുട്ടിയുടെ അമ്മ ഉ ടുത്തിരിക്കുന്ന സാരി കൊള്ളാം നല്ല രസമുണ്ട് കാണാൻ ഇന്റർവ്യൂവിന് ആളു വരും എന്ന് കരുതി ഒരുങ്ങി ഇരുന്നതാവും അല്ലേ
ഇവരുടെ മകൾ പച്ചപാവം. ആദ്യം ഒരുത്തൻ പിടിച്ചു വലിച്ചു കൊണ്ടുപോയി. ഇപ്പോൾ വേറെ ഒരുത്തൻ പിടിച്ചു വലിച്ചു കൊണ്ടുപോയി. ആ തള്ളക്ക് അല്ലാതെ ആർക്കും ഒരു സങ്കടവും ഇല്ല. പരമാവധി ശിക്ഷ തന്നെ രണ്ടുപേർക്കും കൊടുക്കണം
Not a single shed of tears when she cried…what a good actor?
ആ അമ്മക്ക് എന്ത് ചെയ്യാനാവും ,, മരിച്ച സ്ത്രീയുടെ വീട്ടിലെ അവസ്ഥ,, തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം നല്ലൊരു ജീവിതം ഉണ്ടായിട്ടും,, ആ ഒന്നുമറിയാത്ത മകൻ,, ജീവിതം എന്ന മൂന്നക്ഷരം എപ്പോഴും നൂൽ പാലത്തിലൂടെയാണ് സഞ്ചരിക്കുക,, യാത്രകരായ നമ്മൾ ശ്രദ്ധിക്കുക എന്ന് മാത്രം 🙏
18.വയസുള്ളപ്പോൾ purathotu പോയ മോളെ ആരോ പിടിച്ചു കൊണ്ടു പോയി പിന്നെ വന്നത് ഒരു കൊച്ചുമായി
ഇപ്പോൾ ഒരുത്തൻ വന്നു കൊണ്ട് നടന്നു അവളുടെ ലക്ഷങ്ങൾ അടിച്ചുമാറ്റി. രണ്ടു വണ്ടിയും അവൻ കൊണ്ടുപോയി അര കിലോ ഗോൾഡും അവനുകൊടുത്തു 😃😃😃😃😃😃😃
അമ്മയോടു ഒന്നും ചോദിക്കല്ലേ അമ്മയ്ക് ഒന്നും അറിഞ്ഞു ടാ മോനെ. ഒരുത്തൻ വന്നു പിടി ചോട്ടു പോയി മോനെ പിന്നെവരുന്നത് ഒരു കുഞ്ഞുമായാണ് മോനെ. എന്റെ കുഞ്ഞു പാവായാണ് മോനെ. അവളെ രക്ഷിക്കണം മോനെ
Allah എങ്ങനെ റോഡിൽ ഇറങ്ങും ഇദ് പോലെ ഒരുപാട് അജ്മലും ശ്രീക്കുട്ടി യും
രണ്ടും പാക്കക്രിമിനലാണ് ശിക്ഷനൽകണം വെറുതെ വിടരുത്
കുഞ്ഞിൻ്റെ കിടപ്പ് കണ്ടപ്പോൾ കരഞ്ഞു പോയി.
Parents നെ വകവെക്കാത്ത, അവരെ മറച്ചു തോന്ന്യവാസം പോവുന്ന പെണ്മക്കൾക്ക് ഇതൊക്കെ വരും.
