ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ എന്റെ ഉള്ളിൽ നീ വരാനായ് കാത്തിരിപ്പു ഞാൻ (x2) ആത്മനാഥാ ഇന്നെന് മാനസ്സത്തിന് വാതിൽ തുറനീടുന്നു സ്നേഹനാഥാ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമ്മേ ഓസ്ഥിയായ ഇന്നു നീ ഉള്ളിൽ അണയും നേരം എന്തു ഞാൻ നന്ദിയായ് നൽകിടെണം ദൈവമെ നിന്നിൽ ഒന്നലിഞ്ഞിടുവാൻ നിന്നിൽ ഒന്നായി തീരുവാൻ കൊതി എനിക്കുണ്ട് ആത്മനാഥനെ ഉരുകി.... ഇടറുമെൻ വഴികളിൽ കാവലായ് നിൽക്കണെ അഭയമേകി എന്നെ നീ അരുമയായി കാക്കണേ സ്നേഹമായ് അണയെണമെ ഉള്ളിൽ നീ നിറയെണമെ ഇടയ സ്നേഹമേ കനിവിന് ദീപമെ ഉരുകി.... ആത്മനാഥാ ഇന്നെന് മാനസ്സത്തിന് വാതിൽ തുറനീടുന്നു സ്നേഹനാഥാ ഹൃത്തിൻ സക്രാരിയിൽ നീ വന്നു വാഴേണമ്മേ
ഉരുകി ഉരുകി തീർന്നിടാം
ഒരു മെഴുകുതിരിപോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായ്
കാത്തിരിപ്പു ഞാൻ (x2)
ആത്മനാഥാ ഇന്നെന് മാനസ്സത്തിന്
വാതിൽ തുറനീടുന്നു
സ്നേഹനാഥാ ഹൃത്തിൻ
സക്രാരിയിൽ
നീ വന്നു വാഴേണമ്മേ
ഓസ്ഥിയായ ഇന്നു നീ
ഉള്ളിൽ അണയും നേരം
എന്തു ഞാൻ നന്ദിയായ്
നൽകിടെണം ദൈവമെ
നിന്നിൽ ഒന്നലിഞ്ഞിടുവാൻ
നിന്നിൽ ഒന്നായി തീരുവാൻ
കൊതി എനിക്കുണ്ട് ആത്മനാഥനെ
ഉരുകി....
ഇടറുമെൻ വഴികളിൽ
കാവലായ് നിൽക്കണെ
അഭയമേകി എന്നെ നീ
അരുമയായി കാക്കണേ
സ്നേഹമായ് അണയെണമെ
ഉള്ളിൽ നീ നിറയെണമെ
ഇടയ സ്നേഹമേ കനിവിന് ദീപമെ
ഉരുകി....
ആത്മനാഥാ ഇന്നെന് മാനസ്സത്തിന്
വാതിൽ തുറനീടുന്നു
സ്നേഹനാഥാ ഹൃത്തിൻ
സക്രാരിയിൽ
നീ വന്നു വാഴേണമ്മേ
Album name intha
Thank u
Thanku ❤️
സെലിൻ
thankzzz
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ very supper song Rhythm group congratulations 🌹🌹❤️👏👏👏
Lovely jesus 🙏🙏🙏🙏🙏🙏🙏🙏🙏 I love you jesus
ഉരുകി ഉരുകി തീർന്നിടാം
ഒരു മെഴുകു തിരി പോൽ ഞാൻ
എന്റെ ഉള്ളിൽ നീ വരാനായ്
കാത്തിരിപ്പു ഞാൻ [2]
Thank you Jesus 🙏🙏🙏
Thanks
Nice karoke
I mean good quality
Very beautiful love Jesus 🙏🙏🙏🙏🙏❤❤❤❤
Rhythm group thanks &congratulatuons
Thank you for the Karoake
Supppppper
i love this song very much
Super Song........
Nice song
Nice
Super
Thanks
amen super
Heart touching ❤️
Super song
❤
My fav song
Ammen
Super song,
Supsr
Karoke with lirics kittumo
Kittum
Good
Good 🙏🏻🙏🏻🙏🏻
Midi karokke send cheyyamo
Supper
Supper song
Supper song
💐💐💙💙❣️❣️❣️
Uruki uruki Poli pattannu
any chance to get the karaoke without chorus
How do I download this as a WAV file? If not can someone help me to get the WAV file?
Is midi file available ??
How can I get this karaoke ??
Mail id plz
ഉരുകി ഉരുകി തീർന്നിടാം ഒരു മെഴുകുതിരിപോൽ ഞാൻ very supper song Rhythm group congratulations 🌹🌹❤️👏👏👏
Nice song
Supsr
Nice song