തെ. കൊറിയൻ കമ്പനികൾ കപ്പൽ നിർമ്മിക്കാൻ ഇന്ത്യയിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • പക്ഷേ, പൂവാറിൽ കപ്പൽ ശാല വരില്ല
    കാരണം കേന്ദ്ര നിലപാട്
    .
    .
    .
    ..................................................
    LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India.
    Rishi K Manoj is currently the editor of this youtube channel.
    .
    Watch LeftRightVoice Malayalam TH-cam Channel for updates on Malayalam Live News, Updates, Breaking News, Political News, Kerala news, Mollywood Entertainment News, Business News, and Health News.
    .
    Subscribe to LeftRightVoice TH-cam Channel here ► / @leftrightvoice for Malayalam News updates
    -----------------------------------------------------
    Follow LeftRightVoice to catch up on the latest trends and News.
    -----------------------------------------------------
    Facebook: / leftrightvoice
    -----------------------------------------------------
    -----------------------------------------------------
    About LeftRightVoice
    -----------------------------------------------------
    LeftRightVoice is a youtube malayalam news channel which is aiming to be among Kerala's most viewed malayalam youtube channels.
    .
    Content is prepared and presented with varied presentation style news content from reliable sources making LeftRightVoice one of the fastest-growing youtube news channels in Kerala.
    .
    Rather than being a youtube channel that focuses only on news, views & facts, our channel aims to features a host of programs that relate to various aspects of life in Kerala.
    .
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    .
    Happy viewing!
    .
    #leftrighvoice
    #leftrightnews
    #leftrighkerala
    #news18kerala
    #asianetnews
    #asianetnewslive
    #MalayalamNewsLive
    #MalayalamNews
    #24News
    #24Newsmalayalam
    #twentyfournews
    #MathrubhumiNews
    #Mathrubhumi
    #mediaone
    #janamtv
    #kairalitv
    #malayalamnews
    #malayalamnewschannel
    #KeralaNewsLive
    #newsupdate
    #keralanews
    #keralanewstoday
    #MalayalamLatestNews
    #KeralaNews
    #Latestmalayalamnews

ความคิดเห็น • 25

  • @rajendrans-sd2tb
    @rajendrans-sd2tb 23 วันที่ผ่านมา +6

    ഇയാൾക്ക് ഈ സർക്കാരിന്റെ വികസന വിരുദ്ധത മറച്ചുപിടിച്ചു പൊതിഞ്ഞു സംസാരിച്ചാൽ എന്തോ എച്ചിൽകഷ്ണം കിട്ടുമെന്നാണ് തോന്നുന്നത്. കേന്ദ്രത്തിൽനിഞ്ഞും വന്ന കത്തിനു എന്തു മറുപടിയാണ് സർക്കാർനല്കിയതെന്നു പൊതുമധ്യത്തിൽ പറയണം.

  • @mohanakumark2285
    @mohanakumark2285 23 วันที่ผ่านมา +4

    സർക്കാർ ഈ വിവരം ഒളിച്ചു വെക്കാതെ ജനങ്ങളെ ബോധ്യപ്പെടുത്താൻ ബാദ്ധ്യത ഇല്ലേ.

  • @voyabeemedia4615
    @voyabeemedia4615 22 วันที่ผ่านมา +2

    ഇയാൾ പിണറായിക്ക് ജയ് വിളിക്കാനാണ് ഈ ചാനലും തുറന്നു വെച്ചേക്കുന്നത്. Cash കൊടുത്താൽ 3000 അല്ല 5000 ഏക്കർ വേണേലും കിട്ടും ഹേ...
    വേറെ ഏതേലും സ്റ്റേറ്റിനു ആണ് ഇതുപോലൊരു അവസരം വന്നാൽ അതു എന്നെ വിനിയോഗിച്ചേനെ...
    പിണറായിയുടെ മോൾടെ 185 കോടിയുടെ കൈമണിയെ കുറിച്ചൊരു വീഡിയോ ആദ്യം ചെയ്യൂ, താങ്കൾ പിണറായിയുടെ PR അല്ലെന്നു തെളിയിക്കാൻ 👍

  • @kiranlava-qm2bl
    @kiranlava-qm2bl 23 วันที่ผ่านมา +3

    3000 ഏക്കർ ഇല്ല എങ്കിൽ എത്ര ഉണ്ടാകും എന്ന് തീരുമാനിച്ചു മറുപടി കൊടുക്കണം
    ഒരു തേങ്ങയും ചെയ്യാൻ കഴിയില്ല, വാചകത്തിന് ഒരു കുറവും ഇല്ല
    കഷ്ടം