പാവം കുട്ടി 😢😢😢അവൻ സമൂഹത്തിന്റെ മുന്നിൽ കൊലപാതകം പ്രേരിപ്പിച്ചവളുടെ മകൻ ആയി ജീവിക്കേണ്ട അവസ്ഥ 😥
ബിനോയ് ഏട്ടാ എനിക്കു ഉറങ്ങണമെങ്കിൽ eppo നിങ്ങടെ സ്റ്റോറി കേട്ടാലേ ഉറക്കം വരൂ 🥰സത്യം
ഇത് കാണുമ്പോൾ എനിക്ക് തോന്നിയത് സ്‌ക്രിപ്റ്റഡ് ആണ്
അമ്മയ്ക്ക് അമ്മയുടെ മകൾ ളുടെ കാര്യം ഓർക്കുമ്പോൾ വിഷമമുണ്ട് അതുപോലെയാണ് അമ്മേ ബാക്കിയുള്ളവരും അവരുടെ മക്കൾ അമ്മയുടെ മകൾക്ക് തിരിച്ചുവരാൻ പറ്റും പക്ഷേ മരിച്ചുപോയവർ ഒരിക്കലും തിരിച്ചു വരില്ല
ആ പെണ്ണ് അല്ല വണ്ടി ഓടിച്ചത്, അവൾ വണ്ടി എടുക്കാൻ പറഞ്ഞാലും വണ്ടി ഓടിച്ചവന് അറിയാമായിരുന്നിലെ അടിയിൽ ആളുണ്ടെന്നു, ഏറ്റവും തെറ്റ് ചെയ്തത് അവനാണ് അവനെ ആരും ഇത്രീം പറയുന്നില്ല. അതുമല്ല മരിച്ച അമ്മയെ കുറിച്ച് പോലും ഇത്രീം ന്യൂസ് കാണാനില്ല.. ഒരു പെണ്ണായതു കൊണ്ടല്ലേ അവരെ വെടി, പടകകട എന്നൊക്കെ ആളുകൾ കമന്റ് ചെയ്യുന്നത്,, കുറ്റവാളികൾ ശിക്ഷിക്ക പെടണം എന്നതല്ല മറിച് കുറെ അവരാത കേക്കണം അതാണ് ആളുകൾക്കു
പെണ്ണിനെയല്ലാതെ പിന്നെ ആണിനെ വെടിയെന്ന് വിളിക്കാനൊക്കുമോ? അസ്വഭാവികത (Unusual Matters) മാത്രമാണ് വാർത്തയാകുന്നത്. ഇവിടെ ഇത്രമാത്രം പിഴച്ച പെണ്ണ് എന്നതാണ് അസ്വഭാവിക കാര്യം. ആണ് പിഴക്കുന്നതിൽ അമിത അസ്വാഭാവികതയില്ല. പുരുഷനെക്കുറിച്ച് പഴമക്കാർ പറയുന്നത്, "ചെളികണ്ടാൽ ചവിട്ടും വെള്ളം കണ്ടാൽ കഴുകും.." എന്നാണ്. ഒരു ആണ് പിഴച്ചാൽ അവൻ മാത്രം നശിക്കും. പക്ഷേ, ഒരു പെണ്ണ് പിഴച്ചാൽ അവൾ മാത്രമല്ല, ആ കുടുംബവും സമൂഹം പോലും നശിക്കും. (നമ്മുടെ സമൂഹത്തിന് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിപത്ത് ഏറെക്കുറെ അതാണ്... അധികമായി വഴിതെറ്റുന്ന പെൺമ). അതുകൊണ്ടാണ് സമൂഹം ഇത്തരം സംഭവങ്ങളിൽ പെണ്ണിനെ കൂടുതൽ രൂക്ഷമായി കുറ്റപ്പെടുത്തുന്നത്. ആണിനെക്കാൾ പെണ്ണാണ് അച്ചടക്കത്തിലൂടെയും നിയന്ത്രണത്തിലൂടെയും ജീവിക്കാൻ ഉദ്ദേശിക്കപ്പെടുന്നത്. ഉദാഹരണം പറഞ്ഞാൽ, പുലിക്കുഞ്ഞുങ്ങളോ വിഷപാമ്പിൻ കുഞ്ഞുങ്ങളോ ജനിച്ചാൽ ക്രൂരജീവികളാണെങ്കിലും അവയുടെ അമ്മമാർ അവയുടെ കുഞ്ഞുങ്ങളോട് സ്‌നേഹനിധികളായി ഇടപെട്ട് അവയെ സംരക്ഷിക്കുന്നു. അപ്പൻജീവികളല്ല അവയെ സംരക്ഷിക്കുന്നത്. പ്രകൃതിസ്ഥാപിച്ച നിയമമാണ് അത്. അതിന് വിരുദ്ധമായി ഇക്കാലത്ത് ന്യൂജനറേഷൻ സംസ്‌കാരം അധികരിക്കുന്നുവെന്നതാണ് ദുഖകരം. അപ്പോൾ അതിന് കൂടുതൽ Focusഉം വിമർശനവും ലഭിക്കും.
