ട്രംപിസത്തെ തകർത്ത് ചൈനീസ് സ്റ്റാർട്ടപ് ടെക് ഭീമൻമാരുടെ നഷ്ടം 1 ട്രില്യൻ ഡോളർ ഇന്ത്യയോ?
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ട്രംപിസത്തെ തകർത്ത് ചൈനീസ് സ്റ്റാർട്ടപ്
ടെക് ഭീമൻമാരുടെ നഷ്ടം 1 ട്രില്യൻ ഡോളർ
ഇന്ത്യയോ ? ഗോമൂത്രത്തിൽ യുറേനിയം ഗവേഷണം
.
.
..................................................
LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India.
Rishi K Manoj is currently the editor of this youtube channel.
.
Watch LeftRightVoice Malayalam TH-cam Channel for updates on Malayalam Live News, Updates, Breaking News, Political News, Kerala news, Mollywood Entertainment News, Business News, and Health News.
.
Subscribe to LeftRightVoice TH-cam Channel here ► / @leftrightvoice for Malayalam News updates
-----------------------------------------------------
Follow LeftRightVoice to catch up on the latest trends and News.
-----------------------------------------------------
Facebook: / leftrightvoice
-----------------------------------------------------
-----------------------------------------------------
About LeftRightVoice
-----------------------------------------------------
LeftRightVoice is a youtube malayalam news channel which is aiming to be among Kerala's most viewed malayalam youtube channels.
.
Content is prepared and presented with varied presentation style news content from reliable sources making LeftRightVoice one of the fastest-growing youtube news channels in Kerala.
.
Rather than being a youtube channel that focuses only on news, views & facts, our channel aims to features a host of programs that relate to various aspects of life in Kerala.
.
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
.
Happy viewing!
.
#leftrighvoice
#leftrightnews
#leftrighkerala
#news18kerala
#asianetnews
#asianetnewslive
#MalayalamNewsLive
#MalayalamNews
#24News
#24Newsmalayalam
#twentyfournews
#MathrubhumiNews
#Mathrubhumi
#mediaone
#janamtv
#kairalitv
#malayalamnews
#malayalamnewschannel
#KeralaNewsLive
#newsupdate
#keralanews
#keralanewstoday
#MalayalamLatestNews
#KeralaNews
#Latestmalayalamnews
ഇത്രയും കേരളത്തിനെ അവഗണിച്ച മറ്റൊരു കേന്ദ്ര ഭരണം ഇന്ത്യയിൽ ഉണ്ടായിട്ടില്ല..😏😏😏
Big appreciation for the video. വളരെ ശെരിയായ വിശകലനം.
വളെരെ ശ രിയാണ്... ചൈനക്കു എതിരെ അപവാദം പറയുകയാണ് ഇന്ത്യയുടെ ജോലി 👍🌹
നീ ചൈന യിൽ പോയി ഉണ്ടാക്ക്
നീ ചൈന യിൽ പോയി ഉണ്ടാക്ക്
അങ്ങനെ എല്ലാരും ചൈനയിലും പാകിസ്ഥാനിലും പോവുകയും ഗുജറാത്തികൾ അമേരിക്കയിലേക്ക് കള്ളവണ്ടി കയറുകയും ചെയ്താൽ പിന്നെ കൊറേ പശുവും ചാണകവും മൂത്രവും ലിംഗവും മാത്രമാവില്ലേ അനിയാ😂😂
ഞങ്ങൾ പിഞ്ഞാണം അടിച്ച് പാകിസ്ഥാൻ, ചീന, സൊമാലിയയില് നിന്നും വരെ കൊറോണ ദുരിത, പഞ്ഞ പണം വാങ്ങി കോർപ്പറേറ്റുകൾക്ക് കൊടുത്തു്..
പാകിസ്ഥാൻ, ചീനാക്ക് വരെ ചാരപ്പണി ചെയ്തു. ഇവിടെ കുട്ടികൾ പോലും ആയുധ ധാരികളായി കൊലവിളി നടത്തുന്ന. ചാണകം കൊണ്ട് കമ്പ്യൂട്ടർ നിർമിച്ചു, മന്ത്രം ജപിച്ച് കമ്പ്യൂട്ടർ പണി ചെയ്യുത് വൻ വിജയം.