  • @josephnarimattom1242
    @josephnarimattom1242 21 วันที่ผ่านมา

    ആവശ്യമുള്ള മൂവായിരം ഏക്കർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പൂവാറിൽ കപ്പൽ നിർമ്മാണ ശാല സാധ്യമല്ലെന്നിരിക്കെ അതിന് കേന്ദ്രസർക്കാറിനെ മാത്രം പഴിക്കാനാകുമോ? വസ്തുതാപരമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലും പിണറായിയെ താങ്ങാനും കേന്ദ്രത്തെ കുത്താനും കാണിക്കുന്ന വൃഗ്രത ശ്രോതാക്കൾ തിരിച്ചറിയാതിരിക്കില്ല.

  • @mohanakumark2285
    @mohanakumark2285 23 วันที่ผ่านมา +4

    കത്ത് വന്നിട്ടു 7 മാസം ആയല്ലോ.ഇത വരെ കേരളം പ്രതികരിച്ചിട്ടില്ല,അത് ഇരട്ടത്താപ്പ് ആണ്.

  • @augustine2399
    @augustine2399 22 วันที่ผ่านมา +1

    ഈ സർക്കാർ വീതിയുള്ള നാഷണർ ഹൈ ഉണ്ടാക്കാൻ ആഗ്രഹിച്ചപ്പോൾ UDF പ്രക്ഷോപം നയിച്ചു അപ്പോൾ 20 MP മാരും 30 മീറ്റർ കുറച്ചു മതി എന്നു പാർലമെൻറിൽ ആവശ്യപ്പെട്ടപ്പോൾ കേന്ദ്ര മന്ത്രി കുനിഞ്ഞിരുന്നു ചിരിച്ചു എന്നു സഫാരി ഉടമ ഒരു യൂട്യൂബിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു കേരള ജനത്തിനു റോഡു വേണം തൻ്റെ ഭൂമി പോകരുത് അയൽവക്കക്കാരൻ്റെ ഭൂമി എടുക്കുകയും വേണം

  • @nandkumarallathadi6495
    @nandkumarallathadi6495 22 วันที่ผ่านมา +1

    At puvar there are a number of Resorts which extends to a lot of area but held by politicians so it will not be acquired. We have to have to reclaim land from sea also .

  • @dr.p.sureshkumar689
    @dr.p.sureshkumar689 22 วันที่ผ่านมา

    സംസ്ഥാന സർക്കാരും ഒരു മറുപടി പോലും അയച്ചില്ലല്ലോ. കുഴപ്പമില്ല. കുളച്ചിലിൽ വരും. 1000 ഏക്കർ ഏറ്റെടുത്തു കൊടുക്കാമെന്ന് അറിയിക്കാമല്ലോ.

  • @dr.p.sureshkumar689
    @dr.p.sureshkumar689 22 วันที่ผ่านมา +1

    പരസ്പരം അടിച്ചാൽ മതി. പൂവാറിൽ ഒന്നും വരൂല്ല.

  • @nandkumarallathadi6495
    @nandkumarallathadi6495 22 วันที่ผ่านมา

    Sir,other countries make it in reclaimed land .can we think of such things .

  • @jojugeorge1319
    @jojugeorge1319 21 วันที่ผ่านมา

    Sir,
    What I think if there is a will these all can be done,,but with a suitable cooperation from all side all can be done.
    Even countries with minimum facilities are doing well sir ,
    But there must be an interest for it without politics.
    It is a huge job generating area that is
    What kerala needed in emergency.
    Thanks.

  • @Paul-zi9lo
    @Paul-zi9lo 23 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @rajasekhar1517
    @rajasekhar1517 23 วันที่ผ่านมา +4

    നിങ്ങൾ ഏതു കോത്താഴത്തെ മനുഷ്യൻ ആണ്... നിങ്ങൾ കേന്ദ്രത്തിനു മറുപടി കൊടുത്തോ.? കേരളത്തിന്‌ വേണോ വേണ്ടയോ എന്ന് പറഞ്ഞെങ്കിലും reply കൊടുക്ക്‌.. നിങ്ങൾ ഇങ്ങനെ കേരള സർക്കാരിനെ ഇങ്ങനെ പൊതിഞ്ഞു പിടിച്ചുകൊണ്ടു ഇരിക്ക്.. നിങ്ങൾ എന്നെങ്കിലും ഒരു വാക്കു കൊണ്ട് സ്റ്റേറ്റ് govt.. വിമർശിച്ചിട്ടുണ്ടോ.. ഉടായിപ്പു vedio