NB :
മുകളിൽ എഴുതിയതിന്റെയെല്ലാം കൂടി അർത്ഥം, ആണിന് എന്ത് തോന്നിയവാസവും കാട്ടി ഉത്തരവാദിത്വമില്ലാതെ താന്തോന്നികളായി നടക്കാം. സ്ത്രീ സ്വാതന്ത്രമൊന്നും അനുഭവിക്കാതെ ഒതുങ്ങി ജീവിക്കണം എന്നൊന്നുമല്ലെന്ന് കൂടി പറയട്ടെ. ആണിനെക്കാൾ അച്ചടക്കവും പക്വതയും സമൂഹം പെണ്ണിൽ നിന്നും പ്രതീക്ഷിക്കുന്നുവെന്നേ അർത്ഥമുള്ളു.
@@christochiramukhathu4616 അപ്പോൾ അത്തരം പ്രതീക്ഷ വച്ചു പുല ർത്തുന്ന നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് കൂടിതൽ അതാണ് ഈ സമൂഹത്തിന്റെ പ്രശ്നവും..
@@christochiramukhathu4616 ആരു മരിച്ചാലും കുഴപ്പമില്ല, കൂട്ടത്തിൽ ഉണ്ടായിരുന്ന പെണ്ണ് പിഴച്ചോ എന്നുള്ളതാണ് ഞങ്ങളുടെ എല്ലാം പ്രശ്നം... അത്രതന്നെ
@@christochiramukhathu4616പക്ഷേ പെണ്ണ് എത്ര പിഴച്ചാലും അവളെക്കെട്ടാനും ജീവിതം കൊടുക്കാനും ആണുങ്ങൾ തയ്യാർ. ആണ് പിഴച്ചവനാണെങ്കിൽ പെണ്ണ് പോയിട്ട് മണ്ണ് പോലും ഇപ്പോഴത്തെ കാലത്ത് കിട്ടില്ല.
@@christochiramukhathu4616NB lu edthu parayanda angane alla udheshichadh enn..😅 angane thanne anu aaninu cheliyil chavitam kazhuki kalayam, haii adipoli.... samooham angane pennil ninnum prathekshikyanda...samooham nn paranja aanum pennum ellam koodiyadh anu angane samoohathinty utharavadhitham motham penninty thalayil idanda..vazhi pizhakyan ottak endhayalum sadhiklyalo ..apo rand perkum thulya pangu thanne ind..
Nalla molum ammayum kollam
ഭഗവാനെ ഈശ്വരാ നല്ലതു ചെയ്യുന്നവർക്കു നല്ലതു കൊടുക്കണേ
മണ്ണെണ്ണയുമൂഞ്ചി അരിയുമുഞ്ചി
Story kettittu Sreekutty ku kunjumole eduthu hospital il kondu pokamarunnu but oru doctor aaya avaluku drink cheidhu veluvillarunallo..?...oru pattiya idichitta pole easy ayittu randum poi...
😢😢 Molude Ella thonnivasathinum koottu ninnittu Amma ipolum avale support cheyyunnu
MBBS vare padichittu vivaram illandu aayipoi...allenkil aa kunjine patti orkillarunno😢
2 months kondu 8 lakhs, vehicle,gold ellam koduthu ennittum Amma parayunnu ente kuttiku avanumai oru bandham illa
Ini randinum koodi jailil adichu polikam
Binoy strictly chodicha kure questions,athil ellam undu ...good job,keep it up dear❤❤❤
ശ്രീക്കുട്ടി എവിടത്തെതോ ആകട്ടെ ഇങ്ങനെ ഒരു ദൗത്യം നിർവഹിക്കാൻ മറ്റുള്ളവർ അവളെ ഈ കാറിൽ വിളിച്ചു കയറ്റിയതാണ് വണ്ടി നിർത്ത് എന്ന് പറഞ്ഞാൽ അപകടം ചെയ്യല്ലേ എന്നതാണ് അതിന്റെ അർത്ഥമായി ഞങ്ങൾക്കൊക്കെ തോന്നുന്നത് ആ പരമനാറിയും അവന്റെ പുറകിലുള്ളവരെയും കണ്ടെത്തിക്കൊള്ളും
ശ്രീക്കുട്ടി യുടെ അടുത്ത് എനിക്ക് സഹതാപം തോന്നുന്നു.. വിനാശ കാലത്ത് വിപരീത ബുദ്ധി... സമയ ദോഷം.... എല്ലാം ശരിയാവട്ടെ......