@@HARIKUMAR-gi3icഅത് പറയാനും ചൈന ഫോൺ തന്നെ വേണം
( ഐഫോൺ വരെ ചൈനീസ് മെയ്ഡ് ആണ് )
ചൈന അവരുടെ പൗരന്മാരെ വർഗീയമായും വംശീയമായും ജാതിയമായും വേർതിരിക്കുന്നില്ല കലാപങ്ങൾ ഉണ്ടാക്കുന്നില്ല അവർ ആരാധനാലയങ്ങളുടെ അടിത്തറ മാന്തുന്ന തിരക്കിലുമല്ല
Intellegent planing and hard work alone can improve us
അഭിനന്ദനങ്ങൾ.
കേരളം അങ്ങനെ വളർന്നു വികസിക്കേണ്ട എന്നാണ് കേന്ദ്രനിലപാട്. ഇതിനെ പിൻതാങ്ങിക്കൊണ്ട് കേരളത്തിലെ udf ഉം ഉണ്ട്. അതിനുദാഹരണമാണ് പാലക്കാട്ടു ഒരു ഫാക്ടറി വരുന്നതിനെകോൺഗ്രസ്സ് എതിർക്കുന്നത്. ഇവിടെ ആർക്കും തൊഴിൽ ലഭിക്കാൻ പാടില്ലെന്നാണ് കോൺഗ്രസ്സ് പറയുന്നത്
സാങ്കേതിക വിദ്യയുടെ ജനാധിപത്യവൽകരണത്തിന് ചൈന നേതൃത്വം കൊടുക്കുന്നത് ലോക ജനതക്ക് വില കുറഞ്ഞ സാധനം ലഭിക്കുകയുള്ളു . അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് Deep Seek ൻ്റെ ഇടപെടൽ
Thumbnail തകർത്തു.
Greatly explained.
പക്ഷെ സർക്കാരിന്റെ എല്ല പുരോഗമന പ്രവർത്തനത്തെയും പ്രതിപക്ഷവും മാധ്യമങ്ങളും അന്ധമായി എതിർക്കുമ്പോൾ എന്തു ചെയ്യാം...
ഇടതുഭരണം ഇനി പാടില്ല എന്ന് കോലീബി - കാരണം കേരളം ഇന്ത്യയ്ക്ക് വഴി കാട്ടി ആയാലോ ? കേന്ദ്രം + കോലീബി + മാദ്ധ്യമം മുന്നണി CIA യുടെ കൽപ്പന അനുസരിക്കുന്നു. നിങ്ങൾ എവിടെ നിൽക്കുന്നു ആരുടെ കൂടെ ?
❤
Chinese law coast compenies cannot stand long as they are greatest show makers
നമ്മൾ ഉറങ്ങും അവർ ഉണർന്നിരിക്കും ചൈനയെ under etimate cheyyunnu, ഗോമൂത്രം കുടിച്ചുകൊണ്ടേയിരിക്കും നമ്മൾ ഉണരുമ്പോൾ shunyathamatram,,,,,
👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤
🙏👍🌹🌹👌👌👌
Super
ആരോട് പറയാൻ
😂
:👍👍👍👍
China proved that nothing is impossible if you're determined. Let's learn to appreciate their commitment.
Even the infrastructure facilities for Vizihijam International Seaport is provided by Chinese Companies.
ഇന്ത്യയിൽ നിന്ന് വസ്ത്ര വ്യാപാരികളും തുണി കമ്പനികളും പോകും അടുത്ത മുപ്പത് വർഷത്തിനുള്ളിൽ വടക്കേ ഇന്ത്യയിൽ ഭൂരിപക്ഷം പേരും തുണിയില്ലാത്തവരാകും
പാകിസ്ഥാനി