    • @DineshKumar-co1qx
      @DineshKumar-co1qx 23 วันที่ผ่านมา

      കേരളത്തിൽ വരണ ണമെങ്കി കേരളസർക്കാർ സമിക്കണം കപ്പൽ നിർമ്മാണശാല പൂവാറിൽ ചെയ്യാൻകേരള സർക്കാരിന് താൽപ്പര്യമില്ലായെന്ന് പറഞ്ഞാമതി അതിന് കേന്ദ്രസർക്കാരിനെ പറയണ്ട കാര്യമില്ല പിന്നെ സ്ഥലമെറ്റെടുക്കുന്നകാര്യത്തെപ്പറ്റി താങ്കൾ പിണറായി വിജയൻ സർക്കാരിനെവലുതായിട്ട് പുകൽത്തണ്ട ഔട്ടർ റിങ് റോഡിനു വേണ്ടി ഞങ്ങൾ സ്ഥലം കൊടുത്തിട്ട് ഇതു വരെയും ഒരു......... ചെയ്തിട്ടില്ലാത്ത സർക്കാരിനെ കുറിച്ച് ഒരുപാട് തള്ളണ്ട പോയി വേറെ പണി നോക്കു

  • @prakashk.p9065
    @prakashk.p9065 22 วันที่ผ่านมา

    വിവര സാങ്കേതിക വിദ്യയുടെ ആധുനിക' ആപ്പ് ' നോക്കിയ ശേഷം വീഡിയോ തയ്യാറാക്കുക. പഴയ വാര്‍ത്തകള്‍ ഒഴിവാക്കുക, അല്ലെങ്കില്‍ ഇതുപോലെ പഴങ്കഞ്ഞി വാ ര്‍ത്ത ആകും.

  • @dipujaihnid
    @dipujaihnid 22 วันที่ผ่านมา

    എന്ത് കൊണ്ടു കടല്ലു nj കത്തി⅘ എടുത്തു കൂട

  • @jayarajps8768
    @jayarajps8768 23 วันที่ผ่านมา

    Elias johninte ella vedi vediosum Njsn kanunthathanu. eyayum vizhungiyottunrakum.

  • @rajujourney5702
    @rajujourney5702 23 วันที่ผ่านมา

    Msc jade service kurichu samsariki 😄😄.. Msc mia 😍march 1 2025 coming to Port of trivandrum

  • @jayarajps8768
    @jayarajps8768 23 วันที่ผ่านมา

    Alias jojn oru andi illatja anskan dramillukkukayanu

  • @Nazimudeen-f6z
    @Nazimudeen-f6z 21 วันที่ผ่านมา

    ഒഞ്ഞു പോടോ

  • @AandBAdventures-h6p
    @AandBAdventures-h6p 23 วันที่ผ่านมา

    വിമർശനം കൊണ്ട് ഒന്നും നടക്കില്ല.കേരളത്തിൽ 3000 ഏക്കർ കണ്ടെത്താനും കഴിയില്ല.എന്തെങ്കിലുമൊക്കെ നടക്കണമെങ്കിൽ വിഴിഞ്ഞത്ത് അദാനിയെ കൊണ്ടുവന്നതുപേലെ മുതലാളിമാരെ കൊണ്ടുവരണം.തെക്കൻ കൊറിയയിലെ മുതലാളിമാരല്ലേ വന്നത്.
    ആദ്യം വിഴിഞ്ഞത്തിൻെറ അനുബന്ധ പണികൾ തീർക്ക്.
    വിഴിഞ്ഞത്ത് പാവപ്പെട്ട മീൻപിടിത്തക്കാരുടെ ഉപജീനമാർഗം ഇല്ലാതാക്കി തുറമുഖം ഉണ്ടാക്കി.ഇപ്പോഴത്തെ ആവശ്യം ഒന്നും നഷ്ടപ്പെടാത്ത തിരുവനന്തപുരത്തിൻെറ പേര് തുറമുഖത്തിന് ഇടണമെന്ന്.നന്ദി എന്ന് മലയാളത്തിൽ വാക്കുണ്ടെന്നെങ്കിലും അറിയാമോ എന്തോ.

  • @nasarwayanad7052
    @nasarwayanad7052 22 วันที่ผ่านมา

    ഇത് കക്കൂസ് മോഡി ഉണ്ടാക്കിയത് പോലെ ആയോ കക്കുസ് ഉണ്ട് അതിൽ ഇടാൻ ഒന്നും ഇല്ലാ