നല്ലതുപോലെ ഒരുങ്ങി ഇരുന്ന അഭിനയം യൗവ്വനത്തിലേപിടിച്ച് ഇറക്കി കൊണ്ട് പോകുവാ അമ്മേ ഈ കേട്ടിരിക്കുന്ന ജനങ്ങൾക്കും മക്കൾ ഒണ്ട് ഞങ്ങളും മക്കളെ വളർത്തുന്നതാ. ഒരു വരിചയം ഇല്ലാതെ രണ്ട് വണ്ടിയും 8 ലക്ഷം രൂപയും കണക്ക് എത്രാ എന്ന് പോലും അനക്ക് അറി ഇല്ല പവൻ എത്രാ ഒണ്ടന്ന് അജ്മലിന്റെ ശരീരത്തോട് ചാരികിടക്കുന്ന ശ്രീക്കുട്ടിക്ക് ഒന്നും അറി ഇല്ല. പാവം ശ്രീ കുട്ടിയ 8 വയസ്സ് ഉള്ള ഒരു കഞ്ഞിനെ കാണാൻ പോലും സമയം ഇല്ല. ആണുങ്ങളുടെ കൂടെ കറങ്ങി നടന്ന് പാവാ പ്പെടുവരെ കൊല്ലാൻ പഠിച്ച ഡോക്ടർ. ഇവൾ എന്ത് ഡോക്ടർ.
ശ്രീക്കുട്ടി എവിടത്തെതോ ആകട്ടെ ഇങ്ങനെ ഒരു ദൗത്യം നിർവഹിക്കാൻ മറ്റുള്ളവർ അവളെ ഈ കാറിൽ വിളിച്ചു കയറ്റിയതാണ് വണ്ടി നിർത്ത് എന്ന് പറഞ്ഞാൽ അപകടം ചെയ്യല്ലേ എന്നതാണ് അതിന്റെ അർത്ഥമായി ഞങ്ങൾക്കൊക്കെ തോന്നുന്നത് ആ പരമനാറിയും അവന്റെ പുറകിലുള്ളവരെയും കണ്ടെത്തിക്കൊള്ളും അജ്മൽ തന്നെയാണ് അവനും അവന്റെ പുറകിലുള്ള വരും തന്നെയാണ് ഇതിന്റെ ഉത്തരവാദിയെന്ന് സത്യത്തിലൂടെ തിരിച്ചറിയാൻ കഴിയും അതിനാണ് നട്ടെല്ലുള്ള കോടതി എല്ലാ പച്ചക്കറികളും അപ്പാടെ കോടതി വിഴുങ്ങുകയില്ല അതിന് നല്ല വക്കീലന്മാരും ഉണ്ടാകും
ബിനോയ് വരുന്നു എന്ന് അറിഞ്ഞു നല്ല സാരി ഒക്കെ ഭംഗിയായി ഉടുത്തു ..ഒരുങ്ങി നിന്ന അമ്മച്ചി ആണ് മരണ മാസ്സ്..ഇനി ഈ മാനസിക രോഗിയായ ഡോക്ടർ പുറംലോകം കാണാൻ പാടില്ല..
ഇനി നമുക്ക് സമാധാനം ഇല്ലാത്ത വഴികളിലൂടെ പോകാൻ കഴിയു എന്തുകൊണ്ടെന്ന് നോക്കൂ നാം ഒരു ആക്സിഡന്റിൽ പെടണംമെങ്കിൽ മദ്യപിക്കണം എന്നില്ല ആരെങ്കിലും മദ്യപിച്ചാൽ നമ്മൾക്ക് ആക്സിഡന്റ് ഉണ്ടാവും അത് ഉറപ്പായി❤❤ കുഞ്ഞു മോൾ അമ്മേ മാപ്പ്......