ഞാനും മുതല അമ്മാവനും 😂😂😂😂 ചൈനയിലെ ഉള്‍നാടന്‍ നാല്‍പതുകാരനെ കണ്ടെത്തി സഹായിക്കാന്‍ ഭരണം ഓടിയെത്തി.ജനുവരി 20 ന് തന്നെ DeepSeekR1 പൂത്തിരി കത്തി.സാങ്കേതിക വിപ്ലവം സാമ്പത്തിക ചരിത്രത്തില്‍ വഴിത്തിരിവ് ❤ ലോക രാജ്യങ്ങളുടെ സാമ്പത്തിക അന്തരം കുറയ്ക്കാന്‍ പര്യാപ്തമാണ്. അറുപതുകളില്‍ സാരിയുടുത്ത് അമേരിക്കയില്‍ എത്തിയ മലയാളിയെ,കൂടെ വള്ളി ചെരുപ്പ് ഇട്ട ഡ്രൈവർ,തോട്ട പണിക്കാര്‍-ഇവര്‍ ഇവിടെ വന്ന് എന്തെങ്കിലും തുടങ്ങിയാല്‍ മുട്ട് തല്ലി ഓടിച്ചു വിടാൻ കവലകളിലും യൂണിയനുകളുടെ ഗുണ്ട സംഘം തയ്യാര്‍ 😂😂😂
ഋഷി ലെഫ്റ്റ് സഹോദരാ നമ്മുടെ ഭൂമി അനധികൃത മായി കീഴ്പ്പെടുത്തി കൈയിൽ വെച്ചിരിക്കുന്ന ചൈനയെ ഇങ്ങനെ പുകഴ്ത്തരുത് താങ്കൾ ഒരു ഇന്ത്യക്കാരനാണ്
എന്ത് വിഡ്ഢി ത്തരം ആണ് നിങ്ങൾ പറയുന്നത്? അങ്ങിനെ ചൈന കയ്യേറി എങ്കിൽ എന്തു കൊണ്ട് കയ്യേറി? മുതലയെ ബാല്യകാലത്തു അമ്മാനം ആടിയ മോങ്ങി ഉറങ്ങുകയായിരുന്നോ? മോങ്ങി അറിഞ്ഞിട്ടും പാർലിമെന്റിൽ ഒന്നും മിണ്ടിയില്ല... പ്രതിപക്ഷം ചോദിച്ചപ്പോൾ ചൈന എന്നു വാക്ക് പോലും ഉച്ചരിക്കുവാൻ മോങ്ങി തയ്യാറായില്ല... അപ്പോൾ താൻ എന്തിനാണ് ഋഷി യെ കുറ്റം പറയുന്നത്? തന്നെ പോലുള്ളവരെ വിളിക്കുന്നത് അന്ധ ഭക്തൻ എന്നാണ്.... കപട ദേശസ്നേഹം ആണ് തന്റേത്... വെറും ഷോ ഓഫ്......
നീ കപട ദേശസ്നേഹി 😂😂😂😂
18 മണിക്കൂർ പണി എടുക്കുന്ന മോങ്ങി അറിഞ്ഞില്ലേ ചൈന അടിച്ചു കേറി വന്നത് 😂😂😂😂 അപ്പോൾ മോങ്ങി 18 മണിക്കൂർ ഉറങ്ങു കയായിരിക്കും, പണി എടുക്കുന്നു എന്ന് പറഞ്ഞത് തള്ള് 😂😂😂😂😂😂
പോടാ മരമണ്ടൻ സംഘി.... 😂😂😂
നിന്റെ വിശ്വകുരു ഉറങ്ങുകയായിരുന്നോ... അയാളോട് പോയി ചോദിക്കേടാ ചാണകസംഘി.... ചാണകം തിന്നാൽ ഇങ്ങിനെ ഇരിക്കും... ആരോടു എന്താണ് ചോദിക്കേണ്ടത് എന്ന ബുദ്ധി ഇല്ലാതായിപ്പോകും.... ക്രമേണ എല്ലാ ബുദ്ധിയും പോകും 😂😂😂😂😂
ട്രംമ്പ് അധികാരമേൽക്കുന്നതിന് ഒരാഴ്ച മുൻപ് നിർമ്മിത ബുദ്ധി (Al) ആപ്പുകൾ നിർമ്മിക്കാനുള്ള ചിപ്പുകകളുടെ ചൈനയിലേയ്ക്കുള്ള കയറ്റ് മതി പൂർണ്ണമായി നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. NVIDYA പോലുള്ള അമേരിക്കൻ കമ്പനികളാണ് ഇത്തരം ചിപ്പുകൾ നിർമ്മിക്കുന്നത്. എന്നാൽ ട്രമ്പ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ അമേരിക്കയിൽ നിർമ്മിച്ച ചിപ്പുകൾ തന്നെയുപയോഗിച്ച് RI എന്ന Al ആപ്പ് നിർമ്മിച്ച് ട്രമ്പിനിട്ട് പണി കൊടുത്തിരിക്കുകയാണ് ചൈനക്കാർ. അമേരിക്കൻ Al ഭീമന്മാർക്കെല്ലാം കൂടി ഇതു മൂലം നഷ്ടപ്പെട്ടത് ഒരു ട്രില്യൻ USD യാണ്. ഈ തുക ഇന്ത്യയുടെ മൊത്തം GDP യുടെ നാലിലൊന്നാണ്.
കോലീബികൾ എങ്ങിനെ സഹിക്കും.