ഇവളെ പുറംലോകം ഇനി കാണിക്കരുത് എന്നാൽ ആ കുടുംബമെങ്കിലും രക്ഷപ്പെടും
Haiiii ...Ungle .....ഇന്നലെ പുനലൂർ വെച്ച് ഫോട്ടോ എടുത്തില്ലേ ......ദിയ ...ഓർമ്മയുണ്ടോ ❤
വേലി ചാടിയ പടകത്തിനു ഇരുമ്പഴിക്കുള്ളിൽ ചോർ 😅
binoye Etta njan palakkad ningalude dance aane
പാവം ആ മോനെ ഓർത്തപ്പോൾ സങ്കടം. ആകുഞ്ഞി അറിയില്ലല്ലോ ലോകത്തിന്റെ കാപട്യം
അയ്യോ പച്ചവെള്ളം ചമച്ചേ കുടിക്കുള്ളു പാവം 😡😅
First like from Tirupur
നീ പെൺകുട്ടിയെ രക്ഷിക്കാൻ തന്നെയാണ് പെട്ടന്ന് ഈ വീഡിയേ ഇത്ര പെട്ടന്ന് 'ഇട്ടത് അല്ലങ്കിൽ ഒരുമാസം എടുക്കും തള്ളയുടെ കൈയിൽ നിന്ന് എന്നാ മോടിച്ചു.
വളർത്തുദോഷം എന്നു തന്നെ പറയാം രണ്ടു പെണ്മക്കളുടെ അമ്മയാണ് ഞാനും. 18 വയസ്സിൽ വേലി ചാടിയവളല്ലേ ഇതും ഇതിനപ്പുറവും സംഭവിക്കാം. പാവം ആ കുഞ്ഞുമോൻ....ഒന്നുമറിയാത്ത ആ മോനെ ഓർത്തു വിഷമമുണ്ട്
Sathya cheta,oru നിമിഷം കൊണ്ടാ jeevitham എന്നെന്നേക്കുമായി മാറണത് sathyama അത്
അവൻ എല്ലാം നശിപ്പിക്കും കഞ്ചാവും. മയക്ക് മരുന്നും പോരാഞ്ഞിട്ട് വെള്ളവും, പേടിപ്പിച്ചു കൊണ്ടു പോയതാവും, ഇങ്ങനെ ഒന്നും കറങ്ങി നടക്കാൻ ഒരു സമയവും ഡോക്ടർക്ക് ഉണ്ടാവില്ല . ഒരിക്കലും ഒരു ഡോക്ടർ ഒരു മനുഷ്യനെ കൊല്ലാൻ പറയില്ല. ബുദ്ധിമുട്ട് എല്ലാം ഇവനോട് പറഞ്ഞുകാണും നല്ല ഒരു ഫ്രണ്ട് ആയിരിക്കും എന്ന് കരുതി അവൻ nannayi വലവിരിച്ചു അതിൽ വീണു പോയി അത്ര തന്നെ
Paavam kunju🙏🙏🙏
മകൾ വഴിപിഴച്ചു ഇനി പറഞ്ഞിട്ടുകാര്യമില്ല
😂 ദിവ്യ ദൃഷ്ടി ഉള്ള അമ്മ.. Accident സീൻ correct ആയിട്ട് വിവരിച്ചു..നിർത്ത് നിർത്ത് എന്ന് പുന്നരമോൾ പറഞ്ഞത് വണ്ടി എടുക്ക് എടുക്ക് എന്ന് മണ്ടന്മാരായ നാട്ടുക്കാർ തെറ്റിദ്ധരിച്ചു . 18 വയതിനിലെ ഈ മിടുക്കി കുട്ടിയെ കാറിൽ ആരാണെന്ന് നോക്ക് എന്ന് പറഞ്ഞു തട്ടി കൊണ്ട് പോയി നഷിപ്പിച്ചു, അപ്പോഴും പോലീസ് ഒന്നും ചെയ്തില്ല. പിന്നെയും ഈ മിടുക്കി കുട്ടി പഠിച്ചു ഡോക്ടർ ആയി മറ്റൊരുതനെ കെട്ടി, അതും വേർപിരിയണ്ടി വന്നു. അപ്പോഴാണ് അജ്മൽ ഇനേ കണ്ടുമുട്ടി ഈ പ്രണയമെങ്കിലും പൂവ്‌ണിയും എന്നോർത്ത് സ്വർണവും പണവും കൊടുത്ത് അവനെ പോറ്റാൻ തീരുമാനിച്ചത്. അപ്പോഴാ അവന് accident ഉണ്ടാക്കി, aa kunjumol enna സ്ത്രീയെ കൊണ്ണുട്ടാണെങ്കിലും ഈ പാവം doctor e കുറുക്കൻ നോക്കുന്നെ😂😂...ദുഷ്ട സമൂഹം ഒരു മിടുക്കി doctor e ജീവിക്കാൻ സമ്മതിക്കില്ല
തള്ളേ നല്ല അഭിനയം തന്നെ മോൾ ലഹരി അടിച്ചു കുടിച്ചു പാവം ഒരു സ്രീയെ കൊന്നിട്ട്😡 അവൾക് നല്ല ശിക്ഷ തന്നെ കൊടുക്കണം
Enthaa abinayam. 👌🏻kollaam kollaam. 😏
അമ്മ വിഷമിക്കണ്ട അമ്മയുടെ മോളും കാമുകനും ജയിലിൽ സുഖമായി കഴിയുന്നുണ്ട്
കിടുക്കാച്ചി അഭിനയം തള്ളച്ചി. 🫤
ഈ കുട്ടി മാത്രമല്ല ഒരുപാട് കുട്ടികൾ അജ്മൽമാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു
Oh jesus..😮😮
അജ്മൽ ആണ് കുറ്റക്കാരൻ.. ശ്രീക്കുട്ടി യുടെ മോനേ കാണുമ്പോൾ വിഷമം തോന്നുന്നു... ശ്രീക്കുട്ടി.....ഇനി മോന്റെ കൂടെ നല്ല ഒരു ജീവിതം കിട്ടട്ടെ....
Pavam mon😢😢
endhaaannn parayinne niii
നീയോ നിൻ്റെ ഭർത്താവോ നിൻ്റെ അച്ചനോ നിൻ്റെ അമ്മയോ നിൻ്റെ മക്കളോ ആരെങ്കിലും ഒരാൾ ആ പാവം പെൺക്കുട്ടിക്ക് ഒരു നല്ല ജീവിധം കൊടുക്കടൊ എര പാളീ പോരെങ്കിൽ വണ്ടി ഓടിച്ച പാവത്തിനും നിൻ്റെ വീട്ടിൽ. ആ ളുണ്ടെങ്കിൽ. ഒരു ജീവിധം കൊടുക്ക്
അമ്മേ ഒരു ഡോക്ടർക്കു. 8.മണിക്കൂറന് ഡ്യൂട്ടി അല്ലാതെ. 24.മണിക്കൂറല്ല
Athethu hospital il ? 🙄
വണ്ടി എടുക്കാൻ പറഞ്ഞത് കെട്ടീക്കോ ണ്ട് പോകാൻ അല്ലാലോ പിറകിൽ ഇരിക്കുന്ന ആൾ കു അറിയില്ലല്ലോ ട്ടയർ ഇന്റെ അടിയിൽ ആളുണ്ടാന്ന് ഡ്രൈവർക്കു അല്ലെ അറിയൂ ശ്രീക്കുട്ടി കു കോടതി അനുകൂലമാകാൻ സാധ്യത അതാണ് ശെരി 8 വയസുള്ള മകൻ ഇല്ലേ
ഇവളൊക്കെ പലതും കളിച്ചിട്ട് പാവപെട്ട കുഞ്ഞു മക്കൾ അല്ലെ ഇതൊക്കെ അനുഭവിക്കുന്നത്
അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും എന്നാണല്ലോ
Best! thalla kollam!
ഓ കൊച്ചിനോട് എതിര് സ്നേഹം തിരു ഓണത്തിന് കൊച്ചിൻ കൊണ്ടുപോകാൻ എന്താ മോൾ കാമുകനുമായ സുഖിക്കാൻ പോയതാ മാസത്തിൽ ഒരുവെട്ടം കാണുന്നവൾ കുഞ്ഞിനോട് എന്തിര് സ്നേഹം കാലകറച്ചിൽ
Avide koodi ninnavar ellam paranjath aval aanu vandi ketti irakkan paranjathennu dushta aval oru doctor aano thalla parayunnath full nuna aval paranjahirikkum nirthan ennu
Pavam.kunju😢😢kunjine.orthekilum.nalla.pole.jeevikeyayirunnu
Sreekutty. Panam. Pandam. Vehicles. Ajmalinukoduthu. Premathinte. Aazhathil. Kudichukoothady. Pavapetta. Oru. Ladiye. Konnu. Onnumariyatha. Oru. Pinjubalan. Anadhanayi. Ithilkooduthal. Enthuvenam?
അവൾ പക്കാ ഫ്രോഡ് ആണ്
Pavm kunju nammal thettucheyumbol swanthm kunjungala orkanam nammalukarsnam makalu vishamikaruthu😭😭😭
Kalli
Enikkee thallede varthanam kettite chorinje varunnu. Naatukare kettadellam thette!
ഇതിൽ ഉള്ള കമെന്റിൽ ഒറ്റ മുസ്ലിമുകളും അജ്മൽ എന്ന മുസ്ലിമിനെ പറയുന്നില്ല അതിന്റെ കാരണം അവര് പഠിച്ചത് അങ്ങനെയാ സ്വന്തം മതത്തിലെ ആളുകളെ കുറ്റം പറയാൻ പാടില്ല എന്നാണ് അവരെ പഠിപ്പിച്ചത്
Angane njagale padipichitila. Tettu cheytavar eth matathil ullavarayalum parayum.thettu cheyunnavarude jathiyum mathavum nokenda karyamila.
ഷാജിയുടെ ആദ്യ ഭാര്യയുടെയും കുട്ടികളുടെയും ശാപം ആണ്
Think First wife have no children from shaji
Veruthae alla velakkari muthalichi ayath. Super acting
തള്ള നുണപറയുന്നു തള്ള ഒപ്പം ഉള്ളതുപോലെ നുണപറയുന്നു
കുറച്ചു ചുവന്നുള്ളി എങ്കിലും ഉടച്ചു കണ്ണിൽ തേക്ക് തള്ളേ.. അങ്ങനെയെങ്കിലുംകുറച്ചു കള്ള കണ്ണീർ വരട്ടെ
Her daughter is educated
Why did she run away with that man
She deserve
അമ്മ വേലിചാടുംബോൾമകൾമതിൽചാടുമെന്നുഒരുപഴഞ്ചൊലുണ്ടു അമ്മ യുടെ ജീവിതംഅതാആപെണ്ണിനെഇതുപോലെആക്കിതീർതിതതു അവളെആരുംആൽമാർത്ഥമായിസ്നേഹിച്ചിട്ടണ്ടാകിലെന്നുഅവൾകികുതോന്നികാണും എന്നാൽ അവൾചെന്നുചുന്നതോപടുകുഴിയിൽ
അമ്മ ഷാജിയുടെ വീട്ടിലെ വേലക്കാരി ആയിരുന്നു, ഗർഭം കാണിച്ച് ഷാജി ഇവരെ രണ്ടാമത് കെട്ടി, തള്ളയും മോളും കണക്കാണ്.
Which college padichath??🙄
Pavam kutty 🥰🥰😔😔
അമ്മ എന്തിനാഇങ്ങിനെ ഒരുങ്ങി ഇരിക്കുന്നത്
2 perkum gunam undu ee bandham.avanu minakedathe panam kaiil..avalku bharthavillathavalku sareerika sukham lakshyam
Randuperum benufitted aanu...social media aanu ella anushta bandangalum karanam..
VaNdi edukan paranjukanum sareerathiloode kerpokunnathu drive cheyunna aalku ariyan pattillallo.. vandiyil doctetinte stanathallallo ullathu...apol rejshapedanulla sramamalle nokoo.
അമ്മ ഒരുങ്ങി ആണല്ലോ interview നു വന്നിരിക്കുന്നത്
Nerthadee pure mole
🥰
തള്ളയുടെ അഭിനയം തകർക്കുന്നുണ്ട്.
ഈ തട്ടിപ്പ് അമ്മയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് നൽകും
Ammayum kollam molum kollam🙄
ഈ പെണ്ണുംപിള്ള തന്നെ പണ്ട് ജോലിക്ക് നിന്ന് വീട്ടിലെ ഗൃഹനാഥനുമായി അവിഹിതബന്ധത്തിൽ കൂടിയാണ് ഈ പെൺകുട്ടിയെ പ്രസവിച്ചത് എന്ന കാര്യവും കൂടി പറയണം അതാണ് ശ്രീകുട്ടി ആ കുട്ടിയാണ് ശ്രീകുട്ടി
എല്ലാത്തിനും മിടുക്കി
ശ്രീകുട്ടിയെ.nee.നന്നക്കേണ്ട.aval. നല്ല.വെള്ളത്തിലാണ്
😂😂 daa ante padam pidutham kollaam😂😂
🍻🍺🍷🐍💰☠️🎭🎭🎥🎥
ആദ്യ കെട്ടിയോനെ കളഞ്ഞു. രണ്ടാം ഒരുത്തൻ്റെ കൂടെ ചേർന്നു. അവന് രണ്ട് കെട്ടിയവൾ മാർ. അതിലുണ്ടായ മോളെ ആട്ടക്കാരി ആക്കാൻ കെട്ടിയ ഒരുക്കി കൊണ്ടുനടക്കുന്നു. അമ്മ മന്ത്രവാദി മോൾ ആട്ടക്കാരി പിന്നെ ഡോക്ടറും അപ്പോൾ ഇതൊക്കെ സ്വാഭാവികം
അഭിനയം ആയി ആണ് തോന്നുന്നത്
നല്ല രീതിയിലുള്ള നടക്കുന്ന പുരുഷന്‍ മാരെ ഇഷ്ടമല്ല സ്ത്രീകൾ. വഞ്ചിക്കുന്ന പുരുഷൻ മാരോടാണ് സ്ത്രീകൾ ഇഷ്ടം. സ്ത്രീകൾ മനസ്സിലാക്കണം അമിതമായി സ്നേഹം care ചെയ്യുന്ന പുരുഷനെ വിശ്വസിക്കരുത് സ്വര്‍ണ്ണം പണം എല്ലാം moojum
മക്കളേപ്പറ്റിഏതോരുഅമ്മയുംപറയുന്നത് സ്വാഭാവികം
Amma perum kalli
Nallapellakalaanueekalaapareypaadeykalaanukaanechukootteyerekkunnathu😂😢😮😮😊😊😊😊
തള്ള നല്ല അഭിനയമാ
ദൈവം meവ്യജ Dr ആണെന്നാ അറിയാൻ കഴി ഞ്ഞദ് സർട്ടിഫി ക്കറ്റ് വ്യജ മം
Ivlk endhe achan ille??achan evide??ivle mathram endha interview kodukunne??Endhina manam kett ketti oruggi interview kodukunne🙄
Ith kalla karachilaaaanu...its a physicolgy...
MBBS padikenamenna oru lakshyam undenkil aa kutti enntayalum nalla lakshybodamullavalayirikum...social media oke aarikum.eval engine thala thirinju poyathu.
ത ള്ള full ഉടായിപ്പ് നല്ല നാടക നാടക നടി. നിർത്ത് നിർത്ത് എന്ന് മോൾ പറഞ്ഞത്രേ വിട്ടോ വിട്ടോ എന്നാണ് മോൾ പറഞ്ഞത്
മകളെ നേരംവണ്ണം വളർത്തണം
ഈ തങങ ഭയങ്കര അഭിനയം,ഇവര് പറയുന്നത് വിശ്വസിക്കുവാന് പരരുന്നില്ല, ഇവങേ trapല് ആക്കാന് അവങെന്താ വിഡ്ഡിയാണോ
Ne ഒരു തള്ളയാണോ കുട്ടികൾ തെറ്റ് ചെയ്യുമ്പോൾ അത് പറഞ്ഞു ആദ്യമേ തിരുത്താനാരുന്